സിബി സാർ ഒരു കാലത്ത് മലയാള സിനിമയുടെ കിരീടം വെക്കാത്ത രാജാവായിരുന്നു....❤❤
@alwin1186
2 ай бұрын
Lohidadas marikunath varea sibi malayil king ayirunnu…Lohi script and Sibi direction❤
@LukochanPettah
2 ай бұрын
കിരീടം വച്ച രാജാവ് തന്നെയാണ് Sibi Malayil
@unnikrishnanunnikrishnan6943
2 ай бұрын
അതെ , കിരീടം ചെയ്ത രാജാവാണ്.
@abinaravind716
2 ай бұрын
ഇന്നും❤
@ananthan.s.l5651
2 ай бұрын
മലയാള സിനിമക് കിരീടം നൽകിയ സംവിധായകൻ
@MsManesh
2 ай бұрын
വെള്ളസാരി ഉടുത്ത പ്രേതങ്ങളെ മാത്രം കണ്ടുശീലിച്ച കാലത്ത് തിരസ്കരിക്കപ്പെട്ട ക്ലാസ്സിക്കിന്, ലോക horror ക്ലാസ്സിക്കുകൾ കണ്ടുവളരുന്ന ജനറേഷന്റെ ആദരം...❤
@meowrbius
2 ай бұрын
well said man
@Abhi_Amigo25
2 ай бұрын
😍✌️
@dileeps4933
2 ай бұрын
ഇതുവരെ ഞാൻ ദേവദൂതൻ കണ്ടിട്ടില്ല.... ആദ്യം കാണുന്നത് തന്നെ തീയേറ്റർ il കാണാൻ കഴിയുന്നത് ഭാഗ്യം 🔥🔥🔥
@Life-to-happy
2 ай бұрын
Bagyavan
@joemol2629
2 ай бұрын
ഞാൻ 24വർഷങ്ങൾക്ക് മുൻപ് തിയേറ്ററിൽ കണ്ടു ❤️
@dileeps4933
2 ай бұрын
@@joemol2629 💞💞🔥 sooper man
@Ak_724
2 ай бұрын
അന്നത്തെ എക്സ്പീരിയൻസ് ഷെയർ ചെയ്യാമോ 😊@@joemol2629
@nitschaltechy
2 ай бұрын
Lucky man🥹💓
@sarathck8591
2 ай бұрын
ഈ സിനിമയുടെ soul...അതിന്റെ മ്യൂസിക് ആണ്....feeeeeelllllllllllllllll❤
@abhilashbhaskar9762
2 ай бұрын
സിബി മലയിൽ.... ❤️❤️❤️ നല്ലത് എത്ര കാലം കഴിഞ്ഞാലും നല്ലതു തന്നെയാണ്.. ❤️❤️❤️
@habeeshabi1465
2 ай бұрын
അന്നുള്ള കാണികൾക്ക് അത് മനസിലാക്കാനുള്ള അറിവില്ലായിരുന്നു എന്നുള്ളതാണ് സത്യം, വിദ്യാജിയുടെ ഓർക്കസ്ട്ര ഈ ചിത്രത്തിൽ ലോകക്ലാസ്സിക്കാണ്. സിബിസാറിന്റെ ജീവിതകാലത്തുതന്നെ ഇത് വീണ്ടും റിലീസ് ചെയ്ത് ഇത്രയും സ്വീകാര്യത കിട്ടിയതിൽ സന്തോഷം.
@@Ani-gi1pf nine polathe thayolikal aanu padam pottichath
@VibeOnly997
2 ай бұрын
@@Ani-gi1pfNthuvaade 😂 ninne pole ullavarkk ethra nalla padavum ennum boraayiririkkum🔥
@sajan5555
2 ай бұрын
ഈ സിനിമ തീയറ്ററിൽ പോയി അന്ന് കണ്ടു ഇഷ്ട്ടപ്പെട്ട വ്യക്തി ആണ് ഞാൻ. ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ടാമത്തെ മലയാളം സിനിമ ഫസ്റ്റ് ഗുരു..
