കൈക്കൂലി വാങ്ങി അനുമതി കൊടുത്തു ദുരന്തം ഏറ്റു വാങ്ങി റീ സോ റ്റു കളുടെ ഉടമകളെയും അനുമതി കൊടുത്തവരുടെയും സ്വത്തുകൾ വാങ്ങി ദുരന്തം അനുഭവിക്കുന്നവർക്ക് കൊടുക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻
0:09 ഇവിടം തീർക്കും അതാണ് വികസനം, വികസിച്ചു വികസിച്ചു പൊട്ടും സ്വാഭാവികം, 👹ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവനെ ഒതുക്കും, 👹
@SunilKumar-oi8zg
2 ай бұрын
മലപ്പുറം ജില്ലയിലെ നീലഗിരി മേഖലകളിലും നൂറുകണക്കിന് റിസോർട്ടുകൾ പൊന്തി കഴിഞ്ഞു.
@Vava7g
2 ай бұрын
നീലഗിരി മേഖലയിൽ ഒന്നു പോലും കാണാൻ കഴിയില്ല
@manjuambrose1408
2 ай бұрын
ഇതുതന്നെ വാഗമണ്ണിലും. റിസോർട്ട്കൾക്ക് ഒരു നിയന്ത്രണവും ഇല്ല 🙂↔️
@thomassleamon3356
2 ай бұрын
രാഷ്ട്രീയക്കാർക്ക് പണം എത്ര കിട്ടിയാലും ഇവർക്കു മതിയാകില്ല ഇവിടെ രാഷ്ട്രീയക്കാരുടെ തന്നെ ധാരാളം റിസോർട്ടുകൾ ഉണ്ടാകും. ആയിരം റിസോർട്ടുകളിൽ നിന്ന് കോടിക്കണക്കിന് രൂപ മാസപ്പടി ആയി കിട്ടുന്നുണ്ടാകും. കസ്തൂരി രംഗൻ, മാധവ് ഗാഡ്ഗിൽ റിപ്പോർട്ടുകളും. ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പുകൾ ക്ക് മേൽ അടയിരുന്നും കോടികൾ വാരിക്കൂട്ടുന്ന അധികാര വർഗ്ഗമാണ് ഈ മനുഷ്യ ക്കുരുതികൾക്ക് കാരണം.
@majeedmohammedkunju7476
2 ай бұрын
കസ്തൂരി രംഗംനും, ഗാഡ് ഗില്ലും ചുമ്മാതല്ല അവിടം പരിസ്ഥിതി ലോല പ്രദേശമാണെന്ന് പറഞ്ഞത് ശേരിയായിരുന്നു എന്ന് തെളിഞ്ഞില്ലേ... ആ റിപ്പോർട്ടുകൾ കെട്ടി വെച്ചിട്ട് അതിന്റെ മുകളിലിരുന്ന് ഉറങ്ങുന്നവർക്ക് മാപ്പ് കിട്ടില്ല... തീർച്ച.. 😘😘😘
@bingewatch3553
2 ай бұрын
മതവും മത ഭ്രാന്തും മൂത്തു ഇവനെയൊക്കെ പോലുള്ളവരെ ജയിപ്പിച്ചു വിട്ടതിനുള്ള കൂലി ആണ് !
@shajisebastian6590
2 ай бұрын
💯 പ്രകൃതി ലോല പ്രദേശങ്ങളിൽ, പണം എറിഞ്ഞു കോടികൾ ഉണ്ടാക്കിയ, റിസോർട്ടുകൾ💯 ചോര നീരാക്കി, മുണ്ട് മുറുക്കിi അന്നന്നപ്പം ഭക്ഷിച്ച മണ്ണലിഞ്ഞ എന്റെ പ്രിയ സഹോദരങ്ങൾ.... പ്രകൃതിയെ നരകമാക്കിയവർ നിങ്ങളുടെ പ്രവർത്തികൾക്ക് ദൈവം മാപ്പ് തരില്ല🤔😭😭😭😭😭🤯 ഇതിന് കൂട്ടു നിന്നവർ ആരാണെങ്കിലും.... വീട് എവിടെ മണ്ണ് എവിടെ ജീവൻ എവിടെ.. 😭😭
@kdiyan_mammu
2 ай бұрын
മുതലാളിമാർ സുരക്ഷിതമായി താഴെ ഫ്ലാറ്റുകളിൽ ആണ്
@radhamanikn3993
2 ай бұрын
ഇതുപോലെയാണ് മൂന്നാർ മിക്ക രാഷ്ടിയകാർക്കും സ്ഥലവും കെട്ടിടങ്ങളും റിസോർട്ടും ഉണ്ട് ആരോട് പറയാൻപണമുള്ളവൻ സാധീനം ഉപയോഗിക്കും അതിൽ ഇരയായി കുറെ പാവങ്ങളും
@ZubairWayanad-js4ht
2 ай бұрын
😂😂😂😂😂 സർക്കാരിൻറെ തുരങ്കപാത കടന്നുവരുന്നതും ഇതിലൂടെയാണ് കള്ളാടിയിൽ പ്രവേശിക്കുന്ന തുരങ്കപാതയുടെ നിർമ്മാണമാണ് ഈ ഉരുൾപൊട്ടലിന് കാരണം എന്നും പറയപ്പെടുന്നു അതെന്തുകൊണ്ട് ഇവിടെ ചർച്ച ആകുന്നില്ല😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@arunbaby8148
2 ай бұрын
റിസോർട്ട് കൾ മാത്രമല്ല, അവിടെ നടക്കുന്ന മനുഷ്യന്റെ കുത്തികഴപ്പുകളും തെളിവില്ലാത്ത കാരണം ആണ്. ഇന്നും ഉപയോഗ്യശൂന്യമായി ജലം കേറികിടക്കുന്ന റിസോർട് കളും സ്ഥലങ്ങളും ഉണ്ട്.🙏🙏🙏🙏🙏🙏🙏🙏
