വെളുക്കാൻ തേച്ചത് പാണ്ടായി പാണ്ട് മാറ്റാൻ തേച്ചത് മുറിവായി മുറിവിന് മരുന്ന് പുരട്ടിയപ്പോൾ മുറിപ്പാട് ആയി മാറി അതു മാറ്റാൻ നടന്നുകൊണ്ടിരിക്കുകയാണ്. 🙏 മാഷിന് എന്റെ അഭിനന്ദനങ്ങൾ 👍 നടന്നുകൊണ്ടിരിക്കുകയാണ്
@binupp8954
Жыл бұрын
സാമാന്യം വെളിവുള്ള ഒരു മനുഷ്യന് ഈ വിശദീകരണം മതിയാകും... കൃത്യവും വ്യക്തവും ആയ ഉദാഹരണങ്ങൾ സഹിതം പറഞ്ഞു മനസിലാക്കിയ മാഷിന് അഭിനന്ദനങ്ങൾ...
@Muneer-tb8oi
Жыл бұрын
എല്ലാവരുടെയും വിധി തീരുമാനിച്ച് വിട്ടശേഷം അതിന് പരീക്ഷണം എന്ന് എങ്ങനെ പറയും
@moosavengalathil8932
Жыл бұрын
പറഞ്ഞതെല്ലാം വളരെ ശരി . എനിയും ഇങ്ങനെ വിശകനം ചെ യ്ക
@anilsundar1
Жыл бұрын
ഇത്രയും വിശദമായി പറഞ്ഞു കൊടുത്തും ഈ മരയുളകൾക്ക് ഒരു മാറ്റവും വരില്ല
@aneeshkollam982
Жыл бұрын
മനുഷ്യർക്ക് പെട്ടെന്ന് മനസ്സിലാവും എന്ന് പറഞ്ഞ സാധനത്തിന്റെ നാലാപ്രായം മൂന്നാഭിപ്രായം
@rajeshk3203
Жыл бұрын
തനിമ ക്രീയേഷൻസ് എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടെങ്കിൽ ഹാജരാവേണ്ടതാണ്...
@erdogan123erdogan4
Жыл бұрын
ഈ മറുപടി കൊണ്ടൊന്നും thanima creations -സിറാജ്ജുദിന് തോൽക്കില്ല മാഷെ....ആന വെളുത്തതാണല്ലോ . നിങ്ങൾ കറുത്തതായി കാണുന്നത് നിങ്ങളുടെ കണ്ണിന്റെ കുഴപ്പം എന്ന മട്ടിൽ thanima creations ഖുർആൻ മഹാ സംഭവം , നിങ്ങള്‍ക്ക് മറിച്ചു തോന്നുന്നത് നിങ്ങളുടെ തകരാർ എന്ന് പറഞ്ഞു post ഇട്ടുകൊണ്ടിരിക്കും ....
@chackopm5355
Жыл бұрын
സ്വർഗ്ഗം മാത്രമേയുള്ളുവെങ്കിലും നരകം മാത്രമേയുളളുവെങ്കിലും ഒരു മനുഷ്യനും വിശ്വസി'ക്കുവാൻ തയ്യാറാകുകയില്ല എന്നതുകൊണ്ടാണ് എല്ലാ മത പുസ്തകങ്ങളിലും സ്വർഗ്ഗ നരകങ്ങളെക്കുറിച്ചുള്ള വിശദീകരിച്ചിരിക്കുന്നത്
@sudarsananvk5491
Жыл бұрын
ഈ അളളാഹുവിന് പേരിട്ടത് ആരാണ്.നമുക്ക് പേരിടുന്നത് നമ്മുടെ അച്ചനും അമ്മയും ആണ്..അളളാഹുവിന് പേരിടണമെങ്കിൽ അതിനു മുൻപ് ആരെങ്കിലും കാണുമല്ലോ.
@-Nisr0
Жыл бұрын
അല്ലാഹുവിനു പേരിട്ടത് ഖുറായിസികൾ ആകാൻ ആണ് സാധ്യത!! മുത്തിന്റെ പിതാവിന്റെ പേരാണ് അബ്ദല്ലാഹ് എങ്കിൽ,,,, അത് വന്നത് അലാഹ പരിണാമത്തിന് വിധേയം ആയത് കൊണ്ടാണ്!! ചുരുക്കത്തിൽ മനുഷ്യൻ തന്നെ ആണ് അല്ലാഹു ഏകദൈവം ആണ് എന്നു സങ്കൽപിച്ചത്!!😁😁❤❤🎉💪
@Crusader-dn5it
Жыл бұрын
ഉണ്ടല്ലോ... പൗരാണിക പാഗൻ അറബികളാണ് അൽ-ല്ലാഹ് എന്ന സങ്കല്പത്തിന്റെ സൃഷ്ടാക്കൾ. അവർ തന്നെയാണ് മൂപ്പർക്ക് ഈ പേരും ഇട്ടത്. 610AD വരെ അൽ-ല്ലാഹ് ഗാഢ നിദ്രയിൽ ആയിരുന്നു. മുഹമ്മദ് എന്നൊരാൾ വിളിച്ചുണർത്തി... എഡോ താൻ ഒറ്റയാൻ ആണ്. താൻ ഈ 359 ദേവന്മാരുടെ കൂട്ടത്തിൽ കിടന്നുറങ്ങേണ്ട ആളല്ല. താൻ വാ, ഞാൻ തന്നെ വലിയ ആളാക്കി തരാം എന്നു പറഞ്ഞു. അതോടെ അൽ-ല്ലാഹുവിന് ബോധം വന്നു...
@Itsmerafi1518
Жыл бұрын
Mr.Vanam.....Allahu ennullath God ennanu ....Allathe registerile name alla....Allahuvinu munne ennonnu illa....Athaan starting ...Ninte samshayam maaryo
@Itsmerafi1518 അൽ-ല്ലാഹ് starting ആണ് എന്ന് പറയുമ്പോൾ തന്നെ എല്ലാം പൊളിഞ്ഞില്ലേ. Starting ഉള്ളതിന് എല്ലാം ഒരു starter വേണം എന്നുള്ള ഇസ്ലാമിസ്റ്റ് വാദം അനുസരിച്ച് അൽ-ല്ലാഹുവിന്റെ starter ആരാണ്? God എന്നതിന് ഇലാഹ് എന്നാണ് ചെക്കാ, അല്ലാതെ അൽ-ല്ലാഹ് എന്നല്ല😁...
