അയാൾ മരിക്കുംവരെ അര്ജന്റ്നയിൽ ഫുട്ബോൾ ദൈവം അയാൾ മാത്രമായിരിക്കണം എന്നായിരിക്കും വിധി. മരണം വരെ അര്‍ജന്റീനക്കാർക്ക് അയാൾക്ക് മുകളിൽ ആയിരുന്നില്ല മെസ്സി. അത് അയാൾ അർഹിച്ചിരുന്ന ബഹുമതി.❤
@muhammedjazeel10muhammedja25
7 күн бұрын
Or mardonayum messik mughalilalla
@kurukshetrawar6680
7 күн бұрын
@@muhammedjazeel10muhammedja25 മെസ്സി മഹാനായ കളിക്കാരൻ തന്നെ. എന്നാൽ മറഡോണയെ തള്ളിപ്പറയരുത് ..….. അർജന്റീന - മറഡോണ - മെസ്സി ❤️❤️❤️
@Vamossss-mz9er
7 күн бұрын
Onnu poyeda 😂
@francescototti1010
6 күн бұрын
Common bro messi > maradona@@kurukshetrawar6680
@physcho....c
6 күн бұрын
മറഡോണ മെസ്സി..... 🩵.... മെസ്സി തന്നെ ആണ് കേമൻ
@jabirp8777
8 күн бұрын
ഒറ്റപ്പേര് ..MESSI❤
@mminhaj4677
7 күн бұрын
Argentina & Leo Messi എത്ര കേട്ടാലും മടുക്കുകയില്ലാ..... 😻🇦🇷🔥
@user-yu7vk1oy4e
7 күн бұрын
അൽവാരസിന്റെ അത്ര ഭാഗ്യം ചെയ്ത ഒരു കളിക്കാരൻ വേറെ ഇല്ല... കുറച്ചു കാലം കൊണ്ട് എന്തെല്ലാം നേടി
@vishnur6556
7 күн бұрын
കാലം Football എന്ന ദൈവതുല്യ കായികത്തിന്റെ ഒരു അറ്റത്തിൽ എന്നും സൂര്യൻ ഉദിച്ച നിൽക്കുന്ന വെള്ളയും നീലയും നിറമുള്ള അര്‍ജന്റീന ഉണ്ടാകും. കാരണം അവിടെ ആണ് കാല്പന്തിനെ സ്വർഗത്തിൽ എത്തിച്ച മറഡോണയും മെസ്സിയും പിറവി എടുത്തത് 💯❤️
@Gunnners
7 күн бұрын
അയാളും ആരാധകരും ശാന്തരാണ്.
@g0kulsidharth
8 күн бұрын
അയാൾക്ക് പകരം അയാൾ തന്നെ.... ❤
@yolculuk10
8 күн бұрын
Vamos Argentina 🇦🇷❤️
@user-nr6xi9qg1d
8 күн бұрын
ഇനി ഇയാളുടെ കാലം ❤️
@dominogaming8097
7 күн бұрын
Greatest of all time Leo is best player in my life ❤❤
Пікірлер: 101