ഇത് ഞാൻ idakk ഉണ്ടാക്കാറുണ്ട് . ഞാൻ sugar ഇട്ട് കഴിക്കാറുണ്ട്. നിങ്ങൾ പറഞ്ഞപോലെ എൻ്റെ husband ചായയിൽ ഇട്ടാണ് കഴിക്കുന്നത്😊
@MiniRajeevan-gf3zt
3 ай бұрын
അരി വരുത്താൽ വീട്ടിൽ ദാരിദ്ര്യം എന്ന് പഴം ചൊല്ലുണ്ട് നിഗി 😂
@kalarani8889
3 ай бұрын
കേരളത്തിൽ മാത്രം
@vaishnavmgopi1774
3 ай бұрын
പഞ്ചാര ചേർക്കാതെ ശർക്കര ചേർത്താൽ നല്ലതാണ്
@sureshamyoga6835
3 ай бұрын
ഞങ്ങൾ പണ്ട് സ്കൂളിൽ പോകുന്നത് വയൽ വരമ്പത്തൂടെയാണ്. ഒത്തിരി കിളികളും പൂമ്പാറ്റകളും വെള്ളാംകൊച്ചകളും കണിയാംപാറ്റകളും ഒക്കെ കണ്ട് അതിനെ പറ്റി വർണിക്കുകയും വയലിൽ കൂടി ഒഴുകുന്ന വെള്ളത്തിലെ മീനിനെ കുറേസമയം നിരീക്ഷിച്ച് വെള്ളത്തിൽ ഇറങ്ങി കളിച്ചിട്ടൊക്കെയാണ് സ്കൂളിൽ എത്തുക. അപ്പോൾ കുറേ നേരം വൈകിയിട്ടുണ്ടാകും പിന്നെ ഓടുന്ന ഓട്ടത്തിൽ ഒരു മൈനയെങ്ങാനും മുന്നിൽ പെട്ടാൽ പിന്നെ പറയേണ്ട അടി ഉറപ്പാ. ഒരു മൈനയെ കണ്ടാൽ അടി കിട്ടും എന്നാ പറയാറ്. പിന്നെ പറയണോ രണ്ടു മൈനക്ക് നോക്കി നിക്കും😂. ചെമ്പോത്തിനെ കണ്ട് പച്ച പിടിച്ച് കാക്കയെ കണ്ട് പച്ച ചാടിയാൽ മധുരം കിട്ടും.അങ്ങനെയൊക്കെയാണ് പണ്ടത്തെ സ്കൂൾ കാലഘട്ടം അതൊക്കെ ഓർമ മാത്രം. കഴിഞ്ഞു പോയ കാലം പാട്ട് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു പിടയുന്ന ഒരു സങ്കടം വരും.
@vlog4u1987
3 ай бұрын
❤️
@ayswaryar.k7858
3 ай бұрын
എല്ലാം പഴയ ഓർമ്മ..... നമ്മളും ഇതൊക്കെ ഉണ്ടാക്കി കഴിച്ചിട്ടുണ്ട് നമ്മുടെ ചെറുപ്പകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി❤️❤️👏👏👏
@ashikhaa1519
3 ай бұрын
ഞാനും ഉണ്ടാക്കി പഴയ സ്വാദ് കിട്ടിയില്ല
@deeparamesh5483
3 ай бұрын
അരി വറുക്കാൻ എടുക്കുമ്പോ ചോറ് ഉണ്ടാക്കാൻ അരി ഉണ്ടാവില്ല. അതായിരിക്കും ദാരിദ്ര്യം ഉണ്ടാകും എന്ന് പറയുന്നത്.... അറിയില്ല ഇതായിരിക്കും റീസൺ...പാട്ടും അരി വറക്കുന്നതും നൊസ്റ്റു 🥰🥰🥰❤.. നെക്സ്റ്റ് ടൈം ഉണ്ടാകുമ്പോ മിക്സിയിൽ ഇട്ട് പൊടിച്ചു ഉണ്ടാക്കാണോട്ടോ.. സൂപ്പർ ആയിരിക്കും
@vlog4u1987
3 ай бұрын
❤️
@sabirasathar8627
3 ай бұрын
