ഞാൻ ഒരു മുസ്ലിം ആണ് 10 വർഷം മദ്രസയിൽ പഠിച്ചു. പിന്നെ. ഒരുപാട്. പുറത്തു നിന്നും പഠിച്ചു. പിന്നെ. ജബ്ബാർ മാഷിനെ പഠിക്കാൻ തുടങ്ങി. ഒരു കാര്യം എനിക്ക് മനസിലായി. എന്റെ ഉസ്താദ് മാർ. പഠിപ്പിച്ചതല്ല.. യാഥാർഥ്യം എന്ന്.. ഒരു കാലം വരും. സൂര്യൻ. കാർമേഖ മറ നീക്കി പുറത്തു വരും അങ്ങയുടെ ഖുർആൻ ക്ളാസ്സ്കളിലൂടെ. സത്യം.. മുന്നോട്ടു പോകുക. അങ്ങയുടെ പിന്നിൽ. ജനലക്ഷങ്ങൾ അണിനിരക്കുന്ന കാലം വിദൂരമല്ല. ആശംസകൾ.
@aneesanu9285
17 күн бұрын
ഒരു പാട് പഠിച്ചു....😂😂😂 ചിരിപ്പിക്കാതെ പോടെ...
@muneerm3116
17 күн бұрын
@@aneesanu9285 ഇസ്ലാം മതം മുഹമ്മദ് ന്റെ സൃഷ്ടിയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായും താല്പര്യങ്ങൾക്കായും അത് ഉപയോഗിക്കുകയുണ്ടായി. ദൈവത്തിന്റെ പേരിൽ ആത്മീയ പരിവേഷം ചമഞ്ഞ്. ഖുർആനിലെ ഓരോ വചനങ്ങൾ അവതരിക്കുന്നതിന്റെ പശ്ചാത്തലം സ്വഹീഹായ ഹദീസുകളിൽ കാണാം ഇതൊന്നു വായിക്കൂ. Sunan an-Nasa'i 3959 It was narrated from Anas, that the Messenger of Allah had a female slave with whom he had intercourse, but 'Aishah and Hafsah would not leave him alone until he said that she was forbidden for him. Then Allah, the Mighty and Sublime, revealed: "O Prophet! Why do you forbid (for yourself) that which Allah has allowed to you.' until the end of the Verse. أَخْبَرَنِي إِبْرَاهِيمُ بْنُ يُونُسَ بْنِ مُحَمَّدٍ، حَرَمِيٌّ - هُوَ لَقَبُهُ - قَالَ حَدَّثَنَا أَبِي قَالَ، حَدَّثَنَا حَمَّادُ بْنُ سَلَمَةَ، عَنْ ثَابِتٍ، عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَتْ لَهُ أَمَةٌ يَطَؤُهَا فَلَمْ تَزَلْ بِهِ عَائِشَةُ وَحَفْصَةُ حَتَّى حَرَّمَهَا عَلَى نَفْسِهِ فَأَنْزَلَ اللَّهُ عَزَّ وَجَلَّ { يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ } إِلَى آخِرِ الآيَةِ . Grade: Sahih (Darussalam) Reference : Sunan an-Nasa'i 3959In-book reference : Book 36, Hadith 21English translation : Vol. 4, Book 36, Hadith 3411 ഇനി പറയു, ഇതൊക്കെയാണ് ഓരോ വചനങ്ങളെ അവതരിക്കുന്നതിന്റെ സാഹചര്യം ഇതൊക്കെ ലോകാവസാനം വരെയുള്ള മനുഷ്യർക്ക് എന്നന്നേക്കും പരിപാലിക്കാനുള്ള മാർഗനിർദ്ദേശമാണോ അതോ ഒരു മനുഷ്യന്റെ അപ്പപ്പോൾ ഉണ്ടാകുന്ന സ്വകാര്യ ജീവിതത്തിൽ ഇടപെടുന്ന ഒരു കാര്യസ്ഥൻ ദൈവമാണോ? മറുപടി പറയുക.
@abdulrasakprasak
17 күн бұрын
@@SiyadSharafudeen-xr9eu ജബ്ബാറിന്റെ പുറകിൽ ജനലക്ഷങ്ങൾ അണിനിരക്കുന്ന ഒരു ദിവസം വരികതന്നെ ചെയ്യും ഒരു സംശയവും വേണ്ട ? insha Allah !!
@MASTER60782
17 күн бұрын
@@aneesanu9285ഇതാര് മുളമ്മുട്ടിൽ അടിമയോ...😂
@SalmaSalma-ow2ob
17 күн бұрын
തന്നെ തന്നെ 🤣
@abdulkareemvariyath9604
17 күн бұрын
🙏 ഈ തൂറിയ കഥ വീണ്ടും പറയിച്ചു നാറ്റിച്ചതിൽ ബാസിൽ നും ശുകൂറിനും നന്ദി.
@amalsk666
16 күн бұрын
😂😂
@Kgpadmakumar-vl4mq
16 күн бұрын
ബാസിൽ ജൂതനാ .ജൂതൻ@@amalsk666
@pcnajeeb
14 күн бұрын
ദുർബലമായ ഹദീസുകളും പരമ്പര പരമ്പര കാണിച്ചു തന്നെയാണ് ഉണ്ടാവുക. വാഹിദി ഉദ്ധരിച്ച ഹദീസ് സഹീഹ് ആയ ഹദീസ് അല്ല. അതിൽ തന്നെ നിങ്ങൾ പറഞ്ഞത് കാളവല്ലേ. പ്രവാചകനും അബൂബക്കറും ബിലാലിനോട് കഅബയിൽ പോയി വിഗ്രഹങ്ങളുടെ മുകളിൽ മലമൂത്ര വിസർജനം നടത്താൻ ആവശ്യപ്പെട്ടു എന്നത് ഏത് ഇംഗ്ലീഷിന്റെ മലയാളമാണ്. ഒന്ന് അണ്ടർ ലൈൻ ചെയ്യൂ. ഇത് വാഹിദി തഫ്സീർ ആണോ ജബ്ബാർ തഫ്സീർ ആണോ. ചുരുക്കത്തിൽ ഇങ്ങിനെ ഒരു സംഭവം തന്നെ സ്ഥിരപ്പെട്ടു വന്നിട്ടില്ല. സ്ഥിരപ്പെടാതെ വന്നതിൽ തന്നെ നിങ്ങൾ കളവ് കുത്തിക്കയറ്റി.
@unnimammad8034
7 күн бұрын
😂😂😂👍
@unnimammad8034
7 күн бұрын
@pcnajeeb എങ്കിൽ പറയൂ എന്തിനാണ് ബിലാലിനെ മക്കക്കാർ തല്ലിചതച്ചത്?
@sajesh5
17 күн бұрын
അള്ളാഹു ജബ്ബാർ മാഷിന്റെ ശത്രുക്കളെ കൊണ്ടു തന്നെ മാഷിന്റെ ചാനലിന്റെ മാർക്കറ്റിംഗ് നടത്തി കൊടുത്തു.
