മാഷെ ഇത്രയും വ്യക്തമായി വിവരിച്ചിട്ടും ഇവർക്ക് മനസ്സിൽ ആയിട്ടില്ലെങ്കിൽ അവരുടെ തലച്ചോർ ശരിക്ക് പ്രവർത്തിക്കുന്നില്ല എന്നതാണ് സത്യം. പെൺകുട്ടിക്ൾ മാത്രമുള്ള ദമ്പതികൾക്ക് ഈ പ്രവർത്തി വലിയ ആശ്വാസം ആണ് .... ഇങ്ങനെ ഒരു വഴി ഉണ്ട് എന്ന് പലർക്കും ഇപ്പോഴാണ് അറിയുന്നത്. ഈ ദമ്പതികൾക്ക് അഭിനന്ദനം...
@teslamyhero8581
Жыл бұрын
സത്യം... ഞാനൊക്കെ ഇത് കേട്ട് കിടുങ്ങി പോയി.... വക്കീൽ കാരണം ഈ നിയമങ്ങൾ ജനങ്ങൾക്ക് മനസിലായി 👍👍
@VKP-i5i
Жыл бұрын
Mash ❤
@santhoshthomas1895
Жыл бұрын
❤
@haris7135
Жыл бұрын
നൂ൪,, ലവ൯മാ൪ 😁ശരിയാകില്ലാ,, അൽഹ൦ദിലുല്ലാ
@musthafakabeerpottammal1889
Жыл бұрын
ഇത്രയും മനോഹരമായി ഇത് വിശദീരകരിച്ചതിനു പ്രത്യേകം അഭിനന്ദനങ്ങൾ.. ഉടയതമ്പുരാൻ ഒരുപൊട്ടനാണെന്നു ഈ ഫത്വ വ്യക്തമാക്കുന്നതായിവെളിപ്പെടുത്തിയതും നന്നായിട്ടുണ്ട്. പൊതു ജനങ്ങൾക്ക് ഈ ഫത്വയിലെ വെളിപ്പെടുത്തൽ ഒരുപാട് പ്രയോജനപ്പെടും. നല്ല സംരംഭം. മാഷിന് പ്രത്യേകം നന്ദി.
@VKP-i5i
Жыл бұрын
Matam okke verum Comody aanu bro
@badusha9946
Жыл бұрын
ഈ വിഷയവുമായി ബന്ധപ്പെട്ട് ഉസ്താദുമാരുടെ ഉൾപ്പെടെ നിരവധി വീഡിയോസ് ഞാൻ കണ്ടു ഇത്രയും വിശദമായി ചെറിയ കുട്ടികൾ മുതൽ വയോധികർ വരെയുള്ളവർക്ക് വളരെ ഈസിയായി മനസ്സിലാകുന്ന രൂപത്തിൽ അതിൻറെ എല്ലാ മേഖലകളിലേക്കും ആഴ്ന്നിറങ്ങി വിശകലനം ചെയ്തത് താങ്കൾ മാത്രമാണ്
@emshareef5676
Жыл бұрын
ഗോത്രീയമായ ഈ കാടൻ സ്ത്രി വിരുദ്ധ നിയമത്തെ നിയമ നിർമാണം നടത്തിയ പാകിസ്താൻ അടക്കമുള്ള മുസ്ലിം രാജ്യങ്ങളെ കുറിച്ചും കൂടി പരാമർശിക്കനമായിരുന്നു.ഈ വിഷയത്തിൽ ഇത്രയും ലളിതമായി present ചെയ്ത മാഷിന് അഭിവാദ്യങ്ങൾ.❤️❤️
@josecv7403
Жыл бұрын
ഇന്ത്യൻ ജനാധിപത്യത്തിന്റെ പവർ കണ്ടോ?! രജിസ്റ്റർ വിവാഹത്തിന്റെ വിലയും നിലയും കാണുക 💪 ഈ ഭൂമിയിൽ ഷുക്കൂർ വക്കീലിനേയും കുടുംബത്തേയും ലോകം എന്നെന്നും ഓർമ്മിക്കും 🙏 രണ്ടു പേർക്കും വിവാഹ മംഗളാശംസകൾ ♥️🎉💃🎂
@teslamyhero8581
Жыл бұрын
സത്യം 👍👍❤❤
@muhammadshoib9243
Жыл бұрын
Sangikal islamika virodham vechu ithil keri kalikkaruth... Edhathinte video sadarana Muslinghal kanunnat ningal sangi team support kittunnu enna karanam kondu Muslinghal video kanan Thalpryam pedilla
@VKP-i5i
Жыл бұрын
Indian constitution 🇮🇳❤️🔥
@advabdulsalim9522
Жыл бұрын
മാഷിൻ്റെ മനനം ചെയ്യാനുള്ള കഴിവ് അപാരം, ഒപ്പം അറിവും. അഡ്വ shukkorinum dr Sheena ക്കും അഭിനന്ദനങ്ങൾ.
@basheercheriya318
Жыл бұрын
എത്ര വ്യക്തമായി മാഷ് കാര്യങ്ങൾ പറഞ്ഞൂ ഇതൊക്കെ മനസ്സിലാക്കാനും ഉൾകൊള്ളാനും ഈ മൊയിലാമാർക്ക് പറ്റുന്നില്ല എന്നതാണ് വസ്തുത അവരെ അടിക്കാൻ അവർ തന്നെ വടി കൊടുക്കുന്നത് ഒരു കോമടി തന്നെയാണ്. മാഷിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അത്ര വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു ആശംസകൾ മാഷേ 🌹🌹🌹🌹🌹🌹🌹🌹🌹
@nassertp8757
Жыл бұрын
ഈ വിഷയത്തിൽ കേട്ടിട്ടുള്ളതിൽ ഏറ്റവും വ്യക്തവും :: കൃത്യവുമായിട്ടുള്ള വിശദീകരണം ......
@shershamohammed2483
Жыл бұрын
ഉഗ്രൻ പ്രഭാഷണം. Hat's off to you mash.
