Bro.. Bayern Kali kandittu thanneyano parayunne... Musiala and Bayern vere level Kali aayirunnu.. second goal vannilla ennathozhichal Kali Bayern nte kayyil aayirunnu
@Akkannur
Күн бұрын
ബയേണിന്റെ കളി പോലും കാണാതെ എന്തെങ്കിലും പറയല്ലേ ചേട്ടാ😅
@abhiramss3523
Күн бұрын
ഇന്നലെ മുസിയല മോശം പെർഫോമൻസ് ഓ🙄 പുള്ളി ഇന്നലെ നല്ല കളിച്ച് എത്ര പേരെ dribble ചെയ്തത് കയറി പോയി ബോക്സിൻ്റെ പുറത്ത് ഉൾപ്പെടെ ഫൗൾ നേടി എന്നിട്ടും മോഷമോ
@SarangVAsok-md1wq
Күн бұрын
Bro innalathe kaliyil Wirtz Musiala yekkal better aayi enta cheythe nnu onn parayamo😂. Pathamathe minute il box lekk oru cross vech kodutath mathre njan kandittillu😅
@abhiramss3523
Күн бұрын
If pavlovic was an English or Spanish player english media and Italitan മൂഡ് താങ്ങി fabrizio 100 post ഇട്ടേനെ 😂
@AmpadyArya
Күн бұрын
ചാനലുകൾ വളർന്നു വരണം എന്ന് തന്നെയാണ് ആഗ്രഹം പക്ഷെ ഇത് എന്തുവാ മച്ചാനെ??? ഇന്നലെ എത് കളി ആണ് കണ്ടത്??? Musiayala was way better than wirtz yesterday. I agree Kane was not good that much absent in the box. Enthelum samshayam ഉണ്ടെങ്കിൽ bro aah xabi yude press conference kandu നോക്ക്
@AmpadyArya
Күн бұрын
Athepole ഇങ്ങനെ draw പിടികാൻ valiya budhimutt illa 11 playersum swantham boxil kalichonam ennu mathra.
Xabi പോലും പറഞ്ഞത് അവർ happy and lucky ആയിരുന്ന് എന്നാണ് draw കിട്ടിയതിൽ Bayern നല്ല game control ചെയ്തു
@bayernhomemalayalam
Күн бұрын
@@abhiramss3523 കഴിഞ്ഞ സീസണിലെ പെർഫോമൻസ് വെച്ച് കമ്പയർ ചെയ്യാൻ തന്നെ കഴിയില്ല. ട്യൂഷന്റെ ബയേണിൽ നിന്നും എത്രയോ എത്രയോ മുകളിൽ.. 1st ഇലവൻ കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന അതേ 95% പ്ലയെസ് തന്നെ ആയിരുന്നു. പക്ഷേ അവരുടെ മെന്റാലിറ്റി മാറി playing സ്റ്റൈൽ മാറി ഭീകരമായ സ്പീഡി ഫുട്ബോൾ and ബോൾ കണ്ട്രോൾ kim and upa ♥️ പെർഫോമൻസ് ലെവൽ ഹൈ ആയി... ബോൾ റിക്കവർ ടൈം 12.5 sec😳😳... അതും xabi ന്റെ ടീമിന്റെ എതിരെ അവസാന സമയം ആയപ്പോഴേക്കും ഞങ്ങൾക്ക് ഈ കളി ഒന്നും നിർത്തിയാൽ മതി എന്ന തരത്തിലുള്ള ടൈം വേസ്റ്റിംഗ് കഴിഞ്ഞ സീസണിലെ ലെവകൂസണ്ടെ പെർഫോമൻസ് എടുത്തു നോക്കിയാൽ ഈ കളിയിൽ ആർക്കും ഒന്നും ചെയ്യാനാവുന്നില്ല. പിന്നെ ഇതെല്ലാം എന്റെ കാഴ്ചപ്പാടാണ് ഓരോരുത്തരും കളികൾ അപ്പ്രോച്ച് ചെയ്യുന്ന രീതികൾ ഓരോ തരത്തിൽ ആണല്ലോ. അതുകൊണ്ട് ആർക്കും അവരെ കുറ്റം പറയാൻ പറ്റില്ല.
@sabareeshm2159
Күн бұрын
Than vere ethelm bayern bayern kali aano kande😂wirtz better than musialla … 💯 u clearly didnt watch the game ….talking just on stats and highlights
@atkfanbasi601
Күн бұрын
Than kali kanditt illa😁😁😁😁 Chumma kona kona parayalle Wirtz innale enthan musialayekkal cheythath atha para
@kareemkanchippura_fcbayern1521
11 сағат бұрын
😂😂😂😂😂😂minimum Bayern vs leverkusen highlights എങ്കിലും കണ്ടിട്ട് വിലയിരുത്തൂ😂😂😂എന്തെന്നോടോ ഇത്…
@zayanzay-y6q
Күн бұрын
ഞാൻ ഇന്നലത്തെ bayerninte kali കമടിട്ടില്ല
@muhammedraeef8252
Күн бұрын
Bayerninte okke oppam barca same high line defence aaneghi veendum oru bayern punish cheyyyum 💯
@akshaykumarakshay7925
Күн бұрын
💙💙
@Zeal_20
Күн бұрын
I would say Palmer is the best player in Europe in 2024
@shehinrichu494
Күн бұрын
Poyi kali kan ennit samsarik atleast highlights enkilum
Пікірлер: 22