എത്ര തവണ പരാജയപ്പെട്ടു ഇത് ഉണ്ടാക്കാൻ വേണ്ടി. ഏതായാലും ഒരു രക്ഷയുമില്ല. Poli....
@newmalayalammovies123
Жыл бұрын
ബിടെക്ക് സ്റ്റുഡന്റ്സ് ഒരു വർഷം കൊണ്ട് ചെയ്യുന്ന പ്രൊജക്റ്റ് ആണ് ജിയോ മച്ചാൻ ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കിയത്...... 😄😄😄😄😄😄😄😄😄😄
@padmarajrs
Жыл бұрын
05:08 Fav Part ♥️ Julie 🐶😍😍
@sujiths5163
Жыл бұрын
@kichus blog 3 ellaa
@santazaff7224
Жыл бұрын
@kichus blog 3 no
@Sanjaydas-ct2tg
Жыл бұрын
@kichus blog 3 sahayikam❤️
@Nandu-ug2bg
Жыл бұрын
its beagle ??
@padmarajrs
Жыл бұрын
@@Nandu-ug2bg Yea Beagle Puppy
@black_devil_._
Жыл бұрын
കുറെ നാളുകൾക്കു ശേഷം ഒരു making video 🔥❤️
@inshas.psctips8186
Жыл бұрын
👍😍
@suraj-vlog-619
Жыл бұрын
Making video poli jio machan adipoli anne🤩🤩🤩🤩
@s2techtalk832
Жыл бұрын
340 avan sahayikumo plz😪😌🥰
@aniyanff3574
Жыл бұрын
🥰
@raseenakaranath8430
Жыл бұрын
@@s2techtalk832 uuiui
@jayakrishnajaydeep1142
Жыл бұрын
Bro.... the same 'Electric Powered WheelBarrow" was my project on my 2nd semester of engineering. You did it very well, because you found main parts from scrap, but I had to use everything new.
@malakgaming9382
Жыл бұрын
8
@soumyas9095
Жыл бұрын
@@malakgaming9382 N.
@durwaeritriah1036
Жыл бұрын
അപ്പൊ മച്ചാനെ.... സൂപ്പർ ആയിട്ടണ്ട് ഇലക്ട്രിക് അർബാന...
@dingdong1922
Жыл бұрын
10:30 le Aju Machan: neruthi angu apamaanikkuvaano 😂😂😂😂
@dhilkhushi
Жыл бұрын
മച്ചാനേ പൊളിച്ചു - നല്ല ഉപകാരമുള്ള കണ്ടുപിടുത്തം🥰🥰😍👍👍
@Its_Me_Salman
Жыл бұрын
5:10 ഇന്നത്തെ കഥയിലെ താരം ❤️❤️
@VishnuBro
Жыл бұрын
കണ്ടന്റ് ഒരുപാട് പേർക്ക് ഉപയോഗപ്പെടും🥰thank u m4 tech❤
@shobithap4573
Жыл бұрын
ഒന്നും പറയാനില്ല 👌🏻👌🏻👌🏻👌🏻👌🏻... വളരെ ഉപയോഗപ്രദമായ കണ്ടുപിടിത്തം
@shibhuap1416
Жыл бұрын
അടിപൊളി 👍🏻 ഇനി കേരളത്തിൽ ഇതും താരംഗമാകും 🥰
@sabarinathkm1235
Жыл бұрын
കുറെ നാളുകൾക്കു ശേഷം കാത്തിരുന്ന ഒരു കിടുക്കാച്ചി mass ഒരു making വീഡിയോ ⚡️❤🔥♥️🔥
@Akashphonetricks356
Жыл бұрын
അതെ
@afreed9049
Жыл бұрын
ഈ വണ്ടി എനിക്ക് തരോ എനിക്ക് പറമ്പിൽ തോന പണി ഇണ്ട് അതിന് ഈ വണ്ടി കിട്ടിയാൽ പൊളിക്കും 😁
@Ronaldo_645
Жыл бұрын
