കുറെ പേര് കളിയാക്കും നിങ്ങളെ പഠിപ്പില്ല ഒന്നും ഇല്ല എന്നൊക്കെ എന്നിട്ട് അവർ അവിടെ ഇരുന്നു കളിയാക്കും നിങൾ പല ഭാഷകൾ ഇല്ല സ്ഥലങ്ങളിൽ യാത്ര സൂപ്പർ ആയി ചെയ്യുന്നു😁💯🙌
@soorajjohn6771
Жыл бұрын
Oruthaneyum mind cheyyathe munnoottu pokuka athanu❤😊
എന്റെ മാമൻ വലിയ വിവരം ഉള്ള ആളാണ്. പണ്ട് മുംബൈ ൽ പോയപ്പോൾ അവസാനം കാര്യങ്ങൾ എല്ലാം ചെയ്തത് വിദ്യാഭ്യാസം ഇല്ലാത്ത എന്റെ അപ്പൂപ്പൻ ആയിരുന്നു 😂... മാമൻ ബബബ അടിക്കുന്നത് കണ്ടു ചിരിച്ച ഒരു അവസ്ഥ ഞാൻ കണ്ടു അന്ന്
@Aparnakiran-kb6er
Жыл бұрын
How much കിലോമീറ്റർ എന്നൊക്കെ ചോദിച്ച ആർക്കാ മനസിലാവാ സഹോദര 😄😄എന്നിട്ട് പറയാണ് അവർക്കു ഇംഗ്ലീഷ് അറിയില്ലെന്ന് 😁😁😁ഇജ്ജാതി വണങ്ങൾ ഒന്നുകിൽ spoken ഇംഗ്ലീഷ് ഡയറി കയ്യിൽ വെയ്ക അല്ലേൽ വല്ല ക്ലാസിനു പോയിട്ടു ഇജ്ജാതി പണിക്കു ഇറങ്ങാ.. ഇതിപ്പം കുറ്റം മുഴുവൻ ബാക്കി ഉള്ളോർക് 😁😁
@jayachandranr3364
Жыл бұрын
പഴകിയത് ദയവായി കഴിക്കല്ലേ... ഭക്ഷ്യവിഷബാധയുണ്ടാകാതെ സൂക്ഷിക്കണേ... യാത്ര മംഗളമാകട്ടെ ...👍👍👍
@hhahhahha8620
Жыл бұрын
കുറെ നാളുകൾക്ക് ശേഷം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്(അന്നത്തെ പ്രശ്നത്തിന് ശേഷം അങ്ങനെ കണ്ടട്ടില്ല)ഇപ്പൊൾ പഴയ അതേ vibe കിട്ടുന്നു....very happy to see you guys again....keep it up
@സുഗുമാരകുറുപ്പ്-ര9റ
Жыл бұрын
🤗🤝
@chattambi8930
Жыл бұрын
എല്ലാം പോയിന്നു പറഞ്ഞപ്പോൾ തന്നെ ഒന്നും പോയില്ലെന്നു മനസ്സിലായി 😂😂
@blind2540
Жыл бұрын
😂
@bijumonkb2477
Жыл бұрын
😂😂
@bijojohnvlog2437
Жыл бұрын
അതാണ്.....
