♡കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇവയെല്ലാം എന്റെ കരവേലയാണ്. ഇവയെല്ലാം എന്റേതുതന്നെ. ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക. ഏശയ്യാ 66 : 2♡
@alfinantony07
2 жыл бұрын
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. മർക്കോസ് 7 : 16
@alanachu985
2 жыл бұрын
മനുഷ്യന്റെ അഹങ്കാരം അവസാനിപ്പിക്കാനും ദുഷ്പ്രവൃത്തികളില്‍നിന്ന് അവനെപിന്‍തിരിപ്പിക്കാനും ആണ് ഇത്. ജോബ് 33 : 17 ✨️അതു കൊണ്ട് നിങ്ങൾ അഹങ്കരിക്കരുത്✨️
പരിശുദ്ധനായ എന്റെ യേശു പിതാവിന് എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ. ആമേൻ ❤️❤️❤️❤️🙏🏻🙏🏻
@hermasmerlin
2 жыл бұрын
23 என் எச்சரிக்கையைக் கவனத்தில் கொள்வீர்களானால், நான் என் உள்ளத்திலிருப்பதை உங்களுக்குச் சொல்வேன்; என் செய்தியை உங்களுக்குத் தெரிவிப்பேன். நீதிமொழிகள்(பழமொழி ஆகமம்) 1
🌹He was not released from prison until he received his royal scepter and dominion over his masters. Prove that the accusation of the enemy is false and earn him eternal honor🌹
വേറിട്ടു നില്ക്കുന്നവന് എല്ലാ നല്ല തീരുമാനങ്ങളോടും മറുതലിച്ചുനില്ക്കാന് പഴുതു നോക്കുന്നു. സുഭാഷിതങ്ങള്‍ 18 : 1
@yesurosejoseph2487
2 жыл бұрын
എന്റെ ഏൽ യേശു വിനു സർവ മഹത്വവും ആമ്മേൻ
@mariammaantony1192
2 жыл бұрын
ഞാനിന്നു നല്കുന്ന കല്പനകളും നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്മരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. നിയമാവര്‍ത്തനം 8 : 11
@dianadalmeida4812
2 жыл бұрын
26 இத்தகைய சிறு கண்டிப்புகளினின்று வரும் எச்சரிக்கைகளுக்குச் செவிசாய்க்காதவர்கள் கடவுளின் தக்க தண்டனைத் தீர்ப்புக்கு உள்ளாக நேரிடும். சாலமோனின் ஞானம் 12
@alfinantony07
2 жыл бұрын
കര്‍ത്താവിന്റെ ശ്വാസമേൽക്കുമ്പോൾ പുല്ലു കരിയുകയും പുഷ്പം വാടിപ്പോവുകയും ചെയ്യും; മനുഷ്യൻ പുല്ലുമാത്രം! പുല്ലു കരിയുന്നു; പുഷ്പം വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമാകട്ടെ എന്നേക്കും നിലനിൽക്കും. ഏശയ്യാ 40 : 7-8
Пікірлер: 409