ഒരിക്കലുമില്ല അയാൾക്ക് ജീവൻ തിരിച്ചുകിട്ടിയത് പ്രശ്നമൊന്നുമില്ല വീട് പോയി വീട് പോയി എന്ന് പറഞ്ഞാ കരയുന്നത് ജീവൻ ഉണ്ടെങ്കിലല്ലേ വീട്ടിൽ താമസിക്കാൻ പറ്റൂ
@ushakumari5867
2 ай бұрын
@@honeydropsfood.travelling1228വീട് പോകുന്നവന്റെ വിലാപം അവനെ അറിയൂ... ജീവനും പ്രധാനം തന്നെ.
@msmuhammedalthafalthaf3923
2 ай бұрын
സാമ്പത്തിക പിന്തുണക്കൊപ്പം മാനസിക പിന്തുണയും കൗൺസിലിംഗും ആവശ്യമുള്ള ഒരുപാട് പേർ അവിടെ ഉണ്ടെന്ന് വാർത്തകൾ കാണുമ്പോൾ മനസ്സിലാക്കുന്നു...
@Muhammedshammas-i8z
2 ай бұрын
കരയല്ല കാക്ക നമ്മൾ സഹായിച്ചും സഹകരിച്ചും അതിജീവിക്കും ... മലയാളികൾ സ്നേഹികളാണ് പരസ്പരം ... മലപ്പുറത്തിരിക്കുന്ന ഞങ്ങൾക്ക് വരെ നല്ലൊരു ഭക്ഷണം കഴിച്ച് നല്ല ഒരു ഉറക്കം വരുന്നില്ല ഈ സംഭവത്തിന് ശേഷം... ഇത് കേട്ടും കണ്ടും.. ഞങ്ങളും തളരാ... news ലൂടെ..😢😢😢🤲🤲
@nisamvkk7037
2 ай бұрын
😢😢സത്യം ഒന്നിനും ഒരു സുഖമില്ല മനസിന്
@vamelodiesland3647
2 ай бұрын
@@nisamvkk7037sathyam 😞😞😞manasu maduthu
@sayedsmt5779
2 ай бұрын
Satyam Innale kidannitt urakkam varunnilla
@safiyahaneefa7371
2 ай бұрын
😢😢
@FunDub935
2 ай бұрын
😢😢😢
@SaraSwathi-y8u
2 ай бұрын
എല്ലാത്തിനും പരിഹാരം ഉണ്ടാകും ഇക്കാ,, നമ്മുടെ മലയാളികൾ 90% വും മനസ്സാക്ഷി ഉള്ളവർ ആണ്, എല്ലാരും സഹായിക്കും,, ഈ സങ്കടം ഒക്കെ മാറി ഒരിക്കൽ സന്തോഷത്തോടെ സംസാരിക്കുന്നത് കേൾക്കാൻ കാത്തിരിക്കുന്നു..
പക്ഷെ ആരും മുഖ്യന്റെ ഫണ്ടിലേക്ക് ഒന്നും കൊടുക്കരുത് 🙏🏻... കൊടുക്കാൻ ഉദ്ദേശിക്കുന്ന തുക അർഹത പെട്ടവർക്ക് കൊടുക്കുക 🙏🏻.. പ്രളയം വന്നു കോടാനുകോടി കിട്ടിയിട്ടും ഇപ്പോഴും വീടില്ലാത്തവർ ഒരുപാട് പേരുണ്ട് 👍🏻
@fouziya379
2 ай бұрын
@@joshibajoshibajoshi3320അതെന്നെ 😢
@anaswarashaji9155
2 ай бұрын
ആ പെൺകുട്ടി അനുഭവിച്ചത് ആലോചിക്കാൻ വയ്യ... നിറവയറും വെച്ച്..എന്റെ ദൈവമേ..
@shamsudheenaa9752
2 ай бұрын
😭😭🤲
@Haseenahaseena1012
2 ай бұрын
😢😢😢Allah🤲
@shajikannadi
2 ай бұрын
സമാധാനിക്കു... 🙏 മകളുടെ പ്രസവിക്കാൻ പോകുന്ന കുട്ടി ആയിരിക്കും താങ്കളുടെയും മകളുടെയും ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരട്ടെ... കാരണം ആ ജീവനാണല്ലോ താങ്കളുടെയും മകളുടെയും ജീവൻ തിരുച്ചുകിട്ടാൻ കാരകൻ
@salmakp1446
2 ай бұрын
പാവങ്ങൾ റബ്ബേ... എന്തൊരു പരീക്ഷണം.. അവർക്ക് നീ ഒരു അധീനം ആക്കികൊടുക്ക് 🤲🤲അവർക്കു കയറി കിടക്കാൻ ഒരു വീട് സർക്കാർ വെച്ചു കൊടുക്കണേ ഇതേ ഒള്ളു രക്ഷപെട്ടവർക്ക് വേണ്ടി ഇനി ഞങ്ങൾ ജനങൾക്ക് പ്രാർത്ഥിക്കാൻ ഒള്ളു
@DewallVlog-ee9ji
2 ай бұрын
ആഹാരത്തേക്കാൾ പ്രാധാന്യം കിടക്കാൻ ഒരിടം ആണ് ഇവർക്കൊക്കെ താമസ സൗകര്യമാണ് പ്രഥമ പരിഗണന, ഇതിനു വേണ്ടി നമുക്കെല്ലാം ഒരുമിച്ചു ചേരാം...... തയാറാല്ലെ
Oro aalukaleyum kandu kodukkanam allenkil aarkkum onnum illathe aayi pokum.kurachu group aayittu help cheyyanam.
