മാഷേ നിങ്ങൾ വല്ലാത്തൊരു സംഭവം തന്നെ കെട്ടൊ., അക്ബറും, നായിക്കും കാണാത്ത വ്യത്യാസങ്ങൾ നിങ്ങൾ കണ്ടു പിടിച്ചു. ഇനി അവർ എങ്ങിനെയാണ് വ്യഖ്യാനിക്കുക - ലൗ ഉൽ മഹ്ഫൂളിൽ എഴുതി വെച്ചത് എങ്ങിനെയാണ് വ്യത്യാസമുണ്ടാവുന്നത്, ഇത് മനുഷ്യൻ എഴുതിയത് ആണ് എന്ന് വ്യക്തമായി- നിങ്ങൾ ഈ നൂറ്റാണ്ടിലെ പ്രവാചകൻ.❤❤❤❤
@veerankutty903
Жыл бұрын
എത്ര കാലം ഓടും ഇനി
@ottakkannan_malabari
Жыл бұрын
@@veerankutty903അല്ലാഹു തീരുമാനിക്കുന്നത് വരെ ...
@abubackerbacker723
Жыл бұрын
ഇത് കൃസ്ത്യാനി അറബി പണ്ടിതർ ഖുർആനെ താറടിക്കാൻ കണ്ട് പിടിച്ചത മാഷ് കോപി അടിക്കുകയാണ്
@pauljojovellarappilly7632
Жыл бұрын
@@ottakkannan_malabari Allahu has also died along with Muhammad. He has not said even a single word after Mo is gone!
@criticmason953
Жыл бұрын
വള്ളി പുള്ളി കുത്ത് കോമ വ്യത്യാസമില്ലാതെ അള്ളാഹു സംരക്ഷിച്ചു എന്ന് പറഞ്ഞത് വളരെ ശരിയാണ്; കാരണം അള്ളാഹു സംരക്ഷിക്കുന്ന കാലത്ത് അറബി ഭാഷയിൽ വള്ളി പുള്ളി കുത്ത് കോമ ഉണ്ടായിരുന്നില്ല!
@ktn1523
Жыл бұрын
😂😂😂😂
@moideenckchembokkandy5662
Жыл бұрын
നേരാംവണ്ണം ഒരു ബുക്ക് എഴുതാൻ അറിയാത്ത ആള് സങ്കീർണമായ മനുഷ്യ ശരീരം ഉണ്ടാക്കി എന്ന് പറഞ്ഞാൽ എങ്ങിനെ വിശ്വസിക്കും
@erdogan123erdogan4
Жыл бұрын
correct. its like you bought a drawer which need to be assembled. But the manual say ""look at the drawer how beautiful it is ; still you think it was not created ? Look at the parts of it how big it is ? still you dont beleieve (that it is created)? ""
@moideenckchembokkandy5662
Жыл бұрын
@@erdogan123erdogan4 if there is a creator who is not allah because he dont know how the book is writng
@erdogan123erdogan4
Жыл бұрын
@@moideenckchembokkandy5662 creator of this universe won't bother to write a book . its so silly to believe
@salams16
Жыл бұрын
Manushyan thaniye undayathan enn vishwasichotte
@balachandrank4981
Жыл бұрын
@@salams16 Everything evolved, not created by somebody living up there.
@rasheed4471
Жыл бұрын
വള്ളി പുള്ളികുത്ത്പോയിഅവസാനംകോമയിലായി
@asukesh4209
Жыл бұрын
വെന്റിലേറ്ററിൽ ആണോ ?
@anichami5434
Жыл бұрын
😂
@ktn1523
Жыл бұрын
😂😂😂😂
@pauljojovellarappilly7632
Жыл бұрын
What about brackets?
@ronukken
Жыл бұрын
Mallu's intelligent humour sense spotted❤
@abdulk8050
Жыл бұрын
Without LIES islam DIES
@fireball_20241
Жыл бұрын
പടച്ചോനെ ഈ മാഷിന് മറുപടി നൽകാൻ നിനക്ക് മാത്രമെ കഴിയൂ നീ സർവശക്തനാണല്ലോ , എത്രയും പെട്ടന്ന് ജിബ്രീൽ വശം ലൗഹുൽ മഹ്ഫൂളിലുള്ള ഒറിജിനൽഖുർആൻ്റെ ഫോട്ടോകോപ്പി ഹറം പള്ളിയിലെ ലൈവ് സംപ്രേക്ഷണം നടക്കുന്ന സ്റ്റുഡിയോയിലേക്ക് എത്തിക്കേണമെ , ആമീൻ.... ആമീൻ.....ആമീൻ . ( ഇല്ലെങ്കിൽ മാഷ് പറയുന്നത് സത്യമെന്നു ഞങൾക്ക് വിശ്വസിക്കേണ്ടി വരും)
@SahadhSahadh-wo2qz
Жыл бұрын
സത്യം എന്നായാലും പുറത്ത് വരും പണ്ട് ആരെന്തു പറഞ്ഞാലും എല്ലാരും വിശ്വസിക്കും ഇപ്പോ അങ്ങനെ അല്ല എന്താണെന്ന് തിരക്കി സത്യം എന്താണ് അറിയും
@fathimaamrin8936
Жыл бұрын
താങ്കളുടെ നിരീക്ഷണപാടവത്തിനു അഭിനന്ദനങ്ങൾ ✨️✨️ponnani font ilulla quran ഒരുപാട് മിസ്റ്റേക്സ് കാണാം
@abdulrahiman541
Жыл бұрын
ഹാജരുണ്ട്❤❤❤
@a234t98
Жыл бұрын
great effort mashe. the painstaking effort you are taking for the community and the society.
@cheghiskhan3977
Жыл бұрын
മുസ്ലിംകളോടുള്ള ചോദ്യമാണ്... അൽ-ല്ലാഹ് 7 അഹ്റൂഫ് കളിൽ ഖുർആൻ ഇറക്കി എന്നാണല്ലോ വാദം. എന്തിനാണ് അങ്ങനെ ചെയ്തത്??? അത് മുഹമ്മദിന്റെ കാലത്തു അറേബ്യയിൽ 7 വ്യത്യസ്ത പാരായണ ശൈലി പിൻപറ്റിയിരുന്ന അറബികൾ ഉണ്ടായിരുന്നു. അവർക്ക് സൗകര്യം ആയിട്ടാണ് അൽ-ല്ലാഹ് അങ്ങനെ ഇറക്കിയത്. എങ്കിൽ ചോദ്യം: ഇന്ന് അറേബ്യയിൽ ജീവിക്കുന്ന, വ്യത്യസ്തമായ ആ 7 അഹ്റൂഫുകളും പിന്പറ്റുന്ന ഗോത്രങ്ങൾ ഏതൊക്കെ??? അതായത്... ഇന്ന് അറേബ്യയിൽ "ഹഫ്സ്" ഖുർആൻ പാരായണം ചെയ്യുന്ന ഗോത്രങ്ങൾ ഏതൊക്കെ? ഇന്ന് അറേബ്യയിൽ "വർഷ്" ഖുർആൻ പാരായണം ചെയ്യുന്ന ഗോത്രങ്ങൾ ഏതൊക്കെ? ഇന്ന് അറേബ്യയിൽ "ഖാലൂൻ" ഖുർആൻ പാരായണം ചെയ്യുന്ന ഗോത്രങ്ങൾ ഏതൊക്കെ? ഇന്ന് അറേബ്യയിൽ "അൽ-ദൂരി" ഖുർആൻ പാരായണം ചെയ്യുന്ന ഗോത്രങ്ങൾ ഏതൊക്കെ? ഇന്ന് അറേബ്യയിൽ "അൽ-ബസ്സി" ഖുർആൻ പാരായണം ചെയ്യുന്ന ഗോത്രങ്ങൾ ഏതൊക്കെ? ഇന്ന് അറേബ്യയിൽ "അൽ-സൂസി" ഖുർആൻ പാരായണം ചെയ്യുന്ന ഗോത്രങ്ങൾ ഏതൊക്കെ? ഇന്ന് അറേബ്യയിൽ "റൂഹ്" ഖുർആൻ പാരായണം ചെയ്യുന്ന ഗോത്രങ്ങൾ ഏതൊക്കെ? തൽക്കാലം ഈ 7 വ്യത്യസ്ത ഖുർആൻ പാരായണം ചെയ്യുന്ന അറേബ്യയിലെ അറബികൾ ആരൊക്കെ എന്നൊന്ന് പറഞ്ഞാട്ടെ. ശേഷം ബാക്കി 20 ഓളം ഖുർആനുകളുടെ കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യാം😎...
