Bus kayatti Ireland muzhuvan kanichu thannathinu Sanju bhaikkum, Ikkaykum oru BIG salute , Thanks ❤ n Respect from Kannur
@maltakaran
4 ай бұрын
❤️🥰🥰🥰🥰🫶
@samcnn
4 ай бұрын
@@maltakaran Ireland Bus Driver age limit ethrayanu paranilla
@ajdvlogs1871
Жыл бұрын
Super 👍🏻nice place
@maltakaran
Жыл бұрын
വൗ firsrt comment🙏😄
@narayananpm3127
Жыл бұрын
വളരെ മനോഹരമായ സ്ഥലം. താങ്കൾ ഭാഗ്യവാൻ ആണ്. റോഡ് എല്ലാം കാലി ആണല്ലോ. ഇവിടുത്തെ ഓരോ റോഡും എന്ത് മാത്രം തിരക്ക് ആണ്. അവിടെ ട്രാഫിക് റൂൾ പോലും പാലിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല അല്ലെ. ഡ്രൈവിംഗ് ലെഫ്റ്റ് ഹാൻഡ് തന്നെ ആണല്ലേ. ഇനി സാലറി/ ചിലവുകൾ എന്നിവയും അറിഞ്ഞാൽ നന്നായിരുന്നു. എന്ത് സേവ് ചെയ്യാൻ കഴിയും..? അറിയാൻ ഒരു ആഗ്രഹം.
@maltakaran
Жыл бұрын
എല്ലാം ഫുൾ ആയി അറിയാൻ ടൈം എടുക്കും. കാർഡ് ഫുൾ ആകണം. എന്നിട്ട് വിശദമായി പറയാം 👍🙏❤️
@KL50haridas
Жыл бұрын
ഇക്കാ നമസ്കാരം മാൾട്ടയിൽ നിന്നുള്ള കുറച്ചു വീഡിയോ കണ്ടിരുന്നു. പിന്നെ നാട്ടിൽപോയത്, അവിടെന്ന് ഇവിടെ വന്നതെല്ലാം നന്നായിട്ടുണ്ട് വീണ്ടും കാണാം 👍🌹
@maltakaran
Жыл бұрын
Kaanam bro🙏❤️❤️❤️
@badushacj1636
10 ай бұрын
Nalla travels suggest cheyyumo
@sijokonnackal3558
Жыл бұрын
Video സൂപ്പർ നാട്ടിൽ പോയത് പോലെ തോന്നി
@maltakaran
Жыл бұрын
Aano 🙏 thanks bro❤️💕
@danielsunny580
Жыл бұрын
Volvo +environmental =💯 ❤
@maltakaran
Жыл бұрын
കറക്റ്റ് പീസ് ഓഫ് മൈൻഡ് 🙏❤️😄
@driveralmarar2506
Жыл бұрын
അൽഹംദുലില്ലാഹ് പൊളി ❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@maltakaran
Жыл бұрын
🙏❤️❤️❤️❤️❤️😄
@nazeerk9604
Жыл бұрын
Mashallah super bro
@maltakaran
Жыл бұрын
🙏❤️❤️❤️
@ashi8192
Жыл бұрын
Ingal powliyaaanu enjoy ❤🎉
@maltakaran
Жыл бұрын
❤️❤️❤️❤️🙏🥰🥰🥰🥰
@ashiqmoideen6044
Жыл бұрын
Mujeebkka Poli🎉❤
@maltakaran
Жыл бұрын
❤️❤️❤️❤️🙏
@zainulhabid7302
Жыл бұрын
Irland truck life ne kurich oru vdo cheyyanam pls
@maltakaran
Жыл бұрын
Sure👍🇨🇮
@Shafeeq_Muhammed
Жыл бұрын
ഇപ്പോഴും സായിപ്പ് കേരളത്തിലേക്ക് വരുന്നത് കേരളത്തിൻ്റെ ഭംഗി കണ്ടിട്ട് ആണെന്ന് കരുതുന്നവരുണ്ട്, അവർ ഇതൊക്കെ ഒന്ന് കാണണം. മിക്കവാറും എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഇത് പോലെ മനോഹരം ആണ്
@maltakaran
Жыл бұрын
അത് താങ്കൾ പറഞ്ഞത് 100%👍
@Shafeeq_Muhammed
Жыл бұрын
@@skbskb3017 ഇതൊന്നും കാണാത്ത ആരോ ഇട്ട പേര് ആവണം😂
@jithinpazheri8078
Жыл бұрын
It’s europes nature my brother..! No doubt it’s beautiful.. but oru karyam manasil aakkanam avide ninn nokkiyale namude nadinte bangi ariyan patu.. athinte soundharyam aswadhikkan patu.. puchikkanda..