@shafaat-px2dn
2 ай бұрын
ഗുരു 😯range❤🔥
@geethu99
2 ай бұрын
ഇത് വെറും ഒരു horror movie ആയി consider ചെയ്തവരാണ് ഈ സിനിമയുടെ പരാജയത്തിന് കാരണം, ഇത് ഒരു musical love story ആണ് 💖🔥
@sumeshachari6648
2 ай бұрын
ഇപ്പോൾ വിജയം അതാണ്😂😂❤
@arathit8022
2 ай бұрын
പടം കണ്ടുകഴിഞ്ഞപ്പോൾ വിദ്യാജിക്ക് നാഷണൽ അവാർഡ് എങ്ങനെ മിസ്സായി എന്ന് വിചാരിച്ചുപോയി💔
@ajuzi998
2 ай бұрын
Yes 🔥
@RejeeshkNair-wl4pb
2 ай бұрын
ഈ സിനിമയെ കുറിച്ച് പറയുമ്പോൾ എല്ലാവരു മറന്ന് പോവുന്ന ഒരാൾ നടൻ മുരളീ സാർ സൂപ്പർ ആക്ടിംഗ് ആയിരുന്നു 😢❤❤
@KamalPremvedhanikkunnakodeeswa
2 ай бұрын
International standard performance
@kelappan556
2 ай бұрын
❤❤
@mr_wanderlust_7215
2 ай бұрын
എനിക്ക് അന്ന് രണ്ട് വയസ്സ് 😊 അന്ന് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല but ഇന്ന് ഞാൻ ഭാഗ്യവാൻ ആണ് ❤ ദേവദൂതൻ Re-release തീയേറ്ററിൽ പോയി കണ്ട് വന്നവര് ഇവിടെ common 👇🏻👇🏻💎❤️ എന്തൊരു മഹാനു ഭാവലു...😘 ഹൊ എന്തൊരു ഫീൽ ആയിരുന്നു തീയേറ്ററിൽ കണ്ടപ്പോ ❤ music രോമാഞ്ചം വന്നു...what ah feel ... ആ അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല... കാണാത്തവർ ഉണ്ടേൽ പറ്റ്വാണേൽ പോയി കാണൂ എല്ലാരും ❤ ലാലേട്ടൻ്റെ അഭിനയം ഒക്കെ top-notch 💯 വിദ്യ ജി - അയാള് സംഗീതത്തിൻ്റെ രാജാവ് തന്നെ 💯
@ajuzi998
2 ай бұрын
Yes🔥
@balakrishnannp3535
2 ай бұрын
ReRelice വളരെ നന്നായിട്ടുണ്ട്. മനസ്സിനെ പിടിച്ചിരുത്തി തുടക്കം എന്തരോ മഹാനു എന്ന ഗാനം തകർത്തു എത്ര കണ്ടാലും മതിവരില്ല ഞാൻ ആദ്യമായിട്ടാണ്. സിനിമ വിട്ടപ്പോൾ ആളുകൾ ഇറങ്ങി പോകാതെ ഒരേ ഇരിപ്പു ഇരിക്കുന്നത് അവസാനഭാഗം തീർന്ന ശേഷമാണ് ജനം എഴുന്നേൽക്കുന്നതു എന്തൊരു മാജിക് എന്തൊരു മഹാനു.കംപ്ലീറ്റ് തീർന്ന ശേഷം മാത്രം ജനം ഇറങ്ങുന്നു - ഇത് എല്ലാതിയേറ്ററിലും കൂടി ഒരുമിച്ചു ഇറക്കേണ്ടതായിരുന്നു
@JoiceGeorge-so7nh
2 ай бұрын
സത്യം പറഞ്ഞാൽ കണ്ടു മതിയായില്ല 💞 തൃശൂർ രാഗത്തിൽ തന്നെ കാണണം. എന്റെ പൊന്നോ 💞throughout goosebumps 💞
@s.k8830
2 ай бұрын
ഞാൻ ഇന്നലെ കണ്ടു ഷാർജയിൽ നിന്നും 🔥🔥.. എന്റെ പൊന്നെ എജ്ജാതി ഫീലിംഗ്സ് 😍
@sajipp3932
2 ай бұрын
ഈ സിനിമയിലെ മ്യൂസിക് വല്ലാത്തൊരു ഫീലാണ്......😍👌🙏
@shijitn682
2 ай бұрын
ഈ ചിരി കണ്ടല്ലോ അത് മതി 🙏🙏🙏🙏🙏🙏🙏🙏🙏ദൈവദൂതൻ ഇവർഗ്രീൻ മൂവി..... അതുല്യ കലാസൃഷ്ടി 🙏🙏🙏🙏🙏മാസ്റ്റർപീസ്..... ഓതെർ മരിച്ചാലും സിനിമ മരിക്കില്ല........ 🙏🙏🙏🙏🙏🙏🙏എത്ര കണ്ടു എന്നറിയില്ല... ഈ മാജിക്കൽ സ്റ്റോറി 🙏🙏🙏🙏അനശ്വരമായ സംഗീതം....... ഒരു മാലാഖ പോലെ ഈ സിനിമ..... 🙏🙏. ആ മുഖത്തെ ചിരി മാത്രം കണ്ടാൽ മതി 🙏🙏🙏🙏
@Amljohn321
2 ай бұрын
അതൊരു ദൈവ സാന്നിധ്യമാണ് എന്നും സംഗീതം എപ്പോഴും സംഗീതം ആ ആ ആ ആ ആ ആ ആ ആ ആ ആ കരളേ നിൻ കൈ പിടിച്ച Uff heavenly feel😇☺️😇
@ali.m.mali.m.m6512
2 ай бұрын
സിബി മലയിൽ എന്ന സംവിധായകൻ അന്ന് ഉണ്ടാക്കിയത് ഒരു വീഞ്ഞായിരുന്നു..... വർഷങ്ങൾ കഴിഞ്ഞതോടെ അതിന് വീര്യം കൂടി..... ലഹരിയും❤❤❤
@libiyajijo9135
2 ай бұрын
ഗുരു ഇത് പോലെ ഹിറ്റാകും ❤❤❤
@lalkrishna1836
2 ай бұрын
അന്ന് ജനിച്ചിട്ടില്ലാത്ത പുതിയ തലമുറ ഈ ചിത്രം ഏറ്റെടുക്കും 🙏❤️🙏💯👌💯👌💯👌 സിബി മലയിൽ 🌟✌️🌟✌️🌟✌️
@Area_43
2 ай бұрын
ഇത് ഇവർ പറയുന്നത് കേൾക്കുമ്പോ തന്നെ നമ്മൾക്ക് സന്തോഷം
@velukkudichansvlogvelukkud4356
2 ай бұрын
പ്രണയം അതു എത്ര മനോഹരം എന്നുആയി ഈ സിനിമയിൽ സിബി പറഞ്ഞു.. തന്റെ പ്രണയിനിയെ കാണാൻ ഒരു പ്രാവിന്റെ രൂപത്തിൽ അന്ധ ഗായകൻ ഇടക്കിടക്ക് വരുന്നു.... അവസാനം ഒരു പ്രവായി നായിക തന്റെ കാമുകന്റെ കൂടെ ഒന്നിച്ചു ആകാശ തേക്ക് പറന്നു പോവുന്ന ക്ലൈമാക്സ്❤ സൂപ്പർ
@sunilkumarec6294
2 ай бұрын
അന്ന് സിനിമ പരാജയപ്പെട്ടപ്പോൾ എന്ത് കൊണ്ടാണ് എന്ന് അത്ഭുതപ്പെട്ടിരുനു
@ShajiShaji-qq9mh
2 ай бұрын
ഗുരു സിനിമ ഇത്പോലെ മികച്ചതാണ്
@malleenadhnk7214
2 ай бұрын
അതെ.. ആദ്യ ഭാഗവും, അവസാന ഭാഗവും ഒഴിവാക്കി.. റീ റിലീസ് ചെയ്താൽ അടിപൊളി ആകും...