@Master80644
Жыл бұрын
പ്രസക്തമായ ചോദ്യം
@Muneer-tb8oi
Жыл бұрын
നിസ്കാരവും നോമ്പും ഹജ്ജും zkhathmaanallo ഇസ്ലാമിലെ പ്രധാന ആരാധന ഇതു ലളിതമായിട്ട് പറഞ്ഞു കൊടുക്കാൻ ഒന്നര ലക്ഷം പ്രവാചകൻ അതിലേറെ മലക്കുകൾ കാക്ക തൊള്ളായിരം ഗ്രന്ഥങ്ങൾ ലക്ഷകണക്കിന് ഹദീസുകൾ ഒടുങ്ങാത്ത പണ്ഡിതന്മാർ ഖുർആൻ അതിന്റവ്യാക്കിയാതാക്കൾ പിന്നെ എങ്ങനെ ഈകോലത്തിലാവാതിരിക്കും?
@fathimaamrin8936
Жыл бұрын
അതെ... Third rate seriel ne വെല്ലുന്ന script 😁
@ummerkaruvandam
Жыл бұрын
മാഷേ.. ഹാജർ ✌️
@milanmuhammad
Жыл бұрын
ഏത് നശിച്ച നേരത്താണാവോ നിഷ്പക്ഷൻ അനിൽ മുഹമ്മദിന് പൂച്ച നിസ്കാരത്തിൻ്റെ വീഡിയോ ഇടാൻ തോന്നിയത്.. 😞
@thanimacreations7274
Жыл бұрын
നന്ദി മാഷേ, കുറെ വിവരങ്ങൾ പകർന്നു തന്നു ഓർമ പുതുക്കാൻ സഹായിച്ചതിനു! പത്തുവർഷത്തിനപ്പുറം പാരായണ ഭേദങ്ങൾ ഉള്ള ഖുർആൻ ലോകത്ത് നിലനിൽക്കുന്ന വിവരം കേരളത്തിലെ ഒരു പണ്ഡിതന്മാർക്കും അറിയില്ലായിരുന്നു എന്നതൊക്കെ തള്ളിയത് കുറച്ച് അതിശയോക്തിയായി തോന്നി. പണ്ഡിതനൊന്നുമല്ലാത്ത ഈ ഞാൻ തന്നെ 17 കൊല്ലങ്ങൾക്ക് മുമ്പ് ഈ വിഷയം ഇന്റർഫെയ്ത് യാഹൂ ഗ്രൂപ്പുകളിൽ ചർച്ച ചെയ്തിരുന്നു. ഇവിടെ താങ്കളുടെ വിഷയാവതരണത്തിൽ നിന്ന് മനസ്സിലായത് ഉസ്മാൻ റ. അ. ക്രോഡീകരിച്ച് അന്നത്തെ മുസ്ലിം ഭരണ പ്രദേശങ്ങളിലേക്കയച്ച (വള്ളിയും പുള്ളിയുമൊന്നുമില്ലാത്ത ലിപി) ഖുർആൻ തന്നെയാണ് ഇന്നും എല്ലാവരുടെയും കൈവശമുള്ള ഖുർആന്റെ അടിസ്ഥാനം. വള്ളിയും പുള്ളിയുമൊക്കെ പിൽക്കാലത്ത് ഖുർആൻ മനഃപാഠമില്ലാത്തവർക്ക് പോലും വായിക്കാൻ പാകത്തിൽ ഉണ്ടാക്കിയതാണ്. ഇത് അത്യാവശ്യം അറിവുള്ള എല്ലാ മുസ്ലിംകൾക്കും അറിയുന്നതാണ്. അതിനാൽ തന്നെ വള്ളി പുള്ളി മാറ്റമില്ലാതെ നിലനിൽക്കുന്നു എന്ന വാദം അക്ഷരാർത്ഥത്തിൽ എടുക്കേണ്ടതില്ല. ഉസ്മാനി ഖുർആൻ വള്ളിയും പുള്ളിയും മാറ്റിക്കഴിഞ്ഞാൽ അതിന്റെ തനത് രൂപത്തിൽ നിലനിൽക്കുന്നു എന്ന് തന്നെയാണ് താങ്കളും മനസ്സിലാക്കിയത് ( ഇവിടെ പറഞ്ഞ ഒരുദാഹരണത്തിൽ ഒരു വാക്ക് തന്നെ (ഹുവ) ഒഴിവാക്കിയതുമുണ്ട് എന്നതൊഴിച്ചാൽ 57:24, താഴെ വിശദീകരിക്കാം). എന്നാൽ ഉസ്മാൻ റ. അയച്ചുകൊടുത്ത ഖുർആനുകളിൽ വള്ളിയും പുള്ളിയുമില്ലാത്തതിനാൽ അത് ചിലരൊക്കെ ചില വാക്കുകൾ വ്യത്യസ്തമായി പാരായണം ചെയ്യുകയും (അർത്ഥമോ സന്ദേശമോ കാര്യമായി മാറ്റമില്ലാതെ തന്നെ) പാരായണത്തിനനുസരിച്ച് വള്ളിയും പുള്ളിയുമൊക്കെ ഇട്ട് ഗ്രന്ഥ രൂപത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതാണു താങ്കളുടെ വാദം. അതൊക്കെയാണ് ഹഫ്സ്, വർഷ്, ഖാലൂൻ മുതലായ 10 പാരായണ മുസഹ്ഫുകൾ. ഇനി അതാണ് സംഭവിച്ചതെങ്കിൽ തന്നെയും പ്രശ്നക്കാർ തെറ്റായി വായിച്ച ആൾക്കാർ ആണ്. അല്ലാഹുവോ, നബിയോ, ഉസ്മാൻ റ. യോ അല്ല. അല്ലാഹു സംരക്ഷിക്കുമെന്ന് പറഞ്ഞത് സംരക്ഷിച്ചിട്ടുണ്ട്. മുസ്ലിം ലോകത്തെ 95% മുസ്ലിംകളും ഉപയോഗിക്കുന്നത് ഉസ്മാൻ ഖുർആന്റെ തന്നെ "ഹഫ്സ്" ഖുർആൻ പാരായണ ഗ്രന്ഥമാണ്. ബാക്കി വരുന്ന 5% മുസ്ലിംകളാണ് താങ്കൾ തന്നെ പറയുന്നതുപോലെ ഉസ്മാൻ റ. ന്റെ കാലത്ത് ഇസ്ലാമിന്റെ അധീനതയിൽ വന്നിട്ടില്ലാത്ത പ്രദേശങ്ങളടക്കമുള്ള മൊറോക്കോ, ലിബിയ, അൾജീരിയ, തുനീഷ്യ, സുഡാൻ, യമൻ മുതലായ രാജ്യങ്ങളിലെ മുസ്ലിംകൾ ഉപയോഗിക്കുന്ന ബാക്കി വരുന്ന ഒൻപത് തരം പാരായണ മുസ്ഹഫുകൾ. ഈ ഒൻപതും ഹഫ്സും തമ്മിൽ 300 ൽ പരം പാരായണ ഭേദങ്ങളുണ്ടെന്ന് താങ്കൾ പറയുന്നു. ഒൻപതെണ്ണത്തിൽ പരസ്പരം ഇത്രയധികം വ്യത്യാസങ്ങളില്ല താനും. 95% പിന്തുടരുന്ന ഹഫ്സ് പാരയണമാണു ഏറ്റവും ശെരിയാകാൻ സാധ്യത. Contd....
@Without_lies_pislam_dies
Жыл бұрын
5% is big because one side it’s so called god allah! His promise should be fulfilled 100%.
@allahpedo7559
Жыл бұрын
ആരാണീ ഹഫ്സ്? അങ്ങേരുടെ ഹദീസുകളെല്ലാം വിശ്വാസയോഗ്യമല്ലെന്നു കണ്ടു തള്ളുന്ന നിങ്ങൾക്ക് അങ്ങേരുടെ ഖുറാൻ പാരായണം എങ്ങനെ വിശ്വാസയോഗ്യമാകും?
@abdulmajeedmekkamannil
Жыл бұрын
In the case of this recital diversity seemingly proved that Many cooks spoiled the Broath
@hibathulla4220
Жыл бұрын
Revaluation ✌️👍🏻
@premandassociates
Жыл бұрын
Wonderful again! Jabber Sir, [ or Sir Jabbar?] Deserves a doctorate!
