തൊട്ടതെല്ലാം പൊന്നാക്കിയ MG അണ്ണന്റെ എല്ലാ അയ്യപ്പഭക്തിഗാന ആൽബങ്ങളുടെ ലിസ്റ്റുകൾ..... 1987 ദേവമുദ്ര 1988 അയ്യപ്പരഞ്ജിനി 1989 ഉത്രം 1990 ഭസ്മതീർത്ഥം 1991 തൃപ്പടി 1992 സന്നിധി 1993 അരവണ 1994 തങ്കഭസ്മം 1995 സ്വാമിക്ക് മുഴുക്കാപ്പ് 1996 "അയ്യപ്പ ഭക്തിഗാനങ്ങൾ 1996" 1997 പൂങ്കാവനം 1998 ശബരിമല 1999 ജപമാല 1999 സന്നിധാനം ( Traditional songs) 2000 സ്വാമിയേ ശരണമയ്യപ്പ 2001 പുലിവാഹനനേ അയ്യപ്പ 2002 സ്വാമി അയ്യപ്പൻ 2003 പമ്പ 2004 പുണ്യമല 2005 അയ്യൻ 2006 പൂങ്കെട്ട് 2007 ദക്ഷിണ ഗംഗ 2008 ശബരി 2009 ദേവപമ്പ 2010 ശാസ്താവ് 2011 അയ്യപ്പത്തോം 2012 ശബരിമാമല 2013 സ്വാമിനാദം 2014 അയ്യപ്പൻ കോവിൽ 2015 കൈയ്യപ്പൻ 2016 മകരം 2017 സ്വാമിക്കൊപ്പം 2018 ആര്യനാഥൻ
@Bmwmsports
2 ай бұрын
❤
@baijuvarkalavarkala5200
4 жыл бұрын
നിറപുത്തരി ആഹാ എത്ര നല്ല പാട്ട് എംജി sir super
@sreecreations7987
Жыл бұрын
വൈക്കത്തു ചെന്നു... പാട്ട്....പറയാൻ വാക്കുകൾ ഇല്ല... കേൾക്കുമ്പോൾ സന്തോഷം കൊണ്ട് അറിയാതെ കണ്ണ് നിറഞ്ഞുപോകുന്നു... 🥰 സ്വാമിയേ ശരണമയ്യപ്പ.. 🙏🏻🙏🏻 വൈക്കത്തമരും അന്നദാനപ്രഭുവേ ശരണം 🙏🏻❤
@ashwathashu6084
Жыл бұрын
🙏🏼🙏🏼
@sajithsajith2958
Жыл бұрын
😍😍😍😍😭😭😭😭😭🙏🙏🙏🙏💯💯💯
@pky802
3 жыл бұрын
അയ്യപ്പ ഭക്തിഗാനം അത് എനിക്ക് എംജി അണ്ണൻ കഴിഞ്ഞേ ഉള്ളു വേറെ ആരും
@jayakumarchellappanachari8502
2 жыл бұрын
M.G. യെ വാഴ്ത്തുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്.
@Boogeyman940
Жыл бұрын
Enikkum bro....
@sankark5421
Жыл бұрын
Paavam thaan.
@pky802
Жыл бұрын
@@sankark5421 എന്താ താൻ ഉദ്ദേശിച്ചത്
@sajithsajith2958
Жыл бұрын
😍
@raavan71
Жыл бұрын
"വൈക്കത്തു ചെന്ന് ഭജിച്ചു" ...വേറെ ഒരു ലോകത്തു കൊണ്ട് പോയി ..അച്ഛനും വല്യേട്ടനും ചെറിയേട്ടന്മാരും ആ അമ്മയും ഉള്ളപ്പോൾ വേറെ എന്ത് വേണം മനുഷ്യ ജന്മത്തിൽ ...?
@anooppadman3035
6 жыл бұрын
പൂനിലനൂലിട്ട തമ്പുരുവായിച്ചു ഏട്ടന്റെ പിന്നിൽ ഞാനിരുന്നു. പൂമഴ പോലെയെൻ പുണ്യങ്ങളോരോന്നു മീണങ്ങളായി പുണർന്നിരുന്നു. പാട്ടിന്റെ പതിനെട്ട് പടികളുമേറിയ പരബ്രമ്മ മെന്നെ അനുഗ്രഹിച്ചു. നീ തന്നെയാണു ഞാനെന്നുള്ള തത്ത്വമസി ഉള്ളിൽ തളിർക്കുകയായിരുന്നു ഉള്ളിൽ തളിർക്കുകയായിരുന്നു.....
@rammohanbalagopal1180
5 жыл бұрын
നല്ലയൊരു പാട്ടു, അയ്യപ്പൻ മനസ്സിൽ നിറയുന്നു, കണ്ണും കൂടെ നിറയുന്നു........ ഹൃദ്യമായ ആലാപനം...... ശരണമയ്യപ്പ.
