എന്താ ഇങ്ങനൊക്കെ 😢 സങ്കടം വരുന്നു 😢 ആരുമില്ല എന്ന് വിചാരിക്കണ്ട ഞങ്ങൾ എല്ലാരും ഉണ്ട് ikkaa🫂
@GggGggs-v7q
2 ай бұрын
നാടും നാടിനെ കുറിച്ചും അറിയാവുന്നവരെയും സഹായിക്കാൻ സന്നദ്ധരാവുന്നവരേയും എത്രയും പെട്ടെന്ന് കയറ്റി വിടണം കർണ്ണാടകയിലേക്കാൾ മോശം അവസ്ഥയിൽ വേണ്ടപ്പെവർ പെരുമാറിയാൽ രക്ഷാദൗത്യം പൂർത്തിയാവില്ല.
ഇദ്ദേഹം പറയുന്നത് ശരിയാണ്. നാട്ടുകാരെ അങ്ങോട്ട് വിടാതെ എങ്ങനെ ആണ് ഇനി ആളുകൾ കുടുങ്ങി കിടക്കുന്നോ എന്നറിയുമോ
@ThirdEyeInd
2 ай бұрын
പാവം മനുഷ്യൻ. ഉറ്റവർ പോവുമ്പോൾ ഉള്ള മാനസിക അവസ്ഥ. പടച്ചോൻ കാക്കട്ടെ
@sirajpksiraj1621
2 ай бұрын
🤲
@MuhamedRayan-p2i
2 ай бұрын
Ameen ya Rab
@Itsmylike-i3b
2 ай бұрын
അവരുടെ സുരക്ഷക്ക് വേണ്ടിയിട്ടാവും അവർ അഗട്ട് പോവണ്ട എന്ന് പറയുന്നത് ..പക്ഷെ എല്ലാം നഷ്ടപ്പെട്ട ആളുകള്ളക്ക് അപ്പോ അത് ഒന്നും മനസ്സിൽ കയറില്ല😢😢
@ashmilnm4853
2 ай бұрын
അറിയുന്നവരെകടത്തി വിടണം അല്ല കിൽ ആർക് അറിയും വീടുകൾ ഉണ്ടായിരിന്ന സ്ഥലം
@Revathy_nair-96
2 ай бұрын
Angane kayati vittal pokunnavarde jeevan koodi nashtam akum bro cheli niranj valya gartham pole aan pala idathm kaal vachal thanne poondhi pokum apol e ulla aalkare koodi kadathy vittal avare koodi force nokendi varum
@jamalkoduvally9380
2 ай бұрын
വീട് നിന്ന സ്ഥലം വീട്ടിൽ എത്ര ആളുകൾ ഉണ്ടായിരുന്നു എന്ന് ചോദിക്കാൻ പോലും ആരും ഇല്ലാണ്ട് ആയി 😢
ജീവിച്ചിക്കുന്നവർക്ക് സമാദാനം ലഭിക്കാൻ ദൈവം സഹായിക്കട്ടെ
@lazylucy1583
2 ай бұрын
That man is saying the truth .Only locals can point to the places where houses and buildings were ..... Heartbreaking cry of that man 😭
@SureshKumar-l7y
2 ай бұрын
വീടുകൾ എവിടെയായിരുന്നു എന്ന് അറിയുന്ന ആളുകളെ കടത്തിവിട്ടാൽ നല്ലതായിരിക്കും , റിസ്ക് ആണെങ്കിലും അവർക്ക് വീടുകൾ എവിടെ ആയിരുന്നു എന്ന് കൃത്യമായി കാണിച്ചു കൊടുക്കാൻ സാധിക്കും 🙏😪
@അജ്മൽലാലേട്ടൻഫാൻ
2 ай бұрын
സ്ഥലവും വീടും കറക്റ്റ് അറിയുന്നവരെ പരിഗണിക്കണം
@RedBook-jx4iv
2 ай бұрын
ക്വാറി മാഫിയകൾ... രാഷ്ട്രീയക്കാർ ഗാഡ് ഗിൽ റിപ്പോർട്ട് നമ്മൾ ഒന്നുകൂടെ ശ്രദ്ധിക്കേണ്ട വിഷയമാണ്...