@vandipraantha4497
Жыл бұрын
വീഡിയോ wait ചെയ്തവർ ഉണ്ടോ
@vinishakp250
Жыл бұрын
Und
@jabincherian6029
Жыл бұрын
നിങ്ങളുടെ ഒത്തൊരുമ ആണ് നിങ്ങളുടെ വിജയം ❤ ദൈവം അനുഗ്രഹിക്കട്ടെ ❣🙌🏻
@sanu7880
Жыл бұрын
ആദ്യം ക്ലീൻ ആകേണ്ടത് നിങ്ങളുടെ താടിയാണ്
@FRQ.lovebeal
Жыл бұрын
*സ്ഥിരം പ്രേക്ഷകർ വന്നോളി 😌😌😌🎉😌😌🎉🎉😌🎉😌🎉🎉😌🎉😌😌*
@Venom-hf9ib
Жыл бұрын
ഞാൻ ചക്ക എന്ന് പറയുമ്പോൾ ഇവൻ കൊക്ക് എന്നാ പറയുന്നെ 16:36😂😂😂😂
@Adon_babz
Жыл бұрын
Nalathe video ill enne onn vilich parayuvo name ADON 😅😅
@FawasManu
Жыл бұрын
ഇവരെ ലൈഫിൽ നിന്നും യാത്രകളിൽ നിന്നും പല കാര്യങ്ങളും പഠിക്കാൻ പറ്റും തിരിച്ചറിവുകൾ വരും ebull jet
@YaTrIgAnKL05
Жыл бұрын
🎉🎉
@Shamil7701
Жыл бұрын
ഇവരുടെ ജീവിത കഥകൾ ഒരു പാടമാണ് അത് പണ്ടത്തെ വ്ലോഗ് കണ്ട മനസിലാവും ❤
@_rishu_8447
Жыл бұрын
Sathyam 🙂💯
@ebjarmykannur
Жыл бұрын
200K ullappol koode koodiyathahn 2M aayittum oru video polum ozhiv aakdhe kand koode und .❤E BULL JET 💕😘
@Shamil7701
Жыл бұрын
@@ebjarmykannur ഓംനി യിൽ മണാലിയിൽ പോയപ്പോൾ വൈപ്പർ പൊട്ടി അപ്പൊ ഇവർ അത് കൈ വെച്ച് കൊണ്ട് തുടക്കും അപ്പോൾ എല്ലാരും കളിയാക്കും അപ്പോൾ ലിബിൻ പറഞു ഒരു ദിവസം ഞങൾ പവർ ആകുമെന്ന് ♥️♥️
@SureshGopalakrishnan-sy1jc
Жыл бұрын
എന്ത് കോപ്രായം കാണിച്ചു paisa ഉണ്ടാക്കിയാലും innu ആളായി. KZitemrs എല്ലാം anganetjannani paisa ഉണ്ടായാൽ പിന്നെ avsn വലിയ ആളാണ് avante വിദ്യാഭ്യാസം vivarsmo onnum വിഷയമല്ല
കുറച്ച് കൂടി wait ചെയ്ത് iPhone 15 pro max എടുക്കുന്നതായിരിക്കും നല്ലത് ❤❤❤ iPhone 14 pro max ഉം videography ക്ക് നല്ല option തന്നെ ആണ് 🔥
@ravivikas26
Жыл бұрын
" Near by fuel pump/station " എന്ന് Google map ഇല് search ചെയ്ത പോരെ guys??! 😊
@abithomas815
Жыл бұрын
Bro വണ്ടിയിൽ ഗ്ലാസ് സേഫ്റ്റി ബ്രകേർ മേടിച്ചു വെക്കണം വണ്ടിയിൽ എന്തെങ്കിലും ഫയർ ഉണ്ടായാൽ അത് യൂസ്ഫുൾ ആകും
@rafycherooppa1727
Жыл бұрын
എടാ നല്ല സ്ഥലത്ത് പോയി 2ദിവസം താമസിക്കുന്ന വീഡിയോ ഒക്കെ ഇട് അല്ലാതെ 24മണിക്കൂറും ഓടുന്ന വീഡിയോ ഞങ്ങൾക്കെന്തിനാ
@abhishekajith1302
Жыл бұрын
Nink venam ekil kandal mathi 😂