@junainareja1477
2 ай бұрын
സഹിക്കാൻ കഴിയുന്നില്ല ഇക്ക.... ഒരു നേരത്തെ ഭക്ഷണം പോലും സമാധാനത്തില് കഴിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട്
@HsHdRgPr
2 ай бұрын
ജീവൻ കിട്ടിയില്ലേ ചേട്ടാ 🙏🙏🙏 വീട് പഴയതുപോലെ തിരിച്ചുകിട്ടിയില്ലേലും നമ്മുടെ നാടും നാട്ടുകാരും എങ്ങനെയെങ്കിലും സഹായിക്കും... പക്ഷെ എത്ര കുഞ്ഞുമക്കളാണ്..... അതൊക്കെ ആലോചിക്കുമ്പോ... ജീവൻ കിട്ടിയല്ലോ സമാധാനിക്ക് സഹോദര 🙏
@Balu-th5zb
2 ай бұрын
Avar duranda badhithar aan, athinte shok il aan, normal aakan samayam edukkum, ingane parayaruth ennu thonnunnu,
@shajujosevalappy2245
2 ай бұрын
വല്ലാത്ത ദുഃഖം. പ്രളയത്തിൽ വീട് മുങ്ങി കുറച്ചു ദിവസം മറ്റ് വീടുകളിൽ കഴിഞ്ഞപ്പോൾ മനസ്സിലായതാ തലയ്ക്കു മീതെ ഒരു കൂര ഉള്ളതിന്റെ സുരക്ഷ😢. സ്വന്തം അസ്തിത്വം ആണ് വീടും മേൽവിലാസവും. സാധിക്കും വിധം സഹായിക്കും 🙏
@salimk2690
2 ай бұрын
നിങ്ങളുടെ ആഗ്രഹം പോലെ. നിലവിൽ കൂടെ ഉള്ളവരുമായി. പരസ്പരം ഒന്നിച്ച് കണ്ട് ജീവിക്കുവാൻ. പ്രപഞ്ചനാഥൻ സഹായിക്കട്ടെ. 🙏🤲🤲🤲🤲🤲
@philanthropist1582
2 ай бұрын
ഈ ദുരന്തം ഉണ്ടാക്കിയ പ്രപഞ്ച നാഥൻ അല്ലേ കൊറേ സഹായിക്കും
@PianoPiano-pw4oz
2 ай бұрын
ഞങ്ങളുടെ നെഞ്ചും പൊട്ടുന്നു ഇക്കാ.... സഹിക്കാൻ വയ്യ
@Lathababu-w9e
2 ай бұрын
കരയല്ലെ ഇക്ക എല്ലത്തിനും ഒരു വഴികാണിച്ചു തരും നമ്മുടെ നാട് മൊത്തം പോയിട്ടില്ലല്ലൊ ലല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട് കേട്ടൊ ഇക്ക നമ്മുടെ സർക്കാർ രും ജനങ്ങളും എല്ലാവരും നിങ്ങളുടെ ഒപ്പം കൈയ്യ് കോർക്കാം
@arszz7080
2 ай бұрын
❤🥰
@PrameelaSasi-r7i
2 ай бұрын
കരയല്ലേ കാക്ക, എല്ലാം പോയാലും രണ്ടു ജീവൻ രക്ഷിക്കാനായില്ലേ, മോളെയും കുഞ്ഞിനേയും പടച്ചവൻ കാക്കട്ടെ 🙏🏼തന്നതെല്ലാം പടച്ചോൻ തിരിച്ചെടുത്തു. ഇനിയെല്ലാം തരുവാനും തമ്പുരാന് കഴിയും.
@lizysunny7855
2 ай бұрын
നല്ല ഒരു നാട് പോയല്ലോ, പഴയ ബന്ധം കിട്ടാൻ പ്രെയാസം നല്ല കൂട്ടുകാരെ കിട്ടട്ടെ ഇനിയും 🙏🙏😭കരയാൻ പറ്റു 🙏🙏🙏🙏ക്കാം
@maneeshkvarghese6837
2 ай бұрын
😢😢😢 സത്യമാണ്..... ഇരിക്കകൂര പോയാൽ അത് ഒരു വലിയ നഷ്ടം തന്നയാണ്
@sabeethahamsa7015
2 ай бұрын
ജീവൻ കിട്ടിയതിൽ സന്തോഷിക്കുക വീട് എങ്ങനെയും ഉണ്ടാക്കാം സമാധാനി ക്കുക റബ്ബ് കാക്കട്ടെ ആമീൻ
@aleenababy5204
2 ай бұрын
Parayn elum aan avrd visham avrke mansilaku. ..aa camp il nin irangi avr engot pokun aa avsta onn alojich nok
@positivemind6196
2 ай бұрын
Ath anubhavikknm .Karachi naal nilkkam pinne ellarudeyum bhavam maarum
@naijavahid
2 ай бұрын
@@positivemind6196എന്താ ഉദ്ദേശിച്ചത്.? എങ്ങിനെ പറയാൻ തോന്നുന്നു.