@harismankara7306
17 күн бұрын
😂👍 0:33
@atheistuk8686
17 күн бұрын
വെറും മിഥ്യ ആയ സ്വർഗം കിട്ടാൻ വേണ്ടി കാട്ടി കൂട്ടുന്ന അന്ധ വിശ്വാസവും കുറെ അനാചാരങ്ങളും ആണ് മതങ്ങൾ പഠിപ്പിക്കുന്നത്, ഒരു നേരെത്തെ ഭക്ഷണം നൽകാൻ ഇ ലക്ഷകണക്കിന് പ്രകാശ വര്‍ഷം വലുപ്പം ഉള്ള ഇ പ്രബഞ്ചം ഉണ്ടാക്കി എന്ന് പറയുന്ന തള്ളാഹുവിനു സാധിക്കില്ല (ഭൂമി പരന്നത് ആണ് എന്നത് സൃഷ്ടിച്ച ദൈവം തന്നെ ആണ് തള്ളുന്നത് പിന്നെ എപ്പോളും ഓരോ മെസ്സേജ് 7 ആം സ്വർഗത്തിൽ ഉള്ള തള്ളാഹുവിൽ നിന്ന് വളരെ അധികം പ്രകാശ വര്‍ഷം യാത്ര ചെയ്തു ഭൂമിയിൽ എത്തിച്ച കഥയിലെ മാലാഖ പോലും ഭൂമി ഉരുണ്ടതു ആണ് എന്ന് പോലും കാണാത്ത കഥയിലെ മാലാഖാമാർ ഇറക്കി ഉണ്ടാക്കിയ പോട്ട കിത്താബ് ), യുദ്ധം ചെയ്യാനും, കൊള്ള അടിച്ചു കൊള്ളാനും , യുദ്ധം ചെയ്തു കിട്ടുന്ന സ്ത്രീകളെ എന്ത് ചെയ്യാനും പറഞ്ഞത് ചെകുത്താൻ അല്ല കേട്ടോ. ഇത്തരം കേട്ടു കഥയിൽ വിശ്വസിക്കുന്നവരെ രാഷ്രിയക്കാർക് വളരെ പ്രിയപ്പെട്ടത് ആണ് കാരണം അവർ ജനങ്ങളുടെ തന്നെ അഥവാ വിശ്വാസികളുടെ തന്നെ നികുതി പൈസ കട്ടാലും ഇവർ പ്രതികരിക്കില്ല എന്നത് തന്നെ പക്ഷെ അവരുടെ പ്രധാപ്പെട്ട ഇ ഫേക്ക് ദൈവത്തെ പറ്റിയോ പൊട്ട വിശ്വാസത്തെ പറ്റിയോ ഒന്നും പറയരുത്.
@retheeshcku6424
17 күн бұрын
മാഷാ ഡിങ്കാ 😂
@JebelAli-vw8wm
17 күн бұрын
😂😂😂
@Kgpadmakumar-vl4mq
16 күн бұрын
ബാസിൽ ജൂതനാ ... ജൂതൻ വരിക്കോടനും ജൂതനാ ......
@PoeticTrips
17 күн бұрын
അക്ബറും പരിവാരങ്ങളും എത്ര മോങ്ങിയാലും അവസാനം യുക്തിവാദികളുടെ വഴിക്ക് ഇസ്ലാം വരും 🔥
@harismankara7306
17 күн бұрын
അബ്ദുൾ കാദർ പുതിയങ്ങാടി യെ പോലെ ഇവരും വൈകാതെ എക്സ്മുസ്ലിം ആകാനുള്ളതാ
@lonelyfriend527
16 күн бұрын
അതെയതെ. അമിതമായ സ്വപ്നങ്ങൾ ഹാനികരം തന്നെ 🤣. എഴുന്നേറ്റു പോടെ
@najeebk5781
17 күн бұрын
അബ്ദുള്ള ബാസിലും ഷുക്കൂറും പറയുന്ന നുണകൾ ജബ്ബാർ മാഷ് വളരെ ഭംഗിയായി പൊളിച്ചടക്കി.
@misbah0750
17 күн бұрын
😂😂
@Hari-vw6mx
17 күн бұрын
Towhidinu വേണ്ടി തൂറി എറിയാൽ 😂😂😂
@Karyam--
17 күн бұрын
@@misbah0750, *എന്താ ചിരിക്കുന്നത്? സത്യമല്ലേ*?
@neo3823
17 күн бұрын
@@Karyam-- chirikum teri vilikum marupadi illa ata 🤣
@SalmaSalma-ow2ob
17 күн бұрын
@@Karyam--എവിടെ അടുക്കി ന്നാ പറയുന്നത് 🤣
@naseermm9104
17 күн бұрын
അവസാനം ഇസ്ലാമിനെ പെയിൻറ് അടിച്ചു വെളുപ്പിക്കാൻ അബ്ദുല്ല ഫാസിലും കൂട്ടുകാരും ഇറങ്ങിയതിൽ സന്തോഷമുണ്ട് കൂടുതൽ ചെറുപ്പക്കാർ ഈ മതം എന്താണെന്ന് മനസ്സിലാക്കുവാൻ അത് വളരെ ഉപകാരപ്രദമാണ് ലോകത്തിനു വെളിച്ചം നൽകാൻ വന്നപ്രവാചകൻറെ ജീവിതമാതൃകവ്യഭിചാരവുംകൊള്ളയടി യുംകൊലപാതകവുംമോഹന വാഗ്ദാനങ്ങൾ ആയകള്ള്പെണ്ണ്ചെറിയ ബാലന്മാർഇതെല്ലാം ഓഫർ കൊടുത്തുകൊണ്ട്യുദ്ധത്തിന്ആളെ കൂട്ടുകയുംസ്വർഗ്ഗത്തിൽ ഏതെല്ലാം കിട്ടുമെന്ന്വിശ്വസിപ്പിക്കുകയുംഭൂമിയിൽകൊള്ളയടിച്ചത് പങ്കുവെച്ചു കൊടുക്കുകയും ചെയ്യുന്ന പ്രവാചകൻഈ ലോകത്തിനു വലിയൊരു മാതൃകയാണ്
@bijlikumar123
4 күн бұрын
ഖുർആൻ 78 (33) . ഖുർആൻ 33 (50-52) .
@vkvk300
17 күн бұрын
ആക്ബർ സാഹിബ് പകുതി തകർത്തു ബാസിൽ പൂർണമാക്കിക്കൊള്ളും
@Muadh_114
17 күн бұрын
അക്ബർ സാഹിബ് കുഴിച്ചുമൂടി ബാസിൽ അതിനു മണ്ടേൽ വീണ്ടും മണ്ണിട്ടോണ്ടിരിക്കുന്നു.
