അമ്മയുടെ അതെ അവസ്ഥയാ എനിക്കും. Earബാലൻസ് ന്റെ പ്രാബളേം എപ്പോഴാണ് വരിക എന്ന് പറയാൻ പറ്റില്ല. അതൊന്നും ആധികേറിയിട്ടല്ല.... ഇപ്പോൾ രണ്ടുനേരം തലകറക്കത്തിന്റെ മരുന്ന് കുടിക്കുകയാണ്.....😔😔ചേച്ചി അമ്മയെ കളിയാക്കണ്ട... അനുഭവിക്കുന്നവർക്ക് അത് മനസിലാകൂ....😮😮
@Ashi6666
3 күн бұрын
😄😄late ആയിപോയി 😍 അമ്മ പാവം ഓരോ പ്രായത്തിൽ എത്തുമ്പോഴേ ആ പ്രായത്തിന്റെ അവസ്ഥ മനസ്സിലാവൂ 🥰 കാൽ പെരുക്കുന്നത് സൂക്ഷിക്കണം കെട്ടോ 🥰 എല്ലാം കൊള്ളാം ❤️❤️❤️👍🏻
@ValsasKitchenNY
3 күн бұрын
മാന്തിയ ദോശ, സാമ്പാർ,സൂപ്പർ. 😂അമ്മയും, മോളും നടക്കാൻ 🚶♀️🚶♀️🚶♀️. നല്ല രസമുണ്ട് എന്നും കുറച്ചു നടക്കണം എല്ലാവരും.മാങ്ങാ ചമ്മന്തി നല്ല രുചിയ ലൈക് ❤❤❤❤
@hemalathasadukkala
4 күн бұрын
നല്ല വിശേഷങ്ങൾ ക്ഷേത്ര വിശേഷങ്ങൾ ammakku hai👌🏻👌🏻❤️
@girisvarietyvlog
4 күн бұрын
അമ്മയും മോളും അമ്പലത്തിൽ പോയി അല്ലേ. അടിപൊളി ജയേ❤
@achamma578
4 күн бұрын
Jaya paranjathellam correct .Amma❤mangachammanthi 👌 super video. ❤❤❤
@alicebenny5118
4 күн бұрын
Amma ❤️ പാചകം വാചകം എല്ലാം സൂപ്പർ
@sreejuskitchen
4 күн бұрын
എൻ്റെ ജയകൂട്ടി ഒരു പ്രായം ആയാൽ എല്ലാവർക്കും ഇതാണ് അവസ്ഥ, ഞങ്ങളുടെ അമ്മയും ഇങ്ങനെ ആയിരുന്നു, പാവം ഇന്ന് ഞങ്ങളുടെ കൂടെ ഇല്ല 2വർഷമായി, വല്ലാത്തൊരു നഷ്ടമാണ് ഇപ്പൊൾ അനുഭവിക്കുന്നത്, അത് കൊണ്ട് അമ്മ പറയുന്നത് അവഗണിക്കരുത്,
@jayasvarietyvlogs4105
4 күн бұрын
അതെ ശ്രീജു മുത്തേ 😘😍❤️
@leelamani8362
4 күн бұрын
ഹായ് ജയകുട്ടി,ജകുറ്റയെ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്. ജയകുട്ടിടെ വാചകവും പാചകവും എല്ലാം സൂപ്പർ സൂപ്പർ.എന്റെ സ്വന്തം ജയകുട്ടി.❤❤❤❤❤👍
ആ മുത്തേ അടിപൊളി വീഡിയോ വാചകവും പാചകവും സൂപ്പർ 👌🏻👌🏻❤️❤️❤️💞💞
@geethakumarig238
4 күн бұрын
എൻറെ ജയട്ടീച്ചറേ, ശരിക്കും ഞെട്ടിച്ചു ഇന്നത്തേക്ക് ഇതു മതിയേ.......നമ്മൾ ക്ക് ഒരു സിനിമയെടുക്കാം സൂപ്പർ കഥയാണ് ജയയുടെ കൈയിൽ എൻറെ വയ്യായ്ക യെ ഞാൻ അടിച്ച് ഓടിച്ചു ഉയർത്തെഴുന്നേറ്റു, വീഴാതെ യിരുന്നാൽ എൻറെ ഭാഗ്യം❤❤❤❤❤❤❤❤
@jayasvarietyvlogs4105
4 күн бұрын
മിടുക്കി മുത്തേ ഒരു കുഴപ്പം എന്റെ മുത്തിന് ഇല്ല ഇനി അടി മേടിക്കും ❤️😍😘😘
@Amjaa86598
4 күн бұрын
🔥❤️❤️💫
@supriyavlogz
3 күн бұрын
