സ്വന്തം ഭാര്യമാരെ മറ്റുള്ളവരുടെമുന്നിൽ അഭാമാനിക്കരുത് ഒരിക്കലും സഹിക്കില്ല. നിങ്ങൾ എത്ര സ്നേഹിച്ചിട്ടും കാര്യമില്ല ആ സംഭവം മറക്കാൻ കഴിയില്ല 😢
@kpkutty5565
11 ай бұрын
ഇപ്പോൾ മൈലേജ് കുറവാണ്. ദീർഘദൂരം ഓടില്ല.......
@Hezasmama
7 ай бұрын
Pinne reshankada povalano abamanam
@sheminizar143
11 ай бұрын
റേഷൻ കടയിൽ പോവുന്നതിനു ഇത്രേം കുറച്ചിൽ എന്തിനാ 🙄
@rinjurinju7350
11 ай бұрын
ഒരു കുറച്ചിലും വേണ്ട ഞാൻ പോവാറുണ്ട് 😅
@sreejamenon4855
11 ай бұрын
എന്താ സ്ത്രീകൾ റേഷൻ കടയിൽ പോവില്ലേ. അതിനെന്താ എല്ലാവരും പാവം എന്നൊക്ക പറയുന്നത്. ക്യാമറയുടെ മുൻപിൽ മാത്രമേ അയാൾക്ക് വൈഫിനെ അനുസരിപ്പിക്കാൻ പറ്റുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അവർക്ക് ദേഷ്യം വന്നാൽ അവനെ ശരിയാക്കാനുള്ള തന്റേടം അവർക്കുണ്ട്. പിച്ചുന്നതും തല്ലുന്നതും ഒക്കെ കാണാം ചില വീഡിയോസിൽ. മോശമായല്ല ഒരമ്മയെ പോലെ.ചൂടനായ ഭർത്താവിന്റെ കൂടെ അല്ലല്ലോ. എപ്പോഴും എനെർജിറ്റിക് ആയി ചിരിച്ചു കളിച്ചു നടക്കുന്ന ഒരാളെ അവർക്ക് ഈ പ്രായത്തിൽ കിട്ടിയില്ലേ. പിന്നെന്തിനാണ് ആളുകൾ അവരെ പാവം പറഞ്ഞു സഹതപിക്കുന്നത്. സന്തോഷം നൽകാൻ ഒരു കുഞ്ഞുമില്ലേ. മക്കളുടെയും മരുമക്കളുടെയും ഒക്കെ കൂടെ കറിവേപ്പില പോലെ ജീവിക്കുന്ന സ്ത്രീകൾ ഇല്ലേ. വെറുതെ ഇവരെ സഹതപിക്കാൻ
@shahanamkd5048
10 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@jamshilatheef1854
11 ай бұрын
ഷെമിയുടെ സംസാരം നല്ല രസാ കേൾക്കാൻ 😄😄😄
@ayishabathool4546
11 ай бұрын
Sheriya chirich chaavum😅
@raslifrasli9459
11 ай бұрын
Njan kaanaan agrahikunna couples ❤
@KENZAWORLD
11 ай бұрын
Shemitha cute❤❤❤
@shahanasubeer
11 ай бұрын
ariyum okkath vechulla aa varav..😇😇 Shemitha pwoli..