@Vinodvinod-j8c
2 ай бұрын
ഇക്ക നിങ്ങൾക് നഷ്ട്ടപെട്ടത് തിരിച്ചെടുക്കാൻ പറ്റുന്നതേ ഒളും നമ്മൾ ആർക്കുവേണ്ടി യാണോ ജീവിക്കുന്നത് അവർ നഷ്ടപ്പെടുബോലുള്ള വേദന ജീവിതകാലം മുഴുവൻ കൊണ്ട് നടക്കേണ്ടി വരും
@sarithaeldho3921
2 ай бұрын
അങ്ങനെ പറയല്ലേ ചേട്ടാ,,, ഒരു വീട് കിട്ടിയാൽ അതിൽ താമസിക്കാൻ കഴിയാതെ എത്രയെണ്ണം ഒലിച്ചുപോയി ചേട്ടാ,,, കുഞ്ഞും, വലുതും,, എല്ലാം,, ജീവൻ കിട്ടിയല്ലോ അതോർത്തു സമാധാനിക്കു ചേട്ടാ
@jaseenajammu2499
2 ай бұрын
നഷ്ടപ്പെട്ടതൊകെയും അതിനേക്കാൾ മനോഹരമായി ഞങ്ങൾ തിരിച് തരും imsha allah 🥰🤗
@kripamariya6043
2 ай бұрын
ഇവർക്ക് സഹായം ആയി കിട്ടുന്ന ഫണ്ട് എല്ലാം ചേർത്ത് കുറെ സ്ഥലം വാങ്ങി ചെറിയ ഒരു വിടും ഉണ്ടാക്കി കൊടുക്കാൻ ആഗ്രഹിക്കുന്ന എത്ര നല്ല മനസ് ആയവർ ഉണ്ട് ഇവരെ സഹായിക്കു. പ്ലീസ് 🙏🙏🙏ഇവർക്കൊക്കെ അത്യവശ്യം വേണ്ടത് വീട് ആണ് 🙏🙏🙏🙏🙏
@ziyankp4966
2 ай бұрын
❤ സർക്കാർ അവര്ക്ക് സ്ഥലം എങ്കിലും കൊടുത്താൽ വീട് നമ്മൾ വിചാരിച്ചാൽ വളരെ എളുപ്പത്തില് കഴിയും എന്ന് എനിക്ക് ഉറപ്പാ. നമ്മൾ ഒന്ന് മനസ്സ് വെച്ച് ഇറങ്ങിയാല് എത്രയും പെട്ടെന്ന് ആ പാവം നിഷ്കളങ്കരായ മനുഷ്യരെ നമുക്ക് രക്ഷിക്കാം എല്ലാവരും അതിന് വേണ്ടി പരമാവധി ശ്രമിക്കുക
@zami432
2 ай бұрын
ഒരു നാടുമുഴുവൻ നിങ്ങളുടെ കൂടെയുണ്ട് 😢 സർക്കാർ ചെയ്യേണ്ടത് എല്ലാവർക്കും വീട് ഉണ്ടാക്കുക എന്നുള്ള ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടി ആണ്..
@radhakrishnannair2919
2 ай бұрын
ഒന്നും പറയാൻ വയ്യ. അയാളുടെ വാക്ക് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകി പോയി. സാരമില്ല കാക്കാ ; എല്ലാം ശരിയാകും. അവിടം അല്ലേ പോയിട്ടുള്ളൂ, ധൈര്യമായി ട്ടിരിയ്ക്കൂ.സാവകാശം എല്ലാവർക്കും വീടും മറ്റു സൗകര്യങ്ങളും ഉണ്ടാകും - ഉണ്ടാക്കണം എല്ലാവരു മനുഷ്യരല്ലേ ,ഞങ്ങളുടെ അടുത്ത സ്ഥലത്തിന്നാണ് കുറേ മൃതദ്ദേഹങ്ങൾ മേപ്പാടിയിലേയ്ക്ക് കൊണ്ടുപോയത്. കണ്ടു നിൽക്കാൻ പോലും കഴിയില്ലായിരു. എല്ലാം എത്രയും വേഗം ശരിയാവട്ടേ
@കുഞ്ഞുമോൻ-ബ9ശ
2 ай бұрын
ഇക്ക ഇങ്ങളെ സംസാരം കേട്ട് 😭😭 ആയുസ്സ് നീട്ടിത്തന്ന റബ്ബ് തന്നെ അത് പരിഹരിക്കും ❤️
@lincymol.r1574
2 ай бұрын
കണ്ണുനിറഞ്ഞിട്ട് ഒന്നും കാണുന്നില്ല എനിക്ക് സഹിക്കുന്നില്ല ഇതൊന്നും കാണാൻ പറ്റുന്നില്ല പാവം ജീവിധത്തിന്റെ പാതിയിൽ കൂടുതൽ ഗൾഫിൽ കിടന്നു കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം പോയി ജീവൻ കിട്ടിയല്ലോ പക്ഷെ 😭😭😭😭😭😭😭😭😭
@pearlstatusworld223
2 ай бұрын
കരയാണ്ടേ കണ്ടോ ഇത് ആരെങ്കിലും 😥😥😥😥😥 ഇവർ ആരും മടിയന്മാരായി പണിക്കു പോവാതെ കഷ്ടപ്പെടാതെ ദാരിദ്ര്യത്തിൽ എത്തിയതല്ല നമ്മുടെ പ്രകൃതി ദരിദ്രരാക്കി അവരാണ് ഇവർ ഇവരെ നമുക്ക് ചേർത്തുപിടിക്കണം😥😥😥😥
@albidayahenglish5335
2 ай бұрын
വിഷമിക്കണ്ട വീട് കിട്ടും
@ziyankp4966
2 ай бұрын
തീർച്ചയായും insha alla എല്ലാവരും വിചാരിച്ചാൽ വളരെ നിസാരമായ കാര്യമാ
@SNair-tc3yw
2 ай бұрын
It's the little unborn child saved your family....that child is blessed child even before he/she was born saved the family...please believe in God...
@sivadasankunnappalli3195
2 ай бұрын
ഇദ്ദേഹത്തിന്റെ സ്നേഹത്തിന്റെ ആഴം അത്രമാത്രമുണ്ട്. മാനസികമായി സമനില തെറ്റിയ പോലെ പാവം മനുഷ്യൻ.
