ജനപ്രതിനിധികൾ അഴിമതി ക്കാർ ആവുമ്പോൾ ഇതൊക്കെ നടക്കും. അടുത്ത ഇലക്ഷന് നോക്കീം കണ്ടും വോട്ട് ചെയ്യുക.
@babyjoseph713
Ай бұрын
ഭരണം രാഷ്ട്രീയകാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള ഒരുസംവിധാനമാണ്
@Prem.palakkad
Ай бұрын
അത് തിരിച്ചറിയാത്ത പാവം വോട്ടർമാരും 🤣🤣🤣
@hamzamenakkal9949
Ай бұрын
ഒന്നുകിൽ നമ്മൾ പഠിക്കണമായിരുന്നു അല്ലെങ്കിൽ നമ്മളും രാഷ്ട്രീയക്കാരും ആവണം
@yessayJay
28 күн бұрын
ഇതിനൊന്നും കീഴടങ്ങാതെ പ്രതികരിക്കണം. ഇല്ലെങ്കിൽ ഇതിലും വലിയ പണി ഭാവിയിൽ വരും.
@padmakshiraman9429
Ай бұрын
സർക്കാർ ജോലിക്കാർ കർമ്മം ചെയ്യുകയല്ലേ?? വട്ട് ഉള്ള ജോലിക്കാരെ പിരിച്ചു വിടാൻ ജനം സമരം ചെയ്യണം.
@leonadaniel7398
Ай бұрын
സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്യുകയല്ലാതെ ഒരാളും റോഡിലിറങ്ങി പ്രതിഷേധിക്കുകയോ പ്രതിഷേധിക്കുന്നവന്റെ കൂടെ നിൽക്കുകയോ ചെയ്യാറില്ല. അതാണ് പ്രബുദ്ധ മലയാളി
@padmakshiraman9429
Ай бұрын
@@leonadaniel7398 ജനം മടിയരും സർക്കാർ ക്രൂരരും ആകുമ്പോൾ ജനം പേടിക്കുന്നു, മടിക്കുന്നു. സത്യം പടികടന്നു അകന്നു പോയി.
@mhdashrafkambiyil9999
Ай бұрын
ഞാൻ പത്ത് വർഷം മുന്നേ ഈ പ്രയാസം ചൂണ്ടിക്കാട്ടി അന്നത്തെ മന്ത്രിക്ക് അത് പരിഹരിക്കാനാവശ്യമായ നടപടി ഉണ്ടാകണമെന്ന് ഒരു നിവേദനം നൽകിയിരുന്നു. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല. ഇതിൽ പറഞ്ഞത് 100 % ശരിയാണ്.
@babujacob8030
Ай бұрын
സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി വാങ്ങിക്കാനുള്ള പുതിയ ഉടായിപ്പ്. ജനങ്ങളെ വലക്കാനുള്ള ഓരോ വിവരം കെട്ട പരിഷ്ക്കാരങ്ങൾ.
@irfansakkaf6763
Ай бұрын
ജനങ്ങൾക്കും സർക്കാറിനും ദാരിദ്ര്യം ഉദ്യോഗസ്ഥര്ക്ക് ഐശ്വര്യം.
@Real_indian24
Ай бұрын
കേരളത്തിൽ പുതിയ ജില്ലകൾ കൂടി ഉണ്ടാക്കണം. മലപ്പുറം പാലക്കാട് കണ്ണൂർ ഇടുക്കി ജില്ലകൾ വിഭജിച്ച് മൂന്നോ നാലോ ജില്ലകൾ കൂടി കൊണ്ടുവരണം. 2030 നുള്ളിൽ 20 ജില്ലകളെങ്കിലും നിലവിൽ വരണം.
@jojythomas6872
Ай бұрын
ദാസന്റെ പോക്കറ്റ് വികസിക്കാൻ ഉള്ള മറ്റൊരു നീക്കം 😞
@oommenthalavady2275
Ай бұрын
Koothara
@ajuann3665
Ай бұрын
ഫോട്ടോഡ്റാറ്റ് എടുത്ത് മുടിഞ്ഞു. ആധാർ കാർഡ്, നികുതി റസീറ്റ്, ബാങ്ക് പാസ്ബുക്ക് ഒരു കൊല്ലം എത്ര കോപ്പി എടുത്തു എന്നത് ദൈവംതമ്പുരാനറിയാം......