@njan8867
Жыл бұрын
പൂച്ച ചാടിയ സംഭവത്തോ ടെ പലതും പുറത്ത് വന്നു 😊
@pauljojovellarappilly7632
Жыл бұрын
Yes . The cat is out of the bag!
@comaredscbs
Жыл бұрын
മാഷ് ആശംസകൾ 🌹🌹🌹
@nazeervp595
Жыл бұрын
എഡിറ്റ് ചെയ്ത് ഓഡിയോ ബുക്ക് ആയി ഇറക്കണം.
@abdulmajeedmekkamannil
Жыл бұрын
World is becoming more open bothgeographically and psychologically and culturally Time has gone past to refrain fromthis like confsing preceptions Itis time to discard thisfanatism
@AbdulRasheed-eo4yt
Жыл бұрын
ഞാനും ഉണ്ട്
@subramanianchilangaliyath8486
Жыл бұрын
ഒരേ കാര്യത്തിൽ തന്നെ...അനുകൂലവും പ്രതികൂലവുമായ...അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടും ഉണ്ട്.....്
@balanchulliyan7632
Жыл бұрын
മാഷേ ഞാൻ ഒരു ഇസ്ലാമിസ്റ്റുമായി നടത്തിയ കമന്റുകളിൽ ജബ്ബാർ മാഷിന്റെ വീഡിയോ പതിവായി കണ്ടതോടെ ഇസ്ളാം നല്ല മതം അല്ല എന്നാണ് എന്റെ അഭിപ്രായം എന്ന് പറഞ്ഞു. അതിന് എന്നെ വർഗ്ഗീയ വാദി എന്ന് വിളിച്ചു. പക്ഷേ ഞാൻ ഖുറാനിലെ മനുഷ്യത്വ വിരുദ്ധമായ ആയത്തുകൾ താന്കൾ പറഞ്ഞത് ഞാൻ ആ വർഗ്ഗീയ വാദിയോട് പറഞ്ഞില്ല. കാരണം അത് കൂടി കേട്ടാൽ ആ വർഗ്ഗീയ വാദി ക്ഷോഭം കൊണ്ട് എന്തൊക്കെയോ വിളിച്ചു പറയും. അത് കൊണ്ട് ഞാൻ പറഞ്ഞു, ജബ്ബാർ മാഷിന്റെ വീഡിയോകൾക്ക് പകരം വീഡിയോ ഇറക്കി യൂട്യൂബിൽ പോസ്റ്റ് ചെയ്താൽ മതി ഞാൻ അത് കേട്ട് അഭിപ്രായം പറയാം എന്ന് പറഞ്ഞു. പിന്നീട് ഇതേവരെ ഒന്നും പറഞ്ഞില്ല. താങ്കളുടെ പോസ്റ്റിന് താഴെ തെറി എഴുതുന്ന നിരവധി കമന്റുകൾ വായിച്ച എനിക്ക് എന്നെ തെറി വിളിക്കുന്നതിൽ ഒട്ടും അതിശയം തോന്നിയില്ല. അഭിനന്ദനങ്ങൾ, ആശംസകൾ.
@muhammedyasir4825
4 күн бұрын
പൂജ്യത്തിന് വിലയില്ല എന്ന് പറഞ്ഞ പോലെയായി! സ്ഥാനം മാറിയപ്പോയപ്പോൾ വില മാറിയത് പോലെ കുത്ത് മാറിയപ്പോൾ അർത്ഥവും മാറി. ഇനി പടച്ചോൻ തന്നെ കാക്കട്ടെ!
@hassanubanna9023
Жыл бұрын
രണ്ട് കള്ളന്മാരെ മോഷണത്തിന് പണ്ട് പോലീസ് പിടിച്ചു മൊട്ടയടിച്ചു വിട്ടു - പിന്നീടവർ പഴനിക്ക് പോകാൻ വേണ്ടി മൊട്ടയടിച്ചതാണെന്നും പറഞ്ഞ് തെണ്ടാൻ തുടങ്ങി -😅😅 ഇതു പോലെയാണീ കുറാന്റെ കാര്യം -
@pauljojovellarappilly7632
Жыл бұрын
A good one!
@rimarose9594
Жыл бұрын
😂😂😂
@whories72jannah46
Жыл бұрын
ഇങ്ങള് ചോയിച്ച ചോദിയം പ്രസക്തം തന്നെ. അള്ള കളിമൺ പലകയിൽ എയുതി ബച്ച്ക്ക്ണ ഖുറാൻ (ലൗഫിൽ മഹ്ഫുസ്) ഹഫ്സോ,വർഷോ, കാലൂനോ, ദൂരിയോ ?
@lamimershed3452
Жыл бұрын
waiting since yesterday
@prenashminair4224
Жыл бұрын
could you pl. run english subtitles in all your msgs.
@muhammedshereef7373
Жыл бұрын
Mutte❤
@asukesh4209
Жыл бұрын
ഏതു ആയത്തും നസ്ക് ചെയ്ത് പുതിയ ആയത്ത് ഇറക്കാൻ അധികാരമുള്ള അള്ളാഹുവിന് ഇന്നുള്ള എല്ലാ ഖുർആനും നസ്ക്ക് ചെയ്ത് പുതിയ ആയിരം ഖുർആൻ ഇറക്കാൻ അധികാരവും അവകാശവുമുണ്ട്
@user-bz1br2ho9jd
Жыл бұрын
പ്രിന്റിംഗ് പ്രെസ്സ് ഉണ്ടോ അങ്ങേർക്ക്??? 🤔
@Abc-qk1xt
Жыл бұрын
അങ്ങു ഷോർഗത്തിൽ ഇരിക്കുന്ന കുറാൻ ഇതിൽ ഏതാണു ഷുഗർത്തെ..
@rimarose9594
Жыл бұрын
@@Abc-qk1xt അത് സമയം വരുമ്പോ ഇറക്കും. പുതിയ പ്രവാചകൻ വരും.
@user-bz1br2ho9jd
Жыл бұрын
@@rimarose9594 അപ്പോൾ അന്ത്യ പ്രവാചകൻ മൂഞ്ചസ്യ അല്ലേ?? 😂😂
@basheersujeevanam6319
Жыл бұрын
Good
@cq4544
Жыл бұрын
29:26 വർഷ് ഖുറാനിൽ ഉള്ളത് കൂടുതൽ ശരിയാവാൻ സാധ്യത ഉണ്ട്. "ആലം" എന്നാൽ "ലോകം" എന്ന് തന്നെയാണ് സുറിയാനി ഭാഷയിലും, അറബിയിൽ "ആലമീൻ" എന്നാൽ ലോകങ്ങൾ എന്ന് തന്നെ വരും! കിഴക്കൻ സുറിയാനി സഭകളിൽ ഇതുപോലെയുള്ള ഒരു തരം പ്രയോഗം നിലവിലുണ്ട് വ്യക്തികളെ സൂചിപ്പിക്കുന്നതിന്-"ആൽമായകർ" എന്നാണ് അത്, സൂര്യനു ചുറ്റും ഗ്രഹങ്ങൾ വലയം ചെയുന്ന പോലെ, പുരോഹിതന് ചുറ്റും വലയം ചെയുന്ന ആളുകൾ എന്ന അധ്യാത്മിക തലത്തിലുള്ള അർഥം വരും.
@pauljojovellarappilly7632
Жыл бұрын
We would like to hear more from you. More insights please!
@farzanahameed476
Жыл бұрын
അങ്ങനെ അതും സ്വാഹ
@shahidbasha4531
Жыл бұрын
❤❤hai❤
@noohkhanjabbar5301
Жыл бұрын
❤
@sharafusharafu3606
Жыл бұрын
❤❤
@shershamohammed2483
Жыл бұрын
നമ്മുടെ ഖുർആൻ മാത്രമേ അക്ബറും കൂട്ടരും കണ്ടിട്ടുള്ളു. ഇങ്ങനൊക്കെയുള്ള ഖുർആൻ ഉണ്ടെന്ന് ഇപ്പൊ അവർക്ക് മനസ്സിലായിക്കാണും. ഇതിന് ഇനി എന്ത് പുട്ടിയാവും കൊണ്ടുവരുക.
@ayshakckalppollichalil7952
Жыл бұрын
സത്യം പറഞ്ഞാൽ ഖുർആൻ ലെ ആയത് തന്നെ അത്ര വ്യക്തമല്ലാത്തത് കൊണ്ട് ആണ് ഈ വ്യത്യാസങ്ങൾ അത്ര കാര്യമായി തോന്നാത്തത്
@erdogan123erdogan4
Жыл бұрын
only message of Quran is believe in what Muhammed says. He is the prophet and God is in his pocket.. This is the clear message. rest all is obscure.
