Sharikkum antho oru vishamam......Ayyo kunjave povalley.......
@mukeshmmurali
16 сағат бұрын
Hi 🙏
@user-wz7cr7ne5s
16 сағат бұрын
എല്ലാരും പോയപ്പോള് എനിക്ക് നല്ല വിഷമmaayi😢😢 അപ്പൊ നിങ്ങടെ കാര്യം എന്താവും..
@ShibiLash
16 сағат бұрын
അതെ 😢@@user-wz7cr7ne5s
@Riswana958
16 сағат бұрын
കുഞ്ഞാവ തിരിച്ചു വരണം,plsss ഇല്ലേൽ ദീപ്തി വീണ്ടും ഒറ്റയ്ക്ക് ആകും,
@geethapavithran7781
11 сағат бұрын
Athentha deepthiku achachyum suluammayu ille pinnenganeya ottakkakunnathu
@KunjumolThomas-z9x
5 сағат бұрын
Hoo enthoru sneham
@sunithato5090
3 сағат бұрын
അതു കൊള്ളാം 🤭അപ്പോൾ ആ പയ്യന് ജീവിതം ഒന്നും വേണ്ടേ? നിങ്ങൾ എന്തൊരു ജന്മം??
@ushasuresh9455
14 сағат бұрын
ഇപ്രാവശ്യം വളരെ വിഷമം തോന്നിയ ഒരു video..കുഞ്ഞാവ നല്ല ഒരു character..
@shanunoonus3539
14 сағат бұрын
കുഞ്ഞവാ തിരിച്ചു വരണം എന്നുള്ളവർ ലൈക് ചെയ്യൂ
@sameera2087
15 сағат бұрын
കുഞ്ഞാവേ തിരിച്ചവരണെ 🥰 ദീപ്തി ചേച്ചിക്ക് ഒരു സപ്പോർട്ട് ആയി കൂടെ ഉണ്ടാകണേ❤️🥰
@saralasanthosh3109
16 сағат бұрын
കുഞ്ഞാവ പോയപ്പോൾ വിഷമം ഉണ്ട്, തിരിച്ചു വരുമോ, നല്ല കുട്ടിയായിരുന്നു, ഇത്രയും നല്ല മനുഷ്യനെ എവിടെ കിട്ടാൻ.
@sebastianantony6483
15 сағат бұрын
കുഞ്ഞുവാവ പോകുന്നതുകണ്ടപ്പോൾനമ്മുടെ വീട്ടിലെവേണ്ടപ്പെട്ട ഒരാൾപോകുന്നത് പോലെ ഒരു ഹൃദയവേദന😢അപ്പോൾദീപ്തി ടീച്ചറുടെയും അച്ചാച്ചിയുടെയുംസുലു അമ്മയുടെയും കാര്യം പറയാനുണ്ടോ😢
@kunjattakunju9564
16 сағат бұрын
പതിനായിരം വട്ടം പറയുന്നു കുഞ്ഞാവേ തിരിച്ചു വരണേ please...🥰🥰🥰
@athirajohn6436
13 сағат бұрын
ഞാനും 😔😔😔miss u
@preethasaji9138
16 сағат бұрын
ദീപ്തിമോളെ എന്തായാലും കുഞ്ഞാവക്ക് പോയാലല്ലേ പറ്റു. പക്ഷെ ഞങ്ങൾ ഇനി എങ്ങനെ കുഞ്ഞനെ കാണും. മോളോടുള്ള അതെ സ്നേഹമാ അവനോടും... കുഞ്ഞാനോട് ഒരു ചാനൽ തുടങ്ങാൻ പറ, ഞങ്ങള്ക്ക് അവനെ കാണാനും വിശേഷങ്ങൾ അറിയാനും.
@padmajakunhipurayil6147
16 сағат бұрын
നമ്മുക്ക് പോലും സങ്കടം തോന്നി കുഞ്ഞാവ പോകുന്നത് കണ്ടപ്പോ. എന്തായാലും ജീവിതം മുന്നോട്ടു പോയല്ലേ പറ്റൂ. ആരെയെങ്കിലും നല്ല ഒരാളെ കിട്ടട്ടെ സഹായത്തിന്ന്.
