കർത്താവെ എന്നെയും എന്റെ കുട ത്തെയും ഞങ്ങൾ അനുഭവിക്കുന്ന ബന്ധനങ്ങളിൽ നിന്ന് മോചിപ്പിച്ച് എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ
@sherlythomas9499
3 ай бұрын
യേശുവേ ഞങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കണമേ, ആവശ്യങ്ങൾ നടത്തിത്തരണമേ 🙏🙏🙏
@sindhubiju7382
2 күн бұрын
ആമേൻ
@anithamathew5361
8 ай бұрын
എന്റെ യേശുവേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ. എന്റെ കുടുബജീവിതം സതോഷം തരണമേ 🙏
@sindhubiju7382
2 күн бұрын
ആമേൻ
@parruap1789
6 ай бұрын
ഈശോയെ ഞൻ വിശോസിക്കുന്നു.. നീ എന്നെയും എന്റെ കുടുംബത്തെയും എന്നും രഷിക്കുന്ന ദെയ്വം ആകുന്നു
@doantjoseph5275
Жыл бұрын
ഇശോയെ എന്റെ കൂടുമ്പവും പല വിത അവസ്ഥകളാൽ കെട്ടപ്പെട്ട അവസ്ഥയാണ് കെട്ടുകൾ അഴിക്കണേ നാഥാ 🙏🙏🙏
@bijuthomes9819
Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ആവശ്യങ്ങളിൽ അവിടുന്ന് വേഗം ഇടപെടേണമേ ആമേൻ 🙏🙏
@animolsunny2890
8 ай бұрын
യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. എന്റെ മക്കളെ അനുഗ്രഹികേണമേ 🙏🙏🙏🙏❤️🙏🙏🙏🙏
@sindhubiju7382
2 күн бұрын
ആമേൻ
@PhilominaSymon-vq9tn
24 күн бұрын
ഈ േശാ എന്റെ മക്കെന്റ മദ്യപാനം മറ്റു ദുശീലങ്ങൾ മാറ്റി തരണമേ ഈ ശോയേ, എന്റെ വിദേശത്ത് േപാകാനും നല്ല ജോലിയും തന്ന് അനുഗ്രഹിക്കണമേ. ആമ്മൻ
@juliebiju866
7 ай бұрын
എല്ലാ രോഗി ക്കൾക്കും അവരുടെ ആഗ്രഹം പോലെ സൗഖ്യം നൽകണമേ ആമേൻ🙏
@aneejajohn4693
6 ай бұрын
യേശുവേ..എന്റെ കുടുംബത്തോട് പോരാടുന്ന ദുഷ്ട ശക്തിയെ എതിർത്ത് തോല്പിച്ച് സമാധാനം അയയ്ക്കണേ🙏
@user-rg7ne7se7m
11 күн бұрын
ഈശോയേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ
@user-ec9wf3jk2m
7 ай бұрын
എന്റെ അമ്മയുടെ അസുഖം തൊട്ട് സുഖപെടുത്തണമേ ഈശോയെ കൂടെ ഉണ്ടക്കണമേയെന്ന് പ്രാർത്ഥിക്കുന്നു 😭😭😭🙏🏻🙏🏻🙏🏻
@sindhubiju7382
2 күн бұрын
ആമേൻ 🙏
@JieoBinoy
7 ай бұрын
ദൈവമേ ഞങ്ങളുടെ മക്കളെ🙏🏻🙏🏻 ദൈവത്തിൽ നിന്ന് അകന്ന് . പോകാതെ കാത്തു കൊള്ളണമേ🙏🏻🙏🏻🙏🏻
@LeelammaMathew-qq4ne
7 ай бұрын
Amen🙏🙏🙏🙏🙏
@50ktech24
6 ай бұрын
17:51
@MaryGeorge-jb7dl
Ай бұрын
Eesoye nanni sthuthi aaraathana mahathvam
@sindhubiju7382
2 күн бұрын
ആമേൻ 🙏
@shelbybenny3536
14 сағат бұрын
@@MaryGeorge-jb7dlmiss a❤
@ambilyjimmy9655
6 ай бұрын
എന്റെ ദൈവമേ എന്റെ മകന്റെ മാനസികവും ശാരീരകവുമായ എല്ലാ പ്രശ്നങ്ങളിൽ നിന്നും അവനെ കാത്തു ക്കൊള്ളണമേ🙏🙏🙏