@shamnadhsham3897
Жыл бұрын
അബ്ദുള്ള ഇബ്നു അബീ സർഹ നബി അസിസുൽ ഹക്കീം എന്ന് പറഞ്ഞപ്പോൾ ഹലീമുൽ ഹക്കീം എന്ന് എഴുതിയിട്ട് ഇങ്ങനെ എഴുതിയാൽ കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ കുഴപ്പം ഇല്ല എന്ന് പറഞ്ഞില്ലേ. അതുപോലെ കാണപ്പാടം പഠിച്ച ആളുകൾ അവരുടെ ഓർമ്മക്ക് അനുസരിച്ചു പല രീതിയിൽ വായിച്ചപ്പോൾ അതും ശരിയാണ് എന്ന് മുഹമ്മദ് പറഞ്ഞു എങ്കിൽ പിന്നീട് ഈ ഹദീസ് പിൻബലം വെച്ചു ദൂരത്തോട്ട് ഖുർആൻ പോയപ്പോൾ ഇന്ത ഇബാദ ആയി വായിച്ചു പോയി. വലിയ അർത്ഥം വ്യത്യാസം ഇല്ലാത്ത തിനാൽ അത് പിന്നീട് മാറ്റങ്ങൾ ക്ക് അനുസരിച്ചു പ്രചരിച്ചിട്ടുണ്ടാകും
@anannyamathulyam5079
Жыл бұрын
നബിക്ക് ശേഷം നിർമ്മിച്ച ഹദീസുകൾ വിശ്വസ യോഗ്യ മോ?
@muhammadshoib9243
Жыл бұрын
അപ്പോൾ വള്ളി പുള്ളി വ്യത്യാസം ഇല്ലാതെ ഖുർആൻ സംരക്ഷിച്ചു എന്ന വാദം പോയി ഇപ്പോൾ ആശയ വ്യത്യാസം ഇല്ലാതെ ഖുർആൻ സംരക്ഷിച്ചു എന്ന അവസ്ഥയിലേക്ക് എത്തിയോ?
@shameermu328
Жыл бұрын
ആശയം എന്നെ പോയിക്കഴിഞ്ഞു ഖുർആൻ നിൽ പറഞ്ഞ മൂന്നു നേരത്തെ നിസ്കാരം ആരെങ്കിലും നിസ്കരിക്കുന്നുണ്ടോ ഖുർആൻ നിൽ ഇല്ലാത്ത അഞ്ചു നേരത്തെ നിസ്കാരം എല്ലാവരും നിസ്കരിക്കുന്നുമുണ്ട്
@unknown-xx9bw
Жыл бұрын
ആശംസകൾ മാഷേ
@a234t98
Жыл бұрын
but mashe mula kudi aayathu thirichu vannal adutha debatenu ente support akbarnanu ningakalla..
@naseermm9104
Жыл бұрын
Hi.mash
@marcelalhind
Жыл бұрын
37 Qur'an unde. Muhammad nabi 7 typil recide chayeyam anu pranjalo any dawahgandist kale athu parayum.
@Indianocean324
Жыл бұрын
പാഠഭേദങ്ങളെയാണ് മുസ്ലീം മതപ്രചാരകർ പാരായണ വ്യത്യാസം എന്ന് പറഞ്ഞ് ന്യായീകരിക്കുന്നത്. പൗരാണിക ഗ്രന്ഥങ്ങളിൽ എല്ലാം ഇത്തരം പാഠഭേദങ്ങൾ കാണാം. ദേശ-കാലങ്ങൾ കാരണം ആവിർഭവിക്കുന്നതാണ് ഇവ. മാഷ് വിഷയം സുലളിതമായി അവതരിപ്പിച്ചു.
@jes7998
Жыл бұрын
Disabled ആയ കുട്ടികളുടെ parents നു സ്വർഗം കിട്ടുമെന്ന് ഖുർആൻ ഇൽ ഉണ്ടോ
@sureshr9909
Жыл бұрын
👌
@thanimacreations7274
Жыл бұрын
ഏഴു അഹ്റൂഫുകളിലാണ് (dialect) ഖുർആൻ അവതരിച്ചത് എന്നത് ആധികാരികമാണ്. അത്രത്തോളം സ്വീകാര്യമായ ഹദീസുകൾ ആ വിഷയത്തിൽ ഉണ്ട്. ജനങ്ങൾക്ക് ഖുർആൻ അവർക്ക് എളുപ്പമുള്ള രീതിയിൽ പാരായണം ചെയ്യാനും മനഃപാഠമാക്കാനും വഴിയൊരുക്കുകയായിരുന്നു അതിന്റെ ഉദ്ദേശമെന്നാണു വിവരണത്തിൽ നിന്ന് മനസ്സിലായത്. എന്നാൽ ആ ഏഴു അഹ്റൂഫുകൾക്ക് സമമല്ല ലോകത്ത് ഇന്ന് നിലനിൽക്കുന്ന 10 ലധികം വരുന്ന പാരയാണ മുസ്ഹഫുകൾ. അവയിലൊക്കെ ഭാഗികമായി വ്യത്യസ്ത അഹ്റൂഫുകൾ ഉണ്ടാകാം. ഉസ്മാൻ റ കോപ്പിയെടുത്ത് അയച്ച മുസ്ഹഫുകളിൽ തന്നെ ഭാഗികമായെങ്കിലും ഈ ഏഴു അഹ്റൂഫുകളെയും ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. അദ്ദേഹം ഉണ്ടാക്കി അയച്ച കോപ്പികളിൽ തന്നെ ബോധപൂർവം ആ വ്യത്യസ്ത അഹ്റൂഫുകൾക്കനുസൃതമായി ആയത്തുകൾ വ്യത്യസ്തമായി എഴുതിയിട്ടുണ്ട് എന്ന് നിലവിൽ ലോകത്ത് നിലനിൽക്കുന്ന രണ്ട് ഉസ്മാനി മുസ്ഹഫുകൾ കണ്ട/പരിശോധിച്ച പണ്ഡിതന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.ഈ വിഷയത്തിൽ പഠനവും ഗവേഷണവും നടത്തിയവർ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉദാ: ആയത്ത് 91:15 walaa yakhaafu/ falaa yakhaafu, 3:184 wa bi zubrui wa bil kitab / wa zuburi wal kitaab. സിറിയയിലേക്കയച്ച മുസുഹഫിൽ ആ 'ബ' കൾ അധികമായുണ്ടായിരുന്നു. അത്തരത്തിലുള്ള മറ്റൊരു ആയത്താണ് 2:132 wa wassa / wa awsa. മുകളിൽ പറഞ്ഞ 'ഹുവ' (57:24) യുടെ അവസ്ഥയും അതായിരിക്കാം. രണ്ടും തമ്മിൽ ആശയാർഥത്തിൽ വ്യത്യാസമൊന്നുമില്ല. ഉസ്മാൻ റ ന്റെ കാലത്ത് ക്രോഡീകരിച്ച് കോപ്പിയെടുത്ത മുസ്ഹഫുൾക്ക് ശേഷം മറ്റുള്ളവയൊക്കെ നശിപ്പിച്ചിരുന്നു. കാരണം അതൊന്നും പൂർണമല്ലായിരുന്നു, വ്യക്തികൾ സൂക്ഷിച്ച സ്വന്തമായുള്ള ഖുർആന്റെ ഭാഗങ്ങളിൽ പലതിലും അവരവർ എഴുതിയിട്ടുള്ള വിശദീകരണങ്ങൾ, ഹദീസുകൾ ഒക്കെ ഉണ്ടായിരുന്നു. അലി റ യെ പ്പോലുള്ളവർ അവതരണ ക്രമത്തിൽ എഴുതി സൂക്ഷിച്ച ഖുർആനും സ്വീകരിക്കപ്പെട്ടിട്ടില്ല. അത് പ്രവാചകൻ സ അദ്ദേഹത്തിന്റെ അവസാന വർഷങ്ങളിൽ പുനഃ ക്രമീകരിച്ചതും പരായണം ചെയ്തിരുന്നതുമായ ക്രമത്തിലായിരുന്നില്ല എന്നതു തന്നെ കാരണം. അത്തരത്തിലുള്ളതെല്ലാം നശിപ്പിക്കപ്പെട്ടു. പണ്ഡിതന്മാരൊക്കെ ഈ വിഷയത്തിൽ കളവ് പറയുകയായിരുന്നു മറച്ചു വെക്കുക യായിരുന്നു എന്ന താങ്കളുടെ വാദവും താങ്കളുടെ ഊഹത്തിന്റെയും ഉപരിപ്ലവമായ അറിവിന്റെയും പ്രതിഫലനം മാത്രമാണു. സത്യത്തിൽ മനുഷ്യ സന്മാർഗത്തിനു ഒരു