@aswathyanilkumar6083
16 сағат бұрын
നല്ലൊരു വ്യക്തിത്വത്തിനും നല്ലൊരു മനസ്സിന് ഉടമ കുഞ്ഞാവ ഇങ്ങനെ ഒരുപാട് പേർ ഒന്നും കാണത്തില്ല 💓💓💓💓💓
@deepuzvlog
14 сағат бұрын
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
@prajitham8146
16 сағат бұрын
ടീച്ചറെയും കുടുംബത്തെയും ഒരുപാട് ഇഷ്ട്ടമാണ് ❤ ജീവിതം അങ്ങനെയാണ് പലരും വരും പോകും ചിലർ ഒരുപാടു സന്തോഷം നൽകും ചിലർ വേദനയും 😢 ആരോഗ്യം ശ്രെദ്ധിക്കുക ദൈവം അനുഗ്രഹിക്കട്ടെ
@aswanikumarkumar7837
16 сағат бұрын
❤️❤️🙏🏻
@OmanaThomas-h3y
14 сағат бұрын
True
@girijakn2762
15 сағат бұрын
കിടുമോന്റെ പാട്ട് നന്നായിരുന്നു. കുഞ്ഞാവ പോകുന്നത് കണ്ടപ്പോൾ വിഷമം തോന്നി.ഇനി ഏറ്റവും വിശ്വാസമുള്ള ആരെയെങ്കിലും ഡ്രൈവർ ആയി വക്കുന്നത് ഉചിതം ആയിരിക്കും. ദീപ്തിക്ക് ഒറ്റയ്ക്ക് പോകുന്നത് നല്ലതല്ല നന്മകൾ ഉണ്ടാകട്ടെ ♥️♥️♥️
@sreepriya6874
13 сағат бұрын
കുഞ്ഞാവക്ക് മാത്രേ യഥാർത്ഥ കൂട്ടുകാരൻ ആകാൻ ഒക്കൂ.... ഒപ്പം നല്ലൊരു ജീവിത പങ്കാളി ആകാനും.... നിങ്ങൾ തമ്മിലുള്ള വിവാഹം ആലോചിച്ചൂടെ......
@rsn61252
8 сағат бұрын
You don’t comment like this, no other job.
@Achu-tv2cs
7 сағат бұрын
Avr brother an sister pole anu.
@sreepriya6874
5 сағат бұрын
@@rsn61252 ഇവിടെ മാത്രേ ഇങ്ങിനെ ഉള്ള comt കണ്ടുള്ളോ.. ന്റെ ജോലി നോക്കാൻ എനിക്ക് അറിയാം..... എന്റെ അഭിപ്രായം പറയാൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ട്.. Okkk
@sreepriya6874
5 сағат бұрын
@@Achu-tv2cs☺️☺️
@sreepriya6874
5 сағат бұрын
@@rsn61252ഞാൻ കമന്റ് ഇട്ടേക്കുന്നത് നിങ്ങളുടെ പോസ്റ്റിൽ ആണോ
@firefly4027
13 сағат бұрын
ഇവിടെ ഇഷ്ടം കൊണ്ടാണോ ദീപ്തി തനിച്ചാവുന്ന സങ്കടം കൊണ്ടാണോ കുഞ്ഞാവയെ ദീപ്തി marry ചെയ്യണം എന്ന് കുറെ ആളുകൾ പറയുന്നു.. Actually അവർക്ക് അങ്ങനെ ഒരു ഇഷ്ടം അല്ലേൽ തോന്നൽ ഇല്ലെങ്കിൽ.. അവർ തമ്മിൽ ഉള്ള relation അണ്ണാനിയെയും ദീപ്തിയും തമ്മിൽ ഉള്ള പോലെ ആണെകിൽ really you guys are trying to inject something on others mind.. ഭാവിയിൽ കുഞ്ഞാവയെ marry ചെയ്യുന്ന കുട്ടി ഇതൊക്കെ വായിക്കിയുവാൻ ഇടയായാൽ അല്ലേൽ അവരുടെ family ഇതൊക്കെ വായിച്ചാൽ അവരുടെ ഉള്ളിലും ഒരു ഭാരം ഉണ്ടാകും ഇതൊക്കെ, even Sulu അമ്മ also feels frustration..നമ്മുടെ അമ്മ മാരെ നമുക്ക് അറിയാലോ.So guys please its their life let them to live there life how they want.. നമുക്ക് ഇഷ്ടം ഉണ്ടെങ്കിൽ അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ അവരോടൊപ്പം കൂടി support ചെയ്യാം..
