ചങ്ങലംപരണ്ടയും മുട്ടയുടെ പാടയും
1. Introduction
ചങ്ങലംപരണ്ടയും മുട്ടയുടെ പാടയെയും പറ്റിയാണ്.
2. ഫോട്ടോ
ആലോപ്പതി ഗുളികകൾ
ആർട്ടിക്കിൾസ്
2020
2015
2020
2021
2020
2021
ഗുണങ്ങൾ
1. ഭാരം കുറക്കാൻ സഹായിക്കുന്നു
• വിശപ്പ് കുറക്കുന്നു
• കൊഴുപ്പു കത്തിക്കാൻ സഹായിക്കുന്നു
• ന്യൂട്രിയന്റ്സ് നെ കാര്യക്ഷമമായി ഉപയോഗിക്കാൻ സഹായിക്കുന്നു
2. ഹൃദയത്തിന്റെ ആരോഗ്യം
• കൊളെസ്ട്രോൾ കുറക്കുന്നു പ്രേത്യേകിച്ചു ചീത്ത കൊളെസ്ട്രോൾ
3. എല്ലിന്റെ ആരോഗ്യം
• എല്ലിന്റെ കോശങ്ങൾ നശിക്കുന്നത് തടയുന്നു
• എല്ലിന്റെ വളർച്ച കോശങ്ങൾ ( osteoblasts ) ങ്ങളുടെ വളർച്ചയെ സഹായിക്കുന്നു
• എല്ല് പൊട്ടിയതിനുള്ള ചികിത്സക്കായി ഉപയോഗിക്കുന്നു
4. നീർക്കെട്ടു കുറക്കാൻ
• വാതങ്ങൾക്ക്
• പൈൽസ്.
5. ശ്യാസം മുട്ട് ( asthma)
• ഇതിലുള്ള നാച്ചുറൽ steroids അസ്തമയുടെ തീവ്രത കുറക്കുന്നു
6. ഷുഗർ കണ്ട്രോൾ ( diabetes )
• ഭക്ഷണത്തിൽ നിന്നുള്ള ഗ്ളൂക്കോസ് ന്റെ ഉത്പാദനം കുറക്കുന്നു
• ശരീര ഭാരം കുറക്കുന്നതും diabetes നെ സഹായിക്കും
7. രോഗ പ്രതിരോധ ശക്തി
• vit C
• ആന്റി ഓക്സിഡന്റ് പ്രൊട്ടക്ഷൻ
8. ചതവ്, ഉളുക്ക്, മുറിവ്
• Vit C
9. പല്ലുകളുടെ ശക്തി
• എല്ലുകളെപ്പോലെ പല്ലുകളുടെ ശക്തിക്കും നല്ലതാണ്
10. mentrual (മാസക്കുളി ) പ്രോബ്ലംസ്
• cramping
• bloating
• മൂഡ് ചേഞ്ച്സ്
• ഹോർമോണൽ വ്യത്യാസങ്ങൾ
ഉണ്ടാക്കുന്ന രീതി
പച്ചമരുന്ന് ഉണ്ടാകുന്ന വിധം
വേണ്ട സാധനങ്ങൾ
200 ഗ്രാം ചങ്ങലംപരണ്ട(തണ്ട് മാത്രം)
200 ഗ്രാം മുരിങ്ങ ഇല
50 ഗ്രാം കോലരുക്ക്
50 ഗ്രാം പച്ചമഞ്ഞൾ
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞ 4ഉം നന്നായി ഉണക്കി എടുക്കുക .. ഉണക്കിയത്തിന് ശേഷം നന്നായി പൊടിക്കുക.....