@Sunil-nz1mv
2 ай бұрын
കസ്തൂരി രംഗൻ, മാധവ് ഗാഡ്ഗിൽ എന്നിവരെ തെറി വിളിച്ചപ്പോൾ ഓർക്കണമായിരുന്നു. രാഷ്ട്രീയ, ഭരണ, റിസോർട്ട്, കർഷക ലോബി ഒരു മാറ്റത്തിനും തയ്യാറാവാതെ മുഖം തിരിഞ്ഞു നിന്നാൽ ഇത്തരം ദുരന്തങ്ങൾ തുടർക്കഥയാവും എന്നേ പറയാനുള്ളൂ.....😢😢😢
@HariHaran-xp8jb
2 ай бұрын
ആയിരം പേര് ചത്തു എന്നു കരുതി ഇനിയവിടെ റിസോർട്ടുകൾ വരാതിരിയ്ക്കില്ല ഇനി വിലക്കുറവിന് ഭൂമി വാങ്ങി നികത്തി പിന്നെ നിരത്തി കച്ചവടം ചെയ്യും എല്ലാം മറന്ന് ജനം തിങ്ങിപാർക്കും
@resmikr3162
2 ай бұрын
ഇതുപോലെയുള്ള പരിസ്ഥിതി ലോലപ്രദേശങ്ങളിൽ വൻകിട നിർമാണ പ്രവർത്തങ്ങളും കെട്ടിടങ്ങളും പാവപെട്ട ഉറങ്ങിക്കിടന്ന സാധാരണജനങ്ങളുടെ ജീവനെടുത്തു. ഇപ്പോൾ തുടർച്ചയായി എല്ലാ വർഷവും മഴ പെയ്യുമ്പോൾ ഉള്ളിൽ ഭയം തോന്നുന്നു..
@Meeraaa8
2 ай бұрын
1984 ല് അവിടെ വലിയ ഉരുള് പൊട്ടി... അന്ന് resort ഇല്ല, പകരം എസ്റ്റേറ്റ് തൊഴിലാളികള് മാത്രം.. അതായത് പണ്ടും ഉരുൾ പൊട്ടുന്നു... ശ്രദ്ധിക്കുക resort വേണ്ട എന്നാണ് എന്റെ അഭിപ്രായം അഥവാ ഇനി വേണം എങ്കിൽ തന്നെ തികച്ചും പ്രകൃതിദത്തമായ രീതിയില് മാത്രം ആവട്ടെ...
@sunithaa.n.5028
2 ай бұрын
ക്വാറികളും ഖനനവും ആണ് അതിലേറെ അപകടം സൃഷ്ടിക്കുന്നത്.
@AkhS-x9q
2 ай бұрын
വയനാട്ടിൽ മൊത്തം മുവായിരുത്തിൽ അതികം റിസോടുകൾ ഉണ്ട് അധികാരികൾക്ക് തന്നെ റിസോടുകൾ ഉണ്ടായാൽ ആര് എതിർക്കാൻ
@prabhakaranpk2084
2 ай бұрын
ഇപ്പോൾ ഉരുൾപൊട്ടിയ സ്ഥലത്ത് ഭുമി നിരത്തി വലിയ റിസോട്ടുകൾ പണിത് അതാണ് അവിടെ അപകടം വരുത്തി വെച്ചത്
@spbk1
2 ай бұрын
നല്ല കാശു വാങ്ങി ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും എല്ലാത്തിനും അനുമതി കൊടുക്കുന്നു.. താഴെയുള്ളവർ ഉറ്റുൾപൊട്ടളിൽ മരിക്കുമ്പോൾ അനുശോചനവും ആയി എത്തും എല്ലാ കൂട്ടരും
@haridasanvt1699
2 ай бұрын
റിസോർട്ട് നിർമ്മാണം ഇനിയും വേണം
@rajeshk.p9290
2 ай бұрын
എ പി യുടെ knowledge city?
@josephchandy2083
2 ай бұрын
പാർട്ടിക്കാർ കൈക്കൂലി വാങ്ങി അനധികൃത നിർമ്മാണങ്ങൾക്ക് ഒത്താശ ചെയ്തുകൊടുത്ത് പാവപ്പെട്ട മനുഷ്യരെ കുരുതി കൊടുക്കുന്നു ...!
@Jaikerala
2 ай бұрын
മോഹൻലാൽ എന്ന നടനും ഉണ്ട് ഇവിടെ റിസോർട്ട്
@chitra6419
2 ай бұрын
Eppol resort undo?
@Jaikerala
2 ай бұрын
@@chitra6419 athintey thaazhey ആണ് ഇടിഞ്ഞത്
@josekj2047
2 ай бұрын
ഈ ബാദുഷയുടെ വീട്ടിൽ പോയി നോക്കു മരം കൊണ്ടുള്ള പാനൽ വർക്ക് കണ്ടാൽ മനസിലാകും പ്രകൃതി സ്നേഹം, റെഡ് സോണിൽ ഇത്തരം റിസോർട്ട് കൾ ഒഴിവാക്കുക, കൃഷി വയനാട്ടിൽ നടക്കുന്നില്ല അപ്പോൾ മനുഷ്യന് ജീവിക്കാൻ ടുറിസം ആണ് മാർഗം
@jijojanardhanan4170
2 ай бұрын
ഇനി വയനാട്ടിൽ റിസോർട്ടുകൾക്ക് വലിയ പ്രാധാന്യം ഇല്ലാത്ത കാലം ആണ് വരാൻ പോകുന്നത്, സ്വന്തം ജീവൻ പണയപ്പെടുത്തി ആരെങ്കിലും പോയി റിസോർട്ടുകളിൽ പോയി തമസിക്കുമോ😢🎉...