@msali6214
Жыл бұрын
Wonderful speech, very informative words. Thank you mashe
@balachandrank4981
Жыл бұрын
ALM മനസ്സിലായി, മാഷിന്റെ പ്രാകൃത അറബി ലിപിയെക്കുറിച്ചുള്ള പഴയ വീഡിയോയിലൂടെ. കുത്തും കോമയും, വള്ളിയും പുള്ളിയും ഇല്ലാത്ത" ഉ" എന്നെഴുത്തിയാൽ " അ" മുതൽ "ക്ഷ" വരെ ഏത് അക്ഷരവും ആണെന്ന നിഗമനത്തിൽ എത്താം എന്ന് മനസ്സിലായി. മുഹമ്മദ് നബി എന്താണുദ്ദേശിച്ചതെന്നോ, അദ്ദേഹത്തിന്റെ shorthand writer എന്താണ് ഉദ്ദേശിച്ചതെന്നോ അറിയാത്ത, നൂറ്റാണ്ടുകൾക്ക് ശേഷം ഇതായിരിക്കും അർത്ഥം എന്ന് തീരുമാനിച്ച ആൾക്കാർ പോലും ഇരുട്ടിൽ തപ്പുന്നു. അഹോ ! അപ്പോഴാണ് ഞാൻ ഒരു ഇംഗ്ലീഷ് ചാനലിൽ ഒരു ഡിബേറ്റ് കണ്ടത്. യേശുവിനെ പോലെ തന്നെ മുഹമ്മദും ഒരു mythical കഥാപാത്രമാണോ എന്നതിനെ ആസ്പദമാക്കിക്കൊണ്ട്. രണ്ടിനും വലിയ സാമ്യം കാണാൻ കഴിഞ്ഞു. നസറെത്തും മക്കയും -- മത പുസ്തകങ്ങളിൽ വിവരിക്കുന്ന കാലത്ത് ഈ രണ്ട് പ്രദേശങ്ങളും മനുഷ്യവാസയോഗ്യമല്ലായിരുന്നു, കുറച്ച് കുടിലുകൾ അവിടെയും ഇവിടെയും ഉണ്ടെന്നത് ശരി. മാഷ് ഒന്ന് ഇതിൽ എത്ര സത്യമുണ്ടെന്ന് അന്വേഷിച്ചുകൊണ്ട് ആധികാരികമായി, തെളിവോടെ ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.
@mosamaster
Жыл бұрын
സൂറത്തുല്‍ ഫാത്തിഹ ആദ്യത്തെ സൂറത്തായത് എപ്പോഴാണ് ?!. സൂറത്തുകള്‍ക്ക് പേരുകള്‍ വന്നത് പോലും നബിക്ക് ശേഷമാണ്. അവ ക്രമമായി തിട്ടപെടുത്തിയത് പോലും നബിയുടെ മരണ ശേഷമാണ്. ക്രിസ്ത്യാനികള്‍ പ്രര്‍ത്ഥിക്കുന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവിനോടുള്ള പ്രാര്‍ത്ഥന (the lords prayer) യുടെ മറ്റൊരു രൂപമാണ് സൂറത്തുല്‍ ഫാത്തിഹ. The Lords Prayer ആകട്ടെ 3300 വര്‍ഷം മുന്‍പ് ഈജിപ്റ്റില്‍ ജീവിച്ചിരുന്ന സൂര്യാരാധകനായിരുന്ന അര്ക്കനാട്ടണ് എന്ന ഫിറൗവന്റെ സൂര്യനേടുള്ള പ്രാര്‍ത്ഥനയുമായി വളരെ സാമ്യവുമുണ്ട്. എല്ലാം കോപ്പിയടിയും മാറ്റി എഴുത്തും തന്നെ.
@abdulmajeedmekkamannil
Жыл бұрын
Once and many I thought like you .Now all cleared .I ‘ve been at clear destination now .! 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Muneer-tb8oi
Жыл бұрын
ചിരിക്കാൻ വയ്യ മത കോമഡി കേട്ട്
@manushyan.
Жыл бұрын
മാഷേ ഖുർആനിൽ പറയുന്നു അള്ളാഹു ഒന്നാനാകാശത്തെ നക്ഷത്രങ്ങൾ കൊണ്ട് അഹങ്കരിച്ചു എന്ന് ഇത് ഭൂമിയിലുള്ള മനുഷ്യന്റെ ദൃഷ്ടികോണിൽ നിന്നാണ് പറയുന്നത് അങ്ങനെയെങ്കിൽ അലങ്കാരം എന്ന് ഇവിടെ സൂചിപ്പിക്കുന്നത് ഭൂമിയിൽ നിന്നും മേല്പോട്ട് നോക്കുമ്പോൾ അലങ്കാരമായി കാണാൻ, പക്ഷെ നോക്കുമ്പോൾ കാണുന്നതിന്റെ കോടാനുകോടി ഇരട്ടി അലങ്കാരപ്പണികൾ മനുഷ്യന് കാണാൻ പറ്റാത്ത രീതിയിലാണ് ചെയ്തു വെച്ചേക്കുന്നത്, എന്റെ വീട്ടിലെ കല്യാണത്തിന് ഡെക്കറേഷൻ പണി ഏറ്റ ആൾ കുറച്ചു എന്റെ വീട്ടിലും ബാക്കി കൂടുതലും അടുത്ത ജില്ലയിലും ചെയ്തു വെച്ചേക്കുന്നത് പോലെ 😃
@sukumarankn947
Жыл бұрын
ഭഗവത് ഗീതയുടെ അവസാനം പറയുന്നത് വിമർശനബുദ്ധ്യാ വിശകലനം ചെയ്ത് നിനക്ക് യുക്തമെന്ന് തോന്നുന്നത് നീ സ്വീകരി പ്പിൻ എന്നാണ്. (ഗീത 18 - 63)
@radhakrishnantp3876
Жыл бұрын
"ഞാൻ ഉദ്ദേശിച്ച പോലെ ലോകത്ത് എല്ലാം നടക്കും എന്നും നീ യുദ്ധത്തിന് തയാറില്ലെങ്കിൽ പകരം ആളെ വെക്കും " എന്നും അർജുനനോട് പറയുന്നു !!