@sajithsajith2958
Жыл бұрын
ഹാ..... എന്തൊരു വരികൾ❤
@renjithkr8913
4 ай бұрын
8nnmlnlknnnlnk n n nlnnnn nln nmln nnlnlnlnnnnmlnlnlnk nn knnlnlnlk nknl nlnmlnknlk nknnlnlnnlnlnknlnlnnk nknlnnnkkk n nk l
@thankachankp8240
4 жыл бұрын
ഈ കാസറ്റ് എന്റെ കയ്യിൽ ഉണ്ട് സൂപ്പർ
@vivekbnair4153
6 ай бұрын
നിറപുത്തരി ഇത്തിരി ഇന്ന് വിളമ്പിയ ഉത്തരജാതകനെ 🙏🏻🙏🏻
@ajeshbnair9022
4 жыл бұрын
ജ്ഞാനദീക്ഷിക്കു നീ തിരുകടാക്ഷം നൽകി നെഞ്ചിൽ നിരന്തരം നീരാടണേ... നെഞ്ചിൽ നിരന്തരം നീരാടണേ...
@ARUNKUMAR-wv4jb
4 жыл бұрын
Ee anchu malamala song 😍😍😍😘😘😘😘
@sooryaaswathy1863
5 жыл бұрын
വൈക്കത്തു ചെന്ന് പാട്ട് super oru rekshayum illattoo... Vallathoru feel Anu .. nammale sabarimalayilekku kootikondu ponapole...
@ashwinperne4762
3 жыл бұрын
Sme feeling......
@visakh8290
Жыл бұрын
🙏🙏🙏
@sujithps1069
5 жыл бұрын
കേൾക്കാൻ സുഖമുള്ള ഗാനങ്ങൾ
@jayakumarchellappanachari8502
2 жыл бұрын
എന്ത് സുഖം ? മണ്ണാങ്കട്ട ?
@ponnachi59
Жыл бұрын
@@jayakumarchellappanachari8502 podo
@sajithsajith2958
Жыл бұрын
കഴിഞ്ഞ വർഷം മലക്ക് പോയപ്പോൾ ബസിൽ ഈ ആൽബം ഇട്ടു ആദ്യമായി കേൾക്കുന്ന ആ പാട്ടുകളെല്ലാം പിന്നെ സ്ഥിരം. സ്ഥിരം .. കേൾക്കാൻ തുടങ്ങി❤
@kannanhariprasad
6 жыл бұрын
വൈക്കത്തു ചെന്നു വണങ്ങി ........ Super lyrics waiting for '17 release
@devilfiredark4398
2 жыл бұрын
എംജെ സർ കലക്കി സൂപ്പർ 👌👌👌🤝🤝🤝🤝🤝
@jayakumarchellappanachari8502
2 жыл бұрын
എന്ത് കലക്കി ? വെള്ളത്തിൽ ചായം കലക്കിയെന്നാണോ ? ഇയാളുടെ പാട്ടിനേക്കാൾ നല്ലതാണ് എരുമയുടെ അമറൽ.
@ponnachi59
10 ай бұрын
@@jayakumarchellappanachari8502 ningade amaralo🤣
@arungopalan9291
5 жыл бұрын
സ്വാമി ശരണം സൂപ്പർ സൂപ്പർ സൂപ്പർ..... ശ്രീയേട്ടാ
@harikumarkottangal6661
8 ай бұрын
നിറപുത്തരി ഇത്തിരി ഇന്നു വിളമ്പിയ ആഹാ........ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@nikhilbhaskarrn4704
6 жыл бұрын
ചെറു മഴവിൽ കാവടി ആടി വരും മുരുകാ super
@suresh.csuresh.c4357
Жыл бұрын
കാള കെട്ടി കുന്നും കേറി..... 👌👌👌
@NeymarJr-lv1ml
9 ай бұрын
കാളകെട്ടികുന്നും കേറി song🎶😍
@arunrajraj4926
6 жыл бұрын
നിറപുത്തരി മികച്ചഗാനം .രാജീവേട്ടന്റെ മികച്ച രചന.ശ്രീയേട്ടന്റെ ജനപ്രിയസംഗീതം. ആശംസകൾ. എങ്ങനെ ഭക്തിഗാനം ഹിറ്റാക്കണമെന്നു ശ്രീയേട്ടന് നന്നായറിയാം.best of luck
@jayakumarchellappanachari8502
2 жыл бұрын
നല്ല പാട്ടുകാരനെക്കൊണ്ട് പാടിക്കാഞ്ഞത് കഷ്ടമായിപ്പോയി.
@arjunmnair7926
2 жыл бұрын
@@jayakumarchellappanachari8502 അതു എന്താ പുള്ളി നല്ല പാട്ടുകാരനല്ലേ?