@Shafeeq_Muhammed
Жыл бұрын
@@jithinpazheri8078 എവിടെ നിന്ന് നോക്കിയാൽ
@BeenaBeena-oh1ux
Жыл бұрын
എന്താ ഇക്ക അവിടെ സുഖമായിരിക്കുന്നോ പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@maltakaran
Жыл бұрын
ആമീൻ നിങ്ങളുടെയൊക്കെ പ്രാർത്ഥന 🥰🥰🥰
@melbinjoseph5448
Жыл бұрын
Indianu LMV licence ollorku visa sponsorship kitty heavy odikan varan patuvo. Engana athinu application Bus companil veckan patuka
@maltakaran
Жыл бұрын
India heavy license undengile pattu
@sadhikali3937
8 ай бұрын
4k wow❤
@maltakaran
8 ай бұрын
😄😄😄😄🫡🫡🫡🫡🥰
@radhikanair749
Ай бұрын
Could you please explain details of how to become a bus driver in Ireland from India???? Please do a full detailed video
@maltakaran
Ай бұрын
From India not possible. He should have valid EU license
@noufalkhanbilal439
Жыл бұрын
അടിപൊളി, അവിടെ ഉള്ള ജോലിസാധ്യതകളെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ,,, 👆, Any way super vedio 👍👍
@maltakaran
Жыл бұрын
ചെയ്യാം 👍
@sujith691
Жыл бұрын
@@maltakaranchetta marakkqlee plzz🙏🏻🙏🏻🙏🏻
@minigodwin5115
Жыл бұрын
Beautiful.....
@maltakaran
Жыл бұрын
Thank you! Cheers!
@blessonabraham8370
6 ай бұрын
ഡ്രൈവിംഗ് ഹെവി വെഹിക്കിൾ ഫോർക്ക് ലിഫ്റ്റ് ജെസിബി ഇതിൻറെ വല്ല വേക്കൻസി വല്ലതും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ
winter aayikotte paranja abhiprayam okke maarikollum (climate and mind)
@maltakaran
Жыл бұрын
Winter varatte appo aa videos um cheyyanam😄😄🙏
@DilbagYoutuber
Жыл бұрын
Very nice 👍👍👍👍
@maltakaran
Жыл бұрын
Thank you! Cheers!
@Pprworld12345
Жыл бұрын
മുജീബ് ക്കാ ഞാനിപ്പോൾ സൗദിയിൽ മൂന്നുവർഷമായി ഡ്രൈവറാണ് ങ്ങളെ വീഡിയോസ് അടിപൊളിയാണ് കുറെ കാലമായി കാണുന്ന വീഡിയോസ് അന്നുമുതലുള്ള ഒരു ആഗ്രഹമാണ് നിങ്ങളെമാതിരി യൂറോപ്പിൽ ഒരു ബസ് ഡ്രൈവർ ആകണമെന്ന്🥰 നടക്കുമോ ആവോ പക്ഷേ ഞമ്മക്ക് ഇംഗ്ലീഷ് തീരെ നടക്കൂല 😍 എന്തെങ്കിലും ഒരു വഴി ഉണ്ടാവും അല്ലേ മുജീബ് ഇക്ക എന്തായാലും നിങ്ങളെ വീഡിയോസ് ഒരു മോട്ടിവേഷൻ ആണ് മാഷാ അള്ളാ നല്ല സംസാരമാണ് എല്ലാ വീഡിയോസും ഇങ്ങനെ കണ്ടിരിക്കും
@maltakaran
Жыл бұрын
English oru aavashyam aanu europil.