സാധാരണ മനുഷ്യനു ഈ വിഷയങ്ങളൊന്നും വളരെ ഗഹനമായി പഠിക്കേണ്ടതില്ല. ഏതു പാരായണമായാലും ഇത്രയും സുരക്ഷിതമായി സംരക്ഷിക്കപ്പെട്ട ഗ്രന്ഥം പിൻതുടർന്നാൽ മതി. എന്നാൽ വിമർശനങ്ങൾ കേട്ട് ഒരാൾ പഠിക്കാൻ തുടങ്ങിയാൽ അതിന്റെ നാനാ വശങ്ങളും പഠിച്ചു സ്വയം ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. ഇതിനൊന്നും ആരും തുനിയില്ല എന്ന ഓവർ കോൺഫിഡൻസാകാം താങ്കളുടെ ഇൻസ്പിറേഷൻ. താങ്കളുടെ പരിശ്രമങ്ങൾ മിക്കവാറും പല നിരീശ്വരവാദി നേതാക്കന്മാരെയും സന്മാർഗത്തിലെത്തിച്ചതു പോലെ താങ്കളെയും ഹിദായത്തിലാക്കട്ടെ! ഈ വിഷയത്തിൽ ശ്രോതാക്കൾക്ക് കൂടുതൽ പഠിക്കാൻ സഹായിക്കുന്ന ഡോ. യാസിർ ഖാദിയുടെ ഒരു ഗ്രന്ഥത്തിന്റെ ലിങ്ക് (Soecially Chapters 8 to 11) www.kalamullah.com/Books/Introduction-to-Sciences-of-the-Quran.pdf
@mckck338
Жыл бұрын
അക്ഷരങ്ങളിലൊ ലിപികളിലൊ ഹർക്കത്തുകളിലൊ ഹർഫുകളിലൊ യാതൊരു വത്യാസവുമില്ലാതെ മുഹമ്മദിന്റെ കാലം മുതൽ അന്ത്യ നാൾ വരെ ഖുറാൻ സംരക്ഷിക്കപ്പെടുമെന്നും അതാണു മുഹമ്മദിന്റെ ഏറ്റവും വലിയ മുഹ്ജിസത്തെന്നും എന്തിനാണു കുഞ്ഞു നാളിൽ തന്നെ മുസ്ലിം കുട്ടികളെ കള്ളം പറഞ്ഞ് പഠിപ്പിക്കുന്നത് ???ഖുറാനിനു ഇത്തരത്തിലുള്ള വകഭേദം ഉണ്ടെന്ന് ഞാനടക്കമുള്ള മുസ്ലിംകൾ അറിയുന്നത് ഇപ്പഴാണു ...
@mohamood.a.c1984
Жыл бұрын
അള്ള പെട്ട് 😂
@usermhmdlanet
Жыл бұрын
പരിശുദ്ധ ഖുറാനിലെ 'ആ' എന്നൊരു ശബ്ദത്തിനു പോലും നിശിതമായ അർത്ഥതലങ്ങളും അറിവിന്റെ അഗാധമായ വഴിപ്പെടലുകളും ഉണ്ട്. ഇത് ഒന്നും അറിയാത്തവർ അല്ല കേരളത്തിലെ എക്സ് മുസ്ലിംസ് ആയ ജബ്ബാർറൂം ലിയാഖതും ആരിഫും ഒന്നും. സംഘപരിവാരത്തിന്റെ ഓചാരം വാങ്ങാൻ അറിവിന്റെ കേതാരമായ ഇസ്ലാമിനെ തള്ളി പറയുന്ന ഇവർ സ്വന്തം കുടുംബത്തെ പോലും ഒരു വേള തള്ളിപ്പറയാൻ മടിക്കില്ല.
@ഉമ്മർ-ത6പ
Жыл бұрын
മാഷിന്റെ വീഡിയോ കാണുന്നു.
@sajasimon2328
Жыл бұрын
എന്തായിരുന്നു അമ്പും വില്ലും മലപ്പുറം കത്തിയും .... എല്ലാ മതസ്ഥരെയും സൗഹൃദ സംഭാഷണത്തിനു വിളിച്ചിട്ട് അവരെ കളിയാക്കലായിരുന്നു. വള്ളി , കുത്ത്, കോമ , ഇടക്ക് പഠിച്ചിട്ടു ബിമർശിക്കൂ .... ഇപ്പൊ എല്ലാവരും പഠിച്ചു ഖു: റാൻ . കോമഡിയായി
@abdulk8050
Жыл бұрын
Great episode… Quran destroyed into space
@badshapalamadathil3339
Жыл бұрын
ഖുർആൻ ഹൃദിസ്ഥമാക്കിയ ധാരാളം സ്വഹാബികൾ യുദ്ധത്തിൽ വധിക്കപ്പെട്ടപ്പോഴാണ് ഉമർ(റ) ന് ഖുർആൻ ഗ്രന്ഥരൂപത്തിലാക്കണമെന്ന ആശയമുദിച്ചത്. പ്രവാചക കാലഘട്ടത്തിലും ഇന്നും ഖുർആൻ ഹൃദിസ്ഥമാക്കിയവരായിട്ട് ധാരാളം മുസ്ലിംകളുണ്ട് . അവരുടെ നിയതരൂപത്തിലുള്ള വാമൊഴിയിലെന്തു വള്ളിപുള്ളിവ്യത്യാസം. അതിനാൽ ഇന്നും ഖുർആൻ വള്ളിപുള്ളി വ്യത്യാസമില്ലാതെ നിലനില്കുന്നു.മൊത്തം മുസ്ഹഫുകൾ നശിപ്പിച്ചാലും ജീവിച്ചിരിക്കുന്ന ഹാഫിളുകളിലൂടെ ഖുർആൻ പുനർജനിക്കുകതന്നെ ചെയ്യും..
@ottakkannan_malabari
Жыл бұрын
7 മുതൽ 64 വരെ കൂർ ആൻ ഉണ്ടെങ്കിൽ . ഇതെല്ലാം പ്രസിദ്ധീകരിക്കുന്നത് സൗദി ഗവ: ആണല്ലോ.എന്ത് കൊണ്ട് സൗദി ഗവ: ഇന്നും ഇത് തുടരുന്നു......
@cheghiskhan3977
Жыл бұрын
തുടരാതിരിക്കാൻ പറ്റില്ല. രക്ത രൂക്ഷിത കലാപം നടക്കും. ഇവൻ പറയും ഞങ്ങളുടെ ഖുർആൻ ആണ് സത്യം. മറ്റവൻ പറയും... ഇല്ല ഞങ്ങളുടെ ഖുർആൻ ആണ് സത്യം. സിംപിൽ ലോജിക്ക്
@abuka7126
Жыл бұрын
ഈ രണ്ട് ഖുർആനും മദീന പ്രസിൽ അടിച്ചിറങ്ങുന്നുണ്ടോ? അതവിടെ കിട്ടുമോ
@shijithkumarp7837
Жыл бұрын
ലുട്ടാപ്പി നായർ : ഹാജർ
@ramoji9830
Жыл бұрын
ഇസ്ലാമാണോ പ്രബുദ്ധരായ, മതേതരരായ, ബഹുസ്വരത നിലനിർത്തുന്ന മനുഷ്യരാശിക്ക് വേണ്ടത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
@shadityms1021
Жыл бұрын
ഒരു പൂച്ച ഉണ്ടാക്കിയ പുലിവാൽ😂😂😂
@msali6214
Жыл бұрын
Mashe this Qurans give to Akbar the great. He will correct. He is the encyclopedia of the Islam. Heart completely BUDHI. Scientist of AAYAKKADAL
@iqbalareekkadan5154
Жыл бұрын
എം എം അക്ബറുടെ പേര് കേട്ടാൽ ചുന്നാമണി അടക്കം വിറക്കുന്ന ജബ്ബാറാണ് എടുത്താൽ പൊങ്ങാത്ത വാദവുമായി വരുന്നത്?
@josejacob6569
Жыл бұрын
An open discussion live with Jabbar mash Jamita teacher and your hero mm Aku. You can get 1 crore from Anil Kodithottam Paster if you produce MM Akbar before him for an open debate. It's an open challenge from him. Where is Akku?😢
ഇന്ത്യ യിലെ ഏറ്റവും വലിയ ഭീകര സംഘടന യുടെ പ്രത്യയശാസ്ത്രം ഇത് പോലെ ചർച്ച ചെയ്യുമോ മാഷേ? കാത്തിരിക്കുന്നു...
