ഹാഷ്മി മാധ്യമ ധർമം എന്നൊരു കാര്യം ഉണ്ട്.. മാന്യമായി സംസാരിച്ചുകൂടെ?? അദ്ദേഹം പറയുന്നത് തെറ്റ് ആണോ ശരി ആണോന്നു നമുക്ക് മനസ്സിലാകണമെങ്കിൽ അദ്ദേഹം പറയുന്നത് കേൾക്കണ്ടേ?? എന്താണ് പുള്ളിയെ സംസാരിക്കാൻ അനുവദിക്കാത്തത്??
@satheeshvinu6175
11 ай бұрын
ഈ പരിപാടി അതിനുള്ളതല്ല, ഇത് ട്രാഷ് ചെയ്യാനുള്ള പരിപാടിയാണ്, അല്ലെങ്കിൽ പഠനം ഉണ്ട് എന്നു പറയുന്ന ഹാഷ്മി അഹിന്റെ ഒരു ആണല്യസിസ് എടുത്തു കാണിക്കേണ്ടേ, അതില്ല , എന്നിട്ടു വാധിക്കുന്ന ആളോട് പറയുന്നു "നിങ്ങൾ പറയുന്നത് stupidity" ആണെന്ന്. ഹാഷ്മി അയാൾക്കെതിരെ വിരൽ ചൂണ്ടുമ്പോൾ ബാക്കി 3 വിരൽ തനിക്കെതിരെ ആണെന്ന് മറക്കുന്നു. ആകേ ഒരു പരിപാടിയി ചോദിച്ചു ഉത്തരം പറയാൻ അനുവഫ്ഹിക്കാതെ, പറഞ്ഞതിൽ പാതി cut ചെയ്തു കാണിക്കുന്നത് മോശമാണ്.
@doublegameghy1684
10 ай бұрын
Aa best, paranha pottathram okke dhaaralam.
@JinshadNalukandathil-rf5pn
Ай бұрын
അതുപോലെ ആരിഫ് ഹുസൈനും ആവാം.
@anu-_123
Ай бұрын
ഇതെന്ത് പ്രോഗ്രാം ആണെന്ന് മനസ്സിലാക്കൂ സുഹൃത്തേ
@misbahnallur7097
Ай бұрын
പൊള്ളുന്നു 😊
@Mithra-to1wc
11 ай бұрын
ഞങ്ങൾക്ക് കേൾക്കേണ്ടത് ഹാഷ്മിയുടെ ഉത്തരങ്ങൾ അല്ല രവിചന്ദ്രൻ്റെ ഉത്തരങ്ങൾ അണ് ആണ്
@nizarmohammed6953
11 ай бұрын
Mr randuperudeyum kealk
@rakkal2
11 ай бұрын
😂😂
@alliancefinancialservice-zy2vi
11 ай бұрын
എതിരാളിയെ സംസാരിക്കാൻ അനുവദിക്കു ഹാഷമി അവരുടെ പോയിന്റ് പറയട്ടെ
@Oberoy248
11 ай бұрын
ഇവർ ഇട്ടിരിക്കുന്ന വീഡിയോയിൽ ചോദ്യങ്ങൾ മാത്രേ ഉള്ളൂ.. ഉത്തരങ്ങൾ ഇല്ല.. അതൊന്നും ആരും കാണുകയും കേൾക്കുകയും ചെയ്യരുത് എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് ഇത്തരത്തിൽ വീഡിയോ വെട്ടി മുറിച്ചിരിക്കുന്നത്
@reefgarden2420
11 ай бұрын
Shaasthreeyamaayi oru padanavum utharamayi ravi malarmonu parayanilla
Ayyo essence adress cheithu enn. Eni Medicine padikkkaan kuttikale essennce inte officilek vidaam. 😅
@abhijithm1140
11 ай бұрын
ഹാഷമി താങ്കൾ എന്തൊരു അരോചകം ആണ് ഭായ് 🙏🙏
@shafeeknrd2436
11 ай бұрын
പി ഓ പി ഹാഷ്മിയുടെ അച്ഛനാണോ എന്നു രവിചന്ദ്രന് ചോദിക്കാമായിരുന്നു . കുറേ പഠനങ്ങൾ ഉണ്ട് പോലും , ഏതാണ് ആ പഠനം ???? അതൊക്കെ ഉണ്ട് എന്നാണ് മറുപടി . എഡിറ്റ് ചെയ്തിട്ടു പോലും ഹാഷ്മിക്കു രവി ചന്ദ്രന്റെ അടുത്ത് തന്റെ അലപ അറിവ് വെച്ച് പിടിച്ചു നിൽക്കാന് കഴിയുന്നില്ല
@truthtruth521
11 ай бұрын
അറിവിന്റെ കാര്യം വിട്ടേക്ക് അത് രബി ദൈബം ഒരു പാട് തെളിയിച്ചതാ .