@rsn61252
8 сағат бұрын
Very true, I also thought about it. Why people are commenting like this
@minnalmuraliorginal2360
8 сағат бұрын
💯💯
@Sreeshailam.
4 сағат бұрын
💯☑️☑️☑️☑️
@Fasla313
2 сағат бұрын
Unda😮
@athirajohn6436
13 сағат бұрын
കുഞ്ഞുവാവ പോകുവാ എന്ന് കേട്ടപ്പോൾ സകടം ആയി.... കുഞ്ഞുവാവ happy ആയിരിക്കണം.. ഞങ്ങളെ കാണാൻ ഇടക്ക് വരണം.. God bless you
@DhilnaMeshrin-mx4mx
14 сағат бұрын
കുഞ്ഞാവ ചേട്ടൻ ഒരു പാവം ആയിരുന്നു ചേച്ചിയെ പോലെ തന്നെ. ചേട്ടൻ തിരിച്ചു വരണം എന്തോ പോയപ്പോൾ ഒരുപാട് സങ്കടം ആയി😢😢. ചേട്ടനെ കിട്ടുന്ന പെണ്ണ് ഭാഗ്യവതി ആണ് ഈ കാലത്ത് ഇങ്ങനെ ഉള്ള ഒരാളെ കിട്ടാൻ പ്രയാസം ആണ് ❣️🥰
@shirinrinu3988
16 сағат бұрын
കുഞ്ഞാവ പോകുന്നതിൽ സന്തോഷിക്കുന്ന ഒരേ ഒരാൾ നമ്മുടെ കിടു ചേട്ടൻ ആയിരിക്കും 😂 കുഞ്ഞാവ യാത്ര ചോദിക്കുന്ന കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞത് എന്തിനാവോ 😢 കുഞ്ഞാവ we miss you ❤
@ramanirajendra5688
15 сағат бұрын
😂
@ajithauthaman8625
15 сағат бұрын
പോകുന്നവർ പോകട്ടെ എല്ലാവർക്കും അവരുടേതായ കാരണങ്ങൾ കാണും എന്തായാലും ദിപ്തി എന്നും വീഡിയോ ഇടണം കിടു വാവയുടെ കളിയും ചിരിയും മതിയല്ലോ ❤❤❤❤
@rejeenabeevikp6987
15 сағат бұрын
കുഞ്ഞാവ പോയ കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു ലുക്ക ഭയങ്കര മായി kurachath അവനും സങ്കടം വന്ന് കാണും
@Shylaja-io1jy
16 сағат бұрын
കുഞ്ഞാവ പോവുന്നതു കണ്ടപ്പോൾ എന്റെ കണ്ണൂ നിറഞ്ഞു
@geethakm7220
16 сағат бұрын
സംഭവിക്കുന്നതെല്ലാം നല്ലതിന്. ഒരുമിച്ചു നിന്നു ചെയ്ത നന്മകൾക്ക് കുഞ്ഞാവക്കും പുണ്യം കിട്ടും.
