കേരളത്തിൽ ഒരു ഗതാഗത മന്ത്രി ഉണ്ടെന്ന് ഇപ്പോൾ ജനം അറിയുന്നു.💪💪💪
@arunanand717
9 ай бұрын
Keralathil oru manthri ondu ennu parayannunathayirikkum nalle.
@mlfjrny2172
9 ай бұрын
Oru mantri undennum.etra adhikam chumathala undennum epozha ariyumne.😂😂😂
@jaimonmani9490
9 ай бұрын
ഗതാഗത മന്ത്രി എന്ന് പറയണ്ട. കൊള്ളാവുന്ന ഒരേ ഒരു മന്ത്രി ഉണ്ടെന്ന് പറഞ്ഞാൽ മതി. 😄
@AbdulMajeed-dx5hg
9 ай бұрын
കട്ട സപ്പോർട്ട്
@suneerpmna7633
9 ай бұрын
ഷോ കാണിച്ചല്ലേ
@melben4u
9 ай бұрын
കുറേ വർഷങ്ങൾക്ക് ശേഷമാണ്.... കേരളത്തിലെ ഏതെങ്കിലും ഒരു മന്ത്രിയുടെ വായിൽ നിന്നും വിവരമുള്ള വർത്തമാനം കേൾക്കാൻ കഴിയുന്നത്.....🎉🎉🎉🎉
@Boom_zaa
9 ай бұрын
Coroct
@nasifa9548
9 ай бұрын
🔥🔥
@asharafmm-xz8zz
9 ай бұрын
Sr ഒരു അഭേക്ഷ ഉണ്ട് sr schoolile ബസുകൾ എല്ലാം പഴയ ബസ്സാണ് അതൊന്നു മാറ്റാൻ പറയണം sr😄
@satheesankrishnan4831
9 ай бұрын
തലയിൽ എന്തെങ്കിലും ഉള്ള ഒരുത്തനെയും മന്ത്രിയും ആക്കില്ല പ്രത്യേകിച്ച് സിപിഎം... ഇപ്പോഴത്തെ മന്ത്രിസഭയിലെ മന്ത്രിമാരെ നോക്കിയാൽ മതി..😂😂 ഇതുപോലെയാണ് എല്ലാ മന്ത്രിമാരും എങ്കിൽ എന്ന് ആശിച്ചു പോകുകയാണ് ഒരിക്കലും നടക്കാത്ത സ്വപ്നം ആണെങ്കിലും... ഒരുപക്ഷേ ബിജെപി വന്നെങ്കിൽ നടക്കാൻ സാധ്യതയുണ്ട്
Ee varsham 18 ayavarkk aa kuduthal pani kittyyekkune..ngal ellarum payisa koduth thanne aa test nu kerunne..thanum enagne payisa koduth chenn test pass akathe verumbo manasil avum
@user-ue2yr7wc3n
9 ай бұрын
@@ഒരുവഴിപോക്കൻ-ച6ഴ അതൊക്ക ശെരി. പക്ഷെ എന്റെ ചേട്ടൻ ഗൾഫിൽ ലൈസെൻസ് എടുക്കാൻ 4,5വട്ടം പാട് പെട്ടു.. അത്രക്ക് ടഫ് ആകുന്നത് മനുഷ്യൻന്റെ ജീവൻ വെച്ച് ഒള്ള കളിയല്ലേ 🙏🏻❤️
@vlogforgood
9 ай бұрын
@@ഒരുവഴിപോക്കൻ-ച6ഴithrayum naal edukkathe ippo edukkan nokkiyappo pani aayi
@akhiltk147
9 ай бұрын
പക്ഷെ അധികം നാൾ ഉണ്ടാവില്ല. കാരണം നല്ലത് ചെയ്യുന്നവരെ അധികം നാൾ നിർത്തില്ല ആരും
@ntamachanvlogs5785
9 ай бұрын
ഇങ്ങനെ ആയിരിക്കണം എല്ലാ കാര്യങ്ങളും പഠിച്ചു അത് ചെയ്യണം പിന്നെ മറ്റുള്ള രാഷ്ട്രീയക്കാർ കൂടെ കണ്ട് പഠിക്കണം ഗണേഷ് sr powli 👍👍👍👍👍👍👍🥰🥰🥰🥰🥰
@mrraregamer1157
9 ай бұрын
കേരളത്തിൽ ഇത് പോലെ ഉള്ള മന്ത്രിമാർ ഉണ്ടാകിൽ കേരളം എന്നേ രേക്ഷപെട്ടെന്നെ❤
@johnsktnm007
9 ай бұрын
1 മാസം ആവുന്നേനു മുൻപേ കേരളത്തിന് ഒരു ഗതാഗത മന്ത്രി ഉണ്ടെന്നു ആളുകൾ അറിഞ്ഞു തുടങ്ങി.. Good Work ഗണേഷ് sir രണ്ടര വർഷം ഇരുന്ന മര പാഴ് ആന്റണി .. 😂
@fazaludeenrawtherm8693
9 ай бұрын
കൃത്യമായി ശമ്പളം കൊടുക്കണം. അതിൽ ഒരു വീഴ്ചയും പാടില്ല.