രാജു കറങ്ങല്ലേ 🤭🤭🤭..കെട്ടിവച്ചോ.. 👌🏼..അഹങ്കാരം ഉണ്ടോ.. 🤭..നടന്നൊക്കെ പോകണം 🤭..രാജു വീഴല്ലേ.. 🏃🏼♀️.. L
@Sobhana.D
4 күн бұрын
വാചകം തകർത്തു ശരിയാ ഇടയ്ക്ക് പൂക്കളൊക്കെ കാണിക്കണം ജയക്കുട്ടി യുടെ സൗണ്ട് വല്ലാതെ ഇരിക്കുന്നു ജലം ദോഷം ഉണ്ടോ.അമ്മക്കുട്ടിഅങ്ങനെ സൂക്ഷിച്ചു നടന്നാൽ മതി അത് ഇടയ്ക്ക് ഒക്കെ ഇതു പോലെ വല്ലപ്പോഴും നടക്കണം . നമ്മുടെ ശരീരത്തിന് ബ്ലഡ് സർക്കുലേഷൻ വേണം.മിക്സിയും വാഷിങ് മിഷൻ ഒക്കെ വന്നതിൽ പിന്നെയാണ് അസുഖം തുടങ്ങിയത്.അച്ഛനും അമ്മയും ആണ് നമ്മുടെ കൺകണ്ട ദൈവം.ജീവിച്ചിരിക്കുമ്പോൾ നമ്മോടൊപ്പം ചേർത്ത് നിർത്തണം മരിച്ചു കഴിഞ്ഞിട്ട് അല്ല ചെയ്യണ്ടത് ❤👌👌👍👏👏
@jayasvarietyvlogs4105
4 күн бұрын
കറക്റ്റ് ചേച്ചി കുട്ടി ❤️😘😘😍🥰
@jomasworld
2 күн бұрын
അയ്യോ പാവം മൂന്ന് മക്കളും കൂടി ഭരിക്കുവാ 🤣🤣🤣🤣🤣
@vismayacheppu8456
3 күн бұрын
Ente chechikuttiye...amma camera yil nokkathe nadanitte ...kalu vazhuthi vezganda...nadu kanan enthu bhagiya...chechi ...enthoru positive vibe anu....🥰🥰🥰ammakiliye agu ishttayi😍😍😍Ammkku pediarikkum ...
@jayasvarietyvlogs4105
3 күн бұрын
താങ്ക്സ് മുത്തേ 😘❤️😍
@Ratheesh-qv2vn
4 күн бұрын
Ante sundhari chechi super ❤❤
@jomasworld
2 күн бұрын
Brain ഇനിനകത്തു എല്ലാം undu🤣🤣🤣🤣
@sindhuc1588
3 күн бұрын
❤❤❤ജയേ നമിച്ചിരിക്കുന്നു 🙏🙏🙏💋💋💋
@radhamaniyesodharan8208
4 күн бұрын
അമ്മച്ചി പാവം super ❤😂🎉
@user-dw7zo4iq1m
4 күн бұрын
അമ്മയെ തമാശ ആയാലും kaliyakkalley. വയസ്സായ ആര്ക്കു മനസ്സു വേദനിക്കും. ചേച്ചി. ചിലര്ക്ക് ഉള്ളില് വിഷമം തോന്നും
@jayasvarietyvlogs4105
4 күн бұрын
അമ്മക്ക് അങ്ങനെ ഒന്നും ഇല്ലടാ 😍❤️❤️
@rasiyarahim3459
3 күн бұрын
Hy jaya🌹🌹
@sukusnair1379
4 күн бұрын
❤❤❤❤
@reghunath7287
4 күн бұрын
Amma and mol super
@Beena_suresh
4 күн бұрын
Pavam Amma....🥰🥰
@AsifAnsari-oy5rm
4 күн бұрын
Àmma❤
@PrabiniPrathap-tx9ld
4 күн бұрын
❤jayechiiiii❤
@jayasvarietyvlogs4105
4 күн бұрын
മുത്തേ ❤️😘
@BijisKitchen
4 күн бұрын
അതു ശെരിയാ വയ്യാ എന്നു പറഞ്ഞു ഇരുന്നാൽ അങ്ങു ഇരിക്കും 🙏🥰
@jayasvarietyvlogs4105
4 күн бұрын
കറക്റ്റ് മുത്തേ 😍❤️❤️
@baijubabu1744
4 күн бұрын