@kdiyan_mammu
2 ай бұрын
ജില്ലക്ക് പുറമേ ഉള്ള കോടിശ്വരൻമാർ ആണ് ഏക്കർ കണക്കിന് മലകൾ ചുളുവിലക്ക് വാങ്ങി റിസോർട്ട് കെട്ടുന്നത്. എറണാകുളത്തെ ഒരു പ്രമുഖ ഹോട്ടൽ വ്യവസായിക്ക് ഇവിടെ 8 ഹോം സ്റ്റേ ഉള്ള വല്യ ഒരു റിസോർട്ട് ഉണ്ട് . അങ്ങനെ ധാരാളം പേർ ഉണ്ട്
@JosephTM-wm1ve
2 ай бұрын
പ്രകൃതിയുടെ വികൃതി അനുഭവം സാക്ഷി
@sivadasannair9665
2 ай бұрын
പൈസ അത് ഉണ്ട് എങ്കിൽ അമ്മാവനും മരുമോനും എല്ലാത്തിനും ok
@aboobackersidheeq2113
2 ай бұрын
ഈ റിപ്പോർട്ട് തീർത്തും ശരിയാണ് ...കേന്ദ്ര സർക്കാർ GST നടപ്പിൽ വരുത്തിയപ്പോൾ സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾക്കു കോമ്പൻസേറ്ററി ഫണ്ട് അനുവദിച്ചത് പോലെ ...പഞ്ചായത്തു രാജ് നിയമം പ്രകാരം ത്രിതല പഞ്ചായത്തുകൾക്ക് അവിടങ്ങളിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് പ്രവർത്തിക്കുവാൻ പോരായ്മ വരുന്ന തുക സ്റ്റേറ്റുകൾ ത്രിതല പഞ്ചായത്തുകൾക്ക് നോൺ റീഫണ്ട് ഗ്രാൻഡ് ആയി അനുവദിക്കാറുണ്ടായിരുന്നു മുൻകാലങ്ങളിൽ ....എന്നാൽ ഇപ്പോൾ കുറച്ചു കാലമായി കേന്ദ്രം നൽകുന്നില്ല എന്ന് പറഞ്ഞു ത്രിതല പഞ്ചായത്തുകൾക്ക് ഇത്തരം ഫണ്ടുകൾ ഒന്നും ലഭിക്കുന്നില്ല.... ഇതിനു പകരമായിട്ടാണ് നിലവിലെ കെട്ടിട നികുതികളും നിർമാണ അനുമതിക്കുള്ള അപേക്ഷാ ഫീസുകളും ഡവലപ്പ്മെന്റ് ഫീസുകളും KBR Permitufees ...ലൈസൻസ് ഫീസുകളും എന്നിവ ഉൾപ്പെടെ ഭൂമി റെജിസ്ട്രേഷൻ ചാർജ്കളും ഭൂ നികുതികളും എല്ലാം നിലവിലെ ഉണ്ടായിരുന്നതിൽ നിന്നും 200% വരെ വർധിപ്പിച്ചു പൊതു ജനത്തിൽ നിന്നും വസൂൽ ആക്കി എടുക്കുവാൻ 2023/April ൽ ഒരു അസാധാരണ ഉത്തരവ് സർക്കാർ ഇറക്കിയത് ... തന്നെയുമല്ല ഇങ്ങിനെ പിരിക്കുന്ന പണം മുഴുവനും പഞ്ചായത്തുകളുടെ തനതു ഫണ്ടിൽ നിക്ഷേപിക്കാതെ അതാത് ദിവസം ട്രഷറികളിൽ നിക്ഷേപിക്കേണ്ടിയും വന്നു ... അപ്പോൾ പറഞ്ഞു വരുന്നത് താരതമ്യേന തനതു വരുമാനം കുറവായ ഇടുക്കി വയനാട് തുടങ്ങിയ ജില്ലകളിൽ ഉള്ള പരിസ്ഥിതി ലോല പ്രദേശത്തുള്ള മലയോര പഞ്ചായത്തുകൾക്ക് സർക്കാർ ഉത്തരവ് പ്രകാരം പ്രവർത്തന ഫണ്ട് കണ്ടെത്തുവാൻ പരിസ്ഥിതി നിയമങ്ങൾ മാറ്റി വെച്ച് പുതുക്കിയ കെട്ടിട - ഭൂ നിയമങ്ങൾ എടുക്കേണ്ടി വന്നു ....അങ്ങിനെ റിസോർട്ടുകൾ ....ആയും ....ഹോം സ്റ്റേകൾ ആയും..... ഫ്ളാറ്റുകളായും... ഷോപ്പിംഗ് കോമ്പ്ലെക്സുകളായും ... കൊമേർഷ്യൽ കെട്ടിടങ്ങളായും ...ഒക്കെ ധാരാളം അന്യ ദേശക്കാർ ഇവിടങ്ങളിൽ പണം മുടക്കി വികസനത്തിന്റെ ഭാഗമായി പഞ്ചായത്തുകളുടെ തനതു ഫണ്ട് കൾ ഉയരുന്നുണ്ട് ഇപ്പോൾ .... ആയതിനാൽ ഇതിന്റെ ഉത്തരവാദിത്വം നിലവിലെ കേന്ദ്ര -കേരളാ സർക്കാരുകൾക്ക് തന്നെയാണ് .... ഇത്തരം പാരിസ്ഥിതിക ആഘാത നിർമ്മിതിയുടെ തുടക്കം കാണണമെങ്കിൽ വയനാട് മൊത്തം പോകേണ്ടതില്ല ...