@aibot-BTS
2 ай бұрын
കൂർപറേറ്റുകൾ തിന്നു കൊഴുത്തു... പാവം ജനങ്ങൾ അനുഭവിക്കുന്നു
ഗാഡ്ഗിൽ റിപ്പോർട്ട് എതിർത്ത രാഷ്ട്രിയക്കാരും ഭരണകൂടവും ആണ് ഇതിന് ഉത്തരവാദികൾ
@BR-vu8wx
2 ай бұрын
ആ റിപോർട്ട് അoഗീകരിച്ചിരുന്നെങ്കിൽ ഉരുൾ പെട്ടില്ലെ? കൂടുതൽ മഴ പെയ്ത് കൊണ്ടിരിക്കുമ്പോൾ വെള്ളം ഭൂമിയിലേക്ക് താഴാൻ കഴിയാത്ത അത്രം വെള്ളം മലകളിൽ ഉള്ളിൽ നിറഞ്ഞ് നിൽക്കും അപ്പോ അത് പൊട്ടും😊
@aps_aps_
2 ай бұрын
@@BR-vu8wxDo you know what was mentioned in Gadgil and Kasturirangan reports? Western ghats thaamasayogyam alla.. mining and high scale industries ban cheyyanam.. reports from 2011 and 2013, both said same.. Dr. Gadgil clearly said, western ghats lost its stability ennu.. anything would happen in next 5 years ennu.. alkkaare ozhippikkanam ayirunnu.. annu govt, politians and people ethirthu.. athinte okkey pazhaya videos ippozhum undu..
@sajikeral
2 ай бұрын
@@miraclestatushub2609 ഗാഡ്ഗിൽ പറഞ്ഞപ്രകാരം ഉള്ള മേഖല ആണ് ഉൾവനങ്ങൾ . അവിടെ ക്വാറി ഇല്ല . ജനവാസം ഇല്ല . അനിതികൃത നിർമ്മാണം ഇല്ല പിന്നെ അവിടെ എന്തുകൊണ്ടാണ് ഉരുൾ പൊട്ടൽ കൂടുതലായി ഉണ്ടാവുന്നത് ? ശരിയായ കാരണം കേരളത്തിന്റെ മലനിരകളായ ഭൂപ്രദേശവും ഇ കാലഘട്ടത്തിൽ കണ്ടുവരുന്ന അതി തീവ്ര മഴയും ആണ്
@sajikeral
2 ай бұрын
@@aps_aps_ ഗാഡ്ഗിൽ പറഞ്ഞപ്രകാരം ഉള്ള മേഖല ആണ് ഉൾവനങ്ങൾ . അവിടെ ക്വാറി ഇല്ല . ജനവാസം ഇല്ല . അനിതികൃത നിർമ്മാണം ഇല്ല പിന്നെ അവിടെ എന്തുകൊണ്ടാണ് ഉരുൾ പൊട്ടൽ കൂടുതലായി ഉണ്ടാവുന്നത് ? ശരിയായ കാരണം കേരളത്തിന്റെ മലനിരകളായ ഭൂപ്രദേശവും ഇ കാലഘട്ടത്തിൽ കണ്ടുവരുന്ന അതി തീവ്ര മഴയും ആണ്
@hr_47
2 ай бұрын
@@BR-vu8wxaa report angeegarichal urul pottilla enn alla. Aa report angeegarich action eduthirunnel ee durandham undavilla ennaan.
@thasleesamad7432
2 ай бұрын
അല്ലാഹു ഉണ്ട് 😢🤲🏻😢 സങ്കടപെടല്ലേ brother 🤲🏻😢🤲🏻
@karthikeyanr5641
2 ай бұрын
😡😡😡😡😡😡കഷ്ടം
@humanbeing4407
2 ай бұрын
മതി ദൈവം അല്ല ഇനി രക്ഷിക്കിന്നത് മനുഷ്യൻ മാത്രം അന്ന്.