@geniusmasterbrain4216
27 күн бұрын
രവി ഉരുണ്ടുരുണ്ട് താഴേക്ക് പതിക്കുന്നു
@farh5808
4 күн бұрын
Ravi nunakondu parayunnu hashmi sathiyamullathu parayunnu
@sajukunnam1822
11 ай бұрын
രവിചന്ദ്രൻ സയൻസ് പ്രകാരമാണ് പറയുന്നത് എന്റോ സൽഫാൻ ആണ് എല്ലാത്തിനും കാരണം എന്ന് വിശ്വസിച്ചു ഇനി അത് മാറ്റാൻ പറ്റില്ല തെളിവ് ഉണ്ടെങ്കിലും
@ananthuom4902
11 ай бұрын
ഒരാള് പറയുന്നത് വ്യക്തമായി കേൾക്കാതെ അതൊക്കെ stupidity ആണെന്ന് പറയുന്നത് തികച്ചും തെറ്റായ കാര്യം ആണ്. ഹാഷ്മി മുൻകൂട്ടി തീരുമാനിച്ച എന്തിനോ വേണ്ടി ആണ് സംസാരിക്കുന്നത്. ഇടുക്കിയിൽ ആണ് എറ്റവും കൂടുതൽ ജനിതക രോഗങ്ങൾ ഉള്ള കുട്ടികൾ എന്ന റിപ്പോർട്ട് എങ്കിലും നോക്കിയിട്ട് വരാമായിരുന്നു.
@mdirshadmahe
10 ай бұрын
രവി : ഞങ്ങൾ ഡീറ്റെയിൽസ് ആയി വീഡിയോ ചെയ്തിട്ടുണ്ട് ഹാശ്മി: മൊത്തം മണ്ടത്തരം ആണ് എല്ലാം stupidity ആണ് രവി ശ്രീ കുമാർ സർ ന്റെ വീഡിയോ എടുത്തു നോക്ക് ഞങ്ങൾ ആ പഠനം മാത്രമാണ് എടുത്തത് ലോകത്ത് നടന്ന പഠനങ്ങൾ മുഴുവൻ കൊട്ടയിലിട്ട് ഒരു പൊട്ട റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി മണ്ടത്തരം വിളമ്പാൻ സമയം കൊടുക്കാത്തതിനാണ് രവി ഭക്തർ കൂട്ടത്തോടെ ഇളകി ഹാശ്മി അയാളെ പറയാൻ അനുവദിക്കുന്നില്ല എന്ന് വിളിച്ചു കൂവുന്നത്
@wonderworld3399
11 ай бұрын
ശ്രീ.രവിചന്ദ്രന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിപ്പില്ല. പക്ഷേ ഈ പരിപാടിയുടെ മുഴുനീളെ ഹാഷ്മി അയാൾ പറയുന്നത് കേൾക്കാനോ അയാളുടെ അഭിപ്രായം പൂർണ്ണമാക്കാനോ അനുവദിച്ചിട്ടില്ല എന്ന തെണ്ടിത്തരം കാണിച്ചു എന്ന് പറയാതിരിക്കാൻ പറ്റില്ല. ഇങ്ങനെ കിടന്നു ചിലയ്ക്കാനാണെങ്കിൽ ഒരു കണ്ണാടി എടുത്ത് വെച്ച് അതിന് മുന്നിൽ നിന്ന് ചോദ്യവും അതിനുള്ള താങ്കളുടെ അഭിപ്രായവും അങ്ങ് പറഞ്ഞാൽ പോരെ
@AppukuttanP-w8d
11 ай бұрын
രണ്ടര മണിക്കൂർ ഷൂട്ട് ചെയ്ത വീഡിയോ രവി ചന്ദ്രന്റെ പ്രധാനപ്പെട്ട വാദങ്ങൾ കട്ട് ചെയ്ത് ഒരു മണിക്കൂർ കൊണ്ട് അവതരിപ്പിച്ചു. ഇത് സംബന്ധിച്ച് RC ഒരു വീഡിയോ ചെയ്തിട്ടുണ്ട്
@lijumathew7384
11 ай бұрын
ആദ്യം ഹാഷമി മിണ്ടാതിരിക്കു..... അയാൾക്ക് പറയാൻ ഉള്ളത് ആയാൽ പറഞ്ഞു കഴിഞ്ഞിട്ട് പോരെ..... ഇത് ഒരുമാതി..... നികേഷ് കുമാർ ലൈൻ....
@sreejithtdsreejithtd1820
11 ай бұрын
ശരിക്കും രവിചന്ദ്രൻ പറയുന്നത് ഹാഷമി കേൾക്കുന്നില്ല ദ്രോഹം ചെയ്യുന്നത് ഹാഷമി ആണ്. എണ്ടോസൽഫൻ ആൾ റെഡി ബാൻ ആണ്. പിന്നെ അതല്ല കാരണം എന്ന് പറയുന്നിടത്താണ് പോയിന്റ് പഠിക്കണം ശരിയായകാരണo കണ്ടെത്തിയില്ലെങ്കിൽ കലാകാലം അവിടെ ഉള്ള കുട്ടികൾ നരകിക്കും. രാഷ്ട്രീയകാർ ഇതും പറഞ്ഞു അവിടെ പൈസ വാരുന്നുണ്ട് ഈ കുട്ടികളെ മുൻനിർത്തി. സമാന്തര സാമ്പതിക വ്യവസ്ഥ എന്നതുകൊണ്ട് ഉദ്ദേശിച്ചത് അതാണ്.