@allahpedo7559
Жыл бұрын
@@radhakrishnantp3876 ഗീതയിൽ എവിടെ പറയുന്നതാണിത്?
@neokochi2787
Жыл бұрын
ഇ അധ്യയത്തെ പറ്റി ഒരു പെയിന്റടിക്കാരൻ പറഞ്ഞത് അറബിയിലുള്ള ചില വാക്കുകൾക്ക് മലയാളത്തിൽ അർത്ഥമില്ല എന്നാണ് 😆. അപ്പൊ ഞാൻ അയാളോട് മലയാളത്തിലെ അർത്ഥം വേണ്ട അറബിയിൽ തന്നെയുള്ള അർത്ഥം പറഞ്ഞാമതി എന്ന് പറഞ്ഞു മൂപ്പര് ഓടി. ലോകത്തിലെ എല്ലാ ഭാഷകളിലും ഹിപ്പൊപ്പൊട്ടാമാസിനെ ഹിപ്പൊപ്പൊട്ടാമാസ് എന്ന് തന്നെ വിളിക്കുമ്പോൾ മലയാളത്തിൽ മാത്രമാണ് അതിന് നീർകുതിര എന്ന് പേരുള്ളത് ആ മലയാളത്തിൽ അർത്ഥമില്ല പോലും
@Jahasrafi95
10 ай бұрын
Perfect 👌🏻 മാഷേ
@ckmanimukkali8998
Жыл бұрын
sathyam ...go forward
@manushyan.
Жыл бұрын
മാഷേ വീഡിയോ കാണുമ്പോൾ ബാക്ക്ഗ്രൗണ്ട് നിഴൽ അസ്വസ്ഥത ഉണ്ടാക്കുന്നു ദയവ് ചെയ്തു ശ്രദ്ധിക്കണേ
എനിക്ക് തോന്നുന്നു അയാൾ നമ്മളെക്കാൾ മുൻപേ യുക്തിവാദി ആവുമിന്ന്
@ornithoworld8686
Жыл бұрын
അല്ലാഹു എല്ലാ ജീവ ജാലങ്ങളെയും വെള്ളത്തിൽ നിന്നും സൃഷ്ടിച്ചു എന്ന് പറയുന്ന Sura അന്നൂർ 44ആം ആയത്( vallahu halaka kulla dhabathin min maain......) ഒന്ന് വിശദീകരിക്കാമോ താങ്കൾ? അതും ശാസ്ത്രത്തിന് hayb ആയിരുന്നു. But ആ ആയത് നിങ്ങളുടെ ശാസ്ത്രം അംഗീകരിക്കുന്നു
@rajajjchiramel7565
Жыл бұрын
Hai Master good evening
@fakrudheenali5755
Жыл бұрын
Poly video ❤
@kingson1332
Жыл бұрын
A ----- alla L------- Latha M------ Manatha
@jksenglish5115
Жыл бұрын
Please do keep talking
@Ashrafviruthiyil
Жыл бұрын
😄. ഹൈബ്. കച്ചവടം. അതെനിക്കിഷ്ടമായി
@thonnikkadan
Жыл бұрын
അലിഫ് ലാം മീം,, അല്ലാഹ്, ലൂസിഫർ, മുഹമ്മദ്,, I think, the angel is dewil Lucifer
@Crusader-dn5it
Жыл бұрын
How dare you touch Lucifer? I'm a big fan of Lalettan's Lucifer😎
@shijithkumarp7837
6 ай бұрын
Alif = അള്ളാ lam =latha Meem = മനാത്ത ആയിക്കൂടെ ?
@thanimacreations7274
Жыл бұрын
ഇനി ' ذالك الكتاب, എന്നതിനു അതാണു കിതാബ് (വേദം) എന്നോ ഇതാണു കിതാബ് എന്നോ എന്തായാലും അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് പറയുമ്പോൾ രണ്ടും ഖുർആനെ കുറിച്ച് തന്നെയാണു. രണ്ടും ശെരിയാണു. ذالك എന്നഅറബി സർവ്വനാമ പദത്തിനു പല അർഥങ്ങളും ഉണ്ട്. هذا അതിലൊന്നാണു. هذا, الذي, هذه, تلك, ذاك അതുകൊണ്ട് വാചക കസറത്തിനൊന്നും അതിൽ യാതൊരു പഴുതുമില്ല. ദാലികൽ കിതാബ് ലാ റൈബ ഫീഹി, എന്നത് അർഥമാക്കുന്നത് ഇത് അല്ലാഹുവിന്റെ വേദമാകുന്നു, അതിൽ യാതൊരു സംശയവുമില്ല എന്നാണു. ഖുർആൻ ഉദ്ദേശിച്ച ഗൈബ് ഖുർആനിൽ തന്നെയുള്ള അതിഭൗതീക യഥാർത്യങ്ങളാണു. അതിൽ പലതും ലോകത്തിലെ പല മതങ്ങ ളിലും അവരുടെ വേദങ്ങളിലുമൊക്കെ പൊതുവായുള്ളതുമാണു. ഏകദൈവത്വം, പരലോകം, സ്വർഗവും നരകവുമൊക്കെ. പഞ്ചേന്ദ്രിയങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിയുന്നതിനപ്പുറത്ത് അത്തരം അദൃശ്യലോകവും നിലനിൽക്കുന്നു എന്ന തിരിച്ചറിവാണു. ഈ ഫാതിഹ ഖുർആനിൽ പെട്ടതല്ല എന്ന് ആരാണു പറഞ്ഞത്?