@ambilialfred
9 ай бұрын
Praise the Lord.. അച്ചൻ്റെ വാക്കുകൾ ഒത്തിരി സമാധാനം തരുന്നു... ഇന്നല്ലെങ്കിൽ നാളെ കർത്താവ് എൻ്റെ ജീവിതത്തിലും വിടുതൽ തന്നു അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു🙏🙏🙏
@basilbiju2911
6 ай бұрын
യേശുവേ എന്റെ കുഞ്ഞുങ്ങളുടെ പൈശാചിക ബന്ധനങ്ങളെ വിടുവിച്ച് നിന്റെ വലതു കൈയിൽ മുറുകെ പിടിക്കണേ പിതാവേ
@Roopinaraj5967
Жыл бұрын
ഈശോയെ എന്റെ മനസിന്റെ വേദന അറിയുന്ന നാഥാ. വിടുതൽ നൽകണേ 🙏🙏🙏
@silbysibichen745
6 ай бұрын
എന്റെ ആവശ്യങ്ങൾ എന്നെക്കാളറിയുന്ന പൊന്നുതമ്പുരാനെ....... അങ്ങേക്ക് ഉചിതമായ സമയത്തു അനുഗ്രഹിക്കണേ 🙏
@danikurian9757
2 ай бұрын
Amen
@shynithomas8919
2 ай бұрын
🎉🎉😢🎉🎉
@user-hs8bn5mw9d
Ай бұрын
Devame please iniyum enne parikshikalle ente kudumbathinu viduthal tharaname... husband nte dhooshilam mattitharename..
@sindhusunny3208
Ай бұрын
ആമേൻ
@user-nh7ku3ll1z
5 күн бұрын
Ente ponnu thamburane ente avisiyaghal ennekaalathikam agheku ariyaam aghyude ujitha Maya samyathu anughrahikename❤❤❤❤❤🙏🙏🙏🙏
@nerlinsebastian3891
7 ай бұрын
ഈശോയെ എന്റെ മക്കൾ പരസ്പരം സമാധാനത്തോടെ ജീവിക്കുവാൻ സഹായിക്കണമെന്ന്
@valsammavarghese5285
Жыл бұрын
ആമേൻ ഹല്ലേലൂയാ കർത്താവിന്റെ തക്ക സമയത്തിനായി കാത്തിരിക്കുന്നു. അച്ചാ ഞങ്ങൾക്കായി പ്രാർത്ഥിക്കേണമേ 🙏
@sijikp5272
5 ай бұрын
എന്റെ കർത്താവേ എന്റെ വലിയ സാമ്പത്തിക പ്രശ്നങ്ങൾ തിരുവൻ ഒരു വഴി തരേണമേ കേസുകളിൽ പേടാതെ രക്ഷിക്കണമേ ❤🌹
@user-xp7nd5su9f
6 ай бұрын
Ente ദൈവമേ അങ്ങയുടെ ഈ ഒരു വാക്ക് മതിയേ, അങ്ങ് അടിയങ്ങളുടെ കൂടെ ഉണ്ടായാൽ മതിയേ ആമേൻ ❤️🙏🏻
@kabooliwalas6094
7 ай бұрын
എന്റെ ഈശോയെ ഞങളുടെ ഈ പ്രേശ്നങ്ങൾക്ക് പരിഹാരം തന്നു സഹായിക്കണ്ണമേ ആമേൻ
ദൈവമേ എന്റെ നിയോഗങ്ങൾ കേട്ടു അത് തിരുഹിതം പോലെ നടത്തി തരണമേ
@gracybijubijugracy1151
6 ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി ഈശോയെ എന്റെ കുടുംബ പ്രശ്നങ്ങളും എല്ലാം എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ
@shijotp9677
24 күн бұрын
യേശുവേ ഞങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കണമേ, ആവശ്യങ്ങൾ നടത്തിത്തരണമേ ആമ്മേൻ
@jessyc.y.-bw7cl
Жыл бұрын
ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ ഞങ്ങളുടെ ഓരോരു തരുടേയും പ്രശ്നങ്ങൾ ഈശോയെ ഏറ്റെടുത്ത് പരിഹരിച്ച് തരണമേ