ഇവിടെ ചെറിയ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും അള്ളാഹു വിന്റെ ടുത്ത് പ്രതി പലം ഉണ്ട് ഷമിക്കാനുള്ള കഴിവ് നല്കട്ടെ ഈ ദുനിയാവ് നശ്വരം ആണ് ആഗിറ ലോകത്ത് സന്തോഷം ഉണ്ടാവും പ്രാർത്ഥിക്കാം എന്ന് വിശ്വസിക്കേണ്ട വരാണ് വിശ്വാസി കൾ 😢
@bindusasidharan3718
2 ай бұрын
ദൈവമല്ല ഇങ്ങിനെയാക്കിയത് ദുഷ്ടലാക്കോടു കൂടിപ്രവർത്തിച്ച സ്വാർഥ ജനതയുടെ പ്രവത്തികളാണ് പാവം മനുഷ്യരെ ഇങ്ങിനെയാക്കിയത്
@sonysurendran7413
2 ай бұрын
എല്ലാം നഷ്ട്ടം അയ്യവരോട് question ഒിവാക്കാമായിരുന്നു. അവരോടുടെ സങ്കടം കാണാൻ പറ്റുന്നില്ല😢
@nanichand
2 ай бұрын
മുഹമ്മദ്ദിന്റെ സങ്കടം സഹിക്കാൻ വയ്യ 😥😥🥲
@JishaShankar-wi5os
2 ай бұрын
മുല്ലപെരിയാർ..... save us🙏🙏🙏🙏
@advpsnair
2 ай бұрын
വളരെ വളരെ സങ്കടകരം....കഷ്ട്ടം
@akhilkochumon1365
2 ай бұрын
മുൻ അറിയിപ്പുകൾ നൽകിയതാണ്. ആരും അത് മൈൻഡ് ആക്കിയില്ല. Govt അവരെ മാറ്റി പാർപ്പിക്കാനും തയ്യാറായില്ല. ജനങ്ങളെ സംരക്ഷിക്കുകയാണ് govt ന്റെ കർത്തവ്യം.
@bingardani
2 ай бұрын
സങ്കടകരം...😢
@jiyadmankada9526
2 ай бұрын
ദൈവത്തെ അല്ല കുറ്റം പറയേണ്ടത് രാഷ്ട്രീയക്കാരെയും റിസോർട്ട് മാഫിയകളെയും ആണ് കുന്നിനു മുകളിൽ ഒക്കെ റിസോർട്ടുകൾ തുടങ്ങി വന്യമൃഗങ്ങൾ പോലും നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങി വയനാട്ടിൽ ഈയിടെയായി ആന ശല്യം കൂടുന്നതൊക്കെ റിസൾട്ട് മാഫിയകൾ കാരണമാണ് വലിയ ശബ്ദമുള്ള വാഹനങ്ങൾ ഉപയോഗിച്ച് മലമുകളിലേക്ക് റൈഡിങ് നടത്തുകയും പ്രകൃതിയെ ജീവജാലങ്ങളെയും സ്വൈര്യം കളയുകയും ചെയ്താൽ പ്രകൃതി തിരിച്ചു പണിതരും
@pastaboiii3324
2 ай бұрын
Gods not real
@sajikeral
2 ай бұрын
ഗാഡ്ഗിൽ പറഞ്ഞപ്രകാരം ഉള്ള മേഖല ആണ് ഉൾവനങ്ങൾ . അവിടെ ക്വാറി ഇല്ല . ജനവാസം ഇല്ല . അനിതികൃത നിർമ്മാണം ഇല്ല പിന്നെ അവിടെ എന്തുകൊണ്ടാണ് ഉരുൾ പൊട്ടൽ കൂടുതലായി ഉണ്ടാവുന്നത് ? ശരിയായ കാരണം കേരളത്തിന്റെ മലനിരകളായ ഭൂപ്രദേശവും ഇ കാലഘട്ടത്തിൽ കണ്ടുവരുന്ന അതി തീവ്ര മഴയും ആണ്
@roseed8816
2 ай бұрын
The most painful thing is still people can be alive under the piles who are stuck inside! Remember it watching in 2018 movie!
@mariammajolly2144
2 ай бұрын
കാണാൻ പറ്റുന്നില്ല!!വളരെ സങ്കടം ഉണ്ട്.
@UnnikrishnanK-kn1ct
2 ай бұрын
പ്രകൃതിയിൽ സ്വൈരജീവിതം.മനുഷ്യനിനിസാദ്ധ്യമല്ലാത്ത അവസ്ഥയാണ്സംജാതമാവുന്നത് ..ഇന്നുഞാൻ നാളെനീ..എന്ന അവസ്ഥ ....ഭീകരം..ഭയാനകം..ഹൃദയഭേദകം.ഈകാഴ്ചകൾ.....എന്തിനുനാം മനുഷ്യനായ്പിറന്നു എന്തുണ്ടായിട്ടെന്ത്കാര്യം.എല്ലാം നഷ്ടപ്പെട്ടവരെഓർത്താൽ.... ?..??...???..... !..!!...!!!....