ചുരം തുടങ്ങുന്ന ലക്കിടി മുതൽ വൈത്തിരി - ചുണ്ടേൽ വരെ ഇപ്പോൾ നടക്കുന്ന നിർമ്മിതികൾ മാത്രം ഒന്ന് നിരീക്ഷിച്ചാൽ മതിയാകും ...... ഇത് തന്നെയാണ് മാനന്തവാടിയിലും ....മേപ്പാടി യിലും ....ബത്തേരിയിലും (ഗണവതിവട്ട ).... ഒക്കെ ഇപ്പോഴും തുടർന്ന് വരുന്നത് ... ഇനിയെങ്കിലും Do. മാധവ് ഗാഡ്ഗിൽ സാർ തയ്യാറാക്കിയ പശ്ചിമ ഘട്ട പാരിസ്ഥിതിക പഠന റിപ്പോർട്ട് നടപ്പാക്കുവാൻ അവശേഷിക്കുന്ന പ്രാദേശിക വാസികൾ ഒന്നിച്ചു മുന്നോട്ടു വരട്ടെ ...എന്ന് ആശിക്കുന്നു ... ദുരന്തം ദേശിയ തലത്തിൽ എല്ലാവരുടേതുമാണെങ്കിലും ദുരിതം പേറേണ്ടവർ പ്രദേശ വാസികളും ഇരകളും മാത്രമാണല്ലോ ....അതാണല്ലോ ചരിത്രവും ...
@bhakthanmk5814
2 ай бұрын
അൻവറിന്റെ ഭൂമിയിൽ ഉള്ള തടയണ പൊളിക്കാൻ എത്ര പാടുപെട്ടു എന്ന് നോക്കുക. ഇപ്പോളും പൂർണമായോ എന്ന് സംശയമാണ്. ഇതാണ് രാഷ്ട്രീയ പിൻബലം.
@rajendrannairbhaskarapilla9875
2 ай бұрын
അൻവർ ആരാ മോൻ?
@sabusabu4975
2 ай бұрын
കൊടുംകാട്ടിലും ഉരുൾപൊട്ടി അതും റിസോർട് പണിതി ട്ടാവും കുറെ കപട പരിസ്ഥിതിവാതികൾ ഇറങ്ങിയ ട്ടുണ്ട് ഒരു 30 വർഷങ്ങൾക്ക് മുമ്പും ഉരുൾപൊട്ടിയട്ടുണ്ട് അത് എന്തുകൊണ്ടാവും
@Gkm-
2 ай бұрын
ഇനിയും പഠിക്കരുത് അടുത്ത ഉരുൾ പൊട്ടലിൽ മരിക്കുന്നവരുടെ കണക്ക് എടുക്കാം
@Pksajeev
2 ай бұрын
സാറെ ഈ റിസോർട് കാരോട് കൊഴപ്പണം വാങ്ങിയില്ലേ മുക്കിനു മുക്കിനു ഞങ്ങൾ എങ്ങനെ പാർട്ടി ഓഫീസുകൾ പണിയും ഞമ്മക്ക് ഒരു സ്റ്റേറ്റ് മാത്ര ഭരണം
@ValsalaValsala-x3i
2 ай бұрын
എന്തൊക്കെയാണേലും കഷ്ടപ്പെടുന്നത് കുടിലിലും ചെറിയ വീടുകളിൽ. താമസിക്കുന്നവർക്കും ജീവൻ നഷ്ടപെടുന്നു. കൊള്ളക്കാർ രക്ഷപ്പെടുന്നു.
@RaashiDev
2 ай бұрын
ഇനിയെങ്കിലും buidings റിസോർട്ടുകൾ പണിഞ്ഞ് ആ പാവം സുന്ദരമായ നാടിനെ നശിപ്പിക്കരുത്
@minidaniel9409
2 ай бұрын
അടുത്ത ദുരന്തം മൂന്നാറിൽ ആയിരിക്കും ഉണ്ടാവുക.ഇവിടെ യും ഒത്തിരി റിസോർട്ടുകൾ ഉണ്ട്.
@vipinu.s3441
2 ай бұрын
മലകളുടെ ഇടയിലെ താഴ്വാരത്തിൽ വീടുകൾ വച്ച് താമസിക്കാനും യോഗ്യമല്ല.മാപ്പ് കണ്ടതിൽ തന്നെ ഇത് തോന്നിയതാണ്.ഇങ്ങനെ അപകടകരമായ സ്ഥലത്താണല്ലോ ആൾക്കാർ എല്ലാം ഇത്രയും നാൾ താമസിച്ചത് 😮
@Aloysa-zz8sk
2 ай бұрын
ഇവരുടെ ആർത്തി കാരണം ബാക്കി ജനങ്ങളും കഷ്ടത്തിലും നഷ്ടത്തിലും മായി ഇനിയും ഉരുൾപ്പൊട്ടട്ടെ എന്ന് തന്നെ പ്രർത്ഥിക്കൂന്നു
@muthassanumkuttyolum1266
2 ай бұрын
ലൈസൻസും നികുതിയും വേണ്ട ,മനുഷ്യസമൂഹം മരിച്ചാലെന്ത് ? ഞങ്ങടെ കീശ നിറഞ്ഞാൽ മതി
@spmkkly
2 ай бұрын
ഇതാണ് സത്യം❤
@prasanthpushpangadan3233
2 ай бұрын
താമസ്സയോഗ്യമായ സ്ത്ഥലങ്ങൾ വൻകിട എസ്റ്റേറ്റുകൾ സ്വാതന്ത്രത്തിന് മുൻപ് മുതൽ കൈവശം വച്ച് വരുന്നു ശേഷിച്ചവ വനം വകുപ്പിൻ്റെ കസ്റ്റഡിയിലും 😢 ജനങ്ങൾ എന്ത് ചെയ്യാന് ?