@jinishyju7948
2 ай бұрын
പാവം..ഈ ചേട്ടൻ്റെ വേദന...😥 ദൈവമേ ഒരു വീട് വെക്കാൻ ഇവർക്ക് വഴി കാണിച്ചു കൊടുക്കണേ....🙏🏻🙏🏻
@rafik7282
2 ай бұрын
ഇതിലും നല്ല സമാധാനം അള്ളാഹു നൽകും തീർച്ചയായും ക്ഷമിക്കു 🤲എല്ലാവരും കൂടെ ഉണ്ട്
@sameera_sam
2 ай бұрын
സഹിക്കാൻ പറ്റുന്നില്ലഇക്കാ നിങ്ങൾ പറയുന്ന ഓരോരോ വാക്കുകളും എല്ലാ വർക്കും ഇവിടെ നിന്ന് ഇറങ്ങുമ്പോൾ ഒരു വീട് അള്ളാഹു എത്തിച്ചു കൊടുക്കട്ടെ 🤲🏻🤲🏻🤲🏻 അതിനായി എല്ലാ നല്ല ജനങ്ങൾക്കും മനസ്സ് ഉണ്ടാവട്ടെ വിഷമിക്കാതെ ഏത് സമയവും നിങ്ങളെ കുറിച്ചുള്ള ആവലാതിയാണ് മനസ്സിൽ 😢😢😢🤲🏻🤲🏻🤲🏻
@liyakathali8744
2 ай бұрын
യാ ....റബ്ബേ ..... നീ സഹായിക്കണേ ...നാഥാ....ആമീൻ....
@faaziworld
2 ай бұрын
Aameen
@surmidanoushad1598
2 ай бұрын
Ameen
@dewdropzzz3719
2 ай бұрын
ഇത്രക് സഹായിച്ചതു മതി 🙏🏻
@PABLOESCOBAR-nx3ss
2 ай бұрын
ഇത്രേം സഹായിച്ചത് മതി എത്ര നിരപരാധികളെ കൊന്നു സൈക്കോ ദൈവം 😡🤮
@Imperfectlyperfect.456
2 ай бұрын
Ameen
@vijayalakshmilakshmi3595
2 ай бұрын
നമ്മൾ ജനിച്ചു വളർന്ന ചുറ്റുപാടിൽനിന്നു ഒന്നായിജീവിച്ച ആളുകളിൽ നിന്നു പറിച്ച് മാറ്റപെടുക.. ഹോ.. മരണത്തേക്കാൾ ഭയാനകം..
@rajeenarajeenaraji6877
2 ай бұрын
അല്ലാഹ് കാണാൻ വെയ്യ കാക്കണേ അല്ലാഹ് ഇനി ഒരു ദുരന്ധം ആർക്കും കൊടുക്കല്ലേ അല്ലാഹ് 🤲
@sirajelayi9040
2 ай бұрын
മനുഷ്യത്വം മരവിക്കാത്ത ഒരു പാട് ആളുകൾ,സുമനസ്സുകൾ സഹായമായി എത്തും,ഭയപ്പെടേണ്ട❤❤❤
@rizwank.starofcochin2734
2 ай бұрын
പടച്ചവൻ നിങ്ങളെ കാത്തുരക്ഷിക്കാൻ അല്ലാഹു തൗഫീഖ് ചെയ്തുalhamdulillah
@RajiMol-kr7eo
2 ай бұрын
I can't stop my tears.see there is no religion, gender all are facing same pain. Natural calamities teaching us that all we are human being.lot of prayers from Karnataka.we are with you all.
@ratheeshpp4463
2 ай бұрын
വീട് പോയാലും ജീവൻ കിട്ടിയല്ലോ
@SameeraSameera-e1y
2 ай бұрын
സർക്കാർ വീട് കൊടുക്കുന്നുണ്ടെങ്കിൽ ഇവർക്ക് എല്ലാവർക്കും ഒരു സ്ഥലത്തായിരിക്കണം അത്രയും വിഷമത്തിലാണ് ഓരോ ആൾക്കാരും പറയുന്നത് അവിടെ അവിടെ ഹിന്ദു-മുസ്ലിം ക്രിസ്ത്യാനി ഒരുമയോടുകൂടി ജീവിക്കുന്ന നാടാണ് അവരെ ആരും ഒറ്റപ്പെടുത്തരുത്
@fousiyarafeeq
2 ай бұрын
റബ്ബേ അവർക്കെല്ലാവര്ക്കും വീട് കൊടുക്കണേ യാ അല്ലാഹ്
സത്യമാ കയറി കിടക്കാൻ ഒരു വീട് വേണം എത്ര നാൾ മറ്റൊര് വീട്ടിൽ പോയി നിൽക്കാൻ പറ്റും ആരെയു കുറ്റം പറയാൻ പറ്റില്ല പോയി എവിടെയാണോ നിൽക്കുന്നത് അവരെയു കുറ്റം പറയാൻ പറ്റില്ല
@Jesisaju
2 ай бұрын
അനുഭവിച്ചവർക്കേ അത് അറിയുള്ളു കണ്ടു നിക്കുന്നവർക്ക് അത് verum ഒരു kettukathakal മാത്രം 😔🤲🤲🤲
@taishamaria3581
2 ай бұрын
സങ്കട പെടേണ്ട ഇക്ക പ്രകൃതി ക്ഷോഭത്തിൽ നിന്നും.. പ്രകൃതി തന്നെയാണ് നിങ്ങളെയും രക്ഷിച്ചത് , ഭൂമിക് ഇനിയും നിങ്ങളെ പോറ്റാൻ അറിയാം... രോഗങ്ങൾ ഇല്ലാതെ ആരോഗ്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കുക ശ്വാസം ഉള്ളത് വരെയും പ്രകൃതി നമ്മോടൊപ്പം ഉണ്ട്... ഇത് നിങ്ങളുടെ മാത്രം ദുരന്തം അല്ല... എല്ലാവരുടെയും കൂടി ആണെന്ന് മനസിലാക്കി ഇനിയുള്ള തലമുറ ജീവിക്കട്ടെ
@varshaajithvarshaaji4039