@mosamaster
Жыл бұрын
ക്ഷമിക്കണം, ഒരു വാക്യത്തെ വ്യാഖാനങ്ങൾ കൊണ്ട് മാത്രമേ മനസ്സിലാക്കാൻ പറ്റുകയുള്ളു എന്നുണ്ടെകിൽ , അതിനെ ആദ്യം തന്നെ മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചാൽ പോരായിരുന്നോ ? "അവൻ", "ഞങ്ങൾ", "നാം", എന്നിങ്ങനെയുള്ള പദങ്ങൾ എങ്ങനെയാണ് "ഞാൻ" എന്ന പദം ആയി മാറുന്നതും ? പിന്നെ ഫാതിഹയും , "ഖുൽ" എന്ന് ആരംഭിക്കുന്ന സൂറത്തുകൾ അള്ളാഹു മനുഷ്യന് എന്തിനാണ് പറഞ്ഞു കൊടുക്കുന്നത് ? അത് അള്ളാഹു വിനോടുള്ള പ്രാർത്ഥനകൾ അല്ലെ ? അവ എങ്ങനെയാണ് അല്ലാഹുവിൻ്റെ വചനങ്ങൾ ആകുക ? ഖുർആൻ അല്ലാഹുവിൻ്റെ വചനങ്ങൾ ആണെങ്കിൽ "എന്നിൽ നീ അഭയം പ്രാപിക്കൂ" എന്നും "ഞാൻ അള്ളാഹു ഒന്നാണ് ഏകനാണ് , എന്നെ പ്രസവിച്ചതോ അല്ല , ഞാൻ പ്രസവിക്കുന്നതോ അല്ല , എന്നെ പോലെ ആരും ഇല്ല " എന്നല്ലേ സൂറത്തുൽ ഇഖ്ലാസ്സിൽ പറയേണ്ടത് ? ഒന്നാലോചിച്ചു നോക്കിയാൽ മനസ്സിലാകും.
@keralarocket9435
Жыл бұрын
😂
@newmanv3466
Жыл бұрын
സുഹൃത്തേ, നിങ്ങൾ ഖുർആനിന് തെളിവായിട്ട് പറയുന്നത് ഖുർആൻ തന്നെ ആണ്. അതാണ്, അല്ലെങ്കിൽ അത് മാത്രം ആണ് പ്രശ്നം. അത് simple logic ആണ്. അതിലെ കുഴപ്പം മനസ്സിലാക്കാൻ അറബി ഒന്നും അറിയണ്ട.
@abdulmajeedmekkamannil
Жыл бұрын
Don’t smash so beastly 😂 Let them live😅....
@ശരിയുംതെറ്റും
Жыл бұрын
അലിഫ് ലാം മീം. ഇത്തരം അക്ഷര ക്രമങ്ങളുടെ അർത്ഥം അല്ലാഹുവിന് മാത്രമേ അറിയുള്ളു. അങ്ങനെതന്നെ ചിന്തിച്ചാലും അതിലും യുക്തിയുണ്ട്. ഫാത്തിഹ കഴിഞ്ഞ ഉടൻ അലിഫ് ലാം മീം വായനക്കാരന്റെ അറിവില്ലായ്മയെ ഉണർത്തുന്നു. എല്ലാം അറിയുന്നവൻ എന്ന അഹന്ത മാറ്റിവെച്ച് തുടർന്നുള്ള പാരായണതിലോട്ട് പ്രവേശിപ്പിക്കുന്നു. അറിവിൽ നിന്നും അൽപ്പം മാത്രമേ മനുഷ്യന് നൽകിയിട്ടുള്ളു ഖുർആൻ പറയുന്നുണ്ട്. എല്ലാം അറിയുന്നവൻ അല്ലാഹു മാത്രം. മനുഷ്യൻ രചിക്കുന്ന ഒരു ഗ്രന്ഥവും ഇത്തരത്തിൽ അക്ഷരങ്ങൾ കൊണ്ട് തുടങ്ങുകയില്ല. മനുഷ്യ ഇതര ഗ്രന്ഥം എന്ന സൂചന നൽകുന്നതുമാണ്. ഖുർആൻ ശ്രവിക്കരുതെന്ന് ഒരു കൂട്ടം ആളുകൾ നിർദേശം നൽകിയപ്പോൾ ഇത്തരം അക്ഷരങ്ങൾ കൊണ്ടുള്ള പാരായണം ഖുർആൻ ശ്രവിക്കുന്നതിന് കാരണമായി. കേവലം അറബി അക്ഷരക്രമങ്ങൾ കൊണ്ട് നിങ്ങൾക്ക് മുന്നിലുള്ള അതേ അറബി അക്ഷരങ്ങൾ തന്നെയാണ് ഖുർആൻ ഉപയോഗിച്ചിരിക്കുന്നതന്ന് വിമർശകരെ ഉണർത്തുന്നു. ഇതേ അക്ഷരങ്ങൾ ഉപയോഗിച്ച് ഒരു ഗ്രന്ഥം രചിച്ച് പരിവർത്തനം നടത്താൻ സാധിക്കുന്ന ഒരു ഗ്രന്ഥം രചിക്കാൻ നിങ്ങൾക്ക് എന്തുകൊണ്ട് കഴിയുന്നില്ല എന്നത് കൂടി കേവല അക്ഷരക്രമങ്ങൾ ഉണർത്തുന്നു. ഖുർആൻ ആദ്യം പാരായണം പിന്നീട് ഗ്രന്ഥരൂപത്തിൽ എന്നതിന് തെളിവ് കൂടിയാണ് ഇത്തരം അക്ഷരക്രമങ്ങൾ. അൽ ബക്കറയിൽ അലിഫ് ലാം മീം എന്നാണ് പാരായണം എങ്കിൽ ഇതേ അക്ഷരങ്ങൾ സൂറത്ത് ഫീലിൽ അലം എന്നാണ് പാരായണം ചെയ്യുന്നത്. ഖുർആൻ പ്രവാചകൻ സ്വയം എഴുതി ഉണ്ടാക്കിയത് ആണെങ്കിൽ ഈ ഉച്ചാരണ മാറ്റം വരില്ല.