@thomasjoseph8092
Жыл бұрын
Good
@ASHRAFTPASHRAFTP-zs8cl
Жыл бұрын
ഈ വിഷയത്തിൽ ഇത്രയും ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ച മാഷിന് അഭിനന്ദനങ്ങൾ
@kunhali4773
Жыл бұрын
ഇസ്ലാം മതത്തെ പറ്റിയുള്ള വിഷയത്തിൽ എത്ര ചർച്ച നടന്നാലും മാഷ പറയു ന്നത് വേറെ ഒരു ലവൽ നന്ദി സർ
@sulaikap9585
Жыл бұрын
മഷേ നിങ്ങൾക്ക് ്് േവെറെ പണി നോക്കിക്കു ടേ
@MoosakuttyThandthulan
Жыл бұрын
@@sulaikap9585 നീ വിചാരിക്കുന്ന പണിക്ക് മാഷേ കിട്ടില്ല!🤔🤭😂🤣, അതിന്ന് സ്വന്തം ഫേക്ക് ഐഡിയിൽ 'അല്ലാ'ഹുവിനെ (കള്ളാഹു) എന്ന കള്ള ദൈവത്തെ സൃഷ്ഠിച്ച് കുത്ത് നബിയുടെ മദ്രസ പൊട്ടൻ കൂപമണ്ഡൂകങ്ങളായ പൗരോഹിത്യ ഉസ്താദ്മാരെ പോയി കാണുക.!🤭.. അവരാണ് മദ്രസ അങ്കണങ്ങളിലും, ദറസുകളിലും, ഇന്നോവയിലും, യെത്തീം ഖാനകളിലും, മഅദനിനുകളിലും, ദാറുൽ ഹുദകളിലും ഇതൊക്കെ (നീ പറഞ്ഞ പണി) ചെയ്യുന്നത് 🤔🤭😂🤣... വല്ലാതെ ചൊറിയുമ്പോൾ ഉസ്താദിന്ന് ചിലവിന് കൊടുക്കാൻ പള്ളിയിൽ വിളിച്ച് പറയുക!... ഇവിടെ പറഞ്ഞാൽ മത തീട്ടങ്ങളല്ലാത്ത ധാർമികതയുള്ള ഒരാളെയും കിട്ടില്ല.... സോദരിക്ക് തെറ്റി... കാലം പഴയ കാലമല്ല ഇത് പുതിയ കാലമാണ്!🤔🤭😂🤣👏👏👏
@MoosakuttyThandthulan
Жыл бұрын
@@sulaikap9585 ആദ്യം മലയാളം എഴുതാൻ പഠിക്ക്.... മദ്രസയിൽ പോയി ഉസ്താദ്ന്റെ വായിലും, മറ്റും നോക്കിയിരുന്നാൽ അതൊന്നും പഠിക്കാൻ പറ്റില്ല 🤔🤭😂🤣
@MoosakuttyThandthulan
Жыл бұрын
@@sulaikap9585 മാഷ് പറയുന്ന ഫാക്ട്കളെ കൗണ്ടർ ചെയ്യാതെ വേറേ പണി നോക്ക് എന്ന് പറയുന്ന നിന്നെപോലുള്ള ജീർണതകൾ ജന്മം നൽകുന്ന സന്തതികൾ isis, pfi, sdpi, rss, bjp, എന്ന് വേണ്ട തീവ്രവാദികളായില്ലെങ്കിലേ അത്ഭുതപെടേണ്ടതുള്ളൂ...!🤭😂🤣
@ajsalhadiya4188
Жыл бұрын
@@sulaikap9585 മദ്രസ ൽ പഠിപ്പിക്കാൻ വിട്ടാലോ? അങ്ങനെ എങ്കിലും മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞാലോ 🤣🤣🤣
@shershamohammed2483
Жыл бұрын
എന്റെ മൂത്തുമ്മയുടെ മകളുടെ കല്യാണത്തിന് വീഡിയോയിക്കെതിരെ രുക്ഷമായി വിമർശിച്ചിട്ട് ഇറങ്ങിപ്പോയ മുയലിയരെ എനിക്കോർമയുണ്ട്.
@hasna7913
Жыл бұрын
ഇപ്പൊ മോല്യാരെ വീട്ടിലെ കല്യാണത്തിന് പോയിനോക്കിയാ മുന്നിൽ വീഡിയോ യുടെ മുന്നിൽ കാണാം
ഏന്റെ നിക്കാഹിന് വീഡിയോ എടുക്കാൻ സമ്മതിച്ചില്ല. 4 കൊല്ലം മുന്നേ ഉള്ള കര്യം ആണ്
@yasirvp9480
Жыл бұрын
ഇതിനൊക്കെ നിങ്ങൾ വിശ്വാസികൾ തന്നെ ആരെയും ഭയക്കാതെ നിലപാട് വ്യക്തമാക്കിയാൽ തീരാവുന്നതെ ഉള്ളു
@behuman6180
Жыл бұрын
@@Tradengineer നാലുകൊല്ലം മുമ്പും ഇതുപോലെയുണ്ടായി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ഇവന്മാരൊക്കെ എന്ത് പരാജയം ആണ്.
@soundofsoundless6628
Жыл бұрын
മാഷേ , ലളിതമായി പറഞ്ഞു തരാൻ ഇതു പോലെ .. വേറെ ആരുമില്ല. Super ❤️❤️❤️
@mohananmaniyal7843
Жыл бұрын
മാഷെ, താങ്കളുടെ അഭിപ്രായം മികച്ചതാണ്. വ്യത്യസ്തമായ വീക്ഷണകോണിലൂടെ വിഷയത്തെ സമീപിക്കുന്നതിലും അത് സരസമായി അവതരിപ്പിക്കുന്നതിലും താങ്കൾ വളരെയധികം വിജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ👌👏
@retheeshcku6424
Жыл бұрын
മാഷോടുള്ള ബഹുമാനവും ആരാധനയും കൂടി വരുന്നു, നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു വ്യക്തി, ജബ്ബാർ മാഷ് ❤
@heartzpvm2392
Жыл бұрын
ദൈവീക ഗ്രന്ഥം അല്ല എന്നതിന് ഒരു ഉഗ്രൻ തെളിവാണിത് 👌
@abdhulmajeed8828
Жыл бұрын
Right
@retheeshcku6424
Жыл бұрын
അതെ
@sameeruzhunnan4712
Жыл бұрын
ന്നാലും ന്റെ മാഷേ.... U r Clear crystal.
@shershamohammed2483
Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പ്രഭാഷണം.
@retheeshcku6424
Жыл бұрын
കൂടുതൽ പേരിൽ എത്തിക്കൂ പൊട്ടക്കിണറ്റിൽ നിന്ന് യുക്തിപൂർവം കരകയറുന്നവർ രക്ഷപെടട്ടെ
@VKP-i5i
Жыл бұрын
Share cheyu
@mohamood.a.c1984
Жыл бұрын
സൂര്യൻ ഉദിച്ചിട്ടും നേരം വെളുക്കാത്ത ഗോത്രം
@SHIJOYSON
Жыл бұрын
പ്രബുദ്ധ കേരളത്തിനു ലഭിച്ച അനുഗ്രഹമാണ് ജബ്ബാർ മാഷ്. മനുഷ്യമനസ്സുകളിലേക്ക് വെളിച്ചം പകരുവാനുള്ള അസാധാരണ കഴിവ് ഈ വീഡിയോയിലും കാണാം. ഉയർന്നതും, തെളിച്ചമുള്ളതും, സുവ്യക്തവുമായ ഇദ്ദേഹത്തിൻ്റെ കാഴ്ച്ചപ്പാടുകൾ എല്ലാവരേയും വഴിനടത്തട്ടെ!