2 ай бұрын
വീടും സ്ഥലവും പോയാൽ പോട്ടെ ഇക്ക .. അതൊക്കെ വക്കാൻ പറ്റും ഇക്ക... ജീവൻ ആണ് വലുത്
@Mariyumamalsufii
2 ай бұрын
എല്ലാം ശെരി ആകും ഇക്ക ഞങ്ങൾ എല്ലാരും ഉണ്ട് നിങ്ങടെ കൂടെ. എല്ലാ ദുരിധവും പെട്ടെന്നു മാറട്ടെ...... ഈ വീഡിയോ കണ്ടപ്പോ എന്റെ കണ്ണ് പോലും നിറഞ്ഞു പോയി നിങ്ങൾ ആരാണ് പോലും അറിയില്ല പക്ഷേ അറിയാതേ നിങ്ങളുടെ വേദന പറഞ്ഞപ്പോ ഞൻ പോലും കരഞ്ഞു പോയി 😢. ഒന്നും കൊണ്ടും പേടിക്കണ്ട ഞങ്ങളില്ലേ കൂടെ എല്ലാം പെട്ടെന്ന് മാറട്ടെ......
@itsme-sukanya
2 ай бұрын
നേരെ ഉറങ്ങാൻ പോലും കഴിയുന്നില്ല.. നെഞ്ചു പൊട്ടി പോവുകയാണ് 🙏🙏🙏
@shinithapshinithap3232
2 ай бұрын
ഇതെല്ലാം കണ്ടു സങ്കടപെടാനല്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തതിൽ ദുഖമുണ്ട് 😢😢
@SameeraSameera-e1y
2 ай бұрын
ഒരിക്കൽ കൂടി കാട് നോക്കണം കാട്ടിൽ കയറിയത് വഴിയറിയാതെ ആൾക്കാർ ഉണ്ടാകും കൊടുംകാട് അല്ലേ വഴിയറിയാതെ പിഞ്ചുകുഞ്ഞുങ്ങൾക്ക് പെട്ടിട്ടുണ്ട് എല്ലാം പെട്ടിട്ട് ഉണ്ടാവും ഒന്നും കൂടെ കാട് നോക്കണം
@saloobasalooba7018
2 ай бұрын
ikkayude barya rakshappetto 😢
@rabeehrabeeh1345
2 ай бұрын
നിങ്ങളുടെ കുടുംബം എല്ലാവരും ബാക്കിയായില്ലേ അൽഹംദുലില്ലാഹ് മക്കളും ഉപ്പയും ഉമ്മയും എല്ലാവരും നഷ്ടപ്പെട്ടവരെ എങ്ങനെ ആശ്വാസം പ്പിക്കും വീട് ഇൻശാഅല്ലഹ് നമുക്ക് ഉണ്ടാവും
@susybabu9772
2 ай бұрын
ഇവിടെ കഴിയുന്ന ഓരോ വ്യക്തികള്ളെ യും എന്റെ ദൈവമേ കാത്തു കൊള്ള നെ ❤❤❤
@ലൂപ്പ
2 ай бұрын
അല്ലാഹു എല്ലാവരുടെയും വിഷമം ഇല്ലാതാക്കി കൊടുക്കട്ടെ
@musammiltt8310
2 ай бұрын
ഇത് കണ്ട് കണ് നിറയുന്നു 😢😢😢😢😢😢
@ganga5273
2 ай бұрын
ഇല്ല ചേട്ടാ നമ്മൾ എല്ലാം ചേട്ടന്റെ കൂടെ ഉണ്ട് നമ്മൾ നമ്മളാൽ കഴിയുന്ന സഹായം എത്രയും പെട്ടന്ന് ചെയ്യും പഴയ ജീവിതം പതിയെ പതിയെ തിരിച്ചു പിടിക്കാം എല്ലാറ്റിലും ഉപരി സർവ്വേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവും 😢😢😢🙏🙏🙏
@yaara5210
2 ай бұрын
കേൾക്കുന്ന ഞങ്ങള്ക് സഹിക്കാൻ ആകുന്നില്ല 😢😢അപ്പൊ അനുഭവിച്ച നിങ്ങൾ 😢
@suryavineeth
2 ай бұрын
ഇതുപോലുള്ള മനുഷ്യൻമാരെ സർക്കാർ ഏട്ടടുക്കണം സർക്കാർ ൻ്റെ പിടുപ്പുകേടു കൊണ്ടു മാത്രം എല്ലാം നഷ്ടമായവരാണു ഇവർ
@ziyankp4966
2 ай бұрын
ശരിയാണ് പറഞത് പക്ഷേ നമ്മൾ ഇപ്പൊ സര്ക്കാരിനെ കുറ്റം പറഞ്ഞാൽ ആ പാവം നിഷ്കളങ്കരായ ജനങ്ങൾ വഴിയാദാരമാവും അത്കൊണ്ട് ഇപ്പൊ പറയരുത്. സർക്കാർ അവര്ക്ക് സ്ഥലം എങ്കിലും കൊടുത്താൽ പറ്റുന്ന സഹായവും കൊടുത്താൽ വീട് ജനങ്ങൾ വിചാരിച്ചാൽ എളുപ്പത്തിൽ നടക്കും നമ്മൾ എല്ലാവരും കഴിവിന്റെ പരമാവധി കൊടുത്താൽ എളുപ്പത്തിൽ അവരുടെ വീട് എന്ന സ്വപ്നം ഓരോ കേരളക്കരന്റെയും ബാധ്യതയാണ് എന്നാലേ എളുപ്പത്തിൽ കാര്യം നടക്കൂ.. അല്ലാതെ എനിക്ക് തോന്നില്ല സർക്കാർ വീട് കിട്ടി ആ കുടുംബo കഴിയും എന്ന് അത് കൊണ്ട് എല്ലാവരും അതിന് വേണ്ടി പരമാവധി ആ പാവം ജനങ്ങളെ സഹായിക്കണം ❤
വീടല്ല ഇക്ക വലുത് , നമ്മുടെ ഒപ്പം നിന്ന നമ്മുടെ കൂടെ ഉറങ്ങിയ ആൾക്കാർ നമ്മുടെ കണ്ണിൻ്റെ മുൻപിൽ നിന്ന് വലിച്ചു പറിച്ചു കൊണ്ടുപോകുന്നതാണ് സഹിക്കാൻ പറ്റാത്തത് ഇക്കാ..😢 ആരോഗ്യം ഉണ്ടാവട്ടെ ബാക്കിയെല്ലാം പിന്നാലെ വരും..ആരോഗ്യം തരാൻ പ്രാർഥിക്കൂ ഇക്കാ..