ഞങ്ങൾ ഉണ്ടാക്കാറുണ് മഴ പെയും മ്പേ) ൾ
@rekharamachandran4377
3 ай бұрын
ഇതിൽ പഞ്ചസാര ചേർക്കാതെ ശർക്കര, എലക്കയ ഇവ ചേർത്താണ് ഞങ്ങൾ കഴിച്ചിട്ടുള്ളത്. പിന്നെ വേറൊരുകാര്യത്തിനും ഈ പലഹാരം ഉണ്ടാക്കും. നാലാം ഓണത്തിന് വൈകിട്ട് വീടിന്റെചുറ്റിനും ഇല വച്ച് അതിൽ ഈ കൂട്ട് കുറച്ചു, കുറച്ചു വിളമ്പും. ഉറുമ്പിനു ഓണം കൊടുക്കുന്ന ചടങ്ങാണ്.രാവിലെ നോക്കുമ്പോൾ ഉറുമ്പ് അത് കഴിച്ചിട്ടുണ്ടാകും എന്തായാലും അത് ഉണ്ടാക്കുന്നത് നമുക്ക് സന്തോഷം. ബാക്കി നമുക്ക് കഴിക്കാം. ഇങ്ങനെ കൊടുക്കുമ്പോൾ ആ വർഷം നമുക്ക് വീട്ടില് ഉറുമ്പ് ശല്യം ഉണ്ടാകാറില്ല. കൊടുക്കാത്തപ്പോൾ ഭയങ്കര ഉറുമ്പ് ആയിരിക്കും.അതുകൊണ്ട് അമ്മ ഇപ്പോഴും ചെയ്തു പോരുന്നു.
@crazycuzz4822
3 ай бұрын
ഇതിൽ പഞ്ചസാര അല്ല വേണ്ടത് ശർക്കര ആണ് വേണ്ടത്
@vlog4u1987
3 ай бұрын
❤️
@rajasreejayachandran9919
3 ай бұрын
ഞങ്ങൾ അരി വറുത്ത് പൊടിച്ച് തേങ്ങയും ശർക്കരയും കൂടി ഒന്ന് ഇടിച്ച് എടുക്കും എന്നിട്ടാണ് കഴിക്കാറ് ഇത് ഒന്ന് try ചെയ്തു നോക്കട്ടെ❤
@vlog4u1987
3 ай бұрын
❤️
@shanilkumar2353
3 ай бұрын
നിഗി യുടെ അമ്മ ജീവിച്ചിരിപ്പില്ലേ... അപ്പൊ വ്ലോഗിൽ വരുന്നത് ആരാണ്
@vlog4u1987
3 ай бұрын
അയ്യോ എന്റെ അമ്മയാണ് വ്ലോഗിൽ വരുന്നത് പെറ്റമ്മ എന്ന് ഞാൻ വിളിക്കുന്നത് എന്റെ അമ്മയുടെ അമ്മയെ ആണ് പെറ്റമ്മ ഇപ്പോൾ ഇല്ല 😢😔
അരി വറുത്തു പൊടിച്ചതിൽ തേങ്ങയും ശർക്കരയും ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിച്ചു ചെറിയ ഉരുളകൾ ആക്കി മക്കൾക്ക് കൊടുത്തു നോക്കൂ അവർക്ക് ഒരുപാട് ഇഷ്ടമാകും 🥰🥰🥰
@Amalamal-zl5tc
3 ай бұрын
പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്
@sandhyamohan9501
2 ай бұрын
എല്ലാ വീട്ടിലെ അമ്മമാരുടെയും സ്ഥിതി ഇതുതന്നെ നല്ല വ്ളോഗായിരുന്നു എനിക്ക ഏറ്റവും ഇഷ്ടപ്പെട്ടത് അമ്മയുടെ പ്രകൃയകളാണ്
@anupamapc4577
3 ай бұрын
അരി വർത്തൽ ദാരിദ്രമണ് എന്ന് അമ്മ പറഞ്ഞു ഞനും കേട്ടിട്ടുണ്ട് ☺️. പഴയ ആളുകൾ പറയുന്നതാ... അരി ഇല്ലാത്ത കാല മല്ലേ അതാകും...
