Nammal Kottayam changanaseri Thiruvankor kar undakkunna kariyum erseryum supparalle nammale aa karyathil tholppikkan aarkkum kazhiyilla mamsavum meenum pachakkariyum okke
@Paurnami
11 ай бұрын
മോളാകുശ്യം.. അടിപൊളി. തേങ്ങ വരുത്തിട്ടാൽ എരിശ്ശേരി ആവും ഇതേ കറി
@amminiphilip8593
11 ай бұрын
❤❤❤❤❤
@minimol7263
11 ай бұрын
❤❤❤
@the_yellow_ghost_in_2.0
11 ай бұрын
❤️❤️❤️❤️
@geethababu9904
11 ай бұрын
സൂപ്പർ ❤🌹🎊
@afsahfatimaandmaleehamemonsis
11 ай бұрын
❤❤❤❤
@bijigeorge9962
11 ай бұрын
തളിക്കുമ്പോൾ അല്പം ജീരകം ചേർക്കണം 👌👌👌👌👌👌ഇത്ത എവിടെ ആയിരുന്നു last വന്നേ 👌👌👌👌super ഞാൻ നാളെ ഉണ്ടാക്കാം ഫോട്ടോ അയക്കാട്ടോ
@treesapb5330
11 ай бұрын
നന്നായിട്ടുണ്ട് 😂😂
@jaisikochunnunni378
11 ай бұрын
Super👌👌👌
@remaf5390
11 ай бұрын
Terrace ഇൽ ഇരിക്കുന്നത് കണ്ടപ്പോൾ വീണുപോകുമോ എന്ന് പേടിയായി
@babuchellappan1932
11 ай бұрын
👌👌👌❤
@renukasunil841
11 ай бұрын
S up er❤❤
@ayishumolthayyil8617
11 ай бұрын
ഞ ങ്ങ ൾ ഉ ണ്ടാ ക്കാ റു ണ്ട് മ ല പ്പു റ ത് കാ ർ
@nadeeramoideen7127
11 ай бұрын
സിമ്പിൾ മത്തങ്ങാ കറി. ഇങ്ങനെ ചെയ്തിട്ടില്ല.
@rajanpillai3561
11 ай бұрын
PANDIKKARI Ennevilikkam
@sreejith_kottarakkara
11 ай бұрын
എല്ലാർക്കും സുഖമല്ലേ എന്ന ചോദ്യം ചോദിച്ചില്ല
@rajanpillai3561
11 ай бұрын
2 ee kettullu vicil
@mrs.parkjimin3841
11 ай бұрын
ഞാൻ ഈ കറി ഉണ്ടാക്കാറുണ്ട്. ഇതിൽ ഒരല്പം വാളൻ പുളി ചേർക്കാറുണ്ട്. ഇനി ഒരു മസാല പ്പൊടി കാണിച്ചു തരാമോ? നമ്മുടെ നാട്ടിലെമുസ്ലിം സഹോദരന്മാരുടെ ഇറച്ചി കറി നല്ല മണവും രുചിയും ആണ്. ജാതി എടുത്ത് പറഞ്ഞതല്ല. അങ്ങിനെ തെറ്റിദ്ധരിക്കല്ലേ. നസിറിന്റെ എല്ലാ കറിയും ട്രൈ ചെയ്യാറുണ്ട്. മസാല പൊടിച്ചു വച്ചിട്ടുമുണ്ട്. പക്ഷേ എറണാകുളം സൈഡിലെ ഇറച്ചി മസാലയാണ് ചോദിച്ചത്. ജാതി പറഞ്ഞതിൽ ഒരിക്കൽ കൂടി സോറി ചോദിക്കുന്നു 🌹🌹🌹❤❤❤❤
Пікірлер: 83