@MathewsPJohn
9 ай бұрын
എതിർദിശയിൽ വരുന്ന രാത്രി വാഹനങ്ങൾക്ക് നിർബന്ധമായും ലൈറ്റ് dim ചെയ്യുന്നതിനുള്ള പരിശീലനം ഉറപ്പാക്കണം... മന്ത്രിക്ക് പിന്തുണ 💪💪💪
സാർ താങ്കൾക് ഒരായിരം അഭിനന്ദനങ്ങൾ ഈ മാറ്റങ്ങൾ വരുത്തിയതിന്
@shyampanackal555
9 ай бұрын
Driving ഒരു സംസ്കാരം ആയി കേരളത്തിൽ വരണം ❤
@krishnankutty2581
9 ай бұрын
എപ്പോഴൊക്കെ വകുപ്പുകൾ കൊടുത്തിട്ടുണ്ടോ അതൊക്കെ വളരെ നന്നായി ഭരിക്കുന്ന മന്ത്രി.
@tomygeorge4626
9 ай бұрын
അതെ, കെ. എം. മാണിയെപ്പോലെ.
@sibigeorge-id4mq
9 ай бұрын
Ummen chandi sir uyir
@sijusreedhar5327
9 ай бұрын
കേരളത്തിലെ മന്ത്രിമാർ എല്ലാം ഇതുപോലെ ആയിരുന്നെങ്കിൽ ❤
@arunkumarvs83
9 ай бұрын
oh enkil maha bhagyam airunene (ethu party bharichalum kollam ..janagalkku party alla nalla manthrimareanu vende )
@nisharajeshkumar6277
9 ай бұрын
കറക്ട്.. ഞാനും അങ്ങനെ തന്നെയാ വിചാരിച്ചേ 👍👍😃
@arunkumarvs83
9 ай бұрын
എന്തു ചെയ്യാൻ അതാണ് നമ്മുക്ക് ഇല്ലാത്തത് കിട്ടാത്തത് ഇനി ആര് ഭരിച്ചാലും ആരു വന്നാലും പോയാലും ഒരിക്കലും പ്രതീക്ഷിക്കണ്ട നല്ല മത്രിയും നല്ല ഭരണവും
@dineshpm9587
9 ай бұрын
താങ്കളെപ്പോലുള്ള മന്ത്രിമാർ.❤❤❤❤❤❤
@AshibaKA-ku8iv
9 ай бұрын
🎉
@shibuanirudhan1181
9 ай бұрын
👍
@AshrafEachur
9 ай бұрын
ഗണേഷ് സർ ഇത് കേട്ടപ്പോൾ സന്തോഷം തോന്നി. ഇങ്ങനെ യാവണം മന്തി. ഇത് കുറച്ചു വർഷം മുന്നേ വേണമായിരുന്നു. സർ സെയിം സെയിം ഗൾഫ് സിസ്റ്റം 👍🏼👍🏼👌👌❤️❤️. സർ എപ്പോഴും എപ്പോഴും നമ്മളുടെ കൂടെ തന്നെ വേണം
@n4fiihhh_
9 ай бұрын
ഒരുപാട് ഇഷ്ടം നമ്മുടെ ഈ മന്ത്രിയെ..❤️❤️🌹🌹
@rameshv5550
9 ай бұрын
Okay
@riju8389
9 ай бұрын
ഈ മന്ത്രി സഭയിൽ വിവരവും ബോധവും ഉള്ള ഒരെ ഒരു മന്ത്രി.
@nja2087
9 ай бұрын
കേരളത്തിൽ ബുദ്ധിയുള്ള ഒരേ ഒരാള് നിങ്ങൽ ആണ് അല്ലേ,😜
@ninap.augustine8815
9 ай бұрын
Correct.Super man and capable
@chandrana.g2264
9 ай бұрын
You are absolutely right.