@nazimanazi2786
11 ай бұрын
Shemmi nte nail Mehandhi super clour njan yennum nokar ind shemmiyude nail Mehandhi 💅🏻❤shefik itt oru prank cheye shemmi kore ayi pavam shemmine 😅
@user-ye1rl3cf3y
11 ай бұрын
അല്ല !,shemikku പണി kodukkal അല്ലേ.....എപ്പോഴും നിനക്ക് പണി
@hayaraajeeb5092
11 ай бұрын
ഷെമിയോട് ഈ പ്രായത്തിൽ ഈ റേഷൻ ചതി ചെയ്യരുതായിരുന്നു bro😉😜🤣😊🥳🥳
@AyshoosIslamic
11 ай бұрын
Shemi paavam,,, ♥️♥️♥️cute
@sajidacpsajidacp5184
11 ай бұрын
Yendina ingane pavaay q
@sanumon3046
11 ай бұрын
😂😂😂പാവം ഷെമി ആയതോണ്ട് ഞാൻ വല്ലതും ആനെകിൽ ആ വണ്ടിയിൽ നിന്ന് ഇറങ്ങില്ല ഇന്നാലും shemitha ഇറങ്ങിയാലോ ❤❤
@PSC-LDC-2024
11 ай бұрын
സുന്ദരി ഇത്ത ആണെങ്കിലും ഉമ്മയും മോനും പോലെ ind. സെയിം age ഉള്ള ആളെ കിട്ടിയിരുന്നേൽ ഇങ്ങനെ ആകില്ലാരുന്നു.13 വർഷം ഭർത്താവ് ഇല്ലാതെ ജീവിച്ചപ്പോ പേരുദോഷം വന്നപ്പോ സ്വീകരിച്ചല്ലോ നല്ല മനസ്സ് 😊
@AnuRinu-kk6mv
10 ай бұрын
Tekarut.shamiye
@chemmushereef
11 ай бұрын
❤❤
@Ash_ashi4041
11 ай бұрын
pavam 😂😂😂
@adnanabra3737
11 ай бұрын
സൂപ്പർ 🥰🥰👍🏼
@PSC-LDC-2024
11 ай бұрын
13 വർഷം ഭർത്താവ് ഇല്ലാതെ ജീവിച്ച ഒരു പെണ്ണിന് ജീവിതം കൊടുത്തു. പക്ഷെ എന്തിനാ സോഷ്യൽ മീഡിയയിൽ വന്നു ക്ലാരിറ്റി ഇല്ലാതെ പറയാൻ നിക്കുന്നെ
നിനക്ക് വ്യുവേർസ് കൂട്ടാൻ ആണോ ഇങ്ങനെ സ്വന്തം ഭാര്യ യെ ഇട്ട് ചവിട്ടിതേക്കുന്നത് ! വേറെ എന്തെല്ലാം കണ്ടന്റ് ഉണ്ട് ! ഭാര്യ ക്ക് ഭക്ഷണം കൊടുക്കൽ ഭർത്താവിന് നിർബന്ധം ആണെടൊ !
@Gofourkpkp
11 ай бұрын
Shariya.iniyenkil nirthikoode
@malayali4784
11 ай бұрын
ഒരു പൊട്ടൻ
@nusrathpk-hl1dt
11 ай бұрын
സെമിറ്റിക് എഴുതിയത് അടിപൊളി
@saleenaseli2241
11 ай бұрын
Shefi jeevichirippundooo🤪😂😂😂
@Hennuhennuss
11 ай бұрын
Semitha drs poli🥰🥰
@faisalkc5212
11 ай бұрын
Pavam itha😀
@muhammedriju3580
11 ай бұрын
ഷഫീ നാളെ ഉണ്ടാകുമോ. Shami പന്നിക്കിടും 😂😂😂
@noushad350
11 ай бұрын
Pavam. Shemetta . 😅
@lulu_koduvally
11 ай бұрын
😃😃😃 സ്ഥിരം പ്രേക്ഷകർ👍
@sakkeerpm5496
11 ай бұрын
Paavam shemiiii 12:12
@littlewondergirl3901
11 ай бұрын
എത്ര ഇടി കിട്ടി സഹോ 😂😂😂😂പാവം shemi 😘
@sabeenafaisal1366
11 ай бұрын
അവൻ ഷെമിയെ നന്നായി വേദനിപ്പിക്കുന്നുണ്ട് പാവം ഷെമി അവനെ സഹിച്ചു ജീവിക്കുന്നു ഷെമി പാവം
@user-zg1iv7qe6j
Ай бұрын
