ഹായ് എത്ര സുന്ദരമായ ഗാനം, ഇപ്പോഴത്തെ ഒരു മലയാളി ഗായികയ്ക്കും ഇതുപോലെ ഭാവം ഉൾക്കൊണ്ട് പാടാനാകില്ല ജാനകിയമ്മയെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
@satheeshpkm1223
16 күн бұрын
Pranamam salil chowdhary sir..❤
@roychenchannelroychen8983
10 ай бұрын
ജാനകി 'അമ്മ, ചിത്ര ചേച്ചി, ജയേട്ടൻ ഇവരുടെ കാലത്തു ജന്മം കിട്ടിയത് ഭാഗ്യം ആയി കാണുന്നു ❤❤❤❤
@jyothishp2499
7 ай бұрын
ജാനകിയെ ചിത്രയുമായി Compare ചെയ്യാൻ പറ്റില്ല കാരണം ഈ ഗാനം ഇത്ര ഭാവത്തോടെ പാടാൻ ചിത്രയ്ക്ക് കഴിയില്ല. ചിത്രയുടെ ഒരു പാട്ടിലും ഒറിജിനലായ ഭാവം ഇല്ല. അത് ഒരു സത്യം ആണ്
@rajithanbrchandroth4043
3 ай бұрын
@@jyothishp2499sathyam😅👍👍👍👌
@kkbabu4053
7 ай бұрын
എത്ര മനോഹര സ്വരം, പാട്ട്. 👏🏽👏🏽👌🏽👍🏽
@vasudevank4347
4 ай бұрын
വല്ലാതെ അഹങ്കരിക്കുന്നു ജാനകി അമ്മയെ നമുക്ക് കിട്ടിയതിന്....... മലയാളിയെ മാറോട് ചേർത്ത സ്വന്തം അമ്മ... നമസ്കരിക്കുന്നു... ഒരായിരം പ്രാവശ്യം.... വ്യത്യസ്തങ്ങളായ ആയിരക്കണിക്കിന് ഗാനങ്ങൾ അശരീരികളായി നമ്മുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നു... അമ്മ പുണ്യമാണ്... ഒരിക്കലും മറക്കാത്ത അനുഭൂതിയായ്....
@RPremadas-pv1xl
Жыл бұрын
Salilchowdhury യുടെ, എല്ലാ ഭാഷയിലുള്ള ഗാനങ്ങളും, മറക്കാൻ ആവാത്തവിധം സൂപ്പർ ഹിറ്റ് ആണ്, "പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭ "🙏🏻.
@satheeshpkm1223
16 күн бұрын
Pranamam Salil chowdhary sir..❤
@radhakrishnanmanjoor4446
Жыл бұрын
അമ്മ, ഇങ്ങനെ പാടിക്കൊണ്ടേ ഇരിക്കട്ടെ .... ഞങ്ങൾ കേൾക്കാനും ....
@aiswaryarajan7817
4 жыл бұрын
ജാനകിയമ്മയുടെ കാൽ തൊട്ടു വന്ദിക്കുന്നു അത്രയും മനോഹരം അമ്മേ
@tkrajan4382
Жыл бұрын
Nhanum വന്ദി ക്കുന്നു...
@raveendranathmeleparambil2942
Жыл бұрын
YES NO DOUBT.
@louythomas3720
Жыл бұрын
കാല് തൊട്ട് വന്ദിക്കുന്നതൊക്കെ അടിമത്തമാണ് ! ആധുനിക സംസ്കാരത്തിന് ഭൂഷണമല്ല.....
@sarithavenugopal9493
7 ай бұрын
❤🙏
@ashokanashokan4218
Жыл бұрын
ജാനകിയമ്മയുടെ കാലത്ത് ജന്മം കിട്ടിയത് ഭാഗ്യം..... സലിൽ സർ ❤️❤️❤️❤️❤️❤️
@georgesp126
Ай бұрын
മലയാളിയുടെ ഹൃദയം കീഴടക്കിയ അമ്മ ❤
@PradeepKumar-gc8bk
5 ай бұрын
മനോഹരം 💕അതി മനോഹരം 💕ജീവിതം ധന്യ മായി.... പകരം വയ്ക്കാൻ ആളില്ല... സലിൽ സാർ 💕onv 💕അമ്മ...... 💕
Sweet n Nostalgic melody by Salil Da nd Janakiyamma...