@muhammadshafi8718
2 ай бұрын
മരണപ്പെട്ടവർക്ക് അല്ലാഹു സ്വർഗം നൽകട്ടെ, അവരുടെ കുടുംബങ്ങൾക്ക് ക്ഷമയും
@sakkeerhussaink.a6798
2 ай бұрын
Aameen
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
2 ай бұрын
നിനക്ക് സ്വർഗ്ഗം വേണ്ടേ എന്ന വല്ല പുഴയിലും ചാടി വേഗം വിട്ടോ സ്വർഗത്തിലോട്ട് എന്തിനാ ഇവിടെ ഇരിക്കുന്നത്
@Emmax306
2 ай бұрын
Athe😊@@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@muhammadshafi8718
2 ай бұрын
@@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി ഇല്ലായ്മയിൽ നിന്നും എന്നെയും നിന്നെയും പടച്ചവൻ ഒരു ദിവസം നമ്മെ തിരികെ വിളിക്കും
@Dhikari8133
2 ай бұрын
🤣🤣@@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@Faisal786kunnampalli
2 ай бұрын
🙏😢😢😢അത് റോഡ് ആണ് enkkil ആദ്യം അവിടം jcb യെ കൊണ്ട് road redy ആക്കി എന്നിട്ട് മാര്‍ക്ക് ചെയ്യൂ...... അപ്പോൾ രണ്ട് വശവും മനസ്സിൽ ആകും എന്നിട്ട് അന്വേഷണം നടത്താന്‍ പറയൂ 😢😢😢😢😢😢
@FathimaHibaup
2 ай бұрын
എന്തിനാ ഇങ്ങനെ പരീക്ഷണം 😢സഹിക്കാൻ പറ്റണില്ല 😢
@abdullakoya7836
2 ай бұрын
How A Merciful Creater !!
@Ajeesdan
2 ай бұрын
😂
@MiniGopi-ox4nc
2 ай бұрын
ആ പാവം ഇക്കയുടെ അവസ്ഥ പടച്ചോനെ 😭😭😭🙏🙏🙏
@hananibrahim6001
2 ай бұрын
മനക്കരുത്തും ക്ഷമയും കൊടുക്കണേ
@rejivarkey3797
2 ай бұрын
Praying for the residents of Mundakayi,waynad who are affected by the landslide and floods.
@TrottStuart
2 ай бұрын
വളരെ വിഷമം തോന്നുന്നു 🥲🥲എന്നാലും എൻ്റെ ദൈവമേ ഇവർ എന്ത് പാപം ചെയ്തിട്ട ഇങ്ങനെ ചെയ്യുന്ന പാവങ്ങൾ🥲🥲ഇതൊക്കെ സഹിക്കാനുള്ള ധൈര്യം പോലും ഇല്ല എനിക്ക്😢😢
@hajaran7494
2 ай бұрын
Ningal karayaruth,rabbinde pareekshanam ,nammal kshamiche mathiyavuu..🤲🏻😭 പിന്നെ ഈ അധികൃതർ ഇനിയെങ്കിലും കണ്ണ് തുറക്കണം, മലകൾ, കാടുകൾ, അതിനെ ഒക്കെ അതിന്റെ വഴിക്ക് വിടണം, എല്ലാം ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്കിയിട്ട് പണം വാങ്ങി കീശ വീർപ്പിക്കുമ്പോ... പാവപ്പെട്ട ജനങ്ങൾ, നിരപരാധികൾ ഈ ദുരിതത്തിൽ അകപ്പെടുന്നു, ഇനി അവിടെ ആരും താമസിക്കരുത്... എന്നാണ് എനിക്ക് പറയാൻ ഉള്ളത്
@aniejohn1325
2 ай бұрын
Take action against the government officials who had given permission to construct resorts , shops and houses. This is purely river catchment area. People had encroached the ghat portion and constructed their houses.