@sandhyas9166
6 ай бұрын
യേശുവേ എന്റെ ദൈവമേ എന്റെ കടഭാരമെല്ലാം മാറ്റി കുടുംബത്തിൽ സന്തോഷവും സമാധാനവും തരണേ. നന്ദി ദൈവമേ
@user-nh2qw1mi5n
6 ай бұрын
ദൈവമേ ഈശോയെ എന്റെ കുടുംബത്തെ പൈശാചിക ശക്തിയിൽ നിന്നും വിടുതൽ നൽകേണമേ സന്ധ്യ പ്രാർത്ഥനയിൽ എന്റെ കുടുംബം ഒന്നിച്ചിരുന്ന് പങ്കെടുക്കാനുള്ള കൃപ ഈശോയെ ഞങ്ങൾക്കൊരുക്കി തരണേ
@ajoshabioteknik2788
3 ай бұрын
ദൈവമേ എല്ലാ കേസുകളും തീരുമാനമാക്കി സമിധാനത്തിൽ ജീവിക്കാൻ അവസരം നൽകേണമേ
@sarammamathai6025
Жыл бұрын
കർത്താവേ ഞങ്ങൾ അനുഭവിക്കുന്ന ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെയും ഞങ്ങളുടെ മക്കളെയും അനുഗ്രഹിക്കണമേ.
@user-hq4gl2lo5k
7 ай бұрын
യേശുവേ എന്റെ കടബാദ്ധ്യത തീർത്ത് എന്നെ ചവിട്ടി കളഞ്ഞവരെയും അപവാദം പറഞ്ഞ വരെയും എന്നെ കാണുമ്പോൾ കാറി തുപ്പുന്നവരേയും യേശു കാണിച്ച് കൊടുക്കണെ ബാദ്ധ്യത ഉള്ളതു കൊണ്ട ആൾക്കും വേണ്ട എന്നെ
@abhindas5705
6 ай бұрын
ഈശോയെ എന്റെ മകന്റെ അസുഖങ്ങൾ എല്ലാം പൂർണമായും മാറ്റി തരണമേ
@sujoci315
5 сағат бұрын
കർത്താവെ, എന്റെ എല്ലാ പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കണേ
@lizyjames1805
7 ай бұрын
എന്റെ ദൈവമേ എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കണമേ
@subhadraprasannan82
Жыл бұрын
ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗം ങ്ങളിലും കരുണ തോന്നണമേ ആമീൻ 🙏🙏🙏കർത്താവെ സ്തുതി സ്തോത്രം 🙏🙏🙏🙏
@gamer5057
7 ай бұрын
എന്റെ മക്കൾക്ക് പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കണമേ 🙏🙏🙏
@user-rd5en3tr5l
7 ай бұрын
10:38
@sindhuvvsindhu8666
6 ай бұрын
എന്റെ ഈശോയെ ജപ്തിയുടെ വക്കിൽ നിൽക്കുന്ന അമ്മയുടെ സ്ഥലം കാണാൻ നാളെ വരുന്നവർക്ക് ഇഷ്ടപ്പെട്ട കച്ചവടം നടക്കണമേ😪😪😪🙏🙏🙏ആമേൻ ആമേൻ അമ്മേൻ
@rennythomas2635
Жыл бұрын
അച്ഛൻ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ മക്കൾ രക്ഷപെടാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@nainuvijil9169
Жыл бұрын
😊😊😊😊😊
@valsalasreekumar7652
9 ай бұрын
കർത്താവേ ഈ വചനത്തിന്റെ ശക്തി എന്റെ കുടുംബത്തു നിറയേണമേ. എന്റെ സാമ്പത്തികമായി പ്രേശ്നങ്ങൾ തീർത്തുതരണേ പിതാവേ. ആമേൻ
@bindhuvarghese4026
7 ай бұрын
Ente makalude oet exam passakan prarthikanm
@natarajans1162
Жыл бұрын
എന്റെ *യേശു അപ്പച്ചാ *ഞങ്ങളുടെ ജീവിതത്തിലെ ദുഃഖങ്ങളിലും ദുരിതങ്ങളിലും അങ്ങ് ഇടപെടണമേ... ആമ്മേൻ...