@sadiqanwar588
Жыл бұрын
എന്തു കൊണ്ടാണ് ഇസ്ലാം മതം ഉപേക്ഷിച്ചു ഇത്രയും അധികം ആളുകൾ ഓരോ ദിവസവും പുറത്തു ചാടികൊണ്ടിരിക്കുന്നത് കാരണങ്ങൾ പലതാണു,,,, അതിൽ ഒന്ന് ഇസ്ലാമിക രാജ്യങ്ങളിൽ എവിടെ ആണ് ശാന്തിയും സമാദാനവും സ്വാതന്ത്ര്യവും ഉള്ളത്,,, മിക്ക രാജ്യങ്ങളിലും ആഭ്യന്തര പ്രശ്നങ്ങൾ തന്നെ പിന്നെ ആകെപ്പാടെ ഉള്ളത് gcc countries ആണ്,,, അവിടെ സമാധാനം നിലനിൽക്കാൻ തന്നെ കാരണം യൂറോപ്യൻ അമേരിക്കൻ ശക്തികളുടെ പിൻബലം ഉള്ളത് കൊണ്ട് മാത്രം,,,പെട്രോളിയം കിട്ടുന്നത് കൊണ്ട് യൂറോപ്പും അമേരിക്ക പോലെ ഉള്ള ശക്തികൾ ഗൾഫ് രാജ്യങ്ങളെ സംരക്ഷിക്കുന്നു പെട്രോളിയം ഉത്പാദനം തീർന്നു കഴിഞ്ഞാൽ അവരുടെ ഇടപെടലുകൾ അവസാനിക്കുകയും അവിടെയും ആഭ്യന്തര കലാപങ്ങൾ ഉണ്ടാകുകയും അഫ്ഘാൻ സിറിയ പോലെ gcc countris ആകും സംശയം ഇല്ല,,,ക അബ എന്ന പള്ളി നിലനിൽക്കുന്നത് തന്നെ അമേരികയുടെ ആധിപത്യം അവിടെ ഉള്ളത് കൊണ്ട് മാത്രം അല്ലെങ്കിൽ യമനികൾ നിമിഷ നേരം കൊണ്ട് തവിടു പൊടി ആക്കും,,,, ആർക്കെങ്കിലും അറിഞ്ഞോണ്ട് ജയിലിൽ കിടക്കാൻ ഇഷ്ടം ആണോ, അതു തന്നെ ആല്ലിയോ ഇസ്ലാമിലെ സ്ത്രീകളുടെ അവസ്ഥ,, ഒരു മനുഷ്യ ജീവി ആണെന്നുള്ള സ്വാതന്ത്ര്യം എങ്കിലും ഉണ്ടോ,, ഇരുണ്ടു മൂടിയ ഒരു തടവറ പോലെ അല്ലിയോ അവളുടെ ജീവിതം,,, മുഴുവൻ മൂടിപ്പുതച്ചു ഒരു സ്വാതന്ത്ര്യം പോലും ഇല്ലാതെ വീർപ്പു മുട്ടലിൽ ജീവിതം ജീവിച്ചു തീർക്കുവാൻ ആണ് അവളുടെ വിധി,,,, മതത്തിന്റെ ക്രൂര നിയമങ്ങൾ കാരണം ആരോട് പരാതി പെടാൻ,,,ഇസ്ലാം മതം കൂടുതൽ പഠിച്ച താലിബാൻ പോലുള്ള ആളുകൾ സ്ത്രീകൾക്ക് നൽകുന്ന സ്വാതന്ത്ര്യം നമ്മൾ കാണുന്നില്ലേ,,, ഇതൊക്കെ തന്നെ ആണ് ആളുകൾ ഈ മതത്തെ വെറുത്തു പുറത്തു പോകുന്നത്,,,,, പലരും ഈ ഗോത്ര മത നിയമങ്ങളെ ഒരുപാട് വെറുത്തു കഴിഞ്ഞു,,, ഇസ്ലാം മത നിയമം വരുന്നിടത്തു നിന്നും ആളുകൾ കൂട്ടത്തോടെ പാലയനം ചൈയ്യുന്നത് നമ്മൾ ഈയിടെ അഫ്ഘാനിൽ കണ്ടു കഴിഞ്ഞു... എന്താണ് ഇസ്ലാം മതം എന്നു മനസ്സിൽ ആക്കിയവർ ആണ് ഓടിപ്പോകുന്നത്... പല ഇസ്ലാമിസ്റ്റുകളും പഴയ വീഡിയോ ഫോട്ടോ എന്നിവ പൊക്കി കൊണ്ട് വന്നു ഇസ്ലാം മതം വളരുന്നു എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു സ്വയം ആശ്വസിക്കുന്നു,, അല്ലാതെ ഇനിം എന്തു നടക്കാൻ നിങ്ങൾ തന്നെ ചിന്തിച്ചു നോക്കുക ആരെങ്കിലും ഗോത്ര യുഗത്തിലെ മതനിയമങ്ങളിൽ ജീവിക്കുവാൻ ഈ ആധുനിക യുഗത്തിൽ ആഗ്രഹിക്കുമോ ഇസ്ലാംമതം ഭരിക്കുന്ന ഏതെങ്കിലും രാജ്യത്തു democracy ഉണ്ടോ,,, democracy ഉള്ളിടത്തു മാത്രമേ മനുഷ്യൻ മനുഷ്യനായി ജീവിക്കുക ഉള്ളു മതങ്ങൾ ഭരിക്കുന്നിടം എല്ലാം കാടൻ നിയമങ്ങൾ മാത്രം ഗോത്ര കാലഘട്ടത്തിലെ പ്രാകൃത മത ജീവിതത്തിലേക്ക് മടങ്ങി പോകാൻ ആഗ്രഹം ഇല്ലാത്തവരും ആധുനിക മനുഷ്യനെ പോലെ മുൻപോട്ട് നടക്കുവാൻ ആഗ്രഹിക്കുന്നവർ മാത്രം ഇതു ലൈക്കും share ചൈയ്യുക,, ഇതിന് opposit കമെന്റ് ഇടുന്നവർ എല്ലാം ആറാം നൂറ്റാണ്ടിലോട്ടു റോക്കറ്റ് വേഗതയിൽ മടങ്ങി പോകാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും,,, ഈ പോസ്റ്റു മായി യാതൊരു ബന്ധം ഇല്ലാത്ത കാര്യങ്ങൾ കമെന്റ് ചെയ്യ്തു താരതമ്യം ചൈയ്യാൻ വരുന്നവരും ഉള്ളിൽ ഗോത്ര കാലത്തിലോട്ടു പോകാൻ ആഗ്രഹിക്കുന്നവർ തന്നെ അവർക്കും കമെന്റ് ഇടാം,,,അവർക്കു ഞാൻ റിപ്ലേ ആയി ഒരു പൂവ് തരും,,, തലച്ചോറില്ല എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത് അള്ളാഹു ദൈവമല്ല എന്നതിന്റെ ഒന്നാമത്തെ തെളിവ് അല്ലേടാ കബായുടെ മുകളിലെ പ്രാവിൻകാഷ്ഠം മുഴുവൻ ? നാറീട്ട് അവിടെ നില്ക്കാൻ പറ്റുമോ ? ആ ഒടിഞ്ഞു വീണ ക്രയിൻ നിയന്ത്രിക്കാൻ കഴിവില്ലാത്തവനാണ് എല്ലാം നിയന്ത്രിക്കുന്നവൻ.ALLAHU MAMMADINTE FAKE ID MATHRAM. ADUKONDANU MAMMADINU PANNAN VENDI AYATHERAKKUNNA PRAPANJA SHRISTAVINE TOORAN(QURAN) AVATHARIPPIKKUNATHU.
@naseermm9104
Жыл бұрын
ഈ വിഷയത്തിൽ താങ്കളുടെ വിശദീകരണത്തിന് വെയിറ്റ് ചെയ്യുകയായിരുന്നു നന്ദിയുണ്ട്
@sofimubarak137
Жыл бұрын
എന്റെ ഒരു സംശയം. രണ്ടു സഹോദരന്മാരിൽ ഒരാൾക്ക് സാമ്പത്തികം കുറച്ച് കൂടുതൽ ഉണ്ടെന്ന് വക്കുക. ആ സഹോദരന് ആൺമക്കളും പെണ്മക്കളും ഉണ്ട്. മറ്റേ സഹോദരന് സാമ്പത്തികം കുറവും പെണ്മക്കൾ മാത്രമേ ഉള്ളൂ. അപ്പോൾ ഈ സഹോദരന്റെ സ്വത്ത് മുസ്ലിം നിയമ പ്രകാരം ഈ സഹോദരൻ മരണപ്പെട്ടാൽ സാമ്പത്തികം കൂടുതലുള്ള സഹോദരന് പോകും. നേരെ തിരിച്ചാണെങ്കിൽ ഇദ്ദേഹത്തിന് ആ സഹോദരന്റെ സ്വത്ത് കിട്ടുകയും ഇല്ല. നല്ല നിയമം. വല്ലാത്ത കോമഡി 🤣
@AbdulRasheed-eo4yt
Жыл бұрын
പ്രതീക്ഷിച്ചിരുന്നു ഷീനാ ഷുക്കൂറിനും - മാഷ്ക്കും താൻ സ്
@pets847sean
Жыл бұрын
ഈ നിയമം കാരണം എത്ര സാധുക്കൾക്ക് സ്വത്ത് നഷ്ടപെട്ടിട്ടുണ്ടാകും 🤔റഫീഖ് സലഫി പറഞ്ഞത് പിതാവിന്റെ സഹോദരന്റെ മക്കൾ അവരുടെ സഹോദരൻ മാർ ആണ് എന്നാണ് 🤔ജേഷ്ഠന്റെ മകൻ അനുജന്റെ മകളെ വിവാഹം കഴിക്കുന്നതും തിരിച്ചും 🤔കേരളത്തിൽ ആദ്യവും സൗദിയിൽ നിലവിലും ഉണ്ട് 🙏
@MohammedAli-ox6gu
Жыл бұрын
കൃത്യം, വ്യക്തം, അഭിനന്ദനങ്ങൾ
@rasheedn8272
Жыл бұрын
മോയിലിയാമാരു ഒക്കെ കണ്ടം വഴി ഓടി,ഉഗ്ര പ്രഭാഷണം മാഷിന് സലൂട്..🥰🥰🥰🥰🥰🥰🥰🥰❤️❤️❤️
@retheeshcku6424
Жыл бұрын
മാഷെ പോലെ പഠിച്ചിട്ടു ഓരോ സഹോദരങ്ങളും മുന്നോട്ടു വന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു
@fireball_20241
Жыл бұрын
മാഷെ, വിമർഷകരായ മൊല്യാമാർ തുറന്ന് പറയാത്ത ഒരു കാര്യമുണ്ട് , ഇവർക്ക് നേർ സഹോദരന്മാർ ഇല്ലെങ്കിൽ വാപയുടെ സഹോദരങ്ങളെയൊ വല്യാപ്പയുടെ മക്കളെയോ തേടി പോകണം , ഇതിൻ്റെ നിയമപ്രശനം സ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്ന അവസരത്തിൽ ലീഗൽ ഹയർ പ്രശ്നം വരും എന്നത് അല്ലാക്ക് ആലോജിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഈ പ്രാകൃത മതത്തിൻ്റെ ദുരന്തം
@comaredscbs
Жыл бұрын
മാഷ് പറയുന്നത് കേൾക്കാൻ കാത്തിരിക്കുവാരുന്നു 🌹
@mohamednavas434
Жыл бұрын
Excellent 👍 presentation. Keep it up 🙏
@heartzpvm2392
Жыл бұрын
മാഷേ എനിക്കും ഇത് പോലെ ചെയ്താൽ കൊള്ളാം എന്നുണ്ട്. കാരണം എനിക്ക് ഒരു മകൾ മാത്രമേ ഉള്ളൂ 😄
@lenessa495
Жыл бұрын
പെട്ടെന്ന് തന്നെ ചെയ്തോ...ഈ മാർഗമല്ലാതെ മറ്റ് പലമാർഗങ്ങൾ വേറെയുമുണ്ട്...