@asifsr1237
2 ай бұрын
ജീവൻ കിട്ടിയല്ലോ 🤲🤲🤲🤲
@Riyas-kz4xt
2 ай бұрын
സഹായിക്കണമെന്നുണ്ട്, പക്ഷെ നമ്മുടെ അവസ്ഥ 😢
@roulapeekey9055
2 ай бұрын
അല്ലാഹ് നമ്മളെയും ലോക ജനത്തെയും അപകടം തൊട്ട് കാക്കല്ലാഹ് നമ്മളും പേടിച്ചു വിറച്ചു ആണ് ഓരോ രാത്രിയും കഴിഞ്ഞു പോകുന്നത് നമ്മളൊക്കെ കടലിനു അടുത്താണ് 😥😥എല്ലാവരെയും പടച്ചവൻ കാക്കട്ടെ ഓരോ വിഡിയോ യും മറ്റും കാണുമ്പോഴും കേൾക്കുമ്പോൾ മനം പൊട്ടുന്നു 😥😥
@EshaAliyar
2 ай бұрын
കരയല്ലെ ഇക്കാ എല്ലാരും കൂടെ ഉണ്ട്
@FaizalCrescent
2 ай бұрын
റേബ്ബേ..... നീ മാത്രം... തുണ.. 🤲🏻
@sarshadworld7757
2 ай бұрын
നമ്മുടെ സഹോദരങ്ങൾക്കു നമ്മളെല്ലാവരും ഒന്നിച്ചാൾ അവർക്കു വീടുവെക്കാൻ എല്ലാവരും അകമഴിഞ്ഞ് സഹായിക്കണം അവരെ നേരിട്ട് പരിചയമില്ലെങ്കിലും അവരെല്ലാം നമ്മുടെ ബാക്കിയാണ്
@SuharabiSuhara-q9t
2 ай бұрын
ഇക്കാക്ക വിഷമിക്കണ്ട എല്ലാം അല്ലാഹുവിന്റെ വിധിയാണ് എല്ലാം പടച്ച റബ്ബ് കാണുന്നുണ്ടല്ലോ എത്രയും പെട്ടെന്ന് എല്ലാവർക്കും ഒരു വീട് അല്ലാഹുവേ അനുഗ്രഹിക്കണേ മോള് എവിടെ പ്രസവിക്കാനായ മോളെവിടെ മോൾക്ക് കുഴപ്പമൊന്നുമില്ലല്ലോ സങ്കടത്തിന് സന്തോഷം തരട്ടെ 😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲
@honeydropsfood.travelling1228
2 ай бұрын
ഈ അപകടത്തിന് വ്യാപ്തി എത്ര കൂട്ടാൻ കാരണം മരിക്കേണ്ടി വന്നാലും തൻറെ സ്വത്തും മുതലും ഉപേക്ഷിച്ചു പോകില്ല എന്ന് തീരുമാനിച്ച് അവിടെ നിൽക്കും ജീവൻ ഉണ്ടെങ്കിലല്ലേ ഇതൊക്കെ ആസ്വദിക്കാൻ പറ്റു ബാക്കിയെല്ലാം പിന്നെ അവസാനം എങ്ങനെയെങ്കിലും ഉണ്ടാക്കാം അല്ലാതെ സ്വത്തും നഷ്ടപ്പെടുമെന്ന് കരുതി മുന്നറിയിപ്പ് ഉണ്ടായിട്ടും അവഗണിച്ചു നിൽക്കുന്നവരാണ് ദുരന്തത്തിൽ കഴിഞ്ഞതവണ വെള്ളപ്പൊക്കത്തിൽ ഞാൻ കണ്ടിരുന്നു വീടിൻറെ ഒന്നാം നിലയിൽ വെള്ളം കയറിയിട്ടും വീട്ടുകാർ ഇറങ്ങുന്നില്ല അവസാന രക്ഷാപ്രവർത്തകർ എങ്ങനെ ഇറക്കി കൊണ്ടുപോയി നരൻ കുറ്റപ്പെടുത്തുന്ന തല്ല പ്രകൃതി ദുരന്തത്തിന് മുൻപിൽ ജീവനാണ് പ്രധാനം കൊടുക്കേണ്ടത്
@shamnakattakkadan3170
2 ай бұрын
