എത്ര കേട്ടാലും മരണം വരെ ഈ പാട്ടുകൾ കൂടെ കൂടും അത്രക്ക് മനോഹരമാണ് ഈ സുന്ദര ഗാനങ്ങൾ❤❤❤❤❤❤❤
@madhukavunkal7970
7 ай бұрын
പഴയ ഗാനങ്ങൾ നല്ല കവിതകളും നല്ല സംഗീതവുമാണ്. അതാണ് നിത്യഹരിതമായി തലമുറകൾ കൈമാറി വരുന്നത്.
@ambujammadhu6959
6 ай бұрын
ഈ പാട്ടുകൾ കേൾക്കുന്നവർ ഉണ്ട് എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ സൂപ്പർ.
@AbdulRazak-kf2zu
6 ай бұрын
ഇതു പോലുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ ഞാനും ചെറുപ്പക്കാരനാണ് എന്ന് തോന്നും
@sunithakesavan2524
8 ай бұрын
എന്താ സംശയം എത്ര കോടി വർഷം കഴിഞ്ഞാലും മറക്കാത്ത ഗാനങ്ങൾ ❤❤🙏👍
@antonym-qe4vr
6 ай бұрын
😅
@sarathag7062
6 ай бұрын
@@antonym-qe4vr❤❤❤❤❤❤ B
@Prabha-kt7yc
7 ай бұрын
രാഘവസാർ എന്തോ ഭംഗി കാണാൻ ♥️♥️♥️♥️♥️♥ ഇതൊക്കെയാണ് നടന്മാർ ഇവർക്ക് പകരം വയ്ക്കാൻ ഈ തലമുറയിൽ ഇല്ല🙏🏼 നല്ല പാട്ട് വാക്കുകളില്ല പറയാൻ ചക്രവർത്തിനി നിനക്കു ഞാൻ എന്റെ... ശില്പഗോപുരം തുറന്നു ഹഹ... നല്ല വരികൾ അർത്ഥവത്തായ വാക്കുകൾ♥️♥️♥️ പുളകം കൊള്ളിക്കുന്ന വരികൾ💋💋💋💋
@RajendrakumarKumar-j4v
6 ай бұрын
😅ln😊
@GeethaMk-dp9cl
21 күн бұрын
പഴയ പാട്ടുകൾ എത്രറ്റേട്ടാലു മതിവരില്ല
@rosilykappani3577
17 күн бұрын
പഴയ ഗാനങ്ങൾ നല്ല ഇഷ്ടമാണ്
@sankarsankar8413
Жыл бұрын
അതെയതെ എത്രകേട്ടാലും മതിയാവില്ല പഴയപാട്ടും പുതിയപാട്ടും,,,,,, ഒരുപാട് ദൂരമുണ്ട്
@ConfusedDragon-ou3yn
7 ай бұрын
Karupinazhga😢🎉😂
@SankaranKuttyAV
7 ай бұрын
P@@ConfusedDragon-ou3yn
@govindankutty2006
6 ай бұрын
😊
@georget.s5867
Ай бұрын
കണ്ണിനും കാതിനും കുളിർമ നൽകുന്ന ഗാനങ്ങൾ.
@vasudevancn7870
9 ай бұрын
ഈ വരികളിലും ഈണങ്ങളിലുമാണ് പാട്ടിന്റെ സൗന്ദര്യം ..... പുതിയ ഫ്രീക്ക്കളിൽ അങ്ങനെയൊന്നും ഇല്ല.....