@OmanaThomas-h3y
14 сағат бұрын
Yes
@nasheedabeegambeegam4478
14 сағат бұрын
കുഞ്ഞാവ വണ്ടി ഒരുക്കുന്ന കണ്ടപ്പോ ഒരു വിഷമം അവരവരുടെ കാര്യങ്ങൾക്കു പോയല്ലേ പറ്റൂ all the best ♥️♥️♥️
@marybabu9981
15 сағат бұрын
അങ്ങനെ ദീപ്തികുട്ടിയെ ഡ്രൈവർ സീറ്റിൽ കണ്ടു. കുഞ്ഞാവ പോയാലും വരുന്നേ ❤❤❤❤️
@sonofnanu.6244
13 сағат бұрын
കണ്ണൂരമ്മുവും, കുഞ്ഞാവയുടെ അമ്മയും, അമലൂന്റെ അമ്മയും (ശാലിനി), കിടുവാവയുടെ അമ്മയും (അണ്ണാണിയുടെ അമ്മു) അണ്ണാണിയുടെ അമ്മുവിന്റെ അമ്മയുമൊക്കെ......... സീതത്തോടിലേക്ക് എന്ന് എത്തുന്നുവോ, അതോടുകൂടി ഞാൻ ആഗ്രഹിക്കുന്നൊരു മംഗളകർമ്മത്തിന് തുടക്കമാകും. എന്തെന്നറിയില്ല ....... ദീപ്തിമോളെക്കാളേറെയിഷ്ടം എനിക്കിപ്പോൾ കുഞ്ഞാവയോടാണ്........ സത്യം.
@gsbehe3212
16 сағат бұрын
നീ നടന്നു പോകു മ നീണ്ടു നീണ്ട പാതയിൽ കൈവിരൽ പിടിക്കുവാൻ കൂടെ ആര് ഇനി 🥰
@safiyasafiyakm8661
16 сағат бұрын
കുഞ്ഞാവ പോകുന്നത് കണ്ടപ്പോൾ സങ്കടം തോന്നി
@shimie2823
9 сағат бұрын
ടീച്ചറെ ഗുണ്ടയായി വന്ന കുഞ്ഞാവയെ നമ്മളൊക്കെ ഒരുപാടിഷ്ടപ്പെട്ടു ❤❤ എടാ കുഞ്ഞാ പ്ലീസ് തിരിച്ചു വാ 😊 🙏 കിടു പറഞ്ഞപോലെ മാമൻ തിരിച്ചു വരും. കിടൂന്റെ പാട്ട് പൊളിച്ചു ❤❤❤
@adhilanees9827
14 сағат бұрын
കുഞ്ഞാവ പോയപ്പോ വല്ലാത്തൊരു വിഷമം. കുഞ്ഞാവ തിരിച്ചു വന്നു ദീപ്തി ടീച്ചറെ കല്ല്യാണം കഴിക്കണം.. എന്ന് ഒരുപാട് ആഗ്രഹിക്കുന്നു ❤️❤️❤️
Yes വെറുതെ മനസ്സിൽ വിഷം നിറക്കാതെ. ഒരു നല്ല ബന്ധം. മഞ്ഞുതുള്ളിപോലെ. അതങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ. Very clear relation.... Like own family...എനിക്ക് ദീപ്തിയെ അറിയാം.... അവൾ നമ്മുടെ കുട്ടിയാണ്..... അവളെ വെറുതെ വിടു pls
@rsn61252
8 сағат бұрын
No other job, don’t put poison to their mind
@JT-ez7ye
6 сағат бұрын
പായസച്ചോറ് തരാം എന്ന് എവിടെപ്പോയി എന്ന് വിചാരിക്ക ആയിരുന്നു അപ്പൊ ദാ വരുന്നു മുഴുവനും ❤മിടുക്കൻ എന്റെ കിടു. ചക്കര ഉമ്മ
@shameenafaisal9463
14 сағат бұрын
കുഞ്ഞാവ തിരിച്ചു വരണം പോകുന്നത് കണ്ടപ്പോൾ ഒരു സങ്കടം
@Ramyav08
14 сағат бұрын
Kunjaava തിരിച്ചു വരണം ....deepthichechiye കല്യാണo kazhikannamm plss😊😊😊
@rsn61252
8 сағат бұрын