@sreeharikinattupurayil5536
9 ай бұрын
Sathyam ❤️
@RadhakrishnanKunnathur
9 ай бұрын
💯 percent correct
@Pinarayivijesh
9 ай бұрын
എല്ലാവർക്കും വേണമെന്ന് വിചാരിച്ചാൽ ഇതൊക്കെ പറ്റും,, പണി അറിയണമെന്ന് മാത്രം.. കൂടെ ആത്മാർത്ഥതയും... 🙏🏼
@vipinvipi1408
9 ай бұрын
പൂർണമായും സത്യമാണ് പറഞ്ഞത് അടിപൊളി തീരുമാനങ്ങൾ ആവശ്യത്തിനുള്ള നിയമങ്ങളും താങ്ക് യു
@tinted_tails
9 ай бұрын
ഇങ്ങനത്തെ ഒരു മന്ത്രിയെ ആണ് ഇത്രയും കാലം കാത്തിരുന്നത് 🙌🙌🤩
@johnjacob8506
9 ай бұрын
ഇതാണ് പറയുന്നത് യൂത്താണ് നാടിന്റെ രാജ്യത്തിന്റെ ശക്തിയും വികസനവും കരുതലും എന്ന്..🙏❤
@nobininfopass3130
9 ай бұрын
പറ്റുമെങ്കിൽ ഒരു 15 കൊല്ലം മന്ത്രി ആയിട്ട് ഇരിക്കാമോ... എല്ലാ വകുപ്പും എടുത്തോളു. ലാസ്റ്റ് വഴി ആണ് കേരളം രക്ഷപെടാൻ...❤
@rono577
9 ай бұрын
👍🏻👍🏻👍🏻
@Sc-ht4qg
9 ай бұрын
👍🏻👍🏻❤
@favasnm2480
9 ай бұрын
Enthin 5 kollo mukyamandhri aaki vekk apo thiriyu evde engana ello mato varthanam enne aale poli aane nalla ashyangal
@shameeramuneer8309
9 ай бұрын
😄😄
@muneeraboobacker9715
9 ай бұрын
❤
@Anjali-ng3zt
9 ай бұрын
ഓട്ടോറിക്ഷ കളിൽ മീറ്റർ കർശനം ആക്കണം 🙏🏼
@rafequetbava
9 ай бұрын
മീറ്റർ അനുസരിച്ചുള്ള പൈസ മാത്രംവസൂൽ ചെയ്യാൻ സംവിധാനം ഉണ്ടാകണം.
@Aaylazoyaashique
9 ай бұрын
Sathyam
@anilnavarang4445
9 ай бұрын
🎉🎉
@ushakumariv5799
8 ай бұрын
Sariya ❤❤
@nisha_098
7 ай бұрын
Athe return charge ozhivakkanam
@indirabaiamma5815
9 ай бұрын
ഇതുപോലെയുള്ള മിടുക്കന്മാർ മന്ത്രിയായി ഇനിയും നമ്മുടെ നാട്ടിൽ വരട്ടെ. 👍
@mjewelmathew
9 ай бұрын
EDI podi ennu വിളിക്കരുത് അല്ലേ? Yaminiye pattiye പോലെ തല്ലിയ teama ee parayunne..
@Sc-ht4qg
9 ай бұрын
ജനകീയ നായ ഒരു മന്ത്രി യെ ലഭിച്ചതിൽ വളരെ സന്തോഷം താങ്ക്യൂ ഗണേഷ് SIR ❤❤❤❤❤❤❤❤❤❤❤❤❤
@BakirMuhammad-bl6rm
9 ай бұрын
എല്ലാവരും respect കൊടുക്കുന്ന മത്രി 😍
@azizksrgd
9 ай бұрын
ന്ത്രി
@hindibuji8239
9 ай бұрын
എല്ലാവരും 🙄
@BakirMuhammad-bl6rm
9 ай бұрын
😂 mistake oky ndavum bro athrokka nollage ollu 🥲🥲☺️@@azizksrgd
@mruthyumjayan2288
9 ай бұрын
മന്ത്രി ✅
@ഒരുവഴിപോക്കൻ-ച6ഴ
9 ай бұрын
Arr paranj..
@Safa-d3
9 ай бұрын
സാർ ബിഗ് സല്യൂട്ട് സാറിനെ ഒരുപാട് ഇഷ്ടംആണ് 👍🏻നല്ല തീരുമാനം ശബ്ബളം ഇതുപോലെ ജോലി ചെയിതു വാങ്ങിക്കണം 🫶സൂപ്പർ സാർ
@sasidharanpk7412
9 ай бұрын
നല്ല ഒരു ഭരണാധികാരി താങ്കളെ പോലെ ഉള്ള വരെയാണ് ഈ സ്ഥാനങ്ങളിൽ വരേണ്ടത് അഭിനന്ദനങ്ങൾ സാർ
@varghesethomas7228
9 ай бұрын
ഇതുപോലെതന്നെ കൊണ്ടുപോകാൻ ഈശ്വരൻ സഹായിക്കട്ടെ. 🙏
@lucid288
9 ай бұрын
പറയുന്ന വാക്കുകൾ ഓരോന്നും നല്ല വ്യക്തമായി പറയുകയും കേൾക്കുന്നവർക്ക് മനസ്സിലാവുകയും ചെയ്യുന്നു എന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്❤❤❤
@trooperchick3610
9 ай бұрын
100%
@sreedharanvinayachandran2151