@Critique007
2 ай бұрын
Sreenarayana guru concept ozhivakkiyal world class..❤
@syamjithLittlecam
2 ай бұрын
ശ്രീനാരായണ ഗുരു അല്ല.. ശ്രീ കരുണാകരഗുരു ആണ്. ട്രിവാൻഡ്രം പോത്തൻകോട് ശാന്തിഗിരി ആശ്രമ സ്ഥാപകൻ ശ്രീ കരുണാകരഗുരു. സംവിധായകൻ രാജീവ്അഞ്ചൽ അദ്ദേഹതിന്റെ ആരാധകനാണ് @@Critique007
@sajan5555
2 ай бұрын
1970 മുതൽ സിനിമ കാണുന്ന ഞാൻ ഏറ്റവും ഇഷ്ടം തോന്നിയ സിനിമ.. ഗുരു ആണ്.. പിന്നെ ദേവധൂതൻ.. അധ്വൈതം.. കണ്ണകി.. പൈതൃകം... വയനാടൻ തമ്പാൻ (കമൽഹാസൻ ) . തനിയാവർത്തനം. ഇങ്ങനെ കുറെ ഉണ്ട്..
@abdulradheed5430
2 ай бұрын
Guru super film ayirunnu,but vendathra odiyilla,koode chandralekha irangiyirunnu
@amaldath374
2 ай бұрын
കിരീടം, ഭരതം,സദയം,ദശരഥം,ചെങ്കോൽ, സമ്മർ ഇൻ ബത്ലഹം, തനിയാവർത്തനം, കമലദലം,ഹിസ് ഹൈനസ് അബ്ദുള്ള, ആകാസദൂത്. സിബി മലയിൽ ❤❤
@rajeshvs9667
2 ай бұрын
സിബി മലയിൽ ❤ ഇഷ്ട്ടം മോഹൻലാൽ ❤, വിദ്യാസഗാർ ❤രഘുനാഥ് പലേരി ❤, കൈതപ്രം ❤ സന്തോഷ് തുണ്ടിയിൽ ❤
@KrishnakumarMk-dd7vv
2 ай бұрын
സന്തോഷ് തുടിയിൽ ആരാണ്
@KamalPremvedhanikkunnakodeeswa
2 ай бұрын
🥰🙏🏼 legendary
@anoopn.p3726
2 ай бұрын
@@KrishnakumarMk-dd7vvcinematographer
@sathyanair5439
2 ай бұрын
❤
@vyshnavm1913
2 ай бұрын
എനിക്ക് 7 വയസ്സ് ഉള്ളപോയാണ് ഈ സിനിമ ഇറങ്ങിയത്. ഈ സിനിമ ടീവിയിൽ വന്ന നാൾ മുതലേ സിനിമയും പാട്ടും എനിക്ക് പ്രീയപ്പെട്ടതാണ്. അന്ന് തീയറ്ററിൽ കാണാൻ പറ്റാത്ത വിഷമം ഇപ്പൊ മാറി. ഒരു തവണ കണ്ടു വീണ്ടും കാണും. ഭാവി സിനിമകൾക്ക് എല്ലാവിധ ആശംസകളൂം നേരുന്നു സിബി മലയിൽ സർ. Thank you സിബി മലയിൽ സർ
@MalayalamGramaphoneMusic
2 ай бұрын
ഈ സിനിമയുടെ പാട്ട് റീ റിലീസ് ചെയ്യാൻ ഭാഗ്യം കിട്ടിയതിൽ സന്തോഷിക്കുന്നു ❤❤
@SumaRavindranath
2 ай бұрын
വളരെ നല്ലൊരു film തന്നെ ആണ് ദേവദൂതൻ. സിബി sirnte പല interviews ഉം കാണുമ്പോൾ വിഷമത്തോടെ ഓർക്കാറുണ്ട്, എത്ര ഹിറ്റ് filmsnte സ്രഷ്ടാവ് ആണ്, എന്താണിപ്പോൾ Sirnte filmsnu പഴയ recognition കിട്ടാത്തത് എന്ന്. ദേവദൂതൻ അതിനൊരു തുടക്കം കുറിക്കട്ടെ. പണ്ട് കണ്ടിട്ടുണ്ടെങ്കിലും ഇനിയും കാണണം. Sirnte ഒരുപാട് ഹിറ്റ് കൾക്കായി ഇനിയും കാത്തിരിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾
@rajeshraman3097
2 ай бұрын
പഴയ മോഹൻലാലിനെ തിരിച്ചു കൊണ്ട് വരുവാൻ സിബി സാറിനെ പോലുള്ള സംവിധായകർക്ക് ഇനിയും കഴിയും
@underdogs703
2 ай бұрын
പഴയ മോഗൻലാലൊ 🤣?
