ചേട്ടാ എത്ര കേട്ടാലും കൊതി തീരില്ല അത്രക്ക് ഇഷ്ടമാണ് ചേട്ടന്റെ ഓരോ പാട്ടും അതി മനോഹരമാണ് 🌹
@Goalkeeper571
11 ай бұрын
അട്ടേങ്ങാനം ബേളൂർ ശിവക്ഷേത്രത്തിൽ വെച്ച് സാറിന്റെ ആലാപനം നേരിൽ കേട്ടതാണ്. ആ സമയം ഞാൻ ദേവലോകത്ത് എത്തിയ അനുഭവമായിരുന്നു. നല്ല voice. നല്ല ആലാപനം. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ🙏🙏
Пікірлер: 34