Very good presentation. 🎉 Excellent Video.....congratulations
@sindhuvenugopal5285
Күн бұрын
@@vedicastrologynumerology1065 thanks a lot for your valuable comment🙏😊
@bijugopal4539
3 күн бұрын
വളരെ ആധികാരികമായ വീഡിയോ ! ക്ഷേത്ര ചരിത്രത്തോടൊപ്പം, കാണുന്നവരിൽ ഭക്തിയും വിശ്വാസവും വർദ്ധിപ്പിക്കുന്ന ഉദാത്ത ലഷ്യം ഇവിടെ സാർത്ഥകമാകുന്നു, ക്ഷേത്ര പ്രവേശനത്തിന് അനുയോജ്യമായ വേഷവും, വിനയവും, അറിയാനുള്ള ജിജ്ഞാസയും, എപ്പിസോഡുകളെ അനിതരസാധാരണമാക്കുന്നു അഭിനന്ദനങ്ങൾ❤❤❤❤🌳💛💛💛
@sindhuvenugopal5285
3 күн бұрын
വീഡിയോ കണ്ടു ഇങ്ങനെ വിശദമായി അഭിപ്രായം അറിയിക്കുന്നതിൽ സന്തോഷം 🙏😊
@Vijay-ry8kn
5 күн бұрын
🙏 ഈശ്വരമംഗലം ക്ഷേത്രത്തിലുള്ള വിശ്വാസം നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. ക്ഷേത്രത്തെ കുറിച്ചുള്ള കൂടുതലായുള്ള അറിവ് ഭക്തർക്ക് ഏറെ ഉപയോഗപ്രദമാകുമെന്ന് തീർച്ചയാണ്.. അഭിനന്ദനങ്ങൾ 👏👏👏
@sindhuvenugopal5285
4 күн бұрын
ഒരുപാടു സന്തോഷം വീഡിയോ കണ്ടു അഭിപ്രായം അറിയിക്കുന്നതിൽ 🙏
@jayaprasad2697
4 күн бұрын
It's our place, thank you for this video.🥰
@sindhuvenugopal5285
4 күн бұрын
😊🙏
@VijayKumar-ih6cs
3 сағат бұрын
ഇപ്പോ പഴയ രുചി ഇല്ല അപ്പത്തിന്........... എല്ലാം കച്ചവടം ആയി...... ആദ്യകാലത്ത് ഭയങ്കര രുചിയും മണവും സ്വാദും ഉണ്ടായിരുന്നു......
@sindhuvenugopal5285
8 минут бұрын
പഴയ പോലെ അല്ലല്ലോ. ഓരോ ദിവസവും ഉണ്ടാക്കുന്ന അപ്പത്തിന്റെ എണ്ണം കൂടുതലാണ് എന്നു അവര് പറയുന്നുണ്ടല്ലോ. അപ്പൊ ഇടിച്ചു പൊടിച്ച അരി, വിറകു അടുപ്പ് ഒന്നും സാധ്യമല്ല. അതാവാം 😊 വീഡിയോ കണ്ടു അഭിപ്രായം ഇട്ടതിൽ സന്തോഷം 🙏
@manjulakrishnakumar3433
5 күн бұрын
Beautiful narration Sindhu , nice temple and lovely surroundings
@sindhuvenugopal5285
5 күн бұрын
Thanks dear❤️
@PrasadPrasadkt
4 күн бұрын
🙏🏽
@sindhuvenugopal5285
4 күн бұрын
😊🙏🏻
@KrishnaKumar-xu6wp
4 күн бұрын
nice video good presentation but audio is not clear due to background auto sound
@sindhuvenugopal5285
4 күн бұрын
Thank you for watching the video and your valuable comment🙏 will be more carefull about the audio in the upcoming videos
@malathyramakrishnan562
5 күн бұрын
🙏🙏🙏🙏🙏👌👌👌👍👍👍❤❤❤super ❤
@sindhuvenugopal5285
5 күн бұрын
❤️❤️❤️
@praseethasnair5476
5 күн бұрын
🙏🙏🙏🙏
@sindhuvenugopal5285
5 күн бұрын
😊🙏
@VijayDeviMR
10 сағат бұрын
Super Sindhu
@sindhuvenugopal5285
10 сағат бұрын
@@VijayDeviMR thank you❤️
@anamika.puthanveedu
5 күн бұрын
❤❤❤👍👍
@sindhuvenugopal5285
5 күн бұрын
❤️😍🙏
@sudhaar9604
5 күн бұрын
സിന്ധു നന്നായിട്ടുണ്ട്❤
@sindhuvenugopal5285
5 күн бұрын
Thanks ❤️😍😊
@realemarin
5 күн бұрын
Cameraman ne mention cheyya aayirunnu 😂
@sindhuvenugopal5285
5 күн бұрын
Undallo 😊
@venugopal2347
7 сағат бұрын
ഞാൻ ഒന്ന് ഞെട്ടി… എന്റെ ഭാര്യയുടെ പേരും സിന്ധു വേണുഗോപാൽ ..😳
@sindhuvenugopal5285
6 сағат бұрын
@@venugopal2347 ആളെ കണ്ടപ്പൊഴാ സമാധാനം ആയതു അല്ലെ? 😂😂
Пікірлер: 30