@s.k8830
2 ай бұрын
@@underdogs703ഇങ്ങനെ കരയാതെ സഖാപ്പി..
@shemirahman8540
2 ай бұрын
അന്ന് ഒരു വയസ്സ് തികയാത്ത എന്റെ മോനെയും കൂട്ടി പോയി.. അവൻ കരഞ്ഞത് കൊണ്ട് പകുതി വെച്ച് ഇറങ്ങിപ്പോന്നു.. ഇപ്പോൾ അവൻ എന്നെയും കൊണ്ട് കാണാൻ പോയി.. 😍.. വിനീതും സിബിസാറും വന്നിരുന്നു last.. തൃശൂർ രാഗത്തിൽ 🥰
@crooz2400
2 ай бұрын
Devadoothan is an time classic..a pure gem of a movie ❤
@geepee7405
2 ай бұрын
Sibi Malayi has a Class. A Gentle Man with priciples and morality. As a person He owns a class and thats eveident 8n his conversation and comments. Stay Blessed Mr.Sibi Malayil
@cineframe5718
2 ай бұрын
ഒരൊറ്റ കാരണം വിദ്യസാഗർ മ്യൂസിക് ❤
@paulsontjohn
2 ай бұрын
പടം അന്നത്തെ കാലത്ത് പരാജയപ്പെടാൻ കാരണം അനാവശ്യ ഫയറ്റും കോമഡിയും ആയിരുന്നു. കഥയെ മുന്നോട്ടുകൊണ്ടു പോകാൻ സന്ദർഭത്തെ വലിച്ച് നീട്ടിയും പിന്നെ ക്ലൈമാക്സിൽ നടക്കേണ്ട കാര്യങ്ങൾ വളരെ പെട്ടെന്ന് തീർക്കുകയും ചെയ്തു അതുകൊണ്ടാണ് പടം പരാജയപ്പെട്ടത്. പടത്തിന്റെ പ്ലസ് പോയിന്റ് എന്ന് പറയുന്നത് വിദ്യാസാഗർ സാറിന്റെ ഗംഭീരമായ മ്യൂസിക്. വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രവും.നിഖിൽ മഹേശ്വരിന്റെയും അലീനയുടെയും പ്രണയം 🥰.
@shanjaiks7583
2 ай бұрын
എൻ്റെ കോളേജ് കാലത്തിൽ ഇറങ്ങിയ സിനിമ അന്നും ഇന്നും മനസിൽ പ്രണയം ഉള്ളത് കൊണ്ട് ഇപ്പോഴും ഈ സിനിമ ആസ്വദിക്കാൻ പറ്റുന്നു, പ്രണയം അത് മൻസിനെ സ്വാധീനി ക്കുന്ന പോലെ മാറ്റൊരു വികാരത്തിനും മനുഷ്യ മനസിനെ കീഴടക്കാൻ കഴിയില്ല.❤❤❤❤
@veenas9424
2 ай бұрын
Sibi Malayil sir...ഇത്ര down to earth ആയ director വേറെ ഉണ്ടോ എന്നറിയില്ല..❤
@Regoin_GAMER_yt
2 ай бұрын
അതെ അതെ . ലോഹിതദാസിനെ പിന്നിൽ നിന്ന് കുത്തി . പൃഥ്വിരാജിനെ ഒതുക്കാൻ നോക്കി . അത്ര മാത്രം 😂
@shakhirasharaf8299
2 ай бұрын
ഇന്നലെ യു എ ഇ യിലെ ഷാർജ സിറ്റി സെന്ററിൽ രാത്രി ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ ഫുൾ ബുക്ക് ആയിരുന്നു. ഒരു മലയാള ചിത്രത്തിന്റെ റീ റിലീസ് അഭിമാനം 🥰😇
@paapan54
2 ай бұрын
Saudil illa😔
@shomathew3036
2 ай бұрын
സിബി മലയിൽ എന്ന സംവിധായകനെ വ്യത്യസ്തമാക്കുന്നത് അദ്ദേഹം പറഞ്ഞ ഈ വാക്കുകളിലൂടെയാണ് ഏറ്റവും ജനപ്രീതിയുള്ള ചിത്രത്തിന് കേരള സർക്കാരിൻറെ അവാർഡ് കൊടുത്തിട്ട് അദ്ദേഹത്തിൻറെ മനസ്സാക്ഷിക്ക് അത് സ്വീകാര്യമായി തോന്നിയില്ല ഒരാഴ്ച മാത്രം തിയേറ്ററിൽ ഓടിയ പടം എങ്ങനെ ജനപ്രീതി ഉള്ളതായി മാറും അതായിരുന്നു അദ്ദേഹം ഇന്നത്തെ സംവിധാന തലമുറയ്ക്ക് അത് പറ്റുമോ
@ginujohn145
2 ай бұрын
എനിക്ക് അന്ന് തന്നെ കണ്ടു ഇഷ്ടപെട്ട പടം ആണ് ദൈവദൂതൻ....അന്ന് most underrated film ആരുന്നു...