@malayali4784
2 ай бұрын
കൊള്ളലാഭത്തിന് വേണ്ടി പണക്കാർ ചെയ്യുന്ന ദുരിതം പേറുന്നത് പാവം സാധാരണ മനുഷ്യർ പണ്ട് കാലം ഇങ്ങനെ ഒന്നും അതികരിച്ച് ഉണ്ടാവില്ലായിരുന്നു
@somyamd4742
2 ай бұрын
ആ നാടിനെ അറിയാവുന്ന കുറച്ച് ആൾക്കാരെ കടത്തിവിടുന്നത് രക്ഷാപ്രവർത്തനത്തിന് കുറച്ചൂടെ നല്ലതാവും
@multypower420
2 ай бұрын
വയനാട് എംപിയെ കൂടി തിരയാൻ മറക്കരുത്
@youzztalks
2 ай бұрын
സർക്കാർ അടിയന്ദിരമായി കൃത്യമായ മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പുറത്ത് വിടണം
@jimonbabu
2 ай бұрын
Lord have mercy upon Kerala 😢
@Ammaunnikuttan
2 ай бұрын
എന്റെ ദൈവമേ കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@VidhyaYadhu
2 ай бұрын
സേഫ്റ്റി first brooo
@Jithuabrahamjohn
2 ай бұрын
മണ്ണ് ഒലിച്ചുപോവാതെ താങ്ങി നിർത്തുന്നത് മരങ്ങളുടെ വേരുകളാണ്..മരങ്ങൾ ഇല്ലാത്ത ഇടത്തെ മണ്ണിന് ബലം കുറവായിരിക്കും..അത്തരം മരങ്ങൾ കുറവുള്ള കുന്നും മലയിലും ഒക്കെ കനത്ത മഴ പെയ്താൽ ഉരുൾ പൊട്ടി മണ്ണ് ഒലിച്ചു പോവാൻ ഉള്ള സാധ്യത ഏറെയാണ്.. അതോടൊപ്പം മലകളും കുന്നുകളും തുരന്ന് പാറ പൊട്ടിച്ചെടുക്കുന്നതും മണ്ണിന്റെ ബാലക്ഷയത്തിന് കാരണമാകും.. ചുരുക്കി പറഞ്ഞാൽ മരങ്ങൾ മുറിച്ചു കളയുന്നതും മണ്ണിന് അടിയിലെ പാറ പൊട്ടിച്ച് എടുക്കുന്നതുമാണ് വലിയ രീതിയിലുള്ള ഉരുൾ പൊട്ടലുകൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം.. കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതയുടെ ഫലങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്ന ഒട്ടുമുക്കാൽ പ്രകൃതി ദുരന്തങ്ങളുടെയും കാരണം
@muhammednp457
2 ай бұрын
😢😢😢
@dcompany703
2 ай бұрын
Gadgil report😢
@PiyushPillai-hs3qr
2 ай бұрын
He said there will be more
@cletussebastian7371
2 ай бұрын
O my God, give kind of this innocent poor people
@Falcon1234-l3f
2 ай бұрын
തുടങ്ങി കുത്തി തിരുപ്പ് തുടങ്ങി... ജോലി ചെയ്തോണ്ടിരിക്കുന്നവരുടെ മനസ്സമാധാനം കളയണം വാർത്ത വളച്ചൊടിച്ചു കൊണ്ട്.
@safeena-x7h
2 ай бұрын
😒 എല്ലാവർക്കും ക്ഷമ നല്കട്ടെ
@sajikeral
2 ай бұрын
So sad
@shanifafareed9422
2 ай бұрын
Ya allahh 😢😢😢😢
@ജെറമിയ
2 ай бұрын
ചില മനുഷർ കാരണം ആണ് അവർ ഇതു അനുഭാവിക നതു
@Queen12457
2 ай бұрын
ഇനി എങ്കിലും മുല്ലപെരിയാർ വിഷയം കാര്യമായ ഗൗരവത്തിൽ എടുക്കു പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് പറഞ്ഞു കേട്ടില്ല വയലുകൾ മണ്ണിട്ട് നികത്തിയും കാടുകൈയേരിയും മരങ്ങൾ വെട്ടിനശിപ്പിച്ചും ഒക്കെ പ്രകൃതിയെ ചുഷണം ചെയ്യുന്നത് ഇനിയെങ്കിലും ഒന്ന് നിർത്തു please🙏🏻🥺 നമുക്ക് നഷ്ടപെടുന്നത് നമ്മുടെ സഹോദരങ്ങളെ ആണ്. ഇല്ലാതായി പോകുന്നത് ഒരുപാടുപേരുടെ ജീവിതമാണ് അവരുടെ സ്വപ്നങ്ങളാണ്. കവളപ്പാറ പെട്ടിമുടി പുത്തുമല ഇപ്പൊ ദാ മുണ്ടക്കയ് ഇനി എങ്കിലും എങ്ങനെ ഉണ്ടാകാതിരിക്കാൻ നമ്മുക്ക് ഒന്നിച്ചു പ്രവർത്തിക്കാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@DI-ke3bg
2 ай бұрын
കാര്യമായി എടുത്താൽ പിന്നെ ദുരന്തം പറഞ്ഞു ബക്കറ്റ് പിരിവിനു ഇറങ്ങാൻ പറ്റില്ല
@elsyrajan5141
2 ай бұрын
പാവം ചേട്ടൻ 🙏🏻🙏🏻🙏🏻🙏🏻
@ChitharanjanNair
2 ай бұрын
Rescue workers are doing their best.