9 ай бұрын
സാർ,...., ❤️🥰🙏🙏കേരളത്തിൽ ഒരു ഗതാഗതവകുപ്പ് മന്ത്രിയുണ്ടെന്നു ഇപ്പോൾ പൊതുജനമറിഞ്ഞു ഒത്തിരി നന്ദി സാർ 🥰🙏🙏
@jessyeaso9280
9 ай бұрын
എല്ലാ വകുപ്പിനും ഇതുപോലെ ഓരോ മന്ത്രി ഉണ്ടായിരുന്നെങ്കിൽ... ദൈവമേ...🤲🏻🤲🏻🤲🏻❤.. പേരിൽ മാത്രമല്ല അക്ഷരാർത്ഥത്തിൽ കേരളം ദൈവത്തിന്റെ നാടായേനെ... 🤲🏻🤲🏻🤲🏻😇😇😇
@sunilap7177
9 ай бұрын
ഗണേഷ് സാർ സത്യമായ കാര്യങ്ങൾ ആണ് പറയുന്നത് ഇങ്ങനെ 'ആവണം ❤
@SouminiGopi-hd2um
9 ай бұрын
വയസ്സ് ആയവരെ ബസ്സിൽ പിടിച്ചു കയറ്റിയാൽ അനുവത്തിച്ചിട്ടുള്ള സീറ്റ് അവർക്ക് കൊടുക്കാനും കണ്ടക്ടർ ക്കു അനുവാദം kodukkanum 🙏🙏🙏
@binugeorge3748
9 ай бұрын
വളരെ നല്ല വിവരവും വിവേകവും ആർജ്ജവ ബോധവും ഉള്ള മന്ത്രി, അഭിനന്ദനങ്ങൾ സർ 🌹🌹🌺❤️
@prathapansv1289
9 ай бұрын
വ്യക്തമായ കാഴ്ചപ്പാടുള്ള കഴിവുറ്റ ഒരു മന്ത്രി... എവിടെ എന്ത് വേണം എന്ന് വ്യക്തമായി അദ്ദേഹത്തിന് അറിയാം.. ഇതുപോലുള്ള മന്ത്രിമാർ നമുക്ക് വേണം
@rafequetbava
9 ай бұрын
Hats off to your comment bro.
@syamsasankan1342
9 ай бұрын
വണ്ടി ഓടിക്കുക എന്നതല്ല. വണ്ടിയേ കൈകാര്യം ചെയ്യുക എന്നതാണ്..... കൃത്യമായ വാക്ക് 🔥🔥🔥🔥 2:09 🔥🔥
@ambujammadhu6959
9 ай бұрын
സൂപ്പർ താങ്കൾ ഒരു സംഭവം തന്നെ ഈ വകുപ്പ് കൈകാര്യം ചെയ്യാൻ അറിയുന്ന ആൾ തന്നെ എല്ലാ ഭാവുകങ്ങൾ നേരുന്നു 👌👍
@ktasidhique1793
9 ай бұрын
താങ്കൾ ഇത് തുടരണം,നല്ല നിയമം തന്നെ കട്ട സപ്പോർട്ട്
@BijeshP-xb9jt
9 ай бұрын
നമ്മുടേ നാട്ടിലെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും നിങ്ങളിലിലൂടെ മാറട്ടെ ❤
@sreepadamagencies2272
9 ай бұрын
കേരളത്തിന് കുറേ വർഷങ്ങൾ വെറുതെ പോയി ഇതുപോലെ കഴിവുള്ളവരെ കണ്ടെത്തണം 🙏🙏🙏
@Madhukm777
9 ай бұрын
ഈ മന്ത്രിസഭയിൽ വിവരവും ബോധവുമുള്ള ഒരാൾ ഉണ്ട് നമ്മുടെ ഗണേഷ് സാർ❤❤❤❤ ഈ മന്ത്രിസഭയിൽ മുഖ്യനാകാൻ യോഗ്യത ഉള്ള ആളാണ് ഗണേഷ് സാർ❤❤❤❤❤
@mjewelmathew
9 ай бұрын
EDI podi ennu വിളിക്കരുത് അല്ലേ? Yaminiye pattiye പോലെ തല്ലിയ teama ee parayunne..
ഗണേഷ് കുമാർ മന്ദ്രിയെ നമുക്കെല്ലാം ഫുൾ സപ്പോർട്ട് ചെയ്യാം 👍👍👍🙏🏻
@im_a_traveler_85
9 ай бұрын
അങ്ങനെയാണെങ്കിൽ കേരളത്തിലെ ലൈസൻസിന് വാല്യൂ കൂടും..കേരളത്തിൻറെ മുഖച്ഛായ മാറാൻ പോവുകയാണ്..❤❤❤
@sharpshooter390
9 ай бұрын
ഏതെങ്കിലും മന്ത്രിമാർ ഇതുപോലെ വിശദമായി ജനങ്ങളോട് കാര്യങ്ങൾ വിശദമായി സംസാരിക്കുന്നത് ആരെങ്കിലും മുൻപ് കണ്ടിട്ടുണ്ടോ 😊 മന്ത്രി എന്ന് പറഞ്ഞാൽ പൊതു സമൂഹത്തിനോട് ഇതുപോലെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം ഇതാണ് യഥാർത്ഥ മന്ത്രി ഇതുപോലെത്തെ ആൾക്കാരാണ് മന്ത്രിമാർ ആകേണ്ടത് അല്ലാതെ എല്ലാസമയവും കാറിനകത്ത് ചുമ്മാ തെക്കും വടക്കും പോയിട്ട് കാര്യമില്ല ഇതുപോലെ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കണം ഇതാണ് യഥാർത്ഥ മന്ത്രി 🔥😊
@Force5265
9 ай бұрын
കേരളത്തിലെ ഉദ്യോഗസ്ഥരുടെ വിചാരം, ജനങ്ങൾ ഇപ്പൊഴും അവരുടെ കുടിക്കിടപ്പുകരാണ് എന്നാണ്...