ഇവിടെ വൈകിയെ videos വരും പക്ഷെ എല്ലാം പക്കാ veraity ആണ് അതാണ് M4 tech 🔥❤
@asurangameryt2.o445
Жыл бұрын
ENNE SUPPORT CHEYYO
@inshas.psctips8186
Жыл бұрын
😍😍
@AbhishekPayyanur
Жыл бұрын
എനിക്കിഷ്ടമായത് ബീഗിൾ puppy സ്ക്രൂ ഡ്രൈവർ എടുത്തു കൊടുക്കുന്നതാണ് 🥰
@abhilashnelson3973
Жыл бұрын
എനിക്കും 😍
@jibyseby2799
Жыл бұрын
Enikum
@adarsh.9415
Жыл бұрын
ഇങ്ങനെ ഒരു കമ്പനി തുടങ്ങിയാൽ പൊളിക്കും 👌
@smithinsmithuzz6395
Жыл бұрын
Julie😍. Take screw driver🥰🥰🥰.. Helper pwoli😘🐕
@ruturaj31csk
Жыл бұрын
🔥 റോഡിലൂടെ വാഹനത്തിൽ സഞ്ചരിക്കുന്നവർ റോഡ് നിയമങ്ങൾ കർശനമായി പാലിച്ചു വാഹനം ഓടിക്കുക എന്ന മച്ചാൻറെ കിടിലൻ ഓർമ്മപ്പെടുത്തൽ... കയ്യടി അർഹിക്കുന്നു... ❤️🤘🚀
@asurangameryt2.o445
Жыл бұрын
ENNE SUPPORT CHEYYO
@Abhinav-zp2xb
Жыл бұрын
@@asurangameryt2.o445 oh....nee mass aan pwoli aan anyaayam aan ..nee vere level aan .
@smokeygaming3788
Жыл бұрын
@@Abhinav-zp2xb 😆😆
@arunpalakkal3721
Жыл бұрын
@@Abhinav-zp2xb aathmaartha 😂😂😂
@funnyandbeautiful
Жыл бұрын
അടിപൊളി. ഒരു പഴഞ്ചൻ സ്കൂട്ടർ ജിയോ മച്ചാന്റെ കൈയ്യിൽ കിട്ടിയപ്പോൾ നല്ല ഉഗ്രൻ ഐറ്റം ആയി 🔥
@sachuuk3272
Жыл бұрын
മച്ചാൻ പൊളിയല്ലേ...... 🤩♥️
@manoobdx6060
Жыл бұрын
Puppy 🐶 sett aanallo machane💖💖
@AmbadyAnirudhan
Жыл бұрын
*The ultra modern ഹർബാൻ 😌*
@inshas.psctips8186
Жыл бұрын
😄🙏
@AmbadyAnirudhan
Жыл бұрын
@@inshas.psctips8186 😜
@A5Techyofficial
Жыл бұрын
ഇത് ഒരു creativity level ജിയോ മച്ചാൻ പാവർ ആണ് ⚡️
@muhammeddilshad9654
Жыл бұрын
ചൈന ക്കാരൊന്നും ഒന്നുമല്ല ജിയോ മച്ചാൻ പവർ 🙌
@ilyasparammal8292
Жыл бұрын
ഒരു സംഭവം തന്നെയാണ് ഈ മനുഷ്യൻ സംഭവം ഉഷാറായിട്ടുണ്ട്
@mbappeboy6992
Жыл бұрын
വ്യത്യസ്ത തരത്തിലുള്ള കണ്ടുപിടുത്തങ്ങൾ മച്ചാന് ഒരു ഹരമാണ് ഇലക്ട്രിക്കൽ വണ്ടി പൊളിപ്പൻ തന്നെ 😍❤️
@inshas.psctips8186
Жыл бұрын
👍😍
@shinukg4636
Жыл бұрын
@@inshas.psctips8186 hd go
@minnal_dude
Жыл бұрын
എന്നും വ്യത്യസ്തമായി ചിന്തിച്ചു വെറൈറ്റി പരീക്ഷണ ഗവേഷണം നടത്തുന്ന ജിയോ മച്ചാനും പ്രവീൺ മച്ചാനും എന്നും ഉയിർ ആണ് ❤🤩🔥
@athulpathei6831
Жыл бұрын
നിങ്ങൾ പോളിയാണ് മച്ചാനെ 🥰🥰🥰🥰🥰🥰🥰🥰
@sajeelpunnakkal8915
Жыл бұрын
റിവേസ് ഗിയറും കൂടി ഉണ്ടേൽ പൊളിച്ചു
@Mr-perfect938