@Ismail.Valiyakath.
2 ай бұрын
Very Very Very Correct. Malakale Mottayadich Resort Undakkunnath Manushyane Kollum! Tonnivasam Nadathi Paisaa undakkunna Muzhuvan Resortkalum Bulldozer Vach Edich Nirathanam!
@santhianand5481
2 ай бұрын
🌿🍃 nature itself will rectify & correct the equilibrium.. 🙏🙏
@bastiangeorge
2 ай бұрын
Correct 100%
@royvarghese4335
2 ай бұрын
Exactly
@thelasteyekerala
2 ай бұрын
Good report
@bhagawadgeethaswasrayamand9796
2 ай бұрын
റിസോർട്ടും ടൂറിസം എല്ലാം തന്നെ അലസന്മാരുടെ സംസ്കാരമാണ് എന്തിനു ഭാരത മാതാവിന്റെ സൗന്ദര്യം കൊണ്ട് പണമുണ്ടാക്കുന്നത്
@elephantvalleytravelandfor4520
2 ай бұрын
Onnu poda changayee puram lokam kanathathinte kuravum alpam asooyayum lle
@prabhakaranpk2084
2 ай бұрын
എല്ലാ റിസോട്ടുകളും നിരോധിക്കണം
@seenati3443
2 ай бұрын
ഇതിനെല്ലാം സർക്കാർ അനുവാദം കൊടുത്തിട്ടല്ലേ എല്ലാർക്കും പൈസ കിട്ടിയമതി ❤
@Kuttanaadan
2 ай бұрын
Next is Kumali....that will be more disastrous....Mark my words....
@sunnyjoseph615
2 ай бұрын
Great Scientist മറുനാടൻ കറിയ..
@snehanathpt4040
2 ай бұрын
പ്രകൃതിയെതൊട്ടുകളിച്ചാൽ ഇതുതന്നെപാഠം
@nmadhuso
2 ай бұрын
How many resorts & home stays were there in the Area involved? Any idea?
@shinushihass7156
2 ай бұрын
റിസോർട്കാർ രാവിലെ എഴുനേറ്റു നിന്ന് chadum അപ്പോ ആണ് ഒരുള് പൊട്ടുന്നെ. Pinne റിസോർട്ടിനു ഒഴിക്കി viduna വെള്ളം മലേടെ ഇടെ കേറി ഉരുളു പൊട്ടുന്നു 🙏
@Sindhu-l1u
2 ай бұрын
ഇത് പോലെ ആണ് ഇടുക്കി ഡാമിന്റെ താഴെ മലയിൽ മണ്ണെടുത്തു ടൂറിസം ഉണ്ടാക്കി യിട്ടുണ്ട് ഇനി അവിടെ ആയിരിക്കും
@Gkm-
2 ай бұрын
നമ്മുടെ കേരളത്തിൽ പ്രളയത്തിന് കാരണം ശക്തമായ മഴയും ഉരുൾ പൊട്ടലും ആണ്, ഉരുൾ പൊട്ടനുള്ള പ്രദാന കാരണം മണ്ണിന്റെ ബലം കുറയുന്നത് കൊണ്ട് പ്രഷർ താങ്ങാൻ കഴിയാതെ വരുന്നത് കൊണ്ടാണ്, പാറ പൊട്ടിക്കുന്നത് ഉരുളപൊറ്റലിനു കാരണമായേക്കാം, വനനശീകരണവും അപകടം ആണ്, കേരളത്തിൽ തുടരെ ഉണ്ടാവുന്ന പ്രളയം തടുക്കണമെങ്കിൽ പ്രകൃതി സംരക്ഷിച്ചേ മതിയാവു…
@Sinayasanjana
2 ай бұрын
❤🎉🥰🙏
@daisyanandhu3815
2 ай бұрын
എല്ലാ കേരള സർക്കാര് അറിവോടെ ചെയുന്ന കാര്യങ്ങള് അണ്... കേരള ജനത ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന എല്ലാം ജനം അനുഭവിക്കുക തന്നെ വേണം... ജനം എന്ന് രാഷ്ട്രിയം നോക്കാതെ വോട്ട് ചെയ്യുന്നോ അന്ന് കേരള ജനത രെക്ഷ് പെടും...
@koyakalleri2269
2 ай бұрын
P. V.... അൻവർ റീനെ ഇത് ബദക എം അല്ലേ
@AnilMithran-vv2hz
2 ай бұрын
സഹ്യനെ കീറിമുറച്ചു വിള്ളൽ വീഴ്ത്തുന്നവർക്ക് ഇനി എങ്കിലും ബോധം വന്നെങ്കിൽ 🙏🙏🙏
@babucb-kx9if
2 ай бұрын
NextRanipuram
@sasinassasi5133
2 ай бұрын
കേരളം അല്ലെ കേരളം ഇല്ലാതായാലും സർക്കാരിന് എന്ത് പ്രശ്നം
@beejoe8722
2 ай бұрын
1984 ൽ ഇവിടെ ഉരുൾപൊട്ടിയിട്ടുണ്ട് . അന്ന് അവിടെ എത്ര റിസോർട്ട് ഉണ്ടായിരുന്നു എന്നു കൂടി പറഞ്ഞാൽ അറിയാമായിരുന്നു.