@ThafseerPP
16 күн бұрын
@@vkvk300 ജബ്ബാർ അറ്റാക്ക് വന്നു തൂറ്റൽ വരാതെ ഇരുന്നാൽ ഭാഗ്യം 😅അന്ന് അക്ബർ സാഹിബ് ഒരു ടാങ്ക് വെള്ളം കുടിപ്പിച്ചു ഇനി പിള്ളേർ കണ്ടായ്നർ വിളിക്കേണ്ടി വരോ ജബ്ബാറെ 😅
@vkvk300
16 күн бұрын
@@ThafseerPP വെള്ളം കുടിച്ചാലും ഇല്ലങ്കിലും പരിണാമത്തിന്റെ ഭാഗമായി വിശ്വാസം ഇല്ലാതാകുംവിശ്വാസം ഇല്ലാതെ മതം കുറെ കാലം നിലനിൽക്കും
@muneerm3116
16 күн бұрын
@@Muadh_114 അക്ബർ പറഞ്ഞ തട്ടിപ്പ് ഇപ്പോഴും വിശ്വസിക്കുന്ന പാവങ്ങൾ
@-Nisr0
16 күн бұрын
@@ThafseerPP അല്ലാഹ് എന്തിനു പ്രപഞ്ചത്തിൽ മലക്കുകളെയും, മനുഷ്യനെയും സൃഷ്ടിച്ചു എന്നാണ് ചോദ്യം!!! ഉത്തരം ഖുർആനിൽ ഉണ്ട്!"" അറിയില്ല എങ്കിൽ ഓടിക്കോ!!!😁❤❤❤🎉🎉🎉😁😁😁ബ്രോ!!❤❤❤ഒ❤❤❤
@shajipsps1382
17 күн бұрын
മാഷിന്റെ credibility തകർക്കാൻ ശുകൂറിന്നും ബേസിലിനും ആവില്ല. വര്‍ഷങ്ങളായി മാഷിനെ കേൾക്കുന്ന, ബഹുമാനിക്കുന്ന ഒരു സമൂഹം ഇവിടെ വളരുന്നുണ്ട്. അത് പൊളിക്കാനുള്ള ശ്രമത്തിനിടയിൽ സ്വന്തം അനുചരന്മാർ വരെ ഇവരെ തള്ളി പറയാനേ ഇത്തരം കോമഡി നാടകങ്ങൾ ഉപകരിക്കൂ. മുന്നോട്ടു തന്നെ മാഷേ 👌🏻🙏🏻👍🏻🙏🏻
@heartzpvm2392
17 күн бұрын
കേരളത്തിൽ താങ്കളുടെ അത്രയും ഖുർആൻ പഠിച്ച വേറെ ഒരു വ്യെക്തി ഇല്ല മാഷേ 🙏🏻.197 ക്ലാസ്സ് കഴിഞ്ഞു എല്ലാവരും ദയവായി കാണുക, ഷെയർ ചെയ്യുക
@misbah0750
17 күн бұрын
😂😂
@jojijohn7269
17 күн бұрын
അറിയാവുന്ന എല്ലാ ഗ്രൂപ്പിലേക്കു൦ ഷെയർ ചെയ്യുക
@mohammedashraf4249
17 күн бұрын
കേരളമല്ല ഇന്ത്യയിൽ തന്നെ
@muhammedsulaiman7591
17 күн бұрын
E A ജബ്ബാർ "ഭയങ്കര കോമഡി "ഭയങ്കര കോമഡി "എന്നും "ഭയങ്കര ഉടായിപ്പമാണ് ,ഉടായിപ്പമാണ് "എന്നും എന്ന് കൂടെ കൂടെ പറയുന്നതും എന്തോ "ഒരിത് "അനുഭവപ്പെടുന്നു highly toxicated നെഗറ്റീവ് ആയി ആണ് E A ജബ്ബാർ ഖുർആനിനെ വിലയിരുത്തുന്നത് ഇത്രക്കും നെഗറ്റീവ് ആയി വിലയിരുത്തുമ്പോൾ കോടിക്കണക്കിനു ആളുകൾ ,അമുസ്ലികൾ ഉൾപ്പെടെ ഖുർആനിനെ പോസിറ്റീവ് ആയി വിലയിരുത്തുമ്പോൾഅത് വല്ലാതെ കൗതുകം ജനിപ്പിക്കുന്നു ജബ്ബാറിന്റെ പ്രഭാഷണങ്ങളില്ലെല്ലാം ഒരു പരിഹാസം അതാർലീനമായികിടക്കുന്നതും വളരെ ഇടുങ്ങിയ ഹൃദയവും കാഴ്ചപ്പാടും E A ജബ്ബാർ ഖുർആൻ /ഹദീസുകൾ വായിക്കുമ്പോൾ കളിയാക്കി വായിക്കുന്നത് ;വായിക്കുമ്പോൾ ശബ്ദം ഒന്ന് മാറുകയും കൊച്ചുകുട്ടികളുടെ എഴുത്തു വായിക്കുന്നത് പോലെ അല്പം പുച്ഛത്തോടെയും പരിഹാസത്തോടും കൂടിയാണന്നുള്ളത് എനിക്ക് മാത്രമാണോ അനുഭവപ്പെട്ടത് ഇദ്ദേഹത്തിന്റെ പ്രശ്നം തികച്ചും മനസികമാണ് തനിക്കു മാത്രം നല്ല അറിവുണ്ട് മറ്റുള്ളവർ എല്ലാം മണ്ടന്മാർ എന്ന മനോഭാവം ആണ് ഇദ്ദേഹത്തിന് ഇദ്ദേഹത്തിന്റെ യവ്വനകാലത്തു നടന്ന സുന്നി മുജാഹിദ് ശാപപ്രാർത്ഥനക്കു ശേഷം മറ്റുള്ളവരെ കബളിപ്പിക്കാൻ വേണ്ടി മരണ സന്ഖ്യ ബോര്‍ഡിങ് എഴുതിവച്ചതു തന്നെ മറ്റുള്ളവർ മണ്ടൻമാർ മനോഭാവത്തിൽ നിന്നും ഉണ്ടായതാണ് എംഎം അക്ബറുമായിട്ടുള്ള സംവാദത്തിലേ തോൽവിയിൽ നിന്നും മുഖം രക്ഷിക്കാനായി അതിനു ശേഷം പരിശുദ്ധ ഖുർആൻ പാതാനുപാതം വിമര്‍ശനമായിട്ടു ഇറങ്ങിയിരിക്കുകയാണ് EA ജബ്ബാർ, ജാമിതാ ,ലിയാഖത് , ആരിഫ് ഹുസൈൻ ,സെബസ്റ്റൈൻ പുന്നക്കൽ ,അനിൽ കൊടിത്തോട്ടം ,റീനാ ഫ്രാൻസിസ് ,സെലിൻ ജോൺ സഫീന ,അബ്ദുൽ ഖാദർ പുതിയങ്ങാടി എല്ലാവരും നബിയെ അപമാനിക്കുന്നതിൽ ഒരു ഏകയീ ഭാവം ഉള്ളതുപോലെ കടുത്ത വായനയിലൂടയും സത്യൻനേഷണത്തിലൂടെയും ആണോ ഇവർ കടുത്ത ഇസ്ലാം വിരോധികൾ, ദൈവ നിഷേധികൾ ആക്കിയത് !അല്ല EA ജബ്ബാർ-ഇതുവരെ മനസിലാക്കാൻ പറ്റിയിട്ടില്ല ഒരു പക്ഷെ അദ്ദേഹത്തിന്റെ പൊക്കക്കുറവോ സൗന്ദര്യക്കുറവോ കാരണം ഉള്ള അപകര്‍ഷതാ ബോധം ആയിരിക്കാം ഇത്രക്കും ദൈവ നിഷേധി ആക്കിയത് ജാമിതാ -വീട്ടുകാരുമായിട്ടുള്ള വിഷയം ലിയാഖത്ത് -വീട്ടുകാരുമായിട്ടുള്ള വിഷയം ആരിഫ് ഹൊസൈൻ -ഭാര്യയുമായിട്ടുള്ള പ്രശ്നം അബ്ദുൾഖർ പുതിയങ്ങാടി -ഇതുവരെ മനസിലാക്കാൻ പറ്റിയിട്ടില്ല സഫീന- വീട്ടുകാരും മുൻ ഭർത്താവുമായിട്ടുള്ള പ്രശനവും ഒളിചോട്ടവും സഫീന എന്ന സ്ത്രീ പറയുന്ന തെറി കേട്ട് ഞെട്ടിപോയിട്ടുണ്ട് മുറിയണ്ടി എന്ന് മാത്രമേ അവരുടെ വായിൽ വരൂ അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്-ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്! അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല. (24 An-Nur: 40) ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍. (7 Al-A'raf: 179) എന്നാല്‍ ദീനം പിടിച്ച മനസ്സിന്റെ ഉടമകള്‍ക്ക് അത് തങ്ങളുടെ മാലിന്യത്തിലേക്ക് കൂടുതല്‍ മാലിന്യം കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. അവര്‍ സത്യനിഷേധികളായിത്തന്നെ മരണമടയും. (9 At-Taubah: 125) തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. എന്നാല്‍ അല്ലാഹു തന്റെ പ്രകാശം പൂര്‍ണതയിലെത്തിക്കാതിരിക്കില്ല. സത്യനിഷേധികള്‍ക്ക് അതെത്ര തന്നെ അരോചകമാണെങ്കിലും! (9 At-Taubah: 32) മറ്റുള്ളവര്‍ വിശ്വസിച്ചപോലെ നിങ്ങളും വിശ്വസിക്കുക' എന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ ചോദിക്കും: ''വിഡ്ഢികള്‍ വിശ്വസിച്ചപോലെ ഞങ്ങളും വിശ്വസിക്കണമെന്നോ?'' എന്നാല്‍ അറിയുക: അവര്‍ തന്നെയാണ് വിഡ്ഢികള്‍. പക്ഷേ, അവരതറിയുന്നില്ല. (2 Al-Baqarah: 13) "അതേ ചിന്തിക്കുന്നവർക്ക് ദ്ദൃഷ്ട്ടാന്തമുണ്ട് "
@thinker2280
17 күн бұрын
@@misbah0750 ഇളുത്തി അവിടെ ഇരുന്നോ.. മുഹമ്മദ് airil ആണ് 😂
@devarajante
17 күн бұрын
മാഷേ! എം.എം. അക്ബർ ആഴക്കടലിലെ ചുഴിയിൽ പെട്ട് പുറത്ത് വന്നില്ലാ... പിന്നയല്ലേ ഈ പിള്ളേർ..... മാഷേ ... ഈ പിള്ളേരുടെ ആവേശത്തെ തളർത്തല്ലേ!