@sheejamanmadhansheeja.s339
6 ай бұрын
അതിമധുരം.. എത്ര കേട്ടാലും മതിവരില്ല
@RadhamniKs
8 ай бұрын
എത്ര കേട്ടാലും കേട്ടാലും മതിയാവുകയില്ല
@udhayankumar9862
8 ай бұрын
ഏഴു സുന്ദര രാത്രികൾ ആഹാ,,,,നിത്യ യവ്വന ഗാനം നിത്യ യവ്വന ഗായിക നിത്യ യവ്വന നായിക ഈ പാട്ടിന് എന്നും 16 വയസ്സ്
@Narayanan-zr2go
5 ай бұрын
ഷീല അന്നത്തെ നായികയുടെ മുഖം മാത്രമേ മനസ്സിലുള്ളൂ 😊
@abdullapp2489
Жыл бұрын
Uthi ur right I നല്ലവരായ എത്രയോ നടന്മാർ ഉണ്ടു yirunnu
@mathewt.g4418
8 ай бұрын
ഈ ഗാനങ്ങൾ ഇന്നും ചെറുപ്പമാണ്
@SEJ-u7w
Ай бұрын
ഞാൻ ഉണ്ട് 2ആയിരം അല്ല 3ആയിരത്തിലും ഇത് ഇങ്ങനെ തന്നെ ഉണ്ടായിരിക്കും
@SmilingBear-px6qf
Ай бұрын
എന്നും പതിനാറായി ഗാനങ്ങൾ❤
@thankammams2222
4 ай бұрын
ഒരിക്കലുംമറക്കാത്തഗാനങ്ങൾ
@udhayankumar9862
11 ай бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@KarthikaS-l4f
11 ай бұрын
M
@shaiju9747
9 ай бұрын
ഉണ്ട താ
@reenavarsha8143
5 ай бұрын
Yes
@jamunaraj7262
5 ай бұрын
@@KarthikaS-l4fe 😊😊p😊p we😊was a a a was a a aaa😊😊p😊😊
@jamunaraj7262
5 ай бұрын
Q😊
@SEJ-u7w
Ай бұрын
ഞാൻ ഉണ്ട് 2ആയിരം അല്ല 3ആയിരത്തിലും ഇത് ഇങ്ങനെ തന്നെ ഉണ്ടായിരിക്കും ❤
മനോഹരം എല്ലാം റേഡിയോ വിൽ പണ്ട് കുട്ടി ആയിരുന്നപ്പോൾ കേട്ടിട്ടുണ്ട് അന്നേ ഇഷ്ട്ടം ആണ് ഇന്നും ഇഷ്ട്ടം ❤❤
@celenammama768
Жыл бұрын
S. njanum ethra sundaram oro paattum
@AliyarKm-e8y
3 ай бұрын
ഇതൊക്കെ യല്ലേ ഗാ നങ്ങൾ
@sara4yu
Жыл бұрын
All are my favourite song.Thankyou so much. SAK
@baskaranc4223
Жыл бұрын
അർത്ഥം ഉള്ള ഗാനങ്ങൾ. വയലാർ എഴുതി തീർത്തു. അർത്ഥ മില്ലാത്ത ഗാനങ്ങൾ ഇപ്പോൾ ഊഞ്ഞാൽ ആടുമ്പോൾ നമ്മൾ വീണ്ടും പഴയ ഗാനത്തിലേക്ക്. അടിപൊളി.
@gopicheromal7437
Жыл бұрын
Uuiu8uh7uuup
@sukumaribabu6960
Жыл бұрын
അടിപൊളി ഗാനം. Old is gold.
@rvikramanpillai8636
Жыл бұрын
🎉🎉🎉🎉🎉🎉
@rvikramanpillai8636
Жыл бұрын
L
@rvikramanpillai8636
Жыл бұрын
@@sukumaribabu6960 43:50 😮 Dr
@deepakumar6941
5 ай бұрын
Old is gold
@balakrishnannambiar1865
Жыл бұрын
Sooper pattu jayattan
@abdullamk1347
Жыл бұрын
മനോഹര ഗാനങ്ങൾ
@AmbikaRaman-c5h
7 ай бұрын
Adipoli song🎉🎉❤❤
@rajancvrajancv5282
Жыл бұрын
No doubt.... Old is always gold...❤❤❤
@jayarani4257
Ай бұрын
ഓൾഡ് ഈസ് gold🎉
@devakyk
5 ай бұрын
. ഈഭൂമി മലയാളം ഉള്ളിടത്തോളം കാലം ഈ ഗാനങ്ങൾ കേൾക്കും എന്താ സംശയം
@kanchanaravindran2404
Ай бұрын
3IN PRANAYAM NAMIKKUNNU JAIGURUDEV ❤
@remeshnair5478
Жыл бұрын
Beautiful feeling 🥰 Great Old is Gold 🌺🌺🌺👌
@appaappa2920
Жыл бұрын
.