@krishnamoorthypr8477
Жыл бұрын
എന്റെ അമ്മേ ആ പാദങ്ങളിൽ ഒന്ന് തൊട്ടോട്ടെ 🙏
@sreejithcs8917
8 ай бұрын
ജാനകി അമ്മേ അതി മനോഹരഗാനം❤❤
@tkrajan4382
Жыл бұрын
ഒരിക്കലും മറക്കാൻ കഴിയില്ല ഈ ഗാനം.
@reji729
Ай бұрын
Janaki amma all time my favourite ❤️❤️🙏
@reji729
2 жыл бұрын
Salil da + janaki amma = heavenly feast
@jayanjose6425
10 ай бұрын
ജാനകിയമ്മയുടെ സ്വരം,, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@dennygeorge3929
6 жыл бұрын
great salil choudhari's magic and janaki Amma's sweet voice .... hats off..
@sassivishnu
3 жыл бұрын
I love this song ever
@BINDU_TOM
2 ай бұрын
മനോഹരം 👌🏼🌹🙏🏼🙏🏼🙏🏼
@gigijoseph2289
Ай бұрын
Great Salil da Janaki Amma
@anilkumark5686
Жыл бұрын
യക്ഷി പാട്ടുകൾ ഇങ്ങനെ വേണം... 😍😍
@vnavnav1
2 жыл бұрын
ചേച്ചി ഇത് തേൻതുള്ളികളാണ് തേൻതുള്ളികൾ - ലൗ യൂ ചേച്ചി
@hussainvp8726
Жыл бұрын
ചെറുപ്പത്തിൽ ആസ്വദിച്ചിരുന്ന ഗാനം.ഇപ്പഴും ആസ്വാദ്യം.ഈ,... കൈകളിൽ.?.
@anandhurkrishnan6048
2 жыл бұрын
S. Janaki =S. janaki.... എന്താ വോയിസ് ❤️🙏
@saralagovind1699
4 жыл бұрын
Great janaki amma great and great salil da സ്നേഹാദരങ്ങൾ 🙏🙏🙏
@subincherian4677
3 жыл бұрын
What a beautiful melodius voice blessed with Janakiamma.
@SureshGNair-pm7cz
Жыл бұрын
Hearing this song mind flies back to the yester years... Those wonderful days that will never come back again....
@sanjaynair1454
2 жыл бұрын
Such a beautiful track 🙏 thank you for uploading..really appreciated 😊
@sainathkk8670
10 ай бұрын
സലിൽ Magic 🙏🏻
@Ashivlogzz
3 жыл бұрын
കേട്ടു മറന്ന അപൂർവ സുന്ദര ഗാനം..
@manoharans7543
5 жыл бұрын
One of the great super song of Salil daa & S. Janaki
@aniarg210
10 ай бұрын
I'm addicted
@ajeeshajeesh3156
5 жыл бұрын
Seetha Kutty thakarthu.....awesome!!!! But MG sir ine miss cheyyunu....