@sajin741
11 ай бұрын
അതിന് സമൂഹത്തിനോടുള്ള എന്തെങ്കിലും ഒരു പ്രതിബദ്ധത കാരണമാണ് ഇയാൾ ഇങ്ങനെ തർക്കിക്കുന്നത് എന്ന് തോന്നുന്നുണ്ടോ? എങ്ങനെ എങ്കിലും രാവിചന്ദ്രനെ മോശമായി ചിത്രീകരിക്കണം എന്ന ഒരൊറ്റ ലക്ഷ്യമേ അവനുള്ളു.
@ismayiliritty4324
Ай бұрын
@@sajin741Ravi.rss.threevadikalilepettalane
@shiningstar958
11 ай бұрын
വെറുതെ അല്ല ഇന്ന് മപ്രയോട് തെണ്ടാൻ പോകാൻ പറഞ്ഞത്
@abhishekrajeev3444
11 ай бұрын
It is clear that the interviewer hasn’t looked into the research papers, he is just being ignorant here. The video title is misleading. Props to Ravichandran.
@Oberoy248
11 ай бұрын
In the video they've released, you can only find the questions, not answers. Absurd.
@bineeshb6232
11 ай бұрын
വികാരം ഹാഷ്മി 😂😂😂😂😂
@MichiMallu
11 ай бұрын
അതിനു ഹാഷ്മി എന്തിനാ കടിക്കാൻ ചെല്ലുന്നെ?
@bijupl1234
11 ай бұрын
രവിചന്ദ്രനെ സംസാരിക്കാൻ വിടുന്നില്ലെങ്കിൽ പിന്നെ ഇത് കാണുന്നില്ല. എന്ന് മാത്രമല്ല 24 news ഉം കാണുന്നില്ല
@imanoutspoken
11 ай бұрын
എന്ത് വൃത്തികേടാണു ഈ പരുപാടി…. അയാളെ പറയാൻ സമ്മതിക്കൂ വെറുതേ വള വള എന്നു പറയാതെ………
@Buzzing_Mind
11 ай бұрын
നല്ല വാത്താളം അറിയാവുന്ന മോശം അവതാരകൻ ആണ് ഹാഷ്മി 😅 From the first place
@Ajuppaan
11 ай бұрын
അയാളെ അയാളുടെ Point ഒന്ന് പറയാൻ അനുവദിക്കു...
@AnilKumar-pu1tp
11 ай бұрын
സംസാരിക്കാൻ അനുവദിക്കാതിരിക്കുക എന്നതാണ് അവതാരക ന്റെ മിടുക്ക് എന്ന ധാരണ തിരുത്താതെ ഇത്തരം പരിപാടികൾ അവതരിപ്പിക്കരുതേ...
@vinodnarayanan4547
11 ай бұрын
മാമ മാധ്യമങ്ങളിൽ അങ്ങനെയാണ്.
@greeli2512
11 ай бұрын
അയാളെ ഒന്നു പറയാൻ സമ്മതിക്കടോ. എന്നിട്ട് ചെലക്ക്
@strangeme8609
10 ай бұрын
If the anchor really care about the people of Kasaragod he should atleast let the man say his points. And this is never a healthy discussion.
Emotional analyse cheyyunnathinte preshnamaanu. Hahsmi should be more objective and composed when being a moderator or an interviewer.
@kasionline
11 ай бұрын
Only a miniscule of endosulphan has been used in Kerala. Maximum of the whole production has been used in AP
@Muthumalai_Tiger_Reserve_Aana
11 ай бұрын
Did you to test the actual amount of endosulphan used?? You did not!!
@sarath324
6 ай бұрын
ഇങ്ങനത്തെ പൊട്ടനെ ഒരു ചർച്ച അവതരിപ്പിക്കാൻ വിടരുത് ..... കാശ്മീ നിനക്ക് ഇടത് രാഷ്ട്രീയ ചർച്ച ആണ് ചേരുക.
@jithinr9881
11 ай бұрын
Rc ❤❤❤❤❤❤
@yolo5845
11 ай бұрын
Hashmi ക്ക് ദേഷ്യം വരുന്നത് മുഖത്ത് അറിയാം 😂....
@harikrishnanrajan3432
11 ай бұрын
Endosulphan ഒരു കീടനാശിനി ആണ്, കാസറഗോഡ് ഉള്ള പ്രശ്നം ഇതുകൊണ്ട് അല്ല. Endosulphan kasargod മാത്രം അല്ല പല രാജ്യങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്, കേരളത്തിൽ തന്നെ പല ജില്ലകളിൽ ഉപയോഗിച്ചിട്ടുണ്ട്, അവിടെ ഒന്നും ഒരു പ്രോബ്ലെം ഇല്ല. മറ്റു എന്തോ കാരണം ആവാം. Hydrosephalus rare ആയ അസുഖം അല്ല. ഇപ്പോഴും ഒരുപാട് ഉണ്ട് ഈ ലോകത്തിൽ. Mostly ഒരു stend ഇട്ടാൽ തീരുന്ന പ്രോബ്ലെം ആണ്. Endosuphan is not the reason for genetic issues in kasargod.