1984 ൽ ഈ സ്ഥലത്ത് ഉരുൾ പൊട്ടിയല്ലോ, അന്ന് ഈ റിസോർട്കളൊന്നും ഉണ്ടായിരുന്നില്ലല്ലോ
@joshyjacob1533
2 ай бұрын
ആരോട് പറയാൻ ആര് കേൾക്കാൻ, എന്തായാലും പാവപ്പെട്ടവൻ അവിടെ റിസോർട്ട് പണിയില്ലല്ലോ.. ഇതിന്റെ കെട്ട് വിടുമ്പോൾ വീണ്ടും പഴയപടി ഇത് കേരളമല്ലേ..
@KkKk-ns8lj
2 ай бұрын
ഇപ്പോൾ റിസോട്ട് എന്നു പറയാതെ അപകടം വരും എന്നു മുന്നറീപ്പ് എല്ലാം നമ്മുടെ സർക്കാർ അവരുടെ ഉദ്ദ്യോഗസ്ത്തർ വേണ്ട രൂപത്തിൽ ജ നങ്ങളെ അറീച്ചില്ല അതാണ് ശരി അതിന് ശേഷം ബാക്കി നമുക്ക് പ്രതികരിക്കാം
@nishithpadman3939
2 ай бұрын
More Resorts and buildings should come on the hill tops for tourism. Enjoy.
@josefpthomas8275
2 ай бұрын
ടുറിസം നല്ലതാണ് പ്രകൃതിയെ സംരഷിക്കണം.
@Userk417h68fs
2 ай бұрын
റിസോർട്ടുകൾ ഇവിടുത്തെ നാട്ടുകാർക്ക് ജോലി നൽക്കുന്നു
@krajendraprasad4786
2 ай бұрын
എല്ലാ സാങ്കേതിക വിവരങ്ങളും മുൻകൂട്ടി കണ്ട് അതിൽ നിന്നും രക്ഷനേടാൻ ഓരോ മനുഷ്യരും പ്രതിജ്ഞാബന്ധരാണ്, പക്ഷേ അതിനെ അട്ടിമറിച്ചു സ്വാർത്ഥ ലാഭത്തിനുവേണ്ടി ഒന്നുമറിയാത്ത പാവങ്ങളെ കുരുതി കൊടുക്കുന്ന നമ്മുടെ ജനപ്രതിനിധികളെ എന്തുകൊണ്ട് ഇവർ ആരും ചോദ്യം ചെയ്യുന്നില്ല. വയനാടിനൊരു ചരിത്രമുണ്ട്. അവിടെ 30 കൊല്ലംകൊണ്ട് ഉണ്ടായ കുടിയേറ്റവും അതിൻ്റെ മറവിലെ അനധികൃത നിർമ്മാണവും വയനാടിനെ താളം തെറ്റിച്ചു.
@vishnuprasadmr1713
2 ай бұрын
മർകസ് സിറ്റി നിർമ്മിക്കുമ്പോ പരാതി പറഞ്ഞവരെ വീടുകയറി ഭീഷണിപ്പെടുത്തിയും അനുനയിപ്പിച്ചും കെട്ടിപ്പൊക്കിയതാണ്... പ്രതികരിച്ചവരെ വിദ്യാഭ്യാസം, ഹോസ്പിറ്റൽ എന്നൊക്കെ ഉള്ളവ വരുന്നതിന് എതിരെ വികസന വിരോധികൾ എന്ന് മുദ്രകുത്തി വാ അടപ്പിച്ചു..
വലിയ മഴ പെയ്തത് റീസോർട്ടുകൾ കാരണമായിരിക്കും റിസോർട്ടിന്റെയും മറ്റും കക്കൂസ് പൊട്ടിയായിരിക്കും പ്രളയമുണ്ടായത് ത്തം ആ ഗ്രാ തപനം കുറക്കുക മഴയുടെ സ്വാഭാവികത കാക്കുക ഇത്രയും മഴ എവിടെ പെയ്താലും ഉരുൾ പൊട്ടും സംഭരിക്കാൻ കഴിയാത്ത അളവിൽ വൈള്ളം ദ്യമായിലെക്ക് താഴുന്നതും കാരണമാണ് നദീ തീരങ്ങളിലെ മനുഷ സാന, സാന്നീദ്യം കുറക്കുകനഗര സാന്നിധ്യവും നഗര വ്യവസായ സാന്നിധ്യം ഉയർന്നിടങ്ങളിലെക്ക് മാറ്റുക റിസോർട്ടുകൾക്ക് പരം ഹോം . സ്റ്റേകൾ വരട്ടെ
@Hanan-l3s
2 ай бұрын
ഇത്തരം വാർത്ത ഉണ്ടാക്കുന്നവരാണ് മറ്റൊരു ദുരന്തം . ഈ പ്രദേശത്ത് ഇതിനു മുൻപ് നടന്ന ഏറ്റവും വലിയ ദുരന്തം 1984 ലെ ഉരുൾപൊട്ടലാണ് അന്ന് ഈ പ്രദേശത്ത് ഒരു റിസോർട്ട് പോലും ഇല്ല , ഇപ്പോൾ ഉരുൾപൊട്ടിയതും വനത്തിനു ഉള്ളിൽ ആണ് അവിടെ ഒരു തരത്തിലുള്ള മാനുഷിക ഇടപെടലോ ഇല്ല . ശാസ്ത്ര ബോധം ഇല്ലാത്ത ഈ പ്രകൃതി സംരക്ഷകരാണ് ഏറ്റവും വലിയ അപകടം .ആ ഭാഗത്തെ പാവപ്പെട്ട മനുഷ്യരുടെ ഏക പ്രതീക്ഷ ആയിരുന്നു ടൂറിസം രംഗത്ത് ഉണ്ടായിരുന്ന വളർച്ച , ഇനി മനുഷ്യരോട് സ്നേഹം ഇല്ലാത്ത ഈ പ്രകൃതി സ്നേഹികൾ അതും ഇല്ലാതാക്കും .