എന്നോടും ചിലപ്പോൾ എന്റെ husband ഞങ്ങൾ ഒരുമിച്ചു പോകുമ്പോൾ കടയിൽ പോകാനും റേഷൻ കടയിൽ പോകാനും പറയാറുണ്ട്, കുറച്ചു നേരം മടിച്ചൊരുന്നാലും ഞാൻ പോയി പോകാറുണ്ട്
@user-zg1iv7qe6j
Ай бұрын
അതിനു പാവം പറയുകയും അയാളെ കുറ്റപ്പെടുത്തുന്നതും എന്തിനാണ് 😂just ഫൺ എന്തിനാ എല്ലാ കാര്യങ്ങളും സീരിയസ് ആയി എടുക്കുന്നത് guys
@hafseenapa3738
11 ай бұрын
എന്താ റേഷൻ കടയിൽ പോയാൽ? ഇത്തിരി അഹങ്കാരം കൂടുതൽ ആണ്
@thasleemshafi9616
11 ай бұрын
ഷെമി പരിപാടിക്ക് പോണ്ട ട്ടോ😊
@tharayittaltharayittal4599
11 ай бұрын
നല്ല വെറുപ്പിക്കൽ എല്ലാം സൂപ്പറാണ് വെൽക്കം ബാക്ക് ഓവർ ആക്കണ്ട അത് നല്ല വെറുപ്പിക്കലാ
@grijaainu5110
12 күн бұрын
അവൻ വേറൊരു ഇന്റർവ്യവിൽ പറഞ്ഞത് കേട്ടല്ലോ. ഷെമി റേഷൻ കടയിൽ പോയി അരിയും സാധനങ്ങളും മേടിച് തലയിൽ ചുമന്നു കൊണ്ട് പോകുന്നത് കണ്ടപ്പോൾ കടയിൽ നിന്ന് അവൻ അവളെ നോക്കി. അപ്പോൾ അവന്റെ കൂട്ട് കാരോട് അവൻ പറഞ്ഞു പോലും. എനിക്ക്. അരി ചാക്കും ആയി പോകുന്ന പെൺകുട്ടിയെ ഇഷ്ട്ടപെട്ടു എന്ന്. അവിടം മുതൽ ആണ് രണ്ട് പേരും ഡിങ്കോ ലാവി ആയി പിന്നെ കെട്ടിയത് എന്ന്.. ഇപ്പോൾ റേഷൻ കടയിൽ പോകുന്നത് നാണ കേട് ആകുന്നത് എങ്ങനെ.. റേഷൻ കടയിൽ നിന്നും. റേഷൻ സാധനങ്ങളും ആയി. റോഡിൽ കൂടി മന്ദം മന്ദം നടന്നു വരുന്ന ഒരു. പതിനേഴു കാരി. സുന്ദരി. അതാ. അങ്ങ് അകലെ. പച്ച പരവതാനി വിരിച്ച. ഹരിത ഭംഗിയാൽ നിറഞ്ഞ. ഇടവഴി യോരങ്ങൾ. അവിടേക്ക്. കാമിനിയുടെ വരവും കാത്ത്. കാത്ത് മാരുതി സുസ്ക്കി യുടെ ബൈക്കിൽ ചാരി നിൽക്കുന്ന ചെറുപ്പക്കാരൻ. പതിനേഴിന്റെ മൊഞ്ചുള്ള കാമിനിയെ കണ്ടതും അവൻ പരിസരം മറന്ന് വാരി പുണർന്നു.ആവേശം തെല്ലൊന്നു കേട്ടടങ്ങി പെട്ടന്ന് ചുറ്റിനും ഒന്ന് കണ്ണോടിച്ചു പരിസരം വീഷിച്ചപ്പോൾ പിന്നീട്. പ്രിയതമയെ സസൂഷമം വീഷിച്ചപ്പോൾ താത്തയുടെ തലയിൽചുമട് ആയി ഇരുന്ന റേഷനരിയും മറ്റ് സാധനങ്ങളും താഴെ വീണു സ്വാഹ യായി. താത്ത. വിഹാര പരവശ യായി. പ്രണയ തായകന്റെ നെഞ്ചിൽ വീണ് പൊട്ടി കരഞ്ഞു. അല്ലയോ മച്ചാ. എന്റെ അരി പോയി.. അത് കേട്ട് മച്ചാ. വിഷമിക്കാതെ താത്ത. നിനക്ക് അരിയല്ലേ വേണ്ടു.. നിനക്ക് അരി. ഞാൻ തരും. അങ്ങനെ താത്തയ്ക്ക്. അരി സുലഭം. ശുഭം
റേഷൻ കടയിൽ പോകുന്നത് എന്തിനാണ് കുറവ് റേഷൻ കടയിൽ പോകുന്നത് എന്താണ് കുറവ് ആ ചെറുക്കൻ നല്ല കാര്യമല്ലേ ചെയ്തത് വന്ന വഴി മറക്കാത്തത്
@akbarsanu5548
11 ай бұрын
ഇത്രയും വേണ്ടിയിരുന്നില്ല പാവമാണ് ഷെമി 👍
@razijeeli2300
11 ай бұрын
നിനക്ക് ആണ് ജാഡ !
