മിമിക്രിയിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റുകയും നടനാകുകയും നായകനാകുകയും പിന്നീട് സംവിധായകൻ ആകുകയും ചെയ്ത വ്യക്തിയാണ് ശ്രീ.രമേശ് പിഷാരടി..രമേശ് പിഷാരടി ആദ്യമായി നായകനായി വന്ന കപ്പല്‍ മുതലാളി എന്ന ചിത്രത്തിന്റെ പിന്നാമ്പുറ കഥകൾ പറയുകയാണ് പ്രശസ്ത നിർമ്മാതാവും സംവിധായകനുമായ ശ്രീ.മമ്മി സെഞ്ച്വറി..
#rameshpisharadi #pisharadi #mummycentury #centuryfilms #kappalumuthalali
Негізгі бет Ойын-сауық || എല്ലാരും കയ്യൊഴിഞ്ഞപ്പോൾ പിഷാരടിയെ നായകനാക്കി പക്ഷേ നായകന് പാളി ||
Пікірлер: 113