@anilBbalan
2 ай бұрын
ദേവദൂതൻ ഞാൻ റിലീസ് സമയത്ത് കണ്ടതാണ് അന്ന് എനിക്ക് സിനിമ ഇഷ്ടപ്പെട്ടു ഇത് പോലെ ഗുരു എന്ന സിനിമയും re റിലീസ് ചെയ്യണം ❤️
@beji.george
2 ай бұрын
തിയേറ്ററിൽ ഒരു feel ആണ് മോനെ... Sound music songs ഒരു രക്ഷ ഇല്ല മക്കളെ... നല്ല sound system ഉള്ള തിയേറ്ററിൽ പോകുക. എല്ലാവരെയുo തൃപ്തി പെടുത്തും ❤❤❤
@ratheeshths
2 ай бұрын
ഈ സിനിമക്ക് ആർക്കും പറഞ് അറിയിക്കാൻ ആവാത്ത എന്തൊക്കെയോ അത്ഭുതങ്ങളും, ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളും ഉണ്ട്.. നമ്മുടെ മനസ്സിൽ ശരിക്കും ഒരു നഷ്ടപ്പെട്ടുപോയ, തകർന്നുപോയ, ഹൃദയഭേദകം ആയ അഗാധ പ്രണയ കാവ്യം ആയി ദൈവദൂതൻ നെ കാണാൻ പറ്റും.. അതിലെ ഓരോരോ ഡയലോഗ് പോലും, അതിലെ background music പോലും, അതിലെ അതി ഗംഭീരമായ മാസ്മരിക സംഗീതം പോലും മരിക്കാതെ ആ ഇണ പ്രാവുകളെ പോലെ നമുക്ക് ചുറ്റും എന്നും പറന്നു പറന്നു നടക്കും.. അത് കാലങ്ങൾ എത്ര കഴിഞ്ഞാലും... ❤️❤️❤️❤️. Tv ൽ ഞാൻ ഈ സിനിമ എത്ര തവണ കണ്ടിട്ടുണ്ടാവും എന്നറിയില്ല. ഒരുപാട് ഒരുപാട് തവണ കണ്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസം Cinepolis, Kochi പോയി കണ്ടു. But I was totally disappointed on the sound quality out there. Watching it again in PVR in the next coming days. But the thing is, tickets are not available anywhere. It's housefull..!!!
@sahadevan2594
2 ай бұрын
മണിച്ചിത്രതാഴ്ന് വേണ്ടി കാത്തിരിക്കുന്നു. അന്ന് 35mm ൽ ആയിരുന്നു സിനിമ ഇറങ്ങിയത്. 70mm ൽ പ്രത്യേക സൗണ്ട് effectil ഇറങ്ങണമായിരുന്നു. മണിച്ചിത്രതാഴ് ഇപ്പോൾ മൊബൈൽ ഫോണിൽ കാണുമ്പോൾ വരെ രോമാഞ്ചം വരുന്നു. ബമ്പർ hit ആകും ഉറപ്പ് 👆🏿
@randeepkv4289
2 ай бұрын
എന്റെ ഒരു ഫ്രണ്ട് അവൻ മമ്മുട്ടി ഫാൻ ആയിട്ടും അന്ന് നാലോ അഞ്ചോ തവണ ദേവദൂതൻ കണ്ടിരുന്നു
@dileeps4933
2 ай бұрын
😂😂😂 ചുമ്മാ തള്ള് 😂😂😂
@MYVOICE1232
2 ай бұрын
Yes for some this movie is an obsession
@meeraaaah
2 ай бұрын
ഫാനിസം വേറെ അല്ലെ ബ്രോ.. ദൈവദൂതൻ ഒക്കെ വല്ലാത്ത ഒരു അനുഭവം ആണ്.. Athilenth fan.. 😇
@noufalnoufal8815
2 ай бұрын
കുറച്ചുക്കെ തള്ള് ബ്രോ 🤣🤣
@randeepkv4289
2 ай бұрын
@@noufalnoufal8815 പിന്നെ തള്ളിയിട്ടു ഇവരല്ലേ എനിക്ക് ചിലവിനു തരുന്നത്
@rejanikrishnan1294
2 ай бұрын
ഇന്ന് കാണാൻ പോകുന്നു ❤️❤️ @ Bahrain
@vv-wy5ij
2 ай бұрын
എന്തരോ... മഹാനുഭാവലു.....❤❤❤
@nishanthjayan9756
2 ай бұрын
ഇന്ന് നല്ല സിനിമ ഇല്ല. ആളുകൾ ഇപ്പോഴും പഴയ സിനിമയും, കഥയും ആണ് ഇഷ്ട്ടപെടുന്നത്.. അന്ന് ഒരുപാട് നല്ല സിനിമകൾ ഉണ്ടായിരുന്നതിനു ഇടയിൽ ഈ സിനിമ മുങ്ങിപോയി.