@nanthanne
Жыл бұрын
26:46 redy to eat ന്റെ product marketil വാങ്ങാൻ കിട്ടും അത് വാഗി ട്ട് ഒന്ന് ചുടു വെള്ളത്തിൽ ഇട്ട മതി അതോണ്ട് എല്ലാ പരിവാടിയും പെട്ടന്ന് കഴിയും ❤❤ 29:11
@AfnanAfnan-mq5hj
Жыл бұрын
കുറേ ദിവസം ഫ്രഡ്ജിൽ വെച്ച ഫുഡ് കഴിക്കല്ലേ
@ChengayisVlogs
Жыл бұрын
വീഡിയോയിൽ എന്റെ നാടിനെ എടുത്തുപറഞ്ഞതിൽ നന്ദി 😍😍ചങ്ങനാശേരിക്കാരൻ 😍
@ABDHULJAMEEL
Жыл бұрын
ഞാനും ചങ്ങനാശ്ശേരി
@fitnessworld58
Жыл бұрын
🫶♥️
@devasuryasaji123
Жыл бұрын
Broo GAS STATION ennu veenam parayan ennale avarkk manasilakathollu😄😄😄
@nisamnisam4582
Жыл бұрын
അണ്ണാക്കിൽ മുൾ പോയാൽ ഉമ്പും എന്ന് ഇവന്മാർ പറയുന്നുണ്ട് ഇവനൊക്കെ ഫിറ്റ് ആണ് സത്യം ഇതൊക്കെ കണ്ട് ലൈക് നടിക്കുന്നവരെ സത്യം 🙏🏾🙏🏾🙏🏾
@3unknown_boy8
Жыл бұрын
Chettan poyi manappichu nokkino avar fit aanenn parayan... Ishtamundenkil mathram video kandal mathi...
@travelingkidkA12
Жыл бұрын
Daily who will wait for video give like❤
@annibras8722
Жыл бұрын
വേസ്റ്റ് എടുത്തു കഴിച്ചു വാൻ ലൈഫ് തുടങ്ങിയ പിള്ളേരാ ...കഷ്ടപ്പാടിന്റെയും ഹാർഡ് വർക്കിന്റെയും ഒരുമയുടെയും ഫലം ഇപ്പൊ കാണുന്നു ...ലിബിൻ & അബിൻ ഇങ്ങനെ തന്നെ മുന്നോട്ടു പോകുക
@mashoora379
Жыл бұрын
നിങ്ങൾ നിങ്ങളുടെ ക്യാമറ ക്ലാരിറ്റി വളരെ കുറവാണ് നല്ല ക്ലാരിറ്റിയുള്ള ക്യാമറ വാങ്ങി ഉപയോഗിക്കൂ
മച്ചാന്മാരെ നമ്മളെ കല്ലെറിയുന്നവർ ഉണ്ടാകും നമ്മളെ ചീത്ത പറയുന്നവർ ഉണ്ടാകും, നമ്മളെ കുറ്റം പറയുന്നവർ ഉണ്ടാകും.... അതിന്റെ എല്ലാം മീതെ നമ്മൾ പറന്നു ഉയരണം.... ആർക്കും നമ്മളെ തകർക്കാൻ പറ്റില്ല..... 🥰❤️❤️❤️❤❤
നിങ്ങളുടെ തിരിച്ചു വരവിനു ശേഷമാണ് ഞാൻ വീഡിയോ കാണാൻ തുടങ്ങിയത് സൂപ്പർ ആണ്
@salmaanehh
Жыл бұрын
Josbin sir nte paad enthaanu sugamalle 😗❤️
@sagardasr3576
Жыл бұрын
4 months koodi wait akyal iPhone 15 edkam
@AnyBodyCanDo1
Жыл бұрын
ഫ്രിഡ്ജിൽ വാക്കുമ്പോ അടച്ചുവക്കണം 👍🏻👍🏻
@SKYLER__EFX_5055
Жыл бұрын
Super Video 😍🥰
@വഴിപോക്കൻ-ഭ7ഘ
Жыл бұрын
എനിക്ക് തോന്നണ് ഈ പമ്പ് കാരുടെ ആണ് ഈ പമ്പ് എന്ന് 🤣🤣 ഇജ്ജാതി 😅
@RihanKp-zk1dd
Жыл бұрын
Randupeerudeyum face kaanumbol paavam thonunnu