@90sthegoldenera84
17 күн бұрын
മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രത്തോട് വലിയ ആരാധന ആയിരുന്നു.. ഇപ്പോ ബിലാൽ എന്ന് കേൾക്കുമ്പോൾ ചിരി വരുന്നു.. അപ്പി ബിലാൽ 😂😂😂
@pauljojovellarappilly7632
17 күн бұрын
Palliyil thoori Bilal😂!
@udhamsingh6989
17 күн бұрын
മുഹമ്മദിന്റെ അള്ളായ്ക്ക് വേണ്ടി വാങ്ക് കൂവി വിളിയ്ക്കലായിരുന്നു പാവം കാപ്പിരി ബിലാലിന്റെ ജോലി: തൊലി കറുത്തു പോയ കാരണം ജീവിതം മുഴുവൻ ദുരിതമനുഭവിച്ച് ഇരയാകേണ്ടി വന്ന ഒരു പാവം മനുഷ്യൻ ...
@90sthegoldenera84
16 күн бұрын
മേത്തൻ ആയി മതം മാറിയിട്ടും ബിലാൽ പഴയ ബിലാൽ തന്നെ 🤣🤣
@pcnajeeb
14 күн бұрын
ദുർബലമായ ഹദീസുകളും പരമ്പര പരമ്പര കാണിച്ചു തന്നെയാണ് ഉണ്ടാവുക. വാഹിദി ഉദ്ധരിച്ച ഹദീസ് സഹീഹ് ആയ ഹദീസ് അല്ല. അതിൽ തന്നെ നിങ്ങൾ പറഞ്ഞത് കാളവല്ലേ. പ്രവാചകനും അബൂബക്കറും ബിലാലിനോട് കഅബയിൽ പോയി വിഗ്രഹങ്ങളുടെ മുകളിൽ മലമൂത്ര വിസർജനം നടത്താൻ ആവശ്യപ്പെട്ടു എന്നത് ഏത് ഇംഗ്ലീഷിന്റെ മലയാളമാണ്. ഒന്ന് അണ്ടർ ലൈൻ ചെയ്യൂ. ഇത് വാഹിദി തഫ്സീർ ആണോ ജബ്ബാർ തഫ്സീർ ആണോ. ചുരുക്കത്തിൽ ഇങ്ങിനെ ഒരു സംഭവം തന്നെ സ്ഥിരപ്പെട്ടു വന്നിട്ടില്ല. സ്ഥിരപ്പെടാതെ വന്നതിൽ തന്നെ നിങ്ങൾ കളവ് കുത്തിക്കയറ്റി.
@SamThomasss
17 күн бұрын
മറുപടിയില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു സ്ട്രാറ്റജിയാണ്... മാഷിന്റെ ഖുർആൻ ക്ലാസ്സുകൾക്ക് അവർ അറിയാതെ തന്നെ പബ്ലിസിറ്റി കൊടുക്കുന്നു എന്നതാണ് ശരിക്കും സംഭവിക്കുന്നത്😂😂
@histarchus
17 күн бұрын
Al Hamdulillah!
@augustinejoseph4302
17 күн бұрын
അൽഫാം വെന്തില്ലാഹ്...
@anyananyan7109
17 күн бұрын
ലോകത്തിൽ വളരെ വിശദമായി പഠിച്ച മറ്റൊരാൾ ഇല്ല, മാഷാണ് യഥാർത്ഥ പണ്ഡിതൻ
@mohan2074
17 күн бұрын
ജബ്ബാർ മാഷിന്റെ വീഡിയൊകൾ കാണാൻ തുടങ്ങിയതിന് ശേഷമാണ് ഇസ്ലാം മതത്തിലെ മാത്രമല്ല, ഹിന്ദുമതത്തിലെയും ക്രിസ്തുമതത്തിലേയും പൊള്ളത്തരങ്ങൾ മനസ്സിലായി തുടങ്ങിയത്, 2020 വരെ ഒരു കട്ട സങ്കിയായിരുന്ന ഞാൻ ഇന്ന് യുക്തിവാദിയാണ് 🙏🙏🙏
@dailyvlogs7379
7 күн бұрын
Nee pottanayirunnu...😂😂😂😂
@andrewsdc
3 күн бұрын
👍🏿
@JobyMathew-us3nt
17 күн бұрын
മാഷേ ഇവർ ഉടൻ തന്നെ മാഷിന്റെ ശിഷ്യൻമാർ ആകും dr ആരിഫ് ഹുസൈൻ ഉദാഹരണം മാഷിനെ തെറി വിളിക്കാൻ മാത്രം ആണ് ആരിഫ് മാഷിന്റെ വീഡിയോ കണ്ടിരിരുന്നത് എന്ന് ആരിഫ് തന്നെ പറഞ്ഞിട്ട് ഉണ്ട് 🙏🏻🙏🏻 അടുത്ത യുക്തിവാദികൾ ഇവർ തന്നെ 🙏🏻🙏🏻🙏🏻
@DGP8630
17 күн бұрын
Abdul khader theri vare vilichu....paavam ennitt Jail ilum aayi....😮😢😢
@udhamsingh6989
17 күн бұрын
അബ്ദുൾ ഖാദർ പുതിയങ്ങാടിയും പറഞ്ഞിട്ടുണ്ട്. ജയിലിൽ നിന്നും വന്ന ശേഷമുള്ള ഒരു വീഡിയോയിൽ ..
@abi3751
10 күн бұрын
@@DGP8630ath valya malaran, pinna muslim rajyathe poyi avare theri vilikkanda avashyam ilalalo😂
@sarinjosetharaniyil5676
17 күн бұрын
ജബ്ബാർ മാഷ് എന്ന മനുഷ്യൻ ❤❤❤❤❤❤
@vishaag8164
15 күн бұрын
യഥാർത്ഥ മനുഷ്യ സ്നേഹി❤
@RRR.773
17 күн бұрын
ഈ നാറിയ കഥ പുറത്തുകൊണ്ടുവന്ന ഷുക്കൂറിന് നന്ദി.......
@raxinmoon631
17 күн бұрын
ബാസിൽ പരിഗണനാർഹനായ വ്യക്തിയല്ല ഇതുപോലുള്ള ബാലാലുകളുടെ യഥാർത്ഥ ചിത്രം ഞമ്മന്റെ ആളുകൾ തിരിച്ചറിയാൻ സഹായിക്കും
@SalmaSalma-ow2ob
17 күн бұрын
ആ. പേടിയാണ് അതാണ് 🤣
@udhamsingh6989
17 күн бұрын
ബാസിലിനെപ്പോലുള്ളവർ വന്നാൽ മാഷ്ക്ക് ഒന്നുകൂടി ഉശാറായി അവരെ കിതാബ് വെച്ച് പ്രഹരിക്കാൻ കഴിയും. അങ്ങനെ മൂർത്തദ് : കളുടെ എണ്ണം കൂടിക്കൊണ്ടിരിയ്ക്കും ...
