എണ്ണിയാൽ തീരാത്ത നന്മകൾ
ENNIYAAL THEERATHA NANMAKAL
His Talent Musics presents new Malayalam Christian devotional song
Lyrics and Music :
Pastor Simon Varghese, Bhopal.
Orchestration :
Pr.Johny K John, Kottayam
Vocal: Bincy Jomon, Thrissur
Recording : Pattupetty,Chengannur
Producer : Blessy Simon
Produced by :
Worship Centre, Bhopal,
Madhya Pradrsh.
8871421427, 9039867215
Copy right : His Talent Musics! 2020
Lyrics
എണ്ണിയാൽ തീരാത്ത നന്മകൾ തന്നവൻ
എന്നെ സ്നേഹിച്ചവൻ ദൈവമല്ലോ (2)
1) തകർന്നു പോകുമെന്ന് കരുതിയപ്പോൾ
തകർത്തവൻ സകല ശത്രുവേയും (2)
തളരാതെ നിർത്തി എന്നെ ഓരോ ദിവസവും
തന്റെ വഴിയിൽ ഞാൻ നടന്നീടുവാൻ (2) എണ്ണിയാൽ......
2) അനർത്ഥങ്ങൾ അനവധി ഏറിയപ്പോൾ
അരികെ നിന്നവൻ ശക്തി നൽകി (2)
സിംഹത്തിൻ ഗുഹയിലും കൂടെയിരുന്നവൻ
സമീപേ ഉണ്ടെന്നും ആശ്വാസമായ്...(2)
എണ്ണിയാൽ......
#worshipsongs #christiandevotional #Malayalam #simonvarghesebhopal
Негізгі бет എണ്ണിയാൽ തീരാത്ത നന്മകൾ ..... ENNIYAAL THEERATHA NANMAKAL
Пікірлер: 13