@godmaker5681
Ай бұрын
ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം നോക്കി കക്കൂസ് ടാക്സും വരുമെന്ന് പ്രതീക്ഷിക്കാം . 😂
@sankaranarayanankunnathrav4812
Ай бұрын
😂
@user-gm3vf8wf6n
Ай бұрын
ഉദ്യോഗസ്ഥമാഫിയകളെ നിലക്ക് നിർത്താൻ സമരം ചെയ്യുക
@Im1221imsuper
Ай бұрын
എൻറെ ചേട്ടാ എല്ലാവരും നാടുവിട്ടു പോവുകയാണ്
@Roshin786
Ай бұрын
ഇവിടെ നിന്ന് പണ്ടേ പോകേണ്ടാതായിരുന്നു
@Abm-jw5lo
Ай бұрын
ബുദ്ധിയുള്ളവൻമാർ മുഴുവൻ യൂറോപ്പിലേക്ക് രക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു
@josephvmathew4250
Ай бұрын
വോട്ട് കൊടുത്തു ജയിപ്പിച്ചു വിട്ടതല്ലേ, ജനങ്ങൾ അനുഭവിച്ചോ. പണി പിറകെ പിറകെ വാങ്ങിച്ചോ, സന്തോഷമായില്ലേ 😄😀🤩
@MillionWhats
Ай бұрын
ഇവന്മാർക്ക് എങ്ങിനെ ഒരു പണി കൊടുക്കാൻ പറ്റും എന്ന് സാധാരണക്കാരായ നമുക്കും ആലോചിക്കാം. എല്ലാവർക്കും നാടുവിട്ടു പോകാൻ പറ്റത്തില്ലല്ലോ.
@Annan_is_on_gaming4710
Ай бұрын
സർക്കാർ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാൻ എന്തെങ്കിലും ചെയ്യാൻ നോക്കണം.
@socialbabu3624
Ай бұрын
👍👍
@joyaugustine2690
Ай бұрын
എൻ്റെ വീട്ടിൽ സ്റ്റിക്കർ പതിക്കുകയും വീടിൻ്റെ ഫോട്ടോ എടുത്ത് കൊണ്ടുപോവുകയും ചെയ്തു .
@vmvm819
Ай бұрын
മാസം നൂറു ഗ്രാം മുളക് പൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഇത്രയും തന്നെ വളരെ കഷ്ട്ടപ്പെട്ടുവാങ്ങുന്ന സാധാരണക്കാരീൽ സാധാരണക്കാരായവർ ഇത്രയും സാധനങ്ങളുടെ പാകിങ് കവർ കൊണ്ട് പോകുന്ന ഹരിത സേനക്ക് മാസം അൻപത് രൂപ കൊടുക്കേണ്ടി വരുന്നത് വലിയ അക്രമം തന്നെ ഹരിത സേനക്കാർ അതിലും വലിയ തട്ടിപ്പു കാരാണ് മാലിന്യം ശേഖരിക്കാൻ വരുന്നവർ ആക്രിക്കാർക്കു കൊടുക്കാൻ പറ്റുന്ന സാധനങ്ങൾ വിറ്റു കാശാക്കും പിന്നെ ഒരു മാസം 30തിയതി വന്നു പിന്നെത്തെ മാസം 20തിയതീ പിന്നെ 10തിയതീ പിന്നെ 30തിയതി അങ്ങനെ നാലു മാംസം കൊണ്ട് അഞ്ച് മാസത്തെ യൂസർഫീ വാങ്ങുന്നതായിട്ട് കാണുന്നുണ്ട്
Below average അല്ലെങ്കിൽ വെറും average വിദ്യാഭ്യാസനിലവാരം ഉള്ളവരെ അല്ലേ സർക്കാർ ജോലിക്ക് നിയമിച്ചിരിക്കുന്നത് പലതരം സംവരണങ്ങളിലൂടെ. അവർ എന്തിനൊക്കെയോ ആരോടെന്ന് ഇല്ലാതെ എല്ലാവരോടും പ്രതികാരം ചെയ്യുകയാണ് എന്ന് തോന്നുന്നു.
