വെഷ്യാനെറ്റ് വാർത്തകൾ ഇഷ്ടപ്പെടുന്നവർ മൊണ്ണകൾ ആണ്.
@mp.paulkerala7536
3 күн бұрын
ആദ്യം ശരിയായ രീതിയിൽ ഏഷ്യനെറ്റ് ന്യുസ് ചാനൽ കൊടുത്തു - പിന്നിട് ചന്ദ്രശേഖരൻ മുതലാളി വിളിച്ചു പറഞ്ഞു കാണും..... ആ ന്യൂസിന് ഇങ്ങനെയും കൊടുത്തു കൂടെ എന്ന് മുതലാളി ചോദിച്ചു, അപ്പോൾ പിന്നെ വെറെ ഒന്നും നോക്കിയില്ല, കാരണം ചില മാപ്രകൾക്ക് പല തന്തയാണെന്ന് തോന്നും '
@alfinjose8883
3 күн бұрын
കേരളത്തിലെ ഏറ്റവും വൃത്തികെട്ട Paid ന്യൂസ് വാർത്താ ചാനലാണ് ഏഷ്യനെറ്റ് ന്യൂസ്
@somasekharanpillai5115
3 күн бұрын
100% വസ്തുതാപരമായ തിരീക്ഷണം Thhank you👍👍👍
@georgealakan1773
3 күн бұрын
മധു സാറിന് അഭിനന്ദനങ്ങൾ ഇത്തരം കാര്യങ്ങൾ പൊളിച്ച് കയ്യിൽ കൊടുക്കുക അല്ലേ
@balakrishnank7703
3 күн бұрын
ഇക്കഴിഞ്ഞ പാർലമെൻ്റ് ഇലക്ഷനിൽ ബൂത്തു തലം മുതൽ മുഴുവൻ വീട്ടുകളും കേന്ദ്രീകരിച്ച്അടുക്കും ചിട്ടയുമുളള കൃത്യമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടും ഇടതുപക്ഷം ത്തിന് കേരളത്തിൽഒരു സീറ്റിലേ ജയിക്കാൻ ജയിക്കാൻ സാധിച്ചിട്ടുള്ളൂ മറിച്ച് വലതുപക്ഷങ്ങൾക്ക് ഈ വക യാതൊരു പ്രവർത്തനങ്ങളുമില്ലാതെ ഒന്നൊഴികെ ബാക്കിയെല്ലാ സീറ്റിലും ബഹുഭൂരിപക്ഷത്തിന് വിജയിച്ചുകയറാൻ സാധിച്ചു അവരുടെ ഇലക്ഷൻ പ്രവർത്തനങ്ങൾ പൂർണ്ണമായും ഏറ്റെടുത്തത് കേരളത്തിലെ വലതുപക്ഷ പിന്തിരിപ്പൻ മാധ്യങ്ങളാണ് എന്നുള്ളതാണ് കാരണം😡
@Paul-zi9lo
3 күн бұрын
ദോശ നെറ്റ് മനോരമ മാതൃ ഭ്രൂ മി, ചാനലുകൾ കാണരുതു് കേക്കരുത്😂😂😂😂😂😂
@cr7l1330
3 күн бұрын
ഏഷ്യാനെറ്റിന്റെ നിലവാരം കൂടെ കൂടെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു
@TheVinodks
3 күн бұрын
അതിന് നിലവാരം ഉണ്ടേൽ അല്ലെ നഷ്ടപെടു 😬
@ManiMani.C.V
3 күн бұрын
എന്ത് ചെയ്യണം എന്ന് നോക്കി നടക്കുകയാണ് ഏഷ്യാനെറ്റ് മാപ്രകൾ.
@radhakrishnantp3876
3 күн бұрын
വളരെ നന്നായി ശ്രീ രാജേഷ്. ഇത്തരം നീക്കങ്ങൾ ഇനിയും തുടരുക... മാപ്രകൾ ബാർക്കിങ് ഫോർ റേറ്റിങ് കാലത്ത് അത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തണം.