@ajayCL-m5v
2 ай бұрын
1984 vana nasheekaranam kooduthalarnnu athanu pottiyathu
@Hanan-l3s
2 ай бұрын
@@ajayCL-m5v മനുഷ്യ ഇടപെടൽ ഇല്ലാത്ത വനത്തിനു നടുവിൽ ആണ് ഈ ഉരുൾപൊട്ടൽ ഉണ്ടായത്
@elephantvalleytravelandfor4520
2 ай бұрын
@@ajayCL-m5vaa best Ini puthiya nyayam
@danielkalebfinahas7636
2 ай бұрын
Prakrthisnehikalano urul pottichhatu?.prakrhti alle urul pottichatu?
@elephantvalleytravelandfor4520
2 ай бұрын
@@ajayCL-m5v ente ponnu mane vana nasseekaranamkondu soil erosion aanu undavunnathu.Landslide nu karanam heavy rain aanu
@kxthankachan4732
2 ай бұрын
😢😢😢
@joshyjose1625
2 ай бұрын
മക്കളെ എന്തിനാ ഇത്ര റിസോർട്ടുകൾ മലമുകളിൽ നിർമ്മിക്കുന്നത് ഫാൻ്റസി പാർക്കുകൾ മാളുകൾ എല്ലാം ഒരു വിഭാഗം സമ്പന്നർക്ക് തിന്നു കുടിച്ചു മദിക്കാൻ ഇരയാകുന്നതോ പാവപ്പെട്ടവർ ഒരു നീ തിരഹിത നിർമ്മിതിയോടും എതിർക്കാൻ കഴിയാതെ ആയിരിക്കുന്നു പിൻവാതിൽ അനുമതിയും സംരക്ഷണവും അവർക്ക് കിട്ടും ഇവിടെ സത്യത്തിനു വേണ്ടി സമരം നടത്തിയാൽ കൈയ്യാ മവും കാരാഗൃഹവും സമ്മാനം സർക്കാർ വെറും നോക്കുകുത്തികൾ
@mottythomas1621
2 ай бұрын
Same situation in Vaagamon and Munnaar. We don't have to wait that long to happen in Idukki. Quarries another grave reason for land slides.
@sunilkumar-p5v9d
2 ай бұрын
രാഷ്ട്രത്തിനും ജനത്തിനും സംരക്ഷണവും നിലനില്പും... നോക്കാതെ പ്രീണന രാഷ്ട്രീയ ചരിത്രത്തിനപവാദമായ കേന്ദ്ര ഗവൺമെന്റ് ആവശ്യമായ നിയമനിർമാണം നടത്തേണ്ട സമയമതിക്രമിച്ചിരിക്കുന്നു. 🤔
@pprprifile9490
2 ай бұрын
Permission koduthavanmare arrest cheyanam , murder case charge cheyth
@radhaa275
2 ай бұрын
It is a man made tragedy. So earth and nature acted against these abuse. Poor people lost lives in sleep. This is a lesson for future.
@Gliese-77-Mgtow
2 ай бұрын
Stupidity at its finest 😂
@SomancpThankam
2 ай бұрын
V S ഉണ്ടാ യിരുന്നെകിൽ ഇ ടിച്ചുനിരത്തിയേനെ നെഞ്ചിറപ്പുള്ള അധികാരികൾ നമുക്കില്ലാതെപോയി
@sajimg1407
2 ай бұрын
ഇന്ന് വരെ കേരളത്തിൽ മാറി മാറി കേരളം ഭരിച്ച കോൺഗ്രസ് കമ്മ്യൂണിസ്റ്റ് സർക്കാരുകൾ പാവപെട്ട മനുഷ്യരുടെ ജീവനും ജീവിതത്തിനും ഒരു വിലയും നൽകാതെ അവരെ സർവ്വ. നാശ ത്തിലേക്കും മരണത്തിലേക്കും. തള്ളി വിടുന്നു ഇതിന് മാറ്റം വരുത്താൻ മനുഷ്യരെ സ്നേഹിക്കുന്ന ഒരു നല്ല ഭരണം വരണം പക്ഷേ അത് ആരാണ് എന്ന് നമുക്ക് അറിയില്ല ഒരു കാര്യം ഉറപ്പാണ് നമ്മളെ മാറി ഭരിക്കുന്ന രണ്ട് പാർട്ടികൾക്കും നേതാക്കൾക്കും പ്രവർത്തകർക്കും കേരളത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല എന്നതാണ് ശരി