@venugopalanvk7425
Ай бұрын
Excellent briefing explains the problems expected in future
@sivakumarb9749
Ай бұрын
Rightly said. The Government's main objective is to cause maximum inconveniences to the public for no reason. Irresponsible goons.
@user-ot8uf2ju5o
Ай бұрын
Taxpayers' committee must prevent 'Changing of House Nos.' frequently 🙄
@user-nl4ih8fq1e
Ай бұрын
പറയാതെ വയ്യ. നായീന്റെ മക്കൾ.
@hamzakutteeri4775
Ай бұрын
ശരിക്കും നമ്മൾ സ്വാതന്ത്രരല്ല, എവിടെയും ഉദ്യോഗസ്ഥ മേധാവിത്തം
@abdulkhadir5112
Ай бұрын
അതല്ലെ ഗോവിന്ദൻ സഖാവ് പറഞ്ഞത് 20. ലക്ഷം പേർക്ക് തൊഴിൽ കൊടുക്കും എന്ന് പറയുന്നത്. പുരയിടം, നിലം തോട്ടം എന്നാക്കി മാറ്റിയപ്പോൾ കുറേ പേർക്ക് ജോലിയായി. Pension mustering,gas മുസ്റ്ററിംഗ് അങ്ങനെ മൊത്തം ക്യൂ.. റേഷൻ മുസ്റ്ററിംഗ്. ഇങ്ങനെ പണി കൊടുക്കാം . ഇനി ഇന്നർ വെയറിന് നികുതി വരും.
@philiposep.s8087
Ай бұрын
മുകളിൽ പറയുന്ന പ്രശനങ്ങൾ ഉണ്ടാക്കാതിരിക്കാനുള്ള നടപടി എടുക്കാനല്ലേ നമ്മൾ MLA മാരെ തെരെഞ്ഞെടുക്കുന്നത്?
@ganeshkumar1145
Ай бұрын
Every few years the house number is changed in Trivandrum.I lived in Mumbai a mega city since 1959 till 1975.The house we lived which was constructed in 1954 is still having the same number even after 70 yrs.What is the need for this change.
@kseeabraham
Ай бұрын
ആധാർ രേഖകളിലും ഈ മാറ്റം വേണം, അപ്പോൾ അവിടെയും Rs. 50/- ഉം കുറഞ്ഞത് ഒരു ദിവസത്തെ മെനക്കേടും
@hamzamenakkal9949
Ай бұрын
ഹലോ ബ്രദർ ഇത് ഇന്നും ഇന്നലെയും ഉണ്ടായ സംവിധാനമല്ല ഇപ്പോൾ ഇതിൽ രോഷംപ്രകടിപ്പിക്കുന്നതിൽ പ്രസക്തിയുമില്ല ഇത് കാലാകാലങ്ങളായി തുടരുന്നതാണ് വീട് വർദ്ധിക്കുമ്പോൾ നമ്പറിൽ മാറ്റം വരും പിന്നെ നമ്മൾ പുതിയ വീടുകൾ വച്ചു മാറുമ്പോഴാണ് ബി സംവിധാനത്തിൽ നമുക്ക് വീട്ടുനമ്പർ തരുന്നത് അത് പെട്ടെന്ന് കാര്യങ്ങൾ വേണ്ടിയാണ് അതല്ല എല്ലാ വീടിനും നമ്പർ ഇടുന്നതു വരെ കാത്തിരിക്കുക യാണെങ്കിൽ നമ്മൾ പത്തുവർഷം കാത്തിരിക്കേണ്ടിവരും
@govindaswamim.m.786
Ай бұрын
Very good governance
@user-qd1cp9rw3c
Ай бұрын