@Cheravamsham
11 ай бұрын
കൂടിയ അളവിൽ ഉപയോഗിച്ചാൽ വടി ആവാം
@harikrishnanrajan3432
11 ай бұрын
@@Cheravamsham ഏത് കീടനാശിനീയും concentrated ആയി ഉപയോഗിച്ചാലോ അളവിൽ കൂടുതൽ ഉപയോഗിച്ചാലോ പ്രശ്നം ആണ്, ഇതിൽ endosulphan ഒരു exception അല്ല.
@sarink7105
11 ай бұрын
അർബ് ഗോസാമിയുടെ ശിഷ്യൻ തന്നെ.or Kerala Arnab Goswami
@Pravi8246
11 ай бұрын
ഹാഷമി ഇത്ര ചീപ്പാണോ 😂😂 കഷ്ടം
@AfsalalMl-re2jw
Ай бұрын
ലോക തലത്തിൽ നടന്ന ഒരു ചർച്ചയെകാൾ വലുതാണോ രവിയുടെ യുക്തി.. ഇങ്ങനെ എന്റോസൽഫാന് വേണ്ടി വാദിക്കാൻ രവിയുടെ അപ്പനാണോ എന്റോസൽഫാൻ
@Indian425
11 ай бұрын
താങ്കളുടെ യുക്തിവാദം Ok. അത് താങ്കളുടെ ഇഷ്ട്ടം, പക്ഷെ ഇത്തരം ശാസ്ത്ര പ്രാധാന്യം ഉള്ള പഠനങ്ങളെ തള്ളികളയരുത്💯
@thengumpadam2354
11 ай бұрын
രവി പറഞ്ഞത് കൊണ്ട് മാത്രം എന്റോസൽഫാൻ പലർക്കും ദിവ്യ പാനിയമായി മാറുന്നു. കാസറഗോഡ് ദുരിതം അനുഭവിക്കുന്നവരൊക്കെ ഒന്നും അറിയാത്തവരും. അന്ധമായ യുക്തിവാദം എത്ര അപകടമാണെന്ന് മനസ്സിലാകുന്നു.
@ananthuleoz8882
11 ай бұрын
കാസർഗോഡ് മാത്രമല്ലലോ എൻഡോസൾഫാൻ അടിച്ചിട്ടുള്ളത്? 50ലേറെ രാജ്യങ്ങളിൽ അടിച്ചിട്ടുള്ളത് ആണ് ഈ കീടനാശിനി..!
@rejithraj9271
11 ай бұрын
കാസർഗോഡ് ദുരിതം ഉണ്ടെങ്കിൽ അതിന് വ്യക്തമായ പഠനം വേണം, എൻഡോസൾഫാൻ മൂലം അല്ലാ ഈ ജനിതക പ്രശ്നം എങ്കില് നീ തള്ളുന്ന തള്ളി മറിക്കൽ വെറുതെ അല്ലേ
@Oberoy248
11 ай бұрын
യുക്തിവാദം ഒരിക്കലും അന്ധമല്ല. വസ്തുതകൾ അടിസ്ഥാനപ്പെടുത്തി വാദിക്കുന്നതാണ് യുക്തിവാദം
@User35003
11 ай бұрын
@@Oberoy248ബേസിക്ക് സയൻസിനെ ആണ് രവി പൊട്ടൻ നിഷേധിക്കുന്നത്. ഒട്ടുമുക്കാൽ എല്ലാ പേസ്റ്റിസൈടുകളും ചെറിയ അളവിൽ പോലും മനുഷ്യന് ഹാനികരമാണ് ജനിതകമായി മുറ്റേഷൻ വരെ ഉണ്ടാക്കും . അതിൽ കൂടുതൽ ഹാനികരമായ പേസ്റ്റിസൈടുകളിൽ ഒന്നാണ് endosulfan. പല വെസ്റ്റേൺ രാജ്യങ്ങളും നിരോധിച്ച സാധനമാണത്. അത് ഹൈ കോൺസെൻട്രേഷനിൽ കാസർഗോഡ് അടിച്ചപ്പോൾ ആണ് ജനിക്കുന്ന കുട്ടികളിൽ അപൂർവമായ ജനിതക രോഗംഗങ്ങൾ കണ്ടെത്തിയത്. രവി പറഞ്ഞ മറ്റൊരു കാര്യം endosulfan molecule 14 ദിവസത്തിനുള്ളിൽ നശിച്ചു പോകും എന്ന്. 14 ദിവസം തന്നെ ധാരാളം അവിടുള്ള ജനങ്ങളുടെ ഫുഡ് വാട്ടർ സിസ്റ്റത്തിൽ endosulfan കയറിയാൽ അത് മതി നിരവധി പേർക്ക് ജനിതകമായ മുറ്റേഷൻ ഉണ്ടാകാൻ.