@abiabilash1782
Жыл бұрын
P
@BabuVikraman
Жыл бұрын
❤😊🎉😮😢😅
@Narayananvk-g6m
11 ай бұрын
Oldisgold beautifulsongcutevideo.congrats
@ShamnadPoothura
4 ай бұрын
Odduda mone dineshaaaa❤❤❤a
@purushothamana6224
9 күн бұрын
❤ എനിക്ക് ഇഷ്ടംപഴയഗാനങ്ങൾ
@johnson.george168
Жыл бұрын
Nothing to say more..🙏🙏 marvellous 👏👏
@jollydavis7371
Жыл бұрын
😊 അതെ എത്ര പാട്ടു കേട്ടാലും മതി വരില്ല 😊😊
@thomasstephen8443
Жыл бұрын
@joypaulose😅😮😢🎉😂
@thomasstephen8443
Жыл бұрын
❤
@ramakrishnanc4168
Жыл бұрын
@@thomasstephen8443u by 6 is 5
@SomasundaranPillai
Жыл бұрын
@joypaulose❤ਅ❤ ❤ ❤ ❤ ❤ ਅ❤ ਅਾਪ ਚ੍ਹਚ ਤ 0:25 😊ਅਔ
@reethur427
10 ай бұрын
@joypaulosey7
@Fashionbeave
Жыл бұрын
Old is glod.Superbbbbb
@designwardwoodworks7643
11 ай бұрын
പഴയ പാട്ടും പുതിയ പുട്ടും അത് വേറെ ലെവലാ🔥
@haezapk
11 ай бұрын
M ni Muk
@haezapk
11 ай бұрын
Mukeshhit
@haezapk
11 ай бұрын
Va
@haezapk
11 ай бұрын
My
@p.cbalan3614
11 ай бұрын
@@haezapklp uni 11:06
@mollygeorge6028
Жыл бұрын
Old is gold 👍👍❤️
@babucv1679
Жыл бұрын
3q
@udhayankumar9862
9 ай бұрын
2023,,,,,,,2024ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ
@shaiju9747
9 ай бұрын
ഇല്ല
@coincreatif
9 ай бұрын
2050 lum undakum
@shailaafsal1931
9 ай бұрын
Illa
@mathewt.g4418
8 ай бұрын
ഇത് തലമുറകൾക്ക് ലഭിച്ച സമ്മാനമാണ്
@akashdkumar4816
8 ай бұрын
Yap❤
@ranjishaap9977
6 ай бұрын
Old is gold റേഡിയോ യിൽ കേൾക്കുന്ന ഫെലിംഗ് നിങ്ങൾക്കോ.
@Songs-i2m
6 ай бұрын
M😔
@binoy6957
Жыл бұрын
നല്ല പാട്ടുകൾ ഹൃദയത്തെ വരിഞ്ഞു മറുക്കു O
@ponjohnhospital-karungal8080
Жыл бұрын
Superhit unforgettable old Malayalam movie songs.
@ospadijaggu6187
Жыл бұрын
those old days with good music, enchanting sound and meaningful words. Heartily touching songs. Nobody can produce such magic again. days are gone forever, but these precious gems stand forever
@kgstamaraichenthan7210
Жыл бұрын
Super
@valsavarghese47
Жыл бұрын
Why songs of these Days are not so powerful and lasting,,
ViShnu Chakra Centrel Knowledge Mastercard Sudarsanakriya Protect you jaigurudevo
@jettilmj7445
Жыл бұрын
ആടിയും പാടിയും നടന്ന ബാലൃകാലം ഒരിക്കലും തിരിച്ചു വരില്ലല്ലോ, ഒരിക്കലും തിരിച്ചു വരില്ലേ, ഒരിക്കൽ കൂടി വരുമോ?
@Songs-i2m
6 ай бұрын
നോ chance 😂
@SelvarajSelvarajn
6 күн бұрын
സൂപ്പർ
@sreerajop2267
Жыл бұрын
Supersongs
@KrishnakumariK-lq2fm
Жыл бұрын
Kettalum kettalum madukkatha song
@iqbalpulickal2526
Жыл бұрын
എത്ര നല്ല പാട്ടുകൾ
@babuk.p3671
Жыл бұрын
Epatuanekueshtapatu
@vpJohn-qg9wq
6 ай бұрын
Old is gold and it is gold😅
@BaburajPc-b8c
Ай бұрын
❤❤
@babythomas2902
4 ай бұрын
എത്ര സുന്ദര ഗാനങ്ങൾ 'മലയാള ഭാഷ' അതിൻ്റെ ഭംഗി, ആശയം, കാവ്യഭംഗി, ഹൃദയം കവരുന്ന അർദ്ധം. ഏവർക്കും എപ്പോഴും ഓർത്തിരിക്കാവുന്ന വരികൾ. 4 പ്രാവശ്യം കേട്ടാൽ പിന്നെ വരികൾ മനസിൽ ആഴത്തിൽ റെക്കേ ർഡ് ചെയ്തിരിക്കും. അതിൻ്റെ Background കേൾക്കുമ്പോൾ തന്നെ ഇന്ന പാട്ട്' അതിൽ ഓരോ line ഉം മനസിൽ നിന്ന് പുറത്തേക്ക് ഇമ്പം ഊറുന്ന സ്വരത്തിൽ പേരുകേട്ട ഗായകരുടെ സ്വരത്തിൽ അലയടിച്ച് കാതിൽ എത്തി വർണ്ണപീലിവിടർത്തി ആടുന്ന മയിൽ പോലെ കണ്ണിനും ചെവിക്കും ഇമ്പം തരുന്നു.