ഇതിനുള്ള പ്രതിവിധി എന്താണ് ഇങ്ങനെ ജനങ്ങളെ മെക്കിട്ട് കയറാനുള്ള ഇനി എന്താണ് പ്രതിവിധി ഇത് ജനങ്ങൾ സങ്കടം ബോധിപ്പിക്കാൻ ആരോടാണ് പറയേണ്ടത് ഇങ്ങനെ ഒരു രാജ്യത്തും കേട്ടുകഴിയില്ല അത്രത്തോളം ജനദ്രോഹമാണ് കേന്ദ്രസർക്കാരും കേരള സർക്കാരും ചെയ്യുന്നത് എന്നിട്ട് നേതാക്കന്മാര് കാശുണ്ടാക്കുകയാണ് കോടാനു കോടാനു കോടികൾ വല്ല അമാനുഷിക കഴിവുണ്ടായിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആലോചിക്കേണ്ട ജനം ആ അവസ്ഥയിൽ എത്തിയപ്പോൾ എന്ത് ചെയ്യാനാണ് ജനത്തിന്റെ വിധി
@bijoysebastian6547
Ай бұрын
If things go like this, government would charge Tax for " Fart " ( Pori / Vali in Malayalam) . 😂😂 😁😁😀😀🤭🤭😏😏🥴🥴🤔🤔 . Would I able to FART in future ??🤔🤔 . Should I give Tax for Farting ?? 🤔🥴😁
@ganeshkumar1145
Ай бұрын
House numbers should be changed every year.So also aadhar,PAN,votter ID,ration cards etc. In Mumbai the house I lived from 1959 to 1975 and till now the same number is there.
@jayakrishnanvc6526
Ай бұрын
Kerala goverment plan:-B Naddappaakunnuoo.... 😅😅😅😅
@vinodmathew7253
Ай бұрын
1957 ലെ മിച്ചഭൂമി ഏറ്റെടുക്കലിൽ മിച്ചഭൂമി 15 ഏക്കറായി നിജപ്പെടുത്തി മറ്റു ഭൂമികൾ തോട്ടഭൂമിയാക്കി കോട്ടയം ജില്ലയിലെല്ലം പണക്കാരുടെ ഭൂമി ഉടമസ്ഥന് മിച്ചഭൂമിയാക്കി തോട്ട ഭൂമിയിക്കി. എന്നാൽ പിന്നീട് കൃഷി റബർ തേയില കാപ്പി തെങ്ങിൽ തോട്ടം എന്നിവ നഷ്ടമായപ്പോൾ വസ്തു മുറിച്ച് വീട് പണിയാൻ നോക്കിയപ്പോൾ ഇത് പാരയായി . തോട്ട ഭൂമി പിന്നീട് പുരയിടമാക്കി തിരിച്ചാക്കാൻ പിന്നീട് നിയമപരമായി തടസ്സമായി. ഒരു കാലത്ത് ഭൂമി ഏക്കറ് കണക്കിന് സ്വന്തമാക്കാൻ വേണ്ടി പാട്ടഭൂമിയാക്കിയത് തിരിച്ചത് പുരയിടമാക്കാൻ പറ്റാതെ വന്നു. ഈ കാര്യം സജി ച്ചായാൻ സൂത്രത്തിൽ മറച്ചുവെച്ചു എന്ന് മാത്രം.
@josephchandy164
Ай бұрын
താൻ എന്നതാ ഉദേശിച്ചേ ? മിച്ഛഭൂമി 15 ഏക്കർ ആയി ആര് നിജപ്പെടുത്തി ? മിച്ഭൂമി പതിച്ചുകിട്ടിയെ എത്രപേർ ഇന്ന് ആ ഭൂമിയിൽ താമസിക്കുണ്ട്? ആർക്കു വേണ്ടി ഉണ്ടാക്കിയ നിയമം ? എന്ത് ഗുണം നാടിനും നാട്ടാർക്കും കിട്ടി? ഭൂമി ഇല്ലാത്തവന് കൊടുക്കാൻ സർക്കാർ വക ഭൂമി ഇല്ലാത്ത ത്തിനാലോ കൃഷിക്കാരുടെ ഭൂമി പിടിച്ചെടുത്തത്?
Cost of Electricity, and everything went high....disaster....
