SIJ ARTHRITIS
SI joint pain
1. എന്താണ് സാക്രോ ഇളിയാക് ജോയിന്റ് ഡിസ്ഓർഡർ
Video
2. നിങ്ങളുടെ വിട്ടു മാറാത്ത നടുവേദന സാക്രോ ഇലിയാക് പ്രോബ്ലം ആയിരിക്കുമോ?
1. 25% back pain ന്റെ കാരണം si പ്രോബ്ലം ആണു
2. കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുള്ള ഒരു അസുഗം ആണു si പ്രോബ്ലം, മരവിപ്പിക്കുന്ന മരുന്ന് കുത്തി വച്ചു മാത്രമേ 100% ഉറപ്പിക്കാൻ കഴിയുകയുള്ളൂ
3. ലക്ഷണങ്ങൾ
1. നടുവേദന സാധാരണ ആയി ഒരു സൈഡിലേക്ക് മാത്രം, അപൂർവമായി രണ്ടു സൈഡിലേക്കും
2. ബട്ടക്സ് ലേക്കും തുടയിലേക്കും ഉള്ള വേദന
3. ഇരിക്കുമ്പോൾ ഉള്ള അസ്വസ്ഥത, വേദന
4. Step കയറി ഇറങ്ങുമ്പോൾ ഉള്ള ബുദ്ധിമുട്ട്
5. രാവിലെ കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഉള്ള വേദന, മരവിപ്പ്, ബുദ്ധിമുട്ട്
6. കുറച്ചധികം നേരം. നിൽക്കുമ്പോൾ ഉള്ള വേദന, കട്ടുകഴപ്പ്
7. കുറച്ചു നേരം ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ ഉള്ള വേദന
8. കാലു വേച്ചു പോകുന്ന പോലത്തെ തോന്നൽ
സൈൻസ്
1. ഞെക്കുമ്പോൾ ഉള്ള വേദന
2. Testukal
1. Distraction test
2. Thigh thrust
3. Compression test
4. FABER
5. GAENSLEN
4. കാരണങ്ങൾ
1. നടത്തത്തിലെ പ്രശ്ങ്ങൾ
Eg. കാലുകളുടെ നീളത്തിലെ വ്യത്യാസങ്ങൾ
നട്ടെല്ലിന്റെ വളവുകൾ
2. ഗർഭിണികൾ, പ്രസവം
3. നട്ടെല്ലിന്റെ ഓപ്പറേഷൻ eg. ഫ്യൂഷൻ സർജറി
4. കൂടുതൽ പ്രഷർ ചെലുത്തുന്ന വ്യായാമങ്ങൾ
ഹെവി weight ലിഫ്റ്റിംഗ്
ചില തരം വ്യായാമങ്ങൾ
5. വാതങ്ങൾ
6. യൂറിക് ആസിഡ് കൂടുതൽ
7. വീഴ്ചകൾ
5. Investigations
1. Xray... ടു സീ for arthritis
2. Diagnostic injection
3. MRI
5. Treatment
1. 10 ദിവസം നീർക്കെട്ടിനുള്ള മരുന്ന് + റെസ്റ്റ് + ഓയിറ്റ്മെന്റ് വച്ചു കെട്ടുന്നത്
2. 10 ദിവസത്തിന് ശേഷം വേദനക്ക് എത്ര കുറവുണ്ടെന്ന് നോക്കും.
അതിനു ശേഷം ഡയഗ്നോസ്റ്റിക് ഇൻജെക്ഷൻ
3. 3ദിവസത്തിന് ശേഷം എത്ര വ്യത്യാസം ഉണ്ടെന്നു നോക്കും.
4. കുറവില്ലെങ്കിൽ MRI
5. കുറവുണ്ടെങ്കിൽ EXERCISE + ഓയിറ്റ്മെന്റ് +വിറ്റാമിൻ D3
6.എക്സർസൈസ് ചെയ്യേണ്ട വിധം
1. ആദ്യമായി മുറിവെണണ+ കർപ്പൂരാതി തൈലം തേച്ചു പിടിപ്പിക്കുക എന്നിട്ട് 10 മുതൽ 30 മിനുട്ട് വരെ പതിയെ തടവി കൊടുക്കുക
2. പിന്നെ ഉപ്പിട്ട ചൂടുവെള്ളത്തിൽ ചൂട് പിടിക്കുക. 10 മിനുട്ട്
3. ഡോക്ടർ പഠിപ്പിച്ച എക്സർസൈസ് 10 ൻ്റെ 3 സെറ്റ് ആയിട്ട് ചെയ്യുക ആകെ 30 പ്രാവശ്യം രാവിലെയും വൈകുന്നേരവും അല്ലെങ്കിൽ ഡോക്ടർ നിർദ്ദേശിക്കുന്നത് പോലെ
4. അവസാനമായി ഒരു തുണി സഞ്ചിയിൽ ഐസ് കട്ട വച്ചു വേദന ഉള്ള ഭാഗത്ത് വക്കുക. 5 മിനുട്ട്
7. Exercises
1.
8. കോംപ്ലിക്കേഷൻസ്
1. ആർത്രൈറ്റിസ്
2. നടക്കാനുള്ള ബുദ്ധിമുട്ടുകൾ
Негізгі бет E15: SACROILIAC DISORDER MALAYALAM | നടുവേദന മലയാളം | എങ്ങനെ സുഖപ്പെടുത്താം | DR VINIL PAUL MS ORTHO
Пікірлер: 143