@Crusader-dn5it
Жыл бұрын
അൽ-ല്ലാഹുവിന് മാത്രം അറിയാവുന്ന പൊട്ട അക്ഷരങ്ങൾ ആരെ ഊശിയാക്കാനാണ് ഖുർആനിൽ ഉൾപ്പെടുത്തിയത്? അൽ-ല്ലാഹുവിന് മാത്രം അറിവുള്ള ഈ പൊട്ട അക്ഷരങ്ങൾക്ക് മുഫഫ്സിറുകൾ എന്തിന് അർത്ഥം നൽകാൻ ശ്രമിച്ചു. അൽ-ല്ലാഹ് ആഅ്ലം എന്നു വിട്ട് കളയുകയല്ലേ ചെയ്യേണ്ടി ഇരുന്നത്. അപ്പോൾ ഇത് അതൊന്നുമല്ല. മുഹമ്മദ് വായിൽ തോന്നിയ കോത പാട്ടുകൾ കൂട്ടത്തിൽ പാടി. അതിന് ആർത്ഥമൊന്നുമില്ല എന്ന് വ്യക്തമായപ്പോൾ പുതിയൊരു കഥ ഉണ്ടാക്കി. അത്രേയുള്ളൂ കാര്യം...
@Crusader-dn5it
Жыл бұрын
അൽ ഫീലിൽ അലം എന്നു പറയുമ്പോൾ അത് ആ ആയത്തിൽ ചേർന്നു പോകുന്നുണ്ട്. അതിനൊരു അർത്ഥമുണ്ട്. എന്നാൽ അൽ-ബഖറയിൽ അലം എന്ന പദം ആയത്തിനോട് ചേരുന്നില്ല എന്നു കണ്ടത് കൊണ്ടാണ് പൊട്ടത്തരം മറയ്ക്കാൻ പുതിയ പുതിയ കഥകൾ ഉണ്ടായതും, അലിഫ് ലാം മീം എന്നൊരു ആയത്ത് തന്നെ ഉണ്ടായതും...
@Crusader-dn5it
Жыл бұрын
അലിഫ് ലാം മീം, യാ സീൻ... എന്നീ പൊട്ട അക്ഷരങ്ങളൊക്കെ ഈ ചൊറി കിതാബിൽ ഉപയോഗിച്ചത് കൊണ്ട് ആർക്ക് എന്ത് പരിവർത്തനമാണ് ഉണ്ടായത് സുഹൃത്തേ😁???
@abdulsalamorayil5850
Жыл бұрын
ബെല്യെ കാര്യായിപ്പോയി.
@thanimacreations7274
Жыл бұрын
Shooting star : പറയുന്നത് കേട്ടാൽ തോന്നും ഉൽക്കാവർഷമൊക്കെ അല്ലാഹു കട്ടുകേൾക്കുന്ന ജിന്നുകളെയെറിയുന്നതാണെന്ന് മുഹമ്മദ് തെറ്റിദ്ധരിച്ചുവെന്ന്. അല്ലാഹു ഒരു ജനതയെ അടിച്ചു വീശുന്ന കാറ്റിനെ അയച്ചു നശിപ്പിക്കുമെന്നോ ആകാശത്ത് നിന്നുള്ള പേമാരിയാൽ നശിപ്പിക്കുമെന്നോ ഒക്കെ പറഞ്ഞാൽ മഴയും കാറ്റുമൊക്കെ സത്യനിഷേധികളെ ശിക്ഷിക്കാനുള്ളതാണെന്ന് മുഹമ്മദ് തെറ്റിദ്ധരിച്ച് എന്നു താങ്കൾ പറയുമല്ലൊ. അതുപോലെ Shooting star എന്നു പറഞ്ഞാലോ നക്ഷത്രങ്ങളെ ഉപകരണമാക്കി എന്നൊക്കെ പറഞ്ഞാലോ വലിയ നക്ഷത്രങ്ങളെയൊക്കെ എടുത്ത് ഏറിയലാണോ? ഒരു ക്ലാസിന്റെ നിലവാരം. ഇതേ കോമഡി തന്നെയാണു ബാക്കിയുള്ള ഭരണിപ്പാട്ടും...
@newmanv3466
Жыл бұрын
നിങ്ങൾക്ക് ഇതിൽനിന്ന് എന്താണ് മനസ്സിലായത് എന്ന് ഒന്ന് ലളിതമായി പറയാമോ? പാവങ്ങളായ ഞങ്ങളും ഒന്ന് മനസ്സിലാക്കട്ടെ
@shabeerali-rj1ox
Жыл бұрын
ആയ കടലേ ഇരുട്ട് അക്കാലത്ത് ജയിച്ചിരുന്ന അറബികൾക്ക് അത് അറിയാമായിരുന്നു 😂😂
@allahpedo7559
Жыл бұрын
ആഴക്കടലിൽ മുക്കുവർ മീൻ പിടിക്കാൻ പോയി - ഇതിനർത്ഥം കടലിനടിയിൽ ഊളിയിട്ടു മീൻപിടിച്ചു എന്നല്ലല്ലോ?
@Crusader-dn5it
Жыл бұрын
അറിയില്ലായിരുന്നൊ🤣???
@erdogan123erdogan4
Жыл бұрын
ennittu quran paranju arinjo ? atho akbar paranjappole arinjullu ?