@s.s6489
Ай бұрын
Correct
@user-im8cg8oi1y
Ай бұрын
കുറച്ച് കഴിയുമ്പോൾ കിണറിന് മീറ്റർ വെക്കാൻ പറയും. അധികം വെള്ളം ഉപയോഗിച്ചാൻ പിഴവേറെയും വരും. പ്രായത്തിന് അനുസരിച്ച് ഓരോ ദിവസവും ശ്വസിക്കുന്ന വായുവിന് ശരാശരി കണക്കാക്കി നികുതി അടക്കാൻ പറയും. അപ്പോഴെക്കും എല്ലാം ശരിയാകും
@jayaprasad4937
Ай бұрын
വിട്ട് കരം തന്നെ തോന്നിയ മാതിരി കൂട്ടി വച്ചിട്ടുണ്ട്.750sq feet എന്റെ പുതിയ വീടിനു ഞാൻ ഒരു വർഷം 360രൂപ അടച്ചു ചോദിച്ചപ്പോൾ പറയുവാ വർഷം 5%വച്ച് കൂടും എന്നു
@philiposep5004
Ай бұрын
സഖാക്കൾ നിയമം ഉണ്ടാക്കി നാട് മുടിക്കും.
@johnjoshua3866
Ай бұрын
Ente 2 sthalam avanmaar, govt property ennu ittittu,, one year kazhinju aanu clear cheythathu
@kurianvaghese5890
Ай бұрын
If it is factual don't select any candidates in general assembly as well as in panchayat where all these burdens shall be toppled down in immediate future.
@varghesezacharia3073
Ай бұрын
Well said!!😂😂😂😂😂😂😂
@bennypaul8040
Ай бұрын
Very good
@user-qd1cp9rw3c
Ай бұрын
ഇനി ചുടുകാട്ടിലോ കബർസ്ഥാനിലോ സെമിത്തേരിയിലോ ഇനി മനുഷ്യന്റെ മൃതദേഹം മടക്കണമെങ്കിലും ഇനി പൈസ കൊടുക്കേണ്ടിവരും സർക്കാരിന് മറ്റ് ചിലവുകൾ കൂടാതെ അവരവസ്ഥ ഉണ്ടാകു തന്നെ ചെയ്യും ഓർത്തു കൊള്ളുക ഇതൊക്കെ നേതാക്കന്മാർ പങ്കെടുക്കുകയും ചെയ്യും ഭരണകർത്താക്കൾ ഏതവനാണ് ഇവിടെ രാജ്യം നന്നാക്കണം ജനങ്ങളെ നന്നാക്കണം എന്ന് വിചാരിക്കുന്നത് ഒരുത്തനുമില്ല അവന്റെയൊക്കെ പേരിൽ കോടികൾ ഉണ്ട് സമ്പാദ്യം സാധാരണ നായകളാണ് ജനങ്ങൾ സാധുക്കൾക്ക് ഒരു കൂര കെട്ടാൻ പറ്റുന്നില്ല എന്തൊരു ദുരവസ്ഥയാണ് കേരളത്തുകാർ അനുഭവിക്കേണ്ടി വരുന്നത് ഈ അവസ്ഥ ഒന്നിനൊന്ന് കൂടുന്നതല്ലാതെ കുറയില്ല
@poovenilavu4353
Ай бұрын
പ്രപുത്തന്മാരല്ലേ പരിക്കുന്നതു ? 🤪🤪
@soosammajosephk7622
Ай бұрын
Brother you write all numbers in the application form
@AbdulMashookkc
Ай бұрын
M.l.a mar janangalude duritham niyamasabhayil unnayikkanam
@JaineP-pe8ww
Ай бұрын
🙏🙏🙏
@ArunArun-li6yx
Ай бұрын
ഏത് ഗവൺമന്റ് വന്നാലും സാധാരണ ജനങ്ങളുടെ ഗതി ഇതുതന്നെ . നമ്മളേ ഇട്ട് ഓടിക്കുകയാണ് ഇവന്മാരുടെ പണി . ഇതൊക്കെ തന്നെയാണ് ജനങ്ങൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വല്ല രാജ്യങ്ങളിലേക്കും ഓടി രക്ഷപ്പെടുന്നത് .