You go and marry him, that will be good for him. Why you are writing such a stupid comment
@SreeSandhya-n1w
15 сағат бұрын
കുഞ്ഞാവക്ക് ഇവിടെ ആയാലും സാലറി ഉണ്ടല്ലോ കുഞ്ഞാവേ തിരിച്ചു വരൂ
@mvishnunamboothiri7388
15 сағат бұрын
ജീവിതത്തിലെ ഏറ്റവും നല്ല വ്യക്തി അതൊന്നുവല്ല -കണ്ണൂർ ദൈവം കണ്ണൂർ അമ്മു ആണ് -അയിനെ ഇപ്പൊ video ലൊന്നും കാണാനും ഇല്ല -ഇനി പിടിച്ചു വലിച്ചു വരുത്തണം -Gm ❤️❤️❤️❤️
@deepthybilan8042
16 сағат бұрын
മുൻപ് വീട് നിറയെ ആളുകൾ 😔ഇപ്പോൾ എല്ലാരും പോകുന്നു 🫂സാരമില്ല ജീവിതം annu പറയുന്നത് oru നീണ്ട തീവണ്ടി യാത്ര ആണ് പലരും പോകും കയറും 🫂
@sophisajeev4843
16 сағат бұрын
Deepthi...നമ്മുടെ കണ്ണൂർ അമ്മു എവിടെ.പഴയ വീഡിയോസ് ഒക്കെ ഓർമയിൽ കൂടി വരുന്നു❤
@mariyammajoseph3332
14 сағат бұрын
Kunjava,a very decent and sincere gentleman. Wherever he goes Praying for his better life.🙏🤝
@sujathab8165
15 сағат бұрын
കുഞ്ഞാവ പോയപ്പോൾ നല്ല വിഷമം ഉണ്ട് ♥️❤️👍
@rajiretheesh554
11 сағат бұрын
നിങ്ങൾ 2 പേരും കല്യാണം കഴിച്ചു സന്തോഷമായി ജീവിക്കുന്നത് കാണാൻ അച്ചാച്ചിക്കും, സുലു അമ്മയ്ക്കും ആഗ്രഹം ഉണ്ട്, ഞങ്ങൾക്കും തിരിച്ചു വിളിക്കണം വരുകയും ചെയ്യും 🙏🏻🙏🏻
@SmilyBoy-n2h
10 сағат бұрын
ശരിയാണ്
@angelas8757
15 сағат бұрын
നമ്മുടെ കൈപ്പേറിയ ജീവിതത്തിൽ ദൈവം നമ്മോടു കൂടെ നിൽക്കാൻ കരുത്തനായ ആളെ തരും പ്ലീസ് അവരെ വിടരുത്.
@sindhus6320
15 сағат бұрын
കുഞ്ഞാവേ തിരിച്ചു വരണേ പ്ലീസ് 🙏
@shylavineesh3611
14 сағат бұрын
അയ്യോ കുഞ്ഞാവേ _പോകല്ലേ കുഞ്ഞാവേ സീതത്തോട് ഉപേക്ഷിച്ച് പോകാൻ കുഞ്ഞാ നിനക്ക് എങ്ങനെ തോന്നി😢
@sandhyasam3969
14 сағат бұрын
ഈ suluamma അടങ്ങി ഇരിക്കില്ലേ മോളെ ❤️❤️❤️❤️എപ്പോ നോക്കിയാലും ഓരോരോ ജോലിയാ ❤️❤️❤️കുഞ്ഞാവ പോയപ്പോൾ ഒരു സങ്കടം 😭😭😭കിടു സൂപ്പർ സോങ് 😘😘😘😘
എന്തായാലും കുഞ്ഞാവ തിരിച്ചു വരണം ടീച്ചറെ കല്യാണം കഴിക്കണം
@anaytheking2333
14 сағат бұрын
Athe
@Chaithramanu-yo9c
9 сағат бұрын
അനിയനെ എങ്ങനെ പറ്റും dear അവർ എന്നും എങ്ങനെ തന്നെ അയൽ മാത്രം മതി ❤️
@Sree-sj6un
4 сағат бұрын
Cinema allallo life. Cinemayil angane okke twist undakum but... Chilapozhokke jeevithathathilum angane okke asyenkil enn prekshakar aashikkum...
