ഓരോ 15 കിലോമീറ്ററിലും ഭാഷകൾക്ക് വ്യത്യാസം വരുന്നത് പോലെതന്നെ ഭക്ഷണം ഉണ്ടാക്കുന്ന രീതിയിലും മാറ്റമുണ്ട്. അതുകൊണ്ട് ധൈര്യമായി റസിപ്പികൾ കൊണ്ടുവരിക. കാണാൻ ഇഷ്ടം പോലെ ആൾകാരുണ്ട്...
@sirajsulaiman737
Жыл бұрын
മെഴുക്കുപുരട്ടിയിലും ഇക്കയ്ടേതായ ഒരു വ്യത്യസ്തത കൊണ്ട് വന്നിട്ടുണ്ട് അതാണ് നമ്മക്ക് ഇഷ്ട്ടം 😋😋😋😋😋
@sobinantonythomas251
Жыл бұрын
ചേട്ടന്റെ നിഷ്കളങ്കമായ സംസാരം കേൾക്കുമ്പോൾ തന്നെ. വീഡിയോ തട്ടി മാറ്റാതെ മൊത്തമായി ഇരുന്നു കാണും
@kashisaran1054
Жыл бұрын
എന്റെ fav. ആണ് ഉള്ളി തീയലും, പയറ് മെഴുക്കുപുരട്ടിയും 😇
@santhoshpuzhakkal4285
Жыл бұрын
Super and simple ആയിടുണ്ട് 👌
@deepapramod3397
Жыл бұрын
അസുഖം ഭേദമാകട്ടെ ചേട്ടൻ റെസ്റ്റെടുക്കണം. മെഴുക്കുപുരട്ടി നന്നായിട്ടുണ്ട് 🙏
@yathusreee5491
Жыл бұрын
നീളം കുറച്ച് അരിഞ്ഞാൽ മതിയായി തന്നു
@mariammageorge3339
Жыл бұрын
Ningal oru nalla manushan aanu. Ullathu thurannu samsarikkunnavan. Daiwam anugrahikkatte. Njangal ennum kaanum. Ok ❤️❤️❤️
@minithomas5559
Жыл бұрын
ചേട്ടൻ ഒരു. പാവം മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@aqsa4694
Жыл бұрын
ഇക്കാടെ സിമ്പിൾ റെസിപ്പി ഇഷ്ടായി ട്ടോ, ഇപ്പോഴും പണിയുണ്ടല്ലോ, അടിപൊളി ഐറ്റം ഞാൻ വെളുത്തുള്ളി ചേർത്ത് അല്ല മെഴുക്കുവരട്ടി വെക്കുന്നത്, ഇനി ഇൻശാ അല്ലാഹ് ഇത് പോലെ ട്രൈ ചെയ്യും 🙏❤️❤️❤️
@royjoy6168
Жыл бұрын
Very innocent presentation 🙏🙏
@sirajsulaiman737
Жыл бұрын
മുഖം കാണുമ്പോൾ അറിയാം നല്ല ക്ഷിണം ഉണ്ട് ഇക്കാ പനി ഒക്കെ എത്രയും പെട്ടന്ന് സുഖം ആകട്ടെ റസ്റ്റ് എടുക്കുക
@jayasree4257
Жыл бұрын
എനിക്ക് ഇഷ്ടമുള്ള കൂട്ടാൻ, ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേർന്നുകൊണ് 🙏🙏🌹🌹
@JG-ym2zw
Жыл бұрын
കൂട്ടാൻ അല്ല ഇത് .ഒലത്താണ്
@savithageorge1238
Жыл бұрын
Sathysm
@rajipillai6064
Жыл бұрын
ഇത് ചെറിയ സംഭവം ഒന്നമല്ലാ. എന്റെ നാട്ടിൽ അച്ചിങ്ങാ അല്ലങ്കിൽ പിടി പയർ എന്നു പറയും. കഞ്ഞിയുമായി കഴിക്കാൻ ഒന്നാം തരം 😋👌
ഗുണം മാത്രമേ ഉള്ളു ചേട്ടാ... ആദ്യമായിട്ടൊരുത്തൻ ഫ്രാൻസിൽ ഇരുന്നു ഉണ്ടാക്കുവാ.... നാടൻ ടേസ്റ്റ് തന്നെ... Thanks chetta❤️
@sobhapv5998
Жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കിയെയുള്ളു പയർ മെഴുക്കുപുരട്ടി ഇതുപോലെ തന്നെയാണ് ഉണ്ടാക്കാറ് തേങ്ങ കൊത്തു ചേർക്കാറില്ലയെന്ന് മാത്രം എനിക്കും പനിയും ജലദോഷവുമാണ് മാറി വരുന്നു ചേട്ടന്റെ പനി എത്രയും പെട്ടെന്ന് മാറട്ടെ🥰♥
@ashasanal2134
Жыл бұрын
പണ്ട് സ്കൂളിൽ കൊണ്ടുപോയിരുന്ന സ്ഥിരം കൂട്ടാനിൽ ഒന്ന് ❤❤❤❤
@PrincySumesh-uj7lp
Жыл бұрын
ചേട്ടന്റെ എല്ലാം വീഡിയോ യും അടിപൊളിയാ അതോടപ്പം ചിരിച്ചുകൊണ്ട് നിൽക്കുന്ന മുഖവും
@sreelathavinod2348
Жыл бұрын
നന്നായിട്ടുണ്ട് ഇക്കയുടെ അവതരണം മരുന്ന് കഴിച്ച് അസുഖം വേഗം മാറ്റു അല്ലാഹു അനുഗ്രഹിക്കട്ടെ
@MuhammadAnsar-oh5en
3 ай бұрын
Njanum undaki noki.. Ikkante ella recipiyum super ann..