@fireball_20241
17 күн бұрын
സൂര്യൻ ചളിവെള്ളത്തിൽ ചാടി കസേരച്ചോട്ടിൽ പോയി വീണ്ടൂം ഉദിക്കാനനുവാദത്തിന് കാത്ത് കിടക്കുന്നു എന്ന് പറയുന്നത് ആ ബുക്കിൽ തന്നെയാ.
@abukh7784
17 күн бұрын
ആ ബുക്കിൽ നീ കണ്ടോ
@mobilenature5498
17 күн бұрын
Ha, kandu kanikkano ninakka athilum mohamayathu.@@abukh7784
ഖുറാന് എന്തിനാണ് കൂടുതൽ വിശദീകരണം. ലളിതവും സാധാരണക്കാർക്ക് പോലും മനസ്സിലാകുന്നതുമാണ് ഖുറാൻ എന്നാണ് ഖുറാന്റെ അവകാശവാദം. അപ്പോൾ വിശദീകരണം ഇല്ലാതെ അത് ഏതൊരാൾക്കും മനസ്സിലാക്കാൻ പറ്റണ്ടേ?
@neo3823
17 күн бұрын
😂 seri aanalo okke Tallu matram
@AlexH-re5lw
17 күн бұрын
ഇസ്ലാമിന്റെ രീതി മൊത്തത്തിൽ അങ്ങനെയാണ് . വലിയ ക്രൂരത, അനീതി കാണിച്ചിട്ട്, പറഞ്ഞിട്ട് അപ്പോൾ തന്നെ പറയും അള്ളാഹു പരമ കാരുണ്യവാൻ, നീതിമാൻ etc..എന്ന്.
@sapien2023
17 күн бұрын
അതാണ് ഇസ്ലാമിന്റെ കോമഡി
@muhammedanasks9342
17 күн бұрын
ഭാഷയിലെ പരിമിതികൾ കൊണ്ട് വിശദീകരണം വേണം
@Shaji-wh9dl
16 күн бұрын
അള്ളാന് അറിയാവുന്ന ഏക ഭാഷ അറബിയാണ്. അതാകട്ടെ പരിമിതികൾ നിറഞ്ഞതും. ഗതികെട്ട ഒരു ഡൈബം.
@sukumarankn947
17 күн бұрын
സത്യം എന്തു വെച്ച് മറച്ചാലും മറനീക്കി പുറത്തുവരും.....
മാഷ് എടുക്കുന്നത്തിൻ്റെ പകുതി effort പോലും ആ മൊയന്തുകൾ എടുക്കുന്നില്ലല്ലോ മറുപടി പറയാൻ
@vkvk300
17 күн бұрын
അക്ബറും കരുതിയത് ആയകടലിനെ കുറിച്ച് മാഷിന് അറിയില്ലെന്ന് കരുതി
@shamnadhsham3897
13 күн бұрын
ജെബ്ബർ മാഷേ, ഈ തൊലിഞ്ഞ മതത്തിൽ ജനിച്ചു പോയി, ഇന്ന് വിവരം ആയി 🙏
@andrewsdc
3 күн бұрын
എല്ലാം കണക്കാടോ..
@KTLF-dr4se
17 күн бұрын
ബാസിലിനും കൂട്ടർക്കും വയർ നിറഞ്ഞിട്ടുണ്ടാവും 😀
@KTLF-dr4se
17 күн бұрын
ബിലാലിന്റ ചരിത്രം ഖുർആൻ ക്ലാസ്സിൽ അധികം ആളുകൾ കെട്ടിയിട്ടുണ്ടാവില്ല, ഇപ്പോൾ എന്തായി, ഇങ്ങനെയുള്ള ആരോപണങ്ങളുമായി ബാസിൽ ഇനിയും വരണം
@sane-sapien8080
17 күн бұрын
ഇവറ്റകളുടെ podcast കാരണം ഇപ്പൊ ഇതൊക്ക കേൾക്കാത്തവർ കൂടി കേട്ടു
@sdstdggy8362
17 күн бұрын
താങ്കളുടെ കുർആൻ ക്ലാസ് മുടക്കാനുള്ള ഒരു സൂത്രപ്പണിയാണിത്. മറുപടിക്ക് വേണ്ടി സമയം കളയണ്ട.
@muhammedyasir4825
17 күн бұрын
ക്ലാസ് തുടരട്ടെ
@jithingeorge8343
16 күн бұрын
സമയം കളയണം, അല്ലെങ്കിൽ അവന്മാർ ഓരോന്നു പറഞ്ഞിട്ട്, ജബ്ബാർ മാഷിന് ഉത്തരമില്ല എന്ന് പറഞ്ഞു നടക്കും, അവന്മാര് പറയുന്നതിനെ ഒക്കെ പൊളിച്ചു അടുക്കുക, ഇതൊക്കെ എന്നായാലും ആളുകൾ കാണും.
@rajesh2357
17 күн бұрын
പ്രമാണങ്ങൾ വച്ച് അടിച്ചാൽ ഏതു മതവും തകർന്നു വീഴും
@abdulshukkoortk1917
17 күн бұрын
സൂറ തഹരീമിലെ അല്ലാഹു അനുവാദം നൽകിയത് താങ്കൾ എന്തിന് സ്വയം നിഷിദ്ധമാക്കുന്നു എന്ന ആയത്തിന്റ സബബു നുസൂൽ തേൻ കുടിച്ച കഥ പറഞ്ഞാണ് സാധാരണ മൗലവിമാർ പ്രസംഗിക്കാറുള്ളത് ഹഫ്സയുടെ വീട്ടിൽ വെച്ച് പ്രവാചകൻ അടിമസ്ത്രീയെ ഭോഗിച്ച സംഭവം ആണ് സബബു നുസൂൽ എന്നും അത് പറയുന്നതിൽ എന്താണ് കുഴപ്പം എന്നും ഒരു മൗലവി യൂ ടൂബിൽ പറഞ്ഞിട്ടുണ്ട് ബാസിൽ &ശുകൂർ ഇതിന്റെ അവതരണ പശ്ചാത്തലം ഒന്ന് പറയട്ടെ 😂
@yasiyasi7848
17 күн бұрын
മാഷിന്റെ ക്ലാസ്സ് കേട്ട ത് കൊണ്ടു ഞാൻ വാഹിദി തഫ്സീർ ഡൌൺലോഡ് ചെയ്ത് വെച്ചിട്ടുണ്ട് ഇപ്പൊ ഓരോ ആയതിനെ കുറിച്ച് കേൾക്കുമ്പോഴും എന്തെങ്കിലും സംശയം തോന്നിയാൽ ആദ്യംഅതു തപ്പി പോകും
@kiliyamannil
17 күн бұрын
Link pleas..
@Say-No-2-Islam
16 күн бұрын
@@kiliyamannil ലിങ്കിനെപ്പറ്റി ഒരു ഹിൻറ് തരാൻ ഞാൻ ശ്രമിച്ചു, ആ കമന്റ് യൂട്യൂബ് കൊണ്ടുപോയി. മാഷ് ഈ വീഡിയോയുടെ 20:40 ൽ പേരു പറയുന്നുണ്ട്.
@pcnajeeb
14 күн бұрын
ദുർബലമായ ഹദീസുകളും പരമ്പര പരമ്പര കാണിച്ചു തന്നെയാണ് ഉണ്ടാവുക. വാഹിദി ഉദ്ധരിച്ച ഹദീസ് സഹീഹ് ആയ ഹദീസ് അല്ല. അതിൽ തന്നെ നിങ്ങൾ പറഞ്ഞത് കാളവല്ലേ. പ്രവാചകനും അബൂബക്കറും ബിലാലിനോട് കഅബയിൽ പോയി വിഗ്രഹങ്ങളുടെ മുകളിൽ മലമൂത്ര വിസർജനം നടത്താൻ ആവശ്യപ്പെട്ടു എന്നത് ഏത് ഇംഗ്ലീഷിന്റെ മലയാളമാണ്. ഒന്ന് അണ്ടർ ലൈൻ ചെയ്യൂ. ഇത് വാഹിദി തഫ്സീർ ആണോ ജബ്ബാർ തഫ്സീർ ആണോ. ചുരുക്കത്തിൽ ഇങ്ങിനെ ഒരു സംഭവം തന്നെ സ്ഥിരപ്പെട്ടു വന്നിട്ടില്ല. സ്ഥിരപ്പെടാതെ വന്നതിൽ തന്നെ നിങ്ങൾ കളവ് കുത്തിക്കയറ്റി.