@yasirvp9480
Жыл бұрын
ധൈര്യം ആയി ചെയ്യി ബ്രോ
@Waraqah-Ibn-Nawfal6485
Жыл бұрын
എത്രയും വേഗം ചെയ്തുകൊള്ളു
@sreekumarvk1305
Жыл бұрын
അഡ്വ. ഷുക്കൂർ ഷീനയെ ആദ്യം വിവാഹം ചെയ്തിട്ടുണ്ടാവില്ല. അത് നിക്കാഹ് ആയിരിക്കും. അവർ രണ്ടു പേരും 8/3/2023ന് മാത്രമേ വിവാഹം കഴിച്ചിട്ടുള്ളൂ. അതിന് മാത്രമേ ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ നിയമങ്ങളും അനുസരിച്ച് validity ഉള്ളൂ. വക്കീലിൻറെ കാലശേഷം അദ്ദേഹത്തിൻറെ സ്വത്തുക്കൾ മൂന്നു പെൺമക്കളും അനുഭവിക്കട്ടെ.
@anvarfou
Жыл бұрын
No pulli വക്കീൽ ആണ് , അതുകൊണ്ട് വിവാഹം രജിസ്റ്റർ cheythittundavilla എന്നുള്ളത് അബദ്ധം ആണ്. നേരത്തെ normal ayittu register ചെയ്തിട്ടുണ്ടാകും. ഇപ്പൊൾ എത് സ്പെഷ്യൽ marriage act പ്രകാരം register cheythu കാണും
@josecv7403
Жыл бұрын
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടന്ന വിവാഹം അത്ര പെട്ടന്ന് ഒന്നും ഒഴിവാക്കാനും പറ്റില്ല 😢 നിയമം അനുസരിച്ചില്ലെങ്കിൽ പണി പാളും 😂
@vidhukumard511
Жыл бұрын
ജബ്ബാർ മാഷ്. ...അങ്ങ് വേറെ ലെവൽ. അങ്ങേക്ക് അഭിനന്ദങ്ങൾ. ഷുക്കൂർ വക്കീലും കുടുംബവും എടുത്ത തീരുമാനം അങ്ങേയറ്റം പ്രശംസനീയം. കാലഘട്ടത്തിലെ സാമൂഹ്യ പരിഷ്കർത്താക്കൾ എന്ന് വിശേഷിപ്പിക്കാതിരിക്കാനാവില്ല.
അക്ഷയനായി കാത്തിരിക്കുന്നത് എങ്ങനെ ... അക്ഷമനായി എന്ന് കേട്ടിട്ടുണ്ട് ...
@lalithsree124
Жыл бұрын
കൃസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ സ്ത്രീ വിവേചനത്തിനെതിരെ മേരി റോയ് നടത്തിയ നിയമയുദ്ധം പോലെ മുസ്ലീം സ്ത്രീകൾക്ക് വേണ്ടി ഷീന - ഷുക്കൂർ ദമ്പതികൾ നടത്തിയ ഈ മതേതര വിവാഹം ചരിത്രത്തിൽ ഇടം നേടും. കേരളത്തിലെന്നു മാത്രമല്ല ഇന്ത്യയിലാകെയും മുസ്ലീം സമുദായത്തിൽ വലിയൊരു മുന്നേറ്റം തന്നെയുണ്ടാവും. ഒരു വിഭാഗം മത വ്യാപാരികളും ഒപ്പമുള്ള അടിമകളുമൊഴികെ സമുദായത്തിലെ വലിയൊരു വിഭാഗവും മതേതര ചിന്തയുള്ളവരും ഈ ദമ്പതികൾക്കൊപ്പം തന്നെയുണ്ടാവും. ജബ്ബാർ മാഷിനെപ്പോലുള്ളവർ പതിറ്റാണ്ടുകളായി നടത്തി വരുന്ന യുദ്ധത്തിന് ശുഭകരമായ ഫലമാണ് ഉണ്ടാവുന്നത് എന്നതിൽ അങ്ങേയറ്റം ചാരിതാർത്ഥ്യം. മാഷിന് അഭിവാദ്യങ്ങൾ.ഷീന - ഷുക്കൂർ ദമ്പതികൾക്ക് ആശംസകൾ.
@Jasmine-wy3hc
Жыл бұрын
ക്രിസ്ത്യൻ നിയമം ഒക്കെ ബൈബിളിൽ അടിസ്ഥാനത്തിൽ ഉണ്ടാക്കിയതായിരുന്നില്ല. ഏതോ അത്യാർത്ഥി പിടിച്ച, പുരുഷ ജന്മങ്ങൾ എല്ലാം ഒന്നിച്ചു വിഴുങ്ങാനായി ഉണ്ടാക്കി വെച്ചതായിരിക്കും. അത് അസാധു ആക്കി കോടതിയിൽ mary roy പോയപ്പോൾ ഏതെങ്കിലും മത പണ്ഡിതർ അതിനു എതിരായി, വന്നിട്ടുണ്ടോ? എനിക്കറിയില്ല. ഞാൻ ഒരു ക്രിസ്ത്യാനി ആണ്. എന്റെ കുടുംബത്തിൽ ഒക്കെ പെണ്ണുങ്ങൾക്കാണ് ഇത്തിരി കൂടി, സ്വത്ത് കിട്ടിയിരിക്കുന്നത്. എങ്ങനെ എന്ന് വെച്ചാൽ സ്ത്രീകൾക്ക് വിവാഹ സമയത്തു വീട്ടിൽ നിന്നുള്ള ആദായം എടുത്ത് കെട്ടിച്ചു. മൂന്നു പെണ്മക്കളും ഒരാൺകുട്ടിയും ആണ് എന്റെ പേരെന്റ്സിന് ഉള്ളത്. സ്വത്ത് വിഭാജിച്ചപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും തുല്യമായി ഭാഗിക്കാൻ തീരുമാനിച്ചപ്പോൾ ഞങ്ങൾ തന്നെ ആണ് പറഞ്ഞത്, അഞ്ചു സെന്റ് ഭൂമി ഞങ്ങളെക്കാൾ സഹോദരന് കൊടുക്കണം എന്ന്.