@hamzayusuf6177
Жыл бұрын
നിങ്ങൾക്ക് എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുവെങ്കിൽ, അത് വെറുതെ വിടുക. Stay positive.
@farzanahameed476
Жыл бұрын
ഖുറാൻ എഴുതപ്പെട്ടത് കൂഫിക്ക് സ്ക്രിപ്റ്റ് ൽ ആണ്. ഇന്നത്തെ അറബിയിൽ അല്ല
@cq4544
Жыл бұрын
Sana manuscript is older than Kufic scripts
@jitheshup3451
Жыл бұрын
പാവം അനിൽ മുഹമ്മദ് അയാളാണ് ഇതിനെല്ലാം കാരണം
@V4victory_23
Жыл бұрын
എന്തുകൊണ്ട് ഇസ്ലാം ബൈബിളിന്റെ കോപ്പി ആണ് എന്നും ബൈബിൾ സത്യം ആണ് എന്നും വിശ്വസിക്കണം ഇറാനിലെ ജംകാരൻ എന്ന സ്ഥലത്ത് ഇസ്ലാം വിശ്വസിക്കുന്ന ഇമാം മഹതി അറയ്ക്ക് ഉള്ളിൽ ഉണ്ട് എന്നു കരുതുന്ന മുസ്ലിം പള്ളിയെ കുറിച് 2000 വർഷം മുൻപ് എഴുതി തുടങ്ങിയ ബൈബിളിൽ ഉണ്ട് ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു. മത്തായി 24:26 അതുകൊണ്ട് ബൈബിളിൽ പഠിപ്പിക്കുന്നു ഇസ്ലാം പറയുന്ന ദജ്ജാളും, ഇമാം മഹതിയും ഒക്കെ അന്ത്യ ക്രിസ്തു ആണ് അതിൽ വിശ്വസിക്കരുത് എന്നു ഇത് പോലെ ധാരാളം കാര്യങ്ങൾ AD 160 നു ഇസ്ലാം വരുന്നതിനു മുൻപ് AD 60 ൽ വന്ന യേശു ക്രിസ്തു ശിഷ്യന്മാരോട് പറഞ്ഞു പഠിപ്പിച്ചു , ക്രിസ്ത്യനിട്ടിയും വിശ്വസിക്കുന്നു ബൈബിൾ സത്യം ആണ് എന്നു
@ananthanarayananks1696
Жыл бұрын
They are just brazing it out that's all their brazenness will fizzle out eventually in the face of truth and facts
@jamsheerkavungal
Жыл бұрын
നിങ്ങൾ പറയുന്നത് തന്നെയാണ് ഖുർആന്റെ ആധികാരികത... ഖുർആൻ ഇറക്കിയിട്ടുള്ളത് ജനങ്ങളുടെ മനസ്സിലേക്കാണ്. ഒരു ബുക്ക് ആയിട്ട് അടിച്ചിറക്കിയതല്ല... ഒരു ബുക്ക് ആയിട്ടാണ് ഇറക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ ആണ് നിങ്ങൾ അവതരിപ്പിക്കുന്നത്. ഒരു ബുക്ക് ആർക്കും പ്രിന്റ് എടുത്ത് എങ്ങനെ വേണമെങ്കിലും ഇറക്കാം. ഖുറാനിന്റെ വചനങ്ങൾ ഇറങ്ങിയത് ജന മനസ്സിലേക്കയത് കൊണ്ട് തന്നെ ഒരു വള്ളിയും പുള്ളിയും ഇല്ലെങ്കിലും തെറ്റാതെ വായിക്കാൻ പറ്റും..
@asukesh4209
Жыл бұрын
ഉസ്മാൻ ആദ്യം ചെയ്തത് ശരിയാണ്. എഴുതിയതെല്ലാം കത്തിച്ചു കളഞ്ഞത്. രണ്ടാമത് ചെയ്തത് തെറ്റും. വീണ്ടും എഴുതിയത് തെറ്റ്. എഴുതി വയ്ക്കാതെ ഓരോരുത്തർ അവരവർക്കു തോന്നുംപോലെ ഓതും എന്നായിരുന്നെങ്കിൽ തർക്കമില്ലായിരുന്നു
@truthprevails6463
Жыл бұрын
@@asukesh4209 മറ്റുള്ള മത ഗ്രന്ഥങ്ങളിലെ കഥാപാത്രങ്ങളും, സന്ദർഭങ്ങളും വക്രീകരിച്ച് എങ്ങനെ ഖുറാനിൽ ഉൾപ്പെടുത്തി എന്നതാണ് പിടികിട്ടാത്തത്. ഇസ്ലാമിൻ്റെ പുസ്തകത്തിലെ പ്രവചനങ്ങൾ അറിയുന്നെടത്തോളം അവിശ്വസനീയം.
@realvoice3722
Жыл бұрын
Jamsheer എങ്കിൽ ഏത് ഖുർആനിൽ ഉള്ളതണ് ശരിയായ ഉച്ചാരണം?
@cheghiskhan3977
Жыл бұрын
ജനങ്ങളുടെ മനസിലേക്ക് ഖുർആൻ ഇറക്കി എന്നു തന്നോട് ആരാണ് പറഞ്ഞത്🤣? ജനങ്ങളുടെ മനസിലേക്ക് ആണ് ഖുർആൻ ഇറങ്ങിയത് എങ്കിൽ, ദർസ്സിൽ പോയി ചൊറിയും കുത്തിയിരുന്നു 5-10 വർഷങ്ങൾ അത് മനഃപഠമാക്കേണ്ട കാര്യമെന്ത്? ഈ അച്ചടിച്ച പുസ്തകം നോക്കിയിട്ടല്ലേ അവന്മാർ അത് മനഃപഠമാക്കുന്നത്? അതോ ഇനി ആരുടെയെങ്കിലും നഗ്നത കണ്ടാൽ ഉടൻ വെള്ളം പോകുന്ന ചിലരുണ്ട്. അതുപോലെ ഖുർആൻ എന്ന് കേട്ട ഉടനെ ലൈറ്റ് കത്തുന്നത് പോലെ ഖുർആൻ മുഴുവൻ മനഃപഠമാക്കി കിട്ടുന്ന മാജിക്ക് വല്ലതും ഉണ്ടോ🤣??? നമിച്ചണ്ണ നമിച്ചു🙏
@hibathulla4220
Жыл бұрын
🤣🤣🤣
@Abc-qk1xt
Жыл бұрын
ഞമ്മക്ക് ആകെ ഒരു കുറാനേ ഉള്ളു ഷുഗർത്തെ..
@anishadoor2785
Жыл бұрын
😂
@salams16
Жыл бұрын
വള്ളി പുള്ളി എന്ന് ആരു പറഞ്ഞു .... അല്ലാഹു പറഞ്ഞത് اننا نذلنذذكر واننا له لحافضون. എന്നാ പറഞ്ഞത് അതായത് ഖുർആനിനെ ജനണ് ഇറക്കിയത് അതിനെ ജാൻ സംരക്ഷിക്കും എന്നൻ പറഞ്ഞത്... ഇയാള് കളവ് പറഞ് ജനങ്ങളെ പറ്റിക്കുന്ന... പോട്ടൺമർ അത് വിശ്വസിക്കുന്നു ... ചില സ്ഥലങ്ങളിൽ ചിലർ ചില രീതിയിൽ ഒത്തുന്ന് ചിലർ ഖുർആനിൻ്റെ അർത്ഥം മറ്റിപ്പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു ... എങ്ങനെയായാലും aa quran ലോകാവസാനം വരെ ... നിലനിൽക്കും
@erdogan123erdogan4
Жыл бұрын
which quran/quran(s) will last till end of the world? all the 7 versions?
@salams16
Жыл бұрын
@@erdogan123erdogan4 there is no seven verse Quran only one ... 7reader read differently ... But all are one ... Base of Quran ... Stll one... U can learn it will long last till end of world...
@erdogan123erdogan4
Жыл бұрын
@@salams16 come on listen to this video of Jabbar mash. even words are different in hafs, warsh , kalun qurans. simple question if the difference is in the reading way or pronounciation only why moroccan quran is banned in saudi?