@davedonot2788
14 күн бұрын
@@pcnajeebAthu Englishil alle angeeru vayichthu. Defecated ennu aa websitil undu.
@neo3823
17 күн бұрын
Ivanmar karanam Ex Koodum 😊
@Muadh_114
17 күн бұрын
നോക്കിയിരിക്കതെ ഉള്ളൂ 🤣ജബ്രകൾ കാരണം ഇസ്ലാം ശരിയായി മനസ്സിലാക്കി വിശ്വാസം കൂടുന്നവരുടെ എണ്ണം മാത്രമേ കൂടുന്നുള്ളു.
@neo3823
16 күн бұрын
@@Muadh_114 Itu verum 6 am nootandu gotra kala comody viswasam aanenum tallu aanenum ellarum manasilakunu 🤣🤣🤣 Ex Muslims koodunu ❤️ ex Ayesha 6 vyasu .. 🥲
ഏതായാലും അങ്ങയുടെ ഖുർആൻ ക്ലാസ്സ് ഇസ്ലാമിക പണ്ഡിതന്മാർ ഘണ്ണ്ഠിക്കാൻ തുടങ്ങിയിട്ടുണ്ട്... അത് തന്നെ വലിയ കാര്യമാണ്
@shamnadhsham3897
13 күн бұрын
മാഷേ ഞാൻ ഒരു x മുസ്ലിം ആണ്. മാഷിന്റെ ഖുർആൻ ക്ലാസ്സ് ഞാൻ എല്ലാം കേട്ട് കഴിഞ്ഞു, എനിക്കു അതൊക്കെ സത്യം ആണെന്ന് ബോദ്യം ആയി. ഖുർആൻ പാണക്കാട് തങ്ങൾ പഠിപ്പിച്ചാലേ മുസ്ങ്ങൾക് മനസ്സിലാക്കു അത് സെബാസ്റ്റ്യൻ പുന്നക്കൽ വായിച്ചു പറഞ്ഞാൽ sababu nusool ശരി ആകില്ല, ഇത് ഇസ്ലാം ദാവ ക്കാരുടെ ഒരു വികലമായ ആരോപണങ്ങൾ ആണ് മൈൻഡ് ചെയ്യാതെ തള്ളി കളയുന്നു, മാഷിന് ആയിരം അഭിനന്ദനങ്ങൾ 🙏
@sajikothamangalam2227
16 күн бұрын
കെട്ടു കഥ അതാണ് ഇസ്ലാം....... അങ്ങനെ ഒരു ദൈവം ഇല്ല.,.... പ്രവർത്തി.... അതാണ് ദൈവം.....
@dasknair
17 күн бұрын
അദ്ദുള്ള ആദ്യം കിട്ടിയ ബസ്സിൽ സ്റ്റാൻഡ് വിട്ടു.. സുക്കൂറിൻ്റെ വരി കൊടഞ്ഞുകളഞ്ഞ്... കീഞ്ഞ്... 😅😅😅
@Anilkumar-wb5yu
17 күн бұрын
ഈ പ്രമാണങ്ങൾ താമസിയാതെ മുക്കും! sunna.കോം പലതും മുക്കിതുടങ്ങിയതായി കേൾക്കുന്നു!
@criticmason953
17 күн бұрын
ബിലാൽ ചെയ്തതിനേക്കാൾ വൃത്തികെട്ട പണിയാണ് ബാസിൽ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് തോന്നാറ്. സക്കീർ നായിക്കിനോടും എംഎം അക്ബറിനോടും എനിക്ക് വെറുപ്പ് തോന്നാറില്ല, ചിരി വരാണ് പതിവ്. എന്നാൽ ബാസിലിന്റെ വീഡിയോ കാണുമ്പോൾ ഒരുതരം വെറുപ്പ് തോന്നുന്നു, (എങ്കിലും പല വീഡിയോകളും തുടർന്നും കാണാറുണ്ട്) എന്തോ കക്ഷിയുടെ ശൈലിയോ, മറ്റുള്ളവരോടുള്ള പുച്ഛമോ സബവുന്നുസൂലോ ഒക്കെയായിരിക്കാം.
@pcnajeeb
14 күн бұрын
ദുർബലമായ ഹദീസുകളും പരമ്പര പരമ്പര കാണിച്ചു തന്നെയാണ് ഉണ്ടാവുക. വാഹിദി ഉദ്ധരിച്ച ഹദീസ് സഹീഹ് ആയ ഹദീസ് അല്ല. അതിൽ തന്നെ നിങ്ങൾ പറഞ്ഞത് കാളവല്ലേ. പ്രവാചകനും അബൂബക്കറും ബിലാലിനോട് കഅബയിൽ പോയി വിഗ്രഹങ്ങളുടെ മുകളിൽ മലമൂത്ര വിസർജനം നടത്താൻ ആവശ്യപ്പെട്ടു എന്നത് ഏത് ഇംഗ്ലീഷിന്റെ മലയാളമാണ്. ഒന്ന് അണ്ടർ ലൈൻ ചെയ്യൂ. ഇത് വാഹിദി തഫ്സീർ ആണോ ജബ്ബാർ തഫ്സീർ ആണോ. ചുരുക്കത്തിൽ ഇങ്ങിനെ ഒരു സംഭവം തന്നെ സ്ഥിരപ്പെട്ടു വന്നിട്ടില്ല. സ്ഥിരപ്പെടാതെ വന്നതിൽ തന്നെ നിങ്ങൾ കളവ് കുത്തിക്കയറ്റി.
@criticmason953
13 күн бұрын
@@pcnajeeb താങ്കൾ വീഡിയോ കണ്ടിട്ടില്ലെന്ന് തോന്നുന്നു. തഫ്സീറിൽ defacated on the idol എന്ന ഭാഗം അടിവരയിട്ട് തന്നെയാണല്ലൊ അദ്ദേഹം സ്ക്രീനിൽ കാണിച്ചത്!
@ambuambu90
17 күн бұрын
മാഷെ experssions പൊളി 😂👍
@neo3823
17 күн бұрын
😂
@augustinejoseph4302
17 күн бұрын
ലോകത്തെ ഏക സമാധാന മതത്തിൻറെ തുടക്കം അതിമനോഹരമായിരിക്കുന്നു. ഭക്ഷണം കഴിച്ചു കൊണ്ടൊന്നും ഇത് കേൾക്കരുത്.. ഛർദ്ദിക്കും...
@shakeelanh5646
17 күн бұрын
ബാസിലിൻ്റെ viewers അവരുടെ ചാനൽ മാത്രം കേൾക്കും എന്ന ചിന്ത കൊണ്ടായിരിക്കും
@sajeevebasheer339
17 күн бұрын
🙂🥰🥰🥰 ഇപ്പോൾ മനസ്സിലായിക്കാണും... 😁 ഇതൊക്കെ ശ്രദ്ധിക്കണം അംബാനെ
@sahadevankkl7170
16 күн бұрын
മാഷ് ബാസിലിനെ സ്വതന്ത്രചിന്തനകനാക്കും
@sajikothamangalam2227
16 күн бұрын
മാഷേ ഇപ്പറഞ്ഞവർ ഈ പറഞ്ഞ ഗ്രന്ഥം ഇപ്പോഴും വായിച്ചിട്ടില്ല......