Жыл бұрын
That puppy is so cute😍
@gamerchikku2931
Жыл бұрын
Machan ore poli 🔥❤️
@shrts4bgm819
Жыл бұрын
M4 ന്റെ വീട്ടിൽ യെങ്ങാനും ജനിച്ചാൽ മതിയായിരുന്നു....😊😊 പിന്നെ സാധനം പെട💥
@amjdh4025
Жыл бұрын
🔥🔥🔥🔥👍 jio machantte kandupiduttam oru reksheumilltto adipoli 🔥🔥👌👌
@Achu____9572
Жыл бұрын
അങ്ങനെ കുറെ നാളുകൾക്ക് ശേഷം മച്ചാൻ ഒരു making വീഡിയോയും aayi welcome back ❤️✨️😍😍🤞🔥🔥
@snapx3282
Жыл бұрын
Vro aa dog eetanu breed
@abhisheksonu8704
Жыл бұрын
@@snapx3282 beagle
@s2techtalk832
Жыл бұрын
340 avan sahayikumo plz😪😌💖
@suraj-vlog-619
Жыл бұрын
❤❤❤
@kmmedia3554
Жыл бұрын
കൃഷി പണിക്കാർക്ക് ചരക്കുകൾ അതി വേഗം കൊണ്ട് പോവാൻ ഈ കണ്ട് പിടുത്തം വലിയ ഉപകാരമായി മാറിയേക്കും 😍😍😍 Great ❤️❤️❤️ M4 Tech 🔥🔥🔥 വെറൈറ്റി💞💞
@inshas.psctips8186
Жыл бұрын
🤝🤝
@drm-lvr12
Жыл бұрын
Adipoli video machaane...
@abhinayk2654
Жыл бұрын
താഴെ കമ്പിയിൽ ചെറിയ രണ്ടു ചക്രം വെച്ച് കൊടുത്താൽ കുറച്ചുകൂടെ റിസ്ക് കുറയല്ലേ 🔥🔥🔥എന്തായാലും പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥
@malayalihous7352
Жыл бұрын
മച്ചാനെ അത്രേം ലോഡ് എങ്ങനെ പോക്കി പിടിക്കും അതിന്റെ തായെയും ഒരു ചെറിയ ടയർ വേണം le 👍😊
*ആ electric scooter ഇന്റെ അകത്തു ഉള്ളത് കാണിച്ചു തന്ന jio മച്ചാൻ ആണ് എന്റെ hero..!!🔥😹❤*
@suraj-vlog-619
Жыл бұрын
Real....mm
@abhikarulai9521
Жыл бұрын
നീ സുലൈമാനല്ലടാ ..ഹനുമനാ.....ഇപ്പോതന്നെ ഒരു അവാർഡ് തരണം മച്ചാന്. Grat thinking and effort👍👍👍
@irshadmuhammad7019
Жыл бұрын
ഇനിയും ജിയോ മച്ചാൻ ഉയരങ്ങളിലെത്തെത്തെ
@miniramesh6122
Жыл бұрын
കേരളത്തിന്റെ അഭിമാനം ആയ ജിയോ മച്ചാനെ എന്റെ അഭിനന്ദനങ്ങൾ കാരണം എന്തെന്ന് വെച്ചാൽ മറ്റുള്ളവർക്ക് ഉപകാരപ്രദമായ ഒരു യന്ത്രമാണ് ഉണ്ടാക്കിയിരിക്കുന്നത് ഇനിയും നല്ല ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള വീഡിയോകൾ ഇടണം
@lifetime8098
Жыл бұрын
Praveen machanum und bro
@mithuzz1999
Жыл бұрын
M4techന്റെ ഓരോരോ content um adipoli ann❤️
@aslam8700
Жыл бұрын
jeo chettande kzhiv samsaaram enkki ishtoon 💝💝
@anvarsadhathkt9923
Жыл бұрын
പുതിയ ഹെൽപർ അടിപൊളി യാണല്ലോ
@a_nsar_7347
Жыл бұрын
അടുത്ത വെറൈറ്റി വീഡിയോ ആയി മച്ചാൻ വന്നിരിക്കുന്നു gooyss🤩😍
@a_nsar_7347
Жыл бұрын
.