@shabeerali-rj1ox
Жыл бұрын
@@allahpedo7559 🤣😂😂
@thanimacreations7274
Жыл бұрын
ഒരു വിശ്വാസിയിൽ നിന്ന് വ്യത്യസ്തമായി നിരീശ്വരവാദിയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന സ്വാഭാവികമായ ഖുർആൻ വ്യാഖ്യാനമാണു താങ്കൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞ് ഇട്ട ഒരു കമന്റിനു അക്ഷരവ്യാഖ്യാനം നടത്തി രണ്ട് വീഡിയോ ചെയ്ത താങ്കളെ സമ്മതിക്കണം.😅 അതിൽ ആദ്യത്തെ വീഡിയോ കഴിഞ്ഞപ്പോഴാണു അലിഫ് ലാം മീമും ദാലികൽ കിതാബിന്റെയുമൊക്കെ തഫ്സീർ തിരഞ്ഞ്, ഇബ്നു അബ്ബാസിൽ നിന്നുള്ളത് എന്ന പേരിൽ 14 ആം നൂറ്റാണ്ടിൽ എഴുതിയ 'തൻവീർ അൽമിഖ്ബാസ്' ന്റെയും, 6 നൂറ്റാണ്ട് മുമ്പ് രണ്ട് ജലാലുദ്ദീന്മാർ (ജലാലൈൻ) വ്യത്യസ്ത സമയങ്ങളിലായി എഴുതിയ പുരാതന തഫ്സീറുകളും തപ്പി പോയത്. അങ്ങനെ ഒരു വീഡിയോക്കുള്ളത് കിട്ടി.... അലിഫ് ലാം മീമിനു വ്യത്യസ്ഥ അർഥങ്ങൾ..തർക്കം (ആരു തർക്കിച്ചു?) ആർക്കും അല്ലാഹുവിനു പോലും അതിന്റെ അർഥം അറിയില്ല പോലും! ഏതായാലും നേരത്തെ ഇതൊക്കെ വായിച്ചല്ല സത്യനിഷേധിയായതെന്ന് വ്യക്തം, ആയിരുന്നെങ്കിൽ ആദ്യത്തെ വീഡിയോയിൽ തന്നെ ഈ ഒന്നാമത്തെ ആയത്തിനെ കുറിച്ച് പറയേണ്ടതായിരുന്നു. പിന്നെ 'ദാലിക്കൽ' കിതാബിനു ആ കിതാബ് ഈ കിതാബ്, ബൈബിളും തൗറാത്തും.... അങ്ങനെ പോകുന്നു അലക്കൽ....പുതിയ തഫ്സീറുകളൊന്നും പുള്ളിക്ക് ദഹിക്കില്ല ആൾക്കാർക്ക് സംശയം ജനിപ്പിക്കാൻ വേണ്ടിയുള്ള ചെപ്പടി വിദ്യ. എന്നാൽ വായിക്കുന്നവർക്ക് ഇതിൽ എന്താണു സംശയിക്കാൻ? അലിഫ് ലാം മീം, ഇങ്ങനെയുള്ള അക്ഷരങ്ങൾ പല സൂറകളുടെ തുടക്കത്തിലും കാണാം. അതുകൊണ്ട് എന്തെങ്കിലും സന്ദേശം കൊടുക്കുകയാണോ അല്ലയോ എന്നത് വിശദീകരിക്കേണ്ടത് പ്രവാചകനാണു (സ). അതെവിടെയും ഇല്ല. അക്കാലത്ത് ആരും അതിനെ കുറിച്ച് തിരക്കിയതായും പരാമർശമൊന്നുമില്ല. അവർക്കിടയിൽ അതിനെ കുറിച്ച ഒരു ചർച്ചയും നടന്നിട്ടില്ല, കാരണം ഒന്നുകിൽ അവർക്കത് വ്യക്തമായിരുന്നു, അല്ലെങ്കിൽ അക്കാലത്തെ സാഹിത്യ സൃഷ്ടികളുടെയൊക്കെ തുടക്കത്തിൽ അത്തരം അക്ഷരങ്ങൾ കൊണ്ട് തുടങ്ങുന്നത് സർവ്വസാധാരണമായിരുന്നതുകൊണ്ടാകാം. അന്നത്തെ സാഹിത്യങ്ങളിൽ അതിനുദാഹരണങ്ങളുണ്ട്. പറയുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും മനസ്സിലാവാത്ത വല്ല കടംകഥയോ മറ്റോ ആയിരുന്നില്ല ആ കേവലാക്ഷരങ്ങൾ. അവയുടെ വിവക്ഷയെന്തെന്ന് അന്നത്തെ ശ്രോതാക്കൾ അറിയാമായിരുന്നു. അതുകൊണ്ടാണ്, നബി(സ) തിരുമേനിയുടെ സമകാലീനരായ എതിരാളികള്‍ പോലും ഇതിനെസംബന്ധിച്ച് പ്രത്യേകം ആക്ഷേപങ്ങളൊന്നും പുറപ്പെടുവിക്കാതിരിന്നത്. അധ്യായങ്ങളുടെ ആരംഭത്തില്‍ നിരര്‍ഥകമായ ഈ അക്ഷരങ്ങള്‍ എന്തിനാണുപയോഗിക്കുന്നതെന്ന് അവരാരുംതന്നെ ചോദിക്കയുണ്ടായില്ല. പില്ക്കാലത്ത് ഈ പ്രയോഗരീതി അറബിഭാഷയില്‍ തീരെ പ്രചാരമറ്റുപോയതോടെ പ്രസ്തുത അക്ഷരങ്ങളുടെ അര്‍ഥം നിര്‍ണയിക്കുന്നതില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പല അഭിപ്രായങ്ങളും പറഞ്ഞുവെച്ചു. അവരുടെ അഭിപ്രായം മാത്രം. അതെല്ലാം കൂടി ഒരെ സമയം ശെരിയാവില്ലല്ലൊ. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍നിന്ന് മാര്‍ഗനിര്‍ദേശം കരസ്ഥമാക്കുകയെന്നത് ആ കേവലാക്ഷരങ്ങളുടെ അര്‍ഥം ഗ്രഹിക്കുന്നതിനെ ആശ്രയിച്ചല്ല നിലകൊള്ളുന്നതെന്ന് വ്യക്തമാണ്. അവയുടെ അര്‍ഥം ഗ്രഹിക്കാത്തതുമൂലം സന്മാര്ഗം കണ്ടെത്തുന്നതില്‍ ആര്‍ക്കും യാതൊരു പോരായ്മയും അനുഭവപ്പെടുന്നതുമല്ല. ആകയാല്‍ ഒരു സാധാരണ വായനക്കാരനെ സംബന്ധിച്ചേടത്തോളം അവയുടെ അര്‍ഥം ആരാഞ്ഞു തലപുണ്ണാക്കേണ്ട കാര്യമില്ല. ഇന്നത്തെ ജനങ്ങൾക്ക് അതു ഖുർആനിൽ പറഞ്ഞ മുതശാബിഹാത്തിൽ പെടും. അവനാകുന്നു നിനക്ക് ഈ വേദം അവതരിപ്പിച്ചുതന്നിട്ടുള്ളത്. ഇതില്‍ രണ്ടുതരം സൂക്തങ്ങളുണ്ട്: ഒന്ന്, മുഹ്കമാത്ത്. അതാണ് വേദത്തിന്റെ മൂലഘടകം. രണ്ട്, മുതശാബിഹാത്ത്. മനസ്സുകളില്‍ കോട്ടമുള്ളവര് എപ്പോഴും കുഴപ്പമാഗ്രഹിച്ചുകൊണ്ട് മുതശാബിഹാത്തുകളുടെ പിമ്പെ നടന്ന് അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു. മുതശാബിഹാത്തുകളുടെ സാക്ഷാല്‍ ആശയമാകട്ടെ അല്ലാഹുവല്ലാതാരുമറിയുന്നില്ല. നേരെമറിച്ച്, ജ്ഞാനത്തില്‍ പക്വതപ്രാപിച്ചവരോ, പറയുന്നു: 'ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു; ഇതെല്ലാം ഞങ്ങളുടെ റബ്ബിങ്കല്‍നിന്നുതന്നെയുള്ളതാകുന്നു.' ഏതു കാര്യത്തില്‍നിന്നും ശരിയായ പാഠം പഠിക്കുന്നത് ബുദ്ധിമാന്മാര് മാത്രമായിരിക്കും. (3:7)
@erdogan123erdogan4
Жыл бұрын
മുതശാബിഹത് എന്നാൽ ഉപമ എന്നെ അർത്ഥമുള്ളൂ ! അല്ലാതെ ഉത്തരം മുട്ടുമ്പോൾ ആയതിനെ പതുക്കെ മുതശാബിഹാത് ആക്കുക അല്ല വേണ്ടത് .. ഏതൊക്കെയാണ് മുതശാബിഹാത് ഏതൊക്കെ അല്ല എന്ന ഒരു ലിസ്റ്റ് കൊടുക്കാൻ നിങ്ങള്‍ക്ക് പറ്റുമോ ? ഖുറാനിൽ വ്യക്തമായത് ഞാൻ പറയാം . അള്ളാഹു ആണ് ദൈവം. വേറെ ദൈവം ഇല്ല . മുഹമ്മദ് ആണ് പ്രവാചകൻ . അല്ലാഹുവിനോടും മുഹമ്മദ്നോടും വിധേയരായവർ നേർവഴിയിൽ അല്ലാത്തവർ വഴികേടിൽ വഴികേടിലായവർ ഇഹത്തിലും പരത്തിലും അനുഭവിക്കും മറ്റവർ സുഖിക്കും . തീർന്നു .. ശുഭം !! ഇത് പറയാൻ എന്തിനാ ആറായിരം ആയത് ?
@reyrey5633
Жыл бұрын
സുന്നി ...മുജാഹിദ് ...ഗ്രൂപ്പ്...എല്ലാവരും ഒന്നായി ..ഇയാളെ. .നേരിട്ടില്ലെങ്കിൽ. ..ഇസ്ലാമിൻ്റെ ..കാര്യം.സാശ. .
@ANIL-tt5hq
Жыл бұрын
ഞങ്ങൾ ആത്മാർത്ഥമായി അല്ലാഹുവിനെയും റസൂലിനെയും പരലോകത്തിലും വിശ്വസിക്കുന്നു
@-Nisr0
Жыл бұрын
*തന്റെ* *അറിവില്ലായ്മ* *തന്റെ* *സൃഷ്ടിയിൽ* *ആരോപിക്കുന്ന* *കുഞ്ഞിന്റെ* *മനസുള്ള* *ദൈവം* 🎉🎉🎉🎉🎉🎉🎉🎉🎉 ഒരു മനുഷ്യൻ സ്വന്തം ആവശ്യത്തിന് വേണ്ടി ഒരു വാഹനം ഉണ്ടാക്കി!! അത് തെളിയിക്കാൻ കഴിയും!! അത് യാഥാർഥ്യം!! എന്നാൽ പ്രപഞ്ചം ദൈവം സൃഷ്ടിച്ചു!! എന്നത് തെളിയിക്കാൻ കഴിയില്ല,,, അത് സങ്കല്പികം!!! മനുഷ്യൻ സൃഷ്ടിച്ച *വാഹനം* മനുഷ്യൻ ഉദേശിച്ചത് പോലെ ആയില്ലെങ്കിൽ മനുഷ്യൻ ആവാഹനത്തെ ശപിക്കില്ല!! അത് ഉണ്ടാക്കിയ തന്റെ ശ്രദ്ധക്കുറവ് ആണ് ഇതൊക്ക എന്നു കരുതി അതിന്റെ തകരാർ തീർത്തതിന് ശേഷം അതിനെ ഉപയോഗിക്കും!! അത്തരം അറിവ് പോലും സങ്കല്പിക ദൈവത്തിനില്ല,,, ആ മനുഷ്യൻ വാഹനം ഉണ്ടാക്കിയത് എന്തിനാണ്,,,,? അധികം സാധനങ്ങൾ മറ്റൊരിടത്തേക്ക് തനിക്ക് പൊക്കികൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടും, ഉദ്ദേശിച്ച സമയത്ത് സ്ഥലത്ത് തനിക്ക് എത്താൻ കഴയാത്തതുകൊണ്ടും ആണ്,,, വേഗത്തിൽ *മുൻപനും* , പൊക്കികൊണ്ട് നടക്കലിൽ *കേമനും* മനുഷ്യനേക്കാളും മികച്ചത് അവന്റെ സൃഷ്ടിയായ വാഹനമാണ്!!!😁😁😁😁 ദൈവം മനുഷ്യനെ സൃഷ്ടിച്ചു!!! എന്തിനു വേണ്ടി? ചുമ്മാവാ!!