ആയിരത്തി നാനൂറ് കൊല്ലം മുൻപ് ഇവിടെനിന്നും ആയിരക്കണക്കിനു. മുമ്പ് ജീവിച്ചഒരാളുടെ ചരിത്രതെ ഇന്ന് ഇവിടെ കിടന്ന്ചർച്ച ചെയ്തത് സമയം കളയാതെ. കട്ടറബി യെ അയാളുടെ നാട്ടുകാർക്ക് വിട്ടുകൊടുക്ക്
@safeerabdulsalam5881
17 күн бұрын
സത്യം പറ മാഷേ Basil and team നിങ്ങളുടെ ആൾ അല്ലെ. നിങ്ങളുടെ content എല്ലാടത്തും റീച് ആയി ഇസ്ലാമിന്റെ അന്ത്യം കാണാൻ ഉള്ള പണി അല്ലെ ഇത്😅😅😅
@johnsonmathew5367
17 күн бұрын
Your Quran Class is hitting in the mind of honest, blind believers of Quran.
@kiliyamannil
17 күн бұрын
Quran ക്ലാസ്സിന് മറുപടി ഇല്ലേ??...
@VinodKumar-eh2dx
17 күн бұрын
രാമേശ്വരo ക്ഷേത്രത്തിൽ ഇപ്പോഴും ഉണ്ട് ബിലാൽമാർ
@shrutimishra252
13 күн бұрын
Thankyou for exposing this cult sir. May you live a long, happy and prosperous life. We are always there to support you🙏 Ps: Can you alsp pls add english subtitles to boost your reach in India so that more people become aware? Its a humble request.
@malabargazette2809
17 күн бұрын
ഇതൊക്കെ പഠിച്ചു ആൾക്കാർ വലിയ മൗലിക വാദികൾ ആവുകയാണ്. ഞാൻ ജോലി ചെയ്യുന്ന ഒരു ചെറിയ കമ്പനിയിൽ എല്ലാ മതസ്ഥരും ജോലി ചെയ്യുന്നുണ്ട്. കമ്പനിയിൽ ജോലി സമയത്തു പാട്ട് മ്യൂസിക് സിസ്റ്റത്തിലൂടെ പ്ലേ ചെയ്യും.. പക്ഷെ ബാങ്ക് വിളിച്ചാൽ അത് ഓഫ് ചെയ്യണം.. അത് മറന്നാൽ മുസ്ലിം ജോലിക്കാർ വന്നു ഓഫ് ചെയ്യും. ചിലപ്പോൾ അവർ ആസ്വസ്ഥരായി എന്തെങ്കിലും പറയുകയും ചെയ്യും
@kiliyamannil
17 күн бұрын
ജിഹാദിന്റെ ഒരു ഭാഗമാണ് അത്..
@bilal-oi5cs
17 күн бұрын
ബിലാൽ എന്നാ എന്റെ പേരിനെ കളിയാക്കി ബലാൽ എന്ന് വിളിക്കുമ്പോ ഞാൻ deffend ചെയ്തിരുന്നത് അത് ബിലാൽ റ യുടെ പേരാണ് എന്ന് പറഞ്ഞായിരുന്നു😂😂😂
@TheEmdys07
17 күн бұрын
Ini ippo engane defend cheyyum bro...
@udhamsingh6989
17 күн бұрын
ക അബയിൽ ബിലാൽ Too ..... റി എന്നു നാട്ടുകാര്‍ പറയാതിരുന്നാൽ മതി..
@kappil911
17 күн бұрын
പുതിയ ബസിലുമാർ അധികം വാഴില്ല 😂
@abdulrahiman541
17 күн бұрын
ഹമാസ് - ഇസ്രായേൽ യുദ്ധം പോലെയാകുമോ മാഷേ...? 🤣🤣🤣🤣🤣🤣🤣
@henrykalluveettil6514
10 минут бұрын
EXCELLENT REPLY
@preethumv
17 күн бұрын
How these guys are twisting everything is mind boggling thanks for clarifying maashe❤❤
@heartzpvm2392
17 күн бұрын
മാഷേ പുതിയ വീഡിയോ ആയി വന്നിട്ടുണ്ട് അതിനുകൂടി കൊടുക്കണേ അടി 👇🏻
@abdullaak1975
17 күн бұрын
Masay.namaskaaram.🌹🌹🌹🌹🌹♥️♥️♥️♥️♥️♥️
@smnlibra
17 күн бұрын
Thanks mashe , we need a world of sprirutual relegions not political relegions
@harik95
17 күн бұрын
26:50 polichu❤
@vineethviswamani
11 күн бұрын
ഇത്തരം കുട്ടിക്കുരങ്ങൻ മാർ ഒന്നും താങ്കളുടെ മറുപടി അർഹിക്കുന്നില്ല മാഷേ ❤❤
@muhammadbidarsha3796
17 күн бұрын
ബാസിലിനും, ഷുക്കൂറിനും മാഷ് മറുപടി കൊടുത്ത് മാഷിൻ്റെ സമയം കളയാതെ മഷ് ഖുർആൻ ക്ലാസ് തുടരുക അല്ലാതെ മാഷിൻ്റെ ചാനലിലൂടെ അവർ ഫെയിമസാകാൻ സാദ്ധ്യതയേ കാണു
@mohammedashraf4249
17 күн бұрын
ചന്ദുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ
@vishaag8164
15 күн бұрын
ഖുർആൻ ❌, റേപ്പ് manuel ✅
@muralidharansridharan9674
4 күн бұрын
Good explanation,, doing a great job❤
@theeternaloptimist.9991
15 күн бұрын
Wikipedia says a different story!!, which one is reliable?