@noushad1595
Жыл бұрын
മച്ചാൻ പുതിയ പുതിയ ഐറ്റംസ് കൊണ്ട് വരുന്നല്ലോ !! ഇനി അടുത്ത ഐറ്റം കാത്തിരിക്കുന്നു 😍😍😍
@labeeblabeeb8981
Жыл бұрын
Ini ippo oru vandi thanne undakkallo full support indakum
@sreejiththundathy6300
Жыл бұрын
Machane.... Machananu machan.... Super....
@mr.chundeli
Жыл бұрын
5:08 അത് ഏതാ യുദ്ധ ഭൂമിയിൽ പുതയൊരു ഭടൻ😍😍😍😍😍😍😍😍😍😍😍😍😍😍😍🐕🐕🐕
@user-nq4gp7zm6b
Жыл бұрын
ജിയോ മച്ചാനെ ഇത് പൊളിക്കും സൂപ്പർ അടിപൊളി 👍🏽
@inshas.psctips8186
Жыл бұрын
👍😍
@shajik560
Жыл бұрын
സൂപ്പർ വീഡിയോ machane❤❤❤
@dreamloverkochi787
Жыл бұрын
വീഡിയോ time 12mint പക്ഷെ ജിയോ ചേട്ടന്റെ രണ്ടു മൂന്ന് ദിവസത്തെ കഷ്ടപ്പാട് കഴിവ് അടിപൊളി ചേട്ടാ.. ജിയോ ചേട്ടൻ പൊളിച്ചു
@shahadadrahmanam6651
Жыл бұрын
ഈ വണ്ടികൊണ്ട് പബ്ലിക് റോഡിലൂടെ പോയി ആൾക്കാരെ റിയക്ഷൻ എന്തായികാരം അതും കൂടി എടുക്കാമായിരുന്നു 🔥
@jxy14
Жыл бұрын
Case varum
@anoopk2847
Жыл бұрын
ഹെൽപ്പർ പൊളിച്ചു 🔥🔥
@simplysmile4625
Жыл бұрын
Machante petdog pwolichu❤❤
@THWAIBA
Жыл бұрын
ഇതു പോലോത്തവ ഇനിയും വരണം🥰
@NAZRUVLOGGER20
Жыл бұрын
ഇത് പൊളിച് മച്ചാനെ ❤
@Ronaldo_645
Жыл бұрын
ഒന്നും പറയാനില്ല എന്നും പക്കാ veraity നിങ്ങൾ പൊളിയാണ് 💥
@asurangameryt2.o445
Жыл бұрын
ENNE SUPPORT CHEYYO
@nanbenff3939
Жыл бұрын
Bro cheyy😉
@mashhoodtharayil2148
Жыл бұрын
മച്ചാനേ next ഓടുന്ന dining table ഉണ്ടാക്ക് Wish you a great future
@the_a_rtmaker
Жыл бұрын
മച്ചാൻ ഒരു കില്ലാടി തന്നെ✨✨😂
@MrValosid2010
Жыл бұрын
Hi
@muhammedshaban6655
Жыл бұрын
കേരളത്തിലെ ശാസ്ത്രക്ഞാൻ 💥💥💥💥💥
@vishnuk454
Жыл бұрын
ഒന്നും പറയാൻ ഇല്ല 🥰🥰🥰അടിപൊളി 🥰🥰
@gamingwithskiper3704
Жыл бұрын
M4 tech annum ennum uiar💗💗
@sreejithsachu1364
Жыл бұрын
Jio machante ഓരോ idea poli
@Explainer_Nihal
Жыл бұрын
പൊളി ❤️🔥
@Moviemedia807
Жыл бұрын
Brode black ⚫ shirtum black ⚫mundum ittal super aan brooooo 🖤
@praveenathankachan4751
Жыл бұрын
Adipoli 👌👌👌
@jincyjincy7753
Жыл бұрын
ഓരോ വിഡിയോയും ഒന്നിനു മെച്ചം ❤️❤️👍👍super ❤️❤️
@asjcutz5159
Жыл бұрын
That innovative m4thech is back💞💞
@allishere1935
Жыл бұрын
Bro food nde yum travelindeyum vedio ettapo nan karudhi condend mattiyo enn😔 but machan come bach 😘😘😍😍
@abdzabdulla2996
Жыл бұрын
Ee projectinne patent eduthekk... Super work
@statusvideospage857
Жыл бұрын
The real Tech King❣️❣️❣️M4TECK
@rajatsushil5647
Жыл бұрын
Very creative and I love how you make use of unwanted items to create something very useful, I'm in love with this page and I hope people can learn from your videos to make this world a better place with innovative ideas because I sure did learn a lot! Keep going Jio❤️
@zaininfotechmedia
Жыл бұрын
Super
@s2techtalk832
Жыл бұрын
340 avan sahayikumo plz😪😌💞
@blessyks1606
Жыл бұрын
Juli pliyanallo
@suraj-vlog-619
Жыл бұрын
Jio numma muth anne
@aspect8163
Жыл бұрын
@@s2techtalk832 oru kozhi mutta tharan sahayikan
@nishithasujesh6365
Жыл бұрын
Jyeo machande ettavum valiya fan aanu njangallude mon... Oro videos um avanu vallare ere eshtamaanu..
