Requested link of Agaro stand mixer : amzn.to/3RVJ52P
@VinithaShaji-px3vm
5 ай бұрын
Chopper link
@rishanvlog9911
5 ай бұрын
😂😂
@fathimahamna6257
5 ай бұрын
പൊന്നാര താത്ത ഒക്കെ ട്രൈ ചെയ്യാൻ ഇഷ്ടം ആണ് പക്ഷെ പൈസ വേണ്ടേ ഈ വക പണിക്ക് ഒക്കെ
@RamlathP-w5s
5 ай бұрын
😂😂
@bensyshaj4566
5 ай бұрын
എന്റെ ചേച്ചി എന്തു പെരുന്നാള്ഞാൻനേരത്തെ എഴുതിയിരുന്നു എന്തന്റ അമ്മക്ക് എനിക്ക് പൈസ ഇല്ലാത്തതുകൊണ്ട് എന്നോട് മിണ്ടില്ല നിങ്ങളുടെ സന്തോഷം ഞാൻ ഇതിൽ കൂടി കണ്ടോടെ എനിക്കും കൂടി പ്രാത്ഥിക്കണം ട്ടൊ
@reshmachandran8907
5 ай бұрын
Itha kula ,pazhuppikkan nammal agar bathi kulayil oru 2,3ennam kuthivechu,oru valiya bucketil vechu moodi vekkum ..next day athu onnu yellow colour oke aavum..pinne bucketil ninnu puratheduthu vekkum..apo ella kayayum pzhutholum👍
@shereenanazar9572
5 ай бұрын
Eid Mubarak ❤
@lizzammakoshy3146
5 ай бұрын
Sameera, all ur videos r good. A very loving family.
Happy Eid. Ee vlog two times kandu .oru perunnal koodiya pole. How lucky you people. God bless you abundantly.
@faisalchembra7322
5 ай бұрын
വർക്ക് ആവില്ല നമ്മൾ ട്രൈ ചെയ്തതാ
@mariyam406
5 ай бұрын
Eid.mubarak❤❤❤❤❤❤❤❤
@sheelasanjeev5941
5 ай бұрын
ഈദ് ആശംസകൾ 🥰
@JunaidaMeharoof
5 ай бұрын
Mashaallah
@roopavarma8565
5 ай бұрын
Pasta looks Restaurant quality , just Wow 😍😋
@sumamsumam320
5 ай бұрын
👍🥰
@sreedevijalaja7245
5 ай бұрын
Hai ma'am Tasty pathiri &mutton curry
@Galaxies944
5 ай бұрын
Masha Allah 22:49 the family photos 📸 ❤.
@masnascreations3169
5 ай бұрын
Ente uppa vattal mulak onnu choodaki ithupole cut koduth ketti vekkum ath cotton thuniyilo chakilo vekkam 2 days akuvumobeyekum payam payukum
@leenasladiesboutique1219
5 ай бұрын
ആശംസകൾ 🥰🥰🥰
@shibianil1503
5 ай бұрын
🥰😍💖🙏
@Samaha-jv4yu
5 ай бұрын
Mashaallah super 🥰🥰🥰
@jisnapp3111
5 ай бұрын
Purikam katti kurach authu
@SharafunnisaYunus
5 ай бұрын
👍👍👍 ദുആ ചെയ്യണം
@ummuummu1246
5 ай бұрын
Nalla arivanallo
@mhdmusthafa5545
5 ай бұрын
Hai
@naseeranaseera6845
5 ай бұрын
ഞാനും കുല പഴുപ്പിച്ചത് ഇങ്ങനെ ആണ് 👍🏻👍🏻
@anithajagan8107
5 ай бұрын
Hi ചേച്ചി mat ഇഷ്ടപ്പെട്ടു
@NishaKitchen
5 ай бұрын
സുലു മനസ്സ് നിറഞ്ഞു. ഉമ്മയും കാക്കയും ഒരു മകനും രണ്ടു മരുമക്കളും ഞാനും പേരകുട്ടിയും മാത്രം. ഒരു മകൻ ഡൽഹിയിൽ പഠിക്കുന്നു ഒരു മകൻ ആഫ്രിക്കയിൽ ജോലി ചെയ്യുന്നു
@shylajasasikumar8620
5 ай бұрын
Eid mubarak
@leenajaleel4064
5 ай бұрын
❤❤❤😊
@rahanamahamood6237
5 ай бұрын
Super❤❤
@kavyamuralil5174
5 ай бұрын
💕💕💕💕💕💕💕
@ZiyanZiyankp-u5x
5 ай бұрын
സ മി പ റ ഞ്ഞത് ഷെ രി ആ ണ് എ ല്ലാ വ രും ഒ ത്തു കൂ ടൽ ഒ രു ഭാ ഗിയ മാ ണ് എ നി ക്ക്മൂ ന്ന് മ ക്കളാ ണ് ര ണ്ട് പേര് പു റ ത്താ ണ് ഒ രാ ളാ ണ് ന മ്മളൊ പ്പ മു ള്ളൂ ❤❤
@littleewaan622
5 ай бұрын
Sana babykk enthnaa purikam ezudhunnee... Purikam ezudhiyath over aayi
@JasminAzees
5 ай бұрын
Itha curryil uluva ittal kaypp undakillea
@salukitchen
5 ай бұрын
Illa
@rabiyaahamed6267
5 ай бұрын
ഹായ് സമീറ നിങ്ങൾക്ക് പെരുന്നാൾ നമസ്കാരവും ഈദ്ഗാഹവും ഒന്നും ഇല്ലേ എല്ലാവരും കൂടി ഈദ് പോയി നമസ്കാരം കഴിഞ്ഞ് വരുന്നതല്ലേ അതിന്റെ ഒരു സുന്നത്ത്
@Fathimmashifa3552
5 ай бұрын
സനാമോൾ കട്ടി കുറച്ച് പുരികം എഴുതി koduk ഇത്താ
@shamilshamil4365
5 ай бұрын
Tooth picnte മുനയുള്ള അറ്റം pottich കളഞ്ഞു adime കണ്മഷി ആക്കി എഴുടിയാൽ perfect aavum
@ShamiSamad-rc5tc
5 ай бұрын
@@shamilshamil4365buds വെച്ച് പുരികം എഴുതിയാൽ കൂടുതൽ എളുപ്പവും ഭംഗിയും കിട്ടും 😄
@Fajila-s7f
5 ай бұрын
ആദ്യായി കാണുന്നു, ഇങ്ങനെ കുല pazhuppikkunnath
@ushavijayakumar6962
5 ай бұрын
Ellavarum koodi ulla perunal aaghosham valare nannayirinnu. Sana molude aadiathe perunal athi gambheeriam.