@asharafsajna5923
Жыл бұрын
Mujeebkka ningal powli ❤❤❤
@maltakaran
Жыл бұрын
🥰🥰🥰🥰🙏
@jahangeerbatcha4055
11 ай бұрын
congrats bro
@maltakaran
11 ай бұрын
❤️🫶🫶🫶🫶🫶❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@ratheeshcb3916
Жыл бұрын
Sanju bro... 🤝
@beenarasheed7
Жыл бұрын
Super video muji ❤️❤️👌👌 ഒരു ടൂർ പോയ പോലെ
@maltakaran
Жыл бұрын
Oho ഇനി എത്ര ടൂർ പോകാനുണ്ട് 😂❤️
@suresharnould1465
Жыл бұрын
Super ❤
@maltakaran
Жыл бұрын
🙏❤️❤️❤️❤️
@BenDevassy
Жыл бұрын
Supper ❤
@maltakaran
Жыл бұрын
🙏❤️❤️❤️
@salimponnampadikkal9503
Жыл бұрын
❤🎉ട്രെയിനിങ് ഡ്യൂട്ടി ടൗണിൽ നിന്നും വളരെ അകലെ ഉള്ള സ്ഥലം ആണെന്ന് തോന്നുന്നു. യാത്ര ക്കാരും മറ്റും കുറവ്. തല്ക്കാലം താമസ സ്ഥലവും, ഡ്യൂട്ടി സ്ഥലവും ദൂരം പരിഹരിക്കാൻ ഒരു സൈക്കിൾ വാങ്ങുക. സൈക്കിൾ വാങ്ങിയാൽ വല്ലവരും അടിച്ചു പോകാതെ നോക്കുക. കാർ വാങ്ങുമ്പോൾ യൂസ്ഡ് വെഹിക്കിൾ ഷോറൂം മുഖേന നന്നായിരിക്കും. അവിടത്തെ വിവരണം കേട്ടു കൊതിപ്പിക്കല്ലേ ബ്രോ 😂
@maltakaran
Жыл бұрын
കൊതിപ്പിക്കുന്നില്ല 😂വീട്ടിൽ നിന്നും 10 കെഎം ഉണ്ട് ഡെപ്പോയിലേക്ക്. സൈക്കിൾ പറ്റില്ല. Wheather പ്രോബ്ലം. എല്ലാം ശെരിയാകും ഇന്ഷാ അല്ലാഹ് pray for both of us🙏❤️
@ramachandrant2275
Жыл бұрын
Nice. 👍🙋👌♥️
@maltakaran
Жыл бұрын
🙏❤️❤️❤️
@shanugeorge3524
Жыл бұрын
bro you are lucky. but some customers are rude they spit some dont' pay money homeless problem drugs .. you prob new... how long have you been in uk?
@maltakaran
Жыл бұрын
Some humans like that. We can see every where in the world.nevermind do ourjob only.🫶💕
@badarua1
Жыл бұрын
പൊളി സ്ഥലം
@maltakaran
Жыл бұрын
Athe 👍❤️
@aboobackeradivannimohamed6919
Жыл бұрын
Gud.
@maltakaran
Жыл бұрын
🫶💕
@minnu4200
Жыл бұрын
അടിപൊളി
@maltakaran
Жыл бұрын
🙏❤️❤️
@ajdvlogs1871
Жыл бұрын
ഇവിടെയും നല്ല മഴയാണ് പുത്തെൻച്ചിറ
@maltakaran
Жыл бұрын
ഓഹോ ഞാൻ chendrappinni
@shijumathewmankuzhikari6088
14 күн бұрын
Super
@maltakaran
10 күн бұрын
Thanks❤️❤️
@bjoy7083
Жыл бұрын
❤❤
@maltakaran
Жыл бұрын
❤️❤️❤️❤️
@anmivavlogs8093
Жыл бұрын
Chettan dublin public transport bus il alle ?