@siyadsamiha3070
Жыл бұрын
മാഷേ എന്റ മൂത്ത പെൺകുട്ടി ക് 17 വയസ്സ് രണ്ടാമത്തെ പെൺകുട്ടി ക് 11 വയസ്സ് മൂന്നാമത്തെ ആൺകുട്ടി മൂന്നു മാസം മാഷ് പറഞ്ഞത് ശരിയ എങ്ങനെ സംരക്ഷികും.......
@muhammedshareef1975
Жыл бұрын
ഹൃദയം കൊണ്ട് ചിന്തിച്ചാൽ മാത്രമേ അതിനു ഉത്തരം കിട്ടൂ. ഇത്തരം ചോദ്യങ്ങൾ ഈ പറയുന്ന തലേക്കെട്ട് കാരോട് ചോദിച്ചാൽ താങ്കൾക്ക് ജബ്രയെന്ന വിശേഷണം ലഭിക്കും.
@ajeshthampi2545
Жыл бұрын
സഹോദരാ നിങ്ങൾക്ക് നല്ല വിശ്വാസം ഉള്ള ആരോടെങ്കിലും അഭിപ്രായം. ചോദിച്ച് ഉചിതമായ തീരുമാനം എടുക്കണം.നിങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് നിങ്ങളുടെ മക്കൾക്ക് മാത്രം അവകാശപ്പെട്ടതാണ്...
@isacrazack9533
Жыл бұрын
ഷുക്കൂർ ,ഷീനാ വിവാഹാഘോഷത്തിൽ എല്ലാവർക്കും ക്ഷണിക്കാതെ തന്നെപങ്കെടുത്ത്ആഘോഷിക്കാവുന്നതാണ്.
@sunishkumar5497
Жыл бұрын
കരയുന്ന മുജാഹിദ് ഇസ്ലാം ആണോ?
@radharamakrishnan6335
Жыл бұрын
ഷുക്കൂർ വക്കീലിനു 🤝. മുസ്ലിം സമുദായത്തിന് പുതിയ ഒരു വിവരം, അറിവും കൊടുത്തതിനു.. ഇനിയെങ്കിലുംഈ മുസ്ലിങൾ ആധുനിക മനുഷ്യരായി ഇവർ ജീവിക്കാൻ പഠിക്കട്ടെ... Tq മാഷേ..
@ejazulhaq1952
Жыл бұрын
നീ ആളൊരു പൂർണ്ണ കഞ്ചാവാണെന്ന് തോന്നുന്നല്ലോടോ...
@NP-zg3hq
Жыл бұрын
പെണ്മക്കൾ മാത്രം ഉള്ള മുസ്ലിം പേരെന്റ്സ് നെ ബോധവത്കരിക്കണം
@mohamedkurukkankunnil5016
Жыл бұрын
സൂപ്പർ speech 👍👍👍❤️❤️❤️🙏🙏🙏
@mohananak8856
Жыл бұрын
രഹസ്യമായിട്ട് ചെയെണ്ടേ കാര്യം പരസ്യമാക്കി എന്നാണ് മൊയിലാര് പറയാതെ പറയുന്നത്.
@shershamohammed2483
Жыл бұрын
പ്രഭാഷണം തീർന്നതറിഞ്ഞില്ല. അത്രയ്ക്ക് മനോഹരമായിരുന്നു. ബാക്കിയുണ്ടോ മാഷേ.
@അബ്ദുൽമജീദ്തേക്കിൽ
Жыл бұрын
വാപ്പ മരിച്ചാൽ പിന്നീട് ആ മക്കളെ സംരക്ഷിക്കുന്നത് കൂടുതലും അമ്മോന്മാരാണ്, എളാപ്പമാരും മൂത്താപ്പമാരും അധികവും ശ്രദ്ധിക്കാറില്ല..
@VKP-i5i
Жыл бұрын
Atoke Pandu ipo ellarum ottaykanu
@NP-zg3hq
Жыл бұрын
True that, my father died when I was 4 years old, my uncles helped me in my education and in life, the help from my father's side was very limited and those people were very rich.
@Ubermensch234
Жыл бұрын
Mashe..can you do a series about Islam history comprehensively...like a mini series in few episodes
@Black-ye7ut
Жыл бұрын
കൃത്യം, വ്യക്തം 👍🏻👍🏻
@thehacknologist1692
Жыл бұрын
ഈ മദ്രസ പൊട്ടന്മാരോടും മന്ദബുദ്ധികളോടു o ഇതൊന്നും ഓതിയിട്ട് കാര്യമില്ല.കാരണം മന്ദബുദ്ധി തന്നെ ! നന്ദി മാഷെ
@shijithkumarp7837
Жыл бұрын
വിവാഹത്തിനും നമ്മളെ ക്ഷണിച്ചില്ലെങ്കിലും നമുക്ക് സ്വയം ആലോഷിക്കാം. എല്ലാ വീട്ടിലും ബിരിയാണി ചെമ്പ് അടുപ്പത്ത് കയറട്ടെ
@mohamedkurukkankunnil5016
Жыл бұрын
ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട് മാഷേ., ഒരു ഫോൺ വിളിയെങ്കിലും ?
@bijlikumar123
Жыл бұрын
ആറാം ന്നൂറ്റാണ്ടിൽ അള്ളാവിന് കമ്പ്യൂട്ടർ അറിവില്ല .
@shadityms1021
Жыл бұрын
ജബ്ബാർ മാഷ് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉
@bijlikumar123
Жыл бұрын
മാഷ് പറഞ്ഞതനുസരിച്ച് ഇപ്പോൾ കേരളത്തിൽ ജീവിക്കുന്ന എല്ലാ മൗലവികളും ഇസ്ളാമിൽ നിന്നും പുറത്താണ് (മുർത്തദ് ) . പല മൗലവികളും " U " tube ൽ ബ്ലൂഫിലിം കാണുന്നവരാണ് .
@adilumr6359
Жыл бұрын
Ee oru sambavathe patti ettavum detailed aayit reply koduthath jabbar mash aane. He touched all the points in the fatwa
@sunishkumar5497
Жыл бұрын
ഇത്രയും വ്യക്തമാക്കി പറഞ്ഞിട്ടും, മതം കടിച്ചിട്ട കുളത്തിലെ തവളകൾക്കു മനസ്സിലാകുന്നില്ല എങ്കിൽ നന്നകില്ല ഒരിക്കലും ഇവർ.
@sunnymammenmammen7391
Жыл бұрын
Hi Master.. Appreciate your intelligent, sincere hard work!! Your narrative is precise and to the point! We all know you take heavy risks in doing this type of social work and community reformation.. Keep up your sincere, social work..
@rajeshp5200
Жыл бұрын
മാഷേ.. ഈ വിഷയത്തിൽ താങ്കളുടെ പ്രതികരണം കാത്തിരിക്കുകയായിരുന്നു
@babymanoj2521
Жыл бұрын
ജബ്ബാർ മാഷിന്റെ ഈ പ്രഭാഷണം കേട്ടിട്ട് ഹുസൈൻ സലഫി നാണം കെട്ട് ചൂളിപ്പോവേണ്ടത് ആണ്.. എന്നാൽ അങ്ങിനെ സംഭവിക്കില്ല കാരണം സലഫി യെ ഒക്കെ ഭരിക്കുന്നത് സ്വാർത്ഥത യുടെ പരകോടിയാണ്.. 😰😰😰 ജബ്ബാർ മാഷിന്റെ ഈ പ്രഭാഷണം കേരളത്തിലെ ചിന്താ ശേഷിയുള്ള മുസ്ലിം വിശ്വാസികൾ സ്വകാര്യമായെങ്കിലും അഭിനന്ദിക്കും എന്നുറപ്പാണ്.. 👍❤
@adnanmk9458
Жыл бұрын
EA jabbar sir . Njn nigalde oru viewer alla . But eee cheyda video kanaan idayaayiii. Valare nalla points prove cheydittt nigal ad explanation cheydu … Allekilum oru Sunni family Il Janich jeevikunna njan orupad ayiii avarde iganathe religious vech ulla utilisation kanddd nadakkunu. Adv. Shukooor and his wife cheyda karyam 100% nalla karyam ann .. avar igane cheydad kond orupad perkkk idoru helpful ann ..