@jennijennifer1566
5 жыл бұрын
Yes top singer seethayude performance kandu vannu
@rinuthomas6754
4 жыл бұрын
S ജാനകിയയമ്മ പാടിയത് തെറ്റിപ്പോയി സീത ശെരിയാക്കി അല്ലെ . ഇതൊക്കെ എവിടുന്നു കയറും പൊട്ടിച്ചോണ്ട് വരുന്നോ ആവോ
@sanjupillai4136
2 жыл бұрын
Love u Janaki amma 🥰🥰🥰🥰
@meezansa
8 жыл бұрын
മൂവി 📽:- ഈ ഗാനം മറക്കുമോ....... (1978) ഗാനരചന ✍ :- ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :- സലില് ചൗധരി രാഗം🎼:- ആലാപനം 🎤:- എസ് ജാനകി 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 ആ.....ആഹാഹാ...ലലലലാ..ഉംഹും...ആ...... ഈ കൈകളിൽ...വീണാടുവാൻ... സ്വപ്നംപോലെ ഞാൻ വന്നു വന്നു വന്നു ഈ കുമ്പിളിൽ...... തേൻതുള്ളികൾ.... വിണ്ണിൻ ദാഹമായ് വന്നു വന്നു വന്നു മഞ്ഞുനീർക്കണങ്ങൾ ചൂടി..... കുഞ്ഞുപൂവുറങ്ങും പോലെ... മഞ്ഞുനീർക്കണങ്ങൾ ചൂടി..... കുഞ്ഞുപൂവുറങ്ങും പോലെ... നിൻ മാറിൽ ചായുവാൻ... നിൻ കുളിർചൂടുവാൻ.... ഗന്ധർവ്വകന്യ ഞാൻ മണ്ണിൽ വന്നു... ഈ കൈകളിൽ...വീണാടുവാൻ... സ്വപ്നംപോലെ ഞാൻ വന്നു വന്നു വന്നു ഈ കുമ്പിളിൽ...... തേൻതുള്ളികൾ.... വിണ്ണിൻ ദാഹമായ് വന്നു വന്നു വന്നു നിന്നെയെൻ വിപഞ്ചിയാക്കും.... നിന്നിൽ എൻ കിനാവു പൂക്കും... നിന്നെയെൻ വിപഞ്ചിയാക്കും.... നിന്നിൽ എൻ കിനാവു പൂക്കും... നിന്നിന്ദ്രിയങ്ങളിൽ അഗ്നികണങ്ങളായ് മിന്നിത്തുടിയ്ക്കുവാൻ മുന്നിൽ വന്നു... ഈ കൈകളിൽ...വീണാടുവാൻ... സ്വപ്നംപോലെ ഞാൻ വന്നു വന്നു വന്നു ഈ കുമ്പിളിൽ...... തേൻതുള്ളികൾ.... വിണ്ണിൻ ദാഹമായ് വന്നു വന്നു വന്നു
@omanaomana3853
6 жыл бұрын
Nys
@girijathampi4901
4 жыл бұрын
Beautiful song
@mehereash
4 жыл бұрын
Porichu ♥️
@LOVE-tg9ql
4 жыл бұрын
👍
@shilpakumbhar4899
4 жыл бұрын
My life
@075ashok
5 жыл бұрын
Salil da..janaki Amma❤️❤️❤️❤️❤️❤️❤️
@snehasneha5937
10 ай бұрын
Hi janaki amma
@cherianjohn4800
3 жыл бұрын
What a sweet and beautiful song. Nostalgia.
@MyOpinion664
2 жыл бұрын
Ente jeevithathil naan Kanda Albudham Janaki Amma 😊
@omanavoisejohn8787
11 күн бұрын
I love this song at the bottom of my HEART....henceforth..I sang it in the You Tube.GOD is always with me.,
ടോപ് സിംഗറിൽ സീതാലക്ഷ്മി മനോഹരമായി പാടി, അത് കണ്ട് ഞാൻ ഇവിടെ എത്തി
@sivarajans9406
4 жыл бұрын
Compair ചെയ്തോ? എങ്ങിനെയുണ്ട്.
@rinuthomas6754
4 жыл бұрын
@@sivarajans9406 ജാനകി അമ്മ പാടുന്ന ഡൈനമിക് ഒക്കെ പാടാണേൽ സീത രണ്ടു ജനിക്കണം
@mathewskoshy1908
3 жыл бұрын
@@rinuthomas6754 I always get goosebumps when I hear these 6 and 7 year old kids trying JANAKIYAMMA songs...let's not COMPARE the kids singing with the original..🙄🙄
@BaijuScorpio
2 жыл бұрын
Janaki Amma is a real Gem, in almost all Indian languages lum Janaki Amma paadi. Ini aarum untakilla ithupole lokathil.
@cmuneer1597
2 жыл бұрын
@@rinuthomas6754 ഇവിടെ താരതമ്യം ഇല്ല .നിങ്ങൾക്ക് വേണമെങ്കിൽ ചെയ്യാം.ഞാൻ പറഞ്ഞത് മാത്രം വായിക്കുക.സീതാലക്ഷ്മി അതിമനോഹരമായി പാടി .അതുകൊണ്ട് ഒറിജിനൽ വേർഷൻ സെർച്ച് ചെയ്ത് ഞാൻ ഇവിടെ എത്തി.അനാവശ്യമായ വ്യാഖ്യാനം വേണ്ട
Пікірлер: 160