@Jayasree-x3v
2 ай бұрын
അരി 🍚 ഏലക്കായ വറുത്ത് പൊടിച്ച് തേങ്ങയും ശർക്കരയും പൊടിച്ച് കുഴച്ചു ഉണ്ടായി ❤❤❤❤
@lethaharshan4257
3 ай бұрын
ഇത് ട്രാക്കറ്റർ ആണ്.
@NaseeraShemi
3 ай бұрын
ദാരിദ്രമാണ് സത്യം
@remarajkumar4682
3 ай бұрын
Engane anu Ammamar😊
@SunithaSajimon
10 күн бұрын
നിഗി ഇത് പണ്ടും ഇപ്പോഴും ഞങ്ങൾ ഉണ്ടാക്കും ഇങ്ങനെ അല്ല വേറെ രീതിയിലാണ് അരി വറുത്തു പൊടിക്കും അതിലേക്കു ശർക്കര തേങ്ങ ചിരകിയത് ഏലക്ക ഇത്രയും ചേർത്ത് കുഴച്ചു ഉരുള ആക്കി വെക്കും കുറെ ദിവസം കേടാകാതെ ഇരിക്കും എന്നാലും കണ്ടപ്പോൾ ഇഷ്ടം തോന്നി ❤
@sinishiju2120
3 ай бұрын
Tuesday friday ദിവസങ്ങളിൽ അരി വറുക്കുവാൻ പാടില്ല എന്നേയുള്ളു
@RijilaVinod
3 ай бұрын
Ari varuth athine mixiyil ittit onnu adich podi aakkit athilek thengayum sharkkarayum itt mix aaki nokkikke athum superaaaa chechiii
@belladsilva1748
3 ай бұрын
ഇവിടെ. പൂച്ച പഴം. എന്നാ പറയ. കഴുകണെ.. ഇല്ലെങ്കിൽ. പണി കിട്ടുവേ. അനുഭവമാണെ. 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️
@-munnas6uj
3 ай бұрын
Nigiyude amma അല്ലെ vidio യിൽ കാണുന്ന മറ്റേ അമ്മ. കണ്ണട വെക്കാത്ത അമ്മ
Hi dears families sughom.aano.ella videos um super aanu.ella food recipes um very tasty aanu.ground il.veallom.kayari.kayal.polea keda ku nnu.amma achan makkal.nigi.sajeesh num sughom aano.avidea mazha undo.evidea mazha etthi.tti.kuravun du amma super aanu.ari teanga sugar ettu.varu tha thu.super.very tasty aanu njan num ethu.polea undakum nigi.