Jaya chechy othiri eshttapettu ketto ❤❤
@jayasvarietyvlogs4105
4 күн бұрын
താങ്ക്സ് മുത്തേ ❤️😍😘
@royalroadcyclist
4 күн бұрын
Nalla motivation class
@jayasvarietyvlogs4105
4 күн бұрын
താങ്ക്സ് മുത്തേ ❤️😘😘
@manjurj3128
4 күн бұрын
Jaye njanum aepozhum positive aaye chinthikoo jaya parayunnath pole aellarum cheyyoo ath nallathanu .positive avuka
@jayasvarietyvlogs4105
4 күн бұрын
താങ്ക്സ് മുത്തേ ❤️😍😘
@ammisadukkala3410
4 күн бұрын
Nice vlog dear,dosa looking tempting,liked your talk I was laughing,my husband asked why so had to show him and show who you are,like47❤❤❤❤😊
@jayasvarietyvlogs4105
4 күн бұрын
താങ്ക്സ് ചക്കരെ 😘😍❤️🥰
@vijayalakshmikr6501
4 күн бұрын
❤❤
@jayasvarietyvlogs4105
4 күн бұрын
😍❤️❤️
@NimishaCJ
4 күн бұрын
❤❤❤❤❤
@jayasvarietyvlogs4105
4 күн бұрын
❤️😘😍
@preethidileep668
4 күн бұрын
അമ്മ നേരെ നോക്കി നടന്നാൽ മതി 🤩വീഡിയോ യിൽ നോക്കണ്ട വീട്ടിൽ വെച്ച് വീഡിയോ യിൽ സംസാരിച്ചാൽ മതി പാവം 😘വീഡിയോ കാണട്ടെ 🥰🥰👍🏼👍🏼
@jayasvarietyvlogs4105
4 күн бұрын
🤣ഓടി പോയി കാണു മുത്തേ ❤️😘😍
@royalroadcyclist
4 күн бұрын
😂😂😂😂
@kannanvdev796
4 күн бұрын
SUPER HAIR I LIKE IT
@jayasvarietyvlogs4105
4 күн бұрын
താങ്ക്സ് മുത്തേ ❤️😘😍
@kannanvdev796
4 күн бұрын
@@jayasvarietyvlogs4105
@triplesvlog8576
4 күн бұрын
ജയേച്ചി ❤️❤️രാവിലെ അമ്പലത്തിൽ പോയി വന്നു അല്ലെ.. പാവം അമ്മക്കിളി 😘😘ചേച്ചിയുടെ മുടി സൂപ്പർ ആണേ.. എനിക്കിഷ്ടാ 👍🏻👍🏻ഡാൻസ് കളിക്കാം ചേച്ചി 😂😂ഒറ്റ കാലിൽ നിൽപ്പ് 👍🏻👍🏻👍🏻യോഗ ❤️❤️❤️ചേച്ചി ഞാൻ ഒറ്റ കാലിൽ നിന്നു എനിക്ക് വെയിറ്റ് കൂടുതൽ അല്ല 👍🏻👍🏻🥰🥰
@jayasvarietyvlogs4105
4 күн бұрын
മിടുക്കി കുട്ടി ഇനി വെയിറ്റ് കുറക്കണ്ട മുത്തേ ❤️😘😍
@jomasworld
3 күн бұрын
Ammene thanne vidanda🙏
@rejanisajan5332
4 күн бұрын
ജയചേച്ചി 😘🌹😘
@usharajasekharan3158
4 күн бұрын
Paavam ammakily umma❤
@jayasvarietyvlogs4105
4 күн бұрын
കൊടുക്കാം 🤣❤️😘😍
@loiho9078
4 күн бұрын
Cảm ơn chị đã chia sẽ video rất hây 💕👍chúc chị và gia đình nhiều sức khỏe an lành hạnh phúc và thành công ❤❤❤ luôn đồng hành cùng chị ạ 🤝🤝🤝.