@sunithasaji1825
15 сағат бұрын
പാവ൦ കുഞ്ഞാവ പോകുന്നതു കണ്ടപ്പോൾ എന്തോ വല്ലാത്ത സങ്കടമായി പോയി. കുഞ്ഞാവ ഇനിയു൦ വരുമെന്നു പ്രതീക്ഷിക്കുന്നു. പാവ൦ അച്ചാച്ചിയു൦ ദീപ്തിമോളു൦.
@shailajap472
12 сағат бұрын
ഇഷ്ടം എന്തിന് മനസ്സിൽ വെക്കുന്നു രണ്ടാൾക്കും thurannu പറഞ്ഞൂടെ എന്തായലും ദീപ്തി യുടെ ബോർഡി ഗാർഡ് അല്ലെ അത് ജീവിത കാലം മുഴുവൻ തുടർന്ന് കൂടെ ഞങ്ങളുde മനസും കൂടെ വേദനിപ്പിക്കാൻ
@honeyjayan6975
14 сағат бұрын
കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണംകുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം കുഞ്ഞാവ തിരിച്ചു വരണം
@jerrypraveen5640
12 сағат бұрын
Kunjava thirichu varanam1000aayille😊
@abdulgafoor_edappal667
11 сағат бұрын
❤️😍
@ajaikhosh
14 сағат бұрын
കുഞ്ഞവെ വീട് പണി കഴിഞ്ഞ് വേഗം വരനെ ❤❤
@SanthoshKumar-es5og
14 сағат бұрын
കുഞ്ഞുവാവ തിരിച്ചു വരണം 😔❤
@nimishaunni2852
14 сағат бұрын
ടീച്ചറോടു ഞാൻ ചോദിച്ചായിരുന്നു കുഞ്ഞുവാവയെ കല്യാണം കഴിക്കുന്ന കാര്യം അന്ന് ടീച്ചർ പറഞത് ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണെന്നാണ് ഇപ്പോഴും ഞാൻ പറയുവാ നല്ല ഫ്രണ്ട്സിനു നല്ല ജീവിതപങ്കാളി ആകാനും സാധിക്കും ടീച്ചറും കുഞ്ഞുവാവയും ഒന്നിക്കുന്നതാ ഞങ്ങൾക്കിഷ്ടം ടീച്ചർക്കും കുഞ്ഞുവാവയോടു ഒരു ഇഷ്ട്ടം ഉണ്ടെന്നു ടീച്ചറുടെ വീഡിയോ കാണുമ്പോ മനസിലാകും എന്തിനാ ഇങ്ങനെ ഇഷ്ട്ടം മനസ്സിൽ ഒളിപ്പിച്ചു വെക്കുന്നെ അങ്ങ് തുറന്നു പറയ്യ് ടീച്ചറെ നിങ്ങളെ രണ്ടു പേരെയും എനിക്ക് ഭയങ്കര ഇഷ്ടവാ 😊😊
@HameedaBeeviKP
13 сағат бұрын
Kunjava teacher de aara?
@Monisha-ji8zk
13 сағат бұрын
ഇത് ഞാൻ പറയാൻ വന്നെ ആണ്.ഇത്രേം നല്ലൊരു ആളെ കിട്ടില്ല ദീപ്തിക്ക് .വേറെ ഒന്നും നോക്കണ്ട അല്ലേ 😢
@jerrypraveen5640
12 сағат бұрын
Relation onnumilla.Friendinte brother
@sumipaul8557
11 сағат бұрын
Kunjava is very younger than Deepthi they're brother sister ❤😊
@Monisha-ji8zk
11 сағат бұрын
@@sumipaul8557 ഇപ്പോഴത്തെ കാലത്ത് അതൊക്കെ ആരേലും നോകുമോ.
@PraveenP-g1j
12 сағат бұрын
കുഞ്ഞാവേ... പോയി വീട്ടിലെ കാര്യങ്ങൾ ഒക്കെ set ആക്കിയിട്ടു വരണേ... വല്ലാത്തൊരു missing ആണെടോ... എന്റെ ജീവിതത്തിൽ ഒരു യാത്രപറയലിന്റെ വേദന കുത്തിനോവിക്കുന്ന കൊണ്ട് ഇതും വല്ലാത്തൊരു അനുഭവമായി. പറ്റുമെങ്കിൽ തിരിച്ചുവാടോ.