@alifaziludheen9912
Жыл бұрын
2cheriya rotation beelukal koodi arabanayude standil koduthal poliyayirunnu
@lukmanvpmdi5124
Жыл бұрын
M4 Tech യോജിച്ച content ഇപ്പോയാണ് വന്നത്.nice
@sindhum4067
Жыл бұрын
Chattan polichu 😁😍😍👌👌👌❤
@bus--game64
Жыл бұрын
Macha enik ഈ vandi taruvooo😍😍🥰
@BgmusicArt
Жыл бұрын
കരണ്ട് വണ്ടികൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടായാലോ 😃👍
@fishingloor8105
Жыл бұрын
മച്ചാനെ പോളിയല്ലേ 👍👍👍🔥🔥🔥
@Linsonmathews
Жыл бұрын
എജ്ജാതി invasion 😍😍 പൊളിച്ച് മച്ചാനെ 🤗👌👌👌
@asurangameryt2.o445
Жыл бұрын
ENNE SUPPORT CHEYYO
@sarathanayadi
Жыл бұрын
Invention aanu bro ... Invasion meaning vere aanu
@Linsonmathews
Жыл бұрын
@@sarathanayadi അതെ bro 👍 മാറിപ്പോയി...
@moonrx2452
Жыл бұрын
Intro polichu😂❤
@midhunkamal9675
Жыл бұрын
Machaneee.. kidu ❤️❤️❤️🥰👌
@InventR_
Жыл бұрын
Bro enthe channel onnu visit cheyyamo🤗💙
@unaisthappy
Жыл бұрын
അടിപൊളി 👍ഇനി കേരളത്തിൽ ഇതും തരംഗമാകും😍
@oyt8053
Жыл бұрын
മച്ചാന്റെ ഒരോ വിഡീയോ കാണാൻ വേറെ മൂഡ് ആണ് ഇനിയും പോരട്ടെ ഇതുപൊലെതെ വിഡിയോ 🥰
@upsclegends27
Жыл бұрын
Beagle nice ayii inde💕
@aathishdesigns5448
Жыл бұрын
Ningal vere level ahn machane💖
@user-ql5zn7wz9d
Жыл бұрын
Ente ponno puthiya level idea ,...keep going 💥 ,...8 Million 🥳 loading..........💥
@purushu102
Жыл бұрын
unloading ചെയ്യാൻ ഹൈഡ്രോളിക് സിസ്റ്റം കൂടി ഉണ്ടെങ്കിൽ കൂടുതൽ നന്നായേനെ. അത് കൂടി റെഡി ആക്കാമോ ❤️
@abdulrahmanparaparambil2597
Жыл бұрын
ഒരു രക്ഷയുമില്ല അടി പൊളി
@irshadmuhammad7019
Жыл бұрын
മച്ചാൻ പിടിക്കുന്ന ആന്റലിനുപകരം അവിടെ സ്റ്റാറിങ്ങും പിന്നെ നിൽക്കുന്നപകരം അവിടെ ഇരിക്കാനുള്ള പോഷനും ഉണ്ടങ്കിൽ പൊളിച്ചേനെ 👍👍👌
Пікірлер: 2,5 М.