ഇപ്പോഴും അറിയാത്ത ഒത്തിരി കറികളുടെ recipe എല്ലാം ഇവിടെ കാണുന്നു 😍 തീർച്ചയായും ഉണ്ടാക്കി നോക്കാവേ... യദുവേ, super 👌🤗❣️❣️❣️
@RuchiByYaduPazhayidom
Жыл бұрын
Ichayo 🌹🌹🌹
@kamalav.s6566
Жыл бұрын
വല്ലഭന് പുല്ലും ആയുധം , എന്റെ യെദു മോന് താളും അവിയൽ , പഴം ചോർ ആണോ നല്ല ഇഷ്ട്ടം , ഇ അവിയൽ ഞാനും ട്രൈ ചെയ്യും പഴയ ചോർ കൂട്ടി അടിക്കും
@shahinam.k8145
Жыл бұрын
Super nalla nadan varieties
@kavitha.s3682
Жыл бұрын
പക്ഷെ തളിന്റെ തൊലി കളയാഞ്ഞതെന്തേ ..?
@Rolex200-ut5yu
Жыл бұрын
Superb try chaithu nokam
@jishajaison5503
Жыл бұрын
ഞങളുടെ അച്ഛമ്മ ഞങ്ങൾക്ക് ഉണ്ടാക്കി തരുന്ന ഒരു കറിയാന്നിത് 20 വർഷം മുൻപ് . അച്ഛമ്മ ഞങളെ വിട്ട് പോയി 😭. ഇത് കണ്ടപ്പോൾ അച്ചമ്മയെ ഓർമ്മ വന്നു. ഒത്തിരി ടേസ്റ്റ് ആയിരുന്നു
@sreelethavn645
Жыл бұрын
യദൂ ഞങ്ങൾ ഇന്നലെയാ ആദ്യം ആയി നിങ്ങൾ ടെ ഹോട്ടലിൽ കയറുന്നത് superrrr
@vish7229
Жыл бұрын
Assalayittund Aviyal ende ammayum ende kutti kkaalath eppozhum undakkumayirunnu 👌👌👌
Ithum onnu try cheyu to. Oru change. Athra thanne 😁
@aiswaryaaishu8021
Жыл бұрын
Pazhaya ruchikal... Ntayalum try cheyum 😍😍😍😍😍😍❤
@RuchiByYaduPazhayidom
Жыл бұрын
❤️❤️❤️
@saliniajith9065
Жыл бұрын
ഇങ്ങനെയും ഉണ്ടാക്കാമോ സൂപ്പർ 👌👌👌👌
@vijikumar4128
Ай бұрын
കൽച്ചട്ടി എവിടെ കിട്ടും ഓണറ്റുകരയിൽ തിരക്കിയിട്ടു കിട്ടുന്നില്ല
@KunjisVlog
Жыл бұрын
യദു സൂപ്പർ അവിയൽ 😋😋
@RuchiByYaduPazhayidom
Жыл бұрын
❤️
@sreemuthirakkal1799
Жыл бұрын
Super
@smithasajeev9566
Жыл бұрын
യദുവേ ആദ്യായിട്ടാ ചേമ്പിൻ താൾ വച്ച് അവിയൽ ആക്കുന്നത് കണ്ടത്.... തീർച്ചയായും ഉണ്ടാക്കും 😍
@RuchiByYaduPazhayidom
Жыл бұрын
😍😍
@lathanair4140
Жыл бұрын
👌👌👌
@praseedaa
Жыл бұрын
അടിപൊളി!