@uthamanm2196
10 ай бұрын
ഇയാൾ യഥാർത്ഥ ശാസ്ത്രീയ പഠനക്കാരനല്ല യുക്തിവാദിയല്ല. ഇന്ത്യയുടെ 3 മടങ്ങ് വലിയ ആസ്ട്രേലിയ അവിടെ ഒന്നര കോടി ജനങ്ങൾ കേരളം ചെറിയ ഭൂഭാഗം കിലോമീറ്ററിൽ 800 ലേറെ മനുഷ്യർ തിങ്ങി പാർക്കുകയാണ്.
@ebyjohn3655
11 ай бұрын
യുക്തിവാദികളുടെ ദൈവമാണ് ആരും ഒന്നും മിണ്ടരുത്
@siyope4450
11 ай бұрын
kurupottunnundo!
@_That_which_is_not_
11 ай бұрын
@@siyope4450അപ്പോ ശരിക്കും യുക്തിവാദികളുടെ ദൈവം ആണോ പുള്ളി...? മതം ആണ് ലോകത്തുള്ള എല്ലാ violence നും കാരണം എന്ന് പുള്ളി പറയുന്നത് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും അയാളുടെ അറിവിൻ്റെ വ്യാപ്തി😅
@taxpayingcitizen2567
11 ай бұрын
നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തെകുറിച്ച് ഞാൻ വളരെ മോശമായി പറഞ്ഞാൽ നിങ്ങൾക്ക് സൗമ്യമായി കേട്ടിരിക്കാൻ പറ്റുമോ??? പകരം നിങ്ങൾ വേണമെങ്കിൽ ഇയാളെ കുറിച്ചും പറഞ്ഞോളു ഞാൻ സൗമ്യനായിരിക്കും. വത്യാസം എന്താണെന്നു മനസ്സിലായോ സാറേ...
@_That_which_is_not_
11 ай бұрын
@@taxpayingcitizen2567 അതിന് c ravichandran നെ കളിയാക്കുന്നത് അയാൽ മണ്ടത്തരം പറയുന്നത് കൊണ്ടാ അല്ലാതെ നിരീശ്വരവാദി ആയതുകൊണ്ടല്ല
@taxpayingcitizen2567
11 ай бұрын
@@_That_which_is_not_ അയാൾ ചെലപ്പോൾ മണ്ടത്തരം പറഞ്ഞന്നിരിക്കും മനുഷ്യനല്ലേ... പക്ഷേ ദൈവങ്ങൾ ഒക്കെ മണ്ടത്തരം പറഞ്ഞാൽ കളിയാക്കുക അല്ല അതിനപ്പുറം ചെയ്യും.
@sadikmubi6415
11 ай бұрын
ഹാശ്മി , ഇയാളെ വെറുതെ വിടു ഇയാൾ വിവരമുണ്ടെന്ന് അഭിനയിക്കുന്ന ആളാണ്
@simplehuman8088
11 ай бұрын
Hashmi, not cool bro. You were behaving like a child who is throwing tantrums to get his demands met. Be more subjective, and rational when you make debates on these subjects. Being flamboyant is good to see on screen,... But... For your info - I don't support this C Ravichandran guy on everything.
@sadikmubi6415
11 ай бұрын
കുറച്ച് എൻഡോസൾഫാൻ അയാളുടെ മുഖത്തു അടിച്ചു കൊടുക്കൂ അപ്പൊ തിരിയും അതിന്റെ പ്രത്യാഘാതം
@aliakbarmooppan8344
11 ай бұрын
Well done ❤
@Jo-duz98
11 ай бұрын
മതം, രാഷ്ട്രീയ അടിമകളെ കണ്ടിട്ടുണ്ട് യുക്തിവാദി അടിമകളെ കാണണമെങ്കിൽ കമന്റ്സ് എല്ലാം നോക്കിയാൽ മതി..
@Oberoy248
11 ай бұрын
അങ്ങോട്ട് മാറി ഇരുന്ന് കരഞ്ഞോ
@muhammedmuad4222
28 күн бұрын
രവിയുടെ അണ്ണാക്കിൽ കുറച്ചു എണ്ടോസാൾഫാൻ ഒഴിക്കാൻ ആരെങ്കിലും ഉണ്ടോ ✋
@Ichaduksd
11 ай бұрын
ഇയാൾ ഒരു കാര്യം മനസ്സിൽ ചിന്തിച്ചു ഉറപ്പിച്ചു കഴിഞ്ഞാൽ അതിനെതിരെ ആര് സത്യം പറഞ്ഞാലും അംഗീകരിക്കില്ല. ദുർവാശിക്കാരൻ 😅
@gladwin7214
11 ай бұрын
Ithil RC ye parayan anuvadikunilla...2.5 hr nte video edit cheythu 50 min aaki avatharakan chammal matti
@AMALTHOMASK
11 ай бұрын
Hashimi lost his nuts 😅
@misbahnallur7097
Ай бұрын
ലെ രവീന്ദ്രൻ ഭൂമി പിളർന്ന് പോയിരുന്നുവെങ്കിൽ 😂
@shanujwilson1204
11 ай бұрын
"വസ്തുതകൾ നിരത്തി അവതാരകൻ" എന്നിട്ട് അതിൽ ഒരെണ്ണം പറയാൻ പറഞ്ഞപ്പോൾ ബ്ബ ബ്ബ അടിച്ചത് ആരായിരുന്നു😂... ഇതിനെ കുറിച്ച് 2015 ഇലും 2021 ഇലും ആയി studies വന്നിട്ടുണ്ട്. എൻഡോസൾഫാൻ ജനങ്ങളെ ഓർത്ത് ഇത്ര ടെൻഷൻ ഉണ്ടെങ്കിൽ അതൊന്നു വായിക്കണം. പ്ലീസ്.