@mhdCifar
Ай бұрын
New numbers comes with new tax regime s😂
@user-gm3vf8wf6n
Ай бұрын
നാക്സളൈറ്റുകളുടെ അഭാവം
@viclee4346
Ай бұрын
സത്യം
@hyderalipm4153
26 күн бұрын
വീട്ട് നമ്പർ മാറ്റുമ്പോൾ പുതിയ നമ്പർ വീട്ടിൽ പതിക്കാൻ ആൾ വരാറുണ്ടല്ലോ.
@user-qg5rj9vx6x
Ай бұрын
Entea. Oru abiprayam. M. L. A. Mandrimar. Evark pensan nirthal akuka adupolea udiokasthanmark ellavarkum orea. Pensan masam. 10000 rs akuka ennal. Keralam rashapedum allangil. Kuthupalaedukum
@muhammedmuneernp772
Ай бұрын
Pinaraayiku vattaayi aynnartham.
@jaleel788
Ай бұрын
എല്ലാം ഒരു പ്രഹസനമാണ് സജീ
@clayboi9890
Ай бұрын
#Clerically #Crazy #Organized #Chaos
@AbdulAzeez-rs1lt
Ай бұрын
നമ്പർ അവർ കൊടുന്ന് ഇട്ടോട്ടെ
@faisalca9383
Ай бұрын
👍👍👍👍👍
@MarakkarKutty-em1wz
Ай бұрын
ഇത് പോലെ തന്നെയാണ് കേന്ദ്ര സർക്കാരം ചെയ്യുന്നത് ഉദാ: ആധാർ പുതുക്കൽ (അത് താങ്കൾ പറഞ്ഞില്ല )
@user-uq3dn6eu6y
Ай бұрын
ഗ്യാസ് മാസ്റ്ററിങ് മറന്നു
@velayudhancholamparambil5612
Ай бұрын
സഗാവേ, വീട്ടുനമ്പർ മാറിയതുകൊണ്ട് നിയമപ്രശനം ഒന്നും വരില്ല.വാർഡ് നമ്പർ മാറിയാലും പ്രശ്നം വരില്ല ഇതുവരെ അങ്ങിനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല. മറ്റുള്ള രേഖകൾ ശരിയായാൽ മതി. താങ്കളുടെ ഉദ്ദേശം എങ്ങിനെ എങ്കിലും നാട്ടിൽ ആരാജകത്വം ഉണ്ടാകുക എന്നത് മാത്രമാണ്.
@diya6285
Ай бұрын
Aa namskram adima sagave..oninem ee vazhik kandillalonu alochche ulloo😂
@velayudhancholamparambil5612
Ай бұрын
@@diya6285 മണ്ടത്തരം പറയാതെ. വിവരം അന്വേഷികാതെ, നിയമം മനസിലാകാതെ പറയുന്നവരെല്ലേ അടിമകൾ
@AbdulAzeez-rs1lt
Ай бұрын
അതിന് നമുക്ക് എന്താ ബുദ്ദിമുട്ട് ഇത് പോലെ വോട്ട് ചോദിച്ചു വരുമ്പോൾ അവരോട് അങ്ങോട്ട് ഇതൊക്കെ ചോദിക്കണം
@vincentkjoseph8601
Ай бұрын
❤❤❤
@eripuramkaraneripuramkaran1418
Ай бұрын
ജനങ്ങളെ പിഴിഞ്ഞ് ഭരണം നടത്തുക. ഭരണക്കാരും ഉദ്ദേഗസ്ഥരും പരമസുഖത്തിലാണ് 'കടം വാങ്ങി ,ജനങ്ങളെ പിഴിഞ്ഞ് എത്ര നാൾ ..... രാഷ്ട്രീയം നോക്കി 'ജീവിച്ചാൽ ഇങ്ങനെ തന്നെ വരും
@robink3934
Ай бұрын
1st comment 😊
@ramakrishnanniduvayalilkri4532
Ай бұрын
😂
@walkingvloge7668
Ай бұрын
തോട്ടം ആക്കിയ ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ മേയണമായിരുന്നു
@antokj3579
Ай бұрын
ഗ്യാരണ്ടി
@ahamadkuttyayamutty1343
Ай бұрын
സാധാരക്കാരെ എന്നാലല്ലേ ഓടിക്കാൻ കഴിയൂ പിന്നെ ഇരുന്നൂർ രൂപ യുടെ മുദ്ദ്രപെയ് പറും
@rajeevabraham476
Ай бұрын
You think this is unnecessary Vella shirtkaaran, ninnkku ithannum bohikkunnillenkil go to Chaina
@abeyjohn8166
Ай бұрын
Mudinja sarkaar
@abdulnassernasser3535
Ай бұрын
😂😂😂😂😂
@abdulrahmanck3221
Ай бұрын
അടുപ്പിൽ തീ പുകയുന്നണ്ടോ എന്ന് നോക്കി നടക്കാൻ കുറച്ച് പെണ്ണുങ്ങളെ വിട്ടയക്കും ' സർക്കാരിനു നികുതി പിരിയ്ക്കാൻ
@josephabraham6690
Ай бұрын
ആനുകൂല്യങ്ങൾ കൊടുത്തത് കണക്കിൽ കാണിക്കാതെ വെട്ടി തിന്നാനുള്ള ഉടായിപ്പ്
@unnikrishnannair6848
Ай бұрын
കക്കൂസിന് ടാക്സ് കൊണ്ടന്നാൽ പറയണേ !! ഇനി അതേ വാക്കിയൊള്ള് !!!