@Salu.Magic.
2 ай бұрын
Red Alert mathram kodukalalaa... awidunnu aware mattenda utharavadhithyam undu... atharkaanu...?
@noushadkanchippura5718
2 ай бұрын
മുന്നറിയിപ്പ് മാത്രം കൊടുത്താൽ പോരാ അതിനുള്ള സൗകര്യം ഒരുക്കി കർശനമായി മാറ്റണം വീടും നാടും സമ്പത്തും ഇട്ടു മാറി നിക്കാൻ മനസ്സ് അനുവദിക്കില്ല എങ്കിലും സർക്കാർ കർശനമായി മാറ്റാനമായിരുന്നു. ഡാമും ഇതു തന്നെ അവസ്ഥ മുന്നറിയിപ്പ് നൽകിയിരുന്നു എന്നു പറഞ്ഞു കൈ ഒഴിയും
@sreelekhabpillai835
2 ай бұрын
😭🙏🙏
@ashiqueali9438
2 ай бұрын
Ningal vishamikkandaaaa Njangal inddd♥️🫂🫂🫂
@rinubijeesh8120
2 ай бұрын
😢😢☹️
@yesudasanmanjalil3963
2 ай бұрын
മാധവ് ഗാഡ്ഗിലിനെ odikkaan നേരം ഇടതനും കൊങ്ങിയും പറയുന്നത് കേട്ട് അവർക്ക് ഒപ്പം നിന്നതല്ലേ.. anubhavicholoo..🙏
ഗാഡ്ഗിൽ പറഞ്ഞപ്രകാരം ഉള്ള മേഖല ആണ് ഉൾവനങ്ങൾ . അവിടെ ക്വാറി ഇല്ല . ജനവാസം ഇല്ല . അനിതികൃത നിർമ്മാണം ഇല്ല പിന്നെ അവിടെ എന്തുകൊണ്ടാണ് ഉരുൾ പൊട്ടൽ കൂടുതലായി ഉണ്ടാവുന്നത് ? ശരിയായ കാരണം കേരളത്തിന്റെ മലനിരകളായ ഭൂപ്രദേശവും ഇ കാലഘട്ടത്തിൽ കണ്ടുവരുന്ന അതി തീവ്ര മഴയും ആണ്
@yesudasanmanjalil3963
2 ай бұрын
@@sajikeral ഒരിക്കലും അല്ല.. 80% പശ്ചിമഘട്ടവും പരിസ്ഥിതി ലോലമാണ് എന്നാണ്.. കേരളത്തിൽ മലനാട് എന്ന പേരിൽ 99% ആളുകളും താമസിക്കുന്നത് പശ്ചിമഘട്ടത്തിൽ തന്നെ ആണ്.. ഗാഡ്ഗിൽ report pdf ഉണ്ട് നെറ്റിൽ.. എടുത്ത് വായിച്ച് നോക്കിയാട്ടെ..
@sajikeral
2 ай бұрын
@@yesudasanmanjalil3963 അത് ഒരു ചെറിയ പങ്കു മാത്രം ആണ് അതിനുള്ളത് . ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കിയാൽ ഉരുൾ പൊട്ടൽ ഉണ്ടാവില്ല എന്ന് ഉറപ്പുണ്ടോ . എനിക്ക് ഉറപ്പില്ല . അതിന്റെ ഉത്തമ തെളിവാണ് ഇപ്പോഴും ഏറ്റവും കൂടുതൽ ഉരുൾ പൊട്ടൽ ഉണ്ടാവുന്ന ഉൾവനങ്ങൾ
@prajithasanu4822
2 ай бұрын
Oro varshavum ingane orupad perde ee durantham kand manas marvichu poyi thangan avunnilla bagavane..sarkarinodu orapeksha ee wayanad Ingane ulla pradesangalil ninnu aalukale ennennkumayi surakshitha sthanangalil matti parppich avark veedu vach kodukkivan apekshikkunnu....ee area muzhuvan janavasa yogyamallatha area aayi ivdennj sakslareyum ennennukkumayi mattu...iniyum oru jeevanum poliyathirikkatte....