@maltakaran
Жыл бұрын
Jj kavanagh
@sonilalkanadisivanandan3696
Жыл бұрын
Dungarvan ❤❤❤
@maltakaran
Жыл бұрын
❤❤❤❤🥰
@FamilyHomoeocare-hd9nd
Жыл бұрын
❤❤❤
@maltakaran
Жыл бұрын
❤️❤️❤️❤️🙏
@sam-to7pl
Жыл бұрын
Bro eie institute of malta nallathano for study onne parayamo please 🙏
പോകുന്നവർ എപ്പോളും പോകും ഞാൻ തന്നെ ഇത് എത്രാമത്തെയാ.. ഇനിയും അവസരങ്ങൾ വന്നാൽ പോണം. ഒരു സ്ഥലത്തും സ്ഥിരമാക്കരുത്. മനസ്സ് മരവിക്കും. ചാൻസ് കിട്ടിയാൽ പോണം. ഇനിഅടുത്ത ഓഫർ finland ആണ്. 👍🏻
@Malayalai1992
Жыл бұрын
❤
@maltakaran
Жыл бұрын
❤️❤️❤️
@Am.NairAmbakat-db4qh
Жыл бұрын
Ikka enganeyunda Ireland Dayli videos idanam
@maltakaran
Жыл бұрын
ഡെയിലി നടക്കൂല വീക്കിലി two😄👍❤️
@viju2821
5 ай бұрын
Bus ഡ്രൈവർ vecancy ഉണ്ടോ
@sabarinathyoutube
Жыл бұрын
Hi From Wales Uk bus driver ❤
@maltakaran
Жыл бұрын
Hi bro👍🏻💕💕
@riyasaliali8455
Жыл бұрын
Hi
@christysebastian1529
Жыл бұрын
Chetta evde heavy lisence ullavarju ethu pole wrkinju chance ndaavo
@maltakaran
Жыл бұрын
ഏതെങ്കിലും യൂറോപ്യൻ ലൈസൻസ് ഉണ്ടെങ്കിൽ കിട്ടും
@thafseelpm.suppersong4930
Жыл бұрын
ഇക്കാ. U. A. E. Bus. Laisense. Und. Chansce. Kitumo
How are you enjoying Ireland? From your local Link driver.
@maltakaran
10 ай бұрын
You are my teacher and you knows very well how r enjoying😄😄😄👍
@asharafsajna5923
Жыл бұрын
Pollachi tirupur road pole thonnunnu
@maltakaran
Жыл бұрын
😄😄😄😄👍🏻❤
@rajeevanshaji6508
Жыл бұрын
ഹായ് ഇക്കാ അവിടെ സീറ്റ് ബെൽറ്റ് നിർബന്ധമല്ല ഡ്രൈവർ സീറ്റ് ഇട്ടതായി ശ്രദ്ധയിൽപ്പെട്ടില്ല
@maltakaran
Жыл бұрын
Public transport ൽ വേണ്ട
@mokasofficial3146
Жыл бұрын
മാൾട്ടയിലെ സുന്ദരൻ അയർലാന്റിൽ എത്തിട്ടപ്പോൾ ഒന്ന് ക്ഷീണിച്ചോ ?
@maltakaran
Жыл бұрын
ഫുഡ് സെറ്റ് ആകണം later on😄👍
@samcnn
4 ай бұрын
Salam ikka, Sugano? Ireland Bus Driver Job Age Limit Ethraya ennu Onnu Parayamo Please
@maltakaran
4 ай бұрын
സുഖം അൽഹംദുലില്ലാഹ്. Age limit ഇത് വരെ പറഞ്ഞിട്ടില്ല എന്നാലും 50വരെ ആകും
@samcnn
4 ай бұрын
@@maltakaran thank you ekka ,mattonnum kondalla chodichathu nann 2019 muthal Europe leku varaan try cheyunundu 2 years cheap ckeyyapettu ( Spain Work Visa) dayvanugraham kondu 2 years nu shesham cash thirichu kitti pinne Schengen tourist visak ( France and Germany) apply cheythu 2 thavana reject aayi eppol age 48 aayi still trying In shah Allah am pretty sure soon I’ll be in the Europe
@aspkwt7556
Жыл бұрын
നമസ്കാരം മുജീബ് ഭായ്👋 അവിടത്തെ Driver വാക്കൻസിയെ കുറിച്ചൊരു വീഡിയോ ചെയ്യണേ . എങ്ങിനെ എത്തിചേരാം ... It's my dream place ....from kuwait
@maltakaran
Жыл бұрын
കുവൈട്ടീൽ നിന്നും നടക്കുല. ട്രൈ another കൺട്രി then ok
@aspkwt7556
Жыл бұрын
@@maltakaran Can it be done from India? Many people have seen in many videos that they have gone to many countries But my dream place is Ireland 💞I found your video on Ireland very helpful
@sujith691
Жыл бұрын
Hi bro njum kuwait anuu. Kuwait yil evdaya?
