💪💪💪 അതെ, എന്റെ ഭാഷ എന്റെ അഭിമാനമായി ഞാൻ കാണുന്നു. ഇപ്പോൾ ഏതെങ്കിലും ഒരു കാര്യം പറയുമ്പോൾ എങ്ങനെയെങ്കിലും അതിനിടയിൽ ഒരു ഇംഗ്ലീഷ് വാക്ക് ഉൾപ്പെടുത്തിയാണ് കൂടുതൽപേരും സംസാരിക്കുന്നത്. എന്തിന് ഫോൺ നമ്പർ മലയാളത്തിൽ പറഞ്ഞുകൊടുക്കുമ്പോൾ മനസിലായില്ല ഇംഗ്ലീഷിൽ പറയാമോ എന്നുചോദിക്കുന്നവരാണ് ഇന്നത്തെ നമ്മുടെ സ്വന്തം മലയാളികൾ
@lakshmis6275
3 жыл бұрын
💪💪💪
@priyadarsini.s5431
3 жыл бұрын
💪💪💪👌👌
@JaihindFinance
2 жыл бұрын
എന്റെ സഹപാഠിയും സുഹൃത്തും ആയ ദീപുവിന്റെ ഭാഷ നൈപുണ്യം വീണ്ടും കേൾക്കുവാൻ കഴിഞ്ഞത് വളരെ നാൾ കൂടിയാണ്.. ആശംസകൾ
Пікірлер: 4