ഹായ്,മോളെ നിങ്ങളുടെ ചാനൽ ആദ്യമായി കാണുവാണ്, ചാനലിന്റെ കാര്യം അറിഞ്ഞത് ചിന്നൂൻ്റെ ചാനൽ കണ്ടപ്പോഴാണ്.അപ്പോൾ മുതൽ ചാനൽ നെയിം കമൻ്റിൽ ചോദിക്കുന്നൂ,ഒരു റിപ്ലൈയുമില്ല.ഇത്നിക്ക് കിട്ടിയത് യൂട്യൂബ് ഓയോ ചിനൽസ് നമുക്ക് പരിചയപ്പെടുത്തില്ലേ ആങ്ങനെ കണ്ട് വന്നതാണ്.മോളുടെ വീഡിയോസ് എല്ലാം പോസിറ്റീവ് വൈബാണ്.ചിന്നൂനെ കാണുമ്പോൾ എപ്പോഴും വിഷമം പോലെ തോന്നുന്നു
Пікірлер: 25