@aspkwt7556
Жыл бұрын
Fintas Mahboulla
@thafseelpm.suppersong4930
Жыл бұрын
.ഇക്കാ. U. A. E. Heavee. Bus. Driver. Chansce. കിട്ടുമോ. ഇപ്പോൾ. അബുദാബി. ലുണ്ട്
@lijupp1280
11 ай бұрын
Hai...
@lijupp1280
11 ай бұрын
Ekkaa ngan Germany ll undu engane heavy driver akan pattum. Nattil heavy license undu
@maltakaran
11 ай бұрын
👍❤️❤️❤️❤️❤️🙏
@user-pd2hn4qd2i
Жыл бұрын
Ikka Malta ninnum എങ്ങനെ aanu Ireland Chance kittiyath onnu paryumo
@maltakaran
Жыл бұрын
ഇന്റർവ്യൂ ഉണ്ടായിരുന്നു sliema യിൽ
@user-pd2hn4qd2i
Жыл бұрын
@@maltakaran ok ikka Malta vannu interview cheyunth
@Pradeepkumar-vb6oy
10 ай бұрын
Hai eka per hour ethra euro aanu bus driver
@maltakaran
10 ай бұрын
17
@iammotographer9981
Жыл бұрын
Daily vedio idumennnu predheeshikkunnu❤️
@maltakaran
Жыл бұрын
അദ്യം എന്റെ ജോലി അത് കഴിഞ്ഞ് വീഡിയോ 😄😄😄❤️
@abdulkareemmanammal4361
Жыл бұрын
"രണ്ട് മിനിറ്റ് വൈകിയാലും പ്രശ്നമില്ല, അവർ കാത്ത് നിന്നോളും!" മലയാളി അവരെയും ചീത്തയാക്കും😂😂😂
@maltakaran
Жыл бұрын
പൊന്നോ അങ്ങനെയല്ല ബ്രൊ റോഡ് കാലാവസ്ഥ ഇത് നമുക്ക് മാത്ര മല്ലല്ലോ. ടൈം കുറച്ചാൽ ഡ്രൈവർക്ക് തന്നെ നഷ്ടം. 🙏
@subairudubai4064
Жыл бұрын
Maltail Ore vissa kitamo🎉
@maltakaran
Жыл бұрын
ഞാൻ മാൾട്ട ഇല്ല
@samdaniel2991
Жыл бұрын
Bike upayogikan pattille
@maltakaran
Жыл бұрын
Always raining
@albertvadakkan8154
Жыл бұрын
Ikka maltakaran agne Irelandkaranaye onu parayo?
@maltakaran
Жыл бұрын
മാൾട്ടയിൽ ഇന്റർവ്യൂ ഉണ്ടായിരുന്നു
@samdaniel2991
Жыл бұрын
Avidathe salary ye kurich parayamo
@maltakaran
Жыл бұрын
Parayam👍
@binojvarkki
Жыл бұрын
Enthu aanu avide nammude salary approximately
@maltakaran
Жыл бұрын
Ippol ariyilla parayam
@noufalhassan4807
Жыл бұрын
ദിവസവും കിട്ടിക്കൊണ്ടിരുന്ന അൽ മഡോണ വിളി കേൾക്കാതെ എങ്ങനെ എങ്ങനെ പിടിച്ചു നിൽക്കുന്നു
@maltakaran
Жыл бұрын
😂😂😂എന്റമ്മോ എന്തൊരു സുഖം 🙏