@bonie8811
7 ай бұрын
കർത്താവ്വേ ഞങ്ങൾ ഈ നിമിഷം വരേ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തീക കടബാത്യതകൾ നിന്നു രക്ഷനേടുവാനുളള മാർഗ്ഗം കാണിച്ചു തരേണമേ. ഞങ്ങളേപ്പോലേതന്നെ കഷ്ടപ്പെടുന്ന എല്ലാവർക്കും അങ്ങ് തുണയായിരിക്കേണമേ. ആമേൻ
@shijotp9677
24 күн бұрын
കർത്താവേ അവിടുന്ന് ente കൂടുബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടഭാരം അവിടുന്ന് നീക്കി തരണമെ ആമ്മേൻ
@alanshaji5427
Жыл бұрын
Exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
@sakariaskj4203
Жыл бұрын
Amen Hallelujah Hallelujah Hallelujah Hallelujah
@tintubinoy1129
Жыл бұрын
.
@afratusjovanino265
Жыл бұрын
My son is writing plus two Maths exam . Pls pray for my son
@skariace-cd8ef
Жыл бұрын
Ammen
@bijijose9396
Жыл бұрын
എന്റെ സ്വർഗീയ അപ്പാ ഞങ്ങളെ ചതിക്കുഴിയിൽ നിന്നും വിടുതൽ തരണമേ. ഞങ്ങളെല്ലാവരും അടച്ച പൈസ ഞങ്ങൾക്ക് തിരിച്ചു കിട്ടുന്നതിനുവേണ്ടി ഞങ്ങളെ അനുഗ്രഹിക്കണമേ സ്വർഗ്ഗീയ അപ്പാ ഞങ്ങളെ എല്ലാവരെയും വഞ്ചിച്ച വരെ അനുഗ്രഹിക്കണമേ🙏🏻
@JieoBinoy
7 ай бұрын
ദൈവ മേഞങ്ങളുടെ കുടുംബത്തെ കാത്തുഞ ഞങ്ങളുടെ കൊള്ളണമേ🙏🏻🙏🏻 ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളുടെ എല്ലാ o പ്രശ്നങ്ങളും മാറ്റിത്തരണമേ സാമാധാനം തരണമേ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
എന്റെ കർത്താവേ എന്റെ കഷ്ടത മാറ്റി തരണമേ എനിയ്ക്ക് നല്ല ഒരു കൊച്ച് വിടുതരണമേ എന്റെ മോന് നല്ല ഒര ജേലി കിട്ടന്ന മേ
@silvypaulose4638
8 ай бұрын
കർത്താവെ അങ്ങയുടെ കരുണ ഞങ്ങളുടെ മേൽ ചൊരിയണമേ 🙏ആമേൻ 🌹❤️
@tjjohn.8247
11 ай бұрын
ഈശോയെ...... ഞങ്ങളെ..... നിത്യ നിരാശയിൽ നിന്നും, എല്ലാ ശത്രുക്കൾ നിന്നും ഞങ്ങളെ രഷിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-hv8qg6ju2b
27 күн бұрын
🙏🏻🙏🏻🙏🏻
@user-on1ok1ot9u
6 ай бұрын
