#elephant #attack #kottarakkara
ആന വിരണ്ടോടിയതിനെ തുടർന്ന് എം.സി റോഡിൽ കൊട്ടാരക്കര പനവേലിയിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് വിരണ്ടത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.വിരണ്ട ആന എംസി റോഡിലൂടെ ഏറെ ദൂരം ഓടി. ആന വിരണ്ടതോടെ യാത്രക്കാർ പരിഭ്രാന്തരായി. മറ്റു നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല.
Негізгі бет എം.സി റോഡിൽ ആന ഇടഞ്ഞപ്പോൾ..
Пікірлер: 58