@vipinkvenugopalan9182
2 ай бұрын
സുന്ദരകില്ലാഡി, ദേവധൂതൻ, യോദ്ധ ഇതൊക്കെ സ്ക്രീനിൽ കാണാൻ നല്ല സിനിമകളാണ്
@baburajbkbk2860
2 ай бұрын
Yes
@meeraaaah
2 ай бұрын
ക്രെഡിറ്റ് പകുതിയിൽ ഏറെ പങ്കും വിദ്യാസാഗർ എന്നാ ഒറ്റ മനുഷ്യന് കൊടുക്കണം ❤️2008 8.ക്ലസിൽ പഠിക്കുമ്പോ ആദ്യം ആയി സിനിമ കാണുന്നത് അന്ന് മുതൽ ഇന്ന് വരെ ഏറ്റവും പ്രിയപ്പെട്ട സിനിമ ആയി ഉണ്ട് 🥰
@iamaphotographer486
2 ай бұрын
Awesome and heavenly theatre experience.congtrats sibi sir,paleri sir,vidyaji and whole crew❤❤❤❤(I am a mammookka fan)
@Goldenclassicsmalayalam
2 ай бұрын
സിബി സർ താങ്കളുടെ അന്നത്തെ കഠിനാധ്വാനം പിന്നിലുള്ള വിഷമം ദൈവം കണ്ടിരുന്നു ഉണ്ടാകും... അന്ന് ലഭിക്കാതെ പോയ സ്വീകരണം പുതു തലമുറ നിറകൈയോടെ ആണ് ഏറ്റെടുത്തത്..❤❤
@SabareeshSabari-hj5vt
2 ай бұрын
Sibi malayil ✨❤️
@jithinsaji4789
2 ай бұрын
Devadoothan ❤❤❤
@Babus-ob7pr
2 ай бұрын
ഒരേയൊരു ക്രെഡിറ്റ് music...... മലയാളത്തിൽ ഇയ്ഹ്പോലൊരെണ്ണം ഉണ്ടാക്കാൻ..... ഏത് വേൾഡ് പാട്ട് ഡയറക്റ്ററിനു പറ്റുമോ 😅പ്ലസ് എളിമ......... അതാണ് v. ദ്യ. സാ. ഗർർർർർർർർർർർർ 💕💕💕💕🙏
@theone6481
2 ай бұрын
Class movie.. different from other ghost or supernatural movies..
@riyasibu2339
2 ай бұрын
ഞാൻ ഈ സിനിമ കാണുമ്പോൾ സ്കൂളിൽ പടിക്കുകയിരുന്നു എന്തു കൊണ്ട് ഈ പടം ഹിറ്റക്കാതെ പോയതെന്ന് വിചാരിച്ചു, ഒരു സ്പെഷ്യൽ love സ്റ്റോറി, ഇതു കാലം കാത്തുവച്ച വിജയം.
@vijayalakshmilakshmi3595
2 ай бұрын
ഇന്നലെ ഇവരോടൊപ്പം നമ്മൾ തൃശ്ശൂർ തിയേറ്ററിൽ ഉണ്ടായിരുന്നു ❤
@vijeeshviji4514
2 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ്
@77871400
2 ай бұрын
ദശരഥം സിനിമ കൂടി വരണം ❤
@GOLDENSUNRISE-369
2 ай бұрын
⭐️⭐️⭐️ഒരു ക്ലാസിക് പ്രണയ ചിത്രം ❤️❤️❤️
@nithinpookkad5545
2 ай бұрын
ഇതുപോലെ ഉള്ള സൂപ്പർ ക്ലാസിക് സിനിമകൾ ഇനിയും വന്നാൽ മലയാളി രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്ന് ഇതിൽ നിന്നും മനസ്സിലായി .
@prasanthgmuttath8384
2 ай бұрын
വിനീതിന് വയസ്സ് ആകുന്നില്ലേ ❤️❤️
@sreevarmak
2 ай бұрын
സിബി സർ 🌹🌹🌹
@prasadartlove
2 ай бұрын
Thrissur രാഗം❤🎉🎉🎉🎉🎉
@shibinlal9201
2 ай бұрын
ഇന്നലെ കണ്ടു ❤....
@babucj14
2 ай бұрын
Hearty salute to Sibi Sir.