@Sanoop777
10 ай бұрын
Nthu vasthukl pottatharm
@unni7296
11 ай бұрын
ഹാശ്മി ചോയ്ക്കുന്നു ഹാശ്മി പറയുന്നു.. ഹാശ്മി റേഡിയോ 91.69
@cryptomanushyan8812
11 ай бұрын
ഹാഷിമേ തുറന്നു പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. താങ്കൾ ഒരു അവതാരകൻ / മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ വൻ തോൽവി ആണ്. വളരെ മോശം ബോഡി ലാംഗ്വേജ്. വന്നിരിക്കുന്നവരെ അടിച്ചമർത്തുന്ന , പറയാൻ അനുഭവിക്കാത്ത , ആകാശത്തിനു കീഴിലുള്ള എല്ലാ കാര്യങ്ങളിലും വിദഗ്ദ്ധൻ ആണെന്നുള്ള ഭാവം. താൻ മാത്രം ആണ് ശരി എന്ന അഹം ഭാവം.
@simplehuman8088
11 ай бұрын
Hashmi, Ashamed....
@Jozephson
11 ай бұрын
ഹാഷ്മി ചുമ്മാ അർണാബ് ഗോസ്വാമി കളികരുത്
@forunforus
10 ай бұрын
ഈ വിഷയത്തിൽ രവി ചന്ദ്രനെ സപോർട് ചെയ്യുന്നവരുടെ ഒരവസ്ഥ!
@sihabmon7756
10 ай бұрын
ചന്ദ്ര ഭക്തർ പറയുന്നു ഹാഷിമി ചോദിക്കല്ലെ ... ഡിങ്ക ദൈവം ഉത്തരം മുട്ടി നിൽക്കുമ്പോൾ ഹാഷിമി പറയാതിരിക്കും😁😁😁😁🍼🍼
@jyotheeshp
11 ай бұрын
Hashmi is not allowing him to talk
@Sandeep_Satheeshchandran
11 ай бұрын
ഹാഷ്മി ഒരു അവതാരകൻ എന്ന രീതിയിൽ പരാജയമാണ്. ചോദ്യം ചോദിക്കുകയാണോ മറ്റയാൾക്ക് അവസരം കൊടുക്കാതെ തർക്കിക്കുകയാണോ ചെയ്യുന്നത്. എന്തായാലും എന്റോസൾഫാൻ ഒരു വിഷമായിരിക്കാം. പക്ഷെ അതിൽ ജനിതക വ്യതിയാനം ഉണ്ടാക്കാൻ ന്യൂക്ലിയർ ഐസോട്ടോപ്പുണ്ടോ? ഇത്രയും കാലം നീണ്ടു നിൽക്കുന്ന അതിഭീകര സാധനം വേറെ ഒരു സ്ഥലത്തും പ്രശ്നങ്ങൾ ഉണ്ടാക്കാതിരുന്നത് എന്ത് കൊണ്ടാവാം?
@ismayiliritty4324
23 күн бұрын
Ravi tendithrem.parannal.kuzappamilla.alle
@nandakumarkp9572
10 ай бұрын
ഹാഷ്മി നിങ്ങളുടെ fans ചിലപ്പോൾ കേട്ടിരുന്നേക്കും. ചർച്ചക്ക് വിളിച്ച ആൾ പറയുന്നത് കേൾക്കാനും പറയുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ നിർബന്ധിക്കുകയും വേണമായിരുന്നു.
@syamkriz
11 ай бұрын
രവി ശങ്കർ പോലെ ഉള്ള അറിഞ്ഞിട്ടും അറിയാത്ത പോലെ ഭാവിക്കുന്ന ഗുരുക്കൻ മാർ ആണ് ഇന്ന് ഇവിടെ ആളുകളെ പഠിപ്പിക്കുന്നത്
@gafoorkv4306
11 ай бұрын
Ravi thoori meyugunnu
@uthamanm2196
10 ай бұрын
രവിചന്ദ്രൻ കോർപറേറ്റ് താൽപര്യക്കാരൻ.
@syamkriz
10 ай бұрын
@@uthamanm2196 അങ്ങനെ എങ്കിൽ വൈകാതെ വലിയ പുരസ്കാരങ്ങളും സ്ഥാനമാനങ്ങളും തേടി വരും.