@vlog4u1987
3 ай бұрын
Hi chechi sugam❤️❤️❤️❤️❤️
@SunithaKk-e7y
3 ай бұрын
അരി വറുത്തതും തേങ്ങയും ശർക്കരയും കൂടി പൊടിച്ചു ഉണ്ട പിടിക്കും നല്ലതാ ഇതുപോലെ കഴിച്ചിട്ടും ഉണ്ട്
@sreedivyasreedivyau5988
3 ай бұрын
അരി വറുത്തു പൊടിച്ചാൽ അടിപൊളി ആണ്. അങ്ങനെ ഞാൻ ഉണ്ടാകാറുണ്ട്
@luckyprincess1191
3 ай бұрын
ഈ സ്ഥല൦ ഏത് ജില്ലയിലാണ് സ്ഥലത്തി൯ പേര് പറയാമോ
@vlog4u1987
3 ай бұрын
കണ്ണൂർ narath
@-munnas6uj
3 ай бұрын
മൾബറി പഴുക്കുമ്പോ വയലറ്റ് കളർ ആകും. അതിൽ പറട്ടുനൂൽ പുഴു ഉണ്ടാകും
@prajithaanil7594
3 ай бұрын
ഞങ്ങൾ ഇങ്ങനെ അറിവറുത്തതും തേങ്ങയും മിക്സ് ചെയ്യില്ല ചായ യുടെ മുകളിൽ ആദ്യം അറിവറുത്തത് ഇടും പിന്നെ അതിന്റെ മുകളിൽ തേങ്ങ ചിരവിയത് ഇട്ട് കുടിക്കുക യാണ് ചെയ്യുക
അത് എന്റെ അച്ഛമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് അന്നത്തെ കാലത്ത് കശുവണ്ടി ഒന്നും ഇട്ടിട്ടില്ല കേട്ടോ.. തേങ്ങ ശർക്കര പാനി ഇതൊക്കെ ഇട്ട.. നല്ല രുചി 😋
@SherlyPa
3 ай бұрын
നീ കോ മേ ബിവൈവി വി എസ്@@sajinisajusaju6148
@vlog4u1987
3 ай бұрын
❤️
@friends-vlog90
Ай бұрын
വീട്ടിൽ നിന്ന് അരിവരുത് ഉണ്ട ഉണ്ടാക്കുന്നതല്ലേ അന്ന് ഇതേപോലെ കഴിക്കാറുണ്ട് കൊതി വരും ദാരിദ്ര്യം ഒന്നുമല്ല അന്ന് ഒരു പാട് കുടുംബം ഉള്ള വീട്ടിൽ അരി എത്താറില്ലല്ലോ അതാണ്
@ayswaryar.k7858
3 ай бұрын
മ്മ
@masnascreations3169
3 ай бұрын
Ente uppayum krishi karanan kala poottalan joli ippol ithonnum kanarilla
@shylakg7325
3 ай бұрын
അങ്ങനെ പറഞ്ഞ് കേൾക്കാറുണ്ട് ഞാനും കഴിച്ചിട്ടുണ്ട്
@jaseelajasee7784
3 ай бұрын
Itoke kanumbol payaya kalam orma varunn ari varuthathoke ari unda undakal
@LeelaAntonySebastian
2 ай бұрын
വറുത്ത് പൊടിക്കണം സൂപ്പർ ആണ് മിക്സിയിൽ ചെറുതായ് ഒന്ന് നുറുക്കിയാൽ മതി
@sreekalanld2719
3 ай бұрын
അരി വറുത്ത് പൊടിച്ചിട്ട് തേങ്ങയും ശർക്കരയും (പഞ്ചസാര)ചേർത്ത് കഴിക്കും
@praseenatp2215
3 ай бұрын
ഇതു എല്ലാം കുടി പൊടിക്കും ഏലക്ക ചേർക്കും 3 4 കശുവണ്ടി ആവാം
@thayamasviog8396
2 ай бұрын
മുറി മരവറനിങ്ങളുടെ വീഡി ഒ ഇഷടമാണോ എന്റെയും പഴയകാലം. ഇങ്ങിനെ അരി വറുത്ത് തേങ്ങ മുറിച്ചിട്ടിട്ട് കട്ടൻ ചായ പഞ്ചസാരയും തുണ്ടാവില്ല വെല്ലം കടിച്ച് കൂടിയിട്ടാണ് ചായ കുടിക്കുക
@shylavk2950
2 ай бұрын
ഞാൻ എല്ലാ ഓണത്തിനും തിരുവോണത്തിന്റെ അന്ന് ഉറുമ്പിനു ഊട്ടൻ വേണ്ടി ഉണ്ടാക്കും സന്ധ്യയാകുമ്പോൾ വീടിന്റെ നാലു മൂലയിലും വാഴയില കിറിൽ വെച്ച് ചെറിയ തിരിയുണ്ടാക്കി കത്തിച്ചു അച്ചാർപൂർവം കൊണ്ട് വെക്കും, ഉറുമ്പുട്ടു എന്നു പറയും.