@slmvlogs1166
Жыл бұрын
യാത്രയിൽ ഇത്രയും റിസ്ക് എടുക്കുന്ന നമ്മുടെ മുത്തുമണികൾ... Support... 👍👍
@sreemurugan
Жыл бұрын
ദാസനും വിജയനും 🤣🤣🤣🤑🤑🤑
@SaneeshUnni-kh1kk
Жыл бұрын
നിങ്ങളുടെ വീഡിയോ പോളിയാണ് ❤️❤️❤️❤️ebulljet
@YaTrIgAnKL05
Жыл бұрын
😂😂🎉
@salilar.a5651
Жыл бұрын
ചൂടോകൂടി കഞ്ഞിവെള്ളം sink ലോട്ട് ഒഴിച്ചാൽ waste പോകുന്ന pipe കേടാവില്ലേ.... 🤔
@3A2Z
Жыл бұрын
എല്ലാവരും ഹാജർ vekku...🎉🎉🎉
@EAGLE_FUNDA
Жыл бұрын
ബ്രോ ഗ്യാസ് സ്റ്റേഷൻ യെൻ ചോയിക്ക്. പെട്രോൾ പമ്പിനു പകരാം.. പിന്നേ ഗൂഗിൾ മാപ്പിൽ GAS STATION NEAR ME യെന്നു അടിച്ചാൽ വഴി കാണും
@mydreams6711
Жыл бұрын
Petrol pump ✖️ Gas station ✔️
@spotupdate4546
Жыл бұрын
Hai njan ente mole perunnal vilikkan vannatha ellarum varanam 👋🥲👨🏻🦯
@francissabu2646
Жыл бұрын
നിങ്ങ പൊളി ആണ് 💙
@abdmastermedia6778
Жыл бұрын
ഫ്രിഡ്ജ് സാധനം വെക്കുമ്പോൾ ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളും മേടിച്ചിട്ട് അതിനകത്ത് വെക്കുക കരിവേപ്പില ചെറിയ കുപ്പി കാത്തിട്ട് വെള്ളം നനച്ചു വെക്കുക നീ കിട്ടുമ്പോൾ തന്നെ കഴുകി വൃത്തിയാക്കി ചെറിയ പ്ലാസ്റ്റിക് പാത്രത്തിൽ അടച്ചു വെക്കുക അപ്പോൾ ഒരിക്കലും അഴിക്കാത്തില്ല വെള്ളമൊഴിച്ചു വെക്കണം താഴോട്ട് തണുപ്പില്ലെങ്കിൽ ചിലപ്പോൾ അതിന്റെ ഫാൻ വർക്ക് അല്ലായിരിക്കും ചിലപ്പോൾ ഉള്ളിൽ പാനുണ്ട്
@thomazj204
Жыл бұрын
phone vietnam nn vagikku iphone oke cheap anu
@serjibabu
Жыл бұрын
near ഫ്യുവൽ സ്റ്റേഷൻ എന്ന് ഗൂഗിളിൽ അടിച്ചു നോക്കിയാൽ പോരെ .. എന്നിട്ട് അതിൽ കാണിക്കുന്ന മാപ്പിൽ നോക്കി പോയാൽ പോരെ .. ഫ്യൂവൽ സ്റ്റേഷന്റെ തായിഭാഷ അറിഞ്ഞു കൂടെങ്കിൽ അതും ഗൂഗിളിൽ അടിച്ചു നോക്കിയാൽ പോരേ .. ഇത്രയും പൊട്ടന്മാരാകരുത് ..😂
@muneershavlogs
Жыл бұрын
കുറെ നാളുകൾക്ക് ശേഷം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്അ പ്രശ്നത്തിന് ശേഷം അങ്ങനെ കണ്ടട്ടില്ല eപ്പൊൾ പഴയ അതേ Vlbe
@dailytraveller2094
Жыл бұрын
Maheen blogger kanunilla nigle onu anashikana makala
@milan4661
Жыл бұрын
14 pro max Medikale enni epo 15th vrum ath medichal mathi....wait cheyi..