എന്താടാ ഇതൊന്നും അങ്ങനെ അല്ല.. രാത്രി ഉറക്കത്തിൽ അല്ലേ.. വെള്ളപൊക്കം പോലെ ആണോ ഉരുൾ പൊട്ടൽ.. അനുഭവിക്കുമ്പോൾ മാത്രം അതു മനസ്സിലാവുകയൊള്ളു.. വെള്ളം പൊങ്ങിയാൽ ഉയരത്തിൽ ഉള്ള സ്ഥലത്തേക് കേറി നിൽക്കാം.. ഇത് അങ്ങനെ ആണോ.. മുകളിന് താഴേക്ക് അല്ലേ.. എല്ലാവരെയും എല്ലാവിധ ദുരന്തത്തിൽ നിന്നും ദൈവം തമ്പുരാൻ രക്ഷിക്കട്ടെ... ഇനി ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ... പിന്നെ ഇവരൊന്നും ഒരുപാട് സാമ്പത്തികം ഉള്ളവർ അല്ല.. 5സെന്റഇൽ വീട് വെച്ച കഴിയുന്ന തോട്ടം തൊഴിലാളികൾ ആണ്.. അല്ലാത്തവർ പാടിയിൽ താമസിക്കുന്നവരും.. സാദാരണക്കാരിൽ പെട്ടവർ.. അവർ ഇങ്ങനെ ഒരു അവസ്ഥ വരുമ്പോൾ സ്വത്ത് നോക്കി നിക്കൂല.. ഇറങ്ങി ഓടും.. അതിനുള്ള time പോലും കിട്ടിയിട്ടുണ്ടാവില്ല
@vpsnair392
2 ай бұрын
ഈ പാടിയിൽ താമസിക്കുന്നവർ . ഈ "പാടി" എന്നത് എന്താണ്
@muhammedhamza7655
2 ай бұрын
സങ്കടംപെടാതിരിക്കുക .താങ്കള്ക്കും വീട് നഷ്ടപെട്ടവര്ക്കും വീട് ലഭിക്കും ഭയപെടേണ്ട സര്ക്കാറും കേരളജനതയും നിങ്ങള്ക്കൊപ്പമുണ്ട് .നിരാശപെടരുത് സഹോദരാ
@rajeenatp6247
2 ай бұрын
നാഥാ ഉപ്പാൻറെ സങ്കടം കേൾക്കാൻ ആവുന്നില്ല ക്ഷമ കൊടുക്കണേ അള്ളാ നല്ലൊരു വീടിനു എത്തിച്ചു കൊടുക്കണേ അള്ളാ പ്രവാസി എനിക്കറിയാം അതിൻറെ കഷ്ടപ്പാട് ഈ ദുരന്ത ഈ പ്രയാസത്തിൽ നിന്ന് അവരെ നീ കരകയറ്റാനേ അള്ളാ
@Ansaf-s4z
2 ай бұрын
നിങ്ങൾ കരയരുത് ഇക്കാ.. ഒരു പാട് പേർ ഒരു വിവരവും തരാതെ പോയില്ലേ - ഇനി നിങ്ങളെയൊക്കെ നോക്കാൻ ഇവിടെ കേരള ജനതയുണ്ട്. ഇത് കേരളമാണ് - എല്ലാ വിഭാഗം ജനങ്ങളെയും ഒന്നായി കാണുന്ന സുന്ദര കേരളം'
@shamseedakpshamsi197
2 ай бұрын
ഇനിയെങ്കിലും ഇങ്ങനെയുള്ള അവസ്ഥ വന്നാൽ ഇവർക്ക് ഒരു സുരക്ഷിത സ്ഥലം വേണം...
@SoumyaLikesh
2 ай бұрын
എനിക്ക് പറ്റുന്ന സഹായം ഞാൻ ചെയ്യും നമ്മൾ ഓരോ മനുഷ്യ സ്നേഹികളും അവർക്ക് നമ്മൾ നമ്മളാൽ ചെയ്യാൻ പറ്റുന്ന ഒരു സഹായം ചെയ്യണം 😢😢😢
@cts-jinne
2 ай бұрын
വീടുപോയാലും കുഴപ്പമില്ല ജീവൻ കിട്ടിയത് ഭാഗ്യം... വീട് ഇനിയും ഉണ്ടാക്കാം....