@sajikeral
2 ай бұрын
ഗാഡ്ഗിൽ പറഞ്ഞപ്രകാരം ഉള്ള മേഖല ആണ് ഉൾവനങ്ങൾ . അവിടെ ക്വാറി ഇല്ല . ജനവാസം ഇല്ല . അനിതികൃത നിർമ്മാണം ഇല്ല പിന്നെ അവിടെ എന്തുകൊണ്ടാണ് ഉരുൾ പൊട്ടൽ കൂടുതലായി ഉണ്ടാവുന്നത് ? ശരിയായ കാരണം കേരളത്തിന്റെ മലനിരകളായ ഭൂപ്രദേശവും ഇ കാലഘട്ടത്തിൽ കണ്ടുവരുന്ന അതി തീവ്ര മഴയും ആണ്
ഇനിയെന്തിനാ ഒരു post mortem അതൊന്ന് ഒഴിവാക്കി കൂടെ
@mansoorkpmansoorkp4222
2 ай бұрын
കോറി പാടെ നിർത്തലാക്കുക പുഴയിലെ മണൽ വരാൻ അനുമതി കൊടുക്കുക
@salmaalavudheen6050
2 ай бұрын
Padachone 😢😢
@hananibrahim6001
2 ай бұрын
നല്ല ആളുകളെയാണ് പടച്ചവൻ പരീക്ഷിക്കുക. എല്ലാം ഇരട്ടി തിരിച്ച് തരും
@iwanttalktou
2 ай бұрын
അവിടെ സൈനികരും സന്നദ്ധ സംഘടനാ പ്രവർത്തകരും ഇടക്കിടക്ക് ഉണ്ടാകുന്ന ഉരുൾപെട്ടലിൽ പെട്ട് തങ്ങളുടെ ജീവൻ വരെ നഷ്ടപ്പെട്ട് പോയേക്കാവുന്ന ഈ സന്ദർഭത്തിൽ അത് പോലും വകവെക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി തിരിക്കുമ്പോൾ ., അവിടെ ഉള്ളവർ ആണെന്ന് പറഞ്ഞു ആളുകൾ കടന്നു വന്നാൽ അത് രക്ഷാപ്രവർത്തനത്തിനെ ബാധിക്കും . കൂടാതെ നിലവിൽ രക്ഷപെടുത്തിയവർ കൂടി ഈ ഒരു ഉരുൾപൊട്ടൽ ഉണ്ടായാൽ ഇപ്പോഴുള്ള മരണസംഘ്യ കൂട്ടുവാനെ അത് ഉപകരിക്കൂ . ആയതിനാൽ വികാരങ്ങൾക്കും രോഷപ്രകടനങ്ങൾക്കും പറ്റിയ സമയമല്ല ഇതെന്ന് പറഞ്ഞു മനസ്സിലാക്കാൻ മധ്യപ്രവർത്തകർ ശ്രദ്ധിക്കുക . ഇതുപോലെയുള്ള വാർത്തകൾ കൊടുക്കാതെ ഇരിക്കുക .
@keralaswiftclub
2 ай бұрын
🙏🙏
@Salu.Magic.
2 ай бұрын
Oru red alertum koduth pudhapum pudhach veetil urangalaa... venda kaaryangal cheiyanam...
@robyjohn4492
2 ай бұрын
അതാണ്....🧐🧐🧐🧐🧐പറഞ്ഞാൽ കേൾക്കണം.... ഇപ്പോൾ പറഞ്ഞിട്ട് കാര്യം മില്ലാ...
@vksmn744
2 ай бұрын
Ellatinum daivathe kuttem parayenda. Ee bhumiku oru thalam undu. Athu thettikunnathu manushyar anu.
