ആമേൻ അത്യുന്നതനായ ദൈവ പിതാവിന് സകല മഹത്വവും സ്തുതിയും ഉണ്ടായിരിക്കട്ടെ
@AkshayaPonnu2004
Жыл бұрын
സർവ്വ മഹത്വവും എന്നും എന്നേക്കും അത്യുന്നതനായ സ്വർഗ്ഗീയ ദൈവപിതാവിന് 💕💕💕💕❣️❣️❣️❣️
@vincytj4626
Жыл бұрын
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജറുസലെം, ആരു നിന്നോടു കരുണ കാണിക്കും? ആരു നിന്റെ മേല്‍ സഹതാപം പ്രകടിപ്പിക്കും? നിന്റെ ക്ഷേമം അന്വേഷിക്കാന്‍ ആരുനില്ക്കും? നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നു. നീ എനിക്കു പുറംതിരിഞ്ഞു. അതുകൊണ്ടു ഞാന്‍ നിനക്കെതിരേ കൈനീട്ടി നിന്നെ നശിപ്പിച്ചു. ദയ കാണിച്ചു ഞാന്‍ മടുത്തു. ജറെമിയാ 15 : 5-6
അത്യുന്നതനായ ദൈവ പിതാവിന്റെ നാമം എന്നേക്കും മഹത്വപ്പെടട്ടെ ആമേൻ
@edayilajacob6125
Жыл бұрын
Amen
@edwinpereira1238
Жыл бұрын
🌹🌹🌹അത്യുന്നതനായ ദൈവ പിതാവിന് എന്നുമെപ്പോഴും മഹത്വമുണ്ടായിരിക്കട്ടെ🌹🌹 🌹🌹🌹🙏 Amen 🙏🌹🌹🌹 🌹🌹🌹💚❤️🤍💙🌹🌹🌹
@user-xp9ej3mj8x
Жыл бұрын
എന്റെ എല്ലാ സഹോദരങ്ങൾക്കും യേശുക്രിസ്തുവിന്റെ ജന്മത്തിരുന്നാൾ ആശംസകൾ 💞💞
@lillythomas9472
Жыл бұрын
സർവ്വ മഹത്വവും ദൈവത്തിന്💫💫💫💫💫💫
@mariammaantony1192
6 ай бұрын
നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന് മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു. ഏശയ്യാ 53 : 5
ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകംചെയ്തിരിക്കുന്നു. ഏശയ്യാ 61 : 1
@mariammaantony1192
4 ай бұрын
എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്മകള് പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്തു. ജറെമിയാ 2 : 13
ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്യ്രവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു. ഏശയ്യാ 61 : 2
@johnsimondsa5851
Жыл бұрын
Thank you Abba Father for choosing us among billions of people on this universe Amen
@jollysamuel5249
Жыл бұрын
മലിനമായ ഭക്ഷണം നിങ്ങള്‍ എന്റെ ബലിപീഠത്തില്‍ അര്‍പ്പിച്ചു. എങ്ങനെയാണ് ഞങ്ങള്‍ അത് മലിനമാക്കിയത് എന്നു നിങ്ങള്‍ ചോദിക്കുന്നു. കര്‍ത്താവിന്റെ ബലിപീഠത്തെനിസ്സാരമെന്നു നിങ്ങള്‍ കരുതി. മലാക്കി 1 : 7
@user-xp9ej3mj8x
Жыл бұрын
പാപങ്ങളകറ്റാൻ കഴിവില്ലാത്ത ബലികൾ ആവർത്തിച്ചർപ്പിച്ചുകൊണ്ട് ഓരോ പുരോഹിതാനും ഓരോ ദിവസവും ശുശ്രൂഷ ചെയുന്നു (ഹെബ്രായർ 10/11)
@eldhosaju3333
Жыл бұрын
എല്ലാ മഹത്വവും ദൈവപിതാവിന്...
@minibijoy2986
Жыл бұрын
സർവ്വ മഹത്വവും അത്യുന്നതനായ ദൈവപിതാവിന് 🙏🙏🙏
@johnpeterjohnjprr732
Жыл бұрын
செவியுள்ளவன் கேட்கட்டும் amen🎤👍
@ranidavis1195
Жыл бұрын
ദൈവത്തെ കബളിപ്പിക്കാനാവിനില്ല ദൈവം നമ്മുടെ ഹൃദയങ്ങൾ അറിയുന്നു 💞🌹♥️
@pushparajraj6505
Жыл бұрын
സീയോനിലേക്കുള്ള വഴി അടയാളപ്പെടുത്തുവിന്‍; അഭയം തേടി ഓടുവിന്‍; മടിച്ചുനില്ക്കരുത്. തിന്മയും ഭീകരനാശവും വടക്കുനിന്നു ഞാന്‍ കൊണ്ടു വരുന്നു.ജറെമിയാ 4 : 6🏃🏃🏃🏃🏃🏃🏃🏃🏃🏃🏃⏲️⏲️
@mariyamathai6987
Жыл бұрын
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള് ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം. യോഹന്നാന് 1 : 14
@rajanjoseph6012
Жыл бұрын
ദൈവരഹസ്യങ്ങളുടെ കലവറ സി യോൻ . ദൈ പിതാവിന് സ്തുതി ആമ്മേൻ.
ഞാൻ ഇപ്പോൾ കർത്താവിന്റെ പ്രവർത്തികളെ അനുസ്മരിക്കുകയും ഞാൻ കണ്ടത് പ്രഘോഷിക്കുകയും ചെയ്യുന്നു. കർത്താവിന്റെ പ്രവർത്തികൾ വചനം വഴി നിർവഹിക്കപ്പെടുന്നു. പ്രഭാഷകൻ 42: 15
@elsakurian4100
Жыл бұрын
സർവശക്തനും നമ്മുടെ ദൈവവുമായ കർത്താവു വാഴുന്നു...