പാവങ്ങൾക്ക് വേണ്ടി ആര് ഭരിക്കും. എത്ര കിട്ടിയാലാണ് ഈ മനുഷ്യർക്ക് മതിയാകുന്നത്. ഭയങ്കരം. വോട്ട് ചെയ്ത് ആരെയും ജയിപ്പിക്കരുത്. എന്തിനാണ് ഇവിടെ ഭരണം. കേരളം ഭരിച്ച പാർട്ടിക്കാർ ആരാണ് ജനങ്ങൾക്ക് വേണ്ടി ഭരിച്ചത്. രണ്ട് വിഭാഗക്കാരാണ് നിയമത്തെ കാറ്റിൽ പറത്തി ഇതൊക്കെ ചെയ്യുന്നത്. അവർ തന്നെ നശിക്കുന്നു. അത്രയേയുള്ളൂ കാര്യം. ഞങ്ങൾക്കാർക്കും ലക്ഷങ്ങളും, കോടികളുമില്ല. ഇടത്തരക്കാരാണ്. ഞങ്ങളുടെ കാര്യം ഏത് സർക്കാർ നോക്കുന്നു. റിസർവേഷൻ ഇല്ലാത്തവരായിപ്പോയി. കേരളം നശിക്കുകയെയുള്ളു. കള്ളപ്പണം വാങ്ങി തോന്നിവാസത്തിന് കൂട്ടുനിക്കുന്ന ഭരണാധികാരികൾ. ഇനി മുല്ലപ്പെരിയാർ കൂടി പൊട്ടിയാൽ മാവേലിനാട് ഇല്ലാതാകും. കണ്ടമാനം പൈസ മേലനങ്ങാതെ ഉണ്ടാക്കി അഹങ്കരിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇതിനെല്ലാം പുറകിൽ. അരികൊമ്പന്റെ ശാപം ഈ കേരളത്തെ മുടിക്കും. ആ സഹ്യന്റെ മകനോട് മനസ്സാക്ഷിയില്ലാത്ത പ്രവൃത്തി ചെയ്തു. എത്ര ജനങ്ങൾ അപേക്ഷിച്ചു. അവനെ നാടുകടത്തി ഇല്ലാതെയാക്കി. ഞങ്ങളാരും ഇനി ഒരിക്കലും വോട്ട് ചെയ്യില്ല. എന്തിനാണ്. എല്ലാമേഖലയിലും തോന്നിവാസങ്ങൾ മാത്രം. പലരും കേരളം ഉപേക്ഷിച്ച് പോകും.
@AbdulSattar-iu7we
2 ай бұрын
റീസോർട് കൾ ഉണ്ടാക്കാൻ സമ്മദിച്ചവരെ മുക്കാലിൽ കെട്ടി ബീക്കണം.
@abxz_0698
2 ай бұрын
പൊട്ടാ ഉരുൾ പൊട്ടിയത് വനത്തിലാണ് കൃഷി ഭൂമിയിലല്ല. ഉരുൾ പൊട്ടി ഒരു റിസോർട്ടും തക ഇല്ല വനത്തിൽ ഉരുൾ പൊട്ടി ഒഴുകി വന്ന മലവെള്ളത്തിൽ ഗ്രാമ ത്തിൽ താമസിച്ച ആളുകൾ ഉം വീടും ഒഴുകി പോയി .
@Zyx139
2 ай бұрын
ഉരുൾ പൊട്ടിയത് വനത്തിൽ എന്നാൽ വെള്ളം ഒഴുകി ആറുകിലോമീറ്റർ ഭൂമി ഒഴുകിപോകില്ല അനേകം ഉരുൾ പൊട്ടൽ കണ്ടിട്ടുണ്ട് അവിടെ പരമാവധി കുറച്ചു ദൂരം പാറയും മണ്ണും എത്തും എന്നാൽ കിലോമീറ്റർകളോളം ഭൂമി ഉരുൾപൊട്ടി പോകുന്നതിനു കാരണം അത്രയും ഭൂമി ദുർബലമാണ് എന്തുകൊണ്ട് തന്നെ എന്നാപ്പിന്നെ ശവഘോഷയാത്ര തുടങ്ങു്കയല്ലേ മുൻപിൽ നിൽക്കേണ്ട കുഴിക്കാട്ടിൽ പള്ളി തന്ത കുഴിയിൽ പോയി ഇനി എന്ത് ചെയ്യും
@kmuralieedharankaramangatt5944
2 ай бұрын
Sir. This is kerala
@cicilychacko466
2 ай бұрын
Will the Government with draw the Sanctions of these 3000 thousand resort? For example, In 1980, there were no resorts in Meppadi. Last year when I visited, I saw all coffee estates are cut off and constructed many resorts . Can you move the government ? If so, well and good
@achuromeo4190
2 ай бұрын
ചിരിപ്പിക്കാതെ അതു റിയാസ്മോന്റെ ടൂറിസം കൊഴുപ്പിക്കാൻ അനുവദിച്ചു കൊടുത്തത് നിലമ്പൂർ ടൂറിസം ഹബ്ബ് ആക്കാൻ ശ്രമിച്ച മറ്റൊരു മ്ലാ യും പിണറായി നിയമസഭയിൽ ഉണ്ട്
@krishnanvinod393
2 ай бұрын
I know this area very well. Even if there would not be any resort in entire kerala, and if there will be such heavy rains in such short time these sort of landslide would have happened. So please don't deviate from the actual cause of the problem. This is one of the zero polluted places in entire southindia and covered with very dense untouched forest
The option is people should contribute good land to people of wayanad, so that they wont destroy wayanad
@pushkinvarikkappillygopi5016
2 ай бұрын
Church men Politicians Beaurocrats Sand...wood... quarry Mafia A big thanks to them for violating findings of Gadgil and Kasturi rangan Please wait Next is Mullaperiyar
@kdiyan_mammu
2 ай бұрын
മുല്ലപ്പെരിയാറിനെ കുറിച്ച് ആ മൈരൻ പറയുന്നില്ല ബാക്കി ഒക്കെ വെണ്ടക്കാ അക്ഷരത്തിൽ എഴുതി
Пікірлер: 286