@shibukuttan4880
Жыл бұрын
ചെറുതാണെങ്കിലും വലുതാണെങ്കിലും ഇക്ക ഉണ്ടാക്കുന്നത് കാണാൻ ഒരു രസമാണ്
@richumathew2020
Жыл бұрын
സൂപ്പർ സാധനം ആണ്...
@ss-fp7vz
Жыл бұрын
Njan stiram undakunna item aanu itu. Itinde koode oru ururalkizhangu koode cherthal taste vere level aanu
@jessyammavlogs
Жыл бұрын
ചേട്ടാ വള്ളിപ്പയർ പോലുള്ള സാധനങ്ങൾ ഇളക്കിയിടാൻ വലിയ സ്പൂൺ ഉപയോഗിക്കാം. തേങ്ങാ ക്കൊത്തു ചേർത്ത മെഴുക്കു പുരട്ടി ആദ്യായിട്ടാ കാണുന്നെ അടിപൊളി 👌🏼
@sudheermuhammed6756
Жыл бұрын
Asukam okkee mariyitt nalla recipe waiting
@rejanicg9121
Жыл бұрын
ചേട്ടന്റെ പാചകം സൂപ്പർ👌👌👌👌
@bijigeorge9962
Жыл бұрын
എന്റെ fevorate. നല്ല റസ്റ്റ് വേണം പനിക്ക്
@simifrancis2274
Жыл бұрын
Woww.. ഞാൻ ഇങ്ങനെ അല്ല ഉണ്ടാക്കാറ്... ഇതു കണ്ടിട്ട് ഒന്ന് ട്രൈ ചെയ്തു നോക്കാൻ തോന്നുന്നു
@geethusivaprasad730
Жыл бұрын
ഇക്ക നെറ്റ് ചാർജ് ഇല്ലാതി രുന്നതി നാൽ കൈ പത്തിരിയുടെയും പൊതിച്ചോറിന്റയും വീഡിയോ ഇന്ന് ആണ് കാണാൻ കഴിഞ്ഞത് മെഴുക്ക് പെരട്ടി സൂപ്പർ 👍👌
@omanasasi9723
Жыл бұрын
ഇക്കാ, പനി മാറിയില്ലേ 'റെസ്റ്റ് എടുക്കൂ . മരുന്ന് കൃത്യമായി കഴിക്കണേ . എല്ലാവരുടേയും പ്രാർത്ഥന ഉണ്ട് ട്ടോ . മെഴുക്കുപുരട്ടി സൂപ്പർ ആയിട്ടുണ്ട് ' 👌👌👌👌
@sreenis6338
Жыл бұрын
പനി ഒക്കെ മാറി പെട്ടന്ന് ഉഷാർ ആയി തിരിച്ചു വരട്ടെ 🙏🏻
@sudhanair1050
Жыл бұрын
ഇതുവരെ ഇങ്ങനെ ചെയ്തിട്ടില്ല..thank u 👍👍
@BINOJ8341
Жыл бұрын
അവതരണം 👌👌👌നിഷ്കളങ്കമായ ചിരി
@salijasadanandan6087
Жыл бұрын
ikka enthina vishamikkunne paniyayittum ethu cheyyan thayyarayallo orupadu nandiyundu
@gopu403
Жыл бұрын
പനി യ്ക്ക് റെസ്റ്റ് എടുക്കണം മെഴുക്കു വരട്ടി സൂപ്പർ
@adithyavunni3911
Жыл бұрын
എന്ത് മെഴുകുപുരട്ടി ആണെങ്കിലും തേങ്ങാ കൊത്തു നല്ലതാണ്. Hai spr. ഞങ്ങളും ഇതേപോലെയാണ് ഉണ്ടാക്കാറ് ഒരുക് പയറും കൂടി വേണം odippayar തന്നെ ഒരു രസം ഇല്ല. കുഴപ്പമില്ല 👌😄😄
@seemab8856
Жыл бұрын
Enikku eshtam Ulla mezhukkuvarati👌
@lubnasameer9885
Жыл бұрын
നല്ലൊരു വ്യക്തി 🥰👍
@rajinair1342
Жыл бұрын
Sathyam
@Zohra846
Жыл бұрын
Simple ആണു പക്ഷേ നന്നായിട്ടുണ്ട് 👏👏👏
@TAAsi-qq6cv
Жыл бұрын
എന്റെ ഫേവറേറ്റ്👌👌
@bonney21
6 ай бұрын
പയർ മിഴുകുവെർട്ടി സൂപ്പർ ഇക്കാ.... അശോക് 😊
@subashpunnamoottil1455
Жыл бұрын
വാഴപ്പിണ്ടിത്തോരൻ .... ഉണ്ടാക്കിക്കാണിക്കണം
@sanghamithracm1833
Жыл бұрын
. പയർ മെഴുക്കുപുരട്ടി........ എന്നും ഇഷ്ടം😊
@devinaraghavan9111
Жыл бұрын
