EA Jabbar. Story in Qur'an . contradictions and irrationality
കുർ ആനിൽ കഥ തുടങ്ങുന്നേടത്തു തന്നെ വൈരുദ്ധ്യങ്ങളും അയുക്തികതയും തളം കെട്ടിക്കിടക്കുന്നു. ഇതൊക്കെ ചൂണ്ടിക്കാണിച്ചാൽ വിശ്വാസ സംരക്ഷകർക്കൊരു ന്യായമുണ്ട്. മനുഷ്യൻ്റെ യുക്തിക്കു പരിമിതിയുണ്ട്. ആയതിനാൽ അങ്ങു വിശ്വസിച്ചാൽ മതി, ചിന്തിക്കാനും യുക്തി അന്യേഷിക്കാനും പോകേണ്ടതില്ല എന്നതാണാ ന്യായം.
Негізгі бет EA Jabbar. ഇസ്ലാമിലെ കഥ 3. ( കഥയിലെ വൈരുദ്ധ്യങ്ങളും യുക്തിയുടെ പരിമിതികളും )
Пікірлер: 456