@user-sc9ng8xl9k
Ай бұрын
RC❤
@mrthinker5305
10 ай бұрын
കമന്റ് ബോക്സിൽ രവി ദൈവത്തിന്റെ അടിമകൾ മെഴുകുന്നു ........ വാവു
@rashidedakavil6770
29 күн бұрын
Ravi Chandran BA politics😂😂😂😂
@tkvijayanchennadukkam2776
11 ай бұрын
ഹാഷ്മി... വായ്താളം മതിയാക്കി.. അദ്ദേഹത്തെ പറയാൻ അനുവദിക്കു.. ചുമ്മാ വളവളാ പറയാതെ ഹാഷ്മി.. എഡിറ്റ് ചെയ്ത് ഹീറോ ആകാൻ നോക്കുന്ന ഭീരു ആയിപോയി ഹാഷ്മി ഈ വീഡിയോയിലൂടെ നിങ്ങളുടെ ഡിബേറ്റിൽ ഉള്ള കഴിവില്ലായ്മ ബോധ്യമായി.
@winslowhomerwinslowhomer9024
10 ай бұрын
Then Why endosulphan banned 🚫 ഇത്രയും അധപതിച്ച യുക്തി വാദി
@abbasc.k9891
Ай бұрын
ആ എൻ്റോ സൾഫാൻ പാറ്റി ചാരായമാക്കി അവൻ്റെ അണ്ണാക്കിൽ ഒഴിച്ച് കൊടുക്കൂ
@jamesjoseph9309
11 ай бұрын
പാവപെട്ട രോഗിക്കു ചികിത്സക്കു പണം കൊടുത്താൽ അത് സാമാന്തര സാമ്പത്തിക വ്യവസ്ഥ,. മനുഷ്യനെ രോഗി ആക്കുന്ന ഇന്നത്തെ ചികിത്സയും കൃഷിയും സാമാന്തര സാമ്പത്തിക വ്യവസ്ഥ അല്ലെ 🤣?
@binujohn9313
11 ай бұрын
എൻഡോസൾഫാന്റെ ബ്രാൻഡ് അംബാസിഡർമാരും കേരളത്തിൽ ഉണ്ടല്ലോ എന്ന് കേൾക്കുമ്പോളാണ് 😮
@sajeevtb8415
11 ай бұрын
25വർഷം മുൻപ് നിരോധിച്ച എൻഡോസൾഫാന് ഇന്നും ബ്രാൻഡ് അംബാസിഡറോ? ഇതൊക്കെ എന്തൊരു വാദമാണ് ഹെ?
ഇയാൾ ഇതിനു വിരുദ്ധമായി മുൻ മന്ത്രി വി എസ് സുനിൽ കുമാറുമായി നടന്ന ചർച്ചയിൽ ആയിരുന്നു അത്... ഇവിടെ തിരിച്ചു പറയുന്നു...
@thengumpadam2354
11 ай бұрын
ഹാശിമി ഒരൽപ്പം കൂടെ നന്നായി പെരുമാറാമായിരുന്നു. കിട്ടിയ അൽപ്പ സമയത്തിലും സ്ഥിരം മണ്ടത്തരങ്ങൾ പറയാൻ രവി മറന്നില്ല..😂😂
@rejithraj9271
11 ай бұрын
സ്ഥിരം മണ്ടന്മാർ ആരെന്ന് നിഷ്പക്ഷ മായി കര്യങ്ങൾ അറിയുന്നവർക്ക് അറിയാം
@vineethbabu4190
10 ай бұрын
Edo common sense mathi manasilakkan
@user-hv3me5rs2s
11 ай бұрын
എന്തോസൽഫൻ അവനെ കൊണ്ട് കുടിപ്പിക്കണം
@learnielife5553
11 ай бұрын
അരുണിനെ കാളും ഭേദം എന്ന് പറഞ്ഞു നാക്കെടുത്തില്ല... കൊളമാക്കി കൈയിൽ കൊടുത്ത് ഹാശ്മി... 🙄🙄 give space to other person
@shajiraza2588
11 ай бұрын
സത്യത്തിൽ രവി ക്ക് ഒരു വിവരവും ഇല്ല
@Oberoy248
11 ай бұрын
ആണോ.. ഞമ്മന്റെ കൊടം ലെ?😂😂
@muhammedshuhail5619
11 ай бұрын
the reason is that there is no enough equipment or research facility in our Kerala to prove the problem is with endosulphan or not.
@truthfinder1524
11 ай бұрын
ഹാഷമി.. വളരെ മോശം. അയാളെ പറയാൻ അനുവദിക്കൂ
@rafik7282
11 ай бұрын
വിവരം ഇല്ലാത്ത ഇവനെ ഇരുത്തുന്നത് ചാനലിന്റെ
@SainuSain-p9q
18 күн бұрын
എൻഡോസൾഫാൻ പഠനങ്ങൾ നടത്തി വിവരിക്കുന്ന സയൻസിൽ വിശ്വാസമില്ല അതുതന്നെയാണ് പറയുന്നത് ഇദ്ദേഹത്തിന് ഇരട്ടത്താപ്പും മുസ്ലിം വിരോധം മാത്രമേ ഉള്ളൂ
@bijudevasia4416
10 ай бұрын
Hashmi.. 👍
@bejoyvarghese1766
11 ай бұрын
Hashmi is complete failure as an anchor. See how RC is very calmly addressing the questions. Not be like another arunab gowsami. Bro Absolutely pathetic
@godblessyou1021
11 ай бұрын
Hashmi kurach koode professional aayi ... present cheyyu
@prakashmuriyad
11 ай бұрын
Anchor know how to argue but less knowledge
@user-be5ts2yx8n
11 ай бұрын
Hashmi make one man show👎👎👎
@Sh-iu7mp
Ай бұрын
സാർ, രവിചന്ദ്രൻ്റെ വീട്ടിൽ എൻഡോസൾഫാൻ അടിച്ച് പരിക്ഷീക്കുവാൻ താങ്കൾ തയ്യാറാണോ?