@fathimahassain7570
5 ай бұрын
ഞങ്ങൾ അളക്കുന്ന സോപ് കഷ്ണം അത്പോലെ വെക്കും പെട്ടന്ന് പഴുക്കും 😃
@ushapillai3274
5 ай бұрын
ഞങ്ങളുടെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ 🎉🎉🎉🎉🎉🎉🎉🎉
@shahanakhader1130
5 ай бұрын
അസ്സലാമുഅലൈക്കും ഇത്ത 🥰.. ഞങ്ങൾ പരീക്ഷിച്ചു വാഴ കുലയിൽ വെളുത്തുള്ളി വച്ചു കായ എല്ലാം പെട്ടെന്ന് പഴുത്തു കിട്ടിയിരുന്നു 🥰
@sumayyamusthafa2886
5 ай бұрын
വെളുത്തുള്ളി വെക്കുന്നത് വർക്ക് ആവും, ഞാൻ ചെയ്തിട്ടുണ്ട് 👍🏻
അൽഹംദുലില്ലാ... ഞങ്ങളുടെ പെരുന്നാളും ഉഷാറായി തന്നെ പോയി ..മോൾക്ക് വരാൻ പറ്റിയില്ല മോഡൽ എക്സാം നടക്കുന്ന സമയമായ കാരണം .അപ്പൊ പിന്നെ നേരത്തെ തന്നെ ഇക്കയുടെ നാട്ടിലേക്ക് പോയി അവിടെ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തു ശേഷം പെങ്ങളുടെ വീട്ടിൽ പോയി അവിടെ ഞാനും കൂടി ചേർന്ന് എല്ലാവരും ഫുഡ് ഉണ്ടാക്കി കഴിച്ചു തിരിച്ചു വേഗം സ്വന്തം വീട്ടിലോട്ട് പോരുകയും ചെയ്തു..
@nishajose3262
5 ай бұрын
Hai itha am living in italy this pasta is called pasta al forno
@SahiraBan-ow9tl
2 ай бұрын
❤❤❤👍🤝 sanamolu😘😘
@shailabashir6279
5 ай бұрын
Eid Mubarak ❤
@jasna438
5 ай бұрын
ഞങ്ങളുടെ പെരുന്നാൾ കുഴപ്പമില്ലാതെ ആഘോഷിച്ചു ഇക്ക നാട്ടിൽ ഇല്ലാത്തതിന്റെ ഒരു വിഷമം മാത്രം പിന്നെ ചൂടായത് കൊണ്ട് ചെറുതായിട്ട് കുടുംബവീട്ടിലൊക്കെ പോയി പിന്നെ വന്ന് നല്ലോണം കിടന്നങ്ങ് ഉറങ്ങി 😅😊
@dhanishdharvesh1023
5 ай бұрын
m. m
@jayshrimaheshwaran1967
5 ай бұрын
Eid Mubarak ❤
@OmBaloushiUAE
5 ай бұрын
Eid mubarak ❤Masallah nice vlogs ❤
@habeebasalim
5 ай бұрын
Hi dears sameera families sughom.aano.sameera families super very beautiful.happy.aanu ella food um.very tasty aanu.fabi yum sana molum sughom aai.eri.ku nno namu.ku makkal.ella varum kudi pearu nali.nu undea kil.namu ku manasil santhoshom unda kum pastha super.super very.tasty.pudding otthi rri eshttom families nodu. Masha allah aameen
@Faith-dp3mo
5 ай бұрын
Eid Mubarak ❤️
@rasiakhader5695
5 ай бұрын
Eid Mubarak ❤
@hani3321
5 ай бұрын
ഞാൻ പാസ്ത ഇതുപോലെ ചെയ്യും പിസ്സക് ചേർക്കുന്നത് എല്ലാം ഇട്ട് വെക്കും 👌🏽👌🏽👌🏽
@JafnathJafnath
5 ай бұрын
ഇ മിഷിൻ നിങ്ങൾ എവ്ട്ന്ന് വാങ്ങി എനിക്ക് വേണം ഒന്ന് പറയു
@salukitchen
5 ай бұрын
On line il
@saraalisaraali5745
5 ай бұрын
Sulthan dress 👍🏻
@kamarudheenrisana5040
5 ай бұрын
Ikkade veetil uchakke ellarum koodi food kazhichu evening ente veetilek vannu thathayum family aniyathi family ellarum brother family ellarum ummadeyum uppanteyum koode pinne evening aaghoshichu photo edukkalum food kazhikkalum ellarum koodi night drive poyi maasha allah santhoshamayirunnu perunnal aaghosham
Пікірлер: 221