ദൈവമേ എന്റെ കുടുംബത്തെയും എന്റെ മക്കളെയും അനുഗ്രഹിക്കണേ🙏🙏🙏😭😭😭
@user-pg9hm9qq9p
6 ай бұрын
യേശുവേ കൊച്ചുമക്കൾ പഠിക്കാനുള്ള ബുദ്ധി നൽകണമേ ആമേൻ
@bloomycat934
4 ай бұрын
ദൈവമേ ഈ ലോകത്തിൽ കഷ്ട്ടം അനുഭവിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് കൃപ ചെരിഞ്ഞു രക്ഷിക്കണമേ കർത്താവേ 🙏🙏🙏🙏 വീട് ഇല്ലാത്ത മക്കൾക്ക് വീട് വയ്ക്കാൻ ഉള്ള ഒരു വഴി കാട്ടി കൊടുക്കണേ ആമേൻ 🙏
@magletemanuel3507
Жыл бұрын
ദൈവമേ ഞങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും വിടുതൽ നൽകി അങ്ങേ ഹൃദയസമാധാനം ഞങ്ങൾക്കു നൽകേണമേ. ആമേൻ🙏
@ashas7019
Жыл бұрын
കർത്താവെ എന്റെ രോഗത്തിൽനിന്നും വിടുതൽ നൽകണമേ 🙏🙏
@chandrikarajan1955
Жыл бұрын
യേശുവ എന്നയു എന്റെ പി ളേ രെ കാകണ്ണമ്മ
@mollybenny1683
Жыл бұрын
Praise the lord,🙏🙏🙏
@manojankn7331
6 ай бұрын
എന്റെ സഹോദരി സ്മിതയുടെ സ്വർണ്ണവും പണവും ഭർത്താവും അവന്റെ അമ്മയും വാങ്ങാതിരിക്കേണമേ
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ അച്ഛൻ പറഞ്ഞത് ശരിയാ എല്ലാത്തിനും ഒരു സമയം ഉണ്ട് അച്ഛന്റെ msg എന്റെ വേദനകൾ മാറ്റുന്നുണ്ട് എല്ലാവർക്കും നന്മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു നന്ദി നന്ദി നന്ദി നാഥാ നന്ദി ♥️♥️♥️♥️
@annjohn4586
Жыл бұрын
Amen 🙏 amen karthave
@pen_and_ink6831
Жыл бұрын
Amen
@sumangalabalan4440
Жыл бұрын
Ok
@sumangalabalan4440
Жыл бұрын
ശരി
@sonimoleantoney2051
Жыл бұрын
ബാധ്യതകൾ തീർത്ത് കിടപ്പാടം സ്വന്തമാക്കി തരേണമേ എന്റെ ഈശോയെ🙏🙏🙏
@prasoonvarghese8359
Ай бұрын
എന്റെ യേശുവേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ. ദിവസവും എല്ലാ വരു ടെ യും മുമ്പിൽകൈ നീട്ടുവാണ്. കടക്കരും ബാങ്ക കാരും ദിവസവും വീട്ടിൽ വരുവാണ്.പ്രശ്നങ്ങളെല്ലാം മാറ്റി തരണേ.
@user-up5sr8bt5e
3 ай бұрын
മാനസീക പ്രയാസത്തിൽനിന്നു൦ പൂർണ്ണ മായ വിടുതൽ തന്ന്മകനെഅനുഗൃഹിക്കണമേ എന്റെ യേശുവേ. ആമേൻ.