@mylittleworld1203
9 ай бұрын
കൂടപ്പിറപ്പ് എന്നാണെങ്കിലും കണ്ടാൽ വിഷമം ഇല്ലായിരുന്നു... അവരുടെ അടിമ ആണെന്ന് ആണ് അവരുടെ വിചാരം 😡😡😡
@comrade1311
9 ай бұрын
Especially MVD
@deva.p7174
9 ай бұрын
ശ്രീ ഗണേശൻ സാറിന് ഒരു ബിഗ് സല്യൂട്ട്. മന്ത്രി ആയാൽ ഇദ്ദേഹത്തെ പോലെ വേണം. 👍👍👍
@jamshiahammed9676
9 ай бұрын
Great sr. എല്ലാ സപ്പോർട്ടും ജനങ്ങളിൽനിന്ന് പ്രതീക്ഷിക്കാം.... Great job👍👍👍👍👍
@kishorsathya7525
9 ай бұрын
My sincere prayers for you Ganesh Kumar to turn as the Chief Minster of Kerala soon ❤
@achuparuvlog2697
9 ай бұрын
Sir നെ പോലെ ഉള്ള ആളുകൾ ആകണം എല്ലാ മന്ത്രി മാരും എങ്കിൽ നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് ആയി ഇനിയും ആകും 🙏🙏🙏സർ ഏതു പാർട്ടിയിൽ മത്സരിച്ചാലും ജയിക്കും 👍
@vijoyjincy2731
7 ай бұрын
😂😂
@rafequetbava
9 ай бұрын
Hats off to ganesh. ഈ അദ്യയത്തെ കാണിക്കുന്ന ഉഷാർ നീണ്ടു നിൽക്കുന്കയും, കെടാതെ ഇരിക്കുകയും, തൊഴിലാളികൾ കാല് വാരത്തെ ഇരിക്കുകയും ചൈ താൽ, ഈശ്വര, ഞാൻ ഗണേഷ്ണ് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കും.
@null354
9 ай бұрын
ഇദ്ദേഹം മുഖ്യമന്ത്രി ആകും എങ്കിൽ എൻ്റെ അടുത്ത വോട്ട് ഇവർക്ക് തന്നെ🎉
@-kp1lq
9 ай бұрын
❤
@harifpachus356
7 ай бұрын
പിണറായിയും ഭയങ്കര വാക്ദാനമൊക്കെ ആയിരുന്നു എന്നിട്ട് എന്തായി 😂😂😂
@KL_VIPER_YT
9 ай бұрын
2:36 Sir കാറ് ഓടിക്കാനുള്ള licence ഉണ്ട് ഓടിക്കാനറിയില്ല എന്ന് പറയുന്നവർ കാറ് വാങ്ങാൻ പോലും കഴിയാത്ത സാധാരണക്കാർ ആണ് എന്ന് പലരും ഓർക്കുന്നതുമില്ല 😢❤
@sugesanchathoth7238
9 ай бұрын
അ സമയത്ത് പഠിച്ചു വണ്ടി ഇല്ലാത്ത കൊണ്ട് അവർക്ക് മുന്നോട്ട് പോകാൻ കഴിയുന്നില്ല , അതാണ് ലൈസൻസ് ഉണ്ട് വണ്ടി ഓടിക്കാൻ അറിയില്ലാന്ന്
@Mr.ponjikkara0
9 ай бұрын
Ellm munkooti kand license edukkanam. Car edukkan thalparyam ullavar athinulla vaka und enn thonniyal car nte license nu apply cheyyuka
@pippyvipinkumarvs3976
9 ай бұрын
സ്വന്തമായി കാറും ലൈസൻസും ഉണ്ടായിട്ട് ഓടിക്കാൻ അറിയാത്തവർ ഒരുപാട് ഉണ്ട്
@KL_VIPER_YT
9 ай бұрын
@@pippyvipinkumarvs3976 churukkam chiler🥲
@premalathakm3293
9 ай бұрын
Correct
@noushadputhiyavalappil6104
9 ай бұрын
എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട് പ്രവാസികളായ ഡ്രൈവർമാർ നാട്ടിൽ ജോലിയില്ലാതെ ഉണ്ട് അവർക്ക്KSRTCയിൽ ഡ്രൈവർ ജോലി കൊടുക്കണം മദ്യപിക്കുന്നവരെ എടുത്തു പുറത്തിടണം 🤗🤗🤗
Ksrtc Swift ൽ 600 driver cum cunductor ഒഴിവുണ്ട് ഒന്നു അപേക്ഷിക്കുക
@vrcthemaverick8251
9 ай бұрын
Dubaile RTA vandi Alla evide KSRTC use cheyyunne.Athum koodi orkkanam.