@jayachandrencs8704
2 ай бұрын
🎉
@vijayanv8206
Жыл бұрын
എല്ലാ ഗാനങ്ങളും ഇനി ഒരിക്കൽ പഴയ താവും.
@Narayanan-zr2go
5 ай бұрын
പക്ഷെ ഈ ഗാനങ്ങൾ എത്ര പഴകിയാലും മടുക്കില്ല വീണ്ടും വീണ്ടും ആനന്ദം പകർന്നുകൊണ്ടേയിരിക്കും
@babythomas2902
Ай бұрын
@@vijayanv8206 മലയാളം പഠിച്ചവർക്ക് എന്നും ഇത് പുതുമയുള്ള സുന്ദര ഗാനങ്ങളായിരിക്കും ഇംഗ്രീസ് മാത്രം പഠിച്ചു പോയവർക്ക് വാക്കു ക ളോ അർത്ഥമോ അറിയാൻ മേലാത്തവർക്കും ഇത് എന്താണെന്ന് മനസിലാവില്ല. അമ്മച്ചിമാരും ഇംഗ്രീസ് അല്ലെ കുട്ടികളുടെ മുന്നിൽ പറയുന്നത്. പിന്നെങ്ങനെ മലയാള നാടെന്നു പറയാൻ പറ്റും. പ്രളയമോ ഭൂകമ്പമോ വരുമ്പോൾ ഓടിക്കോ എന്നാരെങ്കിലും വിളിച്ചു പറഞ്ഞാൽ ഇംഗ്രീസ് പഠിച്ചവർ എങ്ങനെ മനസിലാക്കും.
@theresadevassy8198
8 ай бұрын
Love the old songs
@Narayananvk-g6m
Жыл бұрын
Sundaraganamgal.abhinandanaaagal.
@roykochuparampil2708
Жыл бұрын
So refreshing songs🎉
@shobhas539
8 ай бұрын
😮ഔര
@paulsonjoseph3352
Жыл бұрын
നവകേരള ദമ്പതികൾ.
@sara4yu
Жыл бұрын
My favourite song Thankyou so much. SAK
@PrasanthPrasanth-xl1bg
10 ай бұрын
🎉🎉 🎉🎉super
@sara4yu
Жыл бұрын
Thank you so much. SAK
@sujathakalathil1622
Жыл бұрын
👍👍👍👍❤️❤️❤️
@gopalakrishnank993
Жыл бұрын
👌👌👌👌👌
@Narayananvk-g6m
Жыл бұрын
Iamverylikeyourbeautifulmusiccutesongvideo.
@JosePJ-d4n
23 күн бұрын
Jose👌
@KrishnankuttyK-s5g
Ай бұрын
🙏
@ummerk8827
Жыл бұрын
Super🇮🇳❤🌹
@prakashp6630
4 ай бұрын
❤
@SindhuLalu-z2u
Жыл бұрын
നല്ല പാട്ട്
@prasanthanp14
Жыл бұрын
evergreen songs
@ajithakumaritk1724
2 жыл бұрын
A super poetry !
@lakshmiprasad1827
Жыл бұрын
❤❤❤❤❤😊😊😊😊
@devarajanmamoottil5079
2 жыл бұрын
💗💗💗💗♥️♥️♥️💗💗❤️❤️❤️❤️
@sara4yu
Жыл бұрын
Mm.Thankyou so much. SAK
@thaivalappilbalanchandran3831
Жыл бұрын
Supper evergreen songs
@sankaragopal9392
2 жыл бұрын
Today's uglies and olden golden stars and singers
@pthomas8327
Жыл бұрын
" തേനുള്ളിൽ തുളുമ്പുന്ന പൂവ്കൾ എല്ലാം ഉണക്ക കമ്പ് പോലെഉണങ്ങും, ഒരു നാൾ ഉണങ്ങും"
Пікірлер: 439