@RuchiByYaduPazhayidom
Жыл бұрын
❤️❤️
@saraswathys9308
Жыл бұрын
🙏🏻👌ഇത്രയും നീളത്തിൽ കഷ്ണം ആക്കില്ല എന്നേ ഉള്ളൂ. ഒന്നും കഴിച്ച് കാണിക്കല്ലേ പ്രായമായെങ്കിലും കൊതി വന്നാലോ 😃😃🙏🏻
@RuchiByYaduPazhayidom
Жыл бұрын
😍😍
@lekhasasilekhasasi6269
Жыл бұрын
സൂപ്പർ yadhu😂😍👍
@RuchiByYaduPazhayidom
Жыл бұрын
😍😍
@Arjun-ks8ok
Жыл бұрын
യെദു എടുത്തു നോക്കാം
@RuchiByYaduPazhayidom
Жыл бұрын
😍😍
@naadanmakannaadan9681
Ай бұрын
ഇത് ശെരിക്കും തേങ്ങാ അവിയൽ ആണല്ലോ
@sheejavenukumar4649
Жыл бұрын
വെളിച്ചെണ്ണ കുറേ ചേർക്കും അല്ലേ
@BestChefRecepiesbyAmbika
Жыл бұрын
Super curry
@RuchiByYaduPazhayidom
Жыл бұрын
😍
@vgnkurup1276
Жыл бұрын
Cheriya ulli cherkkille
@Arjun-ks8ok
Жыл бұрын
ഹായ് യെദു
@RuchiByYaduPazhayidom
Жыл бұрын
ഹലോ 😍
@natureman543
Жыл бұрын
🖤😋😋💥👍
@RuchiByYaduPazhayidom
Жыл бұрын
❤❤❤
@vinaychandran6340
Жыл бұрын
ഞാൻ ഇത് വീട്ടിൽ ഉണ്ടാക്കാറുണ്ട് , But Yadhu . അവിയിലിൽ പുളിയ്ക്ക് വേണ്ടി തൈര് ചേർത്ത് കണ്ടില്ല, മറന്നു പോയതാന്നോ ?
@vandanavandoose148
7 ай бұрын
തൈര് ചേർത്തിട്ടുണ്ട്..4.35 mnt നോക്കൂ
@syamalasivadas8815
2 ай бұрын
ചേർത്തിട്ടുണ്ടല്ലോ
@ramanujantr4140
2 ай бұрын
Cherthu
@Shylajags
Жыл бұрын
എനിക്ക് പാലട പായിസം അയച്ചു തരുമോ 🙏
@RuchiByYaduPazhayidom
Жыл бұрын
Pinnentha. Tharamallo
@Shylajags
Жыл бұрын
എന്ന് കിട്ടും നിങ്ങളുടെ സദ്യ കഴിക്കാൻ ഒരുപാട് കൊതിയുണ്ട് പക്ഷെ ഇതുവരെ പറ്റിയില്ല 🤭
@jayasreenair3792
Жыл бұрын
Puli illalo
@sherlysajan7791
Жыл бұрын
ആ കൂമ്പ് താൾ ആയിരുന്നല്ലോ ഏറ്റവും നല്ലത്
@RuchiByYaduPazhayidom
Жыл бұрын
ആണല്ലേ 😃
@prasannadevimanmadhan5737
Жыл бұрын
ആ അകത്തെ താള് എന്തിനാ കളഞ്ഞത്.അതും കൂടി ഇട്ടാലും നല്ലതല്ലേ
@RuchiByYaduPazhayidom
Жыл бұрын
നല്ലതാരുന്നു.
@Sobhana.D
Жыл бұрын
പണ്ടൊക്കെ ഞങ്ങളുടെ ഒക്കെ കുടുമ്പത്തിൽ ചേമ്പ് താള് വാഴ പിണ്ടി അങ്ങനെ വീട്ടിൽ ഉള്ള പച്ചക്കറി കൾ ആണ് ഉപയോഗിക്കുന്നത് ഇന്ന് പുതിയ തലമുറയ്ക്ക് ഇതൊന്നും വേണ്ട എത്ര സ്വാദ് ആണ് ഞാൻ ഉണ്ടാക്കും ഇപ്പോഴും 👌👍❤👏
@RuchiByYaduPazhayidom
Жыл бұрын
😍😍
@saraswathykuttiyamma101
Жыл бұрын
6:55
@sunithapv4459
2 ай бұрын
Super
@padmakumar6639
Жыл бұрын
രുചിയുടെ രാജാവിന്റെ മകൻ ആശംസകൾ ❤️
@prabhaknk7360
Жыл бұрын
നല്ല സ്വാദുള്ള എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന അവിയൽ.😊
@radhakoramannil8264
Жыл бұрын
ചേമ്പിൻ തണ്ട് പുളിങ്കറിയും,തോരനും , പച്ചടിയും ഉണ്ടാക്കാറുണ്ട്.ഇനി ഇതും ഉണ്ടാക്കി നോക്കണം. ഇഅംഇയും പഴയ പുതിയ വിഭവങ്ങളിങാങനെ വരട്ടെ.