@merlinroy8712
Жыл бұрын
കർത്താവെ അവിടുന്നാണ് ഞങ്ങളുടെ ആശ്രയം ശത്രു എന്നെയും മക്കളെയും തകർത്തു കൊണ്ടിരിക്കുന്നു വിടുതൽ നൽകി ഞങ്ങളിൽ കരുണ കൊണ്ട് നിറക്കണമേ ആമേൻ യേശുവേ ഹല്ലേലുയ അപ്പാ അവിടുന്ന് കനിഞ്ഞു നൽകിയ പ്രാണൻ തിരിച്ചു എടുക്കുന്നതിനു മുൻപ് അവിടുത്തെ മഹത്വം എന്തെന്ന് ആസ്വാധിക്കാൻ അവിടുത്തെ അത്മാവിനെ തന്നു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@linijames2627
Жыл бұрын
എന്റെ ഈശോയെ ജെയിംസ് ന്റെ മാത്സ് റിസൾട്ട് pass ആകുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏
@swaraks682
6 ай бұрын
ഡിഗ്രി പരിക്ഷ എഴുതാൻ പോകുന്ന എന്റെ മകനെ അനുഗ്രഹിക്കേണമേ ആമേൻ ❤❤❤❤
@philominaroy5898
7 ай бұрын
എൻ്റെ നിസ്സഹായ അവസ്ഥ യില് നിൻ്റെ ഇടപെടൽ undakane നാഥാ എൻ്റെ ഭർത്താവിനെ നിൻ്റെ വിശുദ്ദ കരങ്ങളാൽ അടയാളം കൊടുത്തു സഹായിക്കണേ നാഥാ
@rugminisivan9938
Жыл бұрын
കർത്താവേ എന്റെ കടബാധ്യതയിൽ നിന്നും എന്നെ കരകയറ്റണേ🙏
@rejanimohan9581
6 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻amen
@lissyae4767
Жыл бұрын
അച്ഛാ ഞങ്ങളുടെ ഭവനം നല്ലൊരു വിലക്ക് വിൽക്കുവാനും പാസയോഗ്യമായ നല്ലൊരു സ്ഥലമാ വാങ്ങാനും ഈശോയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻
@manumartin805
Жыл бұрын
അപ്പാ എന്റെ മോളുടെ ലോൺ യാതൊരു തടസ്സം വും കൂടാതെ കിട്ടാൻ അനുവദിക്കണമേ 🙏🙏🙏
@user-cp2yt9mn8s
6 ай бұрын
കർത്താവെ എന്റെ ഭവനത്തിലെ ബന്ധനങ്ങളെ മാറ്റിത്തരേണമേ. ആമേൻ
@prettyphilip897
3 ай бұрын
ഈശോയെ എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏🙏
@jameskonnoth4380
Жыл бұрын
ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ. കർത്താവേ ലോകത്തെ എല്ലാ മക്കളെയും പെട്ടന്നുള്ള അപകടങ്ങളിൽ നിന്നും രക്ഷിക്കണമേ
@magdhalenacleetus3556
Жыл бұрын
മദ്യപാനത്തിൽ നിന്ന് എന്റെ ഭർത്താവിനെ മോചിപ്പിക്കേണമേ എന്ന് പ്രാർത്ഥിക്കുന്ന
@mollyraju5572
Жыл бұрын
Yesuapacha enta kudumaths kaivediyarutha ella kastathayilninnum rakshikana amen
@minibiji3838
11 ай бұрын
Thanku jesses
@user-zs3ep9ji1z
6 ай бұрын
❤❤❤
@janeenajoseph4444
8 ай бұрын
അമ്മേ ഞങ്ങളുടെ എല്ലാ മകളെയും സമർപ്പിക്കുന്നു.🙏🙏 അവർ ദൈവത്തിൽ നിന്നൊരിക്കലും അകന്നുപോകല്ലേ. 🙏🙏അമ്മ അവരോടു കൂടെ ഇരിക്കേണമേ. 🙏🙏🙏
@jollymathew7096
7 ай бұрын
ഞങ്ങളുടെ ഭവനത്തിൽ അങ്ങ് വരണമേ 🙏🏻🙏🏻🙏🏻
@mercy.joseph5840
6 ай бұрын
Eshuve anugrahikkaname, amen.
