കൂട്ടിയിട്ട് വിൽക്കുന്നു എന്ന് പറഞ്ഞപ്പോ വില കൂട്ടിയിട്ട് വിൽകുന്ന് എന്ന് കരുതിയില്ല...😢
@AneeshPA-wp2rp
10 ай бұрын
Njanum...❤
@aksharacenter2032
9 ай бұрын
😂😂😂
@thephoenix8301
10 ай бұрын
3 വർഷമായിട്ടും വിറ്റഴിക്കൽ മേള തീർന്നില്ലേ...?
@nithinm7255
8 ай бұрын
3 ഒന്നും അല്ല 7 വർഷമായി ഞാൻ കണ്ടുവരുന്നു.
@bibin7717
10 ай бұрын
ആഹാ കൊള്ളാലോ നല്ല രസമുള്ള rate. പിന്നെ എടുത്ത് പറയണ്ട കാര്യം എല്ലാ വണ്ടിയും very neat and clean ready to use😂
@shamsudheenkalathil7002
10 ай бұрын
വില ഒട്ടും കുറവല്ല. Look like Scrap yard. പിന്നെ സാലുവിന്റെ പറച്ചൽ കേട്ടാൽ തോന്നും ഇതെന്തോ മഹാ സംഭവമാണെന്ന്.
@anugrahanugrah601
10 ай бұрын
Crt
@Trading682
10 ай бұрын
സാലു വെറുതെ അല്ല ചേട്ടാ പറയുന്നത്, പൈസ പറഞ്ഞു വാങ്ങിയിട്ടാണ്
@gineeshmambally
10 ай бұрын
സ്കൂട്ടി ഓക്കേ 5000,6000രൂപക്ക് കിട്ടും.. എന്തൊരു കത്തി വിലയാണ്..byke വിലകൾ റീസണബിൾ ആണ്..
@presanthrono8484
10 ай бұрын
വില കൂട്ടിയിട്ടു വിൽക്കുന്നു... സത്യം പറയാതെ പറഞ്ഞു.. കടക്കാരൻ..
@shajahan697
10 ай бұрын
ആവിലകുറഞ്ഞ വണ്ടികൾക്ക് വളരെ വില കൂടുതൽ ആണ് .ഒരുപാട് used ബൈക്ക് ഷോറൂം വിഡിയോ കണ്ടിട്ടുണ്ട്.അല്ലേലും കോഴിക്കോട് നമ്മുടെ വണ്ടി കൊടുക്കാൻ ആണേൽ ഒരു വിലയും കാണില്ല.തിരിച്ച് ഒരു പഴയ വണ്ടി വാങ്ങാൻ ചെന്നാൽ ഒടുക്കത്തെ വിലയും.ഇതിൽ മാന്യമായ വില പറഞ്ഞ ഒരു വണ്ടി പോലും ഇല്ല. ആ പഴേ വണ്ടി ഒക്കെ എടുക്കാൻ ചെല്ലുന്നവ്വർ ഒരു 1000.രൂപ വേറെ കരുതിക്കോ.അതൊന്നു കണ്ടീഷൻ ആക്കി ഉപയോഗിക്കണമെങ്കിൽ ചുരുങ്ങിയത് അത്ര വേണം.വണ്ടി ഓടി പരിപ്പെടുത്തിട്ട് ചെറിയ വിലക്ക് കൊണ്ട് kodutrhvere വണ്ടി എടുക്കുന്നവർ ആണ് കൂടുതലും.അത്യാവശ്യം കണ്ടീഷണുള്ള വണ്ടി ചുരുങ്ങിയത് 2018 മോഡൽ മേലോട്ട്.എടുക്കുക.അല്ലെങ്കിൽ പൈസ വേറെ കുറച്ച് കാണേണ്ടിവരും.പണി ഉണ്ടാകും.ഹീറോ duet ഒന്നും ആരും എടുത്ത് കുടുങ്ങ ല്ലേ.അതിൻ്റെ സ്പെയർ എവിടെയും കിട്ടാനില്ല.
@rahulrajur5305
10 ай бұрын
സാലു ❤️ചേട്ടാ 👍👍അടിപൊളി 👏👏👍
@sreenukiyer
10 ай бұрын
Bro ningalude video kandit vandi nokkan vndi pooyi closed aanu vilichapo ph switch off um aduth ulla aalkarod choichapo inn open cheydilla enna parnje.. Video okke ittad allei onn vann thurannidan parayu please🙏🙏🙏
@vishnumohanm8658
10 ай бұрын
2013 activa ക്ക് 24k വില... അടിപൊളി 😅
@shajahan697
9 ай бұрын
Activa മാർക്കറ്റ്.ഉണ്ട്.ബ്രോ..ഞാൻ eecamant വിടുന്നതിനു.മനിക്കൂർമുംബ് ഒരു ആക്ടീവ എടുത്ത്.2014.new ഇൻഷുറൻസ് ഇന്ന് .അടച്ചത്.25.500.കൊടുത്ത്.നല്ല വൃത്തിയുള്ള. വൈറ്റ്.ആക്ടീവ.
@valleyofpeacevalleyofpeace2981
10 ай бұрын
നല്ല കാര്യം ഞാൻ വരുന്നുണ്ട്
@jobyjohn9615
10 ай бұрын
Rate nalla kuravund.. compare to other place.. check cheyth vangiyal mathi
Пікірлер: 88