@salams16
Жыл бұрын
@@erdogan123erdogan4 മലയാളത്തിൽ പറയാം ക്വുർആൻ ഉസ്മനി ലിപി വള്ളിയോ പുള്ളിയോ ഇല്ലാത്ത ഖുറാൻ ആൻ aa ഖുർആൻ അങ്ങിനെതന്നെ അതിൽ ഉണ്ട് അതിൽ മറ്റു രജ്യക്കർക്ക് പാരായണം ചെയ്യാൻ എളുപ്പത്തിന് വേണ്ടി വള്ളിയും പുള്ളിയും പിന്നീട് ക്വുർആൻ പണ്ഡിതന്മാർ ഇട്ടുകൊടുതതൻ ... ചില രാജ്യങ്ങളിൽ pronounsation different ഉണ്ടാവും എപ്പോൾ അവിടെ ഉള്ളവർ എത് പറയണം ചെയ്യുമ്പോൾ ചില വ്യത്യാസങ്ങൾ കാണും എന്നല്ലാതെ വള്ളിയും പുള്ളിയും ഒഴിവാക്കിയാൽ .. എല്ലാ ഖുറാനും ഒന്നുതന്നെ ... ജബ്ബാർ ഇതിൽ പറഞ്ഞതും ഒന്നുവത്തന്നെ ... കേരളത്തിൽ മലയാളം ഓരോ ജില്ലയിലും orepoleyano പറയുന്നത് അർത്ഥത്തിലും ആശയത്തിലും മാറ്റം വരാതെ ക്വുർആൻ ഇന്നും നിലനിൽക്കുന്നുണ്ട് ഒരുപാട് യുദ്ധം കഴിഞ്ഞു ...ക്വുർആൻ ഈ ഭൂമിയിൽ നിന്ന് ഇല്ലാതാക്കാൻ ഒരുപാട് പേര് ശ്രമിച്ചു... കുരിശ് യുദ്ധവും ചെങ്കിസ്ഖനും ഒക്കെ കിണഞ്ഞു ശ്രമിച്ചു എന്നിട്ടും aa Quran ഇന്നും നില നില്കുന്നു... പിന്നെ വള്ളി പുള്ളി വ്യത്യാസം എന്ന് ജബ്ബാർ മാഷ് പറഞ്ഞത് ... ഏതെങ്കിലും ആൾകാർ പറഞ്ഞതയിരിക്കും അല്ലാഹുവും നബിയും അങ്ങനെ പറഞ്ഞിട്ടില്ല കാരണം ക്വുർആൻ ഇറങ്ങുമ്പോൾ വള്ളളിയോ പില്ലിയോ ഇല്ല.. അത് മനുഷ്യർ പറയണം ചെയ്യാനുള്ള സൗകര്യത്തിന് വേണ്ടി ... Design ചെയ്തത ... അല്ലാഹു പറഞ്ഞത് ഇത്രമാത്രം ... ഈ ഖുർആനിനെ ജനാണ് ഇറക്കിയത് അതിനെ സംരക്ഷിക്കുന്നതും ജാൻ തന്നെ.. അത് ഇന്നും പുളർന്നിരിക്കുന്ന്... എൻ്റെ സൃഷ്ടാവ് എത്ര പരിശുദ്ധൻ...
@erdogan123erdogan4
Жыл бұрын
@@salams16 ഈ ജബ്ബാർ മാഷ് വീഡിയോ 14 മിനിറ്റ് 20 സെക്കന്റ് മുതൽ കേൾക്കു ഖുർആൻ 43 :19 ഇബാദ്ഉർ റഹ്മാനി - ഒരു ഖുറാനിൽ ഇന്ത റഹ്മാനി - മറ്റേതിൽ ഇത് വള്ളി പുള്ളി വ്യത്യാസം ആണോ ? വാക്ക് തന്നെ മാറിയില്ലേ ? അല്ലാഹുവിന്റെ പുസ്തകത്തിന് ഈ പ്രപഞ്ചത്തിന്റെ ഒരു standard കാണുന്നില്ലല്ലോ ? എന്റെ തോന്നലാവാം അല്ലെ ?
@Ameermuhammed12
Жыл бұрын
വള്ളി പുള്ളി കുത്ത് കോമ ഉഫ്ഫ്ഫ്ഫ്ഫ്ഫ്
@naseer993
Жыл бұрын
ഖുർആൻ ആണ് സത്യം അർഥം സെയിം ആണല്ലോ
@cheghiskhan3977
Жыл бұрын
ഈ സത്യം സത്യം എന്നത് കൊണ്ട് എന്ത് കോപ്പാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്??? ഉടമസ്ഥൻ രാജാവ് രണ്ടും same ആണോ?
@cheghiskhan3977
Жыл бұрын
മാത്രമല്ല മുമ്പ് വള്ളി പുള്ളി കുത്തു കോമ വിത്യാസമില്ല എന്നു പറഞ്ഞു നടന്നിട്ട്, ഇപ്പോൾ പറയുന്നു അർത്ഥം മാത്രം സെയിം ആണെന്ന്🤣 ഉളുപ്പുണ്ടോ കോയ നിങ്ങൾക്ക്?
@AnilkumarVNair
Жыл бұрын
@@cheghiskhan3977 വള്ളി, പുള്ളി, കുത്ത്, കോമ വന്നത് തന്നെ AD 750 nu ശേഷം. അതുവരെ പടച്ചോന് വരേ ഭാഷ അറിയില്ലായിരുന്നു.
@MuthuMuthuuni-hy4lf
Жыл бұрын
ജബ്ബാരെ ആശയം മാറുന്നുണ്ടോ അതു പറയു മലി ക്കും മാലിക്കും ഒന്ന് തന്നെ അറബി രാഷ്ട്രത്തിൽ ജീവിക്കുന്ന വർ കറി യാം ഒരു പാട് ഉണ്ട് ദജ്ജാൽ വരുന്ന തി ന് മുമ്പ് ഉള്ള അവസ്ഥ പഠിച്ചിട്ടില്ലേ മദ്രസ യിൽ അന്ന് കളവ് സത്യം ആയും സത്യം കളവ് ആയും ജനങ്ങൾ അംഗീകരിക്കും അന്നത്തെ പണ്ഡിതർ നിക്കിഷ്ടജീവികൾ ആയിരിക്കും ആ പണ്ഡിതർ മുസ്ലിം സമൂഹത്തിൽ ആയി കൊച്ചു കേരളത്തിലെ ഭൂരിപക്ഷം പണ്ഡിതർ ആ ഗണത്തിൽ പെടും ഇതു ഒക്കെ ആത്യമേ പറഞ്ഞതാ ഒരു മുസ്ലിം പോലും ലോകത്തു ഉണ്ടാവില്ല സൂര്യൻ പടിഞ്ഞാറു ഉദിക്കു ന്നത് വരെ സമയം ഉണ്ട് ഇന്ത്യ യിലെ ഭൂരിപക്ഷം ആദർശ ത്തി നു പുറത്തു ആണെന്ന് നിനക്കു അറിയാവുന്ന തല്ലേ എന്തിനാ ശവത്തിൽ കുത്താ തെ ആദർശം തമ്മിൽ നോക്കാം തെറ്റ് ചെയ്യുമ്പോൾ പേര് നോക്കല്ലേ പേര് കൊണ്ടു ആരും ആവില്ല
@cheghiskhan3977
Жыл бұрын
മുഹമ്മദിനെ പോലെ കണാകുണ പറയാതെ. എത്ര താരം ഖുർആനുകൾ നിലവിലുണ്ട് എന്നു പറ. മാലിക്കും മലിക്കും എങ്ങനെയാണ് ഒന്നാവുന്നത്??? ഉടമസ്ഥൻ രാജാവ് ഇവ രണ്ടും ഒന്നാണോ കൊപ്പേ?
@muhammadshoib9243
Жыл бұрын
അപ്പോൾ വള്ളി പുള്ളി വ്യത്യാസം ഇല്ലാതെ ഖുർആൻ സംരക്ഷിച്ചു എന്ന കാലങ്ങൾ ആയിട്ടുള്ള വാദം തെറ്റായിരുന്നു എന്നാണോ നിങ്ങൾ പറയുന്നത്. ഇനി ഒരേ ആശയം സംരക്ഷിച്ചു എന്നാണ് എങ്കിൽ അതിനെ പൊളിക്കുന്ന തെളിവും ഈ വിവിധ ഇനം ഖുർആനിൽ ഉണ്ട്!