@binduyesudas5035
12 сағат бұрын
കുഞ്ഞാവ പോകണ്ട. തിരിച്ചു വരണം. ദീപ്തി ഒറ്റയ്ക്ക് കാട്ടിൽ പോകരുതേ വിഷമം തോന്നുന്നു.
@miniart2982
15 сағат бұрын
കുഞാവ കുട്ടാ പോവല്ലേ dogs നോട് യത്രപറഞ്ഞപോൾ എനിക് കണ്ണുനിറഞ്ഞു. More handsome today. Deepti യെ എഡി എന്ന വിളി രസമാറുന്നു കേൾക്കാൻ
@sarithak6760
11 сағат бұрын
വീട് നിറയെ ആള് ഉണ്ടായിട്ട് ആരും ഇല്ലാത്തപ്പോൾ സങ്കടം ആയിരിക്കും എനി നമ്മളെ കിടു കൂടിയും പേയാൽ 😢കിടു ഹാപ്പി ആണ് മാമൻ പേയത്തിൽ ഉള്ളിൽ സങ്കടം കാണും പാവം ❤❤❤❤😘
ഈ വീഡിയോടെ താഴെ വന്ന കമന്റ് ദീപ്തി കണ്ടോ... ഇതിന്റെ റിപ്ലൈ പ്രതീക്ഷിക്കുന്നു ക്ലാരിഫൈ ചെയ്യണം കേട്ടോ ദീപ്തി മോൾ 🥰🥰🥰🥰🥰🥰❤❤❤❤❤❤❤🥰🥰🥰
@അച്ചുകുച്ചു-ഞ4ഝ
15 сағат бұрын
കുഞ്ഞാവേ പോവല്ലെടാ 😢തിരിച്ചു വാ plz
@miniart2982
15 сағат бұрын
കുഞ്ഞാവ നല്ലൊരു മോനാണ്
@vineeshyaa1534
16 сағат бұрын
അവിടെ ചെന്നിട്ട്വല്ലപ്പോഴും വീഡിയോയിൽ വരണെ കുഞ്ഞാവേ
@MayaMaya-ec8lc
11 сағат бұрын
Plz കുഞ്ഞാവേ തിരിച്ചു വാ വിഷമം വരുന്നെടാ ചെക്കാ..😢😢😢😢😢😢❤❤❤❤
@vidyanagarponnuse3284
9 сағат бұрын
കുഞ്ഞാവേ മോനേ നീ ഈ ജീവതത്തിൽ ഒരു പുണ്യ പ്രവർത്തി ചെയ്യുവാണെങ്കിൽ ഈ 70 വയസ്സുള്ള അമ്മ പറയുന്നത് എൻ്റെ മോളു സുഖം വും സന്തോഷവും അറിഞ്ഞിട്ടില്ല. അതു എൻ്റെ മോന് കൊടുക്കാൻ പറ്റും എൻ്റെ ദീപ്തി മോളെ ഒരു ജീവിതം കൊടക്കേണ്ട മനസ്സ് മോനുണ്ടാവണം കൈവിടരുതു പ്രായം നമ്മൾ നിശ്ചയിക്കുന്ന താണ് മോൻ എത്രയും വേഗം വരണം തിരിച്ചു കഴിഞ്ഞ ബദ്ധം പിരിയാൻ ആയാൾ സമ്മതിച്ചില്ലെങ്കിൽ നിങ്ങൾ ലിവിംങ്ങ് T.' R ആക്കുക ഈ അമ്മയുടെ ആഗ്രഹം ആണ്.
@madhubala5933
13 сағат бұрын
കുഞ്ഞാവയേ തിരിച്ചു വിളിക്കൂ ദീപ്തി..