@praveenkumar.v.r.637
2 ай бұрын
സൂപ്പർ ഫിലിം ❤️
@rajeshkumarvs517
2 ай бұрын
Lalettan ,sibi malayil
@Nizar713
2 ай бұрын
ഇനി വരേണ്ടത് ** ഗുരു ആണ്…വരുമെന്നാണ് വിശ്വാസം🎉
@abdu6688
2 ай бұрын
ഞങളുടെ സ്ഥലത്ത് പടം ഇല്ലായിരുന്നു പിന്നിട് ആളുകൾ ഇടപെട്ട് ഈ ആഴ്ച്ച വരുന്നുണ്ട്
@ArjunRam-qo6hi
2 ай бұрын
അന്ന് ഈ പടം പൊളിയാനുള്ള main കാരണം 2000 ൽ ജനുവരിയിൽ ഇറങ്ങിയ നരസിംഹം എന്ന ബമ്പർ ഹിറ്റ് സിനിമയാണെന്നു തോന്നിയിരുന്നു.. ഈ പടത്തിനു ശേഷം ലാലേട്ടന്റെ ഇതുപോലത്തെ മീശപിരിച്ചു പഞ്ച് ഡയലോഗ് പറയുന്ന ലാലേട്ടന്റെ പടങ്ങൾ ആണ് എല്ലാരും പ്രതീക്ഷിച്ചു പോയത്.. ഇതും ഒരു കാരണം ആണ് അന്ന് അത് ഒരു സ്ലോ ടൈപ് പടം ആയി തോന്നിയിട്ടുണ്ടാകും..
@adwaithkp4263
2 ай бұрын
Aa eni kuttam vere cinemede thalayil id...allathe annathe mandanmare kondalla 😂
@arunmj3475
2 ай бұрын
Angane onnum alla polinjath Clash with thenkasi pattanam, dada sahib angane aanu
@ernakulamnorth4452
2 ай бұрын
Correct opinion 👌👍@@arunmj3475
@meowrbius
2 ай бұрын
Kaalam maariyappol narasimham waste padavum devadoothan pure gem um aayi maari
@sakthidas6329
2 ай бұрын
ആദ്യം ദേവദൂതൻ റിലീസ് ആയപ്പോൾ തന്നെ കണ്ടപ്പോൾ എനിക്കിഷ്ടപ്പെട്ട നല്ലൊരു സിനിമയായിരുന്നു, പക്ഷേ അന്ന് നരസിംഹത്തിൻ്റെ ഹാങ്ങോവറിൽ ആണ് പ്രേക്ഷകർ ഈ സിനിമയെ കണ്ടത് അതുകൊണ്ടായിരിക്കും അന്ന് പരാജയപ്പെട്ടത്,
@kallampottayilsreevishnuma3982
2 ай бұрын
സിബി മലയിൽ.. He is ഹിസ് ഹൈനെസ്സ് ❤❤❤
@sasiv.n.9334
2 ай бұрын
സിബി സർന്റെ ഒരുവിധം എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. കോളേജ് കാലഘട്ടത്തിൽ സർന്റെ സിനിമ ഇറങ്ങുന്നതും കാത്തു ഇരിക്കാറുണ്ട്. മലയാളത്തിന് ഒരുപാട് മികച്ച സിനിമകൾ സംഭാവന നൽകിയ ആളാണ് സിബി മലയിൽ 👍❤❤❤❤
@rejinsam9809
2 ай бұрын
എത്രയോ വട്ടം കണ്ട ദേവദൂതൻ തീയേറ്ററിൽ കണ്ടപ്പോൾ വല്ലാത്ത ഒരു ഫീൽ ആയിരുന്നു. മ്യൂസിക് ആണ് തീയേറ്റർ എക്സ്പീരിയൻസ് enhance ചെയ്തത്. സിബി സർ പറഞ്ഞത് പോലെ അന്ന് തീയേറ്ററിൽ പോയി കാണാൻ ഉള്ള പ്രായം അല്ലായിരുന്നു 10 വയസ്സ്, ഇന്ന് എന്റെ 34 ആം വയസ്സിൽ theatril കണ്ടപ്പോളും ആ ഫീൽ
@malleenadhnk7214
2 ай бұрын
ഈ പടം ഇത്രമാത്രം വിജയിക്കാനുള്ള പ്രധാന കാരണം മോഹൻലാലിൻറെ തിരിച്ചു വരവിനായി ജനങ്ങൾ, പ്രേക്ഷകർ കാത്തിരിക്കുന്നു എന്നുള്ളതാണ്...ഗുരു എന്ന ചിത്രം ആദ്യ ഭാഗവും അവസാന ഭാഗവും ഒഴിവാക്കി ഹോളിവുഡ് നിലവാരത്തിൽ ഇറക്കിയാൽ ചിലപ്പോൾ ലോക ശ്രദ്ധ തന്നെ നേടിയേക്കാം...
@kidilantraveler
2 ай бұрын
സാറിനെപോലുള്ളവരുടെ സിനിമകൾ സാർ ജീവിച്ചിരിക്കുമ്പോൾ കാണാൻ പറ്റുന്നത് ഞങ്ങളുടെ ഭാഗ്യമാണ്.❤
@akshaypm4212
2 ай бұрын
ദേവദൂതൻ ❤️
@babusurendran4382
2 ай бұрын
ആ സിനിമ റിലീസ് ചെയ്തത് രാത്രി 9 മണിക്കായിരുന്നു. ഇടുക്കി കട്ടപ്പന സാഗര തീയേറ്ററിലാണ് ഞാൻ അന്ന് കണ്ടത്.