@shameermu328
Жыл бұрын
അപ്പൊ വള്ളി പുള്ളി പോയോ
@ashraftm8590
Жыл бұрын
നീ =നിങ്ങൾ =ഇജ് =താൻ എന്നീ എല്ലാഭാഷവൈവിദ്യത്തെ ചേർത്ത് പിടിച്ചാൽ അങ്ങിനെ കാണും
@naseefapandalanjeeri947
Жыл бұрын
ഇതൊക്കെ എന്നേ മറുപടി പറഞ്ഞതാണ് kzitem.info/news/bejne/uXywyoegpHSlrGk
@cheghiskhan3977
Жыл бұрын
പെയിന്റ് അടി മറുപടി അല്ല ചോദിച്ചത്. ലോകത്തു വ്യത്യസ്ത ഖുർആനുകൾ നിലവിലുണ്ടോ? ഉണ്ടെങ്കിൽ എത്ര തരം ഖുർആനുകൾ ഉണ്ട്? അതിന് മറുപടി പറയ്. അബ്ദുല്ല ബേസിലിനെ കാണാൻ കൊള്ളാവുന്നത് കൊണ്ട് ഓൻ പറയുന്നത് എല്ലാം മറുപടി ആണെന്ന് തെറ്റിദ്ധരിക്കണ്ടാ. വെറുതെയാണ്, വെറും മദ്രസ്സ പൊട്ടനാണ്...
@Musa-bmbr
Жыл бұрын
ആ മറുപടിയിൽ താങ്കൾക്ക് മനസ്സിലായത് ഒന്ന് ചുരുക്കി പറയാമോ ?
@muhammadshoib9243
Жыл бұрын
ഭാസിലിന്റെ വാദം അംഗീകരിച്ചാൽ പോലും കാലങ്ങളായി ഖുർആനിന്റെ അമാനുഷികത എന്ന് പറഞ്ഞു നടത്തിയിരുന്ന' വള്ളി പുള്ളി കോമ വ്യത്യാസം ഇല്ലാതെ ലോകത്ത് എല്ലാ മുസ്ലിങ്ങളും വായിക്കുന്നത് ഒരേ ഖുർആൻ ആണ്' എന്ന പ്രചരണം തെറ്റാണു എന്ന് അംഗീകരിച്ചേ തീരൂ.മറ്റു മത ഗ്രന്ഥങ്ങളെക്കാൾ ഖുർആനിന്റെ മഹത്യമായി എന്നും മുസ്ലിങ്ങൾ എടുത്തു പറയുന്ന കാര്യം ആയിരുന്നു ഈ വള്ളി പുള്ളി വ്യത്യാസം ഇല്ലാതെ അള്ളാഹു നേരിട്ട് സംരക്ഷണം നൽകി എന്നത്.. ദൈവീകതയുടെ വലിയ തെളിവ് ആയി മുസ്ലിങ്ങൾ മുന്നോട്ട് വെച്ചിരുന്ന ഒരു വാദം ആണ് എവിടെ പൊളിഞ്ഞിരിക്കുന്നത്. അങ്ങനെ ഒരു വാദം ഇല്ലേയിരുന്നെഗിൽ ഈ കാര്യം ഇവിടെ ചർച്ച ആകുമായിരുന്നില്ല. ഇപ്പോൾ മൊത്തത്തിൽ ഇസ്ലാമിക പണ്ഡിതരും ഇസ്ലാമിസ്റ്റുകളും അങ്ങനെ ഒരു വാദം അവർക്ക് ഉണ്ടായിരുന്നു എന്ന് പോലും മറന്ന അവസ്ഥയിൽ ആണ് 😆
@muneerm3116
Жыл бұрын
അപ്പോൾ അല്ലാഹു ടെക്സ്റ്റ് സംരക്ഷിക്കാതെ ആശയം മാത്രമാണ് സംരക്ഷിച്ചത് അല്ലേ ❓️ എന്നാലും മൊറോക്കോയിലും ലിപിയിലും അങ്ങനെ വ്യത്യസ്ത ആ രാജ്യങ്ങളിൽ മാത്രം ഇങ്ങനെ ഒരു വ്യത്യാസം എങ്ങനെ വന്നു ❓️ വാക്കുകൾ മാറുന്നത് എങ്ങനെ പാരായണ വ്യത്യാസമാകും ❓️
@marker0016
Жыл бұрын
സനാതന ധർമ്മം ഇതിലും വലിയ തള്ളാണ് നടത്തുന്നത്.....അടുത്ത തേപ്പ് അവർക്ക് സമർപ്പിക്കുന്നൂ
@anilnair3064
Жыл бұрын
സനാതന ധർമ്മം ഗ്രന്ഥാധിഷ്ഠിതം അല്ലാത്തതിനാൽ സർവ്വരേയും ഉൾക്കൊള്ളാൻ കഴിയുന്ന ധർമ്മം ആണ്. ദൈവം ഇല്ല എന്ന് പറയുന്നവരെ പോലും പുറത്താക്കാത്ത മതം ആണ് സനാതന ധർമ്മം. ... പ്രത്യേക സമയം/ പ്രത്യേക ദിവസം, പ്രത്യേക വിധത്തിൽ, പ്രത്യേക ദൈവത്തോട് പ്രാർത്ഥിച്ചില്ല എങ്കിൽ നരകത്തിൽ കത്തും എന്ന് സനാതന ധർമ്മം ഒരിടത്തും പറയുന്നില്ല.
@marker0016
Жыл бұрын
@@anilnair3064 ഇതു തന്നെയാണ് സുഹൃത്തേ തള്ള്....same narrative is ISLAM doing..... contradictory in their and your text writing
@babu6677
Жыл бұрын
കടലും കടലാടിയും തമ്മിലുള്ള അന്തരം ഉണ്ട്.
@marker0016
Жыл бұрын
@@anilnair3064 ജാതി വൃവസ്തിതി ബോധൃം ലഭിക്കുന്നതും നില നിൽക്കുന്നതും ഇത്തരം ഗ്രന്ഥങ്ങൾ വായിച്ചവരിൽ നിന്നോ,കേട്ടറിവിൽ നിന്നോ ആണ്....മനുഷൃരെ പലതായി ജാതി തരം തിരിക്കുക എന്നത് ആണ് അടിസ്ഥാനം....
@cheghiskhan3977
Жыл бұрын
സനാതന ധർമ്മമൊന്നും ഇത്രയും വലിയ തള്ളുകൾ ഒന്നും നടത്തുന്നില്ല സുഹൃത്തേ. സുഹൃത്ത് പല്ലി സൂത്രവുമായി ഇറങ്ങിയതാണ് അല്ലെ😉. ഹിന്ദു മത പണ്ഡിതന്മാർ ആരും തന്നെ വള്ളി പുള്ളി കുത്തു കോമ കഥ ഒന്നും എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല സനാതന ധർമ്മക്കാരോട് അങ്ങോട്ട് ചോദിച്ചാൽ എന്തെങ്കിലും ഒക്കെ പറയും എന്നല്ലാതെ, ഇസ്ലാമിസ്റ്റുകളേ പോലെ അങ്ങോട്ട് ഇടിച്ചു കേറി ചെന്നിട്ടു... നിങ്ങളുടെ ഗ്രന്ഥം വെറും അപ്പിയാണ്, എന്നാൽ ഞമ്മന്റെ ഗ്രന്ഥം ഗീർവാണമാണ്... എന്നൊന്നും പാടി നടക്കാറില്ല സുഹൃത്തേ. അതുകൊണ്ട് അത് വിട്...
@muhammedshereef7373
Жыл бұрын
Modaleea
@sahil__10
Жыл бұрын
Ex muslims bhrawa te sister's de charnasparsh apne Dharma nu mano jhuth nhi bolna, apne maa payo di seva karna, ladki da niradar nhi karna etc. Paisa kamao badia zindagi jeeyo. 🙏❤️
@fizalfaisal8112
Жыл бұрын
ആയിക്കോട്ടെ ജബ്ബാറെ.... പക്ഷെ നിന്റെ പ്രശനം എന്താണ്.... പിന്നെ എന്ത് ആഘോഷം ഇന്ന് ലോകത്തിലെ തന്നെ രണ്ടാമത്തെ മതമാണ് ഇസ്ലാം ഒരു സംവാതത്തിൽ കിട്ടിയ പണി അതിന്റെ വിഷമം ഇങ്ങനെ തീർക്കുന്നു.... എന്റെ പടച്ചോനെ അങ്ങനെയെങ്കിൽ ആ സംവാദം വേണ്ടാന്നു വെക്കാമായിരുന്നു... ജബ്ബാറിന്റെ മനസ്സ് വിഷമിക്കില്ലല്ലോ
Пікірлер: 180