@ponnachi59
Жыл бұрын
@@jayakumarchellappanachari8502 vannno ividem
@ndkm4598
Жыл бұрын
Enikkum eppozhum mg yude പാട്ടു തന്നെ ആണു kooduthal ഇഷ്ടം
@deepusekhar6447
7 жыл бұрын
സ്വാമി ശരണം.. നല്ല പാട്ടുകള് ശ്രീ ചേട്ടാ. ശ്രീ ചേട്ടന്റെ അയ്യപ്പ പാട്ടുകള് കേള്കുമ്പോള് എന്താ സുഖം.
@baijuvarkalavarkala5200
Жыл бұрын
അകലെ അകലെ... 🙏🙏🕉️🕉️❤
@user-xq7jm7wf5n
3 ай бұрын
എന്റെ മനസ് മൊത്തം അയ്യപ്നും എന്റെ കുടുബo🙏🙏🙏🙏🙏🙏🙏🙏🙏🥰♥️
Very very excellent Iyyapan songs. Sabash Sreekumar sir.🙏🙏🙏
@vishnuviswanath1727
4 жыл бұрын
Ee anchu mamalakkumelea........ Nice lyrics
@jijojijo8476
7 жыл бұрын
Kalaketty is superrrr
@sajinsanthosh2255
4 жыл бұрын
Mg ettante music oru rakshayum illa.....
@sankarsubramanian1717
Жыл бұрын
Now I am listening Makaram songs.very excellent.saranam Ayyappa.🙏🙏🙏
@sujithpathanapuram7565
11 ай бұрын
എനിക്ക് മുരുരുകനെയും അയ്യപ്പനെയും കൊണ്ട് പാടിയ പാട്ടും എരുമേലി വാവരെയും അർത്തുങ്കൽ അച്ഛനെയും കൊണ്ട് പാടിയ പാട്ടും ഇഷ്ട്ടമായി മുരുകാനെയാണെനിക്കിഷ്ട്ടം 🙏🙏🙏🙏❤❤❤
@athulsathyan4510
5 жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ
@jitheshmohanan2576
4 жыл бұрын
Super
@rabeeshnicesong1096
7 жыл бұрын
Nice songs..., സ്വാമിയേ ശരണമയ്യപ്പാ..
@shithusuresh2876
7 жыл бұрын
Songs are outstanding like all other ayyappa albums. Thumps up for makaram 2016. I have been listening your songs from Sabarimala 1998. Ayyan is my favorite album. swamiye saranam ayyappa.
@rajeshkochuveedankochuveed7435
7 жыл бұрын
All songs very good especially Erumeli vaarum.......
@sujithvs4756
4 жыл бұрын
Ente muthe. Mg sreekumar sr
@abhinunni3817
7 жыл бұрын
a big gift for ayyappaswami ***
@prathishvattaparambill5375
3 жыл бұрын
Swami saranam M g atta super song ellam
@RajeshKumar-vy2wc
7 жыл бұрын
kalakkety supersong yellam supersong MGsir
@nithinj2977
6 жыл бұрын
നിറപുത്തരി ഇത്തിരി ഇന്ന് വിളമ്പിയ ഉത്തരജാതകനെ ......
@hharihari9979
7 жыл бұрын
Swamiye ശരണമയ്യപ്പ sooper song
@sankarsubramanian1717
Жыл бұрын
Makaram songs enna solla wonderful.🙏👍👍
@syamsoman9172
5 жыл бұрын
"Appachi kuzhiyil en muppari papangal pokunnunde" heart breaking compose and extra ordinary singing...swamiye saranamaiyyappa....
Onnu kandotte super song Vaikathu chennu good song
@renjithrnairnair1823
6 жыл бұрын
Ella songsum onninonnu mecham
@ayyappadevotionalsongsmalayala
3 жыл бұрын
Swamiye Saranam Ayyappa super song
@sunilkumars2345
7 жыл бұрын
Valare valare nannayi...
@riteshrpillai5657
7 жыл бұрын
am a thorough listener since last ten to thirteen years.... n.... each year i feel blessed to hav a handful of beautiful devotional songs. hats off to mg sir for maitaining it....
@bilumonkk2194
5 жыл бұрын
Karppooradeepangal valare nannayittund, music good
@mohanchandra9001
3 жыл бұрын
Truly refreshing !
@rahulramachandran7491
Жыл бұрын
Swammy saranam
@sreeramjayan8723
2 жыл бұрын
Niraputhari❤❤❤
@monishamanju9499
3 жыл бұрын
Swamiye saranam ayyappa 🙏🙏🙏🙏 i
@abijiththankachan5984
6 жыл бұрын
kayyappan ayyappan kovil swamidharsanam super album
Пікірлер: 189