2 kids ann വിജയിപ്പിക്കുന്നത് അയാൾ തന്നെ പറയുന്നുണ്ട്. 25 , താഴെ ള്ളവർ ആണ് കുടുതൽ കാണികൾ എന്ന് അത് കേട്ടില്ലോ
@baijuthrikkovil5802
2 ай бұрын
കോപ്പാണ് അന്നുള്ള വാണങ്ങൾ തീയറ്ററിൽ കണ്ടിരുന്നെങ്കിൽ പടം anne hit aayene
@vipindaspg853
2 ай бұрын
ഈ ത്തിലെ സംഗിതം ഒന്നും പറയാൻ നില്ലാ. അന്നും. ഇന്നും 👍🏻
@kvvineesh007
2 ай бұрын
കഷ്ടപ്പാടിന്റെ ഫലം കിട്ടാതെ പോകില്ല അത് കുറച്ച് വൈകിയാണെങ്കിലും ❤❤❤❤❤Sibi Sir 🥰Vidyaji 🥰lalettan🥰🥰🥰🥰
@gireedharanmadhavan9231
2 ай бұрын
സിബി, ലോഹി, ലാൽ ഒരു സ്പെഷ്യൽ കൂട്ടുകെട്ട് ആയിരുന്നു
@pramodkumarm4452
2 ай бұрын
ലാലേട്ടാ........ 🔥❤❤❤🔥
@anjojacob1348
2 ай бұрын
10:22 Thrissur ragam 🔥😍
@sunilkainoor9746
2 ай бұрын
thrissur 👍👍👍
@jithinkuttappan8256
2 ай бұрын
Show time എപ്പോഴാണ് ? എത്ര ദിവസം ഉണ്ടാകും ????
@anjojacob1348
2 ай бұрын
@@jithinkuttappan8256 10.00 am & 6:30 pm....pls check on bookmyshow....avide chennu ticket kittan chance ella....kittaiyalum frontil erunnu kannedi varum
@akhilgm3172
2 ай бұрын
That songs ❤ 😍 feel....
@Jeesmon000
2 ай бұрын
Mohanlal❤️✨
@CSCCHEENIVILA
2 ай бұрын
ഇപ്പോഴും കാണുമ്പോൾ രോമാഞ്ചം വരും ❤❤❤❤
@stijojoseph9112
2 ай бұрын
Vineethkumarinu venda appreciation kittunnilla.. Devadoothan ennu kelkumbol eppozhum ente manassilekku adhyam oddi varunnathu blind aaya sundaranaya maheshwarinte mukham aanu..
@MyLife-ps6md
2 ай бұрын
Yesterday Dubai theatre poyi kandu❤❤❤
@bhavanajay1863
2 ай бұрын
Njn ee film theatre il kaanan poyapo enik 2000 il 4 vayassu.. annu ee film vijayichilla ennu njn ee idakkaanu arinjatu... Njn itrem varsham ithu vijayichu ennu vicharichu irunnatu ikkayayirunnu😅😅 annu ee padam njn kandu pedichu full kidannu karachil ayirunu..
@ravimamman243
2 ай бұрын
അന്നും ഇന്നും എന്നും സിബി സർ ഇഷ്ടം🌹🌹🌹
@suleshvsudhans686
2 ай бұрын
പൊളി ആണ് 🎉🎉🎉ഇപ്പോൾ കണ്ടു വന്നതേ ഉള്ളു...🎉🎉🎉
@merinamerriam
2 ай бұрын
Super film.. Kananulla bhagyam undayi...❤
@vishnukashi5324
2 ай бұрын
സിബി sir കണ്ണിൽ 🥹 പുറമെ കാണാ കണ്ണീരുണ്ട്
@ujeeshunni1732
2 ай бұрын
New generation just rockss....... Hatts of you guys ...
@ajuzi998
2 ай бұрын
എത്ര കണ്ടാലും മതിവരാത്ത super hit classic film 🔥🔥🔥🔥mohanlal 🔥🔥😘
@kejinjacob6918
2 ай бұрын
പൊളിച്ചടുക്കി ❤️❤️❤️❤️
@ajithp1305
2 ай бұрын
അന്ന് ഈ സിനിമ കണ്ട് പോര എന്ന് ചിലർ പറയുന്നുണ്ടായിരുന്നു - ഇത്രയും നല്ല ക്ലാസ് പടത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായം ചിലർ പറയുന്നത് കേട്ട് അന്ന് നല്ല വിഷ മമുണ്ടായിരുന്നു
@MYVOICE1232
2 ай бұрын
നല്ല കിടിലൻ പടമാണല്ലോ 😍
@thomasthomas4681
2 ай бұрын
ഇപ്പൊ കണ്ടുകഴിഞ്ഞ് വന്നതേയുള്ളൂ എന്താ ഒരു ഫീല് എന്നാ ഒരു മേക്കിങ് ഇപ്പോഴും ഒരു ഫ്രഷ് മൂവി കണ്ട അതേ ഫീൽ സാർ പറഞ്ഞത് എത്രയോ കറക്റ്റ്? അന്ന് ഒരു തിരിച്ചറിവിന്റെ കാലത്തല്ല ഈ പടം കണ്ടത് ഇപ്പോഴാണ് അത് ശരിക്കും ആസ്വദിച്ച് കാണാൻ പറ്റിയത്. സർ പറഞ്ഞത് വളരെ ശരിയാണ് സിനിമാ തീർന്നതിനു ശേഷം ഏറ്റവും ഒടുവിലെ പാട്ട് ഒന്നും കൂടെ പ്ലേ ചെയ്തു കഴിഞ്ഞ ശേഷമാണ് എല്ലാവരും എഴുന്നേറ്റു പോയത്
Пікірлер: 412