@bindu3663
Жыл бұрын
ചേമ്പ് തോൽ കളയില്ലേ?, 🤔🤔🤔🤔
@വീണനാഥം
Жыл бұрын
നല്ല ശാന്തമായ സംസാര ശൈലി അടിപൊളി
@RuchiByYaduPazhayidom
Жыл бұрын
❤️❤️❤️
@Seenasgarden7860
Жыл бұрын
Athe sathyam
@bhagyalakshmy515
2 ай бұрын
അതിൻ്റെ മേലത്തെ തോല് ചീന്തി കളയണ്ടെ ചൊറിയില്ലെ.
@Manju-ww5gy
Жыл бұрын
സൂപ്പർ അവിയൽ തീർച്ചയായും ചെയ്ത് നോക്കുന്നുണ്ട് 👌👌👌
@RuchiByYaduPazhayidom
Жыл бұрын
❤️
@radhamanivs7433
Ай бұрын
ഏറ്റവും നിസ്സാരം ചെലവ് കുറഞ്ഞത് വളരെ നല്ലത്
@reethapaulose5049
Жыл бұрын
താളിന്റെ purem തൊലി remove cheyanam
@RuchiByYaduPazhayidom
Жыл бұрын
❤️🙏
@sreejaunnikrishnan1753
2 ай бұрын
ഉണ്ടാക്കി... നന്നായിരിക്കുന്നു ധൈര്യമായി അവിയൽ എന്ന് തന്നെ പറയാം അതേ സ്വാദ്😂
@bindusivadas4116
Ай бұрын
Ithinte skin remove cheyyande,,,
@ranisubaidha5157
Жыл бұрын
Super
@RuchiByYaduPazhayidom
Жыл бұрын
❤️
@ST0KERFFx-k4y
11 ай бұрын
യദു താൽ ഇങ്ങന ഉണ്ടാകുന്ന പുതിയ അറിവ് 💕
@NishisKitchenVlogs
Жыл бұрын
Adipoli Aviyal 👌😋
@RuchiByYaduPazhayidom
Жыл бұрын
❤️❤️
@sudharaveendran2868
Жыл бұрын
താളിന്റെ പുറത്തെ തൊലി വലിച്ചു കളയണം
@patriotic8128
Жыл бұрын
ithu enthu? thekkan aviyalo?? Hahaha 😆
@jayashreenair3999
2 ай бұрын
താളിൻ്റെ കൂടെ ശീമ ചേ മ്പിൻ്റെ(കണ്ടിചെമ്പ് എന്നും ചില സ്ഥലങ്ങളിൽ പറയും)തടയും( കിഴങ്ങ് എടുത്തശേഷം വരുന്ന മൂഡുഭാഗം) ചേർക്കാറുണ്ട്. ഇത് താളിൻ്റെ ജലാംശം വലിച്ചെടുക്കുന്നു.അവിയൽ വെള്ളം വിട്ടു കിടക്കില്ല. സ്വാദും മെച്ചപ്പെടും
@jollydev6389
8 ай бұрын
തൊലി ഉരിഞ്ഞ് കളയണ്ടേ ?
@lisygireesh3971
Жыл бұрын
ഞാൻ ഒരു ദിവസം ഉണ്ടാക്കി കറി യൊന്നും വേണ്ട ചോറുണ്ണാൻ ഇട് മാത്രം മതി അടിപൊളി
@kumariprema6432
Ай бұрын
തൈരും പപ്പടവും കൂടി കഴിക്കുമ്പോൾ ഒരു ചെറിയ കയ്പ് വരും..അതുപോലെ താളിന്റെ തൊലി ഉരിഞ്ഞ് കളയണം .. easy ആണ്..