@ffgaming-ce3nx
16 күн бұрын
ഹായ് 🌹മാഷ് 👍🏿
@user-ln7zu4yn3x
17 күн бұрын
ഉറുമ്പ് ബാസിൽ എയറിൽ ആണ് ഗുയ്സ് 🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️
ഇസ്ലാം മദ്രസാ അല്പജ്ഞാനിയായ ഞാൻ ഉമ്മർ ഭായ് പറഞ്ഞപോലെ ഖബർ ശിക്ഷ പേടിച്ച് വിറച്ചിരുന്നങ്ങളായിരുന്നു ഞാൻ. നമസ്ക്കാരത്തിൽ ഓതാൻ ചെറിയ കുറച്ച് സൂറത്തുകൾ കാണാപാഠം പഠിച്ച് ജീവിക്കുന്ന ഇന്നത്ത മൃഗീയ ഭൂരിപക്ഷത്തിൻ്റെ ഒരു പ്രതിനിധിയായിരുന്നു ഞാൻ.. കുർആനും ഹദീസും, ആത്മാർത്ഥമായി മനസ്സിലാക്കി മതം വിടേണ്ടി വന്ന ജബ്ബാർ മാഷിനോലിയാക്കത്ത് ഉമ്മർ ഭായ് തുടങ്ങി പലർക്കും കള്ളം പറയേണ്ട ആവശ്യമെന്തെന്ന സാമാന്യ യുകതി മാത്രം മതി ഇതൊക്കെ കുറേ പൊട്ട കഥകളാണെന്ന് മനസ്സിലാക്കാൻ .. പണ്ഡിതർ ചമഞ്ഞ് വിഡ്ഢിത്തങ്ങൾ പുലമ്പുന്ന പലരും സ്വപ്നത്തിൽ പോലും കാണാത്ത വിധം ഇസ്ലാമിനെ ഭീകരമായി തകർത്ത് കൊണ്ടിരിക്കുന്നു... ജബ്ബാർ മാഷിൻ്റെ ക്രഡിബിലിറ്റി ചോദ്യം ചെയ്യാൻ ഇത്തരം മണ്ടൻമാർക്ക് എന്ത് യോഗ്യത? മാഷിന് എല്ലാ വിധ ഭാവുകങ്ങളും '❤
@KrishnaKumar-pd9sp
17 күн бұрын
Jabbar mash is very thorough in his research and commentary....... Dr. Abdullah Basil has lost his credibility completely....just like before him Dr. Zakkir Naik
@jayaprakashku9488
17 күн бұрын
I love Jabbarmashe
@rajeevanvr5134
15 күн бұрын
എനിക്കൊരു സംശയം ഉണ്ട് ഈ ഖുർആനിൽ എഴുതിയിരിക്കുന്നത് അറബിയിൽ ആയത് കൊണ്ടാണല്ലോ പ്രത്യേകിച്ച് മലയാളികൾക്ക് അതിന്റെ അർത്ഥം അറിയാത്തതും അതിൽ വിശ്വസിച്ചു പോകുന്നത് അങ്ങനെയെങ്കിൽ അറബി രാജ്യത്ത് അറബികൾക്ക് വായിക്കുമ്പോൾ മനസ്സിലാകുന്നില്ല
@antonyjoseph1218
17 күн бұрын
🎉🎉🎉
@josephsibipalakunnel9267
17 күн бұрын
👍👍👍🥰🥰
@abdulsalamorayil5850
16 күн бұрын
കാപ്പിരിയായ ബിലാല്‍ എന്ന കറുത്ത മുത്ത് -സലാം പേരോട് കറുത്ത മുത്തായ കാപ്പിരി ബിലാല്‍ റദിയല്ലാഹു തആലാ അന്ഹു മുസ്ലിമായപ്പോള്‍ വിഗ്രഹങ്ങളുടെമേല്‍ മലമൂത്രവിസര്ജ്ജനംചെയ്തു. ബഹുദൈവവിശ്വാസികള്‍ ബിലാലിന്റെ യജമാനനെ കണ്ട് ബിലാല്‍ ചെയ്ത കാര്യം പറഞ്ഞു. യജമാനന് ബിലാലിനെ അവര്‍ക്കു വിട്ടുകൊടുത്തു. നയാപൈസ പ്രതിഫലം പറ്റാതെ ബിലാലിനെ അവര്‍ക്ക് വെറുതെകൊടുത്തതാണ്. തന്റെ അടിമയായിരുന്ന ബിലാല്‍ ചെയ്ത കടുംകൈയിന്റെ പേരിൽ പ്രായശ്ചിത്തമായി നൂറൊട്ടകത്തെ ദൈവങ്ങളുടെ പ്രീതിക്കായി ആ യജമാനന് ബലി നല്കി. ബഹുദൈവാരാധകര്‍ തങ്ങള്‍ക്ക് വിട്ടുകിട്ടിയ, വെറുതെ കിട്ടിയ അടിമയായ ബിലാലിനെ പൊള്ളുന്ന മണലില്‍ കിടത്തി മര്‍ദിച്ചു. നാനൂറുകൊല്ലം മുമ്പ് പഞ്ചാബില്‍ ലോകപ്രശസ്തനായ ഒരു മുസ്ലിം പണ്ഡിതന് ജീവിച്ചിരുന്നു. അല്ലാമ ഇഖ്ബാലിനും അല്ലാമ അബ്ദുസ്സമദ് സമദാനിക്കും മുജാഹിദുകള്ക്കും ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കും തബ് ലീഗ് ജമാഅത്തുകാര്‍ക്കും അടുത്ത കാലത്തായി ഇ കെ സുന്നികള്‍ക്കും എ പി സുന്നികള്‍ക്കും പിന്നെ കാക്കത്തൊള്ളായിരം ത്വരീഖത്തുകാര്ക്കും അദ്ദേഹത്തെ വളരെയധികം ഇഷ്ടമാണ്. മുജദ്ദിദല്ഫസാനി ഇമാം റബ്ബാനി ഇമാം മുജദ്ദിദ് ശൈഖ് അഹ്മദ് ഫാറൂഖി സര്‍ഹിന്ദി ആണ് ആ പണ്ഡിതന്. അദ്ദേഹം വിഗ്രഹത്തിനുമേല്‍ കാര്ക്കിച്ചുതുപ്പാനുള്ള തന്റെ മോഹം പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മക്തൂബാത്ത് എന്ന കിതാബില്‍ കാണാം. മുസ്ലിംകളുടെ കൂട്ടത്തിലെ വലിയ വലിയ ആളുകൾ ഇങ്ങനെയായാലെങ്ങനെയാ? വിഗ്രഹങ്ങളുടെമേല്‍ തൂറുകയും പാത്തുകയും ചെയ്ത ബിലാലിന് മര്ദനമേല്ക്കുമ്പോള് അദ്ദേഹം 'ഏകന്‍ ഏകന്‍' (അഹദ് അഹദ്) എന്നു പറഞ്ഞുകൊണ്ടിരുന്നു. നബി സ്വല്ലല്ലാഹു അലയ്ഹി വആലിഹീ വസല്ലം ആ വഴി കടന്നുപോയപ്പോള്‍ ഏകന്‍ ഏകന്‍ നിന്നെ രക്ഷിച്ചുകൊള്ളുമെന്ന് പറഞ്ഞു. പക്ഷേ ഞാൻ നോക്കിയപ്പോൾ ആ ഏകന്‍ ഏകന്‍ അല്ലാഹു അല്ലെന്നു കണ്ടു. കാരണം ഏകന്‍ ഏകന്‍ നിന്നെ രക്ഷിക്കുമെന്നു പറഞ്ഞ് നബി സ്വല്ലല്ലാഹു അലയ്ഹി വആലിഹീ വസല്ലം നേരെ പോയത് എന്റെ പ്രപിതാമഹനായ അബൂബക്റിനടുത്തേക്കാണ്. വിഗ്രഹങ്ങളുടെമേല്‍ (വിശേഷാല്‍ സ്വഭാവത്തില്‍ ഗ്രഹിക്കപ്പെടേണ്ട പുണ്യശിലകളുടെമേല്) വൃത്തികെട്ട പുരീഷമിടുകയും മൂത്രമൊഴിച്ചുവെക്കുകയും ചെയ്ത വൃത്തികെട്ട ബിലാലിനെസ്സംബന്ധിച്ച് അബൂബക്റിനോട് ആദരവായ നബി സ്വല്ലല്ലാഹു അലയ്ഹി വആലിഹീ വസല്ലം പറയുകയാണ്: "അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ബിലാല്‍ യാതനയനുഭവിക്കുകയാണ്." അബൂബക്ർ ഒരു അരക്കിലോ സ്വര്‍ണംകൊടുത്ത് ബിലാലിനെ മോചിപ്പിച്ചു. ബിലാല്‍ ഒപ്പിച്ച വേലയില്‍ അബൂബക്റിന് കയ്യുണ്ടെന്നും അതുകൊണ്ടാണ് അബൂബക്ര് ബിലാലിനെ സ്വര്‍ണം കൊടുത്ത് വാങ്ങി രക്ഷിച്ചതെന്നും ബഹുദൈവവിശ്വാസികള്‍ പറഞ്ഞപ്പോള്‍ ലൗഹുല്‍ മഹ്ഫൂളില്‍ പണ്ടേക്കുപണ്ടേ എഴുതപ്പെട്ട ആയത്ത് ഇറങ്ങി: "പ്രത്യുപകാരം ചെയ്യേണ്ടതായിരിക്കുന്ന ഒരോശാരവും അബൂബക്റിന് ആരും ചെയ്തുകൊടുത്തിട്ടൊന്നുമില്ല". പറയുമ്പോൾ എല്ലാം പറയണമല്ലോ. അബൂബക്റിന് എന്നില്ല, അദ്ദേഹത്തിന് എന്നാണുള്ളത്. ഉദ്ദേശിക്കുന്നത് എന്റെ പ്രപിതാമഹന് അബൂബക്റിനെയാണ്.
Пікірлер: 532