ജാസിയ aashik എന്ന കുട്ടിക്ക് വേണ്ടി ഒരു video ചെയ്യൂ...
@roshniprajeesh8479
8 ай бұрын
Enthu patiye aa kuttykk
@balkeesshaniShani
8 ай бұрын
ആദ്യത്തെ ആ ഉഷാർ ഇല്ലല്ലോ കുഞ്ചൂസ് എന്ത് പറ്റി 😍വേണോ വേണ്ടയോ എന്നപോലെയുള്ള ഒരു സംസാരവും പണികളും 😍
@faizanfaiziya9146
8 ай бұрын
നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ആപത്തോ? ഇതുകൂടി അറിയുക ദാഹിക്കുമ്ബോള്‍ നമ്മള് ആദ്യം ചെയ്യുന്നത് വെള്ളം കുടിയ്ക്കുകയാണ്. അപ്പോള്‍ നമ്മള് നിന്നുകൊണ്ടാണോ ഇരുന്നുകൊണ്ടാണോ വെള്ളം കുടിയ്ക്കുക എന്ന് ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇനിമുതല്‍ അതുംകൂടി ശ്രദ്ധിച്ചിട്ടുവേണം വെള്ളം കുടിയ്ക്കാന്‍. കാരണം പുതിയ പറനങ്ങള്‍ പറയുന്നത് നിന്നുകൊണ്ട് വെള്ളം കുടിയ്ക്കരുത് എന്നാണ്. നിന്നു കൊണ്ട് വെള്ളം കുടിക്കുമ്ബോള്‍ അത് ശ്വാസനാളത്തെയും അന്നനാളത്തെയും അപകടത്തിലാക്കും. ഇവിടേക്കുള്ള ഓക്സിജന്‍ വിതരണത്തെ സമ്മര്‍ദത്തിലാക്കുകയാണ് ഈ വെള്ളം കുടി ചെയ്യുന്നത്. സ്ഥിരമായി ഈ പ്രവര്‍ത്തി തുടര്‍ന്നാല്‍ വൈകാതെ അത് ഹൃദയത്തിനും സമ്മര്‍ദം നല്‍കും. അതിനാല്‍ ഇരുന്നു കൊണ്ട് സാവധാനം മാത്രമാണ് വെള്ളം കുടിക്കേണ്ടതെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്കുന്നു. ശരീരത്തിന് സമ്മര്‍ദം നല്‍കാതെ പതിയെ വേണം വെള്ളം കുടിക്കാന്‍. ഇല്ലെങ്കില്‍ ലഭിക്കുക വിപരീതഫലമാകും. അതുകൊണ്ട് ഇനിമുതല്‍ പരമാവധി നിന്നുകൊണ്ട് വെള്ളം കുടിയ്ക്കാതിരിക്കാന്‍ എല്ലാവരും ശ്രമിക്കുക.
എല്ലാരും കയ് കഴുകി ഉടുപ്പിൽ തുടക്കുന്നവർ തന്നെ അല്ലേ. Kunjoosintae bottom ful നനഞ്ഞു 😄😄ഞാനും ഇങ്ങനെ ആയിരുന്നു. ഇപ്പൊ മാറ്റി
@MalluFamily20
8 ай бұрын
Njn ippo mattan try cheyunnund da
@aabel429bleson3
8 ай бұрын
Njanum kunju ne polayanu nte mone koduthitte njan kazhikku
@santhoshsanthu2958
8 ай бұрын
Halo suji areyo
@anjusoman2959
8 ай бұрын
Cute baby ❤
@JasminLijo-g4i
8 ай бұрын
Workout വീഡിയോ എഡോ
@athira_classical_dancer_191
8 ай бұрын
Hi kunjueachiiii❤😊😊😊😊
@fathimashrin4269
8 ай бұрын
Achan evideeeeee
@sajithasanthosh1271
8 ай бұрын
Ente molki 1 and half year ayi. Njanum enfane anu avlku koduthu kazhinje njan kazhiku. Ennale onnu samadanThil erunnu food kazhikan patu. Onnum kazhikathe divasangalil aa oru day ente pookum😓. Ellam amma marum engane anu alle.
@MalluFamily20
8 ай бұрын
Atheda🥰🥰
@nejimol2963
8 ай бұрын
Fitreat ano diet
@aryaallu-en7dj
8 ай бұрын
Nee മെലിയുന്നുണ്ട്
@MalluFamily20
8 ай бұрын
🥰🥰🥰
@muhsinanoushad826
8 ай бұрын
Pazham fridgil. Vekkaruth pettann kedaavum
@Aswathisanil
8 ай бұрын
❤❤
@Aswathisanil
8 ай бұрын
❤❤❤
@sindhubabu6646
8 ай бұрын
കണ്ണൻ മോനെ ഉമ്മ 😘
@raheemakp9125
8 ай бұрын
Ninnukond vellam kudikkaruth chechi
@maulsonia9847
8 ай бұрын
Athentha
@anamikaanu8656
8 ай бұрын
Y
@littleflower352
8 ай бұрын
@@aryak305my God .. height of foolishness..! Which college or which book taught so ..? I really want to know ur reference. I request you to reply . … and pls I don’t wanna hear that u got that knowledge from google doctor .
@raya4585
8 ай бұрын
Aaroda parayunne 😂
@littleflower352
8 ай бұрын
@@raya4585 ഞാൻ reply കൊടുത്ത ആൾ ഇട്ട comment മുക്കി . acute kidney failure ഉണ്ടാകും അത്രേ.
Пікірлер: 63