@sunnyjacob1716
3 күн бұрын
ഏഷ്യാനെറ്റ് കണ്ടപ്പോൾ ചിരിക്കാതിരിക്കാൻ വയ്യ
@lawrencepx9189
3 күн бұрын
Congratulations രാജേഷ് sir❤, മ മാ മാധ്യമങ്ങളുടെ കച്ചവട താത്പര്യം തുറന്നുകാണിച്ചതിന്.
@pmkrishnankutty8950
3 күн бұрын
പരുത്തി കുരു ആവശ്യത്തിനു ചോദിച്ചു വാങ്ങി.
@solosoccer-bc1ye
3 күн бұрын
ഏഷ്യാനെറ്റ് അവരുടെ മുതലാളിയുടെ താൽപര്യം സംരക്ഷിക്കുന്നു
@ushabhai286
3 күн бұрын
ഈ മാധ്യമങ്ങളെ ഒന്ന് ശരിയാക്കി എടുക്കാൻ ഒരു മാർഗ്ഗവും ഇല്ല
@sajit.r2989
3 күн бұрын
മധുസറെ കലക്കി ഇതൊക്ക വെളിയിൽ കൊണ്ടുവരണം ഏഷ്യാനെറ്റ് ഇന്റെ govt വിരുദ്ധ വാർത്തകൾ എല്ലാം വെളിയിൽ കൊണ്ടുവരണം പ്രേത്യേക അഭിനന്ദനങ്ങൾ ലാൽസലാം സഗാവേ ❤❤❤❤❤
@user-sk4jk9um8v
3 күн бұрын
ആ.പോക്സോചാനൽ. പഠിച്ചതേ.പാടൂ.ജനങ്ങളുടെ മുൻപിൽ😅😅😅
@ManiMani.C.V
3 күн бұрын
പ്രതിപക്ഷ ത്തിനു അവരുടെ അച്ഛനെ വിളിക്കുന്നത് പോലെ ആരെയും വിളിക്കാം, ഒരു പ്രശ്നവും ഇല്ല.
@bilalpk9485
3 күн бұрын
ആദ്യ വാർത്ത കൊടുത്തയാളെ എന്താക്കിയോ എന്തോ . 🤪
@JosephJoseph-ij5sr
3 күн бұрын
അവരെ ദേശദ്രോഹിയാക്കി ജയിലിൽ അടച്ചു കാണും
@viswanathanyes7885
3 күн бұрын
സൂപ്പർ സൂപ്പർ 👍
@tomyfrancis6930
3 күн бұрын
Very good observations
@georget.s5867
3 күн бұрын
ഏഷ്യാനെറ്റിൽ പാർട്ടിക്കാർ ആരും അന്തി ചർച്ചക്കു പോകരുത്.
@vineethmkd1569
3 күн бұрын
പോകാറില്ല ഇപ്പോ
@ashtamanmgu8945
3 күн бұрын
ഇതാണ് കൂലി മാപ്രകളുടെ വാർത്താ സൃഷ്ടി.
@sheeladevi6030
3 күн бұрын
നിരന്തരം, നിർഭയം കള്ളം പറയുന്ന ചാനൽ 😂😂😂
@nirupamarameshedathalassery
3 күн бұрын
'മാപ്രകൾ' ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ........
@comrade704
3 күн бұрын
K, സുധാകരൻ, അവന്റെ അച്ഛനെ യും, അങ്ങനെ തന്നെ വിളിക്കും,
@ajithasajith618
3 күн бұрын
ഞങ്ങളുടെ മുയലാലാളി ഇല്ലേ ചന്ദ്രശേഖരൻ..... ഓർക്കു ഇഷ്ടപ്പെടുല മക്കളേ
Пікірлер: 158