@sauujs2423
Жыл бұрын
ഇവിടെ എനിക്കുണ്ടായ ഒരു അനുഭവം കുറെ ആളുകൾ പലിശ വേണ്ട എന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ചോദിച്ചപ്പോൾ അത് മതവിരുദ്ധമാണ് എന്ന് പറഞ്ഞു ഇതിനുള്ള ഉത്തരം ഇവർക്ക് time value of money concept അറിയില്ലേ? പണത്തിന്റെ മൂല്യം inflation & change of exchange rate with other countries ( basically interest)എന്നീ കാരണങ്ങൾ കൊണ്ട് കുറയുന്നു അപ്പോൾ invest ചെയ്യുന്നത് പണത്തിന്റെ മൂല്യം കുറയാതിരിക്കാനാണ്. ഇതിനുള്ള ഉത്തരം പണം മുഴുവൻ ബിസിനസ്സിൽ invest ചെയ്യണം എന്നാണെങ്കിൽ എല്ലാ ബിസിനസിലും optimum capital എന്നൊന്നുണ്ട് അതിൽ കൂടുതൽ ബിസിനസ്സിൽ ഇറക്കാൻ പറ്റില്ല അപ്പോൾ ക്യാഷ് invest ചെയ്തേ പറ്റു
@shershamohammed2483
Жыл бұрын
സഹോദരന് എന്തിനാണ് സ്വത്ത്? സഹോദരന്,ഷുക്കൂർ വക്കിലിന് കിട്ടിയതുപോലെ അദ്ദേഹത്തിന്റെ വാപ്പയിൽ നിന്ന് കിട്ടിയിട്ടുണ്ടാവുമല്ലോ.
@hasna7913
Жыл бұрын
വക്കീലിന്റെ കാലം കഴിഞ്ഞാൽ കുട്ടികളെ ആര് നോക്കും 😌
@kattaparambil
Жыл бұрын
@@hasna7913 അവരെ അവർക്ക് നോക്കാൻ സ്വത്ത് മാത്രം മതി, ആ സ്വത്ത് പെണ്മക്കൾക്കു സഹോദരന്റെ മരണ ശേഷം കിട്ടുമോ
@hasna7913
Жыл бұрын
@@kattaparambil ട്രോൾ ആണെടോ😁
@kattaparambil
Жыл бұрын
@@hasna7913 കാര്യക്കേണ്ട 😁
@anvarfou
Жыл бұрын
പിന്നെ ഞമ്മക്കു samrakshikkande. 😀 സ്വത്ത് തന്നാലെ ഞമ്മള് സംരക്ഷിക്കു😀 ചുമ്മാ വല്ലവൻ്റെയും കുട്ടിനെ സംരക്ഷിക്കാൻ ഒന്നും പറ്റില്ല🥴
@kpkunhikannan7366
Жыл бұрын
ഇന്ത്യൻ നിയമങ്ങൾ സ്വീകര്യമല്ലെങ്കിൽ വല്ല അഫ്ഘാനിലേക്കോ യമനിലേക്കോ സ്ഥലം വിടുക. ഇത് കാട്ടറബികളുടെ തിട്ടൂരം നടപ്പാക്കേണ്ടുന്ന നാടല്ല
@saidudheen4199
Жыл бұрын
മത നേതാക്കൾ വെളിച്ചപ്പാട് തുള്ളുന്നത് കാണുന്നില്ല. ജബ്ബാർ മാഷെ പോലെ ശാന്തമായി പറയുന്നവർ നിങ്ങളുടെ കൂട്ടത്തിൽ കുറവാണ് കാണുന്നത്.
@Najmunniyas_KSD
Жыл бұрын
ജബ്ബാർ മാഷ് ഒരു നിരീശ്വരവാദി അല്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ നിലവിൽ മതം പരിചയപ്പെടുത്തുന്ന ദൈവത്തിൽ വിശ്വാസമില്ല എന്നും പറയുന്നു. ഈ വിഷയത്തിൽ ഞാനും നിങ്ങളോട് യോജിക്കുന്നു പിന്നെ എനിക്ക് അദ്ദേഹത്തോട് വിയോജിപ്പ് ഉള്ളത് ഒരു കാര്യത്തിൽ മാത്രമാണ്. പഴയ കാല രാജാക്കന്മാരും മത പുരോഹിതന്മാരും മറ്റു അധികാരികളും ഒക്കെ ചേർന്ന് ഉണ്ടാക്കിയെടുത്ത കാടൻ നിയമങ്ങളെ മുഹമ്മദ് നബിയുടെ മേലെ വെച്ചു കേട്ടുന്നു. ഈ പറയുന്ന മുഹമ്മദ് തന്നെ മത പുരോഹിതന്മാർ ഉണ്ടാക്കിയ സാങ്കല്പിക കഥാപാത്രം ആണ് എന്നത് മറ്റൊരു സത്യം
@shershamohammed2483
Жыл бұрын
നജമു, താങ്കളുടെ ഈ പോസ്റ്റ് ഞങ്ങടെ കോയമാര് കാണണ്ട.
@ratheeshvt1043
Жыл бұрын
അത് നീ പറഞ്ഞത് ശെരി ആണ് പക്ഷെ മുഹമ്മദ്ന്റെ തലക്ക് വെച്ച് കെട്ടിയത് ഖുർആൻ എഴുതി ആൾ പിന്നെ ഹദീസ് എഴുതിയ പണ്ഡിതൻ മാർ ആണ്
@Najmunniyas_KSD
Жыл бұрын
@@shershamohammed2483 എന്നെ കുറിച് ഏകദേശം കോയമാർക്ക് ഒക്കെ അറിയാം. നാട്ടിൽ ഒക്കെ വലിയ പ്രശ്നം ആയതാണ് ഒരിക്കൽ
@anvarfou
Жыл бұрын
Appol angane ഒരാള്‍ ജീവിച്ചിരുന്നില്ല എന്നാണോ പറയുന്നത്.
@Najmunniyas_KSD
Жыл бұрын
@@anvarfou മത വിശ്വാസികൾ വരച്ചു കാട്ടുന്ന മുഹമ്മത് ഒരു സങ്കല്പിക കഥാപാത്രം മാത്രമാണ്. പിന്നെ അറബിയയിൽ ഒരു നവോത്ഥാന നായകൻ ഉണ്ടായിട്ടില്ല എന്നൊരു വാദം എനിക്ക് ഇല്ല.