@Adhil7-j1c
2 ай бұрын
വീട് ഇല്ലാത്ത വിഷമിക്കേണ്ട ഉള്ളവരുടെ അടുത്തൊക്കെ നിക്ക ഇങ്ങോട്ടു വാ സന്തോഷേ ഒള്ളൂ
@ceserceser8962
2 ай бұрын
നികുതി വാങ്ങിയത് ആരാണോ അവരാണ് ഉത്തരവാധികൾ‼️‼️‼️‼️ പൗരനെ സംരക്ഷിക്കുക🔥🔥🔥🔥
@FaisalFaisal-rp7pt
2 ай бұрын
ഒന്നും പറയാൻ പറ്റുന്നില്ല കാക്ക നിങ്ങടെ കൂടെ കരയനെ പറ്റുന്നള്ളു 😭
@aakash17267
2 ай бұрын
മലയാളികൾ ഒരുമിച്ച് നിന്നാൽ ഇവർക്ക് ഇനിയും പോയതൊക്കെ വീണ്ടെടുക്കാൻ... ധൈര്യമായിരിക്കു 🥰❤️
പടച്ചോനെ ഈ ഉപ്പാടെ വാക്കുകൾ കേൾക്കുമ്പോൾ കേട്ടു നിൽക്കാൻ പറ്റുന്നില്ല 😰😞
@ahammedkabeer1261
2 ай бұрын
ഈ ഉപ്പ പറഞ്ഞ പോലെ അനുഭവിച്ചവർക്കേ അറിയൂ എന്തായാലും മനുഷ്യ സ്നേഹികൾ കൊടുക്കുന്ന സഹായം അവരുടെ കൈകളിൽ എത്തട്ടെ 🤲🏻🤲🏻🤲🏻
@raneesaranee1438
2 ай бұрын
😢😢😢... സഹിക്കാൻ കഴിയുന്നില്ല..... ഇതുപോലെ എത്ര ഉപ്പ മാർ.... ഉമ്മമാർ... ഇക്കാക്ക മാർ.... കുഞ്ഞു അനിയത്തി മാർ... സഹോദരൻ മാർ.....😢... ഞങ്ങൾ എന്ത് ചെയ്തു തന്നാലും....... അതൊന്നും ഇയ്യ സങ്കടങ്ങൾക്കുമുന്നിൽ ഒന്നും ആവില്ലെന്നറിയാം.....😢😢😢😢😢
@amalpothencode
2 ай бұрын
നിങ്ങൾ വിഷമിക്കാതിരിക്കൂ.... വീട് ഉണ്ടാകും... നമ്മൾ എല്ലാവരും കൂടി ഇറങ്ങിയാൽ വീട് എല്ലാം തിരിച്ചു പിടിക്കാം...
@ambiliroy7584
2 ай бұрын
Ellaam vegam seriyakum cheta... 😢
@jollythomas8904
2 ай бұрын
എല്ലാം ശരിയാകും , ഓൻ വരും 🙏
@jasemin3422
2 ай бұрын
Allahu nejalkku yellam nalkatte aameeen
@saritha4405
2 ай бұрын
🥲😢 രക്ഷപ്പെട്ടല്ലോ ഭാഗ്യം 🥲🥲🥲🥲🥲
@jishapramod496
2 ай бұрын
കരയല്ലേ എല്ലാവരും കൂടെ ഉണ്ട്
@HaseenaNizar-z8r
2 ай бұрын
ആയുസ്സ് മുഴുവൻ കടന്ന് കഷ്ടപ്പെട്ട് മതിൽ സമ്പാദ്യം എല്ലാം നഷ്ടപ്പെട്ട മനുഷ്യൻ അല്ലാഹുവേ ക്ഷമ കൊടുക്കണേ സമാധാനം കൊടുക്കണ😢😢😮
@MyDreams-SimiAnu
2 ай бұрын
സാരമില്ല ഉപ്പാ..... സഹായിക്കാൻ ആരെങ്കിലും വരും.
@zainuddeenomer9815
2 ай бұрын
കോടികൾ നിഷ്പ്രയാസം പിരിചെടുത്ത ചരിത്രമുള്ള കേരളത്തിന് ഇവരെ പുനരധിവസിപ്പിക്കാൻ നിസ്പ്രയാസം സാധിക്കും
@anoopkr115
2 ай бұрын
Ee preshnangal okke kazhinju avarkk oru veedu vachu kodukkan ulla oru plan undakkanam athil ellavarum fund nalki avare.sahayikkanam...aa fund aarum kakkathe irikkan ulla mathruka yil aayirikkanam
@Jishnu_Ambadi
2 ай бұрын
മാധ്യമ സുഹൃത്തുക്കളെ ഈ ഒരു അവസ്ഥയിൽ അവരോട് ഇതിനെ പറ്റി ചോദിക്കാതെ ഇരിക്കൂ...💔😐 ഇതൊന്നും പകർത്താതിരിക്കൂ.... അവരുടെ മാനസികാവസ്ഥ കൂടി പരിഗണിക്കൂ....😐💔
@@arifamusliarakath7625 ഉറ്റവർ മരണപ്പെട്ടവരുടെ അടുത്തെല്ലാം കാര്യങ്ങൾ തിരക്കുന്ന രീതിയിലുള്ള ഒരു പ്രവർത്തനം മലയാളത്തിലെ ഒരു പ്രമുഖ ചാനലിൽ ഇന്നലെ കാണുകയുണ്ടായി. അത്തരം നടപടി ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല.
@Boss20001.
2 ай бұрын
അദ്ദേഹത്തെ പോലെ ദുരന്തത്തിൽ പെട്ട എല്ലാവരുടെയും അക്കൗണ്ട് ഡീറ്റെയിൽസ് ഷെയർ ചെയൂ.
@riyastk3605
2 ай бұрын
എന്റെ ഒരു അഭിപ്രായം ചേർക്കുന്നു... അവിടെ മാനസികമായി തളർന്ന ഒരുപാട് ആളുകൾ ഉണ്ടാകും.എല്ലാരുടേയുംമൊബൈൽ നഷ്ടപ്പെട്ടിട്ടുണ്ടാകും.. കഴിയുന്ന ആളുകൾ ഫോൺ കൊടുത്തു സഹായിക്കൂ ടെ. അവരുടെ പഴയ നംബറിൽ സിം കാർഡ് എടുത്തു കൊടുക്കണം. അവർക്ക് പ്രിയപ്പെട്ട ആരെങ്കിലും സമാധാനത്തിന് ഉണ്ടാവാൻ 😢.. പ്രവാസികൾ ബന്ധപ്പെട്ട ആൾക്കാർ അങ്ങനെ....
Пікірлер: 545