@user-zv2yd1hz4o
24 күн бұрын
. കർത്താവേ എന്റെ കുടുംബത്തി ന്റെ കെട്ടുകൾ അഴിച്ച് സമാധാനത്തിലാക്കണമെ
@gracythobiyassosamma4146
3 ай бұрын
കർത്താവേ, എന്റെ കടക്കെണിയിൽ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും ഈ കഴുതയായ എന്നെയും. സ്വതന്ത്ര യാക്കണമേ. നിന്റെ അടുക്കലേക്കു എന്നെയും കൊണ്ടുവരാൻ അവിടുത്തെ തിരുവചനത്തിന്റെ ശക്തിയാൽ അവിടുന്നെന്നെ ഉപയോഗിക്കണമേ, വിളിക്കണമേ. ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@user-fq4mn6fg5z
6 ай бұрын
കർത്താവേ അടിയങ്ങളുടെ ഭവനത്തിലെ എല്ലാ തടസ്സങ്ങളും മാറുവാൻ സഹായിക്കണമേ.
@juliasmitha-vf9ti
Жыл бұрын
ഞാനും എൻറെ ജീവിത പങ്കാളിയും തമ്മിൽ ഒരുമിച്ച് ജീവിക്കാൻ ദൈവത്തിൻറെ കരം നീ ടേൺ അമ്മേ. അതിനു തടസ്സം ആയിരിക്കുന്ന എല്ലാ ബന്ധനങ്ങളും അഴിച്ചു മാറ്റണമേ
@RajeswarysandeepSandeep
20 күн бұрын
എൻ്റെ അച്ഛൻ്റെ മദ്യപാനം പൂർണ്ണമായി മാറ്റിതരണ്ണം മാതാവെ
@bindhurl5453
3 ай бұрын
യേശുവേ എന്റെ ജീവിതത്തിൽ അനുഭവിക്കുന്ന കട ബാധ്യത എന്ന പ്രശ്നത്തെ പൂർണ്ണമായി മാറ്റി തരേണമേ.
@seenapaul-jz6uk
Жыл бұрын
എക്സാം എഴുതുന്ന എന്റെ മകനും എല്ലാ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ
@elsyelsy402
11 ай бұрын
Enikum ente kudumbathinumnalloru viduthal nalganame
@binduvcbinduvc3969
Жыл бұрын
ഫാദർ.... ഫാദറിന്റെ പ്രാർത്ഥന പ്രസംഗം എനിക്കു വളരെ വളരെ ഇഷ്ട്ടമാണ്. ഫാദർക്ക് ദൈവകൃപ ധാരാളം തന്നു ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. ഇതു കോടിക്കണക്കിന് ജനങളുടെ രക്ഷക്കും വിടുതലിനുമായി.... കൃപയിൽ വീണുപോകാതെ..... ദൈവം ഫാദറെ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ !!!!!! ദൈവത്തിന് സ്തോത്രം !!!!
