ആറ് കാലത്തിൽ അഷ്ടപദി ആലപിച്ചിരുന്ന അത്ഭുത പ്രതിഭയായ സംഗീത ചക്രവർത്തി ഷഡ്കാല ഗോവിന്ദ മാരാരുടെ ജന്മ നാട്ടിൽ , വാദ്യകുലപതി തൃക്കാമ്പുറം കൃഷണൻകുട്ടി മാരാരുടെ അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് അവതരിപ്പിച്ച അഷ്ടപദി .....
എൻ്റെ ഗുരുനാഥൻ്റെ അനുഗ്രഹത്താൽ എട്ട് കാലത്തിൽ അഷ്ടപദി പാടാൻ സാധിച്ചത് ഗുരുവായൂരപ്പൻ്റെയും, പെരുംതൃക്കോവിലപ്പൻ്റെയും കാരുണ്യം ഒന്നു മാത്രം.
മുഴുവനായും കാണുക
#ashtapathi #അഷ്ടപദി#
ഗീതഗോവിന്ദം#guruvayoorjyothidas #guruvayoorappan #
#geethagovindam #
സോപാന സംഗീതം#
#Sopanasangeetham #
ഷഡ്കാലഗോവിന്ദമാരാർ #
#രാമമംഗലം #
ഗുരുവായൂർ ജ്യോതിദാസ് #
Негізгі бет Музыка എട്ട് കാലത്തിലുള്ള അഷ്ടപദി ആലാപനം
Пікірлер: 7