@ashrafthottiyil9743
3 ай бұрын
അരി പൊരി ജിറ്റഇല്ല പൊരിഞ്ഞ അരി ചായയിൽ തായിന് നിക്കൂല മുകളിൽ പോതി നില്കും
@jameelapv3522
3 ай бұрын
Eecha pazam
@gopitk4488
3 ай бұрын
അരി പഴയകാലത്ത് വരുത്താന് ദാരിദ്ര്യം. Eppol ആ അവസ്ഥ മാറി
നല്ല video👍ഞങ്ങളും അരി വറുത്ത് കട്ടൻചായ കൂട്ടി കഴിക്കാറുണ്ട്, തേങ്ങ ഇടാതെ തന്നെ. മൾബറി എന്നാണ് ഞങ്ങളും പറയാറ്, പിന്നെ പൂച്ചപ്പഴം എന്നും പറയാറുണ്ട്, ഞങ്ങളുംകുട്ടികാലത്ത് വാഗ പൂവ് കൊണ്ട് നഖത്തിൽ ഒട്ടിച്ചിട്ടുണ്ട്..പഴയ ഓർമകൾ ഇതിലൂടെ വീണ്ടും ഓർത്തെടുക്കാൻ പറ്റി... പണ്ടത്തെ ഫുഡിന്റെ ഒരു teystum ഇപ്പോഴത്തെ ഫുഡിന് കിട്ടില്ല... നികി പറഞ്ഞ പോലെ ഒരു feel കിട്ടും 👍suuuper🔥🔥🔥
@vlog4u1987
3 ай бұрын
❤️❤️
@RachuRaziHyzin1122
3 ай бұрын
ഇവിടെ സ്ഥലത്തിന് എത്ര യാ റൈറ്റ്
@vlog4u1987
3 ай бұрын
അറിയില്ല
@bijilamahesh1012
3 ай бұрын
അരി ഇതുപോലെ വറു ത്തിട്ടാണല്ലോ അരിയുണ്ട ഉണ്ടാക്കുന്നത്.... ഇത് പോലെ നമ്മളും ആക്കലിണ്ട്
@sumadayanand-h8v
3 ай бұрын
Njagal ari varuthe podich sarkkarayum thengayum cherthi podich ariyunda indakkum❤❤
Chayakath itt kudikum kuruva ariyanu nallath kuthriyum nghalum orupadu kazichittu d
@suhail39
3 ай бұрын
എന്റെ ചെറുപ്പത്തിലും ഇതായിരുന്നു ചായക് kadi😄
@Sadananadan-s3x
3 ай бұрын
പണ്ട് അരിക്ക് ദാരിദ്രമായിരുന്നു അത് കൊണ്ട് പറഞതാണ്
@Life_today428
3 ай бұрын
ഞങ്ങളും കേട്ടിട്ടുണ്ട് അരി വറുത്താൽ ദാരിദ്ര്യം എന്ന് 😅😅 പക്ഷേ എന്തൊരു രുചിയോ മഴക്കാലത്ത് കഴിക്കാൻ? പണ്ട് കഴിച്ചിട്ടുണ്ട്..ഞങ്ങള് അരി വറുത്ത് മിക്സിയിൽ ഒന്നു ചെറുതായി പിടിച്ചെടുത്തു തേങ്ങയും വെല്ലവും ചിരകിയിട്ടു mix ചെയ്തു കഴിക്കും. കട്ടൻ ചായയും..