@shafeeqh3916
Жыл бұрын
Super mashe
@sebastianlukose9334
Жыл бұрын
ഒരു മുസ്ലിം പുരുഷന് 6 പെൺ കുട്ടികൾ ഒരു സഹോദരൻ . അ സഹോദരന് 1 അണ് കുട്ടിയും ഒരു പെൺ കുട്ടിയും. അ മുസ്ലിം പുരുഷന് മരിച്ചു. അയാൾക്ക് 1.5 കോടി യുടെ സ്വത്ത് ഉണ്ടായിരുന്നു എന്ന് വയ്ക്കുക.സ്വത്തിൻ്റെ2/3 അയ. 1 കോടി 6 പെന്മക്കൾക്ക് വീതിച്ചൽ 16.6 ലക്ഷം ഒരാൾക്ക് കിട്ടും. 50 ലക്ഷം സഹോദരനും അതുപിന്നെ അയാളുടെ 2 മക്കൾക്കും കിട്ടും. സഹോദരന് 2 മക്കളിൽ പെൺകുട്ടിക്ക് 16.6 ലക്ഷവും അണിന് 32.3 ലക്ഷവും കിട്ടും. അതായത് .സ്വന്തം മകൾക്കും സഹോദരൻ്റെ മകൾക്കും ഒരുപോലെ.സഹാദരൻ്റെ മകന് ഇരട്ടിയും. സഹോദരന് ഓണ്‍ പെൺകുട്ടി മാത്രമേ ഉണ്ടായിരുന്നു എങ്കിൽ 32.3 ലക്ഷം കിട്ടുമായിരുന്നു. അ മുസ്ലിം പുരുഷന് 7 പെൺമക്കൾ ഉണ്ടായിരുന്നു എങ്കിൽ സഹദാരൻ്റെ മകൾക്കയിരുന്ന് കൂടുതൽ കിട്ടുക. സഹോദരൻ്റെ മകന് സ്വന്തം മകൾക്ക് കിട്ടുന്നതിൻ്റെ ഇരട്ടിയിലധികം കിട്ടുകയും ചെയ്യും
@omerfaroque2226
Жыл бұрын
Well done Jabbar sir.
@rafiudheenrafu7892
Жыл бұрын
ഹോ മാഷ് പറഞ്ഞപ്പോൾ അണ് കാര്യം പിടി കിട്ടിയത്
@meppurat
Жыл бұрын
തുടരുക മാഷേ
@haneefwelocity5638
Жыл бұрын
Lawyer shakur & wife Seena r Greatfull & rea guardians.they loved their childrens Wish to give protection to them is highly appreciable. Tribes law against the law of humanity. It was fit for the 6th century not for the 21st century. Females must be equal to male. Not half of male. Mullas promoting Inhumanity missions to de grade females & treat like slaves. Congratulations to both of them l is very g
@a234t98
Жыл бұрын
pazhuthadachulla avatharanam. cheru pazhuthundayalum thalayil kerilla ennulla oru koottare abhisambodhana cheyyunnathu ennulla bodhathil aanithu. great work mashe. nammude samoohathile ettavum pradhanyavum pragalbbhyavum ulla vyakthithvangalil onnanu mash.
Dear jabar sir , persons like you is an asset to the kerala muslim society to make aware the people what is good for their socio cultural and economical developmental security. Wish you all the best for your good works . God bless you. Thanks
@pramodkumar-yy1sv
Жыл бұрын
The most beautiful explanation by giving befitting reply
@a234t98
Жыл бұрын
your opinion about vakeel is also correct. addeham bodhapoorvam edutha risk aanu. ee bhranthanmar angere upadravikkathriunnal mathi aayirunnu.. great initiative by vakeel.
@siyadsamiha3070
Жыл бұрын
എളാപമാരെകൾ കൂടുതൽ മാതാവിന്റ സഹോദരന്മാർ സംരക്ഷിക്കുന്നത് കണ്ടിട്ടുണ്ട് അവർക്ക് സ്വത്തിൽ അവകാശമില്ലല്ലോ
@വചനതീരം
Жыл бұрын
പിതാവ് മരിച്ചാല്‍ മാതാവിന്റെ സഹോദരങ്ങള്‍ ആയിരിക്കും കൂടുതല്‍ ഉത്തരവാദിത്തം കാണിക്കുക കൂടെപിറപ്പിനോടുള്ള സ്നേഹം അവരെ അതിനു പ്രേരിപ്പിക്കും സ്വത്തു കിട്ടാന്‍ വേണ്ടിയല്ല.തീര്‍ച്ചയായും ഭര്‍ത്താവ് മരിച്ചാല്‍ സ്വത്തിന്റെ അവകാശം ഭാര്യയ്ക്കും കുട്ടികള്‍ക്കും തന്നെ ആണ് നല്‍കേണ്ടത്
@hakeemvm7550
Жыл бұрын
Mash. Good 👍
@soundofsoundless6628
Жыл бұрын
Hurricane lamp എന്ന് കേട്ടിട്ടുണ്ട്.... ഇത്... hurricane words ❣️❣️❣️
@bijlikumar123
Жыл бұрын
മുഹമ്മദിന് സ്ത്രീകളോടുള്ള സ്നേഹം തികച്ചും കാമാതുരമായിരുന്നു .
@shamina-x9461
Жыл бұрын
കട്ട മുസ്ലിം ആയ ഷുക്കൂർ വക്കീൽ എന്ത് കൊണ്ടാണ് Special Marriage Act, 1954 പ്രകാരം രണ്ടാമത് കല്യാണം കഴിച്ചത്? 1. പെണ്മക്കൾ മാത്രമുള്ള മാതാപിതാക്കളുടെ മുഴുവൻ സ്വത്തും Special Marriage Act, 1954 പ്രകാരം പെണ്മക്കൾക്കു തന്നെ കിട്ടുന്നു. "ശരിയാ" പ്രകാരം മൂന്നിൽ രണ്ടു ഭാഗം മാത്രമേ പെൺകുട്ടികൾക്ക് കിട്ടുകയുള്ളൂ. ബാക്കി പിതാവിന്റെ സഹോദരനു പോകും. 2. ഒന്നിൽ കൂടുതൽ സ്ത്രീകളെ നിക്കാഹ് ചെയ്യാൻ പറ്റില്ല. "ശരിയാ" പ്രകാരം ഭാര്യയുടെ സമ്മതമോ അറിവോ കൂടാതെ പുരുഷന് 4 കെട്ടാം. എന്നാൽ Special Marriage Act, 1954 പ്രകാരം അത് നടപ്പില്ല. ഹർഷ പുളകിതരായ മുസ്ലിം സ്ത്രീകൾ ഇന്നലെ തന്നെ രണ്ടാം വിവാഹത്തിനായി സമയം book ചെയ്തു കഴിഞ്ഞു. നികാഹ് കഴിക്കാത്ത മുസ്ലിം സ്ത്രീകൾ "മഹർ" ആയി Special Marriage Act, 1954 പ്രകാരം രണ്ടാം വിവഹാം ആവശ്യപ്പെടാൻ തീരുമാനിച്ചു കഴിഞ്ഞു. അതായത് ഒന്നാം ദിവസം മതാചാരപ്രകാരം നികാഹ്, രണ്ടാം ദിവസം Special Marriage Act, 1954 പ്രകാരം വിവാഹം. അതിനു ശേഷം first night . തങ്ങളുടെ പെണ്മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ അവരുടെ മാതാപിതാക്കളും ഇതേ ആവശ്യം പതിയാപ്ലയോട് ആവശ്യപ്പെടാൻ തീരുമാനിച്ചു കഴിഞ്ഞു. 3. Special Marriage Act, 1954 പ്രകാരം തോന്നിയപോലെ "തലാഖ്" പറ്റില്ല. സ്ത്രീക്കും പുരുഷനും ഒരുപോലെ വിവാഹ മോചനം വളരെ എളുപ്പത്തിൽ "കോടതി മുഖേന" സാധ്യമാവുന്നു. "ശരിയാ" പ്രകാരം ചോറിന് ഉപ്പു കൂടിയാലോ, മീൻ കറിക്കു പുളി കൂടിപ്പോയാലോ തലാഖ് ചൊല്ലി പുരുഷന് ഭാര്യയെ ഒഴിവാക്കാം. എന്നാൽ തിരിച്ചു സാധ്യമല്ല. നബി (സല്ലല്ലാഹു അലൈഹിവ സല്ലം) സ്വപ്നം കണ്ട സ്ത്രീ-പുരുഷ തുല്യതയോടെ ജീവിക്കുന്ന ഒരു സമുദായമായി ഇസ്ലാം മാറട്ടെ. മത, രാഷ്ട്രീയ , മഹല്ലു ഗുണ്ടകൾ കെട്ടി പൊക്കിയ ചങ്ങലകൾ തകരട്ടെ . ജനാധിപത്യം പുലരട്ടെ. എന്ത് കൊണ്ട് Special Marriage Act, 1954 അടിസ്ഥാനമാക്കി ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കുമായി ഒരു uniform civil code നിർമ്മിച്ചു കൂടാ?