❤❤❤❤❤ എന്തെങ്കിലും കാര്യം ഇല്ലാതെ മനുഷ്യനെ സൃഷ്ടിക്കുമോ? അതോ നേരമ്പോക്കിന് സൃഷ്ടിച്ചത് ആണോ?.. അല്ല!!,, അവനെ ആരാധിക്കാൻ, പൊക്കി പറയാൻ, പുകഴ്ത്തി പറയാൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ ഇല്ല എന്നു പറഞ്ഞു അവനെ പൊക്കിക്കോണ്ട് നടക്കാൻ!!!! അവന് അവനെ തന്നെ പൊക്കാൻ കഴിവില്ലാത്തതു കൊണ്ടാണ് അവൻ മനുഷ്യനല്ലാത്തവരെയും മനുഷ്യനെയും സൃഷ്ടിച്ചത്!! അപ്പോൾ പൊക്കിപറയലിൽ കേമൻ ആരാണ്? ദൈവമോ , അവന്റെ സൃഷ്ടികളായ കുറെ വിശ്വാസികളോ? കേമൻ ദൈവത്തെക്കാൾ വിശ്വാസികൾ തന്നെ !!!!!😁😁😁😁 അടിപൊളി കോമഡി!!!🎉🎉🎉🎉 മനുഷ്യൻ വാഹനം ഉണ്ടാക്കുന്നത് വസ്തു നിഷ്ടം ആയി തെളിയിക്കാൻ കഴിയും!! ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് വസ്തു നിഷ്ടം ആയി തെളിയിക്കു!! ചെക്ക്!!😄😄😄😄😄⛪🌙✝️🌙🕉️ 💠🌙🏫✡️🌙🛐🌙🫴💥☪️🌙🔱🙏🕍🙏🕌🙏🪯⚫🔘☪️☦️☸️⚛️🚼🛞🌞🌅🌏 ദൈവം ഉണ്ടാക്കിയ മനുഷ്യരിൽ അനേകം പേര് ദൈവ നിഷേധികൾ ആയി ജീവിക്കുന്നു!!! മനുഷ്യനെ ഉണ്ടാക്കുമ്പോൾ ദൈവത്തിനെ മറ്റൊരു ശക്തി ഹാക്ക് ചെയ്ത് ദൈവ നിഷേധം മനുഷ്യനിൽ നിറച്ചത് കൊണ്ടാണോ കുറെ മനുഷ്യർ ദൈവ നിഷേധികൾ ആയത്? അങ്ങനെ എങ്കിൽ നിഷേധി ആയതും, അല്ലാത്തതും ആയ ഒന്നിലധികം ദൈവങ്ങൾ ഉണ്ടെന്ന് വ്യക്തം!! അതോ അങ്ങനെയുള്ള നിഷേധികൾ ഉണ്ടാകട്ടെ എന്ന് ഉദ്ദേശിച്ചുകൊണ്ട് സൃഷ്ടിച്ചത് ആണോ? നിഷേധികളെ ഉണ്ടാക്കുന്നതിലും മുൻപൻ ദൈവം ആണോ താങ്കളുടെ ദൈവം? എന്ത് പ്രഹസനം ആണ് സജി!!!!!!🤓🤓🤓🤓🤓!!
@-Nisr0
Жыл бұрын
@@Dileepkumar-zb7fn *പൊക്കിപറയലിൽ* അവഹേളിക്കപെടുന്ന *ദൈവവും* *യുക്തിഹീനർ* ആയ വിശ്വാസികളും!!! 😁😁❤❤🎉🎉🎉 താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സംഭവിച്ചില്ലെങ്കിൽ തന്റെ സങ്കല്പ ദൈവം ഉദ്ദേശ്ച്ചിട്ടില്ലെന്നും , കൂടുതൽ പ്രാവശ്യം പൊക്കിപറഞ്ഞാൽ അതിൽ ദൈവം വീഴുമെന്നും ഉദേശിച്ച കാര്യം സാധിപ്പിച്ചു തരുമെന്നും കരുതികൊണ്ട് ഏതു നേരെവും അദ്ദേഹത്തെ പൊക്കി പറഞ്ഞുകൊണ്ട് തന്റെ ആഗ്രഹങ്ങൾ തുടരെ തുടരെ ഉണർത്തി കൊണ്ട് ദൈവത്തെ അവഹേളിക്കുന്നവർ ആണ് വിശ്വാസികൾ !!! തന്നെ പോലെ തന്നെ പൊക്കിപറയലിൽ സംതൃപ്തി കണ്ടെത്തുന്നത് ആണ് ദൈവവും എന്ന് ഈ മന്ദബുദ്ധികൾ വിശ്വസിക്കുന്നു !!! പാവം വിശ്വാസികൾ!!!😁😁❤❤❤🎉🎉🎉🎉
@balachandrank4981
Жыл бұрын
@@-Nisr0 സംഗ്രഹിച്ചു പറഞ്ഞാൽ, മരണശേഷം (സാങ്കല്പിക ) സ്വർഗത്തിൽ പുരുഷന് മാത്രം സുഖിക്കാൻ പെണ്ണ്, അവസാനമില്ലാതെ, eternally. അതുപോലെതന്നെയാണ് വേറൊന്ന് - അവരുടെ സ്വർഗത്തിൽ ഒന്നുമില്ല, വെറും boring ഹല്ലേലുയ മാത്രം, അതും അവസാനമില്ലാതെ, eternally ! രാവിലെ ഉണർന്നാൽ തുടങ്ങും ഹാലേലൂയ, (രാത്രി ഉറങ്ങുന്ന ശീലമുണ്ടോ സ്വർഗത്തിൽ, അറിയില്ല ) അവസാനമില്ലാതെ, അതല്ലേ നരകം !
@Crusader-dn5it
Жыл бұрын
വളരെ നല്ലത്... കൂട്ടത്തിൽ മായാവി, ലുട്ടാപ്പി, ആലീസിന്റെ വണ്ടർലാറ്റ്, എന്നിവയിലും കൂടി വിശ്വാസിച്ചോളൂ... എത് ലോട്ടറിയാണ് ഭാഗ്യം കൊണ്ട് വരിക എന്നു പറയാൻ പറ്റില്ലല്ലോ...
@mahagumnaam
Жыл бұрын
Hooriyilo..
@standsforpeace9312
Жыл бұрын
ഉസ്താദിന് വോൾട്ടജില്ല എന്ന് പറഞ്ഞ ജബ്ബാർ ഇത് വരെ ഉസ്താദിന് മറുപടി കൊടുത്തിട്ടില്ല.. ആദ്യത്തെ വീഡിയോക്കു ജബ്ബാർ എത്ര വേഗത്തിലാണ് മറുപടി കൊടുത്തത്.. ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും കളി വേറെയാണെന്നു....
@shanzcan7972
Жыл бұрын
തലച്ചോറ് കൊണ്ട് ചിന്തിക്കുന്ന ആളുകൾക്ക് മാഷിന്റെ മറുപടി മനസിലായി. ഇനി താങ്കൾക്ക് എന്താ മനസിലാകാത്തത്?
Пікірлер: 113