@rajeevramakamath
Ай бұрын
vote for BJP
@shajixavier6726
28 күн бұрын
താങ്കൾ പറയുന്നത് കെട്ടൽ ഏതാണ്ട് അപൂർവ്വ സംഭവം നടക്കുന്നപ്പോലർ ഉണ്ടല്ലോ. ഉമ്മൻ ചാണ്ടി ജന സമ്പർക്കം നടത്തിയപ്പോൾ പാവങ്ങളെയും രോഗികളെയും അംഗപരിമിതരെയും പൊരി വെയിലത്തു നിർത്തി ഒരു തുള്ളി വെള്ളം കുടിക്കാൻ പോകാൻ കഴിയാതെ റോഡിന്റെ ഇരുവസത്തും. നിന്നും കിടന്നും നരകയാതന അനുഭവിപ്പിച്ചത് ഓർക്കുന്നുണ്ടോ? കേരളത്തിൽ മാറ്റങ്ങൾ നടക്കരുത് നടന്നാൽ കോണ്ഗ്രസ്സിന്റെ നിറം മാറും എന്നിട്ട് അതിനെ ആക്ഷേപിക്കാൻ ഇങ്ങനെ കുറേ ആളുകൾ ഇറങ്ങും വല്യ സാരോപദേശം പറഞ്ഞോണ്ട്. പഞ്ചായത്ത് മുനിസിപ്പൽ കോർപ്പറേഷൻ അങ്ങനെ എല്ലായിടത്തും ജന സാന്ദ്രത കണക്കിലെടുത്ത് മാറ്റങ്ങൾ വരും അല്ലങ്കിൽ വരുത്തണം അപ്പൊ അല്പം സമയം എടുക്കും കാര്യങ്ങൾ സാധിക്കാൻ അല്ലാതെ ഇതൊന്നും വേണ്ട എല്ലാം വീട്ടിൽ കൊണ്ടേ തരണം എന്നോന്നും നടക്കില്ല. വീട്ടിൽ പെൻഷൻ മറ്റു സഹായങ്ങൾ ഏറ്റബിക്കാറുണ്ട്. നബർ അത് അതാത് ഓഫീസിൽ കേറി വാങ്ങണം കേട്ടോ....
@vargheset7001
Ай бұрын
LDF വന്നു, എല്ലാം ശരിയായി.
@mtdeepu
Ай бұрын
കോപ്പ്, അപ്പോള് ഇനിയും ആധാർ address change ചെയ്യേണ്ടി വരും
@sajeevanmt6871
Ай бұрын
ഒന്ന് പോടെ ചുമ്മാ നിങ്ങൾക്ക് മാത്രമല്ലേ വിവരമുള്ളു. ഒരു വാർഡിൽ 1000 ൽ മുകളിൽ വോട്ടർമാർ ഉള്ളതുകൊണ്ടാണ് വാർഡ് കൂടുതൽ വരുന്നത്. വേല മനസ്സിലിരിക്കത്തെയുള്ളു.
Пікірлер: 130