കോട്ടൂരിലെ ആന പാർക്ക്
-----------------------------------------
ഗജ വീരന്മാരുടെ വീറും കുട്ടിക്കൊമ്പന്മാരുടെ കുറുമ്പും എത്ര കണ്ടാലും മതിവരില്ല. ആന ചന്തം അത് വേറെ ഒന്ന് തന്നെയാണ്. പ്രായത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് ആസ്വാദനത്തിന്റെ നിർവൃതിയിലേക്ക് നമ്മളെ മാടി വിളിക്കുന്ന അനുഭൂതി. ഒപ്പം നെയ്യാർഡാംമും, ഓളപ്പരപ്പിലെ പെടൽ ബോട്ട് യാത്രയും.
Elephant park in Kottoor
---------------------------------------
It is not enough to see the bravery of the little heroes and the stubble of the child horns. Elephant's beauty is something awesome. The feeling that transcends the boundaries of age calls us back to the fulfillment of enjoyment. Along with this Neyyardam, and a paddle boat ride across the river fulfills once heart.
Негізгі бет Elephant Park | കോട്ടൂർ ആന പാർക്ക് | Elephant rehabilitation Center | TVM Vlog-6 | Zeen Kerala
Пікірлер: 21