@nuhatips3488
2 ай бұрын
😭😭😭😭😭😭
@_Shinind_Star_
2 ай бұрын
😢😢😢😢 karannupoy sahikunnilla 😢😢😢😢
@RejiPaul-xk9mm
2 ай бұрын
കാരണ ഫൂതൻ കസേര ഒഴിയണം എല്ലാം ശരി ആകും
@jeenamariamjameson8384
2 ай бұрын
😭
@biniltb6562
2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@shaheesha2641
2 ай бұрын
Nte rabbeee😢
@RaichuzzPlayWorld
2 ай бұрын
🙏😢
@saifudheenalthaj9244
2 ай бұрын
പ്രദേശവാസികളെ അടുപ്പിച്ച് കാര്യങ്ങൾ പെട്ടെന്ന് എളുപ്പമാക്കാം
@hananibrahim6001
2 ай бұрын
എല്ലാ പടച്ചവൻ ഇരട്ടി തിരിച്ച് തരും. ചരിത്രം സാക്ഷി
@jsanthosh1449
2 ай бұрын
Gaadgil റിപ്പോർട്ട്.. അതിനു എതിരെ കാപ്പിക്കും കുരുമുളകിന്നും വേണ്ടി സമരം ചെയ്ത പാതിരിമാരും ബിഷപ്പും ഒക്കെ എന്തിയെ.
@balqisebalqise4155
2 ай бұрын
😢😢😢🤲
@trendseters6323
2 ай бұрын
നെഞ്ച് പൊട്ടി നിക്കുന്നവരുടെ അടുത് ചെന്ന് കൊണ കൊണ ചോദിക്കാതെ എന്തെങ്കിലും പറഞ്ഞോണ്ട് നിൽക്ക് ...
@bindusasidharan3718
2 ай бұрын
തട്ടി തിന്നവർ സുഖിച്ചു ജീവിക്കന്നു പാവങ്ങൾ😂
@MuhammadMk-xg7mx
2 ай бұрын
മോട്ടർ വെച്ച് ചെറിയ തോദിൽ vell❤️അടിച്ചു ചളി ഒഴുക്കിയാൽ എന്തങ്കിലും പ്രയോജനം ഉണ്ടാവുമോ. അള്ളാഹുവേ
അദ്ദേഹത്തിന്റെ പ്രായം കണ്ടു കൊണ്ടായിരിക്കും അങ്ങോട്ട് വിടാത്തത്
@Nithu-pc6qp
2 ай бұрын
Where are the Minister and MLA they only know to go in Shirur and do showoff. Now hundreds are dead, no one visited there. Great kerala government.
@nithyasvlog6668
2 ай бұрын
Sahikkan vayyatha vedhana thannallo deivame ne😢😢
@AnuMidhun-pn9hn
2 ай бұрын
🙂
@vibrantspokenenglishacadem658
2 ай бұрын
Enthaanu Dr madhav gatkill report , let's discuss
@bijoypillai8696
2 ай бұрын
വനത്തിൽ അദാനിയുടെ ക്വാറിക്ക് തടസമില്ലല്ലോ അല്ലേ 😅
@cutelittlethings6430
2 ай бұрын
Heart breaking🥲🥲🥲
@prajithasanu4822
2 ай бұрын
Ellavarum sahodharangal bagavane kakkane rakshikkane iniyum vayya kanan unnanum uranganum kazhiyunnilla... enthelum chyth ellarem mattane ini adutha varsham mazhkeduthiyil oralum oru jeevanum nashtapedenda avastha undav alle adhikarikale sarkkare enthelum chye...
@mohammedshafeer5423
2 ай бұрын
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. (ഖുർആൻ 2:155)
@karthikeyanr5641
2 ай бұрын
😡😡😡😡😡😡😡
@keerthanadinesh2288
2 ай бұрын
What the......
@jeenamariamjameson8384
2 ай бұрын
Ahhh best😐
@RoohUl-y6e
2 ай бұрын
എന്നാല്‍ അത് ( ജീവന് ) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് ( നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്? )56:83 നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ.56:84 നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല.56:85 അപ്പോള്‍ നിങ്ങള്‍ ( ദൈവിക നിയമത്തിന് ) വിധേയരല്ലാത്തവരാണെങ്കില്‍56:86 നിങ്ങള്‍ക്കെന്തുകൊണ്ട് അത് ( ജീവന് ) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്. 56:87 അപ്പോള്‍ അവന് ( മരിച്ചവന് ) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍-56:88 അവന്ന് ) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും.56:89
@sayanoraks-wr1wm
2 ай бұрын
ente ponnu bro onnu nirtho,nigalku varumbhol nigak khur aanum vayichu irikko
Пікірлер: 253