കഴിക്കേണ്ട രീതി
5:5:5:1 അനുപാതത്തിൽ, 5ഭാഗം ചങ്ങലംപിരണ്ട ക്ക് 5 ഭാഗം മുരിങ്ങ ഇല, 5ഭാഗം കോലരക്ക്, 1 ഭാഗം പച്ചമഞ്ഞൾ എന്ന അനുപാതത്തിൽ 1 സ്പൂൺ ( കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്ന ചെറിയ സ്പൂൺ) എടുത്ത് ഇഞ്ചി നീരിൽ/ തേനിൽ ചാലിച്ച് പഴത്തിനുള്ളിൽ വെച്ചു തൊണ്ടയിൽ തട്ടാതെ വിഴുങ്ങുക ( പാലിലോ ചൂട് വെള്ളത്തിലോ ചേർത്ത് കുടിച്ചാലും മതി ), രാവിലെ ഭക്ഷണത്തിന് അര മണിക്കൂർ ശേഷം കഴിക്കുക അതിനു ശേഷം നന്നായി വെള്ളം കുടിക്കുക. ചൊറിച്ചിൽ ഉണ്ടെങ്കിൽ പുളിവെള്ളത്തിൽ ചേർത്ത് കുടിച്ചാൽ ചൊറിച്ചിൽ കുറവായിരിക്കും
3 ആഴ്ച ( 21 ദിവസം) അത് കഴിച്ചാൽ പിന്നെ അടുത്ത 7 ദിവസം കഴിക്കരുത്... വീണ്ടും 21 ദിവസം കഴിക്കുക... അങ്ങനെ ഡോക്ടർ പറയുന്ന സമയം മുഴുവൻ കഴിക്കണം...
ഈ മുകളിൽ പറഞ്ഞ പച്ചമരുന്നുകൾ ഉണക്കി പൊടിച്ചത് ചെറുപുഷ്പം വൈദ്യശാല (opposite മാള പോസ്റ്റ് ഓഫീസ് ), ആലുവ ശ്രീകൃഷ്ണന്റെ അംബലം ( ഫെടെരൽ ബാങ്ക് ജംഗ്ഷൻ)ന്റെ അടുത്ത് ഉള്ള വൈദ്യശാല, എന്നിവിടങ്ങളിൽ ലഭിക്കുന്നതാണ്.....
ഇത് കൂടാതെ എണ്ണ കാച്ചിയും ഉപയോഗിക്കാം,
അല്ലെങ്കിൽ 10 മുതൽ 20 ml പാലിലോ, നെയ്യിലോ ചേർത്ത് കഴിക്കാം
അല്ലർജി
ഉള്ളവർ ശ്രദ്ധയോടെ കഴിക്കുക
മുട്ടയുടെ പാട
ആർട്ടിക്കിൾസ്
2009
2009
2012
2019
ഗുണങ്ങൾ
1. വാതങ്ങൾ
2. മുട്ട് തേയമാനങ്ങൾ
3. പല തരത്തിലുള്ള സന്ധിവേദന
4. പ്രോടീൻ സോഴ്സ് esp collagen
5. മുറിവുണങ്ങാനും, ലികമെന്റ് ഉറങ്ങാനും
6. rich സോഴ്സ് ഓഫ്
chondroitin
glucosamine
collagen
hyaluronic acid
different aminoacids
ഉണ്ടാക്കുന്ന രീതി
• 3 മുട്ടയുടെ പാട
• 3 തുള്ളി നെയ്യ്
മുട്ടയുടെ പാട വേർതിരിച്ചെടുക്കുക
• വിനെഗർ ഇട്ടോ അല്ലെങ്കിൽ
• 5മിനുറ്റ് വെയിലത്ത് വച്ചതിനു ശേഷം പൊളിച്ചെടുക്കുകയോ ചെയ്യാം
ഒരു കപ്പ് വെള്ളം ചേർത്ത് ചൂടാക്കുക
3 മിനുറ്റ് തിളച്ചതിനു ശേഷം പാട ഊറ്റി എടുക്കുക
എന്നിട്ട് കല്ലിൽ നന്നായി അരച്ചെടുക്കുക
ഒരു സ്പൂനിൽ എടുത്തു മൂന്നു തുള്ളി നെയ്യ് ചേർത്ത് ദിവസവും ഒരു നേരം കഴിക്കുക
30 ദിവസം കൊണ്ട് വേദന യും നീർക്കെട്ടും കുറയുന്നത് കാണാം
അല്ലർജി ഉള്ളവർ ശ്രദ്ധിക്കുക
Негізгі бет E20: ചങ്ങലംപരണ്ട, മുട്ടയുടെ പാട | MALAYALAM | AYURVEDA NATUROPATHY IN ORTHOPEDICS | DR VINIL PAUL MS
Пікірлер: 163