@jayasvarietyvlogs4105
4 күн бұрын
താങ്ക്സ് 🥰❤️❤️❤️❤️
@UmaDevi-jt6mp
4 күн бұрын
മാങ്ങാ ചമ്മന്തി തിന്നാനുള്ള ഓരോ അടവുകളെ. 😆😆. അമ്മക്കുട്ടി മിടുക്കിയായി ജയകുട്ടിയുടെകൂടെ അമ്പലത്തിൽ നടന്നു പോയല്ലോ സൂപ്പർ ഇടക്കൊക്കെ അങ്ങനെ നടന്നു പോകു kto
@jayasvarietyvlogs4105
4 күн бұрын
പോകാം മുത്തേ 😘😍❤️
@geethasajeev9679
4 күн бұрын
Pavan Amma❤
@jayasvarietyvlogs4105
4 күн бұрын
🤣❤️😍
@jomasworld
2 күн бұрын
L 91
@NimishaCJ
4 күн бұрын
Njangalud Raju pavam❤❤❤❤❤
@jayasvarietyvlogs4105
4 күн бұрын
🤣❤️😘
@UshaKurup-bm3ur
4 күн бұрын
ആ ചേച്ചി എനിക്ക് ഉണ്ട് തൈറോയ്ഡ് ഞാൻ തൈറോയ്ഡിന്റെ ഗുളിക എടുത്തു കൊണ്ടിരിക്കുക ❤
@jayasvarietyvlogs4105
4 күн бұрын
അതൊന്നും ഒരു കുഴപ്പം ഇല്ലടാ 😍😘😘
@minishanivas3431
4 күн бұрын
ഹിന്ദി വിദ്ധ്വാൻ complete ചെയ്തില്ലേ അന്ന് ഏതെങ്കിലും schoolil ടീച്ചർ ആയി കയറാമായിരുന്നല്ലോ
@jayasvarietyvlogs4105
4 күн бұрын
കംപ്ലീറ്റ് ചെയിതു അതെ keramayirunnu മുത്തേ യോഗം ഇല്ല 🤣
@ajithanairvarietyvlogs1262
4 күн бұрын
ദോശ അമ്പലത്തിൽ പോയി അല്ലെ ജലദോഷം ആണോ ജൂജുവേ 2 പേരും കൂടെ വീഡിയോ പിടിച്ചു പോകുവാ അല്ല രാജു ഇങ്ങോട്ട് നോക്ക് 😂ചമ്മന്തി എനിക്കും കൊതിവരുന്നു ഇപ്പോം ചമ്മന്തി തീരും 😂😂ഒറ്റ കാലിൽ തപസ് 👍👌 ഇന്നലെ പോയത് എന്തിനാണ് എനിക്ക് അറിയാമേ 😂😂പക്ഷെ നെറ്റ് 😂രാജുന്റെ യോഗ 👌
@jayasvarietyvlogs4105
4 күн бұрын
അറിയാല്ലോ അല്ലേ അജു 🤣❤️😘😘
@UshaKurup-bm3ur
4 күн бұрын
ചേച്ചി അടിപൊളി വീഡിയോ സൂപ്പർ അമ്മയും കൊണ്ട് അമ്പലത്തിൽ പോയി മഹാദേവൻ അമ്പലത്തിൽ ആണോ പോയെ ഞാൻ മഹാദേവന്റെ ഭക്തയാണ് അമ്മക്കിളി സൂപ്പർ ❤❤❤❤
@jayasvarietyvlogs4105
4 күн бұрын
അതേടാ ❤️😘😍
@Rose_Villa
4 күн бұрын
ആ മുത്തേ അടിപൊളി വീഡിയോ വാചകവും പാചകവും സൂപ്പർ 👌🏻👌🏻❤️❤️❤️💞💞
Пікірлер: 83