@anniebino6686
Жыл бұрын
ആമേൻ ആമേൻ ആമേൻ
@anniebino6686
Жыл бұрын
Amen praise the lord
@anniebino6686
Жыл бұрын
ആമേൻ ആമേൻ ആമേൻ
@daisydaniel4531
Жыл бұрын
Jesu I trust in you
@tincymjoseph2858
Жыл бұрын
Amen,amen
@blessyabraham15
8 ай бұрын
ഈശോയെ എന്റെ കൺഫ്യൂഷനും ഡിസിഷൻ എടുക്കാൻ പറ്റാത്ത അവസ്ഥയും. .എന്റെ overthinkingum എല്ലാം ഏറ്റെടുക്കണമേ. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. .എനിക്കു എന്റെ ഫാമിലിയും ആയി orumichu നിക്കണം എന്റെ ആർത്രൈറ്റിസ് മാറ്റണമേ. .ഈശോയെ നന്ദി ഈശോയെ സ്തുതി
@girijaakshara5938
3 ай бұрын
യേശുവേ എന്റെ എല്ലാം നിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@jenijose4603
Жыл бұрын
നല്ലൊരു വചന പ്രഘോഷണം തന്നതിന് അച്ഛന് ഒരുപാട് നന്ദി.. അച്ഛനെ ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ
@vimalrajtr7507
11 ай бұрын
കർത്താവെ എന്നെപ്പോലെ വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവതി യുവാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അനുയോജ്യമായ ജീവിത പങ്കാളികളെ നൽകി എല്ലാ യുവതി യുവാക്കളേജും അനുഗ്രഹിക്കണമേ...... 🙏🙏🙏🙏🙏
@sujaviswanathan1568
7 ай бұрын
Amen
@LeelammaMathew-qq4ne
7 ай бұрын
Ameñ🙏🙏🙏🙏🙏
@christymariyababu7830
7 ай бұрын
❤
@chinnammajoy2434
6 ай бұрын
Pray my daughter for marriage
@jeejiv.j1489
6 ай бұрын
18:48 18:49
@paulvd8703
6 ай бұрын
യേശുവേ എന്റെ സാമ്പത്തിക തകർച്ചകൾ എടുത്തുമാറ്റനുമേ ആമേൻ
@rajanib4156
7 ай бұрын
യേശു നാഥാ , എന്റേയും എന്റെ കുടുംബത്തിൻറെയും മനസ്സിനേയും ശരീരത്തിനേയും ബാധിച്ചിരിക്കുന്ന സകല നെഗറ്റീവുകളേയും അവിടുന്ന് കരിച്ചു തുടച്ചു നീക്കേണമേ . ആമേൻ ആമേൻ ആമേൻ .
@rajanisathyan5140
Жыл бұрын
എന്റെ സഹോദരങ്ങളെയും അവിടുന്ന് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു യേശുവേ ആരാധന സ്തുതി ആമേൻ ആമേൻ
@user-ug4nh9ld8p
Жыл бұрын
Amen
@soumyajose1835
7 ай бұрын
യേശുവേ എന്ത് ശക്തമായ വചന പ്രബോധനം. ദൈവം അച്ഛനെ തിരഞ്ഞെടുത്തു ഉയർത്തിയായതിന് ആയിരം ആയിരം സ്തുതി നാഥാ 🙏🏼🙏🏼🙏🏼
@bencydevassy8456
3 ай бұрын
യേശുവേ നിന്നെ മനസിലാക്കാതെ തെറ്റായ പ്രണയ ബന്ധങ്ങളിൽ അകപ്പെട്ട എല്ലാ മക്കളെയും അങ്ങേ കരം നീട്ടി അനുഗ്രഹിക്കണമെ. യേശുവേ ഈ ബന്ധങ്ങൾ നിന്നെ കൂടുതൽ അറിയുന്നതിനും നിന്നെ മനസിലാക്കുന്നതിനും ഇടയാകണമെ.
@kabooliwalas6094
7 ай бұрын
എന്റെ വീട്ടിൽ ഐക്യതയും സമാധാനവും സന്തോഷവും തന്നു സഹഹിക്കണമേ എന്റെ ഈശോയെ
@lijiyajoseph7251
7 ай бұрын
ഈശോയെ എന്റെ ഫാമിലിയെ ഞാൻ അവിടേക്കു സമർപ്പിക്കുന്നു കുടുബ സമാധാനം ഉണ്ടാകുവാൻ ഉള്ള കൃപ നല്കണമേ ഈശോയെ 🙏🙏🙏🙏🙏
Пікірлер: 2,3 М.