@Hennuhennuss
11 ай бұрын
😂😂😂😂😂😂
@ShajithaShaji-go3gr
11 ай бұрын
❤❤❤
@fathimasanha8911
11 ай бұрын
Ethaaa....super
@sharminajasmin8422
11 ай бұрын
😂😂😂❤❤
@SumiPs-eh8oz
11 ай бұрын
❤️❤️😘😘😘
@gireeshkg3343
11 ай бұрын
ഷെമിയാണ് താരം
@rajnasworld
11 ай бұрын
🥰🥰🥰✨✨
@ramsheenap5219
11 ай бұрын
Pavamsamitha dress vagikodukkannnn
@naseema1884
11 ай бұрын
പാവം സെമി
@user-lf1ob8zg6r
5 ай бұрын
എല്ലാ വീഡിയോകളും കൂടുതൽ ഇഷ്ടമായത് എനിക്ക് ഈ വീഡിയോയാണ് 😂😂😂😂😂😂😂😂😂😂 കണ്ണ് നിറഞ്ഞു ചിരിച്ച് ചിരിച്ച്
@AyshoosIslamic
11 ай бұрын
Shemi,, nail cone eathaan
@shidaslittleworld
11 ай бұрын
പാവം..വേണ്ടായിരുന്നു😢😪😌
@akhilmalappuram
11 ай бұрын
എല്ലാ വർത്താനത്തിന്റെ ഇടയിൽ കുട്ടിയെ ഒന്ന് നോക്ക് അവൾ മിട്ടായിന്റെ പ്ലാസ്റ്റിങ്ക് തിന്നോ 😅 നൈസ് ആയി ഇറക്കി എന്ന് തോനുന്നു 😊 അവസാനം കുട്ടി പറയാ തുറക്ക് (മുട്ടായി )😂 ഷമി ആയിശോ മുട്ടായി ഒന്നും തിന്നലെ. ആയിശു ഇജ്ജ് ഒന്നും പറയണ്ട ഡീ 😂
@mhdshibili68
11 ай бұрын
കൈകളിൽ മൈലാഞ്ചിയിടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ *ഫ്രീ ആയി ഇനി മൈലാഞ്ചിയിടാൻ പഠിക്കാം*😍 തീരെ വരക്കാൻ അറിയാത്തവർക് പോലും ഇനി മൈലാഞ്ചി ഇട്ട് തുടങ്ങാം .... Plzz condect ഒമ്പത് ഏഴ് ഏഴ് എട്ട് അഞ്ച് എട്ട് അ ഞ്ച് മൂന്ന് പൂജ്യം മൂന്ന്
@shemimoly8656
11 ай бұрын
പ്രായക്കുറവ് പക്വതയിൽ കാണാനുണ്ട്. കുട്ടിക്കളി മാറാത്ത ചെക്കൻ അവന്റെ പ്രായത്തിനു ചേരുന്ന പെണ്ണിനെ കെട്ടണം
@chemmushereef
11 ай бұрын
വീഡിയോ കാണാൻ rasan tto mashallah take care dears
@jasmineshabeer4106
11 ай бұрын
pavam shameeta inganoke cheyano pavam
@shihabudheenp6934
11 ай бұрын
Pavam shami
@jeseenasudhi4014
11 ай бұрын
Phn off akkiyitt venam ikkane kond adich samnathippikkan😂😂😂😂
@rineeshaallipara7375
11 ай бұрын
പാവമാണ് ഷെമിത ഇത്രേ ഒന്നും വേണ്ടില്ലായിരുന്നു
@user-gi5pk8gp6l
11 ай бұрын
Pavam ithaaa 😕😄❤️
@haseenafaizal4971
11 ай бұрын
ഷെമി തക്ക് ഇങ്ങനെ പണികൊടുത്തത് ഇഷ്ടമായില്ല
@junaidkuttippa3271
11 ай бұрын
Paavan ath .endinaa sheminegane ......😢😢😅
@diyathanasthanas
11 ай бұрын
😂❤️❤️❤️
@shahnashiq8809
11 ай бұрын
ഇത് പാടില്ലായിരിന്നു പാവം ഇത്താ
@farhanafaru7545
11 ай бұрын
Adipoli🥰🥰🥰
@meenasgardentour7867
11 ай бұрын
Ration peedikeyil thanikku poyalentha?
@muhammedkp6335
11 ай бұрын
ഷെമി നീ ചെറുതായി കൊടുത്തിട്ടാ...2ദിവസം പിണങ്ങിക്കോ അപ്പൊ കാലു പിടിക്കും
Yeni ingane shemitthane insult aakunna video aaanengil nhan nokula unsubscribe aakit povum paavam inganthe pani yellla edpikaadhirikku plz ikka ningale inganthe video yellla ishtaaavula keeto shemitthane shandhoshikunna video cheyi plz
Пікірлер: 419