Excellent side dish recipe!👌😋💖💖 You seems to be a very down to earth person, simple and loving hearted gentleman!! Nyan Try Chaiyyum ee recipe....😊😊 God Bless You Immensely immensely, in everything you do🙌🕉🙏
@kannankaranithakidiyil6365
Жыл бұрын
Namaskaram Chettaa🙏. Sorry i can't type in Malayalam. Your humbleness makes you great. God resides in your heart and your truthfulness keep you unique. Your cooking is excellent with both traditional and modern touch. Stay blessed always 🙏. Best wishes and prayers for you and your family 🙏
@beenageorge5300
9 ай бұрын
Ellam cheyyanam super
@forexinvestor3066
Жыл бұрын
Chetta you are my cooking guruji❤❤❤
@tijojoseph9894
Жыл бұрын
Adipoli
@girishr5643
Жыл бұрын
Take some time off the KZitem and come back stronger Sir. Health is wealth..
@krishnamehar8084
Жыл бұрын
കഴിഞ്ഞ മാസം പനി വന്നിട്ട് ഇനി പെടാൻ പാട് ഒന്നും ബാക്കി ഇല്ല. റെസ്റ്റ് എടുക്കണം. ഗുളികയും കൃത്യമായി കഴിക്കണം. സൂപ്പർ മെഴുകുവരട്ടി. 👍👍👍👍
@healthiswealthchannel1073
Жыл бұрын
Adipoli take care
@sudhatewari7427
Жыл бұрын
Such a simple d modest person. Son of the soil.
@sreejiththamban9397
Жыл бұрын
Very good 👍👍👍👍👍👍👍😊😊😊😊 all'the best
@haseenahase7576
Жыл бұрын
സൂപ്പർ
@sherlygeorge4138
Жыл бұрын
Nadan vegetables recipes are good
@forexinvestor3066
Жыл бұрын
Kooduthal vegetarian items post cheyyu please.. ❤
@ratheeshratheesh2844
Жыл бұрын
Choorum kattathairum,payar mezhukkuvarati🤤🤤🤤🤤👌👌👌
@LissyDixson
2 ай бұрын
സൂപ്പർ ചേട്ടാ ❤️
@santhoshvarughese1458
4 ай бұрын
God bless you
@VijayKumar-dn6nh
Жыл бұрын
Nannayitund 👌
@minigopan3938
Жыл бұрын
Super mezhukkupuratti
@amjamusthu5245
Жыл бұрын
സൂപ്പർ ചേട്ടാ.... ഞാൻ കുറേ ആയി ചേട്ടനോട് പറയുന്നു.... മെഴുക്കുവരട്ടി... റെസിപ്പി ഇടാൻ.. താങ്ക്സ് 💕
@indulakshmi8283
Жыл бұрын
എല്ലാം സൂപ്പർ റെസിപ്പി ആണ്.. ചെറുപയർ കറിയുടെയും വെള്ള കടല കറിയുടെയും റെസിപ്പി കൂടി ചെയ്യാമോ..
@sajithasinoj1734
Жыл бұрын
Super payaru vaangikkaan pokatte
@wizard43859
10 ай бұрын
Njn ondkuvaa e video kandu😊
@juvanishad8681
Жыл бұрын
Super ikkaaa 😍
@sabnakunukki9089
Жыл бұрын
Adipoli👌👌👌
@sheejabr7179
Жыл бұрын
സൂപ്പർ 👌👌👌
@sirajsulaiman737
Жыл бұрын
പനി ഉണ്ടായിട്ടും ചെറിയ വിഭവം കാണിച്ചല്ലോ അതിന് ബിഗ് സെല്യൂട് ഇക്കാ
Пікірлер: 227