@chandrakanth9209
9 ай бұрын
Swift job recruitment nadakununde ......avashyam ullavar nokkukka
@naadan751
9 ай бұрын
അപ്പോൾ അവരു വണ്ടി കേറി ചാകട്ടെന്നോ?
@harifpachus356
7 ай бұрын
മന്ത്രി ആയാൽ എങ്ങനെ കയ്യിട്ട് വരണമെന്ന് ചിന്തിക്കുന്ന മന്ത്രി മാരിൽ അങ്ങനെ ഒരു ചിന്ത ഇല്ലാത്ത ഒരേ ഒരു മന്ത്രി ബിഗ് സല്യൂട്ട് ❤❤❤
@royaugustine6996
9 ай бұрын
പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയട്ടെ,❤❤❤
@sirajtp5193
9 ай бұрын
കേട്ടപ്പോൾ അടിപൊളിയാണ് ഈ ഒളിഞ്ഞ് നിന്നും വളവുകളും പോലീസ് ചെക്കിങ് ഒഴുവാക്കുകയാണെൽ കുറച്ച് നല്ലതായിരിക്കും ആളുകൾക്ക് വാഹനം ഓടിച്ചു വരുമ്പോൾ കാണാൻ കഴിയണം 😊😊😊
@dr.padmanabhanmanickam9137
9 ай бұрын
Good n Inspiring Message To The Public 👍👍👍
@ajmalshah8714
9 ай бұрын
അഭിവാദ്യങ്ങൾ...❤ കൂടെ പ്രൈവറ്റ് ബസുകളുടെ സമയം ക്രമീകരിച്ച മത്സര ഓട്ടം നിർത്താനും... Ksrtc യുടെ കുത്തികയറിയും ഓവർസ്പീഡുമായുള്ള രാത്രി പാച്ചലും കൂടി നിർത്തിക്കണം
@klboy8623
9 ай бұрын
ജനങ്ങൾക്ക് സൗകര്യ പ്രദമായ നിയമങ്ങൾ 👍👍👍👍
@sheelashaji8388
7 ай бұрын
Very appreciative, courageous, & important decisions.👍👌👌👌👌👌U proceed
ഇപ്പോൾ ലൈസൻസുള്ള ഓട്ടോ ഡ്രൈവർമാർക്ക് ഒരു ബോധവൽകരണം പ്രധാനമാണ്.
@anitharajan587
9 ай бұрын
Congratulations and best wishes to Minister K.B.Ganesh kumar🎉
@PradeepT-g2u
9 ай бұрын
ഇങ്ങനെ വേണം ഒരു മന്ത്രി കാരണം കേരളത്തിലെ കേരളത്തിലെ പല ഗതാഗത മന്ത്രിമാരും അവരാ സ്ഥാനത്ത് ഉണ്ടെന്നു പോലും ആർക്കും അറിയില്ല ഏതാണ് മന്ത്രി എന്ന് ചോദിച്ചാൽ ആൾക്കാർക്കറിയില്ല ശി ഗണേഷ് കുമാർ സാർ വന്നതിനുശേഷം ആണ് ഇങ്ങനെ ഒരു മന്ത്രി ഉണ്ടോ എന്ന് പുതിയ പരിഷ്കരണങ്ങളും നിയമം കർഷനായി നടപ്പാക്കുന്നതും വളരെ നന്ദി
@dreamskdr1488
9 ай бұрын
ഇങ്ങേരു പൊളിക്കും 🔥വ്യക്തമായ നിലപാടുകൾ ♥️
@induraj8558
9 ай бұрын
Sri.Ganeshkumar is A good person with practical knowledge . Best wishes
@vishnulal3729
9 ай бұрын
ലൈസൻസ് test ചെയ്യാൻ പോയാൽ ഇവന്മാരുടെ ദേഷ്യം കണ്ടാൽ നമ്മൾ ഇവന്മാരുടെ അടിമ ആണെന്ന് ആണ് വിചാരം 😡..
