ഇത് പോലേ ഉള്ള പ്രോഗ്രാമിന് വേണ്ടി കാത്തിരിക്കുന്നു ഞങ്ങൾ പക്ഷി പ്രേമികൾ ഇനിയും പ്രതീക്ഷിക്കുന്നു
@anasabdullatheef2227
5 жыл бұрын
Nazeer Naz ningale number onn tharumoo
@IamExoticpetsLover
2 жыл бұрын
Yes
@ssujith1969
5 жыл бұрын
ദീപക്ക് ചേട്ടന് അഭിനന്ദനങ്ങൾ👏👏👏
@aaaabbbb9346
5 жыл бұрын
12:15 .............ماشاءاللہ،۔۔۔۔۔۔۔الحَمْدُ ِلله
@arungovardhanvlog9287
4 жыл бұрын
Phesent bird..... 20000-25000 price
@photoeditor4430
5 жыл бұрын
പാലപ്പം എന്ന പ്രയോകം കലക്കി.നല്ല അവതരണം😍😍
@aminashukoor4467
5 жыл бұрын
I love the anchor very much!.He is really superb.
@rplav385
5 жыл бұрын
Mind is relaxed seeing this episode
@KrishnaPrabhuMylswamy
5 жыл бұрын
Your composing and pronounciation of malayalam was so nice to here sir
@kiranrs8210
5 жыл бұрын
കോക്കർ പാരറ്റ് 👍
@antonyrichyrichy3603
4 жыл бұрын
നല്ല അവതരണം.....
@youtuberskingking3291
5 жыл бұрын
explain the price also
@lintojose3151
2 жыл бұрын
Very good👍
@saheershapa
5 жыл бұрын
നയന മനോഹരമായ കാഴ്ച്ച....
@shijasshijas3333
5 жыл бұрын
Persian catsine kurichu oru episode cheythukoode
@lishapraghosh5376
5 жыл бұрын
kzitem.info/news/bejne/mWunyplvsp9mZXY
@VerzentMedia
5 жыл бұрын
പക്ഷി പ്രേമികൾ ഈ ചാനൽ ഒന്ന് വിസിറ്റ് ചെയ്യൂ
@marblepanda774
5 жыл бұрын
പറന്നു നടക്കേണ്ട പക്ഷികളെ പിടിച്ചു കൂട്ടിൽ ഇട്ടല്ല പക്ഷിയെ പ്രേമിക്കേണ്ടത്
@VerzentMedia
5 жыл бұрын
ഞാനും അതിനോട് യോജിക്കുന്നു ❤✌ നാട്ടിൽ അകപ്പെടുന്ന പാമ്പുകളെയും മൃഗങ്ങളെയും തിരികെ ഫോറസ്ററ് ഉദ്യോഗസ്ഥരെ ഏല്പിച്ചു കാട്ടിലേക്കു വിടുന്ന കുറെ വീഡിയോ ഞങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ വിദേശയിനം പക്ഷികളെ ഇവിടെ പറത്തിവിട്ടാൽ അവ ജീവിക്കില്ല ബ്രദർ. അവ കൂട്ടിൽ തന്നെയാണ് സുരക്ഷിതർ. അവയെ നമ്മുടെ നാട്ടിൽ വളർത്തുന്നതിൽ നിയമപരമായി വിലക്കുകളും ഇല്ല
@nabeelmuhammed4842
5 жыл бұрын
തത്തയെ വളർത്തുന്നതിന് നിയമപരമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ
@VerzentMedia
5 жыл бұрын
@@nabeelmuhammed4842 വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇന്ത്യൻ വനങ്ങളിലെ ഒരു ജീവികളെയും വളർത്താൻ പാടുള്ളതല്ല പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്
Пікірлер: 144