മീഡിയ വൺ തുടക്കത്തിലേ വാർത്ത വായനക്കാരൻ ശ്രീ പ്രസാദിന്റെ വിശേഷങ്ങൾ പരിചയപെടുത്തിയതിൽ ഒത്തിരി സന്തോഷം.
@sanjidhaneef9614
4 ай бұрын
My malayalam teacher
@MohammedAli-gt7fk
2 жыл бұрын
പ്രസാദേട്ടനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം
@hamzaneyyappadath8063
2 жыл бұрын
പ്രസാദിന് എല്ലാ വിധ ആശംസകളും
@TravelmaniacManjuSreekumar
2 жыл бұрын
പ്രസാദിന്റെ വിശേഷങ്ങൾ ❤
@gafoortharayil2840
2 жыл бұрын
സന്തോഷം! പക്ഷേ, നേരത്തെ സൂചിപ്പിച്ച കാര്യം ഇപ്പോഴും മറ്റൊരു രീതിയിൽ പ്രകടമാണ്. ഇപ്പോൾ ഇന്റർവ്യൂവർ നല്ല പോലെ ഓഡിബ്ൾ ആണ് എന്നാൽ ഇന്റർവ്യൂ ചെയ്യപ്പെട്ടുന്ന ആളുടെ ശബ്ദം അത്ര ഇല്ല
@ahamedyaseen9743
2 жыл бұрын
നല്ല തിരഞ്ഞെടുപ്പ്. പക്ഷെ ശബ്ദം ഒരൽപ്പം കുറഞ്ഞു പോയോ ഇനി കൂടുതൽ വെക്തിത്തങ്ങളെ പ്രതീക്ഷിക്കുന്നു. yaseen ashraf മറ്റു മുതിർന്ന മാദ്യമ പ്രവർതകർ
@fakdy1821
2 жыл бұрын
പാവപ്പെട്ട വാര്‍ത്ത വായനക്കാരനായിരുന്നു..
@abduljaleelpakara6409
2 жыл бұрын
👍👍👍👍
@shajishajimon9706
2 жыл бұрын
👏👏
@muneerkms
2 жыл бұрын
Voice volume poor
@fakdy1821
2 жыл бұрын
ആദ്യ കാല ചര്‍ച്ചക്ക് വരുന്ന രാഷ്ട്രീയ നിരീക്ഷകരൊക്ക ഇപ്പോഴുമുണ്ടോ ബിആര്‍പി, ശിവശങ്കർ അങ്ങന കുറേ പേർ...
Пікірлер: 14