@Jasmine-wy3hc
Жыл бұрын
എന്റെ വീടിനടുത്തുള്ള ഒരു മുസ്ലിം കുടുംബത്തിലെ, (മാതാ പിതാക്കൾക്ക് )govt ജോലി ഉണ്ടായിരുന്നു. ഇപ്പോൾ റിട്ടയേർഡ് ആണ്. അയാൾക്ക് മൂന്നു ആൺ മക്കൾ. അതിൽ രണ്ടു മക്കളും വിവാഹിതർ ആയി, രണ്ടു പേർക്കും രണ്ടു മക്കൾ വീതം ഉണ്ട്. കഴിഞ്ഞ കോവിഡിൽ ഒരു മോൻ മരിച്ചു. മൂന്നു മാസം കഴിഞ്ഞപ്പോൾ, ഒരു മോൻ ആക്സിഡന്റ് ആയി മരിച്ചു. ഇനി ഉള്ള മകൻ വിവാഹിതൻ അല്ല. അപ്പോൾ ആ മരണപ്പെട്ട രണ്ടു മക്കളുടെയും മക്കൾക്ക് ഒരാവകാശവും ഇല്ലാതെ, ഈ എഡ്യൂക്കേറ്റഡ് ആയ parents ഈ മക്കളെ ഉപേക്ഷിക്കുമോ?
ഒരു വ്യാഖ്യാനത്തിന്റെയൊ വിവരണത്തിന്റെയോ സഹായം കൂടാതെ തന്നെ സ്പഷ്ടമാണ് ഈ വചനങ്ങള്‍. മേല്‍ പ്രസ്താവിച്ച നിയമാതിര്‍ത്തികള്‍ ലംഘിക്കുകയും മറികടക്കുകയും ചെയ്യുന്നവര്‍ക്ക് കനത്ത ഒരു താക്കീതും, അവ വേണ്ടതുപോലെ പാലിക്കുന്നവര്‍ക്ക് മഹത്തായ ഒരു വാഗ്ദാനവുമാണിത്. കൂടാതെ, അല്ലാഹുവിന്റെ വച നങ്ങള്‍ക്കും, നിയമങ്ങള്‍ക്കും റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി - അവിടുത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും - നല്കിക്കാണിച്ചുതന്ന വ്യാഖ്യാനങ്ങള്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാ ണെന്നും ഇത് മുഖേന അല്ലാഹു അറിയിക്കുന്നു. അല്ലാഹുവിന്റെ നിയമങ്ങള്‍ ലംഘിക്കുന്നത് അവയെ നിന്ദിക്കലാണല്ലോ. അതുകൊണ്ടാണ് അതിന് നിന്ദ്യകരമായ ശിക്ഷയുണ്ടെന്ന് പ്രത്യേകം താക്കീത് ചെയ്തിരിക്കുന്നത്. അല്ലാഹു നിശ്ചയിച്ച സ്വത്തവകാശ ക്രമം ശരിക്ക് പാലിക്കാത്തവരെ പൊതുവിലും, അതില്‍ തിരുത്തല്‍വാദവുമായി രംഗത്തിറങ്ങുന്നവരെ പ്രത്യേകിച്ചും ബാധിക്കുന്നതാണ് ഈ കനത്ത താക്കീത്.
@haneefwelocity5638
Жыл бұрын
Thanku jabbar master u r reformer like masiha.
@shakeelpkm
Жыл бұрын
മാഷുടെ വിശകലനം കൂടി വന്നതോടെ പൂർണമായി ...(20:20 മുതൽ ... ഒരു രക്ഷയും ഇല്ല)
@binuvarghese6564
Жыл бұрын
മരുമോളെ കെട്ടിയ പ്രവാചകൻ എഴുതിയ നിയമം കഷ്ടം
@nargisismail6719
Жыл бұрын
Super presentation.Well done 👌👌👌👌👌👌
@sajadjasmine3406
Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@bijlikumar123
Жыл бұрын
ഇസ്ലാം വിശ്വാസമനുസരിച്ച് രണ്ട് സ്ത്രീകൾ vote ചെയ്താലേ ഒരു vote ആയി കണക്കാക്കുകയുള്ളൂ .
@mohamedibrahimabdulrahmank3326
Жыл бұрын
ജബ്ബാര്‍ മാഷ് നമസ്കാരം
@mangomeadowskerala
Жыл бұрын
മാഷിരിക്കുന്ന കസേര കണ്ടപ്പോൾ നൊസ്റ്റു അടിച്ചു
@premachandranpa2444
Жыл бұрын
ആറാം നൂറ്റാണ്ടിന്റെ മുൻപിൽ കംപ്ഊട്ടർ
@ashrafmarakkar3912
Жыл бұрын
Mashe🙏🙏🙏
@rasiamakki4135
Жыл бұрын
👍👍👍👍
@hasna7913
Жыл бұрын
മാര്യേജ് സർട്ടിഫിക്കറ്റ് ഉള്ള ആളുകൾ ക്ക് വീണ്ടും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ
@VKP-i5i
Жыл бұрын
1000 rs please consult a Advocate
@gomatha12
Жыл бұрын
പഞ്ചായത്ത് രജിസ്റ്റർ ആണെങ്കിൽ സ്പെഷ്യൽ ആക്ട് പ്രകാരം ചെയ്യാം
@lenessa495
Жыл бұрын
മാര്യേജ് സർട്ടിഫിക്കറ്റ് ഇപ്പോൾ എല്ലാമതസ്ഥർക്കും നിർബന്ധമാണ്..അത് പഞ്ചായത്തിലാണ് രജിസ്റ്റർ ചെയ്യുന്നത്...സ്പെഷ്ൽ മാരേജ് രജിസ്റ്റർ ഓഫീസിലും.,
@hasna7913
Жыл бұрын
Thank you for your valuable information 🙂
@lenessa495
Жыл бұрын
@@hasna7913 welcome..🙃🙃
@ashrafempnr
Жыл бұрын
സ്ത്രീകൾക്ക് ദീനും ബുദ്ധിയും കുറവാണ് എന്ന ഹദീസിന്റെ റഫറൻസ് തരാമോ
@nazirebrahim2448
Жыл бұрын
Great 🌹👍
@inthenameofscience5648
Жыл бұрын
എടപ്പാളിൽ നടത്തിയ പരിപാടിയുടെ വിഡിയോ അപ്ലോഡ് ചെയ്യാമോ മാഷേ..
@sofiahameed4183
Жыл бұрын
Good reply 👍👍🙏
@vimalkottakkal6003
Жыл бұрын
ബനു ഖുറൈളയേക്കാൾ വലിയ കൂട്ടക്കൊലയായിപ്പോയി ഈ പ്രഭാഷണം. ഒരൽപം വെളിച്ചം തലയിലുള്ളവർക്ക് ആളിക്കത്താൻ ഇതുമതി..
@anvarfou
Жыл бұрын
😀😀😀സൂപ്പർ 👍
@rajajjchiramel7565
Жыл бұрын
Hai Master good evening
@kappil911
Жыл бұрын
Mashe, very well explained. Vasiyyath in this matter has no legal standing
@vrajith1
Жыл бұрын
ജബ്ബാറിനെ പോലുള്ളവർ നിരന്തരം സംസാരിച്ചാൽ ഈ മതത്തിൽ പരിഷ്ക്കരണം വരും എന്ന് വിശ്വസിക്കുന്നു. മികച്ച നിരീക്ഷണം 👌👍🏼
Пікірлер: 379