@ushakumaris7752
3 ай бұрын
ഞങ്ങളുടെ ചെറുപ്പത്തിൽ എന്നും ഇതായിരുന്നു വൈകിട്ട് ചായക്കടി.❤❤
@vlog4u1987
3 ай бұрын
അടിപൊളി ആണ് ❤️
@ushaajayan7531
3 ай бұрын
പാട്ട് കേട്ടപ്പോൾ സങ്കടം വന്നു
@vlog4u1987
3 ай бұрын
❤️
@sujathamurali6090
3 ай бұрын
മൽബെറിടെ ഇല ഉപ്പേരി ഉണ്ടാകുവാൻ നല്ലതാണ്, 20:06 തളിരില പ്രോട്ടീൻ
ഞങ്ങൾ പയ്യോളി മൾബറി എന്ന് തന്നെയാണ് പറയാറ്. എന്റെ വീട്ടിൽ ഉണ്ട്
@KANNANN-y2c
3 ай бұрын
ഞങ്ങൾ ഇതൊക്കെ കഴിച്ചിട്ടുണ്ട്
@Shameeell-14
3 ай бұрын
ഞാൻ ഇപ്പോഴും ഇടയ്ക്കു ഉണ്ടാകാറുണ്ട് ഇളയ തേങ്ങ ഇട്ട് കുടിച്ചു നോക്ക് നല്ല ടേസ്റ്റ് ഉണ്ടാകും
@JijiDeepan
2 ай бұрын
പണ്ടുകാലത്ത് കഴിച്ചിട്ടുണ്ട് ഇപ്പോഴും ഇഷ്ടമാണ്
@anithasajeevan1848
3 ай бұрын
വെളളിയ്ഴച ചൊവഴചയു൦ വറുകതില ദോഷമാണ്
@aniceeldhose6505
3 ай бұрын
Avidunnu Varunnu 2024Anu😅
@vlog4u1987
3 ай бұрын
😳
@renukakv981
3 ай бұрын
ഹായ് നിഖഇസ് ഫാമിലി
@vlog4u1987
3 ай бұрын
❤️❤️
@VajeehHasif-no2qu
3 ай бұрын
എന്റെ വീട്ടിലും ഉമ്മ ചെയ്യാറുണ്ട് 👍👍
@kesiyapaul9010
3 ай бұрын
❤
@SMLCH369
3 ай бұрын
അൽഹംദുലില്ലാഹ്. ഇത് കണ്ടപ്പോൾ എന്റെ പഴയ കുട്ടിക്കാലം ഓർമ്മ വന്നു ഞങ്ങൾ മലപ്പുറത്ത്കാര് എപ്പോഴും ഉണ്ടാക്കുന്ന ഒരു വിഭവമാണ് ഇത്. വൈകുന്നേരം. മൾബറിക്ക് ഞങ്ങളുടെ നാട്ടിൽ പുളിയറും പഴം എന്നും പറയും.അരി വറുക്കാൻ പാടില്ല എന്ന് പറയും. ഞങ്ങളുടെ ഉമ്മമാര് എന്നിട്ട് വറുത്ത് തരും ചെയ്യും 😄😄😄😂😂😂
@vlog4u1987
3 ай бұрын
❤️
@sijasmuhammed2994
3 ай бұрын
ഞാനും ഉണ്ടാക്കലുണ്ട്
@afrincattery781
3 ай бұрын
ഒന്നും ഇല്ലാത്തപ്പോൾ ഞാനും
@anithathomas8564
3 ай бұрын
ഞങ്ങളിപ്പോൾ ഇത് ഉണ്ടാക്കി കഴിച്ചത് യുള്ളൂ
@leelapaul3591
3 ай бұрын
Hai Nigi njagalum kazikumayirunu eppozum udakum
@vlog4u1987
3 ай бұрын
❤️
@abdhullak8215
3 ай бұрын
Sana ഞാൻ അരി വറുത്ത് കഴിച്ചിട്ടുണ്ട്
@radhan.v.1537
3 ай бұрын
Super
@Sadananadan-s3x
3 ай бұрын
എൻ്റെ വിട്ടിൽ അരിക്ക് പകരം ഗോദ ബ് ആയിരുംന്നു അരിക് ക്ഷാമമായിരുന്നു
Пікірлер: 336