@prasannakumarin9434
Ай бұрын
Upp ittillallo
@sureshbabusekharan7093
Жыл бұрын
When you put that rice ball into your mouth my mouth was welled up and dribbled down'. ❤
@knkkinii6833
Жыл бұрын
താള് കറി കണ്ടിട്ട് കൊതി വരുന്നു 👍 പിന്നെ അവിയലിഞ്ഞതുപോലെതന്നെ താൾ അറിഞ്ഞിട്ട് പച്ചമുളക് ചേർത്ത് കടുക് വറുത്ത് വേവിച്ചിട്ട്കായപ്പൊടിയും വെളിച്ചെണ്ണയും ചേർത്താലും അടിപൊളിയാണ്
@RuchiByYaduPazhayidom
Жыл бұрын
❤️❤️
@ushavijayakumar6962
Жыл бұрын
Thaalu mathram aviyal aadiamayitta kaanunne. Super aanallo Yedu.. 0:27 0:27 Pappaya thaal chena Kaya achinga chemb ellam cherth aviyal undakarund nammude veetiil undavunnath. Eny thaal mathram aviyal undaki nokam. Thanks tto for sharing the video.
@RuchiByYaduPazhayidom
Жыл бұрын
Thank u so much
@approachmanagement991
9 ай бұрын
Helo Mr. when u r doing cooking do with proper utinsils.
@RuchiByYaduPazhayidom
9 ай бұрын
Ok next time
@kavithanarayanan4216
Жыл бұрын
ഞങ്ങൾ ഇങ്ങിനെ ഉണ്ടാക്കാറുണ്ട്. സൂപ്പർ ആണ്. താളുകൊണ്ട് തോരനും ഉണ്ടാക്കാറുണ്ട്. .
@RuchiByYaduPazhayidom
Жыл бұрын
😍😍
@geethasajan8729
Жыл бұрын
Sound വളരെ കുറവായിരുന്നു. ശ്രദ്ധിക്കണേ. അവിയൽ superb👌
@sreeranjinib6176
Жыл бұрын
താളിന്റെ അവിയൽ ആദ്യമായാണ് കാണുന്നത് , താൾ കിട്ടുമ്പോൾ തീർച്ചയായും ഉണ്ടാക്കി നോക്കും യദു❤❤
സിംപിൾ എന്നാൽ വറൈറ്റി മുളകുപൊടി ഇടാറില്ലല്ലൊ അവിയലിൽ
@ammisadukkala3410
2 ай бұрын
Something different to try looks delicious like to ❤❤❤😊
@sijimolsibi8290
Жыл бұрын
യതു കഴിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു. നാളെ തന്നെ ഉണ്ടാക്കിനോക്കണം 🤤🤤
@RuchiByYaduPazhayidom
Жыл бұрын
❤️
@vijayalekshmig3325
Жыл бұрын
അരി ഇട്ടു കടുകു വറുത്ത ചേമ്പിൻ താൾ തോരനും സൂപ്പറാ
@sasikumarthummarukudy6595
Жыл бұрын
Good one. പച്ചക്കറി വിലക്കയറ്റം ബാധിക്കുകയുമില്ല.
@Seenasgarden7860
Жыл бұрын
Ennalum oduvil kothippickal vendarunnu 🤪😋😋
@maryphilip7628
Жыл бұрын
Planning to come to your restaurant in July. Do we need reservations? Masala powders available there? Plz let me know. Thanks.
@RuchiByYaduPazhayidom
Жыл бұрын
Welcome. Please call at 9061001236
@ramlabeegum8521
Жыл бұрын
ഹോ എന്താ ആശ്വാസം.ഒത്തിരി പച്ചക്കറി വേണ്ടെ അവിയലിന്. അത് കഴുകി നുറുക്കി ഉണ്ടാക്കാൻ തന്നെ ഒരു പണിയാണ്.സിമ്പിൾ അവിയലിന് നന്ദി.👍
@RuchiByYaduPazhayidom
Жыл бұрын
❤️❤️❤️
@sujathas2419
Жыл бұрын
അതിന്റെ പുറം ഇലിഞ്ഞു കളയണം
@ushapnair7008
Ай бұрын
ഒറ്റയ്ക്ക് കഴിക്കുന്നത് ശരിയായില്ല..അച്ഛനെകൂടി വിളിക്കേണ്ടതായിരുന്നു..താളും വൻപയറും കൂടി തോരൻ അമ്മൂമ്മ ഉണ്ടാക്കുമായിരുന്നു
@RuchiByYaduPazhayidom
Ай бұрын
💖
@omanamohanan7496
Ай бұрын
❤
@chandnichandran8438
Жыл бұрын
ചെമ്പിനൻ താളിന്റെ തൊലി കളയില്ലേ 😢
@anithachandran6713
Жыл бұрын
ഞാനും അതാലോചിച്ചു 'തൊലി കളഞ്ഞില്ല
@sonaalbert2068
Жыл бұрын
Cooking nte starting il kandathupoleVeruthe Kalchatti choodakkiyal pottiokumennanallo chilar parayunnathu
@RuchiByYaduPazhayidom
Жыл бұрын
അങ്ങനെ കെട്ടിട്ടുണ്ട് ഇവിടെയും.