@TravelCrushByNixon
Жыл бұрын
Ebil libin othiri hard work cheydh vanne namade piller....Zero to hero..Pavam piller. Evarude athre kastapettu jiviche arum kanula......I'm Nixon manglore enn evare daivam nalla neleyil aki.....god is great ..pavam piller evar.... video skipp adikadhe kanum.ninghak nalla varumanam kittate....anik time elel njan video Play aki vekum. Anat work cheyum... view kittate
👉👉👉Oru wiFi PRINTER medik. Evdelm letter kodukkan use aakm. phonil ninnu direct print eduth kodukkam. Pen use cheyth ezhuthandaa.
@zahabalfajr7883
Жыл бұрын
Bro oru dought ie waste vellam enth cheyum
@abdullacm831
Жыл бұрын
ഫുഡ് ഉണ്ടാക്കി നിങ്ങൾ കഴിച്ചോ വീഡിയോ എടുക്കരുത് pls പിന്നെ എന്നും പറയണ്ട വണ്ടി ക്ലീൻ ആകാൻ ഉണ്ട് ബാത്ത് റൂം കേടായി എന്നൊക്കെ പറഞ്ഞു വെറുപ്പിച്ചു നിങ്ങൾ നിങ്ങളുടെ വില കളയരുത്
നിങ്ങൾക്ക് ഒരു ചെറിയ മൈക്രോവേവ് അവൻ വാങ്ങിയാൽ എന്ത് പ്രയോജനം ആയിരിക്കും എന്നോ.... ഫ്രിഡ്ജിൽ നിന്ന് ബാക്കിയുള്ള ചോറും കറികളും പ്ലേറ്റിൽ വച്ചു ഒന്ന് കറക്കിയാൽ ചൂടായി കിട്ടില്ലേ? ജസ്റ്റ് കഴിച്ച പാത്രം മാത്രം കഴുകിയാൽ മതിയല്ലോ?
മീൻ കറി അങ്ങനെ ആടാ ഉവ്വേ? ഒരു വഴക്കിലൊക്കെ ഉണ്ടാവും
@eliot270
Жыл бұрын
First
@Ash-ge2fm
Жыл бұрын
Choru paathram direct 🚽 toiletil nilath vekkalle bros.. adiyil oru plate enkilum vekku.. 😤😤😤
@anandhuhareeshbabuoft2027
Жыл бұрын
gas station enn paranjamathi
@kiddukachichannel2691
Жыл бұрын
കിടുക്കാച്ചി ചാനലിനെ കിടുക്കാച്ചി ലൈക്
@kkmhardwares1915
Жыл бұрын
ORU MANIKOOR AKAMAYIRUNNU
@muhammedashiq-hc7of
Жыл бұрын
,👍👍👍❤️
@josephclifford2793
Жыл бұрын
Is there any fuel station near by
@abhishekuk5921
Жыл бұрын
Thumbnail 😂😂😂
@christaldas6509
Жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാ പ്രായക്കാരും കാണുന്നതാണ് ചീത്ത വാക്കുകൾ ഉപയോഗിക്കാതിരിക്കാൻ നിങ്ങളൊന്നു ശ്രെദ്ധിക്കു പ്ലീസ്... ❤️
@TheUgrann
Жыл бұрын
തമ്പ് നെയിലിലുള്ള താടിക്കാരന്റെ മുഖം കണ്ടിട്ട് സങ്കടം വരുന്നു
@sureshvip4269
Жыл бұрын
ലൗസിൽ ഒരു പ്രശ്നവുമില്ല അവിടെ നല്ല ആൾക്കാരാണ് നല്ല മനുഷ്യരാണ് ഞാൻ അവിടെ ഉണ്ടായിരുന്നു ആറു മാസം ധൈര്യമായിട്ട് പോകാം അവിടെ ഒരുപാട് കേവുകൾ ഉണ്ട് അത് മിസ്സ് ചെയ്യരുത്
Пікірлер: 682