ചേച്ചി എനിക്ക് കൈക്കുഴി കുറച്ച് മതി പക്ഷെ പുതിയ നൈറ്റിക്ക് ഒരുപാട് കൈക്കുഴി ഉണ്ട് അത് വെട്ടുമ്പോൾ എക്സ്ട്ര തുണി വക്കണം ഇങ്ങനെ വരുമ്പോൾ എന്ത് ചെയ്യണം.
@fhsiludiluvlogs5292
Ай бұрын
എക്സ്ട്രാ തുണി വെക്കേണ്ടി വരില്ല. നിങ്ങളുടെ ഷോൾഡർ എത്രയാണോ അത് മാർക്ക് ചെയ്തിട്ട് അവിടെ നിന്നും കൈക്കുഴി മാർക്ക് ചെയ്തു കൈക്കുഴി വെട്ടിയെടുത്താൽ മതി അപ്പോൾ കറക്റ്റ് ആകും.
Пікірлер: 10