Composer: Vidyasagar | വിദ്യാസാഗര്‍ , Lyricist: Rajeev Nair
Singers: Karthik,Swetha Mohan
ദൂരെയാഷാഡം സായാഹ്ന സംഗീതം
നീർമുത്തു പോൽ നീട്ടി നിൽക്കേ...
ചാരെ നീ നല്‍കും കാണാകൈനീട്ടം
വാൽപ്പക്ഷികൾ വാങ്ങി നിൽക്കേ...
മാരിമിന്നലിൻ ചിരി
മഴ തോർന്ന മാനസം തൊടും
നീയെത്രമാത്രമെൻ ജീവശാഖിയിൽ
പെയ്തലിഞ്ഞുവെങ്ങോ....
കുനുകുനെ വിരിയണ അരിമുല്ല മലരിന്റെ
മധുരസമിനി പകരാം...
ഈ തണുത്ത മണ്‍ചുരങ്ങളിതുവഴി
മെല്ലെ വന്നൊരുമ്മ തന്ന കരൾമിഴിയേ..
നാം നനഞ്ഞ നീലനീലനദിയുടെ
മാറുലഞ്ഞ മെയ് തലോടി രാവൊഴുകി...
Follow Me On
Instagram - instagram.com/...
Facebook page - / siyadziyaoff. .
KZitem - / siyadotp
Негізгі бет Ee Thanutha Manchurangal | ഈ തണുത്ത മണ്‍ചുരങ്ങളിതുവഴി
Пікірлер: 12