അറിവില്ലായ്മ ഒരു തെറ്റല്ലല്ലോ.... ഇദ്ദേഹം തന്നെ പറയുന്നുണ്ട് ഈ വീഡിയോയിൽ 😂😂😂😂
@ginithadavies4637
4 ай бұрын
😂😂
@khaleelm7131
4 ай бұрын
😂
@Antoniochristo1520
5 ай бұрын
അങ്കമാലി ഭാഗത്തുള്ള 4ബെഡ്റൂം വീടുകൾ ഇപ്പോഴത്തെ മോഡൽ പുതിയ വീട് കാണിക്കാമോ
@ravichandranjv5636
3 ай бұрын
There are so many comments on wearing shoes inside the house. Fyi, people who lived in the North and have moved elsewhere in South typically wear slippers inside the house also because during the winters they have to wear slippers due to the cold floor in the North and that becomes a lifestyle. It's not a show of disrespect or lack of etiquettes.
@jacobgeorge5484
Ай бұрын
I need this home 🏡 after correctly some violations before closing?
@julianil9166
5 ай бұрын
Varappuzha vellom kerum place alleh sir😢...cent nu anthu Vila undu avide...exact place parayumo
@ajithaajiajithaaji2673
5 ай бұрын
ഒന്നുല്ല്യ മക്കളെ ഈ ഗവൺമെൻറ് താഴെ ഇറക്കിയാൽ മതി ജനങ്ങൾ വിചാരിച്ചാൽ മതി ഇവരെപ്പോലെയുള്ള ഭരണമാണ് വരുന്നതെങ്കിൽ ഇനി പലതും സഹിക്കേണ്ടി വരും
@jayK914
3 ай бұрын
സർക്കാരിന് വരുമാനം ഉണ്ടാക്കാൻ ഉള്ള കഴിവും വിവരവും ഇല്ലാത്തത് കൊണ്ട് ജനങ്ങളുടെ കിടപ്പാടത്തിനു വരെ ഇങ്ങനെ പിഴിഞ്ഞ് പിഴിഞ്ഞ് മോഷ്ടിച്ചു എടുക്കുന്നു
@SajeenaManden
6 ай бұрын
Kannur ith pole downpaymentulla veedille
@shynap.v2777
5 ай бұрын
Kannur ithupolulla veedu undo??? Pls reply
@sollyjoseph4017
3 ай бұрын
Please share the square feet of this house and cost of construction
@samkuttyjohn8203
6 ай бұрын
ചേട്ടാ പെരുമ്പാവൂർ കീഴില്ലം ഭാഗത്ത് ഇതുപോലെ ലോ ബഡ്ജറ്റ് വീട് കൊടുക്കാ നുണ്ടോ?
@janakyvenkat9434
3 ай бұрын
Why no cupboards ?
@lovemykeralam8722
2 ай бұрын
ഇപ്പോൾ ആ നികുതി എടുത്തു മാറ്റി 1 വീക്ക് ആയി
@janakyvenkat9434
3 ай бұрын
Kitchen looks super
@suresh-pe3wx
4 ай бұрын
കോഴിക്കോട് - മലപ്പുറം ഭാഗത്തേയ്ക്ക് എളുപ്പവഴി ഉണ്ട്
@RajeeshB-r1u
4 ай бұрын
Palakkd ithu pole veedundo
@jayaprakashkk2826
6 ай бұрын
കൊള്ളാം. നല്ല വീട്. പരിചയ പ്പെടുത്തി യതും കൊള്ളാം
@jayavijayanjayavijayan1608
2 ай бұрын
Lon ayi kittumo
@jayasreej9808
2 ай бұрын
Chetta oru 40lakhs veedu thevakkal kakkanad undo
@beenapradeep4198
6 ай бұрын
Super veedu
@Meenasanthosh-tq9zf
5 ай бұрын
Calicut ithupolulla veedndo?
@sinesh4abc
6 ай бұрын
Where in Varapuzha?
@ambilyambily5024
5 ай бұрын
എറണാകുളം
@sinesh4abc
5 ай бұрын
വരാപ്പുഴയിൽ എവിടെയാണ് എന്നാണ് ചോദിച്ചത്? ഞാൻ ആ ഭാഗത്ത് ആണ്?