@anandhus7724
9 ай бұрын
Ini onnum agane indavula vandiyil camera oke ind
@safeerashaji9354
9 ай бұрын
സത്യം
@reshmikesav5681
9 ай бұрын
@@safeerashaji9354😅kk😅
@XION__X444
9 ай бұрын
Girls nod desyam illa boys nod mathram 😂ntha alle
@jayafaribrahim562
9 ай бұрын
💯
@firosfamis8912
9 ай бұрын
Sir. ബിഗ് സല്യൂട്ട്.. ഇങ്ങനെ ആവണം
@jyotishbabu3260
9 ай бұрын
നടന്നാൽ മതിയായിരുന്നു........❤
@karakunnukarayogam
9 ай бұрын
കഴിഞ്ഞ കാലങ്ങളിൽ കൊടുത്ത ലൈസൻസുകൾ എല്ലാം റദ്ദ് ചെയ്യുക ...എന്നിട്ട് അവരെ വീണ്ടു വിളിച്ചു ടെസ്റ്റ് ചെയ്യിപ്പിക്കണം അല്ല പിന്നെ ...നമ്മളോടാണോ കളി
സംഭവം എല്ലാം കൊള്ളാം.❤ രണ്ടരവർഷം പൂർത്തിയാക്കാൻ സമ്മതിക്കുമോ പാർടി 😂
@jacob.thariyan5481
9 ай бұрын
സംശയമാണ്
@muhammadgm
9 ай бұрын
😂
@apchengalath4078
9 ай бұрын
Hats off to Mr.Ganesh for bringing the positive changes. Rules beyond moving the vehicle the behaviour or conduct of the vehicle on the road w.r.t to other vehicles.
@shemeemnoushad6966
9 ай бұрын
Enium, election vannalum Ganesh Kumar, Thanne oru mathri. Ayi. Varanam1.
@abdulnazer9755
9 ай бұрын
ഗണേഷ് sir സ്കൂളിൽ 8ആം ക്ലാസ്സിൽ തുടങ്ങി ഡ്രൈവിംഗ് സമ്പന്തിച്ചു ഒരു പഠനം വേണം ഇനി ഡ്രൈവിംഗ് മനുഷന്റെ വലിയ ഭകമാണ്
@mallusjourney
9 ай бұрын
അതാണ് നമ്മുടെ ഗതാഗതമന്ദ്രി. അ താവണം മന്ത്രി.. അതായിരിക്കണം മന്ത്രി മാർ.. ❤️ ജനത്തിന് ന് വേണ്ടി ഭരിക്കുന്നവൻ ആവണം.. ജന നന്മ ക് വേണ്ടി ആയിരിക്കണം 🌹നല്ല ഗാട്സുള്ള മന്ത്രി ശ്രീ ഗണേഷ് കുമാർ ❤
@john-dg1kb
9 ай бұрын
ലൈസൻസ് പുതുക്കാൻ തടസം വരുത്തരുത് സാർ
@sheelashaji8388
7 ай бұрын
Very appreciative & important decisions. U proceed courageously 👌👌👌👌👌
@ajmalmansoor3354
9 ай бұрын
ഇതാണ് വിവരവും വിദ്യാഭ്യാസമുള്ള മന്ത്രി ഇങ്ങനെയാകണം കേരളത്തെ മന്ത്രിമാർ
@jamshe6797
9 ай бұрын
നമ്മുടെ നാട്ടിൽ ഡ്രൈവിംഗ് സ്കൂളിലെ വണ്ടികൾ സ്കൂൾ കുട്ടികൾ നിറയെ പോകുന്ന റോഡിലൂടെഅശ്രദ്ധരായി പോകുകയും ഒരുപാട് സ്ഥലങ്ങളിൽകാണുന്നുണ്ട് അപകടങ്ങൾ വരാതിരിക്കട്ടെ
@kiakid33456
9 ай бұрын
സർ പറഞ്ഞത് എല്ലാം ശെരിയാണ്👍🏻ഒരിക്കലും തെറ്റ് പറയാൻ പറ്റില്ല..എന്നാലും ഇനി ലൈസൻസ് എടുക്കാൻ പോകുന്നവർക്ക് വല്ലാത്തൊരു tension ആയിരിക്കും😬
@ajithaajiajithaaji2673
9 ай бұрын
ആദ്യം ചെയ്യേണ്ടത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ലൈസൻസ് കട്ട് ആക്കുക ഇത് നിർബന്ധമായും വേണം അവർക്ക് പിഴയും കൊടുക്കണം
@Thankappan.
9 ай бұрын
nalla peda pedakakanam station il kondu poyit 10 days kidathum venam
@febinfrancis7626
9 ай бұрын
also fine 10000.+ accident. death 1 lac fine Licences also cancel..6 month
@GADGETOGOD
9 ай бұрын
Ksrtc സൂപ്പർഫാസ്റ് ബസ്സുകളുടെ സീറ്റിന്റെ കംഫർട് വളരെ പരിതാപകരമാണ്. ബെഞ്ച് സീറ്റിനു പകരം individual സീറ്റുകൾ കുഷ്യനിങ് thickness കൂട്ടി സ്ഥാപിച്ചാൽ നന്നായിരുന്നു. അതുപോലെ ksrtc യിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുവാനുള്ള usb പോർട്ടുകൾ കൊണ്ടുവന്നാൽ കുറച്ച്കൂടി convinient ആവും.