@sreeharir3406
11 ай бұрын
hasimi al mandan
@jishnukj3410
11 ай бұрын
തെളിവുകളോ ? അതെവിടെ ?😅
@mohammedsaidlove
11 ай бұрын
Chodhyam chodhichaal 20 second engilum mindaathea kelkanam ..rahul eeswar😂😂
@shidinshidi245
11 ай бұрын
കമന്റ് വായിക്കാൻ വന്ന ഞാൻ 😂😂 എന്റെ ഹാഷമി
@gireeshpv1217
10 ай бұрын
അവതാരകൻ നിരത്തിയ ആ വസ്തുതകൾ എത്ര നോക്കിയിട്ടും കണ്ടില്ല. 24 ന് മാത്രം ഉള്ള വസ്തുത ആവും😌
@AmarNath-ld3hv
11 ай бұрын
Hashmi Oru karyam cheyy Ravichandrande oru prathima vangi munni vach samsarikk... Athavumbo thirich onnum parayilla
@manomohanm
11 ай бұрын
hashmi should allow him to speak.. then point out counter arguments…
@jrjtoons761
10 ай бұрын
ഹാഷ്മി ആദ്യം ഒരു മര്യാദ കാണിക്കേണ്ടത് അതുമായി ബന്ധപ്പെട്ട ഒരു വിദഗ്ധന്റെ അഭിപ്രായം കൂടെ ചർച്ചയിൽ വരുത്തണമായിരുന്നു. രബി ദൈബം ചുമ്മാ scientific temper ആണ് തേങ്ങ ആണന്നു പറഞ്ഞ് Google ചെയ്ത് ചർദ്ധിക്കുന്നത് മാത്രം മതിയോ . Useless show
@mdirshadmahe
10 ай бұрын
രവി : ഞങ്ങൾ ഡീറ്റെയിൽസ് ആയി വീഡിയോ ചെയ്തിട്ടുണ്ട് ഹാശ്മി: മൊത്തം മണ്ടത്തരം ആണ് എല്ലാം stupidity ആണ് രവി ശ്രീ കുമാർ സർ ന്റെ വീഡിയോ എടുത്തു നോക്ക് ഞങ്ങൾ ആ പഠനം മാത്രമാണ് എടുത്തത് ലോകത്ത് നടന്ന പഠനങ്ങൾ മുഴുവൻ കൊട്ടയിലിട്ട് ഒരു പൊട്ട റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി മണ്ടത്തരം വിളമ്പാൻ സമയം കൊടുക്കാത്തതിനാണ് രവി ഭക്തർ കൂട്ടത്തോടെ ഇളകി ഹാശ്മി അയാളെ പറയാൻ അനുവദിക്കുന്നില്ല എന്ന് വിളിച്ചു കൂവുന്നത്
@subin.subramanian
11 ай бұрын
:മാന്യമായി സംസാരിച്ചൂടെ അവതാരകൻ......? എന്റോസൾഫേൻ താങ്കളുടെ അമ്മയോ 7:44 മറ്റോ ആണോ എന്ന്... രവിചന്ദ്രനോട് അവതാരകൻ ചോദിക്കുന്നതാണ് തീരെ നിലവാരം കുറഞ്ഞു പോയി
@ismayiliritty4324
Ай бұрын
Endolsfan.muslimanegil.cheythengil.ravi.polichene
@sajeevsaji9028
11 ай бұрын
Ravi good work
@shameersalim6494
11 ай бұрын
ദൈബം- ബ ബ ബ ബ എൻഡോസൽഫാൻ നല്ലത് ❤. ഞാൻ ശെരി ബാക്കി എല്ലാരും തെറ്റ്
@dontbefooledbyjumla7869
11 ай бұрын
Mammad judanmar Oru albudam kanikyan paranjappol cheytapole 😂
@mcprasanth76
11 ай бұрын
They are not talking about religion. go and sleep
@myawoo
11 ай бұрын
ആറാം നൂറ്റാണ്ട് കാട്ടറബി മദ്രസപ്രോഡക്ട്
@arjundev900
11 ай бұрын
കാട്ടറബി
@Oberoy248
11 ай бұрын
ഞമ്മന്റെ കൊടം
@Mindteacher986
11 ай бұрын
Professional ethics illa Mr.Hashmikku. Arun avatharipichirunnappo etra mandanmaarepolum avarude bhagam parayan anuvadikkum. Ithu radio kelkunna pole aayipoyi.....ennal hashmi thanne vidhi parayooo..... Verum one sided talk aayipoyi. Not a debate nor a discussion. Very irritating. Facts randu sidil ninnum varanam. Athalle court session ethics ?
Пікірлер: 274