@NisaAM388
5 ай бұрын
Price kooduthalanu
@rafeekibrahimrooh
3 ай бұрын
Good deal
@aliceparathottiyil6159
6 ай бұрын
Adipoli Veede
@LovelyDodoBird-cj8ts
5 ай бұрын
ഉടനെ കൊളസ്റ്റോൾ ചെക്ക് ചെയ്യും
@sheelakesavansheela8602
5 ай бұрын
Howmuch.where place
@rukkubaby012rukkubaby01
3 ай бұрын
ഇതെവിടെ ആണ് സ്ഥലം 😮
@deepthyrenjith6370
6 ай бұрын
Where is in varappuzha?
@ambilyambily5024
5 ай бұрын
എറണാകുളം
@rajeevanmp1817
6 ай бұрын
ഈ വീടിനു സൂത്ര ദോഷം ഉണ്ട് എന്ന് തോന്നുന്നുവെല്ലോ
@godzon1034
6 ай бұрын
സൂത്രപണി ഒന്നും ചെയ്തിട്ടില്ല,, നല്ല മെറ്റീരിയൽ തന്നെ ഉപയോഗിച്ചത് 😂😂
@sheebacherian1433
6 ай бұрын
സൂത്രദോഷം അതെന്താ?
@HairuNisa-d7u
5 ай бұрын
സൂത്ര ദോഷമാണോ? മൂത്ര ദോഷമാണോ? 😳
@habeebrahmanpm2558
4 ай бұрын
നിങ്ങളുടെ വീട്ടിൽ അകത്തും പുറത്തു ഒക്കെ ചെരിപ്പ് ഇട്ട് ആണോ നടക്കുന്നത്
@AshrafAshraf-fu1ns
6 ай бұрын
Wery good bro
@jaleelp217
5 ай бұрын
കാടത്ത നികുതി എന്ന് പറയാം
@husnaabdulkhadar9933
5 ай бұрын
കണ്ണൂർ ഉണ്ടോ
@minib7176
6 ай бұрын
Super
@With.truth916
6 ай бұрын
കോഴിക്കോട് ഭാഗത്ത് ഇതുപോലെയുള്ള വീടുകൾ കിട്ടുമോ
@SuhasiniSuhasini-rs1pb
6 ай бұрын
ഉണ്ട്
@With.truth916
6 ай бұрын
@@SuhasiniSuhasini-rs1pb number
@With.truth916
6 ай бұрын
@@SuhasiniSuhasini-rs1pb കോൺടാക്ട് നമ്പർ തരുമോ
@SIVA44187
6 ай бұрын
Kollam.. Near parippally medical collage. 🏡Plot for sale 16 cent (bus route🚌) and road side.. _all facilities available (Police Station👮, market, hospital 🏥, school🏫, etc...)
@hannafathima4537
5 ай бұрын
റേറ്റ്
@SIVA44187
5 ай бұрын
@@hannafathima4537 *20* *lakhs* *per* *cent*
@SIVA44187
5 ай бұрын
@@hannafathima4537
@AnjaliShinekumar
5 ай бұрын
Arinjoooo
@rakhibaiju3287
5 ай бұрын
ഇതുപോലുള്ള വീട് തിരുവനന്തപുരം ഭാഗത്തു ഉണ്ടോ വിൽക്കാൻ
@priyajalk4894
5 ай бұрын
പേയാട് തച്ചോട്ട് കാവ് കുന്നിൻ മുകളിൽ വില്ലകൾ വച്ച് കൊടുക്കുന്നുണ്ട്.
@Paru6172
5 ай бұрын
. എത്രയാ rare starting.. Nd full detail plz
@SIVA44187
5 ай бұрын
Kollam.. Near parippally medical collage. 🏡Plot for sale 16 cent (bus route🚌) and road side.. _all facilities available (Police Station👮, market, hospital 🏥, school🏫, etc...)
@sreejithvk1574
5 ай бұрын
ഇത് വെറുതെ തള്ള് ആണ് അന്വേഷിച്ചാൽ ഇതിലും വിലകുറച്ചു ഇവിടെ പ്ലോട്ട് വീട് കിട്ടാനുണ്ടാകും
@koyaskitchen1726
5 ай бұрын
ജനങ്ങളെ ദ്രോഹിക്കുക
@habeebrahmanpm2558
4 ай бұрын
എന്തോരു ബോർ.. എന്തോരു ബോർ.. ചെരിപ്പ് ഇട്ടഅകത്തു കൂടി ഒക്കെ nadakunnath
Пікірлер: 91