@Rahul-wi6rt
9 ай бұрын
Tamilnadu new bus il undu😂
@marigoldtalks6774
9 ай бұрын
Athoke കൊണ്ട് വരാവുന്നതാണ് 👌
@allround2020
9 ай бұрын
ഈ നിയമം എല്ലാവർക്കും ഒരുപോലെ ആവണം
@AbhijithJs-h1c
9 ай бұрын
Vaakkil mathram pora...ee paranja vaakugal pravarthiyil kondu vannal full support.....🙏
@ajithaajiajithaaji2673
9 ай бұрын
എന്നാൽ തന്നെ ഒരുവിധം വാഹനാപകടങ്ങളും വഴിയാത്രക്കാർക്ക് നേരെചൊവ്വേ പോവാനും പറ്റും
@SilendranKp
9 ай бұрын
Rodum nanakkannam
@KfjjfKcfifigk
9 ай бұрын
@@SilendranKpവേണം അധ് ഇയാളുടെ കീഴ്യിൽ അല്ല വരുന്നധ് അതിന്റെ അപ്പ്രൂവ് തരേണ്ടത് മുഖ്യൻ ആണ്
@shaheen.s1710
9 ай бұрын
ഞങ്ങൾ പത്തനാപുരത്തു കാരുടെ അഭിമാനം 🙏ഗണേഷ് സാർ 🙏🙏
@jamsheenavs5438
9 ай бұрын
proud of sir
@aswanmani3562
9 ай бұрын
🤩🤩🤩🤩i dont know how to express my happiness.... The real politician❤❤
@georgevarghese8903
9 ай бұрын
പ്രീയ ഗേനേഷ് കുമാർ സാറിന്റെ എല്ലാ പ്രേവർത്തനങ്ങൾക്കും പിന്തുണയും സപ്പോർട്ടും
@BennyKNair
9 ай бұрын
Achadakam vannale naadu nannavoo. Really proud of such implementations.
@cherianca7478
9 ай бұрын
Excellent !❤
@unnikrishnanma8282
9 ай бұрын
Number 1 minister of Kerala thanks Ganesh Kumar ji
@abdulsamadkottarathilsamad8333
9 ай бұрын
സാർ മുഖ്യമന്ത്രി ആവണം ജനങ്ങളുടെ ആഗ്രഹമാണ് ഇതുപോലുള്ള മന്ത്രിമാർ വരട്ടെ
@gkcochin6723
9 ай бұрын
Dear sir, Signboard കളുടെ അഭാവം കൂടി പരിഗണിക്കണം Ex : No parking പലയിടങ്ങളിലും ഉണ്ടാകാറില്ല petty charges ചെയ്യുമ്പോൾ ആണ് No parking Area ആണെന്ന് മനസ്സിൽ ആവുന്നത്.
@amsunathp5554
9 ай бұрын
One way warning boards too
@amstrongsamuel3201
9 ай бұрын
also speed limit sign should be placed
@ja__xx___iiii
9 ай бұрын
പോലീസ്ക്കാർക്ക് മര്യാദ പഠിപ്പിക്കൽ അത്യാവശ്യം തന്നെ ..ജനങ്ങളോട് അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി എടുക്കണം ജനങ്ങൾ കഷ്ടപ്പെട്ട് ജോലി ചെയ്ത് ഉണ്ടാക്കുന്ന കാശിൽ നിന്ന് ടാക്സും തന്ന് അവരെ തീറ്റിപ്പോറ്റിട്ട് അവരുടെ കയ്യിന്ന് തന്നെ വളരെ മോശം പെരുമാറ്റവും
@johnjoseph3248
9 ай бұрын
Road rules should start from schools (all Europeian countries ,Japan and all following this )
@alexabraham4728
9 ай бұрын
ആദ്യം സ്കൂളിൽ പരസ്പരം ബഹുമാനിക്കാൻ പഠിപ്പിക്കണം. ജപ്പാനിൽ അങ്ങനെയാണ് എന്ന് വായിച്ചു.
@managerKs
9 ай бұрын
Aabhyandaram kodukkanam geneshinu
@mjewelmathew
9 ай бұрын
EDI podi ennu വിളിക്കരുത് അല്ലേ? Yaminiye pattiye പോലെ തല്ലിയ teama ee parayunne..
@JibinJP-1994
9 ай бұрын
@@alexabraham4728 വിദേശ നാടു കളിൽ അദ്ധ്യാപകരും വിദ്യാർത്ഥി കളും മ്യൂച്വൽ റസ്പക്ട് കീപ് ചെയ്തു പരസ്പരം പേരു വിളിച്ചാണ് അഭിസംബോധന ചെയ്യുന്നത്, കോളോണിയൽ സംസ്കാരം പിൻ തുടരുന്ന നമ്മുടെ നാട്ടിൽ പരസ്പര ബഹുമാനമൊക്കെ പ്രാവർത്തികമാണോ??
Пікірлер: 4 М.