@sujithjisha8502
15 сағат бұрын
പറയുന്നത് ശരിയാണോ എന്ന് അറിയില്ല.നിങൾ രണ്ടുപേരും ഒരുമിക്കേണ്ടവർ ആണെന്ന് തോനുന്നു.നിങ്ങൾക്ക് ഒന്ന് ആലോചിച്ച് കൂടായോ.കുറെ കാലം കഴിയുമ്പോൾ പിന്നെ തീരുമാനിക്കാൻ താമസിച്ചത് കൊണ്ട് പിരിഞ്ഞു പോയാലോ.പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കുക🙏
@haseenarazakhr2075
13 сағат бұрын
ഞാനും ഇത് പറയണമെന്ന് വിചാരിച്ചതാ കുഞ്ഞാവ പോകുവാണെന്നു കേട്ടപ്പോൾ മുതൽ മനസ്സിൽ ഒരു ആന്തലാ എന്റെ ടീച്ചർ ഒറ്റക്കായിപോകുമല്ലോന്ന് വിചാരിച്ചിട്ട് എല്ലാരും ഉണ്ടായാലും കുഞ്ഞാവ ഉണ്ടായാൽ ഒരു സുരക്ഷിതം ആയിരുന്നു
@NehanMonu
13 сағат бұрын
Avar ok aanegil aganethanne nadakkatte enn njanum agrahikkunnu
@shyamalac1654
11 сағат бұрын
കിട്ടുവാവയുടെ സംസാരം ദീപ്തിക്ക് സമാധാനം പകരും.
@PrasanthCP-u8c
7 сағат бұрын
Yes
@sindhusailesh2585
3 сағат бұрын
പക്ഷേ അവർ തമ്മിൽ age difference ഇല്ലേ കുഞ്ഞുവാവയുടെ വീട്ടുകാർ സമ്മതിക്കുമോ. ദീപ്തിയുടെ vedio കാണുന്ന എല്ലാവരുടെയും ആഗ്രഹം ഒന്നാണ് പക്ഷേ അവർ അല്ലേ തീരുമാനിക്കേണ്ടത്
@smithajoy9849
9 сағат бұрын
അവിടെ ഉള്ള എല്ലാവർക്കും എന്തൊരു സ്നേഹം ആണ് നിന്നോട് പോയിട്ട് ചെയ്യാൻ ഉള്ളത് ചെയ്തു തിരിച്ചു വന്ന് അവൾക്ക് ഒരു നല്ല അനുജനും അച്ഛാച്ചക്കും അമ്മക്കും നല്ല മകനും ആയി അവിടെ കൂടിക്കോ ചെക്കാ 🥰ഇപ്പോൾ ഇങ്ങനെ ഉള്ള ആളുകളെ കിട്ടാൻ ബുദ്ധിമുട്ട് ആണ്. ഞങ്ങൾക്കെല്ലാവർക്കും ഒരുപാട് ഇഷ്ടം ആണ് നിങ്ങളെല്ലാവരും കൂടിയുള്ള സന്തോഷ് കലർന്ന നിമിഷങ്ങൾ.... പോയിട്ട് വാ കേട്ടോ ❤❤❤
ആകസ്മികമായി എല്ലാവരും വന്ന് സ്വന്തം കുടുംബം പോലെ ഒന്നിച്ച് കഴിഞ്ഞ് അവസാനം എല്ലാവരും പോകുമ്പോൾ കാണുന്ന ഞങ്ങൾക്ക് പോലും സങ്കടമാകുന്നു. അപ്പോൾ നിങ്ങളുടെയൊക്കെ വേദന ഊഹിക്കാൻ പറ്റും. എന്ത് ചെയ്യാനാ എല്ലാവരോടും സ്നേഹം മാത്രം❤❤❤❤
@aparnar480
7 сағат бұрын
സത്യം..ആരും വരേണ്ടായിരുന്നു എന്ന് ഇപ്പൊ തോന്നുന്നു.. ഏറ്റവും ആദ്യത്തെ പോലെ മതിയായിരുന്നു.. പിരിഞ്ഞു പോകുന്ന കാണുമ്പോ വിഷമം
Пікірлер: 478