@rencytb6818
Жыл бұрын
Emperor Emmanuel നീണാൾ വാഴട്ടെ 💪💪💪💪💪💪💪💫💫💫💫💫💫💫💫💫💫
@sajeevjoseph7083
Жыл бұрын
ആമേൻ നമ്മുടെ ദൈവത്തിനു എല്ലാ മഹത്വം 🌹🌹🌹
@jacobvishwakarma48
Жыл бұрын
My love Father God 💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹💯🌹
@sophiesophie8820
Жыл бұрын
ദൈവപുത്രൻ എത്രയും വേഗം തന്റെ അജഗണത്തെ വഴിതെറ്റിക്കുന്ന പുരോഹിതരുടെ നേരെ പ്രതികാരത്തിന്റെ ചാട്ട എടുക്കട്ടെ
All Glory Honor Praises and Thanksgiving to our Almighty God the Father Creator of Heaven and Earth who appears in Zion with Glory! 🌹🌹💚💚💙💙❤❤🤍🤍💛💛💕💕🌹🌹
@johnferrao6880
Жыл бұрын
All Glory Honor Praaises and Thanks giving to our Hevenly Father who appear in Zion with Glory to save his children Amen🙏🙏🙏🙏💓💓💓💓💓💓💓💓💓💓💓
@rufinadsa9061
Жыл бұрын
❤️❤️❤️❤️❤️❤️🌹🌹🌹🌹❤️❤️❤️❤️❤️❤️ Nanni Appa.💚🌹Nanni Amma 💞 Nanni AYYA ❤️🌹
@akhilar1713
Жыл бұрын
All Glory to Almighty God the Father.. 🥰🥰
@johnsimondsa5851
Жыл бұрын
Praise and glory and honour and power and might be to our Heavenly Father Amen
@sunnyjohn201
Жыл бұрын
👌👌👌👌👌👌💥🙏
@aksa569
Жыл бұрын
Every Word of God is Truth 🥰🥰🥰
@yesitistrue7356
Жыл бұрын
സകല മഹത്വവും അത്യുന്നത ദൈവത്തിന് നൽകുന്നു....💚💚💚 🔥ആമേൻ 🔥
@paulvkurian8279
Жыл бұрын
എന്നാല്‍, ആരും തര്‍ക്കിക്കേണ്ടാ; കുറ്റപ്പെടുത്തുകയും വേണ്ടാ. പുരോഹിതാ, നിനക്കെതിരേയാണ് എന്റെ ആരോപണം. പട്ടാപ്പകല്‍ നീ കാലിടറി വീഴും. പ്രവാചക നും രാത്രി നിന്നോടൊപ്പം കാലിടറി വീഴും. നിന്റെ അമ്മയെ ഞാന്‍ നശിപ്പിക്കും. അജ്ഞതനിമിത്തം എന്റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്കരിച്ചതുകൊണ്ട് എന്റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്കരിക്കുന്നു. നീ നിന്റെ ദൈവത്തിന്റെ കല്പന വിസ്മരിച്ചതുകൊണ്ട് ഞാനും നിന്റെ സന്തതികളെ വിസ്മരിക്കും. അവര്‍ പെരുകിയതോടൊപ്പം എനിക്കെതിരായുള്ള അവരുടെ പാപവും പെരുകി. അവരുടെ മഹിമ ഞാന്‍ അപമാനമായി മാറ്റും. എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്മ അവര്‍ അത്യധികം കാംക്ഷിക്കുന്നു. പുരോഹിതനെപ്പോലെ തന്നെ ജനവും. അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക് ഞാന്‍ പ്രതികാരം ചെയ്യും. ഹോസിയാ 4 : 4-9
@sajut.k9859
Жыл бұрын
🌹🌹🌹🌹🌹🌹🌹 Amen amen 🌹🌹🌹🌹🌹🌹🌹
@sibisunny9221
Жыл бұрын
സർവ്വ മഹത്വവും എന്റെ പിതാവിന്
@mariammaantony1192
Жыл бұрын
കര്‍ത്താവില്‍നിന്ന് എനിക്കൊരു വാര്‍ത്ത ലഭിച്ചു. ജനതകളുടെ ഇടയിലേക്ക് ഒരു ദൂതന് അയയ്ക്കപ്പെട്ടിരിക്കുന്നു. ജറെമിയാ 49 : 14
@mariammaantony1192
Жыл бұрын
കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ തിരിച്ചുവന്നാല്‍ എന്റെ സന്നിധിയില്‍ നിന്നെ പുനഃസ്ഥാപിക്കാം. വിലകെട്ടവ പറയാതെ സദ്വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്റെ നാവുപോലെയാകും. അവര്‍ നിന്റെ അടുക്കലേക്കുവരും, നീ അവരുടെ അടുക്കലേക്കു മടങ്ങിപ്പോകയില്ല. ജറെമിയാ 15 : 19
@arunyasaneesh7161
Жыл бұрын
❤❤❤❤ സർവ്വ ശക്തനായ എന്റെ ദൈവം ഏക ദൈവം............ അവിടുന്ന് പരിശുദ്ധൻ ആണ് ❤❤❤
@rajunkraju6258
Жыл бұрын
🔥🔥🔥 Amen 🔥🔥🔥🔥
@yesuciniemmanuel4279
Жыл бұрын
Al glory to our heavenly Father
@sunilnoopa3816
Жыл бұрын
All glory to our most high god the father.... 😘😍💞🥳
Пікірлер: 316