@shazin12371
Жыл бұрын
കാത്തിരിക്കുകയായിരുന്നു സൂപ്പർ 👌👌👌
@RuchiByYaduPazhayidom
Жыл бұрын
❤❤❤
@muthnabiisttam6584
Жыл бұрын
നന്നായി ടുണ്ട് 👍🏼
@sudhasbabu8681
Жыл бұрын
വിഷമില്ലാത്ത ഒരു പച്ചക്കറി അല്ലേ. അത് കൊണ്ട് ഗുണമേ ഉണ്ടാകൂ. Good മോനേ. ചെയ്തു് നോക്കാം.🎉🎉🎉
@RuchiByYaduPazhayidom
Жыл бұрын
❤️❤️
@dineshpai6885
Жыл бұрын
Simple & Tasty Super 👌👍🙏 will try
@RuchiByYaduPazhayidom
Жыл бұрын
😍😍
@kavyapoovathingal3305
Жыл бұрын
Super super super 🙏🥰
@jayavinayakam8662
Жыл бұрын
പച്ചക്കറികൾക്ക് പൊള്ളുന്ന വില... ഇതൊക്കെയാവുമ്പോൾ medicinal value കിട്ടുകയും ചെയ്യും. Right Time.. Right Recipe
@RuchiByYaduPazhayidom
Жыл бұрын
❤️❤️
@gouripp4377
Жыл бұрын
കാണുമ്പോൾ അറിയാം നല്ല കറിയാണ് ഇനിയും പുതിയത് പ്രതീക്ഷിക്കുന്നു നന്ദി യുണ്ട് 👍👍
@gokzjj5947
Жыл бұрын
അടിപൊളി, അവിയൽ വെച്ച് നോക്കാം ❤❤
@RuchiByYaduPazhayidom
Жыл бұрын
💛💛
@krishnaambika5760
Жыл бұрын
താള് അച്ചാർ ഇട്ടിട്ടുണ്ട് അവിയൽ ചെയ്തിട്ടില്ല സൂപ്പർ ഇതിന്റെ തോല് കളഞ്ഞില്ലല്ലോ
@sunithaor8991
10 ай бұрын
താൾ അച്ചാർ എങ്ങിനെയാ ഇടുന്നത്?
@reshmapraveen2678
Жыл бұрын
Woowmmmy fav.. Ente veetil pandu ee chembin thalum pacha pappayayum mathram itu aviyal vakkum... Athu nala katta thairum koodi kooti chorunda.. Vayaru mathramala.. Manasum nirayum.. Kothiyavunnu...
@RuchiByYaduPazhayidom
Жыл бұрын
😍😍😍 nalla നൊസ്റ്റു ആണ്. അല്ലെ
@sheejathumbani8032
Жыл бұрын
എവിടെനിനെങ്കിലും ചേമ്പിൻ താൾ കിട്ടിയാൽ ഉണ്ടാക്കി നോക്കണം
@RuchiByYaduPazhayidom
Жыл бұрын
❤️❤️
@ajivalasseril8470
Жыл бұрын
Kayyil valayitta alanu aviyal prepare cheythath
@asharachelvarghese4849
Жыл бұрын
Kalchatti nallathu evide kittum medikana
@venuvplsprovide6thepisode622
Жыл бұрын
ഉണ്ണി പഴയചോറുണ്ണുന്നത് കണ്ടിട്ട് നാവിൽ വെള്ളമൃറി 😂
Пікірлер: 283