@firozkpkkunjon1270
Жыл бұрын
എല്ലാം കൊണ്ടും മാൾട്ടയിൽ നിന്ന് ഒരു മോചനം😂😂😂😂 മുജി ഭായി
@maltakaran
Жыл бұрын
അങ്ങനെ പറയരുത് 😄😄😄❤️❤️❤️
@blackberry5990
Жыл бұрын
Ikka enganeya maltayil poyathu
@maltakaran
Жыл бұрын
പേപ്പറിൽ പരസ്യം കണ്ടിട്ട് 5ലക്ഷം ആയി. അവർ ഇപ്പോൾ ചെയ്യുന്നില്ല
@saidasputhalath3187
Жыл бұрын
Malta to Ireland Kayaran patumo
@maltakaran
Жыл бұрын
Pinne njan engana vanne 👍🏻
@saidasputhalath3187
Жыл бұрын
@@maltakaran Angane alla ikka avide vannitt job set aakkan pattumo
@sujith691
Жыл бұрын
അവിടെ right hand drive ano
@maltakaran
Жыл бұрын
Yes
@lubx443
Жыл бұрын
Light vehicle Dubai Chanc😢unde
@maltakaran
Жыл бұрын
Europe licence venam bro
@lubx443
Жыл бұрын
@@maltakaran ഓക്കേ താങ്ക്സ് ദുബായ് ലൈസൻസ് ഉണ്ട്
@riyasaliali8455
Жыл бұрын
ഇക്ക എന്നിക്ക് വരണമെന്ന് ആഗ്രഹം ഞാൻ ദുബായിലാണ് 3,5,6licence unddu
@maltakaran
Жыл бұрын
ട്രൈ 👍🏻
@41deerpark
Жыл бұрын
ഡബിളിൽ ബസിന്റെ ചില റൂട്ടിൽ ഓടിക്കുകയാണങ്കിൽ ഈ സന്തോഷം എല്ലാം മാറി കിട്ടും അവിടെ എല്ലാവരും F കൂട്ടി സംബോധന ചെയ്യും
@maltakaran
Жыл бұрын
മാൾട്ടയിൽ ഞങ്ങൾ 5വർഷം കഴിഞ്ഞു കൂടിയത് ഓർക്കുമ്പോൾ ഇത് ഒന്നും അല്ല ബ്രൊ. രാവിലെ ഡ്യൂട്ടിക്ക് ചെന്നാൽ ഒരു പതിനായിരം divertion ഉണ്ടാകും അതെല്ലാം തീർത്തിട്ടാണ് ഈ വന്നത്. മാൾട്ടയിൽ പബ്ലിക് ട്രാൻസ്പോർട് ൽ ബസ് ഓടിച്ചാൽ ഈ ലോകത്തിന്റെ ഏത് കോണിലും അവൻ എത്തും. 👍പിന്നെ ഇവിടെ വന്നിട്ട് ഒറ്റ ടെസ്റ്റിൽ വണ്ടി ഓടിച്ചു കാണിച്ചു കൊടുത്തപ്പോൾ അവർ എല്ലാരോടും പറഞ്ഞത് ഒരേ വാക്ക്. Good drivers അത് പോരെ ബ്രൊ 🙏🥰
@41deerpark
Жыл бұрын
@@maltakaran ഞാൻ താങ്കൾ മോശം Driver ആണന്ന് പറഞ്ഞില്ല ഞാൻ ഉദ്ദേശിച്ചത് അയർലണ്ടിലെ എല്ലാ റൂട്ടും ഇങ്ങനെ അല്ല എന്നാണ് നാട്ടിൽ നിന്ന് താങ്കളുടെ വീഡിയോ കാണുന്ന ആൾ കരുതും ഇവിടെ മുഴുവൻ ഇങ്ങനെയാണന്ന്
@maltakaran
Жыл бұрын
അതുകൊണ്ട് തന്നെ ഞാൻ മാൾട്ട റോഡിനെ കുറിച് വീഡിയോ ചെയ്തിട്ടുണ്ട് ഏകദേശ ധാരണ അതിൽ നിന്നും ജനങ്ങൾക്ക് കിട്ടും.
@musicoflove722
Жыл бұрын
✨✨✨✨✨✨✨👍👍👍👍👍🩵👌👌👌👌👌
@maltakaran
Жыл бұрын
thanks a lot for ur kind support🙏❤️❤️❤️❤️
@sheldinjoseph442
Жыл бұрын
Sanju daaa koonamavu Sanju
@deepeshdharmajan8166
Жыл бұрын
MPT യിൽ ഉണ്ടായിരുന്ന കുറുമശ്ശേരിക്കാരൻ അനിചേട്ടൻ ഏത് റൂട്ടിലാ ഓടിക്കുന്നത്. 😀
@maltakaran
Жыл бұрын
അറിയില്ല ദൂരെ യാണ്
@deepeshdharmajan8166
Жыл бұрын
@@maltakaran ചേട്ടാ വിസിറ്റിങ് വിസയിൽ മാൾട്ടയിൽ ചെന്നാൽ ഡ്രൈവർ ജോലി കിട്ടാൻ വല്ല സാധ്യതയുണ്ടോ. നാട്ടിലെ ഹെവി ലൈസൻസ് ഉണ്ട് എക്സ്പീരിയൻസും ഉണ്ട്. നാട്ടിൽ ഇവിടെ മൂന്നുവർഷമായി ഗവൺമെൻറ് സർവീസിൽ ഡ്രൈവറാണ്.
@jamalpm7755
Жыл бұрын
മാളക്കാരൻ JJ
@maltakaran
Жыл бұрын
🙏😄😄😄😄❤️❤️❤️❤️
@aswinrockey1181
Жыл бұрын
Vacancy undo chetta.. Im ready
@maltakaran
Жыл бұрын
Parayam 😄🙏
@shameervk10
Жыл бұрын
Ekka enikum koodi chance kitto saudi license heavy und
@maltakaran
Жыл бұрын
യൂറോപ്പ് ലൈസൻസ് വേണം
@shameervk10
Жыл бұрын
@@maltakaran insha allah nianum puthenchira aanu
@itsmesreenath1575
Жыл бұрын
യൂറോപ് ലൈസെൻസ് എടുക്കുന്നത് എങ്ങനെ ആണ്
@mahi-my4us
Жыл бұрын
Cheta dubailu full strees alle restum ella paiseum ella .
@maltakaran
Жыл бұрын
Athu correct
@mahi-my4us
Жыл бұрын
@@maltakaran oru vaccany kittuvo help cheyuvo
@mkd121
Жыл бұрын
Bro എന്തൊരു silent ഞങ്ങളും വരട്ടെ
@maltakaran
Жыл бұрын
Vaa 👍🏻😂😂😂😂
@mkd121
Жыл бұрын
@@maltakaran uae bus licence ഉണ്ട് എങ്ങനെ അങ്ങോട്ട് വരാൻ കഴിയും
@pulimoottilrijo
Жыл бұрын
മാൾട്ടാ ആയിട്ടു ! ചിലവ് കൂടുതൽ അന്നോ !
@maltakaran
Жыл бұрын
Kooduthal aanu
@kaderhussainponnampadi1422
Жыл бұрын
അത്രയ്ക്കും വലിയ ബസ്സിന്റെ ആവിശ്വമില്ലല്ലോ അവിടെ റോട്ടിൽ ആരേയും കാന്നുന്നില്ലാ
@maltakaran
Жыл бұрын
ഞാൻ ചെറുതാക്കും 😄😄😄
@akkkk4362
Жыл бұрын
വണ്ടി ചെറുത് ആയാൽ ശബളം ചെറുത് ആകും 😂😂😂😂
@maltakaran
Жыл бұрын
അത് മുതലാളി മല്ലു ആയാൽ 😄😄😄
@positive.935
Жыл бұрын
ഭായ്,യൂറോപ്പിൽ ജോലി ചെയ്യുന്നവർക്ക് അയർലണ്ടിലേക്ക് ജോലി ലഭിക്കാൻ അവസരങ്ങൾ ഉണ്ടോ എന്നുള്ള വീഡിയോ ചെയ്യണം ഭായ്
@maltakaran
Жыл бұрын
വന്നല്ലേയുള്ളു ഭായ് ടു ഡേയ്സ് ആയിട്ടുള്ളു. 😄😄😄
@santhoshantony8090
Жыл бұрын
Eu passport annengill kittumm
@neethusmr7292
Жыл бұрын
മുജീബ് ഇക്ക, ielts ezhuthiyirno...Ireland l വന്നപ്പോള്
@maltakaran
Жыл бұрын
Heavy drivers venda
@neethusmr7292
Жыл бұрын
Thanks for the reply, uk yil pokan,drivers nu പറ്റുമോ or any job oru video ചെയ്